ആപ്പിൾ ലോഡ് കയറ്റാൻ പുൽവാമയിൽ | EPI 19 | Kashmir Trip 2(Jammu & Kashmir) | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 678

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +13

    ഇതാണ് ശരിക്കുള്ള connecting bharat പ്രോഗ്രാം 👏👏👏കേരളത്തിൽ നിന്ന് ഗുജറാത്തിൽ പോകുന്നു അവിടുന്ന് ഉള്ളി കയറ്റി കാശ്മീരിലേക്ക് തിരിച്ചു വരുമ്പോ കശ്മീർ apple നാട്ടിലേക്കു 👌👌👌സൂപ്പർ മക്കളെ വഴിയിലെ ബുദ്ധിമുട്ടുകളൊക്കെ അനായാസമായി തരണം ചെയ്ത് വഴിയോര കഥകളൊക്കെ ഞങ്ങളെയും കേൾപ്പിച്ചുള്ള ഒരു ഉല്ലാസ യാത്ര 👌👌👌God bless you makkale 🙏🙏🙏

  • @shajijoseph4009
    @shajijoseph4009 2 ปีที่แล้ว +12

    നിങ്ങളുടെ ഓരോ വീഡിയോസ് കാണുമ്പോൾ തന്നെ എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം .നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്നും ഉണ്ടാകട്ടെ

  • @sajiaranmula
    @sajiaranmula 2 ปีที่แล้ว +12

    പുൽവാമ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന ചില ചിന്തകൾക്ക് മറുപടി ആണ് ഈ വീഡിയോ 👍🏼🥰

  • @dollrajkumar
    @dollrajkumar 2 ปีที่แล้ว +25

    നിങ്ങളുടെ യാത്രയിൽ ഞങ്ങൾക്കും പുതിയ പുതിയ അനുഭവങ്ങളാണ് കിട്ടുന്നത്. ആപ്പിൾ തോട്ടവും ലോഡിങ്, പടുതകെട്ടലും ഒക്കെ ഞങ്ങൾക്ക് പുതിയ അനുഭവങ്ങളാണ്. വളരെ നന്ദി.

    • @sreedharanradha3394
      @sreedharanradha3394 2 ปีที่แล้ว +1

      ചേച്ചി നിങ്ങളുടെ യാത്ര ഒത്തിരി ഇഷ്ട്ടമാണ് ചേട്ടനേയും

    • @ydydydgdhd
      @ydydydgdhd ปีที่แล้ว

      ​@@sreedharanradha3394❤😂

  • @zachariamammen8194
    @zachariamammen8194 2 ปีที่แล้ว +34

    സബർ ജല്ലി പോലെ എന്നു പറഞ്ഞ പഴം പി യർ ആണ്.
    ലളിത സുന്ദരമായ വിഡിയോ! അഭിനന്ദനങ്ങൾ!! 👍🙏

  • @Ashishbino
    @Ashishbino 2 ปีที่แล้ว +22

    എന്ത് സുന്ദരമായ കാഴ്ചകൾ കൂടെ മായം ചേരാത്ത ആപ്പിളുകൾ 🥰🥰 ഒത്തിരി സന്തോഷം 👍😋

  • @babythomas7183
    @babythomas7183 2 ปีที่แล้ว +9

    ആപ്പിൾ തോട്ടം കാണാൻ എന്തു ഭംഗി. ഇതൊക്കെ കാണിച്ചു തരുന്നതിൽ ഒരുപാട് നന്നിയുണ്ട് 🙏

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 ปีที่แล้ว +1

    How wonderful sharing
    Great video presentation friend!
    Enjoyed watching

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว +15

    You people are very simple and humble may God bless you all

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +49

    എന്ത് രസമാണീ യാത്ര 😂😂എന്ത് രസമാണീ കാഴ്ചകൾ 😂😂😂അരികിൽ നീ ഇരുന്നാൽ കുടുംബം സ്വർഗം ആകുമലോ 🙏🏼🙏🏼ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ഈ പരസ്പര ലയം അനുകരിക്കാൻ മനസ്സിൽ മോഹം 💕💕💕

