ആൺകുട്ടികളെ വളർത്തുമ്പോൾ- ഡോ:അരുൺ ബി നായർ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 185

  • @sinisunil2371
    @sinisunil2371 2 ปีที่แล้ว +22

    Dr പറഞത് സത്യം. വീട്ടിലെ പെണ്കുട്ടികളെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ അടിച്ചമറത്തി വളറത്തുന്നത് കാണുന്ന അവിടത്തെ ആണ്പീള്ളേര് അതേ രീതിയിൽ തന്നെ സഹോദരിമാരെ അടിച്ച് അമറത്താന ശ്റമിക്കുന്നത് കാണുന്നുണ്ട്. പക്ഷേ ഇന്ന് സ്ത്രീകളും പെണ്കുട്ടികളും ശക്തമായീ പ്റതികരിച്ച് അവനവനെ റം ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാന കഴിവുള്ളവരായി മാറിയിട്ടുണ്ട്.

  • @komalavallypb4314
    @komalavallypb4314 2 ปีที่แล้ว +16

    സാർ പറഞ്ഞത് 100 % ശരിയാണ്. ആൺ പെൺ വ്യത്യാസം ഇല്ലാതെ വളർത്തണം. എന്നാലെ ഷെയർ ചെയ്യാനും കെയർ ചെയ്യാനും കുട്ടികൾ പ്രാപ്തരാവുകയുള്ളൂ. ഇപ്പോഴത്തെ അമ്മമാരെല്ലാം പണിയെടുക്കാൻ മാത്രം ജനിച്ചവരാണ്.

  • @jsanthosh1449
    @jsanthosh1449 2 ปีที่แล้ว +219

    ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക... ഇന്ന് പൊതുവെ കണ്ട് വരുന്നത് ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ ആണ് ബന്ധങ്ങൾക്ക് പോലും വില കൊടുക്കാത്തത്... അനുസരണ എന്നത് തീരെ ഇല്ലാതെ മറുത്തു പറയുന്ന സ്വഭാവം കൂടുതൽ കാണുന്നത്... സ്കൂളുകളിൽ പോലും teachers പറയുന്നത് പെൺകുട്ടികളെ അടക്കി ഇരുത്താൻ ആണ് പ്രയാസം എന്നാണ്... ആൺ കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾ അവർക്ക് മാതൃക ആയി ജീവിക്കുക എന്നതാണ് അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പാഠം ♥️

    • @minishaji5631
      @minishaji5631 2 ปีที่แล้ว +3

      U r correct

    • @sjk....
      @sjk.... 2 ปีที่แล้ว +2

      Very very very very 💯👍

    • @mineeshmukundhan811
      @mineeshmukundhan811 2 ปีที่แล้ว +3

      Correct

    • @Rejoice809
      @Rejoice809 2 ปีที่แล้ว +7

      സന്തോഷ് പറഞ്ഞത് തെറ്റാണ്. You are so much prejudiced.

    • @NishaBabu-xn6on
      @NishaBabu-xn6on 2 ปีที่แล้ว +2

      Cutect

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +11

    ആൺകുട്ടിയായാലും പെൺകുട്ടി ആയാലും അവർ നമ്മുടെ മക്കളാണ്. അവരെ നമുക്കനുസരിച്ചു വളർത്തികൊണ്ടുവരേണ്ടത് നമ്മുടെ തന്നെ കടമയാണ്..... ഒരു ചെറിയ കുട്ടിയുടെ വാശി വളരെ നിസാരമായി നമുക്ക് തോന്നാം... പക്ഷേ ഇവർ വലുതാകുമ്പോൾ ഈ വാശിയും ഇവരുടെ ഒപ്പം വലുതാകും... അന്ന് നമുക്ക് എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങൾ ആയിരുന്നുവെങ്കിൽ .,.. ഇന്ന് അത് പറ്റണം എന്നില്ല... അതുകൊണ്ട് നമുക്ക് ഉചിതമായ രീതിയിൽ കുട്ടികളെ പറഞ്ഞു മനസിലാക്കി (ഇപ്പോൾ ചിലർ പറയും പറഞ്ഞാൽ അനുസരിക്കില്ല എന്ന് )... നമ്മളോടൊപ്പം സാഹചര്യങ്ങൾ അറിഞ്ഞും അറിയിച്ചും വളർത്തുക........ എല്ലാം ശേരിയാകും പക്ഷേ അത് മുളയിലേ തന്നെ വേണം എന്ന് മാത്രം... 👍👍👍

