വർഷങ്ങൾക്കു മുമ്പു നമ്മുടെ പിതാക്കൻമാർ എന്തുപഠിപ്പിച്ചു തന്നുവോ അതു തന്നെ ഇന്നും നാം മുറുകെ പിടിച്ചു കൊണ്ടിരിക്കുകയാണ്. അപ്പൊസ്തോലനായ പൗലോസ് പറയുന്നതുപോലെ " ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു , ശിശുവിനെപ്പോലെ ചിന്തിച്ചു , ശിശുവിനെപ്പോലെ നിരൂപിച്ചു ; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളതു ത്യജിച്ചു കളഞ്ഞു. സ്വന്ത ജ്ഞാനത്തിൽ ആശ്രയിക്കാതെ ദൈവത്തെ ദൈവത്തിന്റെ പരിജ്ഞാനത്തിൽ അറിയാൻ ശ്രമിച്ചാൽ Brother പഠിപ്പിക്കുന്ന ഈ കൃപയുടെ സുവിശേഷം ഗ്രഹിക്കാൻ കഴിയും. ഇതു എന്റെ അനുഭവമാണ്. ദൈവത്തിന്റെ കൃപ എല്ലാവരോടും കൂടെയിരിക്കുമാറാകട്ടെ ആമേൻ .
ദൈവനാമം മഹത്വപ്പെടട്ടെ. വെളിപാട് 4,5 അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന 24 സിംഹാസനങ്ങളിൽ ഇരിക്കുന്നവർ ആരാണെന്നതിന് ബൈബിളിൽ തന്നെ ഉത്തരമുണ്ട്. ഏശയ്യ- 34-16 (16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. ) വെളിപാട്- 4:4 (സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം; ) സിംഹാസനം- മത്തായി - 19 : 27,28 ( 7 പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു. 28 യേശു അവരോടു പറഞ്ഞതു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു) ഈ വാക്യത്തിൻ്റെ ഇണ വാക്യം ഏശയ്യ- 3:13 -14 (3 യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നിൽക്കുന്നു. 14 യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; ) പ്രഭുക്കൻമാർ : സങ്കീ:45:15 , 16 ( സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. 16 നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ) സങ്കീ:47: 7-9 ( ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ. 8 ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. 9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.) മത്തായി: 12:27 ( 27 ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. ) ഇതിൽ പറഞ്ഞിരിക്കുന്ന മൂപ്പൻമാർ ഇസ്രായേലിൻ്റെ പിതാക്കൻമാരും പ്രഭുക്കൻമാർ എന്നു പറയുന്നത് യേശു ക്രിസ്തുവിൻ്റെ 12 ശിഷ്യൻമാരുമാണ്. ഏശയ്യ: 3:13, 14 വളരെ ശ്രദ്ധയോടെയും ദൈവാത്മാവിനാലും വായിക്കുവാൻ ശ്രമിക്കുക. God Bless You
Baptism was a Jewish ritual in Old Testament given for spiritual cleansing and purification. It was not called baptism but pouring or sprinkling as it was a ritual. By the way, New Covenant is not yet given but it will be given to house of Judah and house of Israel just before their restoration in future.
Baptism is NOT a requirement for salvation in this age of grace. It is by GRACE through FAITH in the propitiation death, burial and resurrection of JESUS CHRIST that saves you. It is the CROSS that saves you today❤️
I agree that Bible does not says that Baptism is a requirement for Salavation.. But do you think it is considered as a symbolic act to show our burial and resurrection with Him, ?
Sister, its a bit silly to think that way! All souls of the saints who died (regardless of the time period) are in the Heaven which is created for them to rest till the day of redemption. The saints part of the Bride of Christ will resurrect at the 2nd coming of Christ in their glorified body while the saints part of the Body of Christ will resurrect at the rapture. Please refer to the example of Richman and Lazarus (Luke 16:19-31) and the promise of Jesus Christ to Peter and the 12 (Mathew 19:27-29) Hope this helps.
