"എന്ന് സ്വന്തം കുഞ്ഞുമോൻ"🤩 - ഉഷക്ക് എഴുതിയ പ്രേമലേഖനം ❤️| Romantic Side of PC George | Fun Interview

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    #pcgeorge#IceBreakWithVeena#behindwoodsice
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

ความคิดเห็น • 697

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +62

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • @user-bfqyowt
      @user-bfqyowt 3 ปีที่แล้ว +4

      ഈ തട്ടിക്കൂട്ട് വേണ്ടായിരുന്നു

    • @sunilp6142
      @sunilp6142 3 ปีที่แล้ว +2

      55dssdes dresser.

    • @sasikalaks5342
      @sasikalaks5342 3 ปีที่แล้ว

      പി സി സാർ ഇപ്പേൾ പററോൾ എന്നെ ങ്കിലും ഒന്നും ഒഴിവക്കൻ അവശ്യ പെടുന്ന ഒരു പവ

    • @mujeebchachi306
      @mujeebchachi306 3 ปีที่แล้ว

      @@user-bfqyowt 1111

    • @sabum1889
      @sabum1889 3 ปีที่แล้ว

      👍👍🙏

  • @nithinmadassery
    @nithinmadassery 3 ปีที่แล้ว +37

    ജോർജ് സാറിന്റെ മോനെ വിളി കേൾക്കുമ്പോ അറിയാം അദ്ദേഹം എത്ര ആത്മാത്രത ഉള്ള മനുഷ്യനാണെന്ന് .

  • @sunilthomassamuel2336
    @sunilthomassamuel2336 3 ปีที่แล้ว +142

    വീണയോട്: ആരെയും കൈയ്യിലെടുക്കാനും സരസമായി കൈകാര്യം ചെയ്യാനുമുള്ള ആ കഴിവുണ്ടല്ലോ, അത് ഒരു ദൈവാനുഗ്രഹമാണ്. എല്ലാ ആശംസകളും!

  • @SAVERA633
    @SAVERA633 3 ปีที่แล้ว +42

    പി സിയെ കാണുമ്പോൾ തന്നെ നമ്മളിലേക്ക് ശെരിക്കും പോസിറ്റീവ് എനർജി വന്ന് ചേരും.. പി സി പൂഞ്ഞാറിന്റെ ഭാഗ്യജാതകം... ദീർഘായുസ്സുണ്ടാവട്ടെ താങ്കൾക്കും താങ്കളെ സ്നേഹിക്കുന്നവർക്കും 🙏🙏🙏

    • @reenasuresh948
      @reenasuresh948 3 ปีที่แล้ว

      Correct

    • @i-manaccademy236
      @i-manaccademy236 3 ปีที่แล้ว

      ഒലക്ക

    • @maskedmallu4442
      @maskedmallu4442 3 ปีที่แล้ว

      @@i-manaccademy236 ningal ee video kandath thanne pullikarante positive energy karanam ann

  • @sunilkumarkk4261
    @sunilkumarkk4261 3 ปีที่แล้ว +8

    PC sir നെ ഒന്ന് കാണണം അത് മനസ്സിന്റെ ഒരു ആഗ്രഹം ആയി മാറി കഴിഞ്ഞു എത്തിയിരിക്കും എന്നെങ്കിലും അവിടെ സാറിന്റെ അരികിൽ🙏💕

  • @nidhinz88
    @nidhinz88 3 ปีที่แล้ว +108

    വീണ കൊച്ചും പി സി യും കൂടി തകർത്തു നല്ല കെമിസ്ട്രി 😍

  • @shinithshinith891
    @shinithshinith891 3 ปีที่แล้ว +385

    Veena ക്ക് PC യുടെ അടുത്ത് എത്തിയപ്പോൾ അധികം എനർജി കിട്ടിയ പോലെ😆

    • @joejim8931
      @joejim8931 3 ปีที่แล้ว +8

      വീണ ജന്മനാ എനെർജിറ്റിക് ആണ്. 😆

    • @chandravathimu1010
      @chandravathimu1010 3 ปีที่แล้ว +2

      Thank you sir

    • @shibuplamchiraraghavan4916
      @shibuplamchiraraghavan4916 3 ปีที่แล้ว +2

      പിസിടെ തടി കണ്ടിട്ടാവും....

