Sancharam | By Santