മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കാൻ | Pma Gafoor Speech
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- All copyright credits owned by kmma souhridhakoottayma. We have all the permission to use this video from theirs
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
മാഷാഅല്ലാഹ് സത്യം മുൻപ് നമ്മൾ ദുഹാചെയ്യ്ദത് ആണ് അള്ളഹു നമുക്ക് നൽകിയ അനുഗ്രഹം അൽഹംദുലില്ലാഹ് 🤲🤲🤲
സങ്കടത്തോടെ ഇരുന്നിരുന്ന ഞാൻ ഇപ്പോ വിഷമം മാറി. Perfect. Super speach ❤️
എത്ര വിഷമം indengilum ഗഫൂർ ഇക്കാടെ സ്പീച് കേട്ടാ മതി മനസിന് സമാദാനം കിട്ടാൻ ❤️
സത്യം
മറ്റുള്ള സ്ത്രീകളെ പുകയത്തിപറയുക adenoru speech അയൽകാരിയെ
Allahuve eallavareyum thottu kakane
Njan epo sad ayi irikuvayirunu, apo thane sir inte ee video yude notification vanu 😊.
പടച്ചവനോട് ഇരന്നു ചോദിച്ചാൽ ഉറപ്പായും കിട്ടും. രണ്ട് കുഞ്ഞു മക്കൾ വെള്ളമടിയും ചീട്ടു കളിയും മാത്രമുള്ള അവരുടെ വാപ്പ, പിള്ളേരേം കൊന്ന് നമുക്കും ചാകാം എന്നു ചോദിക്കുമ്പോ ഇളയതിന് 6 മാസം, മൂത്തവന് മൂന്നര വയസ്സ് . പടച്ചവനെ ഞാനെങ്ങിനെ ഇവരെ വളർത്തും എന്നാലോചിച്ച് മനസ്സുരുകി പടച്ചവനോട് ചോദിച്ചു. ആദ്യം അച്ചാർ ബിസിനസ്സ് . ടൺ കണക്കിന് അച്ചാർ സൂക്ഷിക്കുമ്പോ കേടാവാതിരിക്കാൻ പൊടിയിടണം, അത് മനുഷ്യ ശരീരത്തിന് മാരക രോഗമുണ്ടാക്കാം എന്ന തിരിച്ചറിവിൽ അതവിടെ നിറുത്താൻ തീരുമാനിക്കുകയും ഇനിയെങ്ങിനെ മുന്നോട്ട് പോകും എന്ന ചോദ്യത്തിന് പടച്ചവൻ വഴികാട്ടി തന്നു ഒരു സ്ഥാപനത്തിന്റെ മേൽനോട്ടം. ഭംഗിയായി ചെയ്ത് പിള്ളേരെ വളർത്തി ഉയർന്ന നിലയിൽ എത്തിക്കാൻ കഴിഞ്ഞു. ഇന്നവർക്ക് 27 ഉം 24 ഉം വയസ്സ് ഒരു വൻ UK യിൽ എഞ്ചിനീയറിംഗ് മാനേജ്മെന്റ് കഴിഞ്ഞ് ജോലി നോക്കുന്നു ഇളയവൻ സൈബർ സെക്യൂരിറ്റി അനലിസ്റ്റായി ജോലി നോക്കുന്നു എനിക്ക് പത്താം ക്ലാസും ഹിന്ദി ഡിഗ്രിയും മാത്രം. എന്റ. വിദ്യാഭ്യാസമല്ല എന്റ വിശ്വാസമാ എന്റ രക്ഷയായി വന്നത്. രണ്ട് പേർക്കും നല്ല കുടുംബത്തിൽ നിന്നും പെണ്ണ് ഉറപ്പിച്ചു വെച്ചിരിക്കുന്നു. ഒരു പാട് പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും പടച്ചവൻ കൂടെയുണ്ടുന്ന ഉറച്ച വിശ്വാസത്തിൽ സന്തോഷമായി ജീവിതം കൊണ്ടുപോയി. ഇന്ന് ഒരു പാട് ശാന്തിയും സമാധാനവും അനുഭവിക്കുന്നു. അൽഹംദുലില്ലാ , എല്ലാവരോടും ഞാൻ പറയുകയാണ് പടച്ചവന സ്നേഹിക്കുക പേടിക്കുക വിശ്വസിക്കുക ആശ്രയിക്കുക പ്രതീഷിക്കുക പ്രാർത്ഥിക്കുക അവൻ തരും തീർച്ചയായിട്ടും തരും🙏
BharakkAllha
Padachonilulla viswaasama andeyum dayryam
Njan vallathoru budhimuttilaa prarthanayil enneyum ulpeduthane
Masha Allah great dear
Nyzz അങ്കിൾ
Nanmakal ennum nalkatte aameen
ഞാൻ എന്നും രാവിലെ ഗഫൂർ കാ ൻതെ സ്പീച് കേൾക്കും മനസ്സിന് ഒരു സമാധാനം ആണ് കേൾക്കാൻ കഴിയാത്ത ദിവസം എന്തോ പോലെയുള്ള ഫീൽ ആണ്
Masha allah.....
Excellent. Mozhimuthukal ellam. Speech super ❤️❤️
👌🤲🤲. Great.
Like the flowing river
Masha Allah. Beautiful speech.
Masha Allah keettirikkumbol manassinu santhoshavum samaadhaanavum kittunnu. Alhamdulillah ❤️
Masha allah Alhamdulillah Good Speech
Masha Allah
Excellent
മാശാ അള്ളാഹ് 👍😍🌹❤️🌹
മുജാഹിദ്ധിന്റെ നന്മ മരമേ
താനാഗ്രഹിക്കുന്നത് എന്തോ അത് തന്നോടൊപ്പം വന്ന് ചേരുന്നതിനേക്കാൾ വലിയ സൗഭാഗ്യവും സന്തോഷവും വേറെയില്ല അത് ഓരോരുത്തരുടെയും ആശകളെ ആശ്രയിച്ചിരിക്കും
👏👏👏👍👍👍😔😔👌
👍👍👍
ഞാൻ ആകെ തകർന്ന് ഇരിക്കുകയാ . എന്റെ ഇക്ക ശരിയല്ല എന്ന് അറിഞ്ഞ നിമിഷം. 😥😥
😭😭👍
🤗
Assalamu alaikkum varahmathullah. Gafoorkka ningaley nmr tharo plssss
Y dear
👍😭😥
🤗
Sir ne contact cheyyan endha cheyya
Assalamu alikkum
Wa Alaikum Salaam va Rahmathullahi Vabarakathu
ഇത്രയും ടൈം വേണ്ട ഒരു മൗലിദ് ചെല്ലാൻ
Sir contact chyaan yentangilm way undoo?
Oru group und
😭😭😭😭😭🤲🕋
👍🤗
😊🥰👊
😒😒😒
😪😪😪