    • @lekshmibindhu4295
      @lekshmibindhu4295 2 ปีที่แล้ว

      Kittum

    • @jollyvincent9147
      @jollyvincent9147 2 ปีที่แล้ว

      @@shibuplamchiraraghavan4916 zh add bd.-g;;

  • @donychacko3575
    @donychacko3575 2 ปีที่แล้ว +12

    വീണയുടെ ചിരി അത് പൊളി ആണ്

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +23

    Pc ജോർജ്ജ് സർ✌️💕💖💖കിടുവെ

  • @സുധീർസുധി
    @സുധീർസുധി 3 ปีที่แล้ว +35

    2021 ഇലക്ഷൻ റിസൾട്ട് വന്ന ശേഷം കാണുന്നവരുണ്ടോ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 ปีที่แล้ว +29

    വീണയുടെ അവതരണം അതിമനോഹരം മിടുക്കി കുട്ടി .

  • @mohanvachur7236
    @mohanvachur7236 2 ปีที่แล้ว +7

    രാഷ്ട്രീയത്തിൽ ആണെങ്കിലും, വ്യക്തി ജീവതത്തിൽ ആണെങ്കിലും സ്വന്തം അഭിപ്രായം തുറന്ന് പറയാൻ ആർജവം ഉള്ള കേരളത്തിലെ ഒരേ ഒരു തന്റേടം ഉള്ള ഒരു പച്ച മനുഷ്യൻ.. 👌👏👏

    • @aliikka4650
      @aliikka4650 2 ปีที่แล้ว

      Koop

    • @aliikka4650
      @aliikka4650 2 ปีที่แล้ว

      Parama naari

    • @mohanvachur7236
      @mohanvachur7236 2 ปีที่แล้ว

      @@aliikka4650 അയാളുടെ അടുത്ത് തെണ്ടിത്തരം കാണിച്ചാൽ, പണി പാളും കോയ.. അവൻ പുലിയല്ല, പുപ്പുലിയാ... ☝️

  • @roronoazoro5071
    @roronoazoro5071 3 ปีที่แล้ว +47

    വീണയുടെ ആ ചിരി അതാണ് masterpiece ❣️

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +57

    PC തോറ്റതിന് ശേഷം കാണുന്നവരുണ്ടോ

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 2 ปีที่แล้ว +12

    PC ജി അങ്ങയുടെ മനസ്സ് വലുത്.🙏👍

    • @vishnukaradan
      @vishnukaradan 2 ปีที่แล้ว

      🙄

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      @@vishnukaradan ആലോചിക്കാൻ ഒന്നുമില്ല. അദ്ദേഹം ക്രിസ്ത്യാനിയാണ്.

    • @vishnukaradan
      @vishnukaradan 2 ปีที่แล้ว

      @@rajanmulloorvaliyaveedu3838 sorry njen manushyananu😌

    • @vishnukaradan
      @vishnukaradan 2 ปีที่แล้ว

      Alochikkan onnumillenkil homosapiens ne kurich alochikku... Its free👍🏿

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      @@vishnukaradan 😄സുഡാപ്പികൾക്കും അവരെ അനുകൂലിക്കുന്നവർക്കും എങ്ങനെ മനുഷ്യനാകാൻ പറ്റും. മനുഷ്യന്റെ രൂപം എന്ന് പറഞ്ഞു പറഞ്ഞാൽ മതി.