  • @girijadevi8250
    @girijadevi8250 2 ปีที่แล้ว +36

    ഞാൻ കരഞ്ഞു പോയി, കഥയോ , സംഭവമോ എന്തായാലും .....
    മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും ഉള്ളവരായിരിക്കണം കുട്ടികൾ, ആണായാലും പെണ്ണായാലും
    നിന്നിലെ എന്നെ കാണാൻ കഴിയുന്നവരായി.
    എനിക്കും ഒരു മകൻ ഉണ്ട്. ഞാൻ എൻറ് കുഞ്ഞിനെ (20വയസ്സ്) പഠിപ്പിക്കാൻ (ശമിക്കുന്നതും അതുതന്നെ ... Thank u doctor.

  • @deepthisoman4484
    @deepthisoman4484 2 ปีที่แล้ว +15

    ഞാൻ ആദ്യമായാണ്.. Sir ന്റെ vedio കാണുന്നത്... Aa story കേട്ടപ്പോൾ കരഞ്ഞു പോയി ഞാൻ... Heart touching One..

  • @silentlife6713
    @silentlife6713 2 ปีที่แล้ว +4

    Story കേട്ടപ്പോ കരഞ്ഞു പോയി 😭😭😭. വീഡിയോ നന്നായി ട്ടോ 👍🏼

  • @RaviPuthooraan
    @RaviPuthooraan 2 ปีที่แล้ว +45

    ഡോക്ടർ പറഞ്ഞ കഥയും ആൺകുട്ടികളെ വളർത്തുന്നതും തമ്മിൽ ഉള്ള ബന്ധം മനസ്സിലായില്ല 🤔🙏

    • @ailoo1449
      @ailoo1449 2 ปีที่แล้ว +2

      Confusion theerkaname🙄

    • @sareenasabu9283
      @sareenasabu9283 2 ปีที่แล้ว +3

      ഡോക്ടർ പറഞ്ഞത് ആ മോൻ്റെ ആഅവസ്ഥയിലും മറ്റുള്ളവരുടെ വേദനയെകുറിച്ച് ചിന്തിച്ചു എന്നാണ് ഇപ്പോൾ ആണെങ്കിൽ എനിക്കില്ലങ്കിൽ ആർക്കും വേണ്ട എന്ന ചിന്താഗതി യല്ലേ

    • @jyothikrishnannair1653
      @jyothikrishnannair1653 2 ปีที่แล้ว

      Enikkum

    • @anniemaryrodriguez2880
      @anniemaryrodriguez2880 ปีที่แล้ว

      The story correlates with the empathy displayed by the dying boy for his parents and the need to bring up our next generation of boys with empathy instead of toxic masculinity.

    • @Shajahanvk4160
      @Shajahanvk4160 3 หลายเดือนก่อน

      Enikum manassilaayillaaa

  • @Shaiji1122
    @Shaiji1122 2 ปีที่แล้ว +8

    Heart touching story... You are always teaching us a valuable lesson to follow.... A big salute Sir... Thank You... God Bless You...

  • @raseenakiran2109
    @raseenakiran2109 2 ปีที่แล้ว +6

    നന്ദി ഉണ്ട് സാർ ഇത്രയും നല്ല സന്ദേശം നൽകിയതിൽ 🙏👏👏👏👍👍👍

  • @seenagopil5132
    @seenagopil5132 ปีที่แล้ว +7

    Sir eniku 16 വയസുള്ള ഒരു മകൻ ഉണ്ട് . ഞാൻ നല്ല tension ആണ്‌. ഫോൺ, കൂട്ടുകെട്ട് പഠിത്തം ഇല്ല
    എവിടെ യാണ് sir free ayittu counsiling കൊടുക്കുന്നത് . ഞാൻ 2-3 സ്ഥലത്തു പോയി ഫീസ് എനിക്ക് താകുന്നില്ല 1 മണിക്കൂർ 1000 രൂപ. ഒരു video msg edanam sir എന്നെപോലെ അനേഷിക്കുന്ന കുറച്ചു പേർ ഉണ്ടാകും.

