എറണാകുളം വസ്ത്ര മാർക്കറ്റിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ|ERNAKULAM WHOLESALE MARKET

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • എറണാകുളം വസ്ത്ര മാർക്കറ്റിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ
    നിങ്ങളുടെ കട ,ബിസിനസ് സംരംഭങ്ങൾ
    ഈ യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്യാൻ വിളിക്കൂ 8590891475 . നിങ്ങളുടെ ബിസിനസ് വളർത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം
    ERNAKULAM WHOLESALE MARKET
    This Video is about Ernakulam Dress Market Broadway wholesale and Retail Dress Market.Low price dress Shops in Broadway Ernakulam.Wide Variety of Low budget Ladies Gents and Kids Cloth and Dress Materials
    നിങ്ങളുടെ ബിസിനസ്സ് , കടകൾ, ഹോട്ടലുകൾ നമ്മുടെ ചാനലിലൂടെ പരസ്യം ചെയ്യാൻ വിളിക്കു8590891499
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

ความคิดเห็น • 171

  • @subhashramakrishnan8842
    @subhashramakrishnan8842 ปีที่แล้ว +4

    ഇത്‌ പ്രമോട്ട് ചെയ്യുന്ന ഇക്കാ നിങ്ങൾ ആ വ്യാപാരികളുടെ ഗോഡ് ഫാദർ ആണ് ഇക്കാ പൊളിച്ചു.. ഞാൻ ഒരു ചെറുകിട വ്യാപാരിയാണ് ഈ മിക്ക ഷോപ്പും അറിയാം 👍

  • @dr.aparnamukundan241
    @dr.aparnamukundan241 2 ปีที่แล้ว +18

    Our ernakulam market 💥💚✌✌

  • @sameerknr4689
    @sameerknr4689 2 ปีที่แล้ว +6

    വ്യാവാരി വ്യവസായി എന്നുപറഞ്ഞാൽ എങ്ങനെയാവണം സെക്കട്ടറി പോളി 👍

  • @kesavaperumal6873
    @kesavaperumal6873 2 ปีที่แล้ว +82

    Radhakrishna Textiles എല്ലാ textile ഐറ്റംസ് ഏറ്റവും മിതമായ നിരക്കിൽ ലഭിക്കും. Quantity ഒരു പ്രശനമല്ല. ഏറ്റവും പുരാതനമായ ഷോപ്പ്, ഇപ്പോൾ 4th ജനറേഷൻ 🌹🌹🌹🌹🌹🙏🙏🙏🙏

    • @sabeerabeevi6108
      @sabeerabeevi6108 2 ปีที่แล้ว +2

      P

    • @nishasikander8886
      @nishasikander8886 2 ปีที่แล้ว +8

      Avide velakoravonum ella

    • @beenamujeeb1843
      @beenamujeeb1843 2 ปีที่แล้ว +7

      ഇവിടെ വിലക്കുറവില്ല

    • @nisarkmnisarkm8110
      @nisarkmnisarkm8110 2 ปีที่แล้ว +10

      പഴേ പോലെ ആയിരുന്നെങ്കിൽ ok.. ബട്ട്. ഇപ്പോ മൊത്തം change ആക്കി
      . ആദ്യത്തെ വിലകുറവ് ഇപ്പോ ഇല്ല

    • @sukeshraj3213
      @sukeshraj3213 2 ปีที่แล้ว +10

      Customer service very poor,

  • @athiram3289
    @athiram3289 3 หลายเดือนก่อน

    Ur videos are really good n useful

  • @SreedharanVs-v7s
    @SreedharanVs-v7s 9 หลายเดือนก่อน +1

    Good 🌹🌹😊

  • @jincyjoemon3397
    @jincyjoemon3397 ปีที่แล้ว

    Super information for all thanku chetta

  • @jessyjob1040
    @jessyjob1040 2 ปีที่แล้ว

    Thank you so much വ്യാപാരി വ്യവസായി സമിതി thank you

  • @sayedmuhammedfahadal-mash-7846
    @sayedmuhammedfahadal-mash-7846 ปีที่แล้ว

    Calicat KAKKAS GARMENTS super collection for ladies and kids

  • @krishnaprinters8409
    @krishnaprinters8409 2 ปีที่แล้ว +19

    Wholsale rate എങ്ങനെയാണ് ഇവിടെ? Minimum എത്ര എണ്ണം എടുക്കണം?