Br oru സംശയം, naattolive യേശുക്രിസ്തു ആണെങ്കിൽ Naattolivinte കൊമ്പുകളിൽ ചിലത് ഓടിച്ചിട്ട് kaattolivin കൊമ്പായ നിന്നെ ചേർത്ത് ഒട്ടിച്ചു എന്നല്ലേ പറഞ്ഞത്.അപ്പോൾ നാട്ടോലിവായ യേശുക്രിസ്തുവിൻ്റെ ഏത് കൊമ്പ് ഓടിച്ചിട്ടാണ് നമ്മെ ചേർത്തി ഒട്ടിച്ചത് .സമയം ഉണ്ടെങ്കിൽ പറയുമല്ലോ
ബ്രദർ, നല്ലഒലിവിന്റെ വേരും തായ്ത്തടിയുമാണ് ക്രിസ്തു, ആ തായ്‌ത്തടിയിലാണ് കൊമ്പുകൾ നില്കുന്നത്, ആ കൊമ്പുകളായിരുന്നു ഇസ്രായേൽ (റോമൻ 9:4 -5) . എന്നാൽ ആ കൊമ്പുകൾ പിതൃ പുത്ര പരിശുധാത്മാവാം ദൈവത്തെ എതിർക്കയും ദൂഷണം പറയുകയും പ്രവർത്തിക്കുകയും ചെയ്തപ്പോൾ ദൈവം ആ കൊമ്പുകളെ വെട്ടിക്കളഞ്ഞു, 12 വരുടെ നേതൃത്വത്തിൽ ഒരു ചെറിയ കൂട്ടം ശേഷിച്ചു, അതാണ് ലൂക്കോസ് 12:32 ൽ കാണുന്ന ചെറിയകൂട്ടം. കാട്ടൊലിവായ നമ്മെ ഓടിച്ചത് ഇസ്രയേലിനോടല്ല പ്രത്യുത യേശുക്രിസ്തു എന്ന ഈ തായ്തടിയോടും വേരിനോടുമാണ് (റോമൻ 11:16 -18).
സാത്താൻ താനും വെളിച്ചത്തിൻ്റെ ദൂതനേ പോലെ വരും അത് ഇപ്പോൾ താങ്കളുടെ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി ,റോമർ 6..1,8 വായിക്കൂ ഏതെങ്കിലും അഭിഷേകമുള്ള പാസ്റ്റർമാരുടെ അടുക്കൽ പോയി പ്രാർത്ഥിക്കൂ ഭൂതം പോകും
മണവാട്ടി സഭ , 2corin :11:1---ഞാൻ ക്രിസ്തു എണ്ണ ഏക പുരുഷന് നിങ്ങളെ നിർമല കന്യക ആയി വിവാഹനിശ്ചയം ചെയ്തിരിക്കുന്നു - - -1--3 Ephe :5:22- -32 ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിന് v25 V32 ഈ മർമം വലിയത്. ഞാൻ ക്രിസ്തു വിനെയും സഭയെയും ഉദ്ദേശിച്ചത്രെ പറയുന്നത്. ഇത്ര കൃത്യമായി പറഞ്ഞിട്ട് എങ്ങനെയാണു സഭ മണവാട്ടി അല്ല എന്നു പറയുന്നത്. ക്രിസ്തു തല , സഭ ശരീരം. ഇതിനെ എങ്ങനെ വളച്ചൊടിച്ചു മാറ്റു ന്നതല്ലാതെ വേറെന്താണ് ദുരുപദേശം.
ഇതെന്തൊരു അബദ്ധമാണ് പറയുന്നത്? പഴയ നിയമത്തിൽ കാണുന്ന പറിച്ചേദന യോടu സ്നാനം തുലനപ്പെടുത്തിയിരിക്കുന്നത് ശുദ്ധ അബദ്ധം! പുതിയനിയമത്തിൽ സ്നാനം എന്താണെന്നു പുതിയനിയമം വായിച്ചു പഠിക്കുക. വെറുതെ ബൈബിൾ കോട്ടി മാറ്റാത
Acts19:1 - 6 മനസാന്തര സ്നാനം ഏറ്റ 12പേരെ paul വീണ്ടും സ്‌നേനപ്പെടുത്തിയതിന്റെ ആവശ്യം എന്തായിരുന്നു? Rom:6 ൽ പറയുന്ന സ്നാനം paul തന്നെയല്ലേ പറയുന്നത്. എന്നെ സ്നാനം കഴിപ്പിപ്പനല്ല അയച്ചത് എന്ന് പറഞ്ഞിട്ട് ഞാൻ ഇത്രയും (പേരുകൾ പറയുന്നുണ്ട് ) പേരെ സ്നാനം കഴിപ്പിച്ചിട്ടുള്ളു എന്നും പറയുന്നു. അതിന്റെ അർത്ഥം സുവിശേഷം അറിയിക്കുക, ആദ്യം.. സ്‌നേനപ്പെടുത്തുന്ന തല്ല പ്രധാനം, സ്‌നേനപ്പെടുന്നതാണ്. യേശുവിന്റെ ക്രൂശു മരണത്തിൽ വിശ്വസിക്കുന്ന വ്യക്തി അവന്റെ മരണത്തോട് സാദൃശ്യപ്പെടുന്നതല്ലേ സ്നാനം. അവനോടുകൂടെ ക്രൂശിൽ മരിച്ചു എന്ന് നമ്മേതന്നെ എന്നുമ്പോളല്ലേ മരിക്കുന്നത് സ്നാനം വേണ്ട എന്നു സ്ഥാപിക്കാൻ എത്ര കഷ്ടപ്പെടുന്നു. മിക്കവാറും എല്ലാ ലേഖനങ്ങളിലും സ്‌നേനത്തേപറ്റി paul പറയുന്നുണ്ട്. ക്രിസ്തുവിനോട് ചേരാൻ സ്നാനം ഏറ്റ നിങ്ങൾ. സ്നാനത്തിൽ ക്രിസ്തുവിനെ ധരിച്ചിരിക്കുന്ന നിങ്ങൾ etc etc ഇതൊരു ദുരുപദേശം തന്നെ.