  • @najimhabeeb8976
    @najimhabeeb8976 2 ปีที่แล้ว +1

    എന്റെ പതിനാറാമത്തെ വയസ്സിൽ ഞാൻ തുടങ്ങിയതാണ് ഡ്രൈവിംഗ് എന്റെ വല്യച്ഛൻ ഒപ്പം ക്ലീനർ പണിയായിട്ട് കൂടി ഡ്രൈവിംഗ് പഠിച്ച ആളാണ് ഞാൻ ഇപ്പോൾ 42 വയസ്സായി സൗദിയിൽ വണ്ടിയോടിച്ചു ജീവിക്കുന്നു എന്റെ ഞാൻ കണ്ട എന്റെ സ്വപ്നം നിങ്ങളിലൂടെ ഞാൻ കാണുന്നു യാത്രയും ടെന്റടിച്ച് കിടക്കുന്ന കുറെ ഓർമ്മകളും ബാക്കി

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +3

    സത്യം
    നിങ്ങളുടെ കഷ്ട്ടപ്പാട് ഡ്രൈവിങ് ഫീൽഡിൽ ഒരുപാടാണ്... 🙏🙏🙏
    പെങ്ങളേ ക്യാമറമാൻ കിടു ഡ്രൈവർ ആണ് 🥰🥰
    കളിയാക്കണ്ടാ 😀🙏
    എന്നും പ്രാർത്ഥന കൂടെ

  • @jayankunnath3548
    @jayankunnath3548 2 ปีที่แล้ว +2

    ഈ വീഡിയൊ കണ്ട് കണ്ണും - മനസ്സും നിറഞ്ഞു - ആപ്പിളിനൊപ്പം തന്ന മറ്റേ പച്ച പിയേഴ്സ് ആണ് ഗൾഫിൽ നിറയെ കാണാം ഇപ്പൊ നാട്ടിലെ സൂപ്പർ മാർക്കറ്റിൽ സുലഭമായി കാണുന്നുണ്ട്

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +5

    തിരിച്ചു കേരളത്തിലേക്ക് ആപ്പിൾ ലോടുമായി സ്വാഗതം 👌👏👏

  • @shibuthalayad2524
    @shibuthalayad2524 2 ปีที่แล้ว +23

    കേരളത്തിലേക്ക് ലോഡ് കിട്ടിയതിൽ സന്തോഷം
    നാട്ടിലെത്തുന്നത് വരെ ഉള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു jobi, ratheeshatta, jalaja

  • @aneeb1096
    @aneeb1096 2 ปีที่แล้ว +17

    🙏🙏രധീഷേട്ടാ ജലജചേച്ചി , ജോബിചേട്ടൻ അടിപൊളിജീവിതം ദൈവാനുഗ്രഹം ഉണ്ടാവട്ടെ ആപ്പിൾ ലോഡ് മലപ്പുറം തിരുരണെങ്കിൽ തിരിച്ചുപോകുന്നതിന് മുമ്പ് ഒന്ന് പറയണം നേരിൽകാണാനാണ്

    • @shajeerali2520
      @shajeerali2520 2 ปีที่แล้ว +2

      അവർ നാട്ടിൽ എത്തി bro.... Thumbnail ൽ date നോക്ക് 😁

    • @puthettutravelvlog
      @puthettutravelvlog  2 ปีที่แล้ว +2

      ഞങ്ങൾ നാട്ടിൽ എത്തി 🥰

  • @noufalm902
    @noufalm902 2 ปีที่แล้ว +53

    യാത്രകൾ ഒരുപാട് ടെൻഷനുകൾ മറക്കാൻ സാദിക്കും 🥰🥰🥰

  • @shajeerali2520
    @shajeerali2520 2 ปีที่แล้ว +5

    ആപ്പിൾ തോട്ടങ്ങൾ എന്നാ രസമാ 😍😍😍അത് പോലെ അവിടെത്തെ മനുഷ്യരും... അതിഥി കളെ അവർ സൽക്കരിക്കുന്നത് ശെരിക്കും ഇഷ്ടായി..... പിന്നെ ഇത്രയും വലിയ ബോൾട് കേറിയിട്ടും ഒന്നും പറ്റാത്ത bharathbenz ന്റെ ടയർ ന്ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂😍❤

