EP #11 Bangalore To Hyderabad Through Mini Korea | മിനി കൊറിയയിലൂടെ ഹൈദരാബാദിലേക്ക് | Kia Factory

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2021
  • After moving out of our rented apartment, we went to our friend Dhipu's house with all our luggage. Our plan was to explore street foods of Kammanahalli but instead we slept the whole evening.
    Next day we planned to travel to some destination closer to Bangalore and instead drove all the way to Hyderabad. It was such a wonderful drive through the Bangalore Hyderabad highway cherishing our childhood memories.
    On our way we were luck enough to tryout some snaks from a Korean store in Penukonda (Seoul Store) and see the giant Kia car factory.
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    🎧 Copyright Free Music: www.epidemicsound.com/referra...
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 332

  • @sujithkumarsabusujithkumar5774
    @sujithkumarsabusujithkumar5774 2 ปีที่แล้ว +74

    മൃഗങ്ങളോട് നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ബിഗ് സല്യൂട്ട്

  • @chandrasekhar.s9722
    @chandrasekhar.s9722 2 ปีที่แล้ว +35

    പാട്ട് അടിപൊളി ഒന്നും പറയാനില്ല താളം വേറെ ലെവലാ ട്ടോ സൂപ്പർ സൂപ്പർ സൂപ്പർ

  • @TRAVEL_FOODIEZZ
    @TRAVEL_FOODIEZZ 2 ปีที่แล้ว +13

    2 family with same wavelength...same energy....love u both

  • @INTOGEORGE
    @INTOGEORGE 2 ปีที่แล้ว +12

    പാട്ടും കൊട്ടും ഒരു രക്ഷയുമില്ല.... പൊളിയാണ്

  • @Packup_entertainments
    @Packup_entertainments 2 ปีที่แล้ว +6

    ദീപു ചേട്ടൻ ഫെൻസ് റിപ്പോർട്ട്‌ 🔥🔥

  • @smithasimon8930
    @smithasimon8930 2 ปีที่แล้ว +23

    How Beautifully you people jammed inside a car...Chettans your singing and Deepu Chettans " Kottu" was simply superb...

  • @sadalata1
    @sadalata1 2 ปีที่แล้ว +13

    Absolute delightful singing- your friend Deepu is a great percussionist, and sings well. Great compadre

  • @Zeal4Zindagi
    @Zeal4Zindagi 2 ปีที่แล้ว +6

    Literally my eyes got filled when I saw the way you were mingling with those dogs ….God bless u both…

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +14

    ചേച്ചിയും ചേട്ടനും പൊളിയാ
    ഒത്തിരി ഇഷ്ടാവാണ്..!!❤️😊

  • @PRASANTH7042
    @PRASANTH7042 2 ปีที่แล้ว +12

    കാഴ്ചകളുടെ പുതുമയുമായി ഇനിയും യാത്ര തുടരട്ടെ..... 😍😍😍😍 ♥️♥️♥️♥️♥️

  • @Vinodpkl590
    @Vinodpkl590 2 ปีที่แล้ว +2

    Hari and lakshmi..നിങ്ങൾക്ക് നായകളോടുള്ള സ്നേഹം കാണുമ്പൊൾ...എന്താണ് പറയേണ്ടതെന്ന് അറിയില്ല...🥰🥰

  • @vinodkumar70thylethil86
    @vinodkumar70thylethil86 2 ปีที่แล้ว +7

    പ്രിയ ഹരി&ലക്ഷ്മി നിങ്ങളുടെ ലൈഫ് കണ്ട് എനിക്ക് അസൂയ തോന്നി സ്നേഹത്തോടെ യാത്ര മംഗലങ്ങൾ

