വാണിജ്യവൽക്കരിക്കുന്ന ആത്മീയത | മുജാഹിദ് ബാലുശ്ശേരി | Mujahid Balussery |

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • വാണിജ്യവൽക്കരിക്കുന്ന ആത്മീയത | മുജാഹിദ് ബാലുശ്ശേരി | Mujahid Balussery |
    #wisdommedia
    #wisdomislam
    #wisdomorganization
    അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടരായിട്ടാണ് മനുഷ്യനെ അവൻ സംവിധാനിച്ചിട്ടുള്ളത്.
    മനുഷ്യന്റെ പ്രത്യേകതയായികൊണ്ട് അല്ലാഹു എടുത്ത് പറയുന്ന കാര്യമാണ് ആലോചിച്ച് മനസിലാക്കാൻ കഴിയും വിധം ഉള്ള ഒരു ഹൃദയം നൽകി എന്നത്.
    എന്നാൽ ഇന്ന് ദുനിയാവിലെ താൽകാലിക സുഖത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്ന കള്ള ആത്മീയതയുടെ ആളുകളെ തിരിച്ചറിയാൽ സഹായിക്കുന്ന സംസാരം.
    കൂടുതൽ വീഡിയോകൾ കാണുവാനായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
    qr1.be/4M9V
    mujahid Balussery | adarsha Sammelanam | Yuvajana Sammelanam | kerala | malayalam islamic speech | islam | islam in kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | മുജാഹിദ് ബാലുശ്ശേരി | ആലത്തൂർ മേഖല സമ്മേളനം |

ความคิดเห็น • 57

  • @sainulabid890
    @sainulabid890 5 ปีที่แล้ว +14

    അല്‍ഹംദുലില്ലാാ
    മുസ്ല്യാക്കന്മാരുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ടു
    മുജാഹിദ് ബാലുശ്ശേരിക്ക് അല്ലാഹുവേ ആയുസ്സാരോഗ്യം നല്‍കണേ

  • @sameertp9147
    @sameertp9147 4 ปีที่แล้ว +3

    I was ap sunni 7 years back but now i am mujahid because of i was able to realized that what is the tru...Good visdom...When i was with samstha then i didnt used to know abt the even one quraan ayathu becase of they didnt teach us abt the quraan

  • @manuppa5611
    @manuppa5611 ปีที่แล้ว +5

    ആഖൗമിൽ നിന്ന് രക്ഷപ്പെടുത്തിയ ലോകരക്ഷിതാവായ അള്ളാഹുവിനാണ് സർവ്വ സ്തുതിയും' അൽഹംദുലില്ലാഹ്- "

  • @naisalmavoor8220
    @naisalmavoor8220 4 ปีที่แล้ว +22

    സമസ്ത കൂടാരത്തിൽ നിന്ന് രക്ഷപെട്ട് തൗഹീദിന്റെ സൗന്ദര്യം അനുഭവിക്കാൻ തുടങ്ങീട് ഏകദേശം ഒരു കൊല്ലം. അൽഹംദുലില്ലാഹ്

  • @rz1238
    @rz1238 4 ปีที่แล้ว +1

    Good speech 👍👌👍🌹

  • @zinajrahiman9545
    @zinajrahiman9545 5 ปีที่แล้ว +1

    Masha allah

  • @apjashraf766
    @apjashraf766 6 ปีที่แล้ว +3

    ماشاء الله تبارك الله
    فتح الله عليك يا الشيق

  • @shafimalayil4362
    @shafimalayil4362 6 ปีที่แล้ว +2

    ماشاء الله بارك الله فيك يا حبيبي

  • @nowfalsalafi
    @nowfalsalafi 2 ปีที่แล้ว

    Mashallah

  • @navabrahmanrahman1133
    @navabrahmanrahman1133 2 ปีที่แล้ว

    Masha Allah good speach

  • @musthafaap3718
    @musthafaap3718 6 ปีที่แล้ว +3

    Subhanallhu

  • @faminfavas
    @faminfavas 6 ปีที่แล้ว +2

    ماشاء الله..ألله عافيك.