  • @seema263
    @seema263 2 ปีที่แล้ว +2

    Very nice talk dear Dr. Othiri othiri nanni

  • @gamowmaths6762
    @gamowmaths6762 ปีที่แล้ว +1

    നല്ലൊരു presentation ❤👍👍

  • @rajimolkr4985
    @rajimolkr4985 2 ปีที่แล้ว +57

    ആൺ കുട്ടി എന്തു ചെയ്താലും അമ്മമാർ സപ്പോർട്ട് ചെയ്യുന്നത് ആണ് പ്രശ്നം.

    • @musicmaniac9615
      @musicmaniac9615 2 ปีที่แล้ว +16

      Ella ammamarum angane alla

    • @rajimolkr4985
      @rajimolkr4985 2 ปีที่แล้ว +2

      @@musicmaniac9615 അങ്ങനെ അല്ലാത്തവരുടെ മക്കളും യാഥാർഥ്യം തിരിച്ചറിഞ്ഞു ജീവിക്കും.

    • @shyamaretnakumar5868
      @shyamaretnakumar5868 2 ปีที่แล้ว +9

      അതെ സകല വൃത്തികെട്ട സ്വഭാവവും എതിർക്കില്ല support ചെയ്യും. ശിക്ഷിക്കില്ല

    • @sjk....
      @sjk.... 2 ปีที่แล้ว +8

      സത്യത്തിൽ അത് തെറ്റിദ്ധാരണയാണ് പെൺകുട്ടികൾ എന്ത് ചെയ്താലും പറഞ്ഞു തിരുത്തുകയും ഇല്ല .പണ്ടൊക്കെയാണെങ്കിൽ കുരുത്തക്കേട് കാണിക്കുന്ന ആൺകുട്ടികളെ പേരൻസ് തല്ലും എന്നാൽ പെൺകുട്ടികളെ തല്ലാറുമില്ല....
      അത് മാത്രമല്ല പഠിക്കാനുണ്ട് എന്ന് കാരണം പറഞ് പെൺകുട്ടികളെ വീട്ടിലെ പണികൾ പോലും പരിശീലിപ്പിക്കുകയുമില്ല.
      എന്നിട്ട് കല്യാണം കഴിഞ്ഞ് ചെല്ലുമ്പോൾ ഭക്ഷണം ഉണ്ടാക്കാൻ അറിയാൻമേലാതെ വരും, എന്നിട്ട് ആ കുറ്റം ഭർത്താവിന്റെയു വീട്ടുകാരുടെയും തലയിൽ കൊണ്ടുവെച്ച് പീഡനം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും ഡൈവോഴ്സും ചെയ്യും ഇതാണ്
      പല വീടുകളിലും നടക്കുന്നത്

    • @Creativities_1237
      @Creativities_1237 2 ปีที่แล้ว

      True

  • @aswathyajeesh9842
    @aswathyajeesh9842 2 ปีที่แล้ว +63

    മറ്റുള്ളവരോട് കരുണയും helping mentality കൂടുതൽ ഉള്ളതും ആൺകുട്ടികൾക്ക് ആണ്.... പെൺകുട്ടികൾ എല്ലാവരും അല്ല, എന്നാലും കൂടുതൽ പേരും സ്വാർത്ഥർ ആണ്...