  • @mailmeanoop
    @mailmeanoop 2 ปีที่แล้ว +4

    അല്ല പിന്നെ.... തൃശ്ശൂകാരോടാ കളി ❤️ അംഗട് പെടക്കി... 👍

  • @abdulkalamazad8555
    @abdulkalamazad8555 2 ปีที่แล้ว +8

    ഇൻട്രോ ഒരു രക്ഷയുമില്ല.... പൊളിയാണ്. ❤️

  • @mohammedajmal1650
    @mohammedajmal1650 2 ปีที่แล้ว +4

    പാട്ടും അതിനനുസരിച്ചു താളവും അതിഗംഭിരം 👍👍👍👍

  • @naveenkrishnan1473
    @naveenkrishnan1473 2 ปีที่แล้ว +5

    പാട്ടും കൊട്ടും ഒരു രക്ഷയുമില്ല🥳🥳

  • @ssbabu2577
    @ssbabu2577 2 ปีที่แล้ว +8

    ഹരി പാട്ടിലേക്കും കൂടി ഒന്ന് ശ്രദ്ധിക്കണം ട്ടൊ... ❤️❤️

  • @shyamnair3481
    @shyamnair3481 2 ปีที่แล้ว +1

    ഇന്നത്തെ highlight ദീപുവിന്റെ താളം തന്നെ.. 👌👌❤️❤️

  • @kbrkbr1139
    @kbrkbr1139 2 ปีที่แล้ว +3

    പാട്ടും താളവും കലക്കിട്ടോ
    ആരേയും കുറ്റം പറയില്ല നിങ്ങൾ അതൊരു നല്ല മനസാട്ടോ 💜

  • @kathiravanbalakrishnan3149
    @kathiravanbalakrishnan3149 2 ปีที่แล้ว +4

    I agree vw is using solid plastic interiors and He is singing beautifully 👏👏

    • @NidhishAbraham
      @NidhishAbraham 2 ปีที่แล้ว

      Where as HYUNDAI / KIA ... cheap plastic !

  • @shibuthalayad2524
    @shibuthalayad2524 2 ปีที่แล้ว

    ഹരിയുടെ പാട്ടും ദീപുവിന്റെ താളവും അടിപൊളി
    അതുപോലെ നിങ്ങൾ ആ dogs നോട് കാണിച്ച സ്‌നേഹവും ഗ്രേറ്റ് ഫാമിലി

  • @fasilriju5177
    @fasilriju5177 2 ปีที่แล้ว +2

    ഈ യാത്രയുടെ പ്ലാനിങ് കേൾക്കുമ്പോ ഓർമ്മയിൽ വരുന്നത് ഓപ്പറേഷൻ ജാവ യിലെ സീൻ ആണ്.
    അമ്മ :എവിടെക്കാ
    മകൻ :ഇവിടെ അടുത്ത് കാസറഗോഡ് വരെ... 😁😍

  • @hungerbuddies.Meghna
    @hungerbuddies.Meghna 2 ปีที่แล้ว +1

    എൻ്റെ അച്ഛൻ്റെ ഏറ്റവും ഫേവറിറ്റ് TH-camrs ❤️💖 ഹരി ചേട്ടൻ ലക്ഷ്മി ചേച്ചി . അച്ഛൻ എൻ്റെ ചാനൽ ഇടുന്ന വീഡിയോ കണ്ടില്ലെങ്കിൽ പോലും നിങ്ങളുടെ വീഡിയോ കൃത്യമായി കാണും 😂 👍😍💖 . ഇപ്പൊ ഞങ്ങൾ ഫുൾ ഫാമിലി നിങ്ങളുടെ ഫാൻസ് ആണ് . നിങ്ങളുടെ കോവിഡ് ടൈമിൽവീഡിയോ ഇടാതെ ഇരുന്ന സമയം Istagram കൂടി അമ്മയും അച്ഛനും മെസേജ് അയച്ചിരുന്നു. ☺️😍
    Love you both 💖

  • @akhilpkappil771
    @akhilpkappil771 2 ปีที่แล้ว +2

    Poli poli Hari chettante songum Dipu chettante thalavum ellam poli😍😍

  • @santhoshbpclkochi
    @santhoshbpclkochi 2 ปีที่แล้ว +4

    ദീപുവിന് ലോഹിതദാസിന്റെ ഒരു കട്ട് ഉണ്ട്

  • @shijalpuliyanchali2153
    @shijalpuliyanchali2153 2 ปีที่แล้ว +4

    പാട്ടും കൊട്ടും വേറെ ലെവൽ❤️

  • @sreekumar3864
    @sreekumar3864 2 ปีที่แล้ว +2

    Fantastic vlog. Hari & Lakshmi's care to the group of dogs is very much appreciated.This time your both energy level was high after meeting with intimate friend and his wife. Move ahead with the same level. Best wishes Dear's.

  • @rachanavarrier3577
    @rachanavarrier3577 2 ปีที่แล้ว +2

    Fantastic vlog ❤ got reminded of all the stage performances of Hari, Dhipu and Vysakh..

