ഞാനും ഇത് പോലൊരു ഓർഡർ എടുത്തിരുന്നു...2 days munp...1 hour കൊണ്ട് ചെയ്ത് കൊടുത്തു... 1 kg ബ്ലാക്ക് forestum half kg vancho cakum ഉണ്ടാക്കിയത് ഉണ്ടായിരുന്നു. നോർമൽ ഡിസൈൻ ആയിരുന്നു ..flavour ഒന്നും പ്രശ്നമില്ലെന്ന് പറഞ്ഞപ്പോൾ രണ്ടു cakum എടുത്തുആദ്യം ഇട്ട ക്രീം എല്ലാം മാറ്റി പുതിയത് ഇട്ട് 1 hour കൊണ്ട് tier cake set ആക്കി കൊടുത്തു... ഇടക്കൊക്കെ ഇങ്ങനെ ഉള്ള taskukal എടുക്കാറുണ്ട്
എന്തിനാ ഇങ്ങനെ ഉള്ള orders എടുക്കുന്നത്.. Engagement കാർക്ക് നേരത്തെ order ചെയ്യാൻ പാടില്ലേ.. ഇതൊക്കെ നമ്മുടെ cake ന്റെ quality പോലും പോകില്ലേ.. ഒരു function ഒക്കെ ആളുകൾ കഴിക്കേണ്ടതല്ലേ.. ഞാൻ pre order ഇല്ലാത്ത ഒന്നും എടുക്കില്ല.. കൂടാതെ എനിക്കിങ്ങനെ tension അടിക്കാനും വയ്യ 😂
മാഷാഅല്ലാഹ് ഇങ്ങളെ സമ്മതിച്ചു. ആരോഗ്യം നോക്കണം. അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസിനെ തരട്ടെ ആമീൻ 🤲👍👍👍
Aameen🤲
ഇങ്ങളെ വീഡിയോ ഹോം ബാക്കേഴ്സിന്ന് എന്നും ഒരു പ്രചോധനമണ് ഞാനും ഇത് പോലെ ഒരു പാട് ടെൻഷൻ അടിച്ചിട്ടുണ്ട് 🥰👍🏻
🥰
സമ്മതിച്ചു ചേച്ചി well done 👏👏👏👏
Stand beater ullath kond inganeyenklm cheithu kazhinju alle
3 cup maida vadichitalle edukendad
Ovenil vech dry aakkunna vedio cheyyoo?
മാഷാഅല്ലാഹ്
ഞാനും ഇത് പോലൊരു ഓർഡർ എടുത്തിരുന്നു...2 days munp...1 hour കൊണ്ട് ചെയ്ത് കൊടുത്തു... 1 kg ബ്ലാക്ക് forestum half kg vancho cakum ഉണ്ടാക്കിയത് ഉണ്ടായിരുന്നു. നോർമൽ ഡിസൈൻ ആയിരുന്നു ..flavour ഒന്നും പ്രശ്നമില്ലെന്ന് പറഞ്ഞപ്പോൾ രണ്ടു cakum എടുത്തുആദ്യം ഇട്ട ക്രീം എല്ലാം മാറ്റി പുതിയത് ഇട്ട് 1 hour കൊണ്ട് tier cake set ആക്കി കൊടുത്തു... ഇടക്കൊക്കെ ഇങ്ങനെ ഉള്ള taskukal എടുക്കാറുണ്ട്
Mini dreem cake ന് എന്താ rate
Firoza that's a lovely cake. Can you share the recipe of this cake.
Philips nte 28 litternte ovanil ethra cake cheyyan pattum.
ക്രീം melt aavaan purathu വെക്കേണ്ട ആ വശ്യം ഇല്ല. 2 mnt normal water il itaal mathi
Ee ovenil 4pathram orumich vekkan kaxhiyunninfaa
2 8inch 2 5inch onnich vekkaam
Ithaaaa better cream ennna oru Cream unduu. Ithpole ullla cakinokkke aaa cream fillling kodthaal 2 hours aayaaalum , refrigerator cheythilllelum damage onnnum varillla. Njan cheyyyarunduuu. Pettennn varunnna tier cakokkke njan eazy aaayi sale cheyyaarunduuuu
Ithra mlprm alllle njaaanum mlprm aaanu
ഈ vdo എടുത്തു അതിന്റെയും ഇടയ്ക്ക്.. അതാണ് 🙏🏻🙏🏻🙏🏻🙏🏻
🥰
,stand mixer il egg beat ചെയ്യുമ്പോ പൊടിച്ച ഷുഗർ ആണോ ചേർക്കേണ്ടത്
Podikkatha sugar
@@CookwithFiroza❣️
Water measurement parayo
1kg kk 1/4cup
Cheriya oruu cheriv indaee
Njan wisk change cheyyarilla
Whipping cream പെട്ടന്ന് melt ആവാൻ normal വെള്ളത്തിൽ മുക്കി വെച്ചാൽ മതി
njan oven ne kurichu chothichirunnu reply thannathil thanks
1kg cakeil watter ethra cherkam
150 ml
Masha allah
Njnm indaki kodtn idu pole petanhhh
Philipsinte oven etra litre annu...
40
Bakki batter ovente purath matteth bake aavunnathuvare irunnal kuzhappam ille
Illa
njana u aaa ordrr edukoola😂
Mashaallah ❤❤
Mashallah ❤❤
Fondent recepi cheyyu itha kure thavana comment ittirunnu. Oru vedio cheyyu
insha allah cheyyam
2 oven undayitt enthe ഇനിയും വാങ്ങുന്നെ..
athil orennam koduthu
ippo cheruthan kayyilullath
Kanditt thanne tension aayipoyi... Customer vann kazhinja pinne..... Ake oru vepralam aayipokum
Hot water ആണോ normal water aano batter ഇൽ ഒഴിക്കുന്നത്?
normal
Egg yethraya cherthath
12
Super❤❤
👍👌🤩❤️
❤❤
പാൽ ചേർത്താൽ എന്താകുംനാണ് പറഞ്ഞത്.. മനസിലായില്ല
cake nte life kurayum
@@CookwithFiroza പെട്ടന്ന് കേട് ആവും ന്ന് അല്ലെ
@@goldenkick5564 athe
Hi
ചുടു വെള്ളം ആണൊ use ചെയ്യുന്നത്
normal water
2 hours ഉള്ളിൽ ഒകെ wedding വർക് എടുക്കൽ impossible... മനസമാധാനം പോയി കിട്ടും
എന്തിനാ ഇങ്ങനെ ഉള്ള orders എടുക്കുന്നത്.. Engagement കാർക്ക് നേരത്തെ order ചെയ്യാൻ പാടില്ലേ.. ഇതൊക്കെ നമ്മുടെ cake ന്റെ quality പോലും പോകില്ലേ.. ഒരു function ഒക്കെ ആളുകൾ കഴിക്കേണ്ടതല്ലേ.. ഞാൻ pre order ഇല്ലാത്ത ഒന്നും എടുക്കില്ല.. കൂടാതെ എനിക്കിങ്ങനെ tension അടിക്കാനും വയ്യ 😂
idakk ithpoleyulla task ellaam cheyyunnath oru rasalle😊
Yes
@@CookwithFirozacake minimum 4 hours engilum freeze cheyande
But caken taste undakumo
Ningal munpokke milk aayirunnallo cheythirunath
recipe cheyyumpol alle
Hi
❤❤
❤️
❤❤❤
❤❤❤
❤❤❤