യു.പിയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിന്റെ ഗ്രൗണ്ട് റിയാലിറ്റി | VS Sanoj talks on UP Politics

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 161

  • @sajy0
    @sajy0 4 ปีที่แล้ว +80

    രണ്ട് പ്രാവശ്യം കേട്ടു. അത്ഭുതപ്പെട്ടു. മലയാളിക്ക് മനസിലാകാത്ത ഒരു രാഷ്ട്രീയം !! താങ്ക്സ്

    • @alansavior8966
      @alansavior8966 3 ปีที่แล้ว +2

      Saji Markose
      I was glued to your videos

    • @1976sree
      @1976sree 11 หลายเดือนก่อน

      മനസ്സിലാകാത്ത മലയാളികൾ കൂടിവരുന്നു

    • @1976sree
      @1976sree 11 หลายเดือนก่อน

      മനസ്സിലാകാത്ത മലയാളികൾ കൂടിവരുന്നു

  • @ummerkallarakkal2827
    @ummerkallarakkal2827 4 ปีที่แล้ว +22

    A very good in-depth analysing. Thank you Thinkers

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 4 ปีที่แล้ว +11

    വളരെ വ്യക്തമായ നിരീക്ഷണങ്ങൾ... 👍 നന്ദി

  • @itSoundsWELL
    @itSoundsWELL 4 ปีที่แล้ว +33

    അതേ സമയം രവിചന്ദ്രന് , ഇവിടെ ജാതിയില്ല, hahaa,

  • @jkbk8333
    @jkbk8333 4 ปีที่แล้ว +29

    ഇത് കേരളത്തിൽ നല്ല രീതിയിൽ share ചെയ്യപ്പെടേണ്ട വീഡിയോ ആണ്, very good info.

    • @ashokanp1851
      @ashokanp1851 3 ปีที่แล้ว

      വേണ്ടതായിരുന്നു പക്ഷെ...

    • @josephmathew6511
      @josephmathew6511 ปีที่แล้ว

      Something is better than nothing. Even if that Something is the wrong type of thing!

  • @bigbull6084
    @bigbull6084 2 ปีที่แล้ว +3

    ഈ ചാനൽ വ്യക്തമായ കാഴ്ചപ്പാടുള്ള ആളുകളെ കൊണ്ടുവരുന്നു. Keep it up

  • @joshyjose7606
    @joshyjose7606 11 หลายเดือนก่อน +1

    സ്വത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള നിരീക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു.

  • @bindun6690
    @bindun6690 3 ปีที่แล้ว +5

    Deep rooted analysis...VS Sanoj🔥🔥🔥

  • @asishtom665
    @asishtom665 4 ปีที่แล้ว +7

    A highly informative anecdotes on UP politics

  • @muhammedsaed4000
    @muhammedsaed4000 4 ปีที่แล้ว +10

    Found this channel today. It's amazing what guys have done. keep the good work.

  • @synergyacademy8388
    @synergyacademy8388 4 ปีที่แล้ว +5

    ഗംഭീരം.....

  • @thariqaryans
    @thariqaryans 4 ปีที่แล้ว +6

    Very well said. Glad to meet Sanoj bhai during his UP days. Waiting for his award winning short film ‘Burning’ to be released.

  • @jishnuprasad6556
    @jishnuprasad6556 4 ปีที่แล้ว +7

    Really appreciable

  • @eddie4231
    @eddie4231 4 ปีที่แล้ว +9

    Very well presented !!

  • @lijojacobonline
    @lijojacobonline 4 ปีที่แล้ว +6

    Well said

  • @kewinroyz8349
    @kewinroyz8349 3 ปีที่แล้ว +3

    Well said 👍

  • @alijamy4753
    @alijamy4753 3 ปีที่แล้ว +8

    ജാതിയും മതവും നമ്മളെ എങ്ങനെ നമ്മളല്ലാതാക്കുന്നു എന്ന് മനസ്സിലാക്കാൻ ഇതു കണ്ടാൽ മതി

  • @freethinker3932
    @freethinker3932 4 ปีที่แล้ว +4

    നേരെ നിർഭയം. കുടുക്കി തകർത്തു തിമർത്തു.

  • @parissbound8535
    @parissbound8535 8 หลายเดือนก่อน

    *Good analysis*

  • @ansarasharaf9993
    @ansarasharaf9993 4 ปีที่แล้ว +4

    Great one..👍🏼👏🏻

  • @priyavet1
    @priyavet1 3 ปีที่แล้ว +1

    👍👍👍🙏🙏an insight into up politics... Thank u🙏

  • @draneeskalathingal394
    @draneeskalathingal394 4 ปีที่แล้ว +5

    Always used t think why communal politics n riots are very normal and at peak in UP.... thanx for informations...

  • @sajishtbhaskaran7691
    @sajishtbhaskaran7691 4 ปีที่แล้ว +4

    Deep one!👍👍👍

  • @abuthahir8975
    @abuthahir8975 2 ปีที่แล้ว +1

    Very well analysis

  • @joppan7830
    @joppan7830 3 ปีที่แล้ว

    Very good information. Thanks so much

  • @mithunraj8446
    @mithunraj8446 3 ปีที่แล้ว +26

    Keralites should be aware of the changes which communism/Marxism has brought into our society, resulting in the social and casteist equality which we see in Kerala today..... Else we would’ve been like another UP or Bihar.... and sadly we are moving in that direction now

    • @shilupg
      @shilupg 3 ปีที่แล้ว +4

      Very true

    • @muhammedadhil4990
      @muhammedadhil4990 3 ปีที่แล้ว +2

      Don’t add politics in common talks.... In kerala till now most political parties are equally significant in the change

    • @TheFutureBeat
      @TheFutureBeat 2 ปีที่แล้ว

      @@muhammedadhil4990 not really kerala have a left ethos , you can clearly see the pressure of congress being the opposition is forced to be left to appease the people just idealistically but not based on any materialistic plans .

