അന്നത്തെ ഓർമ്മകളിൽ ഇന്ന് ചെയ്യാൻ കഴിയുന്നത്😍💯🙏❤️🙏

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • അന്നത്തെ ഓർമ്മകളിൽ ഇന്ന് ചെയ്യാൻ കഴിയുന്നത്😍💯🙏❤️🙏
    #kunchoosfamily
    #villegefamilyvlog
    #നബിദിനം
    #നബിദിനാഘോഷം
    #nabidhinam
    #nabithinam

ความคิดเห็น • 172

  • @fousiyaummer6908
    @fousiyaummer6908 2 วันที่ผ่านมา +81

    ക്ഷീണിച്ചു വരുന്ന കുഞ്ഞു മക്കൾക്കു ശ്രീധള പാനീയം കൊടുത്ത നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍അടുത്ത വർഷം പുതിയ വീട്ടിൽ നിന്നും മധുരം കൊടുക്കാൻ സാധിക്കട്ടെ 🤲

    • @jayasreenair3973
      @jayasreenair3973 2 วันที่ผ่านมา +2

      ശീതളപാനീയം 👍❤

    • @Shanumuhammadshanu-gb4pb
      @Shanumuhammadshanu-gb4pb 2 วันที่ผ่านมา +1

      Ameen

    • @shamnarafi3396
      @shamnarafi3396 2 วันที่ผ่านมา +1

      Aameen🤲🏻🤲🏻

    • @AkkuAshif
      @AkkuAshif 2 วันที่ผ่านมา +1

      ആമീൻ 🤲🤲

    • @shafeeqvlogs1785
      @shafeeqvlogs1785 วันที่ผ่านมา +2

      ആമീൻ 🤲🏻🤲🏻🤲🏻

  • @nsmrvlog7574
    @nsmrvlog7574 วันที่ผ่านมา +2

    മതേതര ഇന്ത്യയിലെ മതസൗഹാർദം എന്നും നിലനിൽക്കട്ടെ ♥️♥️♥️♥️

  • @faseelabanu5983
    @faseelabanu5983 2 วันที่ผ่านมา +11

    നിങ്ങളുടെ അമ്മയെ കാണാൻ എന്തു സുന്ദരിയാ അപ്പൊ ചെറുപ്പത്തിൽ എന്തു ഭംഗി ആയിരിക്കും 🥰

  • @ShaharbanuPm
    @ShaharbanuPm 2 วันที่ผ่านมา +8

    നിങ്ങൾ ചെയ്ത നന്മക്ക് നിങ്ങൾക്ക് ഇരട്ടി നന്മ പടച്ചവൻ തരട്ടെ

    • @AkkuAshif
      @AkkuAshif 2 วันที่ผ่านมา

      ആമീൻ 🤲🤲

  • @user-vd6sd9yn4y
    @user-vd6sd9yn4y วันที่ผ่านมา +1

    Masha allah

  • @AkkuAshif
    @AkkuAshif 2 วันที่ผ่านมา +5

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ.. കണ്ണുനിറഞ്ഞു പോയി... അല്ലാഹു നിനക്ക്.. ഹയറും ബർക്കത്തും നൽകട്ടെ... ഫ്രം സൗദി അറേബ്യ

  • @umaibanthahir9470
    @umaibanthahir9470 2 วันที่ผ่านมา +3

    അച്ഛമ്മ സന്തോഷത്തോടെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി. ❤

  • @MrSiraj-v5n
    @MrSiraj-v5n 2 วันที่ผ่านมา +5

    അടുത്ത വർഷം ഇതിലേറെ നൽകാൻ ഉള്ള കഴിവ് പടച്ചവൻ നൽകട്ടെ ❤❤❤

  • @sajanthomas1300
    @sajanthomas1300 2 วันที่ผ่านมา +4

    Kunchoos family,ഇവർക്ക് തോന്നുന്ന മത സൗഹാർദ്ദം നമ്മൾക്കും ഉണ്ടായാൽ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി മാറും. അതിനു വേണ്ടി നാം ഓരോരുത്തരും സ്വയം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നബിദിന & അയ്യങ്കാളി ജന്മദിന ആശംസകൾ.