  • @PriyaErunkaran
    @PriyaErunkaran ปีที่แล้ว +1

    കാഴ്ചകൾ മനോഹരം യാത്ര അതിലും മനോഹരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shihanaksalahudeen7302
    @shihanaksalahudeen7302 ปีที่แล้ว +1

    കണ്ടിട്ടും കണ്ടിട്ടും കൊതി തിരുന്നില്ല ചേച്ചിയും ചേട്ടനും പുലിയാണ് ❤❤❤

  • @AnnieBMathaiOman
    @AnnieBMathaiOman ปีที่แล้ว +1

    Anyone who watches ur videos be tutored so well in any form of long distance driving..Watching your old uploads which i havent seen..Very good explanations for every incident .🎉Lovely apple orchards.ur videos makes us proud of being an Indian with its abundant diversity..Tq

  • @shaijubaby5652
    @shaijubaby5652 2 ปีที่แล้ว +9

    സ്നേഹം മാത്രം ജീവിതം അടിച്ചു പൊളിക്കു 💞💞💞

  • @mpvarghese1889
    @mpvarghese1889 ปีที่แล้ว +1

    Thank you very much for your great endeavour to give us a detailed picture of north India beautifully created. Hatts off U... 🌹

  • @sureshbabu6740
    @sureshbabu6740 ปีที่แล้ว +1

    Nalla yaathra vivaranam aashamsakal nerunnu jalajamom

  • @raghucg8106
    @raghucg8106 2 ปีที่แล้ว +8

    യാത്രാ അനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കരണം ഏറെ ഇഷ്ടമായി രതീഷിനും ജോബിക്കും ജലജ സഹോദരിക്കും സ്നേഹാശംസകൾ അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു

  • @KL50haridas
    @KL50haridas 2 ปีที่แล้ว

    ചേച്ചി ആപ്പിൾ തോട്ടത്തിൽ പഴുത്തു നിൽക്കുന്ന കാഴ്ച്ച എന്തു ഭംഗിയാണ്.. പണ്ട് യൂറോപ്പിൽ നിന്ന കാലത്തെ ഓർമ്മകൾ.. എന്തായാലും നന്നായിട്ടുണ്ട് 👍👍🌹🌹

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว

    chechiyude last speech kelkan so, intresting, backi viseshangall, oru rakshayumilla,,

  • @nripajithpalliyara3542
    @nripajithpalliyara3542 ปีที่แล้ว

    ഞാൻ ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു.

  • @shylajasharma6485
    @shylajasharma6485 2 ปีที่แล้ว +1

    മനോഹരമായ കാശ്മീർ കാഴ്ചകൾക്കു നന്ദി🙏🙏

  • @girish618
    @girish618 ปีที่แล้ว

    കശ്മീർ കാണിച്ചു തന്നതിന് നന്ദി. ചേച്ചിക്കും ചായിക്കും നല്ല ക്യാമറ ഗ്രേസ് ഉണ്ട്... ഒരു artificiality തോന്നില്ല. ക്യാമെറമാന്റെ ഷോട്സ് എല്ലാം നല്ലതാ like a professional ❤️

  • @sahadsalman8027
    @sahadsalman8027 2 ปีที่แล้ว +1

    ഞാൻ എറണാകുളം സ്വദേശിയാണ് all kerala pik up ഡ്രൈവർ ആയിരുന്നു കേരളത്തിന്‌ പുറത്ത് ആകെ തമിഴ് നാട് കർണാടക മാത്രം പോയിട്ടുള്ളൂ പക്ഷെ നിങ്ങളുടെ ഈ all india trip കാണുമ്പോൾ india മുഴുവൻ trip അടിക്കാൻ തോന്നുവാ... Vibe 🔥😎✌️❤️😍