    • @shyamjoseph3903
      @shyamjoseph3903 ปีที่แล้ว +1

      Why you giving credits to communism for this I don't think sree Narayana guru,ayyankali and other famous leaders were communists .. absurd

    • @josephmathew6511
      @josephmathew6511 ปีที่แล้ว

      ​@@shyamjoseph3903 you said it.

  • @sabithvp3004
    @sabithvp3004 4 ปีที่แล้ว +2

    Great analysis

  • @sreedeviasokan1718
    @sreedeviasokan1718 ปีที่แล้ว

    Amazing observational skills. Those who want to uplift the marginalized population must depend on these facts and work.

  • @selinprajan9466
    @selinprajan9466 3 ปีที่แล้ว +1

    നല്ല നിരീക്ഷണം അവതരണ०

  • @Naufal-dy1pp
    @Naufal-dy1pp 3 ปีที่แล้ว +1

    Good observation

  • @kaderkunjuabdulaziz9996
    @kaderkunjuabdulaziz9996 3 ปีที่แล้ว +1

    Very good explanation come to know keralam & north Indian political way

  • @amj4822
    @amj4822 3 ปีที่แล้ว

    Very informative.. peaceful to listen.. very nice presentation and easy to understand 👏

  • @sureshkumark2672
    @sureshkumark2672 3 ปีที่แล้ว +7

    മോഡിയുടെ ശിവഗിരി സന്ദര്‍ശനം ഓര്‍മ്മ വരുന്നു

  • @AdithyanSivan999
    @AdithyanSivan999 4 ปีที่แล้ว +4

    DEEP... GREAT ONE

  • @najiahamed5028
    @najiahamed5028 4 ปีที่แล้ว +1

    Very well defined 👌👌

  • @sreejithaleesha08
    @sreejithaleesha08 4 ปีที่แล้ว +6

    In Depth Analysis👌

  • @aru123able
    @aru123able 4 ปีที่แล้ว +5

    Reality on ground..

  • @arunkp6197
    @arunkp6197 3 ปีที่แล้ว +5

    90കളിൽ ഞാൻ പഠിച്ച കാലത്ത് സംഘം സ്കൂളുകളിൽ ഹിന്ദുത്വ പതുക്കെ പതുക്കെ കടത്തൽ ആരംഭിച്ചിരുന്നു. ഭാരതീയ വിദ്യ നികേതൻ, എന്നൊക്കെ പറഞ്ഞു സംഘടന കൾ ഇതിനു വേണ്ടി പ്രവർത്തിക്കുന്നു. വിചാര കേന്ദ്രം ഒക്കെ. അവിടെ ഗീത, യോഗ, പദ്മസനം, വിശുദ്ധ നെയ്യ്, ഊണിനു മുൻപേ ശ്ലോകം ഒക്കെ, തൊണ്ണൂറുകളിൽ.

    • @താവൽ-ധ3ഹ
      @താവൽ-ധ3ഹ 3 ปีที่แล้ว

      വളരെ ശരിയാണ്

    • @bullrideryamaraja5944
      @bullrideryamaraja5944 2 ปีที่แล้ว

      If you can't understand all the weakness and strength of Hinduism or Hindutva. You learnt only about what the communists let you learn.

    • @josephmathew6511
      @josephmathew6511 ปีที่แล้ว

      Misuse of democracy is a fundamental right! It is reserved for us!

  • @hakunamatata8963
    @hakunamatata8963 4 ปีที่แล้ว +4

    സനോജ് പ്വോളി 💕

  • @sasikunnathur9967
    @sasikunnathur9967 10 หลายเดือนก่อน

    കേരളത്തിനു പുറത്തു പോയി ഗ്രാമങ്ങളിൽ ജീവിച്ചാൽ ( നഗരങ്ങളിലും ) ഇതിലും വിചിത്രമാണ് സാമൂഹ്യ ബന്ധങ്ങൾ എന്ന് മനസ്സിലാക്കാം വിദ്യാഭ്യാസം അക്ഷരാഭ്യാസം പോലും ഇല്ലാത്ത ദരിദ്രരെ മനസ്സിലാക്കാൻ ശ്രമിക്കുക.

  • @varghesevc2581
    @varghesevc2581 4 ปีที่แล้ว +3

    👌

  • @yakkathalivm128
    @yakkathalivm128 3 ปีที่แล้ว

    Great,👌

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 3 ปีที่แล้ว +14

    ബിജെപി യുടെ ഭാഗ്യം എന്താണെന്നു അറിയാമോ കോൺഗ്രസ് ആണ് നോർത്തിൽ മുഖ്യപ്രതിപക്ഷം എന്നതാണ്

    • @shamseerhashim
      @shamseerhashim ปีที่แล้ว +1

      പൊട്ടത്തരം പറയല്ലേ
      UP , BIHAR , OKKE CONGRESS ONNUMALLA

    • @tittoveliyakathveliyakath7241
      @tittoveliyakathveliyakath7241 ปีที่แล้ว

      @@shamseerhashim എന്ന് മുതൽ ഒന്നും നല്ലതായി, 2008 ഇൽ up യിൽ 30 സീറ്റ് ഉണ്ടായിരുന്നു കോൺഗ്രസിന് 🤦‍♂️, ബീഹാറിൽ ഇക്കഴിഞ്ഞ ഇലക്ഷന് ഇടി വെച്ച് 90 സീറ്റിൽ മത്സരിച്ചു, ഇല്ലങ്കിൽ മത്സരിക്കാൻ പോകരുത്, ബാക്കി ഉള്ളവർക്ക് എങ്കിലും ആ വോട്ട് കിട്ടിക്കോട്ടേ