  • @shilpavijayan646
    @shilpavijayan646 3 ปีที่แล้ว +28

    PC 😍
    Entho ishttamanu orupaadu...😍😍😍😍

  • @neeraj3717
    @neeraj3717 3 ปีที่แล้ว +78

    പണ്ടത്തെ പിസിയുടെ ഇലക്ര്ടിക്സിറ്റി ഓഫിസിലെ തെറി കേട്ടവർ , ഇഷ്ടപെട്ടവർ ലൈക്ക് 🤣🤣🤣

  • @sajurocky1606
    @sajurocky1606 3 ปีที่แล้ว +20

    Vote for PC George
    Vote for Metro Man
    Vote for 20-20
    Vote against Correption
    Save KERALA from Sudapi

    • @ministatus71
      @ministatus71 3 ปีที่แล้ว

      ✌️✌️✌️

    • @niyastcr9746
      @niyastcr9746 2 ปีที่แล้ว

      Rss ൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @vedaalok5461
    @vedaalok5461 3 ปีที่แล้ว +40

    ഈ അച്ഛനെയാണ് എനിക്ക് ഏറെ ഇഷ്ടം!

  • @carpediem2911
    @carpediem2911 3 ปีที่แล้ว +160

    വീണ ചേച്ചി ഫാൻസ്‌💟

  • @riyaskt8003
    @riyaskt8003 3 ปีที่แล้ว +53

    Aalum tharavum noki samsarikan veena ku ariyam.
    Valare nalla anchor anu.
    Mattullavare pole puttinu peera idunna pole muri english paranju veruppikathe. Good 👌👌

  • @sreenivasan9182
    @sreenivasan9182 3 ปีที่แล้ว +19

    നല്ല ഒരു നേതാവ് നല്ലയൊരു മനുഷ്യൻ

    • @aji6280
      @aji6280 2 ปีที่แล้ว +2

      നല്ല മനുഷ്യനോ... ഇയാളോ! Best

  • @MohammedAshraf-n6
    @MohammedAshraf-n6 3 ปีที่แล้ว +78

    വീണ വളരെ നിഷ്കളങ്കയായ ഒരു മനുഷ്യ സ്ത്രീ !!!

  • @bincybabu4510
    @bincybabu4510 3 ปีที่แล้ว +46

    Veena Good interview👍🏻 and New look suits you👌🏼
    God Bless You Darling🙌🏼
    Always keep smiling and spread your Love ❤😃😊

  • @Ameen007a2m2
    @Ameen007a2m2 3 ปีที่แล้ว +73

    എനിക്ക് അവിടെ Vote ഉണ്ടേൽ അഭിമാനത്തോടെ ഞാൻ P C ക്ക് ചെയ്യും

  • @anilnavarang4445
    @anilnavarang4445 2 ปีที่แล้ว +6

    പിസി സൂപ്പർ ഹീറോ ഏതവന്റെയും നേരെ നിന്ന് തന്റേടത്തോടെ എന്തും സംസാരിക്കാൻ ഒട്ടും ഭയം ഇല്ലാത്ത നല്ല മനുഷ്യൻ ❤️

  • @spiritualtechnology001
    @spiritualtechnology001 3 ปีที่แล้ว +5

    Right or Wrong...
    Never mind..
    ...He has a clear answer for everything.

  • @vedaalok5461
    @vedaalok5461 3 ปีที่แล้ว +22

    വിജയിച്ചു വരൂ ശ്രീ പി സി

  • @rajaneeshat2081
    @rajaneeshat2081 3 ปีที่แล้ว +32

    ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല, എക്കാലത്തെയും പ്രിയപ്പെട്ട വ്യക്തി ശരിക്കും 🔥🔥🔥🔥😊👍