  • @josephdonsonjosumon1360
    @josephdonsonjosumon1360 2 ปีที่แล้ว +4

    ആപ്പിൾ thottum... കൊള്ളാം 👌👌👌

  • @francislobo9216
    @francislobo9216 2 ปีที่แล้ว +16

    ബോൾട്ട് ഊരി എടുത്ത് കഴിഞ്ഞ് കുഴപ്പമില്ല എന്നറിഞ്ഞപ്പോൾ ഹോ സമാധാനം🙏🙏🙏 all the best. safe journey 😍😍

  • @jacobalexander767
    @jacobalexander767 3 หลายเดือนก่อน

    Hello , liked your Cashmir Episode , it was really a visual treat Good Luck & Best Wishes to the touring entrepreneurs family .

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 2 ปีที่แล้ว

    യാതൊരു ബോറടിയും ഇല്ലാതെ കാണാൻ പറ്റുന്നുണ്ട് ,ഓരോ വിഡിയോയും.ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും ഇതുവരെ പോവാൻ കഴിയാത്ത സ്ഥലങ്ങളിൽ പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.നല്ല രീതിയിൽ മുൻപോട്ട് പോവാൻ കഴിയട്ടെ .

  • @venkatswamy5337
    @venkatswamy5337 10 หลายเดือนก่อน

    There is another fruit similar to a vegetable known as chow chow. The skin of the fruit is very thin, thinner than the onion skin and is sweeter than honey when fully ripe..Try to find out this item next time when you are visiting this region.

  • @supriyak6939
    @supriyak6939 2 ปีที่แล้ว

    Aa kazhicha fruit pear anallo... ❤️❤️🤗🤗🥰🥰😍😍👌🏼👌🏼👍🏽👍🏽🌹🌹

  • @nijokongapally4791
    @nijokongapally4791 วันที่ผ่านมา

    മനോഹരം വീഡിയോ 👌🥰✌️❤️

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว

    ആപ്പിൾ തോട്ടങ്ങളും കാഴ്ചകളും മനോഹരം, അടുത്ത വിശേഷങ്ങൾക്കായി waiting

  • @prabhaspillai7261
    @prabhaspillai7261 2 ปีที่แล้ว +1

    Wow... just waiting for the video
    Take care

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 ปีที่แล้ว

    A for Apple kandu bayankara athishayamaayi tto. parayathe vayya, ningal 3 perkkum congrats. ithrayum bhangiyulla vedios kanichu mohippikkan ningalku prathyeka kazhivund. keep it up

  • @antoantony6379
    @antoantony6379 2 ปีที่แล้ว

    കൊതിപിടിപ്പിക്കാൻ ഒരോന്ന് ഇറങ്ങി കൊള്ളും ....... എന്റെ ദൈവമേ !

  • @Akn7886mpm
    @Akn7886mpm 2 ปีที่แล้ว +4

    ആഹാ,,, എന്റെ നാട്ടിലോട്ടു പോയോ,,2പേരും (തീരുർ)വളരെ സന്തോഷം 👌🙏👌🙏👍👍👍👍

  • @mohammedrafi2061
    @mohammedrafi2061 2 ปีที่แล้ว +2

    എന്റെ ഫ്രണ്ട് ആണ് ആ കാശ്മീരി കൊച്ചിൻ ആലുവ ലോഡ് kayatunna ആൾ അവർ അവിടെത്തെ വലിയ ബിസിനസ് കാർ ആണ്

  • @vinodanchal7645
    @vinodanchal7645 2 ปีที่แล้ว +1

    വീഡിയോ എല്ലാം സൂപ്പർ 👌👌👌
    പുതിയ വീഡിയോക്ക്‌ വേണ്ടി കട്ട വെയിറ്റ്ങ് 😍

  • @jobinchacko9403
    @jobinchacko9403 2 ปีที่แล้ว +2

    ജോബിചേട്ടൻ രാത്രിയിൽ വണ്ടിയിൽ കിടന്നുറങ്ങുമോ ഇനി ആപ്പിൾ കയറ്റാൻ പോകുമ്പോൾ ഒരു ആപ്പിൾ തൈക്കാൾകൊണ്ടുതരാമോ ചേട്ടാ ചേച്ചി