  • @maneeshsv1466
    @maneeshsv1466 2 ปีที่แล้ว +1

    Was waiting for your video, Paatum melavum polichu

  • @remuab500
    @remuab500 2 ปีที่แล้ว +1

    ദീപുവും ശ്രുതിയും നല്ല കമ്പനിയാണല്ലോ.... 😍😍

  • @talkywalkyvlogs9545
    @talkywalkyvlogs9545 2 ปีที่แล้ว +8

    Tin pin എവടെ പോയാലും ഒരു pet aay 🐕koode undavum. ഞാൻ വേറെ ഒരു vlog channel um ഇങ്ങനെ കണ്ടിട്ടില്ല💞💞😍💞😍💞😍💞😍💞💞😍💞😍💞😍💞😍

  • @blesonbiju7167
    @blesonbiju7167 2 ปีที่แล้ว +1

    Aniku tinpin stories videos atavum kuduthal estam akan karam ee dogs love anu..... Avida kandallum ee feeding.... Loved it🥰🥰

  • @pranavpradeep3740
    @pranavpradeep3740 2 ปีที่แล้ว +2

    പാട്ടും, കൊട്ടും ഒരു രക്ഷയും ഇല്ലാട്ടോ
    😍😍😍

  • @rasiyathnikhil3118
    @rasiyathnikhil3118 2 ปีที่แล้ว

    ഹരിയുടെ പാട്ടും ദീപുവിന്റെ താളവും wow,,,,,,, വേറെ ലെവൽ,,,,, കാറിൽ നിങ്ങൾ വേറെ ലോകം സൃഷ്ടിച്ചു,,,, എന്ജോയ്മെന്റിന്റെ അപാര ലെവൽ,,,,, 🙏🙏🙏🙏🙏

  • @deepasivasankaran592
    @deepasivasankaran592 2 ปีที่แล้ว +2

    Hari n Deepu super.... Expecting more such.... ❤

  • @sajith1973
    @sajith1973 2 ปีที่แล้ว +3

    That Jamming session was just wow...

  • @alficali2588
    @alficali2588 2 ปีที่แล้ว

    vedio kanumbo thanne Oru postive energy aane. Paatu polichu. .. 🥰

  • @Praveen._.
    @Praveen._. 2 ปีที่แล้ว

    കൊട്ടും പാട്ടും super.. പൊളിയാണ് ❤️
    വീഡിയോ 👍👍

  • @saraths4138
    @saraths4138 2 ปีที่แล้ว +3

    Song and thabala polichu....

  • @anasputhiyottil8595
    @anasputhiyottil8595 2 ปีที่แล้ว

    Wowwww Again enjoyed Hari Song, Deepu dear your Tabala adipoli ❤️. Really enjoyed this episode also.. Bcz Hari song special for me . Keep continue ❤️❤️🙏🙏

  • @slj8984
    @slj8984 2 ปีที่แล้ว +3

    You are an amazing, down to earth couple.

  • @vibinviswanath5171
    @vibinviswanath5171 2 ปีที่แล้ว

    ഒരു രക്ഷയുമില്ല കിടു...വീഡിയോ....😍😍

  • @dearaji1
    @dearaji1 2 ปีที่แล้ว

    നായ്ക്കളെ സ്നേഹിക്കാൻ പറ്റുന്നവർക്ക് മനുഷ്യനെ സ്നേഹിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല ♥️♥️♥️

  • @babeeshkp9896
    @babeeshkp9896 2 ปีที่แล้ว +1

    ഹരി ബ്രോ പാട്ട് അടിപൊളി നിങ്ങൾ വേറെ ലെവൽ ആണ് very simple 😊😊

  • @rajan728
    @rajan728 2 ปีที่แล้ว +2

    Hari sings well... 🌹🌹🌹

  • @drskfllzz6330
    @drskfllzz6330 2 ปีที่แล้ว

    നിങ്ങളുടെ 2 പേരുടെയും song പൊളിച്ചു... ഇഷ്ടം മാത്രം ♥️✌🏻✌🏻✌🏻...
    ഒരു special 🤝

  • @vishalcp7531
    @vishalcp7531 2 ปีที่แล้ว +6

    May ur journey never end my favorites ☺❤

  • @aardhrarajb1202
    @aardhrarajb1202 2 ปีที่แล้ว

    Videos ellam pwliyattooo ❤️😘

  • @santhoshr2112
    @santhoshr2112 2 ปีที่แล้ว

    ദീപുന്റെ പോളോ തബല, ഹരിയുടെ പാട്ട് 👌🏼👌🏼💞💞💐

  • @therikunnath
    @therikunnath 2 ปีที่แล้ว

    'ഹരി ' മുരളീരവം ഗംഭീരം 👍

  • @slakshmy7594
    @slakshmy7594 2 ปีที่แล้ว +1

    Hari.. you sing so so so beautifully and Dipu's accompaniment was also awesome!! Dipu looks like Yesudas 😇