  • @prathyooshc2121
    @prathyooshc2121 4 ปีที่แล้ว +1

    Good video

  • @anandhusasi4060
    @anandhusasi4060 3 ปีที่แล้ว

    Kidilam channel

  • @thasimtharif5760
    @thasimtharif5760 3 ปีที่แล้ว

    Super

  • @narayanan723
    @narayanan723 3 ปีที่แล้ว +1

    🙏

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 3 ปีที่แล้ว +1

    👏🏻👏🏻

  • @ashiqmajeed9311
    @ashiqmajeed9311 3 ปีที่แล้ว +1

    🙌🏻👏🏻👍

  • @mmcco2118
    @mmcco2118 3 ปีที่แล้ว

    Good

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +1

    Today l stumbled upon this... started listening... couldn't stop... amazing analysis...l don't think up will ever change... nobody is interested in bringing up those people... only shameless votebank politics... disgusting

  • @goahead7125
    @goahead7125 2 ปีที่แล้ว +3

    സ്വതന്ത്യത്തിന് ശേഷം ഇന്ത്യ ജനാധ്വപത്യരാജ്യവും പാക്കിസ്ഥാൻ എങ്ങനേ ഇസ്ലാലാമിക രാജ്യവും ആയി ശുഭം വേടക്ക് നോക്കി ഹുദ്ധിജീവി

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว

      ഹൗ എന്ത് ജാതി ബുദ്ധിയാണ് നിനക്ക് 😂😂

  • @sinoj609
    @sinoj609 2 ปีที่แล้ว +1

    ഭൂതകാലത്തിന്റെ ഇല്ലാത്ത സ്മരണകളെ മോടി പിടിപ്പിച്ചു ആളുകളെ പറ്റിക്കുക. അതാണ് ബിജെപിയുടെ രാഷ്ട്രീയം.

    • @bullrideryamaraja5944
      @bullrideryamaraja5944 2 ปีที่แล้ว +1

      illathathanenn orayram vattam paranjond ath illathavunnilla

  • @mohdshaheer4098
    @mohdshaheer4098 ปีที่แล้ว

  • @jwaly10
    @jwaly10 4 ปีที่แล้ว +1

    Subscribed this channel,after listening to Sanoj.really true copy.

  • @hafismoideen9578
    @hafismoideen9578 28 วันที่ผ่านมา

    ജാതിയാണ് ഇന്ത്യ.

  • @subinthomas7255
    @subinthomas7255 3 ปีที่แล้ว +6

    Back ward cast in Kerala now a days supporting very much for BJP because of hidden agenda of upper cast

    • @foto_sova6758
      @foto_sova6758 3 ปีที่แล้ว

      Never. JUST A DREAM⚡️

    • @foto_sova6758
      @foto_sova6758 3 ปีที่แล้ว +1

      They are base of KERALA COMMUNIST PARTY

    • @bullrideryamaraja5944
      @bullrideryamaraja5944 2 ปีที่แล้ว

      Because of Islamic terror. Ignorant people doesn't understand their Taqiyya and Kitman.

    • @bullrideryamaraja5944
      @bullrideryamaraja5944 2 ปีที่แล้ว +1

      @@foto_sova6758 Yes, they are base of Kerala communist party. But communist party is currently only for communists. Nepotism is at peak. Ideological corruption also happened. Only cadre system remains like a skeleton.

    • @nithin5294
      @nithin5294 ปีที่แล้ว

      beacuse of some muslims also🙏

  • @ashokanp1851
    @ashokanp1851 3 ปีที่แล้ว +1

    ഇദ്ദേഹത്തെ വെച്ചു കോണ്ട് ഒരു പൊതു സ൦വാദ൦ ഇന്നേത്തെ സാഹചര്യത്തിൽ അവശ്യ൦ മല്ലേ?

  • @itSoundsWELL
    @itSoundsWELL 4 ปีที่แล้ว +6

    കളവുകള്ക്ക് മുകളില് പടുത്തുയര്ത്തപ്പെട്ട ഒരു സര്ക്കാര്

  • @FishNVeg
    @FishNVeg 3 ปีที่แล้ว

    Reality ❤️

  • @karee-jok1452
    @karee-jok1452 2 ปีที่แล้ว +3

    കാൻപുരിൽ കോണകം ഉടുത്തു ചീഞ്ഞ മാംസത്തിൽ ആസിഡിഫ്യൂംസിൽ പണി എടുത്തു തുകൽ വ്യവസായിക്കു കാശുണ്ടാക്കുന്ന ദളിതൻ 40 വയസിൽ ചത്തുപോകുന്നു മിസ്റ്റർ. ആ തൊഴിൽ ദളിതൻ ചെയ്യരുത് . അവനു വേറെ തൊഴിൽ സർക്കാർ കൊടുക്കുന്നു. അതു നിങ്ങൾ റിപ്പോർട്ട്‌ ചെയ്യില്ല. ജയിക്കാൻ യാദവ് പാർട്ടിയും കോൺഗ്രെസ്സും ചെയ്ത കാര്യങ്ങൾ നിങ്ങൾക്കു അഭിമാനപ്രദം. ബിജെപി അതേ കാര്യങ്ങൾ ചെയുമ്പോൾ ഇരവാദം. പ്രീണിപ്പിക്കൽ.
    നാണമില്ലേ . ചന്ദ്ര ശേഖർ ആസാദിന് കെട്ടി വെച്ച കാശു കിട്ടിയില്ല.

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 3 ปีที่แล้ว

    ❤️❤️❤️❤️❤️

  • @bijunp8139
    @bijunp8139 2 ปีที่แล้ว

    21 കോടി ജനസംഖ്യയുള്ള സംസ്ഥാനം 7 കോടി ജനസംഖ്യയുള്ള തമിഴ് നാടിന്റെ താഴേയാണ് GDP ഹാർബർ കേന്ദ്രീകരിച്ച് ഉള്ള കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ സാധ്യമല്ല ... പുഞ്ചക്കണ്ടത്തിൽ കൃഷി ചെയ്യുന്നത് തന്നെ മുഖ്യ പരിപാടി ....1983 കാലഘട്ടത്തിൽ കാൺപൂർ ജില്ലയിൽ മാത്രം 3000 കൂടുതൽ കൊലപാത കങ്ങൾ നടന്നതായി ക്രൈം റിക്കോർഡ് ഉണ്ട് ...... ഈ പ്രാവശ്യത്തെ ഇലക്ഷന് BJP എന്താവുമെന്ന് നോക്കട്ടെ

  • @asharafkm5532
    @asharafkm5532 4 ปีที่แล้ว

    😍👌👍

  • @saiprasad582
    @saiprasad582 2 ปีที่แล้ว

    BJP യുടെ രാഷ്‌ട്രീയ തന്ത്രങ്ങൾ ദേശഭക്തിയും ഹിന്ദുത്വ വാദവും ആണെങ്കിൽ.. ഇങ്ങു കേരളത്തിൽ ഒരു നിരീക്ഷണം നടത്തി ഒന്ന് വിലയിരുത്തൂ. . അപ്പോളും ഒരുപാട് അപ്രിയ സത്യങ്ങൾ പുറത്തു വരും. .

