തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വേദിയിൽ സംഘർഷം | Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024
  • വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലപ്രഖ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികളും വിധികർത്താക്കളും തമ്മിൽ തർക്കം; തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വേദിയിൽ സംഘർഷം | Thiruvananthapuram | School Kalolsavam
    #thiruvananthapuram #schoolkalolsavam #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 30

  • @user-pr1mh5vl7p
    @user-pr1mh5vl7p 17 วันที่ผ่านมา +9

    കാലകാലങ്ങൾ ആയി കലോത്സവ വേദികളിൽ കണ്ടു വരുന്ന ഒരു ആചാരം ആണ് കാശ് വാങ്ങി പ്രൈസ് കൊടുക്കുന്ന രീതി. അത് മാറണം.. അർഹതപ്പെട്ട കുട്ടികൾക്ക് സമ്മാനം കിട്ടണം. പങ്കെടുക്കുന്ന എല്ലാർക്കും സമ്മാനം കിട്ടില്ല. പക്ഷെ കിട്ടുന്നത് അർഹതയുള്ള കുട്ടികൾക്ക് ആയിരിക്കണം. 👍🏻

  • @akhils-hk6cp
    @akhils-hk6cp 18 วันที่ผ่านมา +8

    ഇനിയങ്ങോട്ട് കലോത്സവങ്ങൾ ഇല്ലാത്തതായിരിക്കും ആരോഗ്യത്തിന് നല്ലത്.

  • @manojknair4616
    @manojknair4616 17 วันที่ผ่านมา +13

    പോലീസ് ഒത്തു തീർക്കുവല്ല ചെയ്തത് വിഷമിച്ചു നിന്ന കുട്ടികളെ അടിച്ചമർത്തുകയാണ് അവർ ചെയ്തത്

    • @rajanis7930
      @rajanis7930 17 วันที่ผ่านมา

      Athanu sambhavichathu njangl undayirunna sambhavam anu

  • @Shivani-5478
    @Shivani-5478 18 วันที่ผ่านมา +11

    സുജയ അവിടെ ഭരണിപ്പാട്ട് ഒന്നുമില്ലായിരുന്നു കേട്ടോ അനാവശ്യങ്ങൾ പറയരുത്

    • @Extro_hub
      @Extro_hub 7 วันที่ผ่านมา

      😂

  • @bijudevu2201
    @bijudevu2201 18 วันที่ผ่านมา +1

    👍

  • @manjusha9980
    @manjusha9980 17 วันที่ผ่านมา +13

    അർഹതയുള്ള ടീമിന് വേണം അംഗീകാരം കൊടുക്കണം അല്ലെങ്കിൽ പ്രതിഷേധിക്കും. വ്യക്തമായ കാരണങ്ങൾ ആ വേദിയിൽപറയാൻ ധൈര്യം ഉള്ള ജഡ്ജസ്സിനെ ഇനിയെങ്കിലും കൊണ്ടുവരിക

  • @bincybobby8875
    @bincybobby8875 17 วันที่ผ่านมา +1

    ഇന്നലെ ഇവിടെ പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ തിരുവല്ലയിൽ ആയിരുന്നു അടി

  • @K_u_n_j_a_p_pi
    @K_u_n_j_a_p_pi 17 วันที่ผ่านมา +6

    തിരുവാതിരയുടെ result ശരിയല്ല, up തിരുവാതിരക്ക് first കിട്ടിയ കുട്ടികളുടെ dress traditional അല്ലായിരുന്നു, അവരുടെ ornaments traditional അല്ലായിരുന്നു, കാലിൽ നിന്നും പാദസ്വരം അഴിഞ്ഞു വീണു. Traditional dress അണിഞ്ഞു കളിച്ച മറ്റു 9
    team നും കൊടുക്കാത്തത് ശരിയല്ല, traditional dress സിൽ കളിച്ച ഏതെങ്കിലും team ന് കൊടുക്കാമായിരുന്നു. First കിട്ടിയ team നേക്കാൾ നല്ലപോലെ കളിച്ച team വേറെ ഉണ്ടായിരുന്നു.

