How to improve vocal depth for singers|| How to sing better|| Tips for increasing vocal range
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- How to improve vocal depth for singers|| How to sing better|| Tips for increasing vocal range
vocal range എങ്ങിനെ കൂട്ടാം
• Vocal Range എങ്ങിനെ കൂ...
ഏത് ശ്രുതിയിൽ സാധകം ചെയ്തു തുടങ്ങണം
• ഏത് ശ്രുതിയിൽ സാധകം ചെ...
For updates please join my Telegram channel
t.me/joinchat/...
For inquiries WhatsApp me
wa.me/message/...
Other videos related to Voice Training
• Tips and tricks to sin...
രാഗങ്ങളേ അടുത്തറിയാം
• Raga based Film songs
സ്വരങ്ങളോടെ പാടാൻ പഠിക്കാം
• Song tutorials with Ca...
****************
Facebook : / athulyajaikumar
Instagram: athulyajaikumar
പറയാൻ വാക്കുകളില്ല. അത്ര മനോഹരം അവതരണം 👌👌👌
ഈശ്വരൻ ഭൂമിലേക്ക് അനുഗ്രഹിച്ചുവിട്ടവരാ ഗായകർ. ഓരോ മനുഷ്യന്റെ യും മനസ്സിലേക്ക് ഇരിങ്ങച്ചെന്ന് ഇരിക്കാനും മനസ്സുകളെ നിയന്ത്രിക്കാനും പറ്റിയ ഒന്നാണ് സംഗീതം 🙏🙏🙏🙏🙏🙏
സംഗീതം മനസ്സറിഞ്ഞു ആസ്വദിക്കാൻ സാധിക്കുന്നവരും അനുഗ്രഹീതരാണ് ❤️🥰
ടീച്ചറുടെ മൈക്ക് ഉപയോഗ ക്ലാസ് വളരെ വിലപ്പെട്ട ക്ലാസ്. വളരെ നന്ദി ടീച്ചർ.
പറയാൻ വാക്കുകൾ ഇല്ല 🙏🙏നല്ല അവതരണം 🙏🙏❤️
ഇതൊക്കെ കേൾക്കുമ്പോൾ പ്രേംരാജ് മാഷിന്റെ മ്യൂസിക് ക്ലാസ്സ് ഓർമ വരണു😍😍😍😍
Njn othiri kaalamayi e technic kandu pidikan nokkunu...... ☺️ orupadu happy njn ipol.. Chchy de video kandathil😘
Your voice is simply superb ma'm. And valuable explaination.
Good information, Thank u mam!💥💥🔥🔥🙏🏻🙏🏻
Njaan sangeetham padikkaatha cheriya oru singer aanu... Thanks for such useful classes.. 🙏
Wonderful, helpful and effective.. 👌🏾🙏🙏🌹🌹
The method of presentation is marvellously good for beginners just like me.thank you so much
😊
വളരെ പ്രയോജനമായി അവിടുത്തെ അറിവ് പകരുന്നത് നന്ദി 🌹🙏🙏
Njan aagrahicha oru karyam innu kittyathil orupad santhosham avatharanam kollaam 👍👍👍
Good presentation Athulya chechi👏🏻👏🏻👏🏻👏🏻
very informative, proud of you❤️
Valare lalithyathodeyum athmasamarpanathodeyum ulla class .thank you tteacher.🙏🙏🙏🙏
Valare Nalla Avatharanam..Nalloru Arivu pakarnu tharunna class..👌👌👌👏👏👏👏🙏🙏🙏
പലപ്പോഴും മോളിപ്പാട്ടുകൾ പാടി നടക്കാറുള്ള ഞാൻ പാടുമ്പോൾ ഉള്ളിൽ ഒരു ഭയമാണ് ഞാൻ കള്ളത്തോണ്ട ആണോ ഉപയോഗിക്കാറ് എന്ന് ഒരു കുറ്റബോധം മനസ്സിൽ കിടക്കുന്നു ചില ഭാഗങ്ങൾ പാടുമ്പോൾ ഇപ്പോ വലിയ ഒരു ആശ്വാസം തോന്നുന്നു താങ്ക്യൂ മേടം താങ്ക്യൂ
Athulya,
Thanks a lot
God bless you
🙏🙏🙏🙏🙏
Thank you madam for the valuable information given to us🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️
Thank you Thank you Thank you 🙏🙏🙏🌹🌹🌹❤️❤️❤️
Very good information ❤🎉
Hai teacher🙏Namaskaam nalla pracentation aanu kaariyanggal nannayi manasilaakunnundu god bless u🤝👍🙏😊
Very simple, but very informative. Thanks a lot.
ഹായ് ടീച്ചറെ നമസ്കാരം ഞാൻ തൃശ്ശൂർക്കാരൻ ആണ് എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ വളരെ ആഴങ്ങളിൽ സ്പർശിച്ച ഒരു ടിപ്പ് ആണ് മദ്ര സ്ഥായിയിൽ ഉള്ള പാടേണ്ട ഉപമ വളരെ വാസ്തവമാണ് അത് എപ്പോഴാണ് അടിയന് അന്വേഷണത്തിൽ ഒരു ഉത്തരം കിട്ടിയത് 🙏🙏🙏🙏🙏🌹
നന്ദി
Thanks ma'am valuable information
Very useful presentation. Thank you.
വോളിയം control video cheyamo madam,
ചേച്ചിയുടെ ഒരു പാട്ട് കേൾക്കണ്ണമെന്നുള്ളവർ ഉണ്ടോ എന്നെ പോലെ ❤❤🎉😊
❤️.... ഈ ചാനലിൽ film songs പാടി ഇട്ടാൽ copyright issues വരും...അത് കൊണ്ടാണ്....
Namaskaram Suprabhatam 🙏
Nice session😍😍🥰
Nice class teacher💞👍👍
Paadu nilaavey....enna gaanathinte tutorial onnu cheythu tharumo ....
Great.....
നന്ദി❤
❤😊 madam
Thanks🙏🏼👏👌👍🌹
Very nice. My problem cough in throat took all medicines but next day morning same problem. Took all medicines no change. Please guide
Will definitely include in the coming episodes
@@GaayakapriyA still also not included....
Nice presentation 👍
Very good 🙏
Tq🥰❣️
Nice class..
Ithu manasilayilla. Sruthi set cheythasesham thazhottano atho mukalilottano aadyam padende. Example vechu nokkumbol aadyam thazhottano padende. Athepole 8 , 4 ara thalam ennoke paranjathu manasilayilla .oro swarangalum thazhottu padunnathu engineyaanu.full practise video idamo pls
മാഡം, vibrato exercise video ചെയ്യാമോ
Hi chechi pattu padipikundo Nala class Anu to
Thank you Mam❤
Most welcome 😊
Kozhikode
ഹായ് ടീച്ചർ ഞാൻ സംഗീതം പഠിച്ചിട്ടില്ല എന്റെ ശബ്ദം പാടുമ്പോൾ ഇടർച്ച പോലെ ഉണ്ട് അത് മാറാൻ ന്തു പ്രാക്ടീസ് ചെയ്യണം
th-cam.com/video/9nFCO-waLIY/w-d-xo.htmlsi=aYj0SEcdmLLI17mc
Same avastha.. Main karanam tension aanu
Nice class
ഗംഭീരം..!
ലളിതമായിരുന്നു അവതരണം...
താങ്ക്സ്...
Video ഇഷ്ടപ്പെട്ടു..thank you..
Online class undavumo
Humming portion
Thank you mam 🙏,
Mam രാമകഥ ഗാനലയം സൊങ്ങ് 😄
Super
Wowwww 👏👏👏👏👏👏
എനിക്ക് മാടത്തെ ഒന്ന് നേരിട്ട് കാണാൻ അവസരം ഒരുക്കി തരുമോ??? 👍👍👍👌👌👌👏🏼👏🏼👏🏼👏🏼🌹❤️, ഞാൻ അൽപ്പമൊക്കെ കർണാടക സംഗീതം പഠിച്ചിട്ടുള്ള ഒരു സംഗീത പ്രേമിയാ. ശുഭദിനാശംസകൾ 🌹👍e👏🏼👏🏼👏🏼👏🏼👏🏼👏🏼🌹 ❤️.
Randi madam ayittum reply kittiyille😂
'മാടം ' ഇതെന്താണ്?
ആദ്യം മലയാളം നന്നായി പഠിക്ക്
👍👍
Thankzz❤✌️
Thank u ma Nan music class poitila.but ket padi pazhagum
👍👌👌👌💐💐💐. ശാസ്ത്രീയ സംഗീതം എങ്ങനെ പാടണം . എന്ന് പറയാമൊ?
Mam
Niraval, kalpanaswaram ithinekkurich oru video cheyyamo
അതൊരു വിശാലമായ വിഷയം ആണല്ലോ...മറ്റൊരു അവസരത്തിൽ പറയാൻ ശ്രമിക്കാം
@@GaayakapriyA ok mam
mam nte sound enth bangi aa samsarikumbo ❤..
