ഓർമ്മയുടെ ഞരമ്പ് |Ormmayude njaramb|കെ ആർ മീര|K R Meera|Ormmayude njaramb summary|Plus one malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 43

  • @knatarajan4576
    @knatarajan4576 3 ปีที่แล้ว +1

    ഏറെ വ്യത്യസ്തമാണ് കെ .ആർ .മീരയുടെ 'ഓർമയുടെ ഞരമ്പ് ' എന്ന കഥ. അങ്ങേയറ്റം ഭാവാർദ്രമായി മീര ആ കഥയെ ഇവിടെ വിശകലനം ചെയ്യുന്നു.
    'സന്തതാഭ്യാസദൃഢീകൃത ചേതസായ'-മീരയുടെ കഥയെ വിശകലനം ചെയ്തുകൊണ്ടുള്ള ശൈലി ഏറെ ആകർഷണീയമാണ്.
    അനാദികാലം മുതൽ കൂടുതൽ വിഹ്വലമായ ഒരു മനസ്സാണ് സ്ത്രീയുടേത്. ആ മനസ്സിൻറെ അസ്വസ്ഥതയുടെ തീവ്ര ആവിഷ്കാരമാണ് 'ഓർമ്മയുടെ ഞരമ്പ് ' -എന്ന കഥ. കഥയിലെ ഓർമ്മയുടെ ഞരമ്പിൻകൂട് തുറന്നു വിടുന്ന വൃദ്ധയായ സ്ത്രീ ഇതിൻറെ ഉത്തമ തെളിവാണ്. ഭർത്താവിൻറെ മരണശേഷം അവർ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ള കഥകളുടെ പേരുകൾ തന്നെ അതിനുദാഹരണമാണ്.
    അപരിഹാര്യമായ
    വേദനയുടെ ആവിഷ്കാരമാണ് ഈ കഥളെല്ലാം.
    ആൺ മേധാവിത്വത്തിൻ്റെ ക്രൂരമായ സാമൂഹിക അവസ്ഥയെ ഈ കഥ അനാവരണം ചെയ്യുന്നു.
    തീപ്പൊള്ളൽ ഏൽക്കുന്ന ഒരു കൂട്ടം ബിംബാവലികളുടെ നിര ഈ കഥയെ കൂടുതൽ തീവ്രവും ശക്തവും ആക്കുന്നു.
    ആ ബിംബങ്ങൾ ഓരോന്നും വളരെ സ്പഷ്ടമായി മീര എടുത്തു പറയുന്നുമുണ്ട്.
    ഇത് പ്രകൃതി ഏൽപ്പിക്കുന്ന ഒരു ദുരന്തമുഖം കൂടിയാണ്.
    അതിനുള്ളിൽ കിടന്ന്
    ത്രികാലങ്ങളിൽ പിടഞ്ഞ് ജീവിക്കാൻ വിധിക്കപ്പെട്ട സ്ത്രീയവസ്ഥയുടെ ദാരുണചിത്രം കൂടിയാണ് ഓർമ്മയുടെ ഞരമ്പ് -എന്ന കഥ.
    വളരെ മനോഹരമായി, വളരെ ആകർഷണീയമായി ഈ കഥ അവതരിപ്പിച്ച മീര എല്ലാവിധ അനുമോദനങ്ങളും അർഹിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം

  • @aimydovlogs
    @aimydovlogs 3 ปีที่แล้ว +1

    കാലം പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും സ്ത്രീയുടെ അവസ്ഥയ്ക്ക് വലിയൊരു മാറ്റമൊന്നും വന്നിട്ടില്ല എന്നും അവരുടെ സർഗ്ഗ ശക്തിയും അഭിരുചികളും ഇഷ്ടങ്ങളും എല്ലാം പലപ്പോഴും തിരസ്കരിക്കപ്പെടുന്നു എന്നും ഈ കൃതിയിൽ നിന്ന് വളരെ വ്യകതമാണ്

