രാഷ്ട്രപതിക്ക് കത്തയച്ച് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • രാഷ്ട്രപതിക്ക് കത്തയച്ച് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 75

  • @amrithaammu9611
    @amrithaammu9611 2 วันที่ผ่านมา +215

    എത്ര പ്രശംസിച്ചാലും മതിയാവില്ല ഇവരുടെ പോരാട്ടാവീര്യം 👏🏼🙏🏼❤️
    അതിജീവിതയ്ക്ക് ഒപ്പം🙏🏼💯

    • @appuleo5363
      @appuleo5363 2 วันที่ผ่านมา +4

      One day നിങ്ങൾ ഇത് മാറ്റി പറയും 💯

    • @mayar1953
      @mayar1953 2 วันที่ผ่านมา

      Yellllaaaa poruthanam

    • @sreeyaanksh
      @sreeyaanksh 2 วันที่ผ่านมา

      ​@@appuleo5363athe ninte thallaye pole alla ellarum abhimanam ullavar poruthum..

    • @Blj791
      @Blj791 วันที่ผ่านมา

      Very true

    • @Shan697
      @Shan697 วันที่ผ่านมา

      @@amrithaammu9611
      Suni purathirangy vilasunnathil athijeevithakku oru paraadhiyumilllaa

  • @geethasanthosh1082
    @geethasanthosh1082 2 วันที่ผ่านมา +102

    വളരെ നല്ല നീക്കം 👍 ശരിക്കും വെള്ളരിക്ക പട്ടണം പോലെ നമ്മുടെ നാട് 😔😔കട്ട സപ്പോർട്ട് നടിക്കു ❤️❤️

  • @radhikamr2075
    @radhikamr2075 2 วันที่ผ่านมา +115

    വളരെ നല്ല തീരുമാനം. നടി ക്ക് നീതി കിട്ടണം. കുറ്റവാളികൾക്ക് കഠിന ശിക്ഷ കൊടുക്കണം.

  • @thakkudu1116
    @thakkudu1116 2 วันที่ผ่านมา +56

    പാവം കുട്ടി അതിനു നീതി കിട്ടണം എന്റെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏🙏മോളെ

  • @VinuNe
    @VinuNe 2 วันที่ผ่านมา +50

    ഇപ്പോൾ അവൾ പോരാടുന്നത് അവൾക്ക് വേണ്ടി മാത്രം അല്ല...
    ഇതു പോലെ ദുരിതം അനുഭവിച്ചവർക്കും കൂടി ധൈര്യം പകർന്നു കൊടുക്കുക കൂടിയാണ്..

  • @raduq877
    @raduq877 2 วันที่ผ่านมา +49

    കോടതിയിൽ പോലും നീതി കിട്ടില്ല എന്ത് ഗതികേടാണിത്

  • @manjumaniyan1500
    @manjumaniyan1500 2 วันที่ผ่านมา +32

    അഭിനന്ദനങ്ങൾ 🥰🥰❣️🤝

    • @jibinjohn5750
      @jibinjohn5750 2 วันที่ผ่านมา

      ഇത് ഹാഷ് വാല്യൂ മാറിയപ്പോ ചെയ്യണം അരുന്നു, അല്ലാതെ കേസ് ന്റെ വിധി വരാറായപ്പോഴല്ല, ഇനി പറയണം ദിലീപ് ആണ് കേസ് നീട്ടി യത്

  • @vivektk2544
    @vivektk2544 2 วันที่ผ่านมา +50

    കോടതിയിൽ വിശ്വാസം ഉണ്ടായേ പറ്റൂ .ഇത് ഒരിക്കലും അംഗീകരിക്കാൻ പാടില്ല

    • @bosskitty4272
      @bosskitty4272 2 วันที่ผ่านมา +15

      Athin kodathi iyil ninum onnum kitunillalo. , great eg : naveen babu

    • @ratheesh1805
      @ratheesh1805 2 วันที่ผ่านมา +22

      അതിജീവിത യുടെ ശരിയായ നടപടി... തെറ്റു ചെയ്തവർ ഇപ്പോഴും സൂപ്പർഹീറോ... 😢

    • @RoselyRapheal
      @RoselyRapheal 2 วันที่ผ่านมา +5

      Kodathiyil vechalle memory card change cheiythr

  • @dileepbalakrishnan3362
    @dileepbalakrishnan3362 2 วันที่ผ่านมา +26

    ദിലീപ് എല്ലാം ചെയ്തു. നടിയെ നടുറോഡിൽ അപമാനിച്ചു. പക്ഷെ എവിടെ ആണ് തെളിവ്.അറസ്റ് ചെയ്ത പോലീസ് കാർ ക്രിമിനൽs ആണ്.ഇതു ഒതുക്കുക എന്ന ഉദ്ദേശം