  • @gopangidevah4000
    @gopangidevah4000 2 ปีที่แล้ว +9

    Brother 🙋,your voice similar to kalaabhavan Mani chettan🙏.its only my opinion.great information..I really 💓 ernaakulam market 💪

  • @sheenalyju7084
    @sheenalyju7084 2 ปีที่แล้ว +2

    Reply കിട്ടാത്തത് കൊണ്ട്. കഴിഞ്ഞ ദിവസം ഞാൻ ekm നിന്നും 8 ടോപ്സ്,5 bottoms,6 shalls വാങ്ങി

  • @shakeelasidhik624
    @shakeelasidhik624 2 ปีที่แล้ว +8

    Bhagavathi silks super aan👍🏻.... Cheep rate aan dress in okke... Ernankulam

  • @vishnupmpm4265
    @vishnupmpm4265 2 ปีที่แล้ว +3

    Use Full video

  • @Rosmi.
    @Rosmi. 2 ปีที่แล้ว +1

    Eniku wholesale ayittu ranning maternity vennam Rayon, Knitted cotton .. agane okke ulla material ile athu. Evide kittum

  • @hashidaabdu5835
    @hashidaabdu5835 2 ปีที่แล้ว +2

    Thanks

  • @sudhanpb454
    @sudhanpb454 2 ปีที่แล้ว +6

    EKM wholesale marketil iniyum wholesale textiles shopukalund, ipol ee videoyil pakudhiye aayittullu

    • @alora_sweet_cakes
      @alora_sweet_cakes 11 หลายเดือนก่อน

      running materials kittan pattiya best shop ethan??

  • @Faziludeen-if9bf
    @Faziludeen-if9bf 10 หลายเดือนก่อน

    Plastic steel itams shops evide

  • @gourishankaram2230
    @gourishankaram2230 2 ปีที่แล้ว +7

    Very good and nice presentation 👌👌👌👌🙏

  • @bharathrajkr567
    @bharathrajkr567 ปีที่แล้ว

    kindly make budget friendly retail shops video in ernakulam

  • @saidsaid-er8lw
    @saidsaid-er8lw 2 ปีที่แล้ว +2

    Nice video 🌹

  • @prateekhegde273
    @prateekhegde273 2 ปีที่แล้ว

    Fantastic vlog.... 👌🏼😍

  • @hakeemhakeem6646
    @hakeemhakeem6646 2 ปีที่แล้ว +6

    ബ്രോ....
    നിങ്ങളുടെ കൂടെയുണ്ടായ ആ വ്യക്തിയുടെ നമ്പർ തരുമോ..?
    അവിടെ എത്തിയാൽ ആവശ്യമായ കടകൾ പെട്ടന്ന് കണ്ടെത്താനാണ്.
    അതു പോലെ അവിടെ എത്താനുള്ള ലൊക്കേഷൻ കൂടി തരുമോ...?

    • @milansfab
      @milansfab 2 ปีที่แล้ว

      Ernakulam മേനക jn.

  • @lakshmipradeep6056
    @lakshmipradeep6056 2 ปีที่แล้ว +3

    Pwolichu Ambarish chettaaa🌟🌟

  • @m.tvarughesekutty6627
    @m.tvarughesekutty6627 ปีที่แล้ว +2

    Do you have retail?

  • @jaisonjaison9784
    @jaisonjaison9784 2 ปีที่แล้ว +2

    Nice 👍 video

  • @BismiVk-c2h
    @BismiVk-c2h 7 หลายเดือนก่อน

    Evdar factory dress und kand

  • @sanumohan3911
    @sanumohan3911 2 ปีที่แล้ว +2

    Super bro

  • @rajimolp.s9219
    @rajimolp.s9219 2 ปีที่แล้ว +1

    Broad way ഇത്രയും തിരക്ക് കുറഞ്ഞു കണ്ടിട്ടില്ല ഇതെപ്പോ shoot ചെയ്തു

  • @elsyvarghese7348
    @elsyvarghese7348 2 ปีที่แล้ว

    Thermal wear Mens

  • @raghiraju4895
    @raghiraju4895 2 ปีที่แล้ว +4

    നമ്മുടെ എറണാകുളം

  • @sheelabai8145
    @sheelabai8145 2 ปีที่แล้ว +2

    Single piece kittumo.