  • @latheefhameed1835
    @latheefhameed1835 2 ปีที่แล้ว

    വീഡിയോഗ്രാഫർ എവിടെ നിന്ന് കിട്ടി മെയിൻ ഡ്രൈവറെ വീഡിയോഗ്രാഫറുടെ ഭാഗ്യം ,കാണുമ്പോൾ വളരെ ഇഷ്ടപ്പെടുന്ന കാഴ്ചകൾ ആപ്പിൾ തോട്ടം സ്ഥലങ്ങൾ എല്ലാം വളരെ ഭംഗിയുണ്ട് പക്ഷേ ഇതിൻറെ പിന്നിൽ വളരെ കഷ്ടപ്പാടുകളും ഉണ്ട് ,ആറു ദിവസം റോഡിൽ കിടക്കുന്നത് തന്നെ ഓർത്താൽ മതി ,എല്ലാ നന്മകളും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ💐💓

  • @manupsimon706
    @manupsimon706 2 ปีที่แล้ว +1

    ആപ്പിൾ തൈകീട്ടുമോ

  • @edahmed7482
    @edahmed7482 2 ปีที่แล้ว +1

    അതെ കശ്മീർ ആണ്.. വെളുപ്പിന് ശേഷം പോയാൽ മതി.. എവിടെ വെച്ച് എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല പ്രത്യേകിച്ച് ഗ്രാമ പ്രദേശം ആവുമ്പോൾ..... അന്യ നാട്ടുകാരോട് അത്രയും കരുതൽ ഉണ്ട് അവർക്ക്.. സന്തോഷം......

  • @hemakumar8374
    @hemakumar8374 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് സന്തോഷമായി
    വരൂ.... ആപ്പിള് തിന്ന് തീർക്കരുത്...
    Happy journey 💗

  • @UmeshKumar-pn1tt
    @UmeshKumar-pn1tt 2 ปีที่แล้ว

    Karshmir kondvaranunnay apple tharumo chaycho

  • @royalrubers6331
    @royalrubers6331 2 ปีที่แล้ว +1

    Chehi. Enikum. Agrahamude
    Apple thottam. Kanuvan

  • @shantothomasshanto8063
    @shantothomasshanto8063 2 ปีที่แล้ว

    Vandikaarudey...yaathanakal..kashattapaadukal ...athil poyi yatra cheyathaley manasilaku...njaanum onnu randu vattam poyittundu truckil...hybd

  • @rajeshrajan9230
    @rajeshrajan9230 2 ปีที่แล้ว

    Jalaja and Reathesh
    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഈ വീഡിയോ കൾ കാണുമ്പോൾ ശരിയ്ക്കും സന്തോഷം തോന്നാറുണ്ട്.. പക്ഷെ എന്റെ കഷിഞ്ഞു പോയ കാലങ്ങൾ ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട് ഞാനും നിങ്ങളെ പോലെ ഉള്ള ഒരു ഡ്രൈവർ ആയിരുന്നു... ഇപ്പോൾ പ്രവാസി ആണ്..

  • @anishmay
    @anishmay 2 ปีที่แล้ว

    Apple thottam super.. aa pacha fruit "Pear" anu . Gulf il African & China pear anu kooduthal kittuka.

  • @raveendran.t.n.4075
    @raveendran.t.n.4075 2 ปีที่แล้ว +1

    Yathrakidayil health problem illathathu god anugraham aanu .happy journey .ithupoleulla places kanan pattum njangalkum

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว

    Nammude nattil viralam aanu valiya jambakka aano athu green and little pink color varum ...veedukalile ullu vilpanakku kittiyittilla

  • @nandakumarkarumathil152
    @nandakumarkarumathil152 2 ปีที่แล้ว

    കശ്മീരിലെ സുന്ദരമായ കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി. Wish u a happy journey.