  • @shahabanathsalam7300
    @shahabanathsalam7300 2 วันที่ผ่านมา +11

    ഇന്ന് കുഞ്ഞു മക്കൾക്കു കൊടുത്ത പനീ യതിന്റെ ബർകത് കൊണ്ട് എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് എത്രയും പെട്ടന്ന് കയറാൻ പറ്റട്ടെ

    • @AkkuAshif
      @AkkuAshif 2 วันที่ผ่านมา

      ആമീൻ 🤲

  • @YousafNilgiri
    @YousafNilgiri 2 วันที่ผ่านมา +6

    നിങ്ങളുടെ ഈ വീഡിയോ ഗൾഫിൽ tiktok ൽ കണ്ട് വന്നതാണ്ട്ടോ 😍 വീഡിയോക്ക് ഉള്ളിൽ ചാനലിന്റെ പേര് കൊടുത്തത് നന്നായി അതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്.😍 ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.
    ഇനി സമയം കിട്ടുമ്പോൾ എല്ലാം കാണാൻ ശ്രമിക്കാം
    നിങ്ങളുടെ ഈ സംഭാവന നാഥൻ സ്വീകരിക്കട്ടെ 🤲🏻 അടുത്തവർഷം നബിദിനം ആകുമ്പോഴേക്കും ഒരു വീട് ആകാൻ പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻

  • @muhammadfasalfasal349
    @muhammadfasalfasal349 2 วันที่ผ่านมา +12

    മധുരപാനിയവുമായി നിങ്ങളുടെ ഫാമിലി നബിദിനത്തെ വരവേറ്റത് കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @noumitha4850
    @noumitha4850 วันที่ผ่านมา +1

    ❤❤❤❤❤❤

  • @ShifiShifin
    @ShifiShifin วันที่ผ่านมา

    ആവിട്ടിലേക്ക് വേഗം പോവാൻ പറ്റട്ടെ 🤲🤲🤲❤️❤️❤️👍👍👍

  • @salmathselu5190
    @salmathselu5190 2 วันที่ผ่านมา +6

    അൽഹംദുലി ഇല്ലാ എല്ലാവർക്കും നബിദിനാശംസകൾ നബിനെ സ്നേഹിക്കുന്നവരെ അല്ലാഹു സ്നേഹിക്കും ❤️ നബി എല്ലാവരെയും സ്നേഹിക്കുന്ന ഒരാളായിരുന്നു ജാതി മത ഭേദമില്ലാതെ അമ്മയൊക്കെ ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🥰🥰❤️❤️

  • @siminasunilkumar7718
    @siminasunilkumar7718 วันที่ผ่านมา +1

    God bless you all you family

  • @susheela8125
    @susheela8125 วันที่ผ่านมา +1

    May god bless you kujoosfamily

  • @rahibamol1761
    @rahibamol1761 วันที่ผ่านมา +3

    നിങ്ങളുടെ ഈ നല്ല മനസിന്‌ ❤️❤️

  • @RaziaSainuddin-rs1qv
    @RaziaSainuddin-rs1qv 2 วันที่ผ่านมา +2

    റബ്ബിൻ്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ,

  • @user-rc6xe4jy4d
    @user-rc6xe4jy4d 2 วันที่ผ่านมา +2

    Ethokke kanumbo orupad santhosham❤

  • @geethavenu5751
    @geethavenu5751 วันที่ผ่านมา +1

    Super kunjusfamily❤❤❤.