  • @shahnasshoukathali1012
    @shahnasshoukathali1012 2 ปีที่แล้ว +1

    Useful vedio

  • @mollybabu4095
    @mollybabu4095 2 ปีที่แล้ว +1

    Nice

  • @SureshKumar-yw4fm
    @SureshKumar-yw4fm 2 ปีที่แล้ว +2

    മാഷെ ഞാൻ പല യൂ ട്യബ് വീഡിയോകളും കണ്ട് പല കടകളിലും പർച്ചൈസ് ചെയ്യ്ത്തിട്ടുണ്ട് (വിഡിയോ ഇട്ടതിൻ പ്രകാരം) ചെന്നു കഴിഞ്ഞാൽ ചോദിച്ചാൻ ഇതുപോലുള്ള വീഡിയോ പ്രമ്മോട്ടർമാരെ അറിയില്ല വിഡിയോ യുടെ Veaws നെ കിട്ടുക എന്നതു മാത്രം
    ഇവർ പറയുന്ന റേറ്റ് ഒന്ന് ഉടമ പറയുന്നേറ്റ് മറ്റൊന്
    '

  • @nnair8210
    @nnair8210 2 ปีที่แล้ว +1

    Retail kittumo... kalyanam aavasyathinu kittumo

  • @kabeerthanha909
    @kabeerthanha909 ปีที่แล้ว

    Vidio full kalavan paryunnd rate kurav onnum illa poyevarky ariyu

  • @musthafakottanthar7952
    @musthafakottanthar7952 2 ปีที่แล้ว +3

    സുൽഫിക്കർ അലി ഒരു സംഭവം തന്നെ സൂപ്പർ

  • @supersongs8901
    @supersongs8901 2 ปีที่แล้ว +4

    ഒരുപാട് ഉണ്ട് പക്ഷെ വില എപ്പോ ഴും പറയുന്നതാനല്ലോ .ഇവിടുത്തെ വിലകൾ മാത്രം എന്താ പറയാൻ മടിക്കുന്നത്. അപ്പോ വില കൂടുതൽ ആണെന്നതിൽ ഒരു സംശയവും വേണ്ട

  • @neethupraveenneethupraveen952
    @neethupraveenneethupraveen952 2 ปีที่แล้ว +46

    നമ്മുടെ എറണാകുളം മാർക്കറ്റ് 😍😍😍💪🏻💪🏻

  • @parvathyrajkumar1533
    @parvathyrajkumar1533 2 ปีที่แล้ว

    Mikka kadakalum kurachayi kittilla radhakrisha super anu

  • @sreejithvc1748
    @sreejithvc1748 2 ปีที่แล้ว +2

    Super❤

  • @kamaniyam5550
    @kamaniyam5550 ปีที่แล้ว

    Variety churidhar Material സെറ്റ് കിട്ടുന്ന ഏറ്റവും നല്ല ഷോപ്പ് ഏതാ.... ഒന്ന് പറഞ്ഞു tharaamoo

  • @ayshach4527
    @ayshach4527 2 ปีที่แล้ว +1

    Idindeyoke video cheyamo

  • @anupaul8773
    @anupaul8773 2 ปีที่แล้ว +4

    No retail facility i think

  • @izzamariyabinu5050
    @izzamariyabinu5050 2 ปีที่แล้ว

    Whosale Footwear shop nteu kurchu video chiymo bro?

  • @ashwinicampus9780
    @ashwinicampus9780 2 ปีที่แล้ว +4

    Retail shop athokae enu mention cheyamo

  • @SJ_square
    @SJ_square 2 ปีที่แล้ว +3

    Curtain thuni evide kittumo

    • @sajeevjoy1115
      @sajeevjoy1115 ปีที่แล้ว

      A2z സാധനങ്ങൾ കിട്ടും one ly holesale

  • @krishnendue.r6698
    @krishnendue.r6698 2 ปีที่แล้ว +2

    Whole sale Retail shop vedio cheyamo

  • @myown_2030
    @myown_2030 2 ปีที่แล้ว +8

    Retail Kittumo ???