    • @kaladharana6569
      @kaladharana6569 2 ปีที่แล้ว +1

    • @nihalaps2704
      @nihalaps2704 2 ปีที่แล้ว +5

      Correct

    • @tonymartin1030
      @tonymartin1030 2 ปีที่แล้ว +2

      Correct ആണ്

    • @kochikari539
      @kochikari539 2 ปีที่แล้ว +2

      👍👍

    • @sutharasumesh7790
      @sutharasumesh7790 2 ปีที่แล้ว +3

      അത് വീട്ടിൽ വളരുന്നതും.. വളർത്തുന്നതും പോലെ ഇരിക്കും..പിന്നെ എന്ത് കൊണ്ട്..കൂടുതല് കുറ്റകൃത്യങ്ങൾ എന്ത് kond ആൺകുട്ടികൾ ചെയ്യുന്നു.....🤐🤐🤐

  • @betsyjames4835
    @betsyjames4835 2 ปีที่แล้ว +20

    Dear Dr.Arun,the lesson that you are imparting to the viewers is valuable and appreciable. Thank You Dr 🙏

  • @swapnasatheesh4554
    @swapnasatheesh4554 2 ปีที่แล้ว +2

    Really heart touching

  • @omannasankar3029
    @omannasankar3029 4 หลายเดือนก่อน

    Dr.Very good message❤

  • @sutharasumesh7790
    @sutharasumesh7790 2 ปีที่แล้ว +2

    Thanku sir for the valuable information🙏

  • @love-xi6ri
    @love-xi6ri 2 ปีที่แล้ว +3

    Good topic doctor.... Makan ayalum makal ayalum nalloru human being akuka enthan important. Pala karyangalum paranju manasilakunathil um better avar swoyam kandu manasilakunathan.. Parents orumich vetile karyangal cheyyunath kanuna kunjin futeril eualitye kurich paranju padipikanda avasyam illa

  • @jeleelshaw2490
    @jeleelshaw2490 2 ปีที่แล้ว +12

    തെറ്റാണെങ്കിൽ ക്ഷമിക്കുക പെൺകുട്ടികൾ ഇന്ന് വേറെ ലോകത്താണ്. ആൺകുട്ടികളെക്കാൾ പത്തിരട്ടി തന്റേടം. ഹ്യൂമാനിറ്റി തീരെയില്ല. അച്ഛനമ്മമാരെ അനുസരിക്കില്ല. പറയാൻ ഒരു നൂറുകൂട്ടം കാര്യങ്ങൾ ഉണ്ട്

  • @saranyarajendran2320
    @saranyarajendran2320 2 ปีที่แล้ว

    Really appreciated for this very informative video sir....keep going..all the best...

  • @ShaliniRecipes
    @ShaliniRecipes ปีที่แล้ว +1

    Dr 👍👍👍

  • @gopikag1163
    @gopikag1163 2 ปีที่แล้ว +1

    Great msg sir🤗🤗

  • @ishanisreesha1153
    @ishanisreesha1153 2 ปีที่แล้ว +1

    ,Sir nde oro vakkukalkum nandhi parayunnu

  • @vijayasasi5073
    @vijayasasi5073 2 ปีที่แล้ว +4

    Valuable message. Thank you sir.

  • @ambilypp4931
    @ambilypp4931 2 ปีที่แล้ว +3

    Tnx sir. Heart touching.

  • @sreekalab2006
    @sreekalab2006 2 ปีที่แล้ว +11

    Very touching life story 😥 Good presentation..👍Thanks Doctor 🙏

    • @annapurniiyer3209
      @annapurniiyer3209 2 ปีที่แล้ว

      Very interesting. I hope the young generation parents understand this aspect. Thank you Dr. 🙏