Praise to Jesus❤️❤️❤️❤️❤️❤️❤️🌹🌹
Hallelujah, .
Sathya suvisham manassilakkuvan kripa thannathinu sthothram god blessyou paster
Praise God..
Thank you pastor for your teaching 🙏
May the Lord who opened the eyes of apostle Paul open our eyes to see the Truth, Amen🙏🙏
Hallelujah to the Lamb of God ❤
Sthothram 🙏🏼
GRACE: God’s Richness At Christ Expense. Praise the Lord.
🙏 Praise the lord
Praise the lord
2 തിമൊഥെയൊസ് 2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
God bless🙏🏼❤️
Amen
The cross n resurrection is sufficient for our salvation
സ്തോത്രം...❤
🙏🙏🙏🙏
❤🙏
Brother George,thanks for watching and I hope I have addressed your question. Grace be with you 🙏❤️
വർഷങ്ങൾക്കു മുമ്പു നമ്മുടെ പിതാക്കൻമാർ എന്തുപഠിപ്പിച്ചു തന്നുവോ അതു തന്നെ ഇന്നും നാം മുറുകെ പിടിച്ചു കൊണ്ടിരിക്കുകയാണ്. അപ്പൊസ്തോലനായ പൗലോസ് പറയുന്നതുപോലെ " ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു , ശിശുവിനെപ്പോലെ ചിന്തിച്ചു , ശിശുവിനെപ്പോലെ നിരൂപിച്ചു ; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളതു ത്യജിച്ചു കളഞ്ഞു. സ്വന്ത ജ്ഞാനത്തിൽ ആശ്രയിക്കാതെ ദൈവത്തെ ദൈവത്തിന്റെ പരിജ്ഞാനത്തിൽ അറിയാൻ ശ്രമിച്ചാൽ Brother പഠിപ്പിക്കുന്ന ഈ കൃപയുടെ സുവിശേഷം ഗ്രഹിക്കാൻ കഴിയും. ഇതു എന്റെ അനുഭവമാണ്. ദൈവത്തിന്റെ കൃപ എല്ലാവരോടും കൂടെയിരിക്കുമാറാകട്ടെ ആമേൻ .
Dear KP, you are very true. Grace of our Lord Jesus Christ be with you 🙏
ദൈവനാമം മഹത്വപ്പെടട്ടെ.
വെളിപാട് 4,5 അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന 24 സിംഹാസനങ്ങളിൽ ഇരിക്കുന്നവർ ആരാണെന്നതിന് ബൈബിളിൽ തന്നെ ഉത്തരമുണ്ട്.
ഏശയ്യ- 34-16 (16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. )
വെളിപാട്- 4:4 (സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം; )
സിംഹാസനം- മത്തായി - 19 : 27,28
( 7 പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.
28 യേശു അവരോടു പറഞ്ഞതു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു)
ഈ വാക്യത്തിൻ്റെ ഇണ വാക്യം
ഏശയ്യ- 3:13 -14 (3 യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നിൽക്കുന്നു.
14 യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; )
പ്രഭുക്കൻമാർ : സങ്കീ:45:15 , 16 ( സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16 നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. )
സങ്കീ:47: 7-9 (
ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
8 ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.)
മത്തായി: 12:27 (
27 ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. )
ഇതിൽ പറഞ്ഞിരിക്കുന്ന മൂപ്പൻമാർ ഇസ്രായേലിൻ്റെ പിതാക്കൻമാരും പ്രഭുക്കൻമാർ എന്നു പറയുന്നത് യേശു ക്രിസ്തുവിൻ്റെ 12 ശിഷ്യൻമാരുമാണ്.