  • @jayakrishnanvc6526
    @jayakrishnanvc6526 2 ปีที่แล้ว +1

    kollaaam🌷🌷🌷🌷

  • @salmanpallikkaramagician2663
    @salmanpallikkaramagician2663 6 หลายเดือนก่อน +1

    കേരളത്തിന് പുറത്ത് പോയി ഹോൾ സെയിൽ വാക്കുന്നത് എറണാകുളത്ത് കിട്ടാത്തത് കൊണ്ടല്ല
    വിലയിലുള്ള വലിയ വ്യത്യാസമാണ്..

    • @HELLOKOCHI
      @HELLOKOCHI  6 หลายเดือนก่อน

      Watch our latest video in Ernakulam market

  • @nnair8210
    @nnair8210 2 ปีที่แล้ว

    Pure silk, kanchipuram, pattusaree kittumo retailil...sarees 10-15 venam

  • @thomaskj364
    @thomaskj364 2 ปีที่แล้ว +16

    കോവിഡ് എല്ലാവരെയും നല്ലപോലെ പാഠം പഠിപ്പിച്ചു. ആദ്യമൊക്കെ ഇവിടെ പർച്ചേസ് ചെയ്യണമെങ്കിൽ മിനിമം പർച്ചേസ് പതിനായിരവും അതിനു മുകളിലിലും ആയിരുന്നു. അങ്ങനെ ചെറിയ കച്ചവടക്കാർ കേരളം വിട്ട് പുറത്ത് പോയി തുടങ്ങി. ഇവിടെ ബിസിനസ്സ് കൂറഞ്ഞു.ഇപ്പാ അത് 5000 വരെയായി.

  • @BusinessVidyarthi
    @BusinessVidyarthi 2 ปีที่แล้ว +3

    👌👌

  • @hashidaabdu5835
    @hashidaabdu5835 2 ปีที่แล้ว +3

    Masala yude wholesale avideyaaa nn onn parann tharumo

    • @gopangidevah4000
      @gopangidevah4000 2 ปีที่แล้ว +1

      Opposite of Marin drive (g.c.d.a complex)...🌈you can see a big board of entrance ernaakulam market ..just walking .a few minutes you ,will see first..road and foodpath business area ... right side and left side (near veg market)you can get all masaala ...👍

    • @rahiyanathrasheed6087
      @rahiyanathrasheed6087 2 ปีที่แล้ว

      മട്ടാഞ്ചേരി കൊച്ചി

  • @jewelsworld6455
    @jewelsworld6455 2 ปีที่แล้ว

    Besheets oke undo

  • @jayarajnemom7410
    @jayarajnemom7410 ปีที่แล้ว

    Nighty materials wollsale shop

  • @manafkallelil
    @manafkallelil หลายเดือนก่อน

    🔥❤️

  • @aseenashameer5268
    @aseenashameer5268 2 ปีที่แล้ว +2

    Dd mahalil retail aayit kittumo

  • @ranijoseph6489
    @ranijoseph6489 2 ปีที่แล้ว +4

    കാഞ്ചിപുരം പട്ടുസാരി കൾ കിട്ടുമോ കുറഞ്ഞ വിലയിൽ

  • @hashidaabdu5835
    @hashidaabdu5835 2 ปีที่แล้ว +1

    DD vasthra Mahal shopillek pokandad anganeyaa onn parann tharumo
    Ernakulam junction erangi pinne anganeyaa pokandad

    • @HELLOKOCHI
      @HELLOKOCHI  2 ปีที่แล้ว +1

      Ernakulam menaka vannit market road chodichal mathi. Auto pidichal easy ayi avar kondu vidum

  • @mayasukumaran4597
    @mayasukumaran4597 2 ปีที่แล้ว +48

    Wholesale അല്ലാതെ നമ്മൾ സാധനങ്ങൾ വാങ്ങാൻ ചെന്നാൽ ഇവർ തരില്ല. കച്ചവടക്കാർക്ക് മാത്രമേ പ്രേയോജനം ഉള്ളു. Retaile ഇല്ല

    • @Dreamland516
      @Dreamland516 2 ปีที่แล้ว +8

      Whole sale എന്നു പറഞ്ഞാൽ എന്താണെന്നു മനസ്സിലായില്ല എന്നു തോന്നുന്നു

    • @zuhair7792
      @zuhair7792 2 ปีที่แล้ว +1

      🙄😂

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว +3

    Nizamudeen Sasthamcotta Kollam Good Brother

  • @nishamole6494
    @nishamole6494 2 ปีที่แล้ว +3

    Kachhavadathine allathe nammude avshyathine ulla.dressukal kuranja vilayil ivide ninne vagan kazhiyumo

    • @HELLOKOCHI
      @HELLOKOCHI  2 ปีที่แล้ว

      Reatail shops available.

