കണ്ണൂരിൽ സ്ഫോടന ശബ്ദം, പരിശോധിച്ചപ്പോൾ വീടിന്റെ ടെറസിൽ ബോംബുകൾ! | Kannur | Bomb

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 29

  • @BND1
    @BND1 28 วันที่ผ่านมา +14

    *രണ്ടേമുക്കാൽ ലക്ഷത്തിലെ ഒറ്റപ്പെട്ട സംഭവം പാർട്ടി അന്വേഷിക്കും* 🤣🤣🤣🤣

  • @PoochaSaar
    @PoochaSaar 28 วันที่ผ่านมา +9

    കണ്ണൂർ- ബോംബ് ക്യാപിറ്റൽ ഓഫ് കേരള

  • @AseezSubaida-no9jt
    @AseezSubaida-no9jt 27 วันที่ผ่านมา +1

    മാർക്സിസ്റ്റ് പാർട്ടിയും അതിലുള്ള അനുയായികളും കുറച്ച് എണ്ണം ഒരുകാലത്തും നന്നാവില്ല അതിന് കൂട്ടുകുടിക്കുന്ന കുറെ നേതാക്കന്മാരും നേതാക്കന്മാർ ജീവിക്കുന്നു ഞങ്ങൾ പാവപ്പെട്ടവർ കഷ്ടപ്പെടുന്നു

  • @gokulkrishna6218
    @gokulkrishna6218 28 วันที่ผ่านมา +5

    ദേ വീണ്ടും കണ്ണൂർ 🌚🔥

  • @VishnuPoppy
    @VishnuPoppy 28 วันที่ผ่านมา +4

    Cpm അനുഭാവി എന്ന് എടുത്തു പറയേണ്ട കാര്യം ഇല്ല കേരളത്തിൽ ബോംബ് എന്ന് കേട്ടാൽ തന്നെ അറിയാം അത് സിപിഎം ന്റെ മുതൽ ആണ് എന്ന്

    • @Home_skills1033
      @Home_skills1033 27 วันที่ผ่านมา

      കൊടിവെച്ചു പൂട്ടിക്കാത്ത കുടിൽ വ്യവസായം

  • @Anilnapt
    @Anilnapt 27 วันที่ผ่านมา +2

    കണ്ണൂരിൽ പിന്നെ മുല്ലപ്പൂ കണ്ടെത്തുലല്ലോ

  • @Gracy73
    @Gracy73 27 วันที่ผ่านมา +2

    സ്വയം തൊഴിൽ 😮

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 27 วันที่ผ่านมา +3

    ഹാരിസ് അല്ലല്ലോ അത് ഒരു ഓലപടക്കമാണ് അത് കൊണ്ട് - N - 1 - ഒന്നും വേണ്ട അന്വേഷിക്കാൻ

  • @sreenivasanpn5728
    @sreenivasanpn5728 27 วันที่ผ่านมา +2

    അവർ തയാറായി.

  • @JosephCv-lx7ws
    @JosephCv-lx7ws 28 วันที่ผ่านมา +2

    ഇതൊരു ബിസിനസ്‌ അല്ലേ 😡കണ്ണൂരിലുള്ള വെള്ളത്തിൽ ബോംബിന്റെ വൈറസ് ഉണ്ട് അവിടുത്തെ വെള്ളം എവിടെ പറ്റിയാലും സ്വയം ബോംബ് മുഴയ്ക്കും അങ്ങനെ ഈ വെള്ളം പറ്റുന്ന ഇടങ്ങളിൽ ബോംബ് പരിണാമം ഉണ്ടാകും ചിലരുടെ പോക്കറ്റിൽ ആസനത്തിൽ കാലിന്റെ ഇടയിൽ വീട്ടിലെ പാത്രത്തിൽ ടെറസ്സിൽ കൂട്ടാൻ ചട്ടിയിൽ, സകലയിടത്തും ഇതുണ്ടാകും സൂക്ഷിച്ചോണം

  • @sayanthvp3232
    @sayanthvp3232 26 วันที่ผ่านมา +1

    സ്വാഭാവികം

  • @aslamthaiparambil7223
    @aslamthaiparambil7223 27 วันที่ผ่านมา +2

    പോരാ പോരാ.. പേര് കേട്ടിട്ട് ഒരു ഗുമ്മില്ല 😔😔😔

  • @rajupodiyan3147
    @rajupodiyan3147 28 วันที่ผ่านมา +4

    Avida bomb cultivation undtto !

  • @basheerkutty6064
    @basheerkutty6064 27 วันที่ผ่านมา +2

    ഗീരീശ്നെ ഇന്നലെ പാർട്ടിയിൽ നിന്നും പുറത്താക്കിഇട്ടുണ്ട് 😇😂

  • @lathakrishna497
    @lathakrishna497 27 วันที่ผ่านมา +1

    ഇന്നലെ സിപിഎം ൽ നിന്നും പുറത്താക്കി

  • @abrahamathomas4929
    @abrahamathomas4929 27 วันที่ผ่านมา +1

    കണ്ണൂരല്ലേ സ്വാഭാവികം 😂😂😂

  • @shareefshareef2980
    @shareefshareef2980 27 วันที่ผ่านมา +1

    ജയരാജ്‌ മോഹനൻ പ്രസ്താവന വന്നു പിന്നിൽ ജമത്തെ ഇസ്ലാമി 😮

  • @radhu5400
    @radhu5400 27 วันที่ผ่านมา +2

    തലശ്ശേരി...കേരളത്തിലെ തന്നെ ഏറ്റവും വലിയ വിവരം കെട്ട ജനം ഉള്ള പട്ടണവും പരിസരവും.

  • @AnilMithran-vv2hz
    @AnilMithran-vv2hz 27 วันที่ผ่านมา +1

    ഇതൊക്കെ എന്ത്.... 😀😀പക്ഷേ.. എന്തിന് 🤔

  • @kunheenkalingal1885
    @kunheenkalingal1885 28 วันที่ผ่านมา +3

    അവനെ പാർട്ടിയിൽ നിന്ന് പുറത്താക്കി പാർട്ടി അന്വേഷിക്കും 🙂

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 28 วันที่ผ่านมา +1

    Capsule pottitherichu

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 27 วันที่ผ่านมา

    😂😂 പാവം സഖാവ് ആണ്. വീട്ടിൽ കുട്ടികൾക്ക് കഴിക്കാൻ ഉണ്ടാക്കിയ ഐസ് ക്രീം ബോംബ് ആണ്. 😂😂

  • @Zealot_serve123
    @Zealot_serve123 27 วันที่ผ่านมา

    Pottumo ennu test nadathiyathanu 1varsham munnu CPM vilaku vangiya professional red mangu kavi akunnathinte oru udhaharanam mathram

  • @Ali.m-vp5qb
    @Ali.m-vp5qb 27 วันที่ผ่านมา

    ആ പേര് കേട്ടാൽ മനോരോഗി ആണെന്ന് തോന്നുന്നു

  • @Ali.m-vp5qb
    @Ali.m-vp5qb 27 วันที่ผ่านมา

    അൽഖായുദ് അന്താരാഷ്ട്ര ഭീകരവാദം ഒരു ബന്ധവുമില്ല എൻഐഎ എവിടെ