എന്തിനും ഏതിനും ഒരാളെ അപമാനിക്കുന്ന അൽപ്പൻമാർ എല്ലാം തികഞ്ഞവർ എന്ന് സ്വയം വിശ്വസിക്കുന്നവരാണ് 😏😏😏 നാല് സിനിമയിൽ അഭിനയിച്ചാൽ ലോകം കീഴടക്കി എന്നാണ് ഭാവം... ഷാജോണും ബിനുവുമൊക്കെ മനസിലാക്കേണ്ടത് നിന്നേക്കാളൊക്കെ കഴിവുള്ള പലരും ഈ കേരളത്തിൽ ഉണ്ട്... മറ്റൊരാളെ അപമാനിക്കാതെ ഒരു കോമഡി ഉണ്ടാക്കാൻ നിനക്കൊക്കെ കഴിയുമോ.. 😏😏
സുധിയെ ബിനു കളിയാക്കിയാൽ സുധിക്കതു സന്തോഷമാണ്. ചിരിക്കുകയെ ഉള്ളു.. അത് അവർ തമ്മിൽ അങ്ങനാണ്. പക്ഷെ ഒരിക്കലും ബിനു സുധിയെ അല്പനെന്നു വിളിച്ചിട്ടില്ല.. പക്ഷെ ഷാജോൺ വിളിച്ചു.. സുധി ചിരിച്ചില്ല. ആദ്യമായി സുധിയുടെ മുഖത്ത് വിഷമം ഉണ്ടാകുന്നതു നമ്മൾ കാണേണ്ടി വന്നു. അഹങ്കാരമുണ്ടെങ്കിൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് തീർക്കാൻ പോകരുത്. തിരിച്ചു തല്ലില്ല എന്നുറപ്പുള്ളവരെ ആർക്കു വേണേലും തല്ലാം അത് ഒരു വലിയ കാര്യമാണെന്ന് വിചാരിക്കരുത്. ശരിക്കും സുധിയെ അല്പനെന്നു വിളിച്ച ഷാജോൺ ആണ് യഥാർത്ഥ അല്പൻ. 🤬
Shaajoninu. അഹങ്കാരം. ആരാ അൽ പ്പൻ. ഷാജോൺ തന്നെ..പുള്ളി ഒക്കെ എന്നാ. പണക്കാരൻ ആയത്..പുള്ളി യെ പോലുള്ള. അൽപ്പ ന്മാരെ ഈ പരിപാടിയ്ക്ക് വിളിച്ചാൽ rating കുറയും..ഞങൾ കാണില്ല..സുധി ചേട്ടനെ അപമാനിക്കാൻ പറ്റില്ല..അയാൾക്ക് എന്ത് യോഗ്യത ഉണ്ട് അങ്ങനെ പറയാൻ
സുധി ചേട്ടന് വേദനിച്ചു.....
എല്ലാത്തിനും സുധി ചേട്ടനെ കളിയാക്കുന്നത് എന്തിനാണ്
ഒരാളെ മനസ് കൊണ്ട് വേദനിപ്പിച്ച് കൊണ്ട് ഒരിക്കലും കൗണ്ടർ അടിക്കരുത്
സത്യം
Adhu crt eppozhum sudhi chettane ellavarkum oru tharam thaazhttal und enne pole Aarkenkilo thonniyavar pls comment
ശരിയാണ് അത് വേണ്ട
👍
Yes
പാവംസുധി ചേട്ടന് വിഷമമായല്ലോ 😢
എന്തിനും ഏതിനും ഒരാളെ അപമാനിക്കുന്ന അൽപ്പൻമാർ എല്ലാം തികഞ്ഞവർ എന്ന് സ്വയം വിശ്വസിക്കുന്നവരാണ് 😏😏😏 നാല് സിനിമയിൽ അഭിനയിച്ചാൽ ലോകം കീഴടക്കി എന്നാണ് ഭാവം... ഷാജോണും ബിനുവുമൊക്കെ മനസിലാക്കേണ്ടത് നിന്നേക്കാളൊക്കെ കഴിവുള്ള പലരും ഈ കേരളത്തിൽ ഉണ്ട്... മറ്റൊരാളെ അപമാനിക്കാതെ ഒരു കോമഡി ഉണ്ടാക്കാൻ നിനക്കൊക്കെ കഴിയുമോ.. 😏😏
ഷാജോൺ ചെയ്യ്തത് തെറ്റാണ്
മേലിൽ സുധിയെ അപമാനിക്കരുത് അങ്ങനെ ചെയ്താൽstar magic കാണില്ല
Yes
Athe ഇപ്പോൾ ഈ എപ്പിസോഡ് കാണുമ്പോൾ.....