  • @ramakrishnanram1691
    @ramakrishnanram1691 3 ปีที่แล้ว +22

    പറയാനുള്ളത് പറയും
    അനീതിക്കയെത്തിരെ പോരാട്ടും
    അതാണ് PC💕

  • @stefj4752
    @stefj4752 3 ปีที่แล้ว +22

    പിസിയെ അറിയാവുന്ന എല്ലാവരും പുള്ളിയ്ക്ക് വോട്ട് ചെയ്യും ഇവിടെ കമെന്റ് സെക്ഷനിൽ കുറെ കോയമാർ പിസി വർഗീയത പറഞ്ഞു എന്നൊക്കെ പറഞ്ഞ് കുറെ കമെന്റ്സ് വാരി ഇടുന്നുണ്ട് അവരോട് ഒക്കെ ഒന്നേ പറയാൻ ഉള്ളൂ നിങ്ങളുടെ ഉടായിപ്പ് ഒക്കെ മതം തലയ്ക്കു പിടിക്കാത്ത നല്ല മനുഷ്യർക്ക് മനസിലാകും ആദ്യം സ്വന്തം മനസ്സിൽ ഉള്ള വർഗീയത എടുത്തു കള അപ്പോൾ മനസിലാകും പിസി പ്രതികരിച്ചത് മതം തലയ്ക്കു പിടിച്ച തീവ്രവാദ ചിന്താഗതിയുള്ള കീടങ്ങൾക്ക് എതിരെ ആണെന്ന്... പ്രതികരിക്കുന്നവരെ പേര്‌ നോക്കി സങ്കിയും വർഗീയനും ഒക്കെ ആക്കുന്ന പരുപാടി വേവില്ല...സ്വന്തം സമുദായത്തിലെ തീവ്രവാദ ചിന്താഗതിയുള്ള പാർട്ടികളെയെ നേതാക്കന്മാരെയെ കുറിച്ച് പ്രതികരിക്കുന്ന ഒരു കോയമാരെയും കാണാൻ കിട്ടാറില്ല.. Victim card കളി ലോകം മുഴുവൻ നിങ്ങൾ എടുക്കുന്ന അടവാണ്, പ്രതികരിക്കുന്നവരെ കാണണേൽ വല്ല Exmuslim പേജിൽ നോക്കണം.. ഇരട്ടത്താപ്പ് പരുപാടി ആയിട്ട് ഇറങ്ങിയേക്കുന്നു കുറെയെണ്ണം.. രഹസ്യമായി സപ്പോർട്ടും ആരേലും എന്തേലും പറഞ്ഞാൽ അവർ ശത്രുക്കളും.. എന്തോന്ന് തേപ്പടെ

    • @budgetbundle5985
      @budgetbundle5985 3 ปีที่แล้ว +2

      ഇയാൾ കുവൈറ്റിൽ വന്നപ്പോൾ കുറെ കോയമാർ താങ്ങി നടന്നിരുന്നു .....അവസാനം അവരെയും പറ്റിച്ചു കുവൈറ്റ് കമ്മിറ്റി യും മുങ്ങി ......ഇയാളും മുങ്ങി

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 ปีที่แล้ว

      Avasanam ninne polulla maraoolakaleyum ivan pattikum

    • @christhomas2251
      @christhomas2251 3 ปีที่แล้ว

      @@budgetbundle5985 p

    • @budgetbundle5985
      @budgetbundle5985 3 ปีที่แล้ว

      @@christhomas2251 😟

  • @makrigopalann
    @makrigopalann 3 ปีที่แล้ว +229

    വീണ ചേച്ചിയെകൊണ്ട് രാവും പകലും ഇവർ പണിയെടുപ്പിക്കുകയാണല്ലോ

  • @tuttukrish
    @tuttukrish 3 ปีที่แล้ว +21

    P C George Sir ഇഷ്ടം 💓💪

  • @abinck9007
    @abinck9007 3 ปีที่แล้ว +12

    പി സി സാറിന് എല്ലാവിധ വിജയാശംസകളും ❤️

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว +9

    PC is great MLA.