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 ปีที่แล้ว +1

    വളരെ വളരെ ഇഷ്ടപ്പെട്ടു

  • @babishvb2239
    @babishvb2239 2 ปีที่แล้ว

    @puthettutravelvlog The green fruit is Naspati pear or Indian pear. In Kashmir they call as nagh fruit. Same as sabarjili.

  • @anwardeen2505
    @anwardeen2505 2 ปีที่แล้ว

    Super, excellent vlog, god bless.

  • @harihareesh387
    @harihareesh387 ปีที่แล้ว

    അടിപൊളി. വീഡിയോ.അഭിനന്ദനങ്ങൾ

  • @PriyaErunkaran
    @PriyaErunkaran ปีที่แล้ว

    വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘🥰😘😘😘😘😘

  • @sureshpynadath4419
    @sureshpynadath4419 2 ปีที่แล้ว +1

    Jalajas all dreams comes true, all the best

  • @rajeevmc7701
    @rajeevmc7701 2 ปีที่แล้ว +4

    😍ആപ്പിൾ തിന്നുന്നത് കണ്ടു.. വായിൽ വെള്ളം വന്നു... 😁മിക്കവാറും നിങ്ങൾക് പണികിട്ടും 😄

  • @binithkg1241
    @binithkg1241 2 ปีที่แล้ว +1

    ഹാപ്പി ജേർണി 🧡. Take care ❤safe ഡ്രൈവിംഗ് ❤🧡🌹

  • @nagarajanl.nagarajan2673
    @nagarajanl.nagarajan2673 ปีที่แล้ว

    Thank god u have all achieved all small desires

  • @aliappa7295
    @aliappa7295 2 ปีที่แล้ว +1

    ആപ്പിൾ & സാന്ദ്ര അതിന്റെ name സാന്ദ്ര GCC ഇൽ യെല്ലയെടത്തും ഇഷ്ട്ടം പോലെ ഉള്ളതാണ് ആപ്പിൾ തോട്ടം സൂപ്പർ അടിപൊളി

  • @ambikamahesh7051
    @ambikamahesh7051 2 ปีที่แล้ว +2

    All the videos are superb 😊. Happy journey. Love from Thiruvananthapuram.❣️

  • @johnsonjohnson5286
    @johnsonjohnson5286 2 ปีที่แล้ว

    വിഡിയോ സൂപ്പർ ആണ് ആപ്പിൾ തൊട്ടം കാണിച്ചതിൽ വളരെ സന്തോഷം

  • @sureshsmantursureshsmantur777
    @sureshsmantursureshsmantur777 2 ปีที่แล้ว +6

    Love from Karnataka ❤️

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว

    ബ്യൂട്ടിഫുൾ വീഡിയോ...

  • @michaelalumkal2436
    @michaelalumkal2436 2 ปีที่แล้ว +3

    Adipoli..the other fruit which you had is called Pears. It's more sweet and juicy. Rich in vitamins. By the way there is a rop strapping machine which you should buy. It would help you in tying without harming your hands. Waiting for next episode.

  • @sahadevanvijayakumar3198
    @sahadevanvijayakumar3198 2 ปีที่แล้ว

    Oru vitham apple load kitti swantham naattileikku thirikkunnu alle. Apple marangal kaanaan kothiyaayirunnu.
    Kanyakumari, Sahadevan Vijayakumar.

  • @mohamedmoosa9916
    @mohamedmoosa9916 2 ปีที่แล้ว

    കാശ്മീര് പോയി ആപ്പിൾ തോട്ടം കാണണം എന്ന് വിചാരിച്ചു നടക്കില്ല ഈ വീഡിയോ കണ്ടപ്പോൾ എന്റെ ആഗ്രഹം തീർന്നു രതീഷ് ഏട്ടനും ജലജിക്കും നമ്മുടെ മറ്റേ ഡ്രൈവർ പേര് ഞാൻ പെട്ടെന്ന് മറന്നു പോയി കിട്ടുന്നില്ല തിരൂർ വരുമ്പോൾ ഒന്ന് കാണാൻ പറ്റുമോ എന്ന് ഞാൻ ചിന്തിക്കുന്നുണ്ട് ഒരു ശ്രമം നടത്തി നോക്കാം എന്തായാലും വീഡിയോ നല്ല ഇഷ്ടമായി നല്ല അവതരണം നല്ല അവതരണം എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ വീഡിയോ ഇഷ്ടമായി മുഹമ്മദ് മൂസ മലപ്പുറം

  • @sacredbell2007
    @sacredbell2007 2 ปีที่แล้ว

    bolt ഊരിയ ശേഷം ടയറിൽ ആ hole അടച്ചില്ലെങ്കില് risk അല്ലേ ?