    • @Mhh-il7yx
      @Mhh-il7yx วันที่ผ่านมา

      Thaan kando ellam cheyunnath..enna sakshi aay povayrnille..case apo pettenn theliyumallo

  • @asimasim4467
    @asimasim4467 2 วันที่ผ่านมา +10

    ഈ കേസ് തീരാൻ പാടില്ല. അതാണ് സംഭവം

  • @jocreations5803
    @jocreations5803 2 วันที่ผ่านมา +15

    ഇതിൽ ന്യായം ആരുടെ ഭാഗതാണെന്ന് അറിയാതെ ആരും ആരേം കുറ്റപ്പെടുത്തരുത്... അത് തെളിയിക്കാൻ ആണല്ലോ അതിജീവിത ശ്രമിക്കുന്നത്

  • @sreejishp3195
    @sreejishp3195 2 วันที่ผ่านมา +12

    Very good

  • @airu4192
    @airu4192 2 วันที่ผ่านมา +23

    ഏട്ടൻ്റെ സിനിമ റിലീസ് ആകാൻ സമയമായി എന്ന comment വന്നോ

  • @snehajabalachandran1771
    @snehajabalachandran1771 19 ชั่วโมงที่ผ่านมา +1

    നടിക്ക് നീതി ലഭിക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം.എന്നാലേ പൊതു ജനങ്ങൾക്ക് നീതി പീഠത്തിൽ വിശ്വാസ്യത വരൂ.

  • @greeshmanair3299
    @greeshmanair3299 2 วันที่ผ่านมา +13

    Bhavana dileepinem konde povu 😂. Very good decision Bhavana ellavarkum oru padamavatte

    • @abhilashkaruruthil5295
      @abhilashkaruruthil5295 2 วันที่ผ่านมา +2

      Bhavanakku ee casum ayi enthanu bhandham?

    • @S-eraphi-na01
      @S-eraphi-na01 วันที่ผ่านมา

      Ara ee athijivitha,thangalde pengal ayal,prethikarikumo athijeevitha ku vendi😢​@@abhilashkaruruthil5295

  • @Mhh-il7yx
    @Mhh-il7yx วันที่ผ่านมา +1

    Athetha Nadi?

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 2 วันที่ผ่านมา +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Very very very very very good

  • @ഗുൽ_മോഹർ
    @ഗുൽ_മോഹർ วันที่ผ่านมา +1

    വൈകാതെ നീതി കിട്ടട്ടെ

  • @mayar1953
    @mayar1953 2 วันที่ผ่านมา +5

    Goodddddddddddd

  • @VinodBabuKoshy
    @VinodBabuKoshy 2 วันที่ผ่านมา +3

    കോടതി ഓഫീസേര്‍സ് ആയ 3 പേര്‍ക്കു ട്രെഷറി ചെസ്റ്റില്‍ ഇരിക്കുന്ന പ്രധാനപ്പെട്ട ഒരു തെളിവ് "അനധികൃതമായി" ആക്സെസ് ചെയ്യാന്‍ എന്തവകാശം ?? അത് ആക്സെസ് ചെയ്യുന്നതിന് എന്തെങ്കിലും ഒരു കാരണം കാണുമെല്ലോ. Tamper ചെയ്തിട്ടില്ലായിരിക്കാം, പക്ഷേ ഇത് കോപ്പി ചെയ്തിട്ടില്ല എന്നു പറയാന്‍ പറ്റില്ല. മെമ്മറി കാര്‍ഡിലെ HashValue ഒന്നും മാറാതെ തന്നെ ഒരു മെമറി കാര്‍ഡ് എത്ര പ്രാവശ്യം വേണമെങ്കിലും കോപ്പി ചെയ്തു എടുക്കാന്‍ സാധികും. രാഹുലിന്റ്റെ കണ്ണുകള്‍ ഇതൊന്നും ഈ രീതിയില്‍ കാണില്ല. അദ്ദേഹം ഇതുപോലെ മരിച്ചു കിടന്നു വാദിക്കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ. ഏറ്റവും പ്രധാനപ്പെട്ട തെളിവായ കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചത്, കോടതിയിൽ ഇരിക്കുന്ന രേഖ കുറ്റാരോപിതൻറെ ഫോണിൽ വന്നത്, സുപ്രധാനമായ ഒരു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റിയത്, കാവ്യയെ ചോദ്യം ചെയ്യാൻ എടുത്ത കാലതാമസം, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പലരുടെയും കാലതാമസം, സായി ശങ്കർ മൊഴി പ്രകാരം വക്കീൽ ഓഫിസിലോട്ട് അന്വേഷണം പോകാത്തത്, കള്ള മൊഴി കൊടുക്കാൻ വക്കീൽ പഠിപ്പിച്ചു കൊടുക്കുന്നത്, പല ആളുകളുടെയും കുറ്റാരോപിതനു അനുകൂലമായി ഉള്ള മൊഴി മാറ്റലുകൾ, കോടതി പറഞ്ഞിട്ടും മൊബൈല്‍ ഫോണുകള്‍ സമർപ്പിക്കാൻ എടുത്ത കാലതാമസം, എല്ലാവരും ഒരേസമയം ഫോൺ മാറ്റിയത്, ശരത് ഒളിവിൽ പോയത്, ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാർ 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു കേസ് വന്നത് (വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവം ഇപ്പോ പരാതി പറയുന്നതു ശരി അല്ല എന്നു വാദിക്കുന്ന രാഹുല്‍ ഈശ്വര്‍ ഇത് എതിര്‍ത്തു കണ്ടില്ല), ഈ ആക്രമത്തിന്റെ സൂത്രധാരനായിട്ട് വേറെ ആരെയും ഇതുവരെ ആർക്കും കണ്ടെത്താൻ പറ്റാത്തത്, പള്‍സര്‍ സുനിയെ സുപ്രീം കോടതിയില്‍ എത്തിച്ചത് ആര് ?? ഇതിന് വല്ലോം ഉത്തരം ഉണ്ടോ?

