കൂനംകുരിശ് സത്യത്തിൽ അന്നത്തെ വിശ്വാസികൾ എന്തുപറഞ്ഞാണ് സത്യം ചെയ്തത്. പുരോഹിതൻ എന്ന് അറിയപ്പെടുന്ന താങ്കൾ അതുകൂടെ ഒന്ന് വിശദീകരിച്ചു പറയുക അല്ലാതെ നിൽക്കുന്ന സഭയെ മഹത്വവൽക്കരിക്കാൻ വേണ്ടി അവനവന് ആവശ്യമുള്ളത് മാത്രം പറയാതെ സത്യം സത്യമായി മുന്നിലിരിക്കുന്ന ജനങ്ങളോട് വിശദീകരിക്കുക ക്രിസ്ത്യാനി എന്ന് പറയുന്ന താങ്കൾക്ക് അന്ത്യോഖ്യയിൽ വെച്ചാണ് ക്രിസ്ത്യാനി എന്ന പേർ ലഭിച്ചത് അതുകൂടെ ഓർക്കുക കോടതികളിൽ പലതും പറയും. വിശ്വാസിയുടെ വിശ്വാസത്തെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആദിമസഭയിൽ പള്ളികൾ ഉണ്ടായിരുന്നില്ല ഗുഹകളിലും മലകളിലും അവർ ദൈവത്തെ ആരാധിച്ചു പോന്നു അതുകൊണ്ട് സാത്താന്റെ തന്ത്ര ഉപയോഗിച്ച് ആരാധനാലയങ്ങൾ നിങ്ങൾ പിടിച്ചെടുത്ത് വിശ്വാസ സമൂഹത്തെ സാത്താന്റെ കൂടെ കൂട്ടാം എന്ന് വിചാരിച്ചാൽ സാത്താൻ സംഭവിച്ചത് എന്തെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. ക്രിസ്തുവിനെ പരീക്ഷിച്ച സാത്താൻ. ക്രിസ്തു വിശ്വാസിയെയും പരീക്ഷിക്കും. ആയതിനാൽ സാത്താന്റെ സഭ ഭൂമിയിൽ അധികം കാലം നിലനിൽക്കുകയില്ല. താങ്കൾ വിശദീകരിച്ചു കൊടുക്കുന്നതിനു സത്യവേദപുസ്തകം. പൗലോസിന്റെ ലേഖനം നന്നായി വായിക്കുന്നത് നല്ലതാണ്
കഥ കേൾക്കാൻ നല്ല രസമാണ് പുരഹിതൻമാർ രാജകീയ പൗരോഹിത്യത്തിലേക്ക് ആർജവത്താൽ സ്വയം ഉയർത്തപ്പെട്ടാൽ, അധി ശ്രേഷ്ഠാചാര്യത്വം സ്വായത്തമാക്കിയാൽ തീരാവുന്ന പ്രശ്നമേ മലങ്കര സഭയിലുള്ളു പൈശാചിക തന്ത്രത്തെ തിരിച്ചറിയുവാൻ ആർക്കും കഴിയുന്നില്ല സഭയിൽ എന്തെങ്കിലും ഭിന്നത ഉടലെടുത്താൽ ഞാൻ തെറ്റ് കാരനല്ല ഞാൻ ഈ തെറ്റ് ചെയ്തിട്ടില്ല അപ്പോൾ സഹോദരനാണ് കുറ്റക്കാരൻ ഇത് എല്ലാ സഹോദരൻമാർക്കും ഒരു പോലെ തോന്നിയാൽ പൈശാചിക ന് കാര്യങ്ങൾ എളുപ്പമായി. ആത്മീയ ഭിന്നത അളക്കേണ്ടത് ആത്മഭാവത്തെ ഉണർത്തിയാണ്, ആത്മഭാവത്തെ ഉണർത്തണമെങ്കിൽ സാഹോദര്യം നിർബന്ധവുമാണ്❤❤❤❤❤❤❤❤❤❤❤❤
1912 ൽ അധി ശ്രേഷ്ഠാചാര്യത്വം കൈവന്നതുകൊണ്ടാണ് കാതോലിക്കേറ്റ് പ്രഖ്യാപനം നടന്നത് കിഴക്കിൽ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെട്ടാൽ സഭാ തർക്കം പരിഹരിക്കപ്പെടും അതിന് മേൽ ആർക്കും ഒന്നും സാധ്യമല്ല സാഹോദര്യം വീണ്ടെടുത്ത് ദൈവശബ്ദം കേൾക്കാൻ പ്രാക്ടീസ് െചയ്താലും❤❤❤❤
സത്യത്തിൽ യേശുക്രിസ്തുവിന്റെ ദൈവ സഭയുടെ പാരമ്പര്യം അല്ല ഇതൊന്നും . സെന്റ് തോമസിന്റെ യാതൊരുവിധ പിൾ തുടർച്ചയും ഇന്നെത്ത ഒരു സഭയ്ക്കും അവകാശപ്പെടാനില്ല. ആദിമ സഭ കണ്ടെഞ്ഞ
👋🙏🙏🙏🙏🙏🙏🙏👋
ഉദയം പേരൂർ സുന്നഹ ദോസിലാണ്, കത്തോലിക്കർ ശബ്ബത്ത് (ശനിയാഴ്ച) അനുഷ്ടാനികളായ കേരള ക്രൈസ്തവരെ ഞായറാഴ്ച അനുഷ്ടാനകാരാക്കി മാറ്റിയ നിയമം ഉണ്ടാക്കിയത്.
സുന്നഹദോസിന്റെ 16-ാം നിയമം അതു വ്യക്തമാക്കുന്നു.