ഏശയ്യ: 3:13, 14 വളരെ ശ്രദ്ധയോടെയും ദൈവാത്മാവിനാലും വായിക്കുവാൻ ശ്രമിക്കുക.
God Bless You
Thank you and hope you have watched the video till the end. Grace & Peace.
Correctly dividing the Bible is when where to whom need to identify correctly then only we know the truth.
You are absolutely right my brother ❤️🙏
Was baptism given in the Mosaic covenant or in the Old covenant or in the New covenant?
Baptism was a Jewish ritual in Old Testament given for spiritual cleansing and purification. It was not called baptism but pouring or sprinkling as it was a ritual.
By the way, New Covenant is not yet given but it will be given to house of Judah and house of Israel just before their restoration in future.
Baptism is NOT a requirement for salvation in this age of grace. It is by GRACE through FAITH in the propitiation death, burial and resurrection of JESUS CHRIST that saves you. It is the CROSS that saves you today❤️
I agree that Bible does not says that Baptism is a requirement for Salavation..
But do you think it is considered as a symbolic act to show our burial and resurrection with Him, ?
It is always the faith that saved people.. So, how we consider the faith of the OT beleivers written in Hebrews 11
And would you please mention those verses saying that Baptism was a ritual in the OT?
....he said to them, " Did you receive the Holy Spirit when you believed?"......" John indeed baptised with a baptism of repentance....Acts 19:1-7.
Kindly listen to this video
th-cam.com/video/yGIViv6AOLw/w-d-xo.html
യേശുക്രിസ്തുവിൽ ഇസ്രായേലിനോട് ചേർക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി
വിവരക്കേട്ൻറെ ഘോഷയാത്ര
Hello sir, your proposals for the 24 elders are contradicting your teachings. How will OT saints be in heaven?
Sister, its a bit silly to think that way!
All souls of the saints who died (regardless of the time period) are in the Heaven which is created for them to rest till the day of redemption.
The saints part of the Bride of Christ will resurrect at the 2nd coming of Christ in their glorified body while the saints part of the Body of Christ will resurrect at the rapture.
Please refer to the example of Richman and Lazarus (Luke 16:19-31) and the promise of Jesus Christ to Peter and the 12 (Mathew 19:27-29)
Hope this helps.
Br oru സംശയം, naattolive
യേശുക്രിസ്തു ആണെങ്കിൽ
Naattolivinte കൊമ്പുകളിൽ ചിലത് ഓടിച്ചിട്ട് kaattolivin കൊമ്പായ നിന്നെ ചേർത്ത് ഒട്ടിച്ചു എന്നല്ലേ പറഞ്ഞത്.അപ്പോൾ നാട്ടോലിവായ യേശുക്രിസ്തുവിൻ്റെ ഏത് കൊമ്പ് ഓടിച്ചിട്ടാണ് നമ്മെ ചേർത്തി ഒട്ടിച്ചത് .സമയം ഉണ്ടെങ്കിൽ പറയുമല്ലോ
ബ്രദർ, നല്ലഒലിവിന്റെ വേരും തായ്ത്തടിയുമാണ് ക്രിസ്തു, ആ തായ്‌ത്തടിയിലാണ് കൊമ്പുകൾ നില്കുന്നത്, ആ കൊമ്പുകളായിരുന്നു ഇസ്രായേൽ (റോമൻ 9:4 -5) . എന്നാൽ ആ കൊമ്പുകൾ പിതൃ പുത്ര പരിശുധാത്മാവാം ദൈവത്തെ എതിർക്കയും ദൂഷണം പറയുകയും പ്രവർത്തിക്കുകയും ചെയ്തപ്പോൾ ദൈവം ആ കൊമ്പുകളെ വെട്ടിക്കളഞ്ഞു, 12 വരുടെ നേതൃത്വത്തിൽ ഒരു ചെറിയ കൂട്ടം ശേഷിച്ചു, അതാണ് ലൂക്കോസ് 12:32 ൽ കാണുന്ന ചെറിയകൂട്ടം. കാട്ടൊലിവായ നമ്മെ ഓടിച്ചത് ഇസ്രയേലിനോടല്ല പ്രത്യുത യേശുക്രിസ്തു എന്ന ഈ തായ്തടിയോടും വേരിനോടുമാണ് (റോമൻ 11:16 -18).