  • @ljsbeautifulvibes7775
    @ljsbeautifulvibes7775 2 ปีที่แล้ว +2

    പാട്ടും കൊട്ടും കൊള്ളാം വർമ്മസാറെ....❣️

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +1

    You both are born to enjoy life have a great time 😍😍😍🤩🤩🤩

  • @MM-kb8td
    @MM-kb8td 2 ปีที่แล้ว

    Bro video editing is very good..I like the way you took the video...keep it up

  • @12ch185
    @12ch185 2 ปีที่แล้ว

    A very big hai to Deepu n Sruthi ...Deepu te kottum pattum oru rakshayillatto ,👍adipolli...hari n lakshmi awesome dears ..

  • @thomasjoseph2252
    @thomasjoseph2252 2 ปีที่แล้ว

    A different video of great friends, great music, entertaining hope to see all four of you in the next all vlogs 🙏

  • @thasnisahadullah93
    @thasnisahadullah93 2 ปีที่แล้ว +1

    Chettan adipoliyayi paadunnundu... Deepu chettan thabala super ........

  • @ajeshp199
    @ajeshp199 2 ปีที่แล้ว +1

    Kidailam video really enjoyed

  • @govindvaraha833
    @govindvaraha833 2 ปีที่แล้ว +1

    മറ്റുള്ളവരെ കുറ്റം പറയാതിരിക്കുന്ന രീതി നല്ലതാണ് ഇഷ്ടപ്പെട്ടു

  • @aswathianandhan9676
    @aswathianandhan9676 2 ปีที่แล้ว

    Deepuchettante song kiduuu👍🏻❤️❤️❤️

  • @cvijay2012
    @cvijay2012 2 ปีที่แล้ว

    Deepu's really nice... True singing & voice also so good. Hari super aayitundu trip

  • @balujayaprakash8206
    @balujayaprakash8206 2 ปีที่แล้ว

    Song was superb... excited to see Ur videos

  • @sajirta1384
    @sajirta1384 2 ปีที่แล้ว

    Entho ee video kandappo ningal 4 perodum sneham thoni poyi to... May God Bless You..

  • @someguy1824
    @someguy1824 2 ปีที่แล้ว

    Paatt n kottt kiduuuunnn paranja kidu onnum parayaanilla !♥️♥️♥️♥️

  • @riasamgeorge9940
    @riasamgeorge9940 2 ปีที่แล้ว

    Really you both are great. Coz you both are loving animals and nature

  • @abdullakuttymanu5535
    @abdullakuttymanu5535 2 ปีที่แล้ว +1

    യാത്ര തുടരട്ടെ.. 👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +4

    Kidu song.... Polichu

  • @Vijayakumar-hp9ps
    @Vijayakumar-hp9ps 2 ปีที่แล้ว +2

    Nice song and playing tabla is very good. Nice friendship
    GOD BLESS U ALL
    (FROM . NAGERCOIL)

  • @stephypaul3031
    @stephypaul3031 2 ปีที่แล้ว

    ഗ്രാമന്തരംഗങ്ങളില്‍ കാണാറായി ലക്ഷ്മീ തന്‍ മൃദു സ്മിതം.😍😘🤩

  • @vishnus9122
    @vishnus9122 2 ปีที่แล้ว +2

    If youtube allows to do a 1000 likes definitely i will like... Such a beautiful vlog.. Especially lekshmi more active in this episode

  • @jomongeorge1690
    @jomongeorge1690 2 ปีที่แล้ว

    പാട്ടും താളം പിടിക്കലും പൊളിച്ചു 👌👌👌👌👌👌👌

  • @jayanspb
    @jayanspb 2 ปีที่แล้ว

    നല്ല കൂട്ടുകാർ ജീവിതത്തിലെ സൗഭാഗ്യങ്ങളാണ് ❤️

  • @anithakv5225
    @anithakv5225 2 ปีที่แล้ว +2

    Hari super 🎵😍

  • @CEO297
    @CEO297 2 ปีที่แล้ว

    ഹായ് കൂട്ടുകാരെ കഴിഞ്ഞ രണ്ടു വിഡിയോയും ഇന്നാണ് കാണുന്നത് അടിപൊളിയാണ്

  • @msvinod297
    @msvinod297 2 ปีที่แล้ว

    Powli video 👍👍👍👍super ♥️♥️♥️

  • @ajithanv3484
    @ajithanv3484 2 ปีที่แล้ว

    പാട്ട് അടിപൊളി 👌.ഇനി ഹൈദരാബാദ് കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ഞങ്ങൾ പതിനാറു വർഷം ജീവിച്ച സിറ്റി ആണ്. ❤❤❤❤❤❤❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว +1