  • @bhamishagrkara
    @bhamishagrkara 17 วันที่ผ่านมา +2

    Ethe pole ente chechiyude makalkum undaayittund appil poyengilum hearingin polum vilikkaathe appil thali njangal mj malapuram collectork complaint koduthitt pollum oru parihaaravum undaayittilla eppol jilla kalolsavam vare kazhinju. Cashum pidipaadum undengil maatram kuttikale paripaadikk vitaal mathi allaathe kazhivinonnnum oru villayum undaavilla (anubhavam)

  • @blueberrygirl7971
    @blueberrygirl7971 17 วันที่ผ่านมา

    Uyyo njn ivadeennalla povendath😢

  • @sreedevigr2476
    @sreedevigr2476 17 วันที่ผ่านมา

    തീർച്ചയായും അങ്ങനെ തന്നെയാണ് ഇന്നലെ ഞങ്ങളുടെ കുട്ടികൾ തിരുവാതിരക്ക് പങ്കെടുത്തു പക്ഷേ എന്ത് ചെയ്യാം അവർ കളിക്കാത്ത ടീമിന് എ ഗ്രേഡ് കൊടുത്തു

  • @Swattuzz
    @Swattuzz 14 วันที่ผ่านมา

    ഇതിനെതിരെ ആരെങ്കിലും നടപടി എടുത്തേ മതിയാകൂ...അല്ലെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങൾ കുട്ടികൾ ഈ വേഷം എല്ലാം കെട്ടി അവിടെ പോയി നിൽക്കുന്നത്... നാടകത്തിനും ശബ്ദം ഒട്ടും ഇല്ലായിരുന്നു... മൈക്ക് ഒന്നും work ആയില്ല... നേർച്ചയ്ക്ക് വേണ്ടി ഇങ്ങനെ ഒരു കലോത്സവം നടത്തേണ്ട ആവശ്യമില്ല. നിങ്ങൾക്ക് പണം തന്ന ടീമിന് ആദ്യമേ അങ്ങ് ഫസ്റ്റ് കൊടുത്താൽ മതി ബാക്കിയുള്ളവരെ വിളിക്കണമെന്നില്ല.

  • @NewwayCareofAnu
    @NewwayCareofAnu 17 วันที่ผ่านมา +3

    ജഡ്ജസിനെ കുറ്റം പറയുന്നത് നിർത്തലാക്കുക കുട്ടികൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘാടകരും ആയിട്ട് വീഡിയോ പരിശോധിച്ചു അതിനെതിരെ നിയമനടപടികൾ സ്വീകരിക്കണം അല്ലാതെ ഇങ്ങനെ പ്രശ്നമുണ്ടാക്കി ജഡ്ജസിനെ തെറിവിളിച്ച് വളരെ അപമാനിക്കുന്നത് ശരിയല്ല എന്റെ നാട്ടിൽ സബ്ജില്ലാ കലോത്സവം വന്നപ്പോൾ ഞങ്ങൾ കാണാൻ പോയി അവിടെയും ഇതുതന്നെയാണ് പ്രശ്നം ജഡ്ജസ് ഫസ്റ്റ് കൊടുത്ത് എന്നും പറഞ്ഞ് മാതാപിതാക്കൾ വന്ന് ജഡ്ജസിന് തെറിവിളിക്കുന്നു ഇതെന്ത് രീതിയാണ്

    • @mahithavijay5705
      @mahithavijay5705 17 วันที่ผ่านมา +5

      ജഡ്ജസ് correct judjment പറഞ്ഞിരുന്നേൽ ഇങ്ങനെ ഉണ്ടാവുമയുയരുന്നില്ലല്ലോ.. മൂന്ന് ജഡ്‌ജ്‌സ്സിൽ ആരെങ്കിലും ഒരാൾ ക്യാഷ് വാങ്ങിയിട്ടയയിരിക്കും ഇരിക്കുന്നത്. ഒരുപാടു വർഷങ്ങൾ കൊണ്ട് ഞങ്ങൾ ഇതുകാണുന്നത് thanne

    • @K_u_n_j_a_p_pi
      @K_u_n_j_a_p_pi 17 วันที่ผ่านมา +5

      ഇവിടെ മാതാപിതാക്കൾ അല്ല പ്രശ്നകാർ, നന്നായി കളിക്കുന്ന കുട്ടിക്ക് അവർ അർഹിക്കുന്ന prize നല്ക്കണം. ജഡ്ജ്സ് കാശു വാങ്ങിയിട്ട് തോന്നിവാസം കാണിക്കരുത്.

    • @sunitharajesh8812
      @sunitharajesh8812 17 วันที่ผ่านมา +5

      ജഡ്ജസിനെ കുറ്റം പറയുന്നത് അല്ല അവർക്കു ഫസ്റ്റ് കൊടുക്കുമ്പോൾ എല്ലാ ടീമിന്റെയും റിമാർക്സ് ഒന്നും ചുരുക്കി പറഞ്ഞു ഫസ്റ്റ് കൊടുക്കാനുള്ള കാരണവും പറഞ്ഞാൽ ജനങ്ങൾക്ക്‌ മനസിലാകും.