  • @sreeviolin1
    @sreeviolin1 2 ปีที่แล้ว +1

    Video content starts at 11:09

  • @riyanrinupanicker5997
    @riyanrinupanicker5997 2 ปีที่แล้ว +1

    Thank you sir

  • @remanijayadas1766
    @remanijayadas1766 2 ปีที่แล้ว +2

    Great Sir very informative talk Sir

  • @VinodKumar-wj9qz
    @VinodKumar-wj9qz 2 ปีที่แล้ว +4

    Aanungalil depression mindathirikkunna avasdha enthukondu undakunnu Dr

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว +2

    Good message

  • @remyav2746
    @remyav2746 2 ปีที่แล้ว +4

    1st time watching your channel dr

  • @kik722
    @kik722 2 ปีที่แล้ว +2

    Good

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +7

    A touching life story. 🙏

  • @rakhijayakumar6713
    @rakhijayakumar6713 ปีที่แล้ว

    Eniku randu kuttikal anu, randum boys . Njn veetu joli kal cheyyikkarundu ...avarku oru nalla family life undakananennu paranju kodukkarundu becoz my husband pregnancy timeil polum ene help cheyarillayirunu. Njn budhi muttiyapole oru penkuttikalum bhudhimuttathirikkatte.Kurachu koodi ayal food preparation nm padippikum.

  • @brigethjoseph5609
    @brigethjoseph5609 2 ปีที่แล้ว +2

    U r very correct

  • @haseenaseena9
    @haseenaseena9 7 หลายเดือนก่อน

    Painful video😢

  • @STFRANCIS-m6l
    @STFRANCIS-m6l หลายเดือนก่อน

    Ente arivu... 8 class muthal boys avarude friends ne kandethunnu.. Aa koottu kettu nannayal nammyde bagyam..... Serikum makante swabavangal othiri sangadathinu karanamayittundu..... Ipo oru pratheekshayum illa... Daivam nereyakkatte😭😭😭😭

  • @craftworldcraftlove7649
    @craftworldcraftlove7649 2 ปีที่แล้ว +1

    Dr sir great advice

  • @dev_r5874
    @dev_r5874 2 ปีที่แล้ว +2

    Super

  • @rubyabraham7946
    @rubyabraham7946 2 ปีที่แล้ว +4

    Great message sir

  • @lakshminitc
    @lakshminitc 2 ปีที่แล้ว +4

    Very good message 💖

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 ปีที่แล้ว +3

    Managing teenage is very difficult after i that they become calm give enough love and affection so that they don't slip into any bad company

  • @k.s.vijaynair2702
    @k.s.vijaynair2702 2 ปีที่แล้ว +3

    Yes, Agreed. Hope the best

  • @rajanibabu7232
    @rajanibabu7232 2 ปีที่แล้ว +2

    എന്തായാലും ഞാൻ കരഞ്ഞു പോയി😭😭😭

  • @meerabiju1732
    @meerabiju1732 2 ปีที่แล้ว +1

    👍👍👍👍🙏🙏🙏🙏 valuable information... 🙏🙏🙏🙏👍👍👍👍

  • @induvijayan102
    @induvijayan102 2 ปีที่แล้ว +3

    Yes sir

  • @deepazachariah2904
    @deepazachariah2904 2 ปีที่แล้ว +3

    Good message sir

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 2 ปีที่แล้ว +2

    Thank you Sir 👍👍

  • @johnsonjohnson278
    @johnsonjohnson278 ปีที่แล้ว

    ശംബ്ദം തീരെ കുറവ്.

  • @ManjuRS-er8er
    @ManjuRS-er8er 2 ปีที่แล้ว

    Well Said doctor. If every parent starts thinking like this, then we can build a generation that lives in self-reliance and respects humanity. Thank you so much to bringing this in to society.

  • @ranij2909
    @ranij2909 2 ปีที่แล้ว +2

    എന്റെ മോൻ November 19-nu ആണ് ജനിച്ചത്

    • @M3-M
      @M3-M 2 ปีที่แล้ว

      Me- nov 18

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 7 หลายเดือนก่อน

    Dr. Ethu kettu കരഞ്ഞു

  • @jollyvarghese2857
    @jollyvarghese2857 2 ปีที่แล้ว +1

    Heading and story enternal different

  • @smithaharismithahari4760
    @smithaharismithahari4760 2 ปีที่แล้ว +2

    Heart touching 💜

  • @ghoshrav
    @ghoshrav 2 ปีที่แล้ว +20

    ഡോക്ടറേ, വാക്ക് കൊണ്ട് പറയാൻ എല്ലാവർക്കും എളുപ്പമാണ്. പക്ഷെ 'കാര്യത്തോട് അടുക്കുമ്പോൾ ഡോക്ടർക്കുപോലും പലതും അസാധ്യമാണ്. എന്റ അനുഭവമാണ്