  • @bigbull6084
    @bigbull6084 2 ปีที่แล้ว +1

    This is a Muslim supporting channel

  • @viswanathpillai1831
    @viswanathpillai1831 3 ปีที่แล้ว

    I had been living there in Saharanpur Muzaffar nagar Aligarh Meerut Rampur Hapur Lucknow Ghaziabad and many other places in UP for 36 years and still visiting the places frequently and interacted with common people mostly so called Muslims
    What you are saying is partial truth

  • @moviefond6964
    @moviefond6964 3 ปีที่แล้ว +5

    എന്തൊക്കെയായാലും കഠിനാധ്വാനവും തന്ത്രങ്ങളും കൊണ്ട്BJP വിജയിക്കുന്നു. മടിയൻമാരായ കോൺഗ്രസുകാർ മുയലിനെ പോലെ ഉറങ്ങുന്നു

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 ปีที่แล้ว +2

      എത്ര നാൾ ഈ തീവ്രത ഉണ്ടായിരിക്കും? ഈ തീവ്രത പണ്ട് കോൺഗ്രസിനുണ്ടായിരുന്നു അപ്പോഴവർ ജയിച്ചു ഇപ്പോൾ ബിജെപി ജയിക്കുന്നു. ഒരു കാര്യം മസ്സിലാക്കണം എല്ലാവരുടെയും ബുദ്ധിക്കും, ശക്തിക്കും, തന്ത്രങ്ങൾക്കും പരിമിതിയുണ്ട് കുറേക്കഴിയുമ്പോ വേറെ ആരെങ്കിലും മുന്നിൽ വരും.

    • @moviefond6964
      @moviefond6964 3 ปีที่แล้ว

      @@arunkumarprabhakaran9614 ഇപ്പോ മോഡിയും ഷായും ആണ് ഊർജ കേന്ദ്രങ്ങൾ. ഇന്ദിരക്കു ശേഷം കോൺഗ്രസ് കിതക്കാൻ തുടങ്ങി. അതു പോലെ ലോകം ഭരിച്ച എല്ലാ മഹാശക്തികളും തകർന്നടിഞ്ഞിട്ടുള്ള പോലെ ഒരു നാൾ വരും ഇവർക്കും. ജാതി സമവാക്യങ്ങൾക്കപ്പുറം മാനുഷിക മൂല്യങ്ങൾ വന്നാൽ BJP വീഴും. അന്നു വരെ നമ്മൾ ഇവരെ സഹിക്കണം

    • @chandraprabosh6707
      @chandraprabosh6707 3 ปีที่แล้ว +1

      ബ്രമണൻ ഉണ്ടാവുന്നിടത്തോളം കാലം

  • @hareeshrajasekharannairpra1242
    @hareeshrajasekharannairpra1242 3 ปีที่แล้ว

    Election Member Party
    1952
    (Two-member seat) Raghunath Singh (Central Banaras District)[1] Indian National Congress
    Tribhuvan Narayan Singh (Banaras East) [2]
    1957 Raghunath Singh
    1962
    1967 Satya Narain Singh Communist Party of India (Marxist)
    1971 Rajaram Shastri Indian National Congress
    1977 Chandra Shekhar Bharatiya Lok Dal
    1980 Kamalapati Tripathi Indian National Congress (Indira)
    1984 Shyamlal Yadav Indian National Congress
    1989 Anil Shastri Janata Dal
    1991 Shrish Chandra Dikshit Bharatiya Janata Party
    1996 Shankar Prasad Jaiswal
    1998
    1999
    2004 Rajesh Kumar Mishra Indian National Congress
    Major boundary changes
    2009 Murli Manohar Joshi Bharatiya Janata Party
    2014 Narendra Modi
    2019 Narendra Modi
    From Congress to Hindu Maha Sabha ??? Then Who won the elections in 1967 ????
    Ela kutavum Congressinu mandel idalae????

  • @rajankanethara8329
    @rajankanethara8329 ปีที่แล้ว

    Speech very slow

  • @advkurianjoseph5514
    @advkurianjoseph5514 ปีที่แล้ว

    Bad sound quality and not audiable

  • @hrsh3329
    @hrsh3329 4 ปีที่แล้ว

    Subscribed

  • @janut915
    @janut915 4 ปีที่แล้ว

    Get over criff cristet carnic junction vinil Star zufil vain collector union amulgm shekarixhhu sookshichu karuthivechhu