  • @SunilKumar-fc1bv
    @SunilKumar-fc1bv 2 ปีที่แล้ว +2

    എന്റെ രതീഷേട്ടാ ചേട്ടനെ കണ്ടാൽ നമ്മുടെ കട്ടപ്പനയിൽ ഋത്വിക് റോഷന്റെ വിഷുണ് വിനെ പോലെയാ അടി പൊളി എന്റെ ചേച്ചി വണ്ടി ഓടിയ്ക്കന്നത് കണ്ടാലെ എത് പെണ്ണു o അസൂയപ്പെടും ഇത പോലെ ഒരു ചേച്ചിയുടെ അനുജത്തി ആകണമന്ന് കാരണം ചേച്ചി എന്നാ styilil ആണ് വണ്ടി ഓടിക്കുന്നത് എന്നാ ക്ഷമായണ് ഡ്രൈവറായി ജോലി ചെയ്താൽ ഇത്രയൊക്ക ക്ഷമ വേണം കാശ്മീരിൽ പോയി വഴിയ്ക്ക് കിടക്കുക അതും ആറ് ദിവസം എങ്ങെനെയുണ്ട് ചേച്ചി കശ്മീരിലെ തണുപ്പ് അത് അനുഭവിച്ചവർക്കേ അറിയൂ ജോബി ചേട്ടൻ പുലിയാ എന്റെ ചേട്ടനെയും ചേച്ചിയേം സഹിച്ചതിന് ഹാ ഹാ ഹാ കാശ്മീരി ചോറും മട്ടന്നും അടിപൊളി യാണോ ഞാനും ഈ പണിയ ചെയ്യുന്നേ ഇപ്പോൾ AIP വണ്ടിയില് അല്ല AK വണ്ടിയാണ് കൊട്ടാരക്കരയിൽ നിന്നും ക്യാമറാമാൻ ജയശ്രീയ്ക്ക് ഒപ്പം സുനിൽ നിങ്ങൾ ഇങ്ങനെ നൂറ് വർഷം Al P വണ്ടിയുമായി കറങ്ങാൻ ഭഗവാൻ അനുഗ്രഹം തരട്ടെ എന്ന് കുഞ്ഞനുജൻ

  • @charlesnelson4609
    @charlesnelson4609 5 หลายเดือนก่อน

    Your ,vedio is excellent, where ever you go and explain the contents, NOW you are in a Apple garden, where, you are going to pluck the delicious apple 🍎 in different varieties, in the kashmir valley 😋 and you people are enjoying the kashmiri food 😀 ok
    enjoying your language. Now you teach malayalam to the kashmir bhai, 😮take care, and happy cautious ⚠️ journey 😀 😊

  • @IgnatiousB
    @IgnatiousB 2 ปีที่แล้ว

    Pear 🍐
    Sabargilly പോലെ ഇരിക്കും.

  • @leopardtiger1022
    @leopardtiger1022 2 ปีที่แล้ว

    That is pear... Juicy sweet fruit... Sabirjill is different type of Pear.

  • @sameerna7316
    @sameerna7316 2 ปีที่แล้ว +1

    Pears ഇതിന്റെ പേര്

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว

    chettayi marichalum paranjathu, thikachum vedanippichu,,, atharam vakkukal ningalkidayil upayogikaruthu,,,

  • @sanilvarghese7465
    @sanilvarghese7465 2 ปีที่แล้ว

    പിയർ പഴം മേടിക്കാൻ എവിടെ വരണം

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 ปีที่แล้ว

    Applenu vele ethreya per kilo?