പാവം സുധി ചേട്ടൻ
😢
അപമാനിക്കാൻ ഇനി ആളില്ലല്ലോ
സുധിയെ ബിനു കളിയാക്കിയാൽ സുധിക്കതു സന്തോഷമാണ്. ചിരിക്കുകയെ ഉള്ളു.. അത് അവർ തമ്മിൽ അങ്ങനാണ്. പക്ഷെ ഒരിക്കലും ബിനു സുധിയെ അല്പനെന്നു വിളിച്ചിട്ടില്ല.. പക്ഷെ ഷാജോൺ വിളിച്ചു.. സുധി ചിരിച്ചില്ല. ആദ്യമായി സുധിയുടെ മുഖത്ത് വിഷമം ഉണ്ടാകുന്നതു നമ്മൾ കാണേണ്ടി വന്നു. അഹങ്കാരമുണ്ടെങ്കിൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് തീർക്കാൻ പോകരുത്. തിരിച്ചു തല്ലില്ല എന്നുറപ്പുള്ളവരെ ആർക്കു വേണേലും തല്ലാം അത് ഒരു വലിയ കാര്യമാണെന്ന് വിചാരിക്കരുത്. ശരിക്കും സുധിയെ അല്പനെന്നു വിളിച്ച ഷാജോൺ ആണ് യഥാർത്ഥ അല്പൻ. 🤬
ഒരാളെ ഇങ്ങനെ കളിയാക്കാൻ പാടില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഇത്ര രസമുള്ള കാര്യമൊന്നുമല്ല
Exactly
Correct. Director ശ്രദ്ധിക്കണം
ഷാജോൺ ചേട്ടൻ സുധി ചേട്ടനെ ചൂണ്ടി കാണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല.
Sathyam
enikkum
Sudhi pavam
Ayalle ingne paranjathu seriyaayilla
സുധിയ്ക്ക് വേദനിച്ചു പാവം
Shaajoninu. അഹങ്കാരം. ആരാ അൽ പ്പൻ. ഷാജോൺ തന്നെ..പുള്ളി ഒക്കെ എന്നാ. പണക്കാരൻ ആയത്..പുള്ളി യെ പോലുള്ള. അൽപ്പ ന്മാരെ ഈ പരിപാടിയ്ക്ക് വിളിച്ചാൽ rating കുറയും..ഞങൾ കാണില്ല..സുധി ചേട്ടനെ അപമാനിക്കാൻ പറ്റില്ല..അയാൾക്ക് എന്ത് യോഗ്യത ഉണ്ട് അങ്ങനെ പറയാൻ
ഷാജോൺ സുധിയെ കാണിച്ചത് മനസിലായില്ല
3:50 😢sudhi chettante sound
Shajoninu ahankaram aanu
Pavan sudhi..
സുധിചേട്ടനെ എപ്പോഴും കളിയാക്കവർക്കും തരം താഴ്ത്തിയവർക്കും ഇപ്പോൾ കുറ്റബോധം കൊണ്ട് ഒരുപാട് വേദനിക്കുന്നുണ്ടാകും..മനസ്സുകൊണ്ട് ക്ഷമ പറയുന്നുണ്ടാകും..
അവരത് പരസ്പരം തമാശിക്കുന്നതല്ലേ
Pavam sudhi chettan... Pavam
Sudhi muthine kaliyakkumpol ellavarkkum oru santhosham dushtanmar
സൂപ്പർ
Sudhichettan zupper
അൽപന്... ആ പഴഞ്ചൊല്ല് അങ്ങനെ തന്നെയാണോ?
Shajonine Sharikkum Chwrum Yee Pazham Cholle.
Pavam sudhi chettanu vishamam ayi, ennalum ellam sahikkanulla kazhivu athu nalla manasinu udama yukku matrame kazhiyu
Sudhi chettante maranashesham ithu shajonine onnu kaanichu koduthirunnenkil...
😢
Pavam Sudhi cheettan
സുധിച്ചേട്ടന് വിഷമം ആയി 😕സൗണ്ട്
🥺😭
ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ?...ചുമ്മാ ചുടാതെ....
Ahakari alppan shajone
ആ ബോർഡ് അൽപ്പന്റെ കയ്യിൽ തന്നെയാണോ കിട്ടിയത് 😃
Ssss
Njangale sudhi chettane nthina paranje😢
Njan eppozhum orkum ellarum entha agane paranjene sudhi mariche kazhinjapo aaa confusion kudi
ഏത് എപ്പിസോഡ് ദയവായി പറയൂ
😇
Sudhi chettane kaliyakunne ellngilum kurch kooduthl thanneynn... Nnalla over ayitt ind kaliyakunne
Star magic ഇനി കാണില്ല
Yss
Pavamsudi
ഇതൊക്കെ അന്ന് കണ്ടപോലെ ബിനു അടിമാലി ഓവർ ആണെന്ന് അന്നേ പറഞ്ഞതാ.. ഇപ്പോ ഒരു നൊമ്പരമാ ഇതൊക്കെ ഓർക്കുമ്പോൾ 😔
Binu thendy orale vedhanippichukond ulla comedy alle paratynatg