  • @deepakmr5307
    @deepakmr5307 4 ปีที่แล้ว +12

    കേരളീയർ വടക്കെ ഇന്ത്യയിലെ രാഷ്ട്രീയത്തോട് stereotypic mentality ആണ്, താങ്കൾ അതിൽ നിന്നും വ്യത്യസ്ഥനാണെന്ന് തോന്നി. കാര്യങ്ങൾ കുറച്ചു കൂടി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്, താങ്കളുടെ ശൈലിയും വളരെ ഹൃദ്യമാണ്. പക്ഷെ താങ്കൾ മനസ്സിലാക്കിയവ ഒക്കെ ചില രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ മറ്റുരീതിയിൽ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നി. പാർട്ടി പ്രസിഡണ്ട് OBC വിഭാഗത്തിൽ നിന്ന് ആയതു കൊണ്ടും, ഒരു ക്ഷേത്ര ദർശനത്തിന്റെ പേരിലും, തെരെഞ്ഞെടുത്ത വീടുകളിൽ നിന്ന് ആഹാരം കഴിച്ചും ഒക്കെയാണ് BJP അവിടെ അധികാരം പിടിച്ചത് എന്ന് പറയുമ്പോൾ താങ്കൾക്കും അറിയാം അതല്ല ground reality എന്നത്. ദേശീയതയത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് BJP യാണ്, പക്ഷെ അതിന്റെ പേരിൽ മാത്രമാണ് BJP അധികാരം പിടിച്ചത് എന്ന് താങ്കൾ പറയുമ്പോൾത്തന്നെ താങ്കൾക്കും അറിയാം ഇത്ര വൈവിധ്യങ്ങൾ ഉള്ള രാജ്യത്ത് അതുകൊണ്ട് മാത്രം അധികാരത്തിന്റെ അടുത്തെത്താൻ കഴിയില്ല എന്നത്. നമ്മൾ BJP സവർണ്ണ പാർട്ടി എന്നൊക്കെ കേരളത്തിൽ ഇരുന്നു പറയും എന്നല്ലാതെ UP ഉൾപ്പെടെ മദ്ധ്യ, ഉത്തര ഇന്ത്യൻ ജനങ്ങളോട് ഇടപഴകിയതിൽ നിന്നും മനസ്സിലായത് അവിടുത്തെ ജനങ്ങൾ അങ്ങനെ കരുതുന്നുണ്ട് എന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. UP യിൽ 20% ൽ താഴെയാണ് സവർണ്ണ വോട്ടുകൾ, അത് BJP, INC, SP എന്നിവർക്ക് ഒരു പോലെ ഭിന്നിച്ച് പോകുന്നതും ആണ്. സവർണ്ണത പറയാനുള്ള ആരോപണം മാത്രമാണ് കാരണം കല്യാൺ സിങ്ങാരുന്നു BJP യുടെ അവിടുത്തെ ആദ്യ മുഖ്യമന്ത്രി. കഴിഞ്ഞ ദേശീയ തെരെഞ്ഞെടുപ്പ് സമയത്ത് ഞാൻ ഉണ്ടായിരുന്നത് Bamrauli യിൽ ആയിരുന്നു, യൂണിറ്റിലെ ഓരോ ക്വാർട്ടറിനോടും അനുബന്ധമായി ഉളള servant accommodation നുകളിൽ local civilians ആണ്. അവരുടെ ഓരോ ക്വോർട്ടറുകളിലും BJP യുടെ പ്രതിനിധികൾ ആറ് മാസത്തിനടക്ക് കുറഞ്ഞത് 5 തവണ എങ്കിലും പ്രചാരണത്തിനെത്തി, അതും യൂണിറ്റിൽ കയറുന്നതിനുള്ള എല്ലാ formalities കടന്ന്. ഇതുപോലെ grassroot ലെവലിൽ BJP machinery അവിടെ വർക്ക് ചെയ്തു, അതൊന്നും കണ്ടില്ല എന്ന് നടിച്ച് ചില ഗിമിക്കുകൾ മാത്രം കണ്ട് ബഹുഭൂരിപക്ഷം BJP ക്ക് വോട്ട് ചെയ്തു എന്ന കണ്ടെത്തൽ ചപലമാണ്. അങ്ങനെ എങ്കിൽ ഇതെ ഗിമിക്കുകൾ രാഹുൽ ഗാന്ധിയും, പ്രിയങ്കയും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവിടെ ചെയ്തിരുന്നു. അവരും പല വീടു കളിലും പോയി റോട്ടി സംബ്ജി കഴിച്ചിരുന്നു.

    • @ameennajah2121
      @ameennajah2121 4 ปีที่แล้ว

      താങ്കൾ വീഡിയോയുടെ ആദ്യത്തെ കൊറച്ചു മിനുറ്റുകൾ മാത്രമേ കണ്ടുള്ളൂ എന്നു തോന്നുന്നു. അത് കഴിഞ്ഞും പുള്ളി ഒരുപാട് പോയിന്റുകൾ പറയുന്നുണ്ട്.