  • @rajimenon5919
    @rajimenon5919 วันที่ผ่านมา +1

    SHE'S SAYING TRUTH. JUDICIARY IS RIGHT WHERE HER CASE CONCERNED? WHERE'S JUSTICE?

  • @kiyara308
    @kiyara308 14 ชั่วโมงที่ผ่านมา +1

    Proud to u athijeevitha . vidaruth aru cheythalum. Velichath kond varanam

  • @reejamoltk2662
    @reejamoltk2662 วันที่ผ่านมา +1

    ഒരിടത്തുനിന്നുംനീതിയില്ലാന്ന് അതിജീവിത,

  • @dontreply3-re2ho
    @dontreply3-re2ho วันที่ผ่านมา +1

    👍🏽👍🏽👍🏽🙏🏽🙏🏽🙏🏽

  • @dia6976
    @dia6976 วันที่ผ่านมา

    😢

  • @3737.
    @3737. 2 วันที่ผ่านมา +28

    ഒരു തെളിവും ഇല്ല മീഡിയ മാഫിയയിൽ തകർത്തത് അതിജീവിതൻ ആയ നടൻ ആണ്

  • @georgekc2152
    @georgekc2152 วันที่ผ่านมา

    Filil Urengum Anenthanahi👍
    Dhaya Harjikel Kurei Erippundu Avidei🙏

  • @abhilashkaruruthil5295
    @abhilashkaruruthil5295 2 วันที่ผ่านมา +2

    Dileep movie release aakarayi ennu ellavarkum manasilayi

  • @pavinpavinpavi9809
    @pavinpavinpavi9809 2 วันที่ผ่านมา +1

    Trampin oru fax ayaku

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp วันที่ผ่านมา

    Pilla very hard try.must be failed.i think

  • @Shabeebaslam26
    @Shabeebaslam26 2 วันที่ผ่านมา +5

    ഇനിയങ്ങോട്ട് കോടതി വേണ്ടായിരിക്കും

  • @sreejishp3195
    @sreejishp3195 2 วันที่ผ่านมา +11

    Dilee പരസ്യമായ കേരള ജനതയോട് മാപ്പ് പറയുക,

    • @BGn882
      @BGn882 2 วันที่ผ่านมา

      enthu myrinu ?

  • @jibinjohn5750
    @jibinjohn5750 2 วันที่ผ่านมา +2

    ഇത്രേം നേരം വേണ്ടാരുന്നു , ഇപ്പൊ അയച്ചെക്ന്നു

    • @sneha3182
      @sneha3182 21 ชั่วโมงที่ผ่านมา

      Avasanam kittathkondalle ayachth case kodukkubol adiyam thanne rashtapathikano ayukkunnth

  • @Bromangman
    @Bromangman วันที่ผ่านมา

    Peedanam kovalente team athiyo nayeekarikkan

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 17 ชั่วโมงที่ผ่านมา

    Kuttan cheyyathavare veruthevidum presidendinu cheyyavunnathinnu parithiyndu

  • @mindmatter1986
    @mindmatter1986 2 วันที่ผ่านมา +3

    🤭🤭🤭🤭🤭 case 10 varsham koodi neetan noku 😅😅😅😅 supreme courtine polum viswasam illae?