  • @akashsasidhar8523
    @akashsasidhar8523 2 ปีที่แล้ว +2

    🙏🏼🙏🏼🙏🏼

  • @asyamolea2893
    @asyamolea2893 2 ปีที่แล้ว +3

    heart touching sir🌹❣️

  • @shyjatdkukku5227
    @shyjatdkukku5227 2 ปีที่แล้ว +2

    👍👍👍🙏

  • @ESPORT-jz9cn
    @ESPORT-jz9cn 7 หลายเดือนก่อน

    👍🏽👍🏽

  • @aswathyjinesh3702
    @aswathyjinesh3702 2 ปีที่แล้ว +3

    😔😔😢😢

  • @sujeenak3101
    @sujeenak3101 2 ปีที่แล้ว

    Dr...enik urakkam sariyalla.... epozhum swapanam kannunnu... ellam ariyunna pole oru urakkam...enthu cheyyanam?

  • @Jobros2024j
    @Jobros2024j 2 ปีที่แล้ว

    🙏🙏🙏🙏👍

  • @sushamamohan5132
    @sushamamohan5132 2 ปีที่แล้ว

    Kuttiyayirikkumbol thanne mattullavare dosham cheyyunna oru pravanatha🙄athu valarnnu valare mosappetta oru vyakthithwam undakkiyedukkum mathapithakkal kuttikale nannayivalarthatr🙏 avare arum ishtappedilka samoohathile cancer thanneyanu😔

  • @jeenp1655
    @jeenp1655 2 ปีที่แล้ว +1

    Cancer patients nte avayavangal danam cheyyunnathengane doctor??

  • @Noelvideos4481
    @Noelvideos4481 2 ปีที่แล้ว +2

    പെൺകുട്ടികളും വളരെ മോശമുണ്ട് സ്കൂളുകളിലായാൽ പെൺകുട്ടികളിൽ നിന്ന് സത്യം തിരിച്ചറിയാൻ വലിയ പാടാണ്. കള്ള കരച്ചിൽ ആയിട്ട് സത്യം മറച്ചുവയ്ക്കുന്നതും പെൺകുട്ടികൾ തന്നെ. ഇന്ന് കുടുംബങ്ങളിൽ പെൺകുട്ടികൾക്ക് നല്ല പ്രാധാന്യം ഉണ്ട്. ആരെയും വകവയ്ക്കാത്ത പ്രകടനമാണ് മിക്ക കുട്ടികളിലും

  • @niranjanashaji389
    @niranjanashaji389 2 ปีที่แล้ว

    Sathyam paranjal e women thanneyaanu purusha medhavithyam avrk idayil undaakki thudangunnathu,athu veedukalil ninnum ahnu..veedukalil ninnum Amma mar aan Penn makkale verthiriykkan padippichu kodukkunnu.But ente achanamma maar ithevare enne angne padippichittilla... enkm chettanum ore voice ahnu. Ennirunnalum ente ammumma athu eppolum kaaniyukkukayum paryukayum cheyyaum...eg: oru fish fry undekil athu chettane like...Ange ulla cheriya cheriya kaaryngl vare e aaanpen difference kuttikalil valarthum...oru fish fry undekil athu share cheyyan padippiykknam athaanu vende...athil ente achan chilappl athu enk maathram aayi thanna case m unde ktto...but Ammumma scene ahnu...e thalamurayile parents veedukalil equality Cheriya,cheriya kaaryngl l thanne makkalk kaanichum,padoppichum kodukkanam...enkil maathrame athu maaroo...Idli maavu undaakkuva oru married aaya Pennine ariyilla enkil " Amma enthu padippichu vittu" ennu chodhiykkum athu pole married aaya aaninodum cheythu Sheri aayilla enkil chodhichal avde theernnu kadha... athenna aaningalum pennugalum oru pole alle guys kazhiykkunnathu?😝😝😝

  • @BGP0469
    @BGP0469 2 ปีที่แล้ว +3

    👌👌👌

  • @minimolcp6781
    @minimolcp6781 2 ปีที่แล้ว +6

    സാറിനെ കാണാൻ വരാൻ എന്ത് ചെയ്യണം, no ഉണ്ടോ?