  • @ambilym.a7375
    @ambilym.a7375 2 ปีที่แล้ว +1

    👍

  • @jordangarden3002
    @jordangarden3002 ปีที่แล้ว

    ഇവിടെ മിനിമം purchase എത്ര രൂപയാണ്

  • @wilsonka9781
    @wilsonka9781 2 ปีที่แล้ว

    Shopinte name kaanikado

  • @blueberryfashions6029
    @blueberryfashions6029 2 ปีที่แล้ว +1

    Colitty ഇല്ല

  • @revathymohan6332
    @revathymohan6332 2 ปีที่แล้ว +2

    ethu ekm aveda place nte pere ennata

    • @daisyaby9278
      @daisyaby9278 2 ปีที่แล้ว

      Menaka stopil vannal mathi

  • @georgechacko8063
    @georgechacko8063 2 ปีที่แล้ว +2

    VAT number illaa enkilum labhikkumo

  • @alankj3149
    @alankj3149 2 ปีที่แล้ว +1

    Retail sale. Undo

  • @nishyjoseph9321
    @nishyjoseph9321 2 ปีที่แล้ว +6

    Njaan eight years aayi ekm press club road il ulla wholesale shop il ninnaanu kurthies sale business cheyyunnath nalla collection und

    • @akhil_bx
      @akhil_bx 2 ปีที่แล้ว

      Ethra rupakku edukkanamm

    • @fathimafaisal8798
      @fathimafaisal8798 2 ปีที่แล้ว

      Etha shop

    • @aminaz8277
      @aminaz8277 2 ปีที่แล้ว

      Shop nte name

    • @genuinestar3165
      @genuinestar3165 2 ปีที่แล้ว

      അതിന്റെ പേര് എന്താ

    • @darwinaero
      @darwinaero 2 ปีที่แล้ว

      Shop name

  • @subairnellikkaparambil3940
    @subairnellikkaparambil3940 2 ปีที่แล้ว +2

    Super

  • @sreelathamohan4271
    @sreelathamohan4271 2 ปีที่แล้ว

    Onlinil kittumo

  • @djsdays5102
    @djsdays5102 2 ปีที่แล้ว +1

    Location please

  • @faizal8500
    @faizal8500 2 ปีที่แล้ว

    16:06

  • @sheenalyju7084
    @sheenalyju7084 2 ปีที่แล้ว

    Retail ഉണ്ടോ

  • @satheeshsatheesh7552
    @satheeshsatheesh7552 2 ปีที่แล้ว

    👍👍👍👌

  • @ramseenamohammed2398
    @ramseenamohammed2398 2 ปีที่แล้ว +6

    ഇവിടെ നിന്ന് എത്ര പൈസ ന്റെ പർച്ചേസ് ചെയ്യണം

    • @മാരണംമാരണം
      @മാരണംമാരണം 2 ปีที่แล้ว +1

      25പൈസ

    • @muhamedziyad4166
      @muhamedziyad4166 2 ปีที่แล้ว

      @@മാരണംമാരണം 😄😂25 പൈ... എടുക്കൂല

    • @മാരണംമാരണം
      @മാരണംമാരണം 2 ปีที่แล้ว +1

      @@muhamedziyad4166 അത്രക്ക് ഭാരം ഉണ്ടോ 25പൈസക്ക്

    • @muhamedziyad4166
      @muhamedziyad4166 2 ปีที่แล้ว

      @@മാരണംമാരണം ഊം.... 😂

    • @mahmoodp.v2503
      @mahmoodp.v2503 2 ปีที่แล้ว

      @@മാരണംമാരണം 😄😄😄👍🌹👌🙏 എന്നാ കോമഡി യാ സാറേ

  • @habeebabeevin9474
    @habeebabeevin9474 2 ปีที่แล้ว +3

    വിലകുറവ് ഇല്ല

  • @nothingelsematter7618
    @nothingelsematter7618 2 ปีที่แล้ว

    Ningal enth vidalaanu babuettaa🥵😝🤣🤣😅

  • @darwinaero
    @darwinaero 2 ปีที่แล้ว

    Novality

  • @michaelo.j.4357
    @michaelo.j.4357 2 ปีที่แล้ว +4

    Ee wholesale shops nu retail outlet undo?