  • @thomasjoseph5945
    @thomasjoseph5945 2 วันที่ผ่านมา +20

    ഹൈക്കോടതി പറഞ്ഞ പോലെ, എങ്ങനെയും കേസിനെ തടസ്സപ്പെടുത്തുക എന്നതാണ് നടിയുടെ ഉദ്ദേശം. ദിലീപിനെ കുടുക്കുക എന്ന ടാർജറ്റ് നടക്കില്ലെന്നു മനസ്സിലായതോടെ വിധി പറയുന്നത് തടയുക എന്നതാണ് നടിയുടെ ലക്ഷ്യം.

    • @Georgm789
      @Georgm789 2 วันที่ผ่านมา +38

      നിൻ്റെ അമ്മയ്ക്കോ,സഹോദരിക്കോ ഇങ്ങനെ വരരുത് എന്ന് പ്രാർത്ഥിക്കുന്നു

    • @radhikamr2075
      @radhikamr2075 2 วันที่ผ่านมา +19

      ദിലീപ് നു എന്താണ് ഇത്ര മഹത്വം. കുറ്റവാളിയായിട്ടും പിന്തുണ കൊടുക്കാൻ.

    • @പുരുഷകമ്മീഷൻ
      @പുരുഷകമ്മീഷൻ 2 วันที่ผ่านมา

      ​@@Georgm789 നിന്റെ അച്ഛനും സഹോദരനും മകനുമൊക്കെ ഇതുപോലെ കള്ളകേസിൽ പെട്ട് ജീവിതം പാഴാവാതിരിക്കാൻ കൂടി പ്രാർത്ഥിക്ക്. അവരും മനുഷ്യരല്ലേ? അവരുടെ മാനത്തിനും ജീവിതത്തിനും വിലയില്ലേ? 🙂

    • @പുരുഷകമ്മീഷൻ
      @പുരുഷകമ്മീഷൻ 2 วันที่ผ่านมา +4

      ​@@Georgm789 നിന്റെ അച്ഛനും സഹോദരനും മകനും ഇതുപോലെ കള്ളകേസിൽ പെടാതിരിക്കാൻ പ്രാർത്ഥിക്ക് 🙂

    • @mindmatter1986
      @mindmatter1986 2 วันที่ผ่านมา +1

      Yes bro.... supreme courtine polum adhijeevidhayum policum thettidharipp8chu😮

  • @anwarsadiq9095
    @anwarsadiq9095 2 วันที่ผ่านมา +17

    സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്നെങ്കിൽ ഈ അതിജീവിത പട്ടം തലയിൽ വെക്കേണ്ട വല്ല കാര്യോണ്ടായിരുന്നോ 😂

    • @divyaaneesh854
      @divyaaneesh854 2 วันที่ผ่านมา

      Baaki ulla Ella penkittikalkum ingne vannth ellarem kudumbakarythil idapettitano ...allnkil thnne angne kudumpankarythil idapettu nnu parnj ingne aano prethikaram cheyunnth ..araayalum ee bhoomiyil ninn anubhvikthe pokathilla

    • @VinuNe
      @VinuNe 2 วันที่ผ่านมา +8

      Shame on you man

  • @DollyRose-lt6ku
    @DollyRose-lt6ku 2 วันที่ผ่านมา +2

    Evalkku eniyum nirthi koode kettu kettu maravich

  • @anwarsadiq9095
    @anwarsadiq9095 2 วันที่ผ่านมา +14

    ട്രംപിനു ഒരു ഫാക്സ് അയക്ക് 😂😂

  • @anwarsadiq9095
    @anwarsadiq9095 2 วันที่ผ่านมา +14

    ഒഞ്ഞു പോയെടീ 😂😂

  • @tommyj6289
    @tommyj6289 2 วันที่ผ่านมา +7

    ശെരിക്കും ദിലീപിന്റെ ജീവിതം അല്ലെ തകര്‍ത്തത്

    • @98aishya
      @98aishya วันที่ผ่านมา

      Ithpolullavanmaarude jeevitham thakaranam ithrayokke cheythitt sukich jeevikkaamenn vichaaricho avn ?

    • @lakshmyjyothy
      @lakshmyjyothy วันที่ผ่านมา

      Karma

  • @daisyvolgs4046
    @daisyvolgs4046 วันที่ผ่านมา

    Evalok vatta...God is great.. dileep jayikum e case.. urapanu

  • @divya8055
    @divya8055 วันที่ผ่านมา

    😂😂

  • @kuttanmanjeri692
    @kuttanmanjeri692 2 วันที่ผ่านมา +11

    അതിജീവയുടെ പുതിയ നാടകം😂😂😂😂

  • @jibinjohn5750
    @jibinjohn5750 2 วันที่ผ่านมา

    Ithipo case last akraypo, ivlu ipo kath ayaknn