    • @deepakmr5307
      @deepakmr5307 4 ปีที่แล้ว +4

      @@ameennajah2121 അമീൻ ഞാനിത് മുഴുവൻ കണ്ടിരുന്നു. കഴിഞ്ഞ 18 വർഷത്തിനടക്ക് കാശ്മീരിലെ ഉധംപൂർ മുതൽ തമിഴ് നാട്ടിലെ താമ്പരം വരെയും. രാജസ്ഥാനിലെ ജൈസൽമീർ മുതൽ അസമിലെ തേസ്പൂർ വരെ പല സ്ഥലത്തും ജോലി ചെയ്തിട്ടുണ്ട്, ഇവിടെ ഉള്ള സിവിലിയൻ പോപുലേഷനെ അടുത്തറിഞ്ഞിട്ടും ഉണ്ട്. ശരിയാണ് ഒരുപാട് cultural & behavioural വൈവിദ്ധ്യങ്ങൾ ഉണ്ട് പക്ഷെ ഉരിടത്തും പറയത്തക്ക ഒരു ബൗദ്ധിക വ്യത്യാസവും ഞാൻ കണ്ടിട്ടില്ല. അതായത് കേരളത്തിലെ ജനങ്ങൾക്ക് മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളുമായി യാതൊരുവിധ പ്രത്യേക പ്രബുദ്ധതയും അവകാശപ്പെടാനില്ല. കേരളത്തിലെ ചിലരുടെ പൊതുമ്പോധത്തിൽ കേരളത്തിന് പുറത്തുള്ളവരൊക്കെ വിവരമില്ലാത്തവരാണ്. ഈ വീഡിയോയിൽ പറയുന്നത് പലതും ഇദ്ദേഹത്തിന് മനസ്സിലായി ഇത് BJP യുടെ ഗിമിക്കാണെന്ന്, ബാക്കി UP ക്കാർക്ക് മനസ്സിലായില്ല അതിനാൽ അവർ BJP യുടെ ഗിമിക്കിൽ വീണ് അവർക്ക് വോട്ടുചെയ്തു!! അതെന്താ UP യിലെ ജനങ്ങളുടെ എല്ലാം intellectual capacity എന്നത് ഇദ്ദേഹത്തിന്റേതിലും താഴെയാണൊ? അവർക്കും രാഷ്ട്രീയ പൊതുബോധമുണ്ട്. BJP യുടെ നയങ്ങളെ വിലയിരുത്താനുള്ള ബൗദ്ധികനിലവാരം കേരളത്തിന് പുറത്തുള്ളവർക്കും ഉണ്ട്. BJP ചെയ്യുന്നത് രാഷ്ട്രീയ നാടകമാകമാണെങ്കിൽ അത് മനസ്സിലാക്കാനുളള രാഷ്ട്രീയ ബോദ്ധ്യം അവർക്കും ഉണ്ട്.
      സാമുദായിക കാര്യങ്ങൾ ഒരു പരിധി വരെ മാത്രമാണ് ശരി. അവിടെ വിവിധ സമുദായങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം തീരെ ഇല്ല എന്നത് ശരിയാണ്. അതിനർത്ഥം അവർ തമ്മിൽ സംഘർഷത്തിലാണ് എന്നല്ല. ഒരു ഗ്രാമം ഒരു പ്രത്യേക വിഭാഗം മാത്രമുള്ളതെങ്കിൽ അടുത്ത ഗ്രാമം വേറൊരു വിഭാഗമായിരിക്കും. എന്നു കരുതി ഇവർ ഗ്രാമങ്ങൾ പരസ്പരം കൊട്ടിയടച്ചിരിക്കുന്നു എന്നൊ, അവർ തമ്മിൽ സംഘർഷത്തിലാണെന്നൊ അർത്ഥമില്ല.
      ഞാൻ പറഞ്ഞിതിത്ര മാത്രം BJP അവിടുത്തെ ജനങ്ങൾക്ക് മുൻപിൽ ഒരു മാനിഫെസ്റ്റൊ വച്ചു, comparatively better എന്ന രീതിയിൽ അവർ വോട്ടുചെയ്തു. ഇനി അത് നടപ്പിലാക്കിയൊ ഇല്ലയൊ എന്നത് അതേ ജനം വിലയിരുത്തട്ടെ. അല്ലാതെ ഞാൻ ഭയങ്കര സംഭവമാണ് ഇവിടെ ജനങ്ങൾക്ക് ഞാൻ മനസ്സിലാക്കിയ തൊന്നും മനസ്സിലാക്കാൻ കഴിവില്ല എന്ന വിലയിരുത്തൽ വേണ്ട. അത് വിലപ്പോകും കേരളത്തിന് പുറത്ത് പോകാതെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ വിലയിരുത്തുന്നവർക്ക്.

    • @hitheshuw
      @hitheshuw 4 ปีที่แล้ว +1

      @@deepakmr5307 നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ബൗധിക നിലവാരം ഒക്കെ പറയുന്നത് എന്ന് മനസിലാവുന്നില്ല.
      കാരണം കേരളത്തിൽ തന്നെ ഫേക്ക് news വിശ്വസിച്ചു മാത്രം വോട്ട് ചെയുന്നവറ് ഉണ്ട്, അതും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവർ..
      പിന്നെ മറ്റു video കണ്ടു നോക്കു, ഇവർ തല്ലു കൂടും വീണ്ടും ഒന്നാവും,
      ഈ പറഞ്ഞ ബൗതിക ബോധം പോവുന്നത് അവിടെ emotions കൂട്ടിയാൽ പോകും,
      അങ്ങനെ ആണ് സംഘർഷങ്ങൾ ഉണ്ടാവുന്നത്.
      അത്രക്ക് ബോധം ഉണ്ടായിരുന്നേൽ കേരളത്തിൽ എന്ത് കൊണ്ട് ഇത്തരം conflicts കുറയുന്നു??
      Simple ആണ് ഇവിടെ അങ്ങനെ പറഞ്ഞു ഇളക്കി വിടുന്നില്ല,
      നോർത്തിൽ കൃത്യമായി ഇളക്കി വിടുന്നു..
      യുപിയിൽ ജനിച്ച വളർന്ന എന്റെ collegues തന്നെ ഇത് പറഞ്ഞിട്ടുണ്ട്.
      ഇദ്ദേഹം പറഞ്ഞത് വളരെ കറക്റ്റ് ആണ്.
      ഉദാഹരണം മുസ്‌ലും ദളിതരും കൂടി ഉള്ള സംഘർഷംത്തിൽ ബിജെപി ദളിതരുടെ കൂടെ നിന്ന്, അവിടെ emotions ആണ് വില കൊടുക്കുന്നത്,
      വികാരം ഇളക്കി വിട്ട് ബിന്നിപ്പിക്കുക,
      Emotions എങ്ങനെ കൂട്ടണം എന്ന് ഇവർക്ക് കൃത്യമായി ധാരണ ഉണ്ട്..
      Yes bjp ground levelil irangi ennullath നേരം,എന്നിട്ട്, നമ്മൾ whatsap fake news എന്ന് പറയുന്നത്, ഒക്കെ അവരെ real ആണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വോട്ട് പിടിച്ചത്.