1599 June 20,
Pls upload the full video
കൂനംകുരിശ് സത്യത്തിൽ അന്നത്തെ വിശ്വാസികൾ എന്തുപറഞ്ഞാണ് സത്യം ചെയ്തത്. പുരോഹിതൻ എന്ന് അറിയപ്പെടുന്ന താങ്കൾ അതുകൂടെ ഒന്ന് വിശദീകരിച്ചു പറയുക അല്ലാതെ നിൽക്കുന്ന സഭയെ മഹത്വവൽക്കരിക്കാൻ വേണ്ടി അവനവന് ആവശ്യമുള്ളത് മാത്രം പറയാതെ സത്യം സത്യമായി മുന്നിലിരിക്കുന്ന ജനങ്ങളോട് വിശദീകരിക്കുക ക്രിസ്ത്യാനി എന്ന് പറയുന്ന താങ്കൾക്ക് അന്ത്യോഖ്യയിൽ വെച്ചാണ് ക്രിസ്ത്യാനി എന്ന പേർ ലഭിച്ചത് അതുകൂടെ ഓർക്കുക കോടതികളിൽ പലതും പറയും. വിശ്വാസിയുടെ വിശ്വാസത്തെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആദിമസഭയിൽ പള്ളികൾ ഉണ്ടായിരുന്നില്ല ഗുഹകളിലും മലകളിലും അവർ ദൈവത്തെ ആരാധിച്ചു പോന്നു അതുകൊണ്ട് സാത്താന്റെ തന്ത്ര ഉപയോഗിച്ച് ആരാധനാലയങ്ങൾ നിങ്ങൾ പിടിച്ചെടുത്ത് വിശ്വാസ സമൂഹത്തെ സാത്താന്റെ കൂടെ കൂട്ടാം എന്ന് വിചാരിച്ചാൽ സാത്താൻ സംഭവിച്ചത് എന്തെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. ക്രിസ്തുവിനെ പരീക്ഷിച്ച സാത്താൻ. ക്രിസ്തു വിശ്വാസിയെയും പരീക്ഷിക്കും. ആയതിനാൽ സാത്താന്റെ സഭ ഭൂമിയിൽ അധികം കാലം നിലനിൽക്കുകയില്ല. താങ്കൾ വിശദീകരിച്ചു കൊടുക്കുന്നതിനു സത്യവേദപുസ്തകം. പൗലോസിന്റെ ലേഖനം നന്നായി വായിക്കുന്നത് നല്ലതാണ്
കഥ കേൾക്കാൻ നല്ല രസമാണ്
പുരഹിതൻമാർ രാജകീയ പൗരോഹിത്യത്തിലേക്ക് ആർജവത്താൽ സ്വയം ഉയർത്തപ്പെട്ടാൽ, അധി ശ്രേഷ്ഠാചാര്യത്വം സ്വായത്തമാക്കിയാൽ തീരാവുന്ന പ്രശ്നമേ മലങ്കര സഭയിലുള്ളു പൈശാചിക തന്ത്രത്തെ തിരിച്ചറിയുവാൻ ആർക്കും കഴിയുന്നില്ല
സഭയിൽ എന്തെങ്കിലും ഭിന്നത ഉടലെടുത്താൽ ഞാൻ തെറ്റ് കാരനല്ല ഞാൻ ഈ തെറ്റ് ചെയ്തിട്ടില്ല അപ്പോൾ സഹോദരനാണ് കുറ്റക്കാരൻ
ഇത് എല്ലാ സഹോദരൻമാർക്കും ഒരു പോലെ തോന്നിയാൽ പൈശാചിക ന് കാര്യങ്ങൾ എളുപ്പമായി.
ആത്മീയ ഭിന്നത അളക്കേണ്ടത് ആത്മഭാവത്തെ ഉണർത്തിയാണ്, ആത്മഭാവത്തെ ഉണർത്തണമെങ്കിൽ സാഹോദര്യം നിർബന്ധവുമാണ്❤❤❤❤❤❤❤❤❤❤❤❤
സ്വതന്ത്ര സഭ ആകാൻ അല്ല anthiochian സുറിയാനി സഭയുടെ കീഴിൽ നിൽക്കാൻ ആണ് കൂനൻ കുരിശു സത്യം നടത്തിയത്. ..2017വിധി 5ആം ഘണ്ടിക
1912 ൽ അധി ശ്രേഷ്ഠാചാര്യത്വം കൈവന്നതുകൊണ്ടാണ് കാതോലിക്കേറ്റ് പ്രഖ്യാപനം നടന്നത്
കിഴക്കിൽ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെട്ടാൽ സഭാ തർക്കം പരിഹരിക്കപ്പെടും അതിന് മേൽ ആർക്കും ഒന്നും സാധ്യമല്ല
സാഹോദര്യം വീണ്ടെടുത്ത് ദൈവശബ്ദം കേൾക്കാൻ പ്രാക്ടീസ് െചയ്താലും❤❤❤❤
ശ്രേഷ്ഠാചരത്വം എവിടുന്നാണ് കിട്ടിയത്? കിട്ടിയത് മുടക്കപ്പെട്ടു
സത്യത്തിൽ യേശുക്രിസ്തുവിന്റെ ദൈവ സഭയുടെ പാരമ്പര്യം അല്ല ഇതൊന്നും .
സെന്റ് തോമസിന്റെ യാതൊരുവിധ പിൾ തുടർച്ചയും ഇന്നെത്ത ഒരു സഭയ്ക്കും അവകാശപ്പെടാനില്ല. ആദിമ സഭ കണ്ടെഞ്ഞ