    • @മീരയുടെഅക്ഷരലോകം
      @മീരയുടെഅക്ഷരലോകം  3 ปีที่แล้ว

      തീർച്ചയായും... ഏറെ വിലപ്പെട്ട ഈ കൂട്ടിച്ചേർക്കൽ നടത്തിയതിൽ ഒരുപാട് സ്നേഹം❣️

  • @harikumar-xf8mh
    @harikumar-xf8mh 3 ปีที่แล้ว +1

    മലയാളസാഹിത്യത്തിലെ യവ്വനമെന്ന് എം മുകുന്ദൻ വിശേഷിപ്പിച്ച, അനുഗ്രഹീത എഴുത്തുകാരി കെ ആർ മിര യുടെ കഥ മോൾ നന്നായി പ്രസന്റ് ചെയ്തു. ആണധികാരത്തിന്റെ ഭിബത്സതയും ഫെമിനിസ്റ്റ് കാഴ്ചപ്പാടും ഇതിൽ ദർശിക്കാം, അഭിനന്ദനങ്ങൾ 👍🤩

  • @ananyammm4171
    @ananyammm4171 3 ปีที่แล้ว +1

    മീരക്കുട്ടാ ....
    വളരെ നന്നായിട്ടുണ്ട്👌👌👌
    എല്ലാ വിധ ആശംസകളും പ്രാര്‍ത്ഥനകളും 💐🙏🏽

  • @preethachandranchandran4611
    @preethachandranchandran4611 3 ปีที่แล้ว +1

    മോളുടെ അവതരണം എനിക്ക് കുടുതൽ ഇഷ്ടം 👌👌👌

  • @mayachandran9319
    @mayachandran9319 3 ปีที่แล้ว +1

    Superb മോളെ. Verygood presentation❤️❤️❤️

  • @aswinbabu9871
    @aswinbabu9871 3 ปีที่แล้ว +1

    ഹയർ സെക്കന്റ്‌ണ്ടറി ക്ലാസ്സിൽ പഠിച്ചതാണ്... ആ ഓർമയിലേക്ക് കൊണ്ടുപോയി....
    ആശംസകൾ ❤

  • @seenamanu3176
    @seenamanu3176 3 ปีที่แล้ว

    മീര കുട്ടി... കൂടുതൽ കൂടുതൽ നന്നായി വരുന്ന അവതരണം 👌🏼👌🏼👌🏼
    ഓർമയുടെ ഞരമ്പ്... വായന പോലെ മനസിൽ കയറി... Thanks

  • @lathaapillai8045
    @lathaapillai8045 3 ปีที่แล้ว +1

    ശ്രവ്യ സുന്ദരമായ അവതരണം ❤

  • @vismayaunni5500
    @vismayaunni5500 3 ปีที่แล้ว +1

    സഹപാഠിയായ മീര❤👏🌸

  • @anithavp7130
    @anithavp7130 3 ปีที่แล้ว +1

    Beautiful presentation molay. 👌👌👍

  • @susiantony4691
    @susiantony4691 3 ปีที่แล้ว +1

    👌🏻❤️

  • @kalapillai9258
    @kalapillai9258 3 ปีที่แล้ว

    തിരഞ്ഞെടുത്ത കഥയുടെ പ്രമേയവും അവതരണവും ഇഷ്ടമായി! 👍

  • @vijayammallakshmikutty36
    @vijayammallakshmikutty36 3 ปีที่แล้ว +1

    Nice
    May God bless you

  • @sanoojasunil2621
    @sanoojasunil2621 3 ปีที่แล้ว +1

    ❤️❤️

  • @shyjamb1165
    @shyjamb1165 3 ปีที่แล้ว +1

    Good work. Keep going ❤️❤️

  • @asjaayisha
    @asjaayisha 3 ปีที่แล้ว

    Nyc presentation Meera 🥰😘

  • @sreejars9982
    @sreejars9982 3 ปีที่แล้ว +1

    Good 👍

  • @krvlogs3265
    @krvlogs3265 3 ปีที่แล้ว

    🥰❤️

  • @VijayaKumar-on2kx
    @VijayaKumar-on2kx 3 ปีที่แล้ว +1

    നന്നായി

  • @rajasekharank3774
    @rajasekharank3774 3 ปีที่แล้ว

    Super meera

  • @asjaayisha
    @asjaayisha 3 ปีที่แล้ว

    ❤️