  • @Anitha.p-xe1iz
    @Anitha.p-xe1iz 2 วันที่ผ่านมา +2

    മനസ്സിൽ എന്നും നന്മകൾ ഉണ്ടായിരിക്കട്ടേ ❤️

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 9 ชั่วโมงที่ผ่านมา

    ❤❤❤❤

  • @purushanpn5797
    @purushanpn5797 2 วันที่ผ่านมา +3

    പാട്ട് സൂപ്പർ

  • @SoudaMusthafa-ob8on
    @SoudaMusthafa-ob8on วันที่ผ่านมา

  • @__toc__xii__c2451
    @__toc__xii__c2451 2 วันที่ผ่านมา +4

    ഓരോവർഷം കഴിയുപ്പോൾ വിപുലമായി തന്നെ കൊടുക്കണം ചേച്ചി ❤❤❤

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi วันที่ผ่านมา

    👍👌

  • @pavazk6891
    @pavazk6891 2 วันที่ผ่านมา +3

    Masha allah good job ..
    Love you family ❤

  • @AishaBeevi-p8e
    @AishaBeevi-p8e 2 วันที่ผ่านมา +3

    ഇത് മാത്രം മതി നിങ്ങളുടെ കുടുംബം നന്നാവാൻ

  • @loyalittyworld3295
    @loyalittyworld3295 2 วันที่ผ่านมา +2

    ഇന്നത്തെ വീഡിയോ 👌🏼👍🏼👍🏼👍🏼👍🏼

  • @aswathyachuaswathyachu6471
    @aswathyachuaswathyachu6471 2 วันที่ผ่านมา +3

    Video കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി 🥰🥰🥰

  • @jayasreenair3973
    @jayasreenair3973 2 วันที่ผ่านมา +2

    Very good job🙏❤❤ Ellavareyum Allah anugrahikkatte🙏 ജാതിയുടെയും, മതത്തിന്റെയും മതിൽക്കട്ടുകൾക്കപ്പുറം മനുഷ്യത്വം എന്ന നന്മ നിങ്ങൾക് വേണ്ടുവോളം ഉണ്ട്, ഇത്രയും വേഗം പുതിയ വീട്ടിൽ കയറി താമസിക്കാൻ പറ്റട്ടെ, May God bless u all🙏❤❤ Shubharathri 🥰🥰

  • @Kitchenstories345
    @Kitchenstories345 2 วันที่ผ่านมา +2

    പാട്ട് സൂപ്പർ😍

  • @turbo7719
    @turbo7719 2 วันที่ผ่านมา +2

    May God bless you kunchoos family 🙏🙏🙏❤️

  • @NkManzil
    @NkManzil วันที่ผ่านมา +1

    ഹായ് മുത്തേ ഞാന് കൂട്ടാക്കി❤❤❤❤

  • @varunmadhavan7121
    @varunmadhavan7121 2 วันที่ผ่านมา +11

    സ്വന്തം മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എത്രത്തോളം ആചരിക്കാറുണ്ട്?
    അല്ല ഇതൊക്കെ കാണുമ്പോ ചോദിച്ചു പോയതാണ്
    സ്വന്തം മതത്തിലും ഇത് പോലെ ആചരിക്കേണ്ട പല ദിനങ്ങളും ഉണ്ടാകാറുണ്ട്.
    അന്നൊന്നും കാണാറില്ലല്ലോ
    നിങ്ങളുടെ ഈ ആവേശങ്ങളൊന്നും.

    • @Kunchoosfamily
      @Kunchoosfamily  2 วันที่ผ่านมา +7

      എന്ത് ആചാരങ്ങളാണ് ചെയ്യാതെ ഇരുന്നത് ഞങ്ങൾക്ക് പറ്റുന്ന എല്ലാ ആചാരങ്ങളും ചെയ്യാറുണ്ട്

    • @varunmadhavan7121
      @varunmadhavan7121 2 วันที่ผ่านมา +2

      @@Kunchoosfamily😏😏😏😏😏

    • @rameshpk9914
      @rameshpk9914 2 วันที่ผ่านมา +6

      സ്വന്തം മതാചാരങ്ങൾ കുറച്ചിലായി തോന്നിയതുകൊണ്ടായിരിക്കും പിന്നെ സോഷ്യൽ മീഡിയയിൽ പേരെ ടുക്കാൻ ഞമ്മൻ്റെ മതക്കാരെ സപ്പോർട്ട് ചെയ്താലെ നിലനില്പ് ഒള്ളു എന്നു കരുതിക്കാണു

    • @sasikumarsreenandanam3102
      @sasikumarsreenandanam3102 2 วันที่ผ่านมา +3

      അതെ ശ്രീകൃഷ്ണ ജയന്തിക്കൊന്നും കൊടുക്കുന്നത് കണ്ടില്ല.....അതിന് റീച്ച് കിട്ടില്ല അല്ലേ