    Great beautiful congratulations Best wishes hj thanks

  • @dennizj1850
    @dennizj1850 2 ปีที่แล้ว +3

    പാട്ട് സൂപ്പർ 💗💗

  • @saviyosebastian7259
    @saviyosebastian7259 2 ปีที่แล้ว

    Good way of presentaion.... Mattulavarude pole bla bla bla illathu aanu njngalude video plus point...like oralku parayan ulla space kodukunathu👍👍

  • @jg-uq5wp
    @jg-uq5wp 2 ปีที่แล้ว

    Wow last paatu kiduki and deepu bro teyum

  • @ashwanthmohan9934
    @ashwanthmohan9934 2 ปีที่แล้ว

    One thing we can see in almost all videos of yours is you both is a real pet lover. Specific ayt parayumbo dogs. Enikum ishtama but ningale kanumbo feeling i was just a pet lover and you both are extreme lovers
    Missed friends like you in life have so many firiends but some wer inside heart wish to have you both as a good friend

  • @ramakrishankc7858
    @ramakrishankc7858 2 ปีที่แล้ว +1

    മൃഗങ്ങളെ എനിക്കിഷ്ടമാണ് പാട്ട് അടിപൊളി തബല കൊട്ടിയം നന്നായി

  • @riothegermanshepherd5345
    @riothegermanshepherd5345 2 ปีที่แล้ว

    Mallu from Delhi … regularly watching your content .. must say it’s interesting.keep the good work up !😊

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +1

    അങ്ങനെ tinpin സ്റ്റോറിസ് ബാംഗ്ലൂർ വിടുകയാണ്, ഇനി ഹൈദരാബാദ് കാഴ്ചകൾ ❣️

  • @silusworld66
    @silusworld66 2 ปีที่แล้ว

    Paattum Kottum Adipoli...👏👏👏👏👌👌👌😍😍

  • @ashircalicut
    @ashircalicut 2 ปีที่แล้ว

    മടങ്ങി വരവ് എന്തായാലും അടിപൊളി

  • @harinath3171
    @harinath3171 2 ปีที่แล้ว

    എന്താ എനർജി......
    👏👌✌️👍😍😍😍😍

  • @SwingWithNature
    @SwingWithNature 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. ഹരി ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു. കൊട്ടും സൂപ്പർ

  • @Rj_Jibin
    @Rj_Jibin 2 ปีที่แล้ว

    Eee video super aaeruni😍😍😍😍😍

  • @indulekhap.m3352
    @indulekhap.m3352 2 ปีที่แล้ว

    Adipoli❤️

  • @nibinjosephtarson2902
    @nibinjosephtarson2902 2 ปีที่แล้ว

    dashboard kottiyathum pattum adipoli ayirunnu enjoyed

  • @Storiesofsaawan6646
    @Storiesofsaawan6646 2 ปีที่แล้ว

    Haha I loved the day two intro cuts 🍾⚡️

  • @ranjithranji8995
    @ranjithranji8995 2 ปีที่แล้ว

    Super adipolli ❤

  • @adhikanav-family
    @adhikanav-family 2 ปีที่แล้ว +2

    പാട്ടുകൾ 👌🤝❤

  • @Santhoshkumar-be5kr
    @Santhoshkumar-be5kr 2 ปีที่แล้ว +1

    Nice... 😍❤❤

  • @vyshnavk7152
    @vyshnavk7152 2 ปีที่แล้ว

    ❤️❤️always pwoli❤️❤️ babetaaa....kupi kupi😂

  • @ashiquenamath5726
    @ashiquenamath5726 2 ปีที่แล้ว

    Paaattum thabalayum enjoy cheythu kollaam 🤗🤗🤗🤗😍

  • @sreedevinarendran7296
    @sreedevinarendran7296 2 ปีที่แล้ว

    Hoooo your hang in school!! Ipazhum ormayund 😍 amazing group of people…. Keep rocking 💃🏻💃🏻

  • @kannanmoola
    @kannanmoola 2 ปีที่แล้ว

    Deepus percussion too good..
    Wish to hear more

  • @jomongeorge1690
    @jomongeorge1690 2 ปีที่แล้ว

    പൊളിച്ചുട്ടാ 👍👍👍👍