  • @amaldag-d4083
    @amaldag-d4083 3 ปีที่แล้ว +64

    ഇങ്ങേര് വെറും മാസ്സല്ല മരണമാസ്സ്.. 🔥🔥💪⚡️ജോർജേട്ടൻ ഇസ്‌തം ❤️

  • @albertabs2467
    @albertabs2467 3 ปีที่แล้ว +57

    പൂഞ്ഞാറിലെ ജനങ്ങളെ ഈ പ്രാവശ്യത്തോടെ അറിയാം 😇

    • @alanshabu2576
      @alanshabu2576 3 ปีที่แล้ว +2

      കാണാം

    • @Human-kp5ze
      @Human-kp5ze 3 ปีที่แล้ว +3

      അങ്ങേരു ജയിച്ചാൽ നാട്ടുകാർക്ക് കൊള്ളാം തോറ്റാൽ നാട്ടുകാർ അനുഭവിച്ചോളും... 💪

    • @aji6280
      @aji6280 2 ปีที่แล้ว +3

      @@Human-kp5ze എന്നിട്ട് ഞങ്ങളൊന്നും അനുഭവിക്കുന്നില്ലലോ...
      Adv. Sebastian kulathunkal MLA വളരെ നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ട്

  • @faheemshamsudeen2783
    @faheemshamsudeen2783 3 ปีที่แล้ว +41

    വീണ.....പൊളിച്ചടുക്കി മുന്നോട്ട് pokkolu..

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 ปีที่แล้ว +62

    എന്തോ ഇയാളെ ഇഷ്ടമാണ് ആളുകൾക്കു 😂😂

    • @Muhammed-ki4pm
      @Muhammed-ki4pm 3 ปีที่แล้ว +2

      ആര് പറഞ്ഞു 😏😏

    • @sonujudie1946
      @sonujudie1946 3 ปีที่แล้ว +1

      😏😏😏😏😏

  • @viswanathanpv7655
    @viswanathanpv7655 3 ปีที่แล้ว +7

    I am his fan, PC is my hero

  • @citypolymers8194
    @citypolymers8194 3 ปีที่แล้ว +11

    Veena pwolichu..good interview✌✌✌

  • @Ahammad301
    @Ahammad301 3 ปีที่แล้ว +60

    വീണ കൂടുതൽ സുന്ദരിയായിടുണ്ടല്ലോ

    • @sajeevanvm8812
      @sajeevanvm8812 3 ปีที่แล้ว +1

      Ee kayyel pidutham athra descent erpadalla veene !

  • @leelamadhavan3616
    @leelamadhavan3616 2 ปีที่แล้ว +1

    ഞാൻ പാലാക്കാരി പക്ഷേ PC യെ കാണണം എന്ന ആഗ്രഹം വളരെ നാളായി.... ഇതുവരെ നടന്നിട്ടില്ല. 😟😟😟😟😒😒😒

  • @deepthikamal
    @deepthikamal 3 ปีที่แล้ว +48

    Veenas rating will skyrocket with this episode.. Keep rocking

  • @josephthomas130
    @josephthomas130 3 ปีที่แล้ว +70

    പൂഞ്ഞാർ ഇദ്ദേഹത്തിന് വിട്ടേക്കൂ..
    പൂഞ്ഞാർ എന്ന നാട്ടുരാജ്യം ഭരിക്കാൻ ഉള്ള യോഗ്യതയും ,ഗാഭീര്യവും,തലയെടുപ്പും ഒക്കെ ഇദ്ദേഹത്തിന് ആവോളമുണ്ട്..
    അതിനെ എതിരിടാൻ തയ്യാറെടുത്ത് വരുന്നവർക്ക് പൂഞ്ഞാറിന്റെ മണ്ണിലേയ്ക്ക് സ്വാഗതം ചെയ്യുന്നു..
    എല്ലാ തവണയും ഒരു ചടങ്ങ് പോലെ വന്ന് ,കണ്ട് ,പി സി ജോർജിന്റെ വിജയവും ആഘോഷിച്ച് അവനവന്റെ പുരയിൽ പോയി കയറാം..
    #isupportpcgeorge #pcgeorge #poonjar #janapaksham #keralajanapaksham #george #pc #election2021

  • @smithaa1078
    @smithaa1078 3 ปีที่แล้ว +51

    Such a straightforward leader....Come out in flying colors, PC George sir!