ഞാൻ ചെറിയൊരു ഗായകനും മ്യൂസിക് കമ്പോസിഷൻ ആളുമാണ്
വെരി ഗുഡ് ഇൻഫർമേഷൻ അതുല്യ... ❤️❤️❤️
കമലദളത്തിലെ സുമൂ ഹുർത്തമായ് എന്ന ഗാനത്തിന്റെ സ്വരങ്ങൾ ഇട്ട് തരുമോ ടീച്ചറെ❤️❤️❤️🙏🙏🙏
Sumuhoorthamay... Full song tutorial with notations 5 bhagangalayi upload cheythittund
Mam, maminte place evida? Souper voice mam 🥰
ഇതിൽ എവിടെ falls വോയിസ് ചെയ്യേണ്ട വിധം, ഇവിടെ ശബ്ദം റേഞ്ച് കൂട്ടാൻ വേണ്ടി പ്രാക്ടീസ് ചെയ്യുന്ന വിധം മാത്രമാണ് പറഞ്ഞിട്ടുള്ളത്
❤
👌👌👌👌👌
നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന് ഗാനത്തിന്റെ സ്വരങ്ങൾ എങ്ങനെ പാടാം എന്ന് ഒരു tutoriyal ഇടാമോ
♥️👏👏😍
👍🏻👌🏼
👍👍🌹
Madam, i have a query - why are the swaras shown in small & caps, is there a difference?
Small for R1 G1 etc and caps for R2 G2 etc
@@GaayakapriyA Thank you so much. Madam do you teach children online? Its for my son.
Pls contact via mail
🙏🏻❤️
👍
false voice original voice athine kurichu paranju tharumo
Cheyyam tto ☺️
,🙏👌
Kabir Singh movie ലെ "Bekhayali" ഏതാണ് രാഗം?
👍🙏🙏🙏
എങ്ങനെ ആണ് മുക്തായി സ്വരങ്ങൾ സെറ്റ് ചെയ്യുന്നത് പറയാമോ
Online class undo
🙏🙏❤️
❤❤❤👍🏼👍🏼👍🏼
❤️❤️😍❤️❤️🌹🌹
Mam ee practice cheyyendathu false voiceilano thuranna voicelano? Pls reply
Open throat cheyyathe shabdam othukki cheyyan sramichu nokku... Athaytah voicenu strain kodukkathe....Vallathe open ayi padiyal kramena shabdam mosham varanulla sadhyatha und😊
🙏🙏🙏ഇതൊന്നും അറിയാതെ ഞാൻ പാടുന്നു 🙏മാപ്പ് 🙏
Hii maam.
Athyavasyam paatupadanariyam .sangeetham padichittund. Enik comfort aaya pitchil paadikondirunnu.karaoke vach paadunna tymil high notes kitan prayasamulla pole thonnunnu.ee adth reality showsil ok judges parayunnath sradhichu.."false voice lekkulla transitionok nannayittund" ennok appolanu ingane oru techniqe upayogikaam enn manassilavunnath .njn open troatil maathramayirunnu paadunnath..ee high notes ith pole paadunnathine kurich visadeekarikaamo...
Pls watch this video.. it may help you
th-cam.com/video/3-vM2jfcwNk/w-d-xo.html
Thank you so much
Online class undo?
അതെന്താ ക്ലാസിക്കൽ അങ്ങനെ പാടിയാൽ ?? ആ പിച്ചിൽ പാടാൻ അതല്ലേ വഴി ഉള്ളൂ
Mantra sthayi practice cheyyumbol sruthi box illengil kuzhappamundo
Shruthi vech padunnthaanu kooduthal effective akuka... Shruthi box illenkil Tampura droid polulla application upayogikkam.. free app aanu.. Playstoril available aanu...
താരസ്തായി, മേൽസ്തായി രണ്ടും ഒന്നാണോ?
Athe ..
Yes
ഓൺലൈൻ ക്ലാസ്സ് ഉണ്ടോ?
Mam are u taking online classes??
Yes.. please contact through WhatsApp...
Ma'am class എടുക്കുന്നുണ്ടോ?.. Pls respond
Contact via mail
Email id please?
എനിക്ക് 40വയസ്സ് ഉണ്ട്. ഞാൻ പാട്ട് പഠിച്ചാൽ ശരിയാവുമോ 😜
Sure... താല്പര്യം ആണ് പ്രധാനം... ശ്രമിച്ചു നോക്കൂ ☺️
Hai ടീച്ചർ ഫോൺ no tharumo
Pls check description for contacting me
@@GaayakapriyA ടീച്ചറെ കല്യാണി എന്ന ഒരു സ്ത്രീയാണ് പാട്ടു പഠിക്കാൻ വളരെ താല്പര്യം സന്തോഷത്തോടു കൂടിയാണ് നമ്പര് വാട്സാപ്പിൽ കിട്ടിയാൽ വളരെ ഉപകാരം
നിങ്ങളുട ഫോൺ നമ്പർ കിട്ടുമോ
Very very thanks
❤❤thanks