  • @NewwayCareofAnu
    @NewwayCareofAnu 17 วันที่ผ่านมา +4

    ഇപ്പോഴാണ് ജഡ്ജസിനെ ഇത്രയും അധിക്ഷേപങ്ങൾ പറയാൻ ഇടവരുത്തുന്നത് അതിനെതിരെ നല്ല രീതിയിലുള്ള നിയമനടപടികൾ കുട്ടികൾക്കെതിരെയും സംസാരം ഉണ്ടാക്കുന്ന മാതാപിതാക്കൾക്കെതിരെയും എടുക്കണം ജഡ്ജസിനെ മൊത്തത്തില് അപമാനിക്കുന്ന രീതിയിലാണ് രക്ഷകർത്താക്കൾ സംസാരിക്കുന്നത് എല്ലാ മാതാപിതാക്കളും അവരവരുടെ മക്കൾക്ക് സമ്മാനം കിട്ടിയില്ലെങ്കിൽ ഇതുപോലെ പ്രശ്നം ഉണ്ടാക്കുന്നു ഇങ്ങനെ പ്രശ്നമുണ്ടാക്കാൻ ഇടയുണ്ടാക്കരുത്

    • @Mamatha-y6y
      @Mamatha-y6y 17 วันที่ผ่านมา +4

      Judges result paranjit odukayayirunu. Oru thettum cheyathe avar enthinu odanam?.16 olam teama anu malsarichath athil ottum yokitha ilathavark anu 1st koduthath.ingane verumpol ah kuttikalde avasta alochich noku

    • @rajanis7930
      @rajanis7930 17 วันที่ผ่านมา +2

      Avide judge mare anagne anu behave cheythathu eee sambhavathil njangle undayiruu.... ജഡ്ജ് മാർ എല്ലാവരും അല്ല....അർഹത ഉള്ളവർക്ക് കൊടുക്കണം.... അവർ പഠിപ്പിക്കുന്ന ടീം കൊടുക്കുന്നത്.....ബാക്കി ഉള്ള കുഞ്ഞുങ്ങളോ.... ഇവർ ഫസ്റ്റ് കൊടുക്കുന്നവർ നല്ല രീതിയിൽ അല്ല പെർഫോമൻസ് സ്റ്റേജിൽ പാടിയത്..... ബാക്കി അവതരിപ്പിച്ച കുട്ടികൾ ഒരു സ്ഥാനവും ഇല്ല.... എന്തെകിലും സകടകാരോട് സംസാരിക്കുമ്പോൾ അപ്പീൽ പോകാൻ പറയും അതിന്റെ rate 5000 രൂപ.....

    • @mahithavijay5705
      @mahithavijay5705 17 วันที่ผ่านมา +3

      ആറ്റിങ്ങൽ സബ്ജില്ലയിലും തെറ്റായ വിധി ആയിരുന്നു. വിധിപറഞ്ഞതും ഒറ്റക്കായിരുന്നു. ഇപ്പോഴും remarks പറയാറില്ല.

    • @sunitharajesh8812
      @sunitharajesh8812 17 วันที่ผ่านมา +1

      യു പി തിരുവാതിരയുടെ ഫലം ശെരി അല്ലായിരുന്നു എന്ന് അത് കണ്ട എല്ലാവർക്കും മനസിലാകും. തിരുവാതിര കളിക്ക് ഒരു traditional വസ്ത്രധരണവും ആഭരണങ്ങളും ധരിക്കേണ്ടതുണ്ട്. അത് ഫസ്റ്റ് കിട്ടിയ കുട്ടികൾ പാലിച്ചിട്ടല്ലായിരുന്നു. ഞാൻ അത് മനസിലാക്കിയത് എൻറെ കുട്ടിയും ടീമും കഴിഞ്ഞ വർഷം തിരുവാതിര കളിച്ചപ്പോൾ അന്ന് ജഡ്ജസി അവരിൽ കണ്ട ഒരു പോരായ്മ ബ്ലൗസ് back ഓപ്പൺ ആയിരുന്നു എന്നതായിരുന്നു. ഇപ്പോൾ ഫസ്റ്റ് കിട്ടിയ കുട്ടികളുടെ ബ്ലൗസ് അങ്ങനെ ആയിരുന്നു. ഇതെന്താ തിരുവാതിരക്ക് പലർക്കും പല നിയമം ആണോ

    • @sunitharajesh8812
      @sunitharajesh8812 17 วันที่ผ่านมา +4

      അതുപോലെ ജഡ്ജസ് ഫലം പറയുമ്പോൾ ഒരേ മാർക്കും ഗ്രേഡും കിട്ടിയ ടീമിൽ നിന്നും എന്താണ് ഒരു ടീമിനു ഫിറ്റാസ്റ്റ് കൊടുതത്തിന് ജഡ്ജസ് കണ്ട ശെരി എന്താണെന്നും ഒരേ മാർക്ക് കിട്ടിയ മറ്റു ടീമുകളുടെ പോരായ്മയും വിശദീകരിച്ചെങ്കിൽ ഇങ്ങനെ ഉള്ള ആരോപണങ്ങൾ ഉണ്ടാകില്ലല്ലോ?