    • @sportshub2048
      @sportshub2048 3 ปีที่แล้ว

      seriously straight forward 😂😂

    • @rithinkrishna2109
      @rithinkrishna2109 2 ปีที่แล้ว +1

      😂😂😂😂🤮🤮🤮

    • @umamaheswar9994
      @umamaheswar9994 2 ปีที่แล้ว +3

      എന്തും വെട്ടി തുറന്നു പറയുന്ന കളങ്കമില്ലാത്ത MLA പിസി സർ..
      കേരള CM ആയാൽ അഴിമതി രഹിത
      ഭരണം സുനിശ്ചിതം!

  • @aswathyprasad8646
    @aswathyprasad8646 3 ปีที่แล้ว +48

    Best interview i have seeing after a long tym..... P C George ishttammm❤❤❤❤

    • @suzie2197
      @suzie2197 3 ปีที่แล้ว

      super interview ever 💪💪👌

  • @bedwetter5619
    @bedwetter5619 3 ปีที่แล้ว +18

    uff മാസ്സ് 💥💥👊

  • @ayaanatrocities100
    @ayaanatrocities100 3 ปีที่แล้ว +19

    The real MAN 👍❤️

  • @josevibes4292
    @josevibes4292 3 ปีที่แล้ว +20

    P C George oru nalla manushayan👍🙏. I like 👍🙏

  • @joshbeats2020
    @joshbeats2020 3 ปีที่แล้ว +60

    ജോർജ് സർ മാസ്സ്... വീണ ചേച്ചി തടി വെച്ചു.... ചേച്ചി ഇന്നത്തെ പെർഫോമൻസ് ഇച്ചിരി ഭയ ഭക്തി ബഹുമാനം

  • @shareefkanam782
    @shareefkanam782 3 ปีที่แล้ว +96

    എൻറെ കാലം കഴിക്കാൻ ഇരിക്കുകയാണ് ഇവള്😂😂😂😂 എജ്ജാതി

  • @imaurovind
    @imaurovind 3 ปีที่แล้ว +6

    Adipoli greatest casual interview ever

  • @Anijerrys
    @Anijerrys 3 ปีที่แล้ว +36

    ഇന്ദുചൂടന്റെ "അനുരാധ" എവിടെയോ ഇരുന്നു ചായ കാച്ചുന്നു 😍

    • @jessyjoseph9716
      @jessyjoseph9716 3 ปีที่แล้ว +1

      Nala.manushan.derkayus..arogaum.
      Daivam.kodukata.

  • @jayakrishnan6910
    @jayakrishnan6910 3 ปีที่แล้ว +6

    Sir inu poojatil mathram alla alappuzhayilum und kato pillar💯💯

  • @satheebal5187
    @satheebal5187 3 ปีที่แล้ว +5

    അടിപൊളി അവതരണം സൂപ്പർ

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +10

    വീണ ചേച്ചി വേറെ ലെവൽ

  • @Jayalakshmi-eg2oc
    @Jayalakshmi-eg2oc 3 ปีที่แล้ว +5

    36 min kandu.. Erunath arinjilla🥰🥰🔥🔥

  • @sreekantansree254
    @sreekantansree254 3 ปีที่แล้ว +12

    Poli interview 😍

  • @demat7774
    @demat7774 3 ปีที่แล้ว +8

    Pc George 👍👍

  • @jijinraj795
    @jijinraj795 3 ปีที่แล้ว +6

    Veena chechi one of best interview .......pc 😍

  • @nibinjose1272
    @nibinjose1272 2 ปีที่แล้ว +3

    Engil pinne ... Avane Kuzhiyil Akiyelle Njaan ... The Best PC George Dialogue of the interview ...

  • @chrisjofamuk
    @chrisjofamuk 3 ปีที่แล้ว +13

    You look fabulous veena 💯

  • @lijimathew4838
    @lijimathew4838 3 ปีที่แล้ว +2

    Churidar kollam . Epozhanu enik eshtam pole veenaye kanunath . Kollam .👍E type maybe cotton churidars nannayi cherum .