    • @deepakmr5307
      @deepakmr5307 4 ปีที่แล้ว +5

      @@hitheshuw ഇത് തന്നെയാണ് ഞാൻ പറഞ്ഞത് ഹിതേഷ്. ഇവിടെ താങ്കൾ പറയുന്നു നോർത്തിൽ പലതും ഇളക്കി വിടുന്നു എന്നത്, താങ്കൾക്ക് അത് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ താങ്കൾക്ക് മനസ്സിലായ ഈ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബൗന്ധിക നിലവാരം ഇല്ലാത്തവരാണ് അവരൊക്കെ എന്നാണൊ താങ്കൾ കരുതുന്നത്? അല്ലെങ്കിൽ പലതും ഫേക് ന്യൂസാണെന്ന് താങ്കൾ പറയുന്നു , ഇത് fake ആണൊ genuine ആണൊ എന്ന് താങ്കൾക്ക് മനസ്സിലായി പക്ഷെ UP യിലെ ജനങ്ങൾക്ക് ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്തവരാണ് എന്നാണൊ താങ്കൾ പറയുന്നത്?
      താങ്കൾ പറയുന്നത് കേരളത്തിൽ polarization ഇല്ല എന്നാണൊ? വ്യത്യസ്ഥ പാർട്ടിക്കാരൻ ആയതിന്റെ പേരിൽമാത്രം കൊല ചെയ്യപ്പെട്ടവർ എത്ര? തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സീറ്റ് കൊടുക്കുന്നത് വരെ ജാതി-മത equation മാത്രം നോക്കിയല്ലെ? KPCC പ്രസിഡണ്ടിനെ വരെ താക്കോൽ സ്ഥാനം പറഞ്ഞ് മേടിച്ചവരല്ലെ ഇവിടുത്തെ ജാതി സംഘടനകൾ! ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ISIS ൽ ചേർന്നതും ഒരു കുത്തിത്തിരുപ്പും ചേരിതിരിവും ഇല്ല എന്ന് താങ്കൾ പറഞ്ഞ കേരളത്തിൽ നിന്ന് തന്നെ! താങ്കൾ തീരദേശ മത്സ്യബന്ധന മേഖലകളിൽ പരിചയം ഉണ്ടെങ്കിൽ ഒന്ന് അന്വേഷിക്കണം എത്ര ഭയാനക വർഗ്ഗീയ ചേരിതിരിവും സംഘർഷവും ആണ് അവിടെ നിലനിൽക്കുന്നത് എന്ന്. ഇതൊന്നും കാണാതെ വടക്കേ ഇന്ത്യയിലെ ജനങ്ങളുട ബുദ്ധി അളക്കുന്നതിൽ ഒരു കാര്യവും ഇല്ല.
      ഞാൻ പറഞ്ഞത് ഇത്രമാത്രം വടക്കേ ഇന്ത്യയിലെ ജനങ്ങളുമായി കേരളത്തിലെ ജനങ്ങൾക്കുള്ള വ്യത്യാസം cultural & behavioural മാത്രം. പ്രത്യേക ബൗദ്ധിക വ്യത്യാസമൊന്നും അവകാശപ്പെടാനില്ല. താങ്കളോട് സുഹൃത്ത് പറഞ്ഞു, പക്ഷെ ഞാൻ കേരളത്തിന് പുറത്ത് കുറെ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഇപ്പോഴും തുടരുന്നു, കേരളത്തിലെ ജനങ്ങൾക്ക് മാത്രമുള്ള ഈ പറയുന്ന ഒരു പ്രബുദ്ധതയും ഞാൻ കണ്ടിട്ടില്ല.

    • @hitheshuw
      @hitheshuw 4 ปีที่แล้ว

      ഹഹ കേരളത്തിൽ കാര്യം അല്ല പറയുന്നത്..
      Up yile കാര്യം ആണ്.
      അവിടെ ബിജെപി ഗ്രസ്സ്‌റൂട് ലെവലിൽ കാണിക്കുന്ന നാറിതരാതെ ആണ് ഞാൻ പറഞ്ഞത്.
      ഇല്ലെങ്കിൽ ഈ വലിയ നേതാക്കന്മാർ ഒക്കെ മണ്ടത്തരം വിളിച്ചു പറയുമോ?
      വീണ്ടും പറയുന്നു കേരളത്തിൽ വിദ്യാഭ്യാസവും phd ullavar പോലും നുണകൾ വിശ്വസിക്കുന്ന..
      അപ്പൊ പിന്നെ അവിടെ ഉള്ളവരുടെ കാര്യം പറയണോ??
      അവിടത്തെ ജനിച്ച വളർന്ന ആളുകൾ തന്നെ പറയുന്ന കാര്യം ആണ്, അതിൽ കൂടുതൽ പറയാൻക്,
      ന്യായീകരിക്കാൻ ഞാൻ ഏതെങ്കിലും പാർട്ടിയുടെ അടിമ അല്ല..
      കൂടുതൽ തർക്കിച്ചിട്ട് കാര്യ ഇല്ല..
      അടിമ is always അടിമ. പറഞ്ഞത് തന്നെ ആവർത്തിച്ചോണ്ട് വരല്ലേ, പറഞ്ഞത് മനസിലാക്കി വരൂ.
      അല്ല ഇതൊക്കെ മനസിലാക്കണം എങ്കിൽ അടിമ കന്നഡ മാറ്റി വക്കണം .

  • @philipphilip5472
    @philipphilip5472 3 ปีที่แล้ว

    disregard a thought quite possible...

  • @balakrishnannairmk4587
    @balakrishnannairmk4587 ปีที่แล้ว

    Wrong information about u p politics

  • @janut915
    @janut915 4 ปีที่แล้ว +1

    Vuffle cult iv jalvm upaypich theerkan counter vomil kazhivbu

  • @janut915
    @janut915 4 ปีที่แล้ว

    Blibsto strong revelatory bist Jose pi lair ren Did mum en relatoril touch sajo

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 3 ปีที่แล้ว

    BJP is acting like a football manager

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +3

    കോൺഗ്രസ്സ് വളർത്തി വലുതാക്കി കൊണ്ടുവന്നതാണ് RSS. നെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല

    • @m0luttypennutty86
      @m0luttypennutty86 3 ปีที่แล้ว

      കോൺഗ്രസ് 50 വർഷം തടഞ്ഞു നിർത്തിയ rss കോൺഗ്രസിൻെ തകർച്ചയോടെ ശക്തി പ്രാപിച്ചു
      ഇനി പറഞ്ഞിട്ടും,കരഞ്ഞിട്ടും കാര്യമില്ല..