  • @rkkumar0501
    @rkkumar0501 2 ปีที่แล้ว +3

    Atleast those parents with a little social commitments find a way to implement these above there personal interests after watching this.

  • @sinivenugopal9487
    @sinivenugopal9487 2 ปีที่แล้ว +1

    Story yum patenting um എന്താ ബന്ധം

  • @m.r.sreekala9340
    @m.r.sreekala9340 2 ปีที่แล้ว +5

    Ho സഹിക്കാൻ പ്രയാസം 🥲🥲🥲🙏🙏🙏

  • @mgtow9138
    @mgtow9138 2 ปีที่แล้ว +6

    Pani eduth kudmbathe nokunna anungalk equaliti vende .

    • @anjanamnair1634
      @anjanamnair1634 2 ปีที่แล้ว +7

      Theerchayayum... Avar cheyandath siblings undengil avareyum financially independent akkan prarptharakkuka... Ella bharavum njan edukam enne vucharikathe swntham karyangalil korachude selective ayi jeevikuka... Life partner ne thiranjnedukumbol avarum joliyulla, abhiprayamolla, independent ayitolla ale thiranjeukuka👍🏻

    • @mgtow9138
      @mgtow9138 2 ปีที่แล้ว +2

      @Diana Burnwood venam enn parayunnath kelkunilla

  • @achammathankamma7549
    @achammathankamma7549 2 ปีที่แล้ว +4

    അങ് പറഞ്ഞത് എത്രയോ ശരിയാണ്

    • @achammathankamma7549
      @achammathankamma7549 2 ปีที่แล้ว +2

      Heart touch veido

    • @achammathankamma7549
      @achammathankamma7549 2 ปีที่แล้ว +2

      ഒരുപാട് ദുഃഖം വണു എനിക്ക് എനിക്കും ഉണ്ട് ഒരു മോൻ

    • @achammathankamma7549
      @achammathankamma7549 2 ปีที่แล้ว +2

      അങയേ ദൈവം അനുഗ്രഹിക്കട്ടെ

  • @KochuKrishiKoottam
    @KochuKrishiKoottam 2 ปีที่แล้ว

    🙏🥰🥳🥳😢🙏

  • @sethumadhavanm8860
    @sethumadhavanm8860 6 หลายเดือนก่อน

    Doctor nte number arekkelum ariyamengil onne tharamo?

  • @hariv6291
    @hariv6291 2 ปีที่แล้ว +3

    💝🙏

  • @balamurgan9343
    @balamurgan9343 6 หลายเดือนก่อน

    Maranasheshaam. Onnum ellaaa. Sir

  • @shinysabu930
    @shinysabu930 2 ปีที่แล้ว +1

    Ho,bhayankarom ,sahikkan pattunnilla

  • @sumaindulekha5710
    @sumaindulekha5710 2 ปีที่แล้ว +1

    🥲🥲🥲

  • @STFRANCIS-m6l
    @STFRANCIS-m6l หลายเดือนก่อน

    Cheruprayathil thulyamayi cheythirunnu makanum makum.... Prayam ayapol.. Oke amma... Pengal... Njan thinnanum uranganum..... Kashtam alle... Swantham vayarunokan avanu ariyam.. Pakshe mattullorude ishtangalku oru vilayum illa... 😭😭😭

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +3

    വല്ലാത്തൊരു മനസ്സ്

  • @rajithashaji2171
    @rajithashaji2171 2 ปีที่แล้ว +2

    സാറേ ഈ കഥ വിവരിക്കുമ്പോൾ സാറിന് പോലും തൊണ്ട ഇടറിയോന്ന് ഞൻ ഒരു വേള സംശയിച്ചു കഥ ആയാലും യാഥാർത്യമായാലും കണ്ണിരിൽ കുതിർന്നേ ഇത് കേൾക്കാനാവൂ സാറേ