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 ปีที่แล้ว +12

    നല്ല അവതാരകയും കാണാൻ നല്ല സുന്ദരി യുമാണ് വീണ കൊച്ചു....

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 ปีที่แล้ว +11

    എന്റെ വോട്ട് പിസി യ്ക്ക്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 ปีที่แล้ว +19

    പൂഞ്ഞാർ ക്കാർക്ക് പിസി ഇപ്പോഴും മുത്ത് ആണ് പുറത്ത് ഉള്ളവർക്ക് മാത്രം ആണ് വിരോധം

  • @niranjananair208
    @niranjananair208 3 ปีที่แล้ว +4

    29:38🙏 അമ്മയെ ചേർത്ത് തെറി വിളിക്കുമ്പോ അത് കേട്ടു ചിരിക്കുന്ന വീണ. ഇത്രയും അരോചകമായ ഒരു ദൃശ്യം. Edit ചെയ്യുമ്പോൾ എങ്കിലും ഒഴിവാക്കാമായിരുന്നു. അമ്മയെ തെറി വിളിക്കുമ്പോ കൈയിൽ തട്ടി സന്തോഷിക്കുന്നതിലൂടെ വീണ എന്താണ് ഉദ്ദേശിക്കുന്നത്. ഇതൊന്നും നിങ്ങൾ മുഖ വിലക്ക് എടുക്കില്ല എന്നറിയാം. പറയാതെ വയ്യ.
    Sorry 🙏

  • @RadhakrishnanVARaju
    @RadhakrishnanVARaju 2 ปีที่แล้ว +2

    ശക്തനായ നേതാവ്... ബിഗ് സല്യൂട്ട്....

  • @sreedharnambiar8476
    @sreedharnambiar8476 3 ปีที่แล้ว +4

    Eee interview l Veena Kari,,Veenayum P C George um Chakkikkotha Chankararan 👍🌹🌹🌹🙏

  • @ഞാൻതൊഴിലാളി
    @ഞാൻതൊഴിലാളി 2 ปีที่แล้ว +1

    P c പറഞ്ഞതാ ശെരി ഞാൻ അടക്കം അനേകായിരം പേര് ഈ മനുഷ്യനെ സ്നേഹിക്കുന്നു

  • @lucycharles123
    @lucycharles123 3 ปีที่แล้ว +3

    നല്ല മനുഷ്യൻ

  • @ujweloz4830
    @ujweloz4830 3 ปีที่แล้ว +12

    വീണ ചേച്ചി fashion ആയി 😁 മോനെ

  • @suzie2197
    @suzie2197 3 ปีที่แล้ว +4

    super interview ever love to be as our CM 👌👌

  • @vishnuj7245
    @vishnuj7245 3 ปีที่แล้ว +26

    Veena great work👍👍., Keep going

  • @MundakayamAjith
    @MundakayamAjith 3 ปีที่แล้ว +5

    ആശാൻ ജീവൻ ആണ്

  • @manuvm1000
    @manuvm1000 3 ปีที่แล้ว +10

    The man I love in Kerala..sorry..Indian..sorry..world Politics....Sir..I have an ambition to meet you and hug you once...please....

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    വീണ പൊളിച്ചു👍👍👍👍💕keep going