    • @unfinishedhopes768
      @unfinishedhopes768 2 วันที่ผ่านมา +2

      Sathyam anu.. Muslims ne pattikkan oro udayipp.. Sreekrishna Jayanthikk oru video yum kandilla

  • @NMC-BIBAL
    @NMC-BIBAL 2 วันที่ผ่านมา +2

    🤲🤲🤲🤲🤲 ചേച്ചിക്കും കുടുബത്തിനും പടച്ചോൻ ന്നല്ലത് തരട്ടെ

    • @manumv80
      @manumv80 2 วันที่ผ่านมา

      🤲🤲🤲

  • @rashiyap2257
    @rashiyap2257 2 วันที่ผ่านมา +6

    നിങ്ങക്ക് നല്ലതേ വരു 🤲🏻

  • @nidalroshan337
    @nidalroshan337 2 วันที่ผ่านมา +2

    സൂപ്പർ ❤❤

  • @sherryjohn8072
    @sherryjohn8072 2 วันที่ผ่านมา +4

    👍👍👌👌🥰🥰

  • @purushanpn5797
    @purushanpn5797 2 วันที่ผ่านมา +3

    നാരങ്ങ വാട്ടിയതിനു ശേഷം പിഴിഞ്ഞാൽ ഒത്തിരി നീര് കിട്ടും പിഴിയാനും എളുപ്പമാണ് '

  • @AkkuAshif
    @AkkuAshif 2 วันที่ผ่านมา

    ആമീൻ 🤲🤲🤲

  • @zareenakavoo4643
    @zareenakavoo4643 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @AishaBeevi-p8e
    @AishaBeevi-p8e 2 วันที่ผ่านมา +1

    എല്ലാവരും ഒരേ അഭിപ്രായം ഉള്ള കുടുംബം

  • @noushadputhoor7926
    @noushadputhoor7926 7 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @moideenchy
    @moideenchy 2 วันที่ผ่านมา +5

    വീട് പണി ആഗ്രഹംപോലെ പൂർത്തിയാകട്ടെ

  • @fitha1889
    @fitha1889 วันที่ผ่านมา +2

    Evide,,ennanu,nabithinam,Tamilnattil ❤❤❤

  • @yasaryasar1349
    @yasaryasar1349 2 วันที่ผ่านมา +2

    Super

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 วันที่ผ่านมา +2

    🥰🥰🥰

  • @sudhac5507
    @sudhac5507 2 วันที่ผ่านมา +1

    God bless your family

  • @NaareenahishanaNesi
    @NaareenahishanaNesi 2 วันที่ผ่านมา +6

    പ്രസിചേച്ചിടെ ആഗ്രഹം പോലെ അടുത്ത വർഷം പുതിയവീട്ടിൽനിന്നും കൊടുക്കാൻ സാധിക്കട്ടെ

  • @safiyaummer2054
    @safiyaummer2054 2 วันที่ผ่านมา

    Ameen

  • @SheenaPk-m7e
    @SheenaPk-m7e 2 วันที่ผ่านมา +7

    ❤❤❤അടുത്ത വർഷം പുതിയ വീട്ടിന്നു കൊടുക്കാൻ സാധിക്കട്ടെ

    • @AkkuAshif
      @AkkuAshif 2 วันที่ผ่านมา

      ആമീൻ 🤲

  • @bindhusuresh9255
    @bindhusuresh9255 2 วันที่ผ่านมา +8

    നിങ്ങൾ ചേട്ടനും അനിയനും കെട്ടിടം പണി എടുക്കുന്നവർ അല്ലെ അപ്പൊ നിങ്ങളുടെ വീടിന്റെ പണി രണ്ടാൾക്കും കുടി ചെയ്ത് കൂടെ

  • @afrinshanu4189
    @afrinshanu4189 2 วันที่ผ่านมา +4

    നിങ്ങൾക് നല്ലത് വരട്ടെ 👍. ഇനിയും ഇങ്ങനെ കൊടുക്കുവാൻ ഉള്ള സമ്പത്തും ആരോഗ്യവും അയസും. അള്ളാഹു തരട്ടെ