    • @krishnakumari4586
      @krishnakumari4586 2 ปีที่แล้ว

      Karkasakaraya parents ithu kettirunnenkil നന്നായിരുന്നു

  • @sreejaramesan2258
    @sreejaramesan2258 2 ปีที่แล้ว +73

    ബോയ്സ് ആണ് പെൺകുട്ടികളെ കാൽ നല്ലത് എന്ന അഭിപ്രായം ആണ് എനിക്ക് ഒരു മകന്റെ അമ്മ ആണ് ഞാനും

    • @sjk....
      @sjk.... 2 ปีที่แล้ว +7

      Yes അതാണ് correct

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 2 ปีที่แล้ว +1

      👍

    • @sandhyaavandhika1040
      @sandhyaavandhika1040 2 ปีที่แล้ว +1

      Yes

    • @flower-cp7vv
      @flower-cp7vv 2 ปีที่แล้ว +8

      അത് അങ്ങനെ ആണ്.
      അമ്മക്ക് മോനെയും അപ്പന് മോളെയും ആണ് പ്രിയം. 🙏🙏

    • @aishamohamed9060
      @aishamohamed9060 2 ปีที่แล้ว +1

      Yes

  • @linenphoenix2702
    @linenphoenix2702 2 ปีที่แล้ว

    Karanjipoi sir 😭😭😭

  • @reenathazhil7070
    @reenathazhil7070 2 ปีที่แล้ว +6

    Dr ഇക്കാലത്ത് പെണ്‍കുട്ടി കളുടെ അഹങ്കാരം പതിൻ മടങ്ങ് ആണ്. Equality ക് മുറവിളി കൂട്ടുന്ന ഇകൂടർ പരിഷ്കാര തിന്റെ പേരില്‍ nagnatha പ്രദര്‍ശനം, കഞ്ചാവ് cigarette, മദ്യം ഉപയോഗം. ഉന്നത വിദ്യാഭ്യാസ തിന്റെ പേരില്‍ കെട്ടിച്ച് വിട്ട വീട്ടില്‍ അമ്മായിഅമ്മ ചമയുന്ന മരുമകൾ. സ്വന്തം കാലില്‍ നിൽക്കാൻ കെൽപുളള പെണ്‍കുട്ടിക്ക് സ്വന്തം മാതാപിതാക്കളെ അനുസരണ, വില ഒന്നും ഉണ്ടാവില്ല. നിയമം കൂടെ നിക്കുന്നു. സ്ത്രീ ശാക്തീകരണo. സ്ത്രീ കളെ കുറ്റവാളി ആക്കുന്ന സംസ്ക്കാരം.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      Athippo kanjavum kallumayi nadakkunna ankuttikal kure und😅.Anusarana ethra ankuttikalkk und

  • @anishpurushothaman6663
    @anishpurushothaman6663 2 ปีที่แล้ว

    Mob No venam

  • @KUNJAMBU
    @KUNJAMBU ปีที่แล้ว

    എന്തൊരു lag ആണ് താങ്കൾ പറയുന്നതിന്. അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു. മാത്രവുമല്ല ഈ ടോപ്പിക്ക് പറയുന്നതിന് എന്തിനാണാവോ ഇങ്ങനെ ഒരു കഥ തിരുകികയറ്റിയത്

  • @adisuryaff7201
    @adisuryaff7201 2 ปีที่แล้ว +1

    ഡോക്ടറെ നമ്പർ ഒന്ന് തരുമോ

  • @sreedevis8920
    @sreedevis8920 27 วันที่ผ่านมา

    Sir phone number please

  • @reshmaanoop9231
    @reshmaanoop9231 2 ปีที่แล้ว +2

    🙏🙏👍👍

  • @sheejakumari-ot1qo
    @sheejakumari-ot1qo 4 หลายเดือนก่อน

    🙏🏻🙏🏻👍🏻👍🏻

  • @susammageorge8243
    @susammageorge8243 ปีที่แล้ว

    🙏🏼🙏🏼🙏🏼