  • @moideenk6922
    @moideenk6922 2 ปีที่แล้ว +2

    മുജാഹിദ് പള്ളികളിൽ ജനം കൂടി
    സതൃഠ

  • @shaiksakeerhussain6117
    @shaiksakeerhussain6117 3 ปีที่แล้ว

    ‏ما شاء الله

  • @svtshihab
    @svtshihab ปีที่แล้ว +2

    എന്ത്കൊണ്ട് മുജാഹിദായി *
    അല്ഹംദുലില്ലഹ് !
    ചെറുപ്പത്തിൽ ഒരുപാട് തർക്കിച്ചിട്ടുണ്ട് സുന്നി മുജാഹിദ് വിഷയത്തിൽ .അവർക്കു നബിയോട്
    സ്നേഹമില്ലാത്തവരാണ് അവർ
    നിസ്കരിക്കുമ്പോ ബിസ്മി ചെല്ലൂല
    സ്വലാത് ചെല്ലൂല അങ്ങനെയുള്ള വാദമായിരുന്നു തർക്കത്തിൽ പ്രധാന വിഷയം .. യാഥാർത്യം എന്ത് എന്നുള്ളത് നോക്കിയിരുന്നില്ല എങ്ങനെയെങ്കിലും വാദിച്ചു ജയിക്ക ണം എന്നായിരുന്നു .. പിന്നെ കൊറച്ചു കൂടെ പക്വത വന്നപ്പോൾ സംവാദങ്ങളും പ്രസംഗങ്ങളും കേൾക്കാൻ തുടങ്ങി ... അപ്പോഴും
    എങ്ങനെയെങ്കിലും മുജാഹിദ് തോൽക്കണം എന്നായിരുന്നു !
    പിന്നെ ഞാൻ ഷാർജയിൽ പോയ
    സമയം അവിടെ എന്റെ കൂടെ ജോലി
    ചെയ്യ്ത ഒരാളുമായി നാരിയത് സ്വലാത്തിനെ ചൊല്ലി തർക്കം ....
    നാരിയത് സ്വലാതിനെ പറ്റി അന്വേഷിച്ചപ്പോൾ മനസിലായത് അത് നബി (സ്) വഫാതായിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടാണ്
    നാരിയത് സ്വലാത് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ... അതിനു ശേഷമാണു ഞാൻ ബിദ്അത് എന്താണെന്ന് പഠിക്കുന്നത് . അതുവരെ ഒരു ഉസ്താദിൽ നിന്നും
    ബിദ്അത് എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല ... അങ്ങനെ ഞാൻ
    ഓരോ ദിവസവും ചൊല്ലേണ്ട ദിക്റുകളും ഇബാദത്തുകളും ഞാൻ പ്രമാണങ്ങൾ വെച്ചു പരിശോധിക്കാൻ തുടങ്ങി ......എന്തെങ്കിലും സംശയവുമായി ഹദീസിൽ ഇങ്ങനെയാണ് കണ്ടതെന്ന് ഉസ്താദിനോട് പറഞ്ഞപ്പോൾ !!'
    അതൊക്കെ വലിയ പണ്ഡിതന്മാർ
    നോക്കിക്കോളും എന്നൊക്കെയുള്ള
    മറുപടിയാണ് കിട്ടുന്നത് .. അന്ന് മുതൽ ഞാൻ തീരുമാനിച്ചു അല്ലാഹുവും നബിയും (സ്) പഠിപ്പിക്കാത്ത ഒരു ദിക്‌റും ,ഒരു സ്വലാത്തും ഒരു ഇബാദത്തും ഞാൻ ചെയ്യില്ല എന്ന്. സത്യം കണ്ടെത്താൻ
    പരിശ്രമിച്ചവർക്ക് ഇൻശാഅല്ലാഹ്‌ അല്ലാഹു നേരായ മാർഗം കാണിച്ചു തരും ..
    ‎يا مُقلِّبَ القُلُوْبِ
    ‎ثَبِّت قَلْبِي عَلَى دِيْنِك
    “ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ ദീനിൽ ഉറപ്പിച്ച്‌ നിർത്തണേ ”
    ആമീൻ :
    *ശിഹാബ് വാഴത്തോടി
    താഴേക്കോട്*
    9446464411

  • @abdulhayy844
    @abdulhayy844 6 ปีที่แล้ว

    الله mahaanmarudesحقjaahبركةkondueyyalkuhidhayathunalkatteaامين

  • @AbdulKareem-bb8iw
    @AbdulKareem-bb8iw 4 ปีที่แล้ว

    അർത്ഥം പഠിക്കാനല്ല ആശയം മനസ്സിലാകാനാ എളുപ്പമാക്കിയത് !

    • @sameertp9147
      @sameertp9147 4 ปีที่แล้ว

      Pinne enthinaanu allahu quraan avathirippichathu..Alamaralu pooti vekkana...Nee enthinaanu malayalathile prasangam kelkunnathu?? Athu manassilakanella...Allahu quraanile parannathu enthaanu..Njn Ee quraan avatharippichathu quraan chindhichu manassilaaki ningalude jeevithathile sookshmatha ullakaraakan vendiyaanu..Athine mahna enrha??? parayu

  • @alipp1235
    @alipp1235 5 ปีที่แล้ว

    Mujahid ! Admaparishodhana nadathu!

  • @abdulhayy844
    @abdulhayy844 6 ปีที่แล้ว

    Vivaramillayannavivarampoolumillathabaaaaluoo

    • @habeebrehaman2205
      @habeebrehaman2205 4 ปีที่แล้ว

      Poda pulle Abdul hayy kalla kurafi ninakk vivaramilla

  • @bestbakerykollam1052
    @bestbakerykollam1052 2 ปีที่แล้ว

    വെരി കറക്റ്റ്

  • @askarsha9173
    @askarsha9173 6 ปีที่แล้ว +1

    Qurafi saqafikale prnjitt karyamilla anikaleprnjal mathi

  • @alipp1235
    @alipp1235 5 ปีที่แล้ว

    Ippol ,Bala, balika, peedanam nadathi mullamarum, moulavimarum, jailil pokan malsaram nadathunnu.

  • @moideenvaisian9826
    @moideenvaisian9826 4 ปีที่แล้ว

    ആരെ വേണെങ്കിലും കുറ്റം പറഞ്ഞോ പക്ഷെ അമ്പാ നി ഉസ്ഥാ തി നേ പറഞാൽ ചേകന്നുരിനെ ഓർമയുണ്ടോ

  • @jamnaskjamnas3845
    @jamnaskjamnas3845 6 ปีที่แล้ว +2

    പൊട്ടൻ. മുജാഹിദായ ബാലുശ്ശേരി..