  • @spikerztraveller
    @spikerztraveller 2 ปีที่แล้ว +1

    Thirichu nattil etharavumbo oru vishamam avum..e trip thirnnallonnu orthu.🥲

  • @abykuriakose9341
    @abykuriakose9341 2 ปีที่แล้ว

    Super visual treat. Safe drive all of you

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 ปีที่แล้ว

    Frondtirealle,mattarudo

  • @ananjaymenon5033
    @ananjaymenon5033 2 ปีที่แล้ว +1

    Welcome to tirur from King tyres pookail tirur, “long live logistic soldiers” 🇮🇳🇮🇳🇮🇳

  • @jaifarkoppan9851
    @jaifarkoppan9851 2 ปีที่แล้ว +1

    @5:35 അത് പിയർ ഫ്രൂട്ട് ആണ് തോന്നുന്നു അറബിയിൽ കുമത്ര എന്ന് വിളിക്കും

  • @anilanvanparambil2251
    @anilanvanparambil2251 2 ปีที่แล้ว

    ആപ്പിൾ പെട്ടി കയറ്റുമ്പോൾ അത് എന്നിക്കൊണ്ടിരിക്കുന്ന.. കോ.. ഡ്രൈവറുടെ അടുത്ത് ചെന്ന് വർത്താനം പറഞ്ഞു ചേച്ചി എണ്ണം തെറ്റിക്കാൻ നോക്കുന്നു.... എന്നീട്ടു പറയുന്നു എണ്ണം തെറ്റിയാൽ ബാറ്റ കുറക്കുമെന്ന്.... ചേച്ചീടെ ട്രിക്ക് ജോബിക്ക് മനസ്സിലായിട്ടില്ല.....!!😄😄.... നല്ല രസികൻ വീഡിയോ.... നിങ്ങളോടൊപ്പമുണ്ട്....... ❤

  • @uservyds
    @uservyds 2 ปีที่แล้ว

    ഹായ് സൂപ്പർ 😍ചെറുത് സബാർജെല്ലി ആണോ

  • @rafeekpkkodur3378
    @rafeekpkkodur3378 2 ปีที่แล้ว +1

    Chechi nana tirur aduthanu

    • @rafeekpkkodur3378
      @rafeekpkkodur3378 2 ปีที่แล้ว

      Tirur varunna samayam
      Onnu arikkane
      Enikku oru petti appil venam
      Video Ellam kaanarundu super

    • @puthettutravelvlog
      @puthettutravelvlog  2 ปีที่แล้ว

      Njangal veettil ethi 🥰

  • @joyjoseph5888
    @joyjoseph5888 2 ปีที่แล้ว +1

    അതു പി യേഴ സ് എന്ന പഴമാണ്. പച്ചക്കു നല്ല മധുരമാണ്.

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    Very very beautiful.....😍😍😍 thanks Dears.....🥰🥰🥰🥰🥰💐💐💐🤝🤝🤝🤝

  • @sivarajan3399
    @sivarajan3399 2 ปีที่แล้ว

    അവിടെ നോക്ക് കൂലി ഉണ്ടോ.

  • @irshadnm822
    @irshadnm822 2 ปีที่แล้ว

    Pear ennanu parayuka

  • @shabeerabdulbasheer549
    @shabeerabdulbasheer549 2 ปีที่แล้ว

    5.25.. ഇതിൻ്റ പേര് pear 🍐

  • @maheswarimaheswari4646
    @maheswarimaheswari4646 2 ปีที่แล้ว

    Ippol evadaya

  • @sureshct8495
    @sureshct8495 2 ปีที่แล้ว

    ഇപ്പോൾ സമാധാനം ആയി.... ❤... God is great 🙏😍

  • @manupsimon706
    @manupsimon706 2 ปีที่แล้ว

    ഫ്രീകിട്ടുംമ്പോൾ എല്ലാം കാറുണ്ട്
    കണ്ടിരുന്നൽ നല്ലാ രാസം തോന്നു. ട്രീപ്പും യാത്രായും