  • @Rahul9768..
    @Rahul9768.. 3 ปีที่แล้ว +4

    Veena chechii...❤️❤️... Ishttam..😍😍😍

  • @nisamudeenp2276
    @nisamudeenp2276 3 ปีที่แล้ว +31

    Pc sir ❤️❤️😂😂

  • @renjithex
    @renjithex 3 ปีที่แล้ว +5

    Great Human being❤️

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +7

    നല്ല സന്തോഷം തരുന്നു 👍👍👍👍👍എല്ലാവരും സന്തോഷിക്കുന്നു 🤣🤣🤣

  • @വെട്ടിച്ചിറഡൈമൺ
    @വെട്ടിച്ചിറഡൈമൺ 3 ปีที่แล้ว +32

    വീണേച്ചിയുടെ ചിരി 😂😂😂

  • @abijv5361
    @abijv5361 3 ปีที่แล้ว +4

    Veena chechi and jeena chechi(aanakkaryam) my fvt TH-cam anchors❤️❤️

  • @subashcharuvil3490
    @subashcharuvil3490 3 ปีที่แล้ว +4

    ന്റെ വീണേ ഇജ്ജ് കട്ടക്ക് തന്നെ ഇടിച്ചു നിക്കുവാണല്ലോ നമ്മുടെ pc ടെ അടുത്ത് പൊളി പൊളി

  • @god-hy7zm
    @god-hy7zm 3 ปีที่แล้ว +44

    പൂഞ്ഞാറിന്റെ സ്വത്ത്❤️❤️❤️

  • @shinoshaji3274
    @shinoshaji3274 2 ปีที่แล้ว +3

    I love pc George uncle ❤️❤️😘😘

  • @Harishma.Midhun
    @Harishma.Midhun 3 ปีที่แล้ว +1

    Suresh Gopiye kurich paranjathu correct 👍..

  • @anjaly2196
    @anjaly2196 3 ปีที่แล้ว +5

    Kidilan interview

  • @aswathysudayan4413
    @aswathysudayan4413 3 ปีที่แล้ว +3

    Best interview I have ever watched.

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว +10

    പൂഞ്ഞാർ ഉള്ളവർ pc ക്കു വോട്ടു ചെയ്യുക

  • @jyothimanikandan2122
    @jyothimanikandan2122 3 ปีที่แล้ว +25

    Nalla manushyan....❤️

  • @user-qt6vr2mo9m
    @user-qt6vr2mo9m 3 ปีที่แล้ว +9

    PC ഉയിർ from പത്തനംതിട്ട ❤️😊

  • @007sunoj
    @007sunoj 3 ปีที่แล้ว +27

    പൂഞ്ഞാറിൽ ഇത്തവണയും പൂഞ്ഞാറിന്റെ ആശാൻ തന്നെ വിജയക്കൊടി പാറിക്കും. #I_SUPPORT_PC_GEORGE

    • @Sivakumar-ji1yo
      @Sivakumar-ji1yo 3 ปีที่แล้ว

      Avare aksharam onnu korachu vilikkan ida varutharuthe

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 3 ปีที่แล้ว +19

    Status കണ്ടു വന്നവർ ഉണ്ടോ ??

  • @akhilsnair2541
    @akhilsnair2541 3 ปีที่แล้ว +2

    ഒരു യഥാര്‍ത്ഥ പച്ചമനുഷ്യന്‍ ഏറെയിഷ്ടം PC യെ....

  • @rainoroy2517
    @rainoroy2517 3 ปีที่แล้ว +26

    പിസി പുട്ട് പോലെ ജയിക്കും ഉറപ്പ് 🥳👍👍

    • @ptspts800
      @ptspts800 2 ปีที่แล้ว

      Payam aavanjjal madhi

  • @divyanandu
    @divyanandu 3 ปีที่แล้ว +42

    ഇങ്ങേരോ!😯 തെറിവിളി കേൾക്കണ്ടെങ്കിൽ എല്ലാവരും ഓടിക്കോ🏃‍♀️🏃‍♀️🏃‍♀️🏃‍♀️🤭😜 ഓടുന്നതിന് മുൻപ് ഒരു കാര്യം വീണ സൂപ്പർ ആയിട്ടുണ്ട് 👌🤗❤ 🏃‍♀️🏃‍♀️🏃‍♀️

  • @jyothimanikandan2122
    @jyothimanikandan2122 3 ปีที่แล้ว +4

    Veena chechide chiri mathram eduth video eda....nth rasa 😘😘😘😘 luv u chechii.....❣️❣️❤️❤️

  • @thomaspj5438
    @thomaspj5438 3 ปีที่แล้ว +6

    നല്ല ഇൻ്റർവ്യൂ