    • @sidheeksidheek3387
      @sidheeksidheek3387 3 ปีที่แล้ว

      @@m0luttypennutty86ആണോ കുഞ്ഞേ എന്ത് കൊണ്ട് ഇത്‌ നേരത്തെ പറഞ്ഞില്ല 🤔

  • @janut915
    @janut915 4 ปีที่แล้ว

    Union Tanstilic

  • @vineethvijayan8491
    @vineethvijayan8491 7 หลายเดือนก่อน

    Karyangal manasil aki thudangiyal pine RSS inte oppam me ethu oru hindu um nilku

  • @janut915
    @janut915 4 ปีที่แล้ว

    Doffocul communi sros sro venti mutlrct Vio. Maz zagr

  • @sivaprasadspk8199
    @sivaprasadspk8199 3 ปีที่แล้ว +4

    സുടാപ്പി

  • @itSoundsWELL
    @itSoundsWELL 4 ปีที่แล้ว

    .

  • @subilashennayil1703
    @subilashennayil1703 4 ปีที่แล้ว +5

    Number 1. Anthmkami

    • @akhiltn1053
      @akhiltn1053 4 ปีที่แล้ว +2

      😄😄🙏🙏🙏🙏

    • @ansilrahim4071
      @ansilrahim4071 4 ปีที่แล้ว +5

      Atleast pulli parnjath satyamano enn google cheyth nokyitenklm kammi sudappi kongi ennoke parayede😀

    • @akhilpjpradeep1094
      @akhilpjpradeep1094 4 ปีที่แล้ว +8

      @@ansilrahim4071 സോറി പഠിത്തം വന്ത് എങ്കൾക്ക് അർജലി 😌

  • @PraveenVL
    @PraveenVL 3 ปีที่แล้ว +2

    മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇതുവരെ ചെയ്‌തതു അവർ ഇപ്പോൾ ചെയ്യുന്നു അത്രയേയുള്ളൂ

  • @krishnamurali81
    @krishnamurali81 3 ปีที่แล้ว +2

    Poda oole....

    • @irinnijo3556
      @irinnijo3556 3 ปีที่แล้ว +1

      Ayyo chanakam theeniykk kondallo.. Nee poda mara uule

    • @ministatus71
      @ministatus71 2 ปีที่แล้ว +1

      @@irinnijo3556
      Usthadhin indaaya theetta sudu ni eathaa poori mone 🖕

  • @baijuind
    @baijuind 4 ปีที่แล้ว +5

    കോടതി വരാന്തയിലിരുന്ന് ജാട്ടുകളും മുസ്ലീങ്ങളും ഒരുമിക്കുകയാണ് സൂർത്തുക്കളെ.... (റ്റിപ്പിക്കൽ മലയാളി ബുദ്ധിജീവി കാഴ്ചപ്പാട്)
    എൻ്റെ പൊന്നണ്ണാ ഈ പറയുന്ന BJP ചെയ്യുന്നു എന്നു പറയുന്ന പയറ്റുകളെല്ലാം കോൺഗ്രസും രാഹുൽ ഗാന്ധിയും തല കുത്തിനിന്ന് വർഷങ്ങളായി പയറ്റി നോക്കുവാ ഇപ്പൊ പ്രിയങ്കയും ,രാഹുൽ ഗുജറാത്തിലും ജാതി സംഘടനകളെ പിടിച്ച് ക്യാമ്പയിൻ നടത്തി ...'. ബട്ട് ഒന്നും ഏൽക്കുന്നില്ല.

    • @deepakmr5307
      @deepakmr5307 4 ปีที่แล้ว +2

      കേരളത്തിൽ ഇടത് പക്ഷം പറയുന്നതും ചെയ്യുന്നതും ഇതു തന്നെയല്ലെ? അവസാനം ഖുറാനെ വരെ ഇതിൽ കൊണ്ടുവന്നു. കേരളത്തിൽ ഇരുന്നു ബുദ്ധിജീവി ചമഞ്ഞ് ബാക്കിയാർക്കും വിവരമില്ല എന്ന പൊതുബോധത്തിൽ എന്തൊക്കെയൊ തട്ടിവിടുന്നു. കേരളത്തിൽ 96 ഉം UP 73 ശതമാനം സാക്ഷരത എന്ന കാര്യത്തിൽ മാത്രമാണ് പറയത്തക്ക വ്യത്യാസം. എഴുത്തും വായനയും അറിഞ്ഞതു കൊണ്ട് വിവരം ഉണ്ടാകണമെന്നില്ലാല്ലൊ? പിന്നെ 10 കഴിഞ്ഞാൽ ഗൾഫിൽ കൊണ്ടുപോകാൻ ആളുള്ളതിനാൽ മറ്റു സംസ്ഥാനക്കാരേക്കാളും കാശ് സ്വൽപം കൂടുതൽ ഉണ്ട്, അല്ലാതെ കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ജനങ്ങൾ തമ്മിൽ ഒരു വ്യത്യാസവും ഇല്ല.

  • @sasikk1275
    @sasikk1275 ปีที่แล้ว

    ഒരു പുതിയ മുഖം കണ്ട് കേറീതാ . രണ്ടു മലയാളം വാക്കിന് രണ്ട് ഇംഗ്ലീഷ് വാക്കുകൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ ബോറിംഗ് ആണ് . താങ്കൾ ഈ രംഗത്ത് വിജയിക്കാൻ ഒരു എളുപ്പ വഴി ഞാൻ പറഞ്ഞു തരാം .. ഒരു ആറുമാസം മാത്യു സാമുവലിന്റെ നാരദ കാണുക . വിലയിരുത്തുക . പഠിക്കുക . ആത്മവിശ്വാസം വീണ്ടെടുത്തു കൂടുതൽ മികവോടെ program ചെയ്യുക . വിജയം ഉറപ്പാണ് . Keep it up 😉🙂

  • @Hjz819
    @Hjz819 3 ปีที่แล้ว

    👌👌