  • @majithashihab4263
    @majithashihab4263 2 วันที่ผ่านมา +2

    😍😍😍😍

  • @ShaharbanuPm
    @ShaharbanuPm 2 วันที่ผ่านมา +6

    ഈ നാരങ്ങ പുഴുങ്ങിയത് ബുദ്ധിമുട്ടാണെങ്കിൽ ഒരു ടാങ്കിന്റെ പൊടി വാങ്ങിച്ചാൽ മതിയായിരുന്നില്ലേ

  • @sajilalinu1477
    @sajilalinu1477 2 วันที่ผ่านมา +2

    👌👌👌🥰😍😍😍😍

  • @Thasni-n7e
    @Thasni-n7e 2 วันที่ผ่านมา +1

    Yellam sadikkum adutha pravisham payasam kodukkan kayyette nabiye snehikkunnad koddalle ❤❤❤❤❤❤❤❤❤

  • @safiyaummer2054
    @safiyaummer2054 2 วันที่ผ่านมา +1

    നിങ്ങൾ കദീർഘസ്നൽക്കട്ടെ

  • @sarojiniKulakkada
    @sarojiniKulakkada 2 วันที่ผ่านมา +1

    Ningl igne chyunth kanumbol thanne orupad santhosham thonhnu ❤😊

  • @ravindranathankalavichirattil
    @ravindranathankalavichirattil 2 วันที่ผ่านมา +1

    Super vedeo ❤❤❤❤ god bless you always

  • @jameelarajan1862
    @jameelarajan1862 2 วันที่ผ่านมา

    മാഷാഅല്ലാഹ്‌ ❤

  • @AishaBeevi-p8e
    @AishaBeevi-p8e 2 วันที่ผ่านมา

    പാട്ട് 👌👌👌👌👍

  • @sadikriya6998
    @sadikriya6998 2 วันที่ผ่านมา +1

    👍🏻

  • @AswaniAmmu-eu4qw
    @AswaniAmmu-eu4qw 2 วันที่ผ่านมา

    Super song❤ video orupaadu ishtamaanu❤

  • @luckylouis8888
    @luckylouis8888 2 วันที่ผ่านมา +1

    😀😊

  • @reman3054
    @reman3054 2 วันที่ผ่านมา

    Happy id to all of u very nice programme

  • @user-rc6xe4jy4d
    @user-rc6xe4jy4d 2 วันที่ผ่านมา

    Adipoli song❤❤❤❤❤super uyarangalilethattee

  • @Ramesh-pl8dx
    @Ramesh-pl8dx 2 วันที่ผ่านมา

    Maashaallah 🥰🥰,ella priyapetta kuttukarkkum sneham niranja nabidinasamsagal 🙏🙏

  • @rajank8127
    @rajank8127 2 วันที่ผ่านมา

    Iovabl mother, good girl sukanya, super brothers cute children's prasi . decent family.

  • @AishaBeevi-p8e
    @AishaBeevi-p8e 2 วันที่ผ่านมา

    സന്തോഷം കൊണ്ട് കണ്ണ് നിറന്നു പോയി

  • @ShafnaSherin-h8o
    @ShafnaSherin-h8o 2 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤

  • @radhaedakkara4969
    @radhaedakkara4969 2 วันที่ผ่านมา +1

    Allahuanhgrahikkate❤❤

  • @SheenaKj-o5e
    @SheenaKj-o5e 2 วันที่ผ่านมา

    Good food good job

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 2 วันที่ผ่านมา +5

    Maashaallah🥰🥰പ്രസിയുടെ ആഗ്രഹങ്ങളൊക്കെ നടക്കട്ടെ 🤲🤲

  • @anwercb5489
    @anwercb5489 2 วันที่ผ่านมา

    Song❤ masha Allah

  • @sajilalinu1477
    @sajilalinu1477 2 วันที่ผ่านมา +1

    🤲🤲🤲🤲🥰🥰🥰🥰

  • @SugunaMenon
    @SugunaMenon 2 วันที่ผ่านมา

    Good job

  • @ColoursmusicalArts
    @ColoursmusicalArts 2 วันที่ผ่านมา

    ❤❤❤ masha allahh🤲🤲🤲

  • @JayaSanthini
    @JayaSanthini 2 วันที่ผ่านมา

    God bless you❤

  • @shabnashabeer3762
    @shabnashabeer3762 2 วันที่ผ่านมา +5

    ഏട്ടൻ പറഞ്ഞത് ശെരിയാണ് ഏട്ടാ ഇത് വെറും മിട്ടായി കൊടുക്കൽ മാത്രമല്ല ഇതൊരു പ്രാർത്ഥന കൂടിയാണ് കഴിഞ്ഞ പ്രാവശ്യം നിങ്ങൾകു മിട്ടായി മാത്രല്ല്ലേ കൊടക്കാൻ കയിഞ്ഞുള്ളു ഇന്നത് വെള്ളം കൂടെ പറ്റിയില്ലേ മനസ്സ് കൊണ്ട് അടുത്ത പ്രാവശ്യം വീട് പണി കയ്യച്ച പായസം കൊടുക്കാൻ മനസ്സിൽ കരുതി ☺️വീടുപണിയ്മ് നടക്കും നിങ്ങളെ പായസം കൊടക്ക ആഗ്രഹവും നടക്കും ❤️

  • @dineshdineshdivakaran5278
    @dineshdineshdivakaran5278 2 วันที่ผ่านมา

    Adipoli

  • @shifasbestblog3671
    @shifasbestblog3671 2 วันที่ผ่านมา +3

    In sha alllah❤❤❤❤❤❤❤

  • @sasikandathil3014
    @sasikandathil3014 2 วันที่ผ่านมา

    👍🏾👍🏾👍🏾👍🏾

  • @RasmilRasmil-h2z
    @RasmilRasmil-h2z 2 วันที่ผ่านมา

    🥰🥰🥰❤️❤️

  • @SaleenaParapuravan
    @SaleenaParapuravan 2 วันที่ผ่านมา

    ♥️♥️

  • @Soumya-ef1qo
    @Soumya-ef1qo 2 วันที่ผ่านมา

    Nalla video❤😮

  • @MunavviraCp
    @MunavviraCp 2 วันที่ผ่านมา

    ❤❤❤😊😊

  • @shadiljinn2766
    @shadiljinn2766 2 วันที่ผ่านมา

    സൂപ്പർ വിഡിയോ

  • @sanamuhammed-uo1bt
    @sanamuhammed-uo1bt 2 วันที่ผ่านมา

    Chechi ettaa orupaad santhoshayi❤

  • @lakshmikuttynair8818
    @lakshmikuttynair8818 2 วันที่ผ่านมา

    Good job ❤❤❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 วันที่ผ่านมา

    Prasiyeachiiiii ammaa❤❤

  • @Thasni-n7e
    @Thasni-n7e 2 วันที่ผ่านมา +1

    Kannu niraju poyi❤❤❤❤❤❤

  • @user-fi4me6pc7o
    @user-fi4me6pc7o 2 วันที่ผ่านมา

    👍👍👍🤲🤲🤲

  • @kayyushefee9136
    @kayyushefee9136 2 วันที่ผ่านมา +1

    Chetta chechi..super... adutha year ningalde puthiya veetil vech payasam kodukan pattum poadachon anugrahikateee❤😊

  • @rameshmanikandan3292
    @rameshmanikandan3292 2 วันที่ผ่านมา

    🔥

  • @shijinarameshan3445
    @shijinarameshan3445 2 วันที่ผ่านมา

    🥰🥰🥰🥰💞💞💞

  • @VineethaSugathan-xd2jk
    @VineethaSugathan-xd2jk 2 วันที่ผ่านมา

    Chechiiiiiii❤

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 วันที่ผ่านมา

    Hindu muslim christian souhardam kondu naatil orapathum sambavichittilla,rashtreeya kurukanmar namme thammil adipikan kinanyu shramikunu,thiricharinyal namukk nallath.MAY GOD BLESS ALL OF US.🙏🙏🙏❤️❤️❤️