  • @sukeshraj3213
    @sukeshraj3213 2 ปีที่แล้ว

    വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നമ്പർ

  • @nadeeranadeeranadeera7290
    @nadeeranadeeranadeera7290 2 ปีที่แล้ว

    റീട്ടെയിൽ കിട്ടില്ല' ഹോൾസെയിൽ മാത്രം' കച്ചവടക്കാർക്ക് മാത്രം

  • @എന്ന്സ്വന്തംജാനകികുട്ടി

    ട്രിവാൻഡ്രം ചാല ❤️

  • @rukiyap.k2978
    @rukiyap.k2978 2 ปีที่แล้ว

    അവിടെ വന്നാൽ കടയിൽ കയറ്റില്ല എന്നാണ് പറയുന്നത്.

  • @aaminaaami8030
    @aaminaaami8030 ปีที่แล้ว

    സുൽഫികർ ഇക്കായുടെ നമ്പർ തരുമോ

  • @sulekhavijayan414
    @sulekhavijayan414 2 ปีที่แล้ว +9

    എത്ര എണ്ണം kettum എന്നോ വില എത്ര എന്നോ ഒന്നും പറയാതെ potta വീഡിയോ

  • @jubi1964
    @jubi1964 2 ปีที่แล้ว

    ഏറ്റവും വില കുറച്ചു വൈറ്റ് മല്ല് എവിടെ കിട്ടും

  • @santhoshraj7333
    @santhoshraj7333 2 ปีที่แล้ว

    Minimum purchase amount?? Sir

  • @vidyats9724
    @vidyats9724 ปีที่แล้ว

    കോൺടാക്ട് നമ്പർ കിട്ടുമോ

  • @shajishanu1572
    @shajishanu1572 2 ปีที่แล้ว +1

    👏👏👏👍👍👍👍❤🤝🙂

  • @lachurocks4374
    @lachurocks4374 2 ปีที่แล้ว +1

    Dummy undo avide?

  • @ameenuk1508
    @ameenuk1508 2 ปีที่แล้ว

    വില?

  • @shijotj4743
    @shijotj4743 2 ปีที่แล้ว

    DDതുണി കടകൾ

  • @noufaln.snoufalsumi4982
    @noufaln.snoufalsumi4982 2 ปีที่แล้ว +2

    ഇത് ബ്രോഡ് way ആണോ

    • @noufaln.snoufalsumi4982
      @noufaln.snoufalsumi4982 2 ปีที่แล้ว

      ഇത് ബ്രോഡ് way ആണെങ്കിൽ പുറത്ത് നിന്നും കിട്ടുന്ന വിലയിൽ അവിടെ നിന്നും ഡ്രസ്സ്‌ കിട്ടില്ല വില കൂടുതൽ ആണ്

    • @chandrodayannelluvai8041
      @chandrodayannelluvai8041 2 ปีที่แล้ว

      അടുത്തു തന്നെയാണ്

  • @thumbiesmummies5870
    @thumbiesmummies5870 2 ปีที่แล้ว +2

    Novelty ഞാൻ പോയിട്ടുണ്ട്

    • @sumaanil5811
      @sumaanil5811 2 ปีที่แล้ว

      വില കുറവുണ്ടോ

    • @nivininniyayt9533
      @nivininniyayt9533 2 ปีที่แล้ว

      ഞാനും പോയിട്ട് ഉണ്ട്. എല്ലാം ഒരു ഡസൻ വച്ച് എടുക്കണം. കുട്ടികൾ കു ലാഭം ആണ്. കാരണം എത്ര ഉണ്ടെങ്കിലും തികയില്ല.

  • @anupaul8773
    @anupaul8773 2 ปีที่แล้ว +1

    Its not mens . It is men .plural of man

    • @HELLOKOCHI
      @HELLOKOCHI  2 ปีที่แล้ว +1

      Thanks Anu. For this vital information
      Man - men
      Woman - women