സാത്താൻ താനും വെളിച്ചത്തിൻ്റെ ദൂതനേ പോലെ വരും അത് ഇപ്പോൾ താങ്കളുടെ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി ,റോമർ 6..1,8 വായിക്കൂ ഏതെങ്കിലും അഭിഷേകമുള്ള പാസ്റ്റർമാരുടെ അടുക്കൽ പോയി പ്രാർത്ഥിക്കൂ ഭൂതം പോകും
മണവാട്ടി സഭ ,
2corin :11:1---ഞാൻ ക്രിസ്തു എണ്ണ ഏക പുരുഷന് നിങ്ങളെ നിർമല കന്യക ആയി വിവാഹനിശ്ചയം ചെയ്തിരിക്കുന്നു - - -1--3
Ephe :5:22- -32
ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിന് v25
V32 ഈ മർമം വലിയത്. ഞാൻ ക്രിസ്തു വിനെയും സഭയെയും ഉദ്ദേശിച്ചത്രെ പറയുന്നത്.
ഇത്ര കൃത്യമായി പറഞ്ഞിട്ട് എങ്ങനെയാണു സഭ മണവാട്ടി അല്ല എന്നു പറയുന്നത്.
ക്രിസ്തു തല , സഭ ശരീരം.
ഇതിനെ എങ്ങനെ വളച്ചൊടിച്ചു മാറ്റു ന്നതല്ലാതെ വേറെന്താണ് ദുരുപദേശം.
ഇതെന്തൊരു അബദ്ധമാണ് പറയുന്നത്? പഴയ നിയമത്തിൽ കാണുന്ന പറിച്ചേദന യോടu സ്നാനം തുലനപ്പെടുത്തിയിരിക്കുന്നത് ശുദ്ധ അബദ്ധം! പുതിയനിയമത്തിൽ സ്നാനം എന്താണെന്നു പുതിയനിയമം വായിച്ചു പഠിക്കുക. വെറുതെ ബൈബിൾ കോട്ടി മാറ്റാത
th-cam.com/video/UDsf80-mD8A/w-d-xo.html&feature=sharec
Acts19:1 - 6 മനസാന്തര സ്നാനം ഏറ്റ 12പേരെ paul വീണ്ടും സ്‌നേനപ്പെടുത്തിയതിന്റെ ആവശ്യം എന്തായിരുന്നു?
Rom:6 ൽ പറയുന്ന സ്നാനം paul തന്നെയല്ലേ പറയുന്നത്.
എന്നെ സ്നാനം കഴിപ്പിപ്പനല്ല അയച്ചത് എന്ന് പറഞ്ഞിട്ട് ഞാൻ ഇത്രയും (പേരുകൾ പറയുന്നുണ്ട് ) പേരെ സ്നാനം കഴിപ്പിച്ചിട്ടുള്ളു എന്നും പറയുന്നു.
അതിന്റെ അർത്ഥം സുവിശേഷം അറിയിക്കുക, ആദ്യം.. സ്‌നേനപ്പെടുത്തുന്ന തല്ല പ്രധാനം, സ്‌നേനപ്പെടുന്നതാണ്. യേശുവിന്റെ ക്രൂശു മരണത്തിൽ വിശ്വസിക്കുന്ന വ്യക്തി അവന്റെ മരണത്തോട് സാദൃശ്യപ്പെടുന്നതല്ലേ സ്നാനം. അവനോടുകൂടെ ക്രൂശിൽ മരിച്ചു എന്ന് നമ്മേതന്നെ എന്നുമ്പോളല്ലേ മരിക്കുന്നത്
സ്നാനം വേണ്ട എന്നു സ്ഥാപിക്കാൻ എത്ര കഷ്ടപ്പെടുന്നു. മിക്കവാറും എല്ലാ ലേഖനങ്ങളിലും സ്‌നേനത്തേപറ്റി paul പറയുന്നുണ്ട്.
ക്രിസ്തുവിനോട് ചേരാൻ സ്നാനം ഏറ്റ നിങ്ങൾ.
സ്നാനത്തിൽ ക്രിസ്തുവിനെ ധരിച്ചിരിക്കുന്ന നിങ്ങൾ etc etc
ഇതൊരു ദുരുപദേശം തന്നെ.
Read Acts 19:1-7, please.
Dear sir, please stop teaching the wrong doctrine. You're confusing people and keeping away from the sound doctrine.
@@Raj-yt9ny th-cam.com/video/yGIViv6AOLw/w-d-xo.html
🙏🏼🙏🏼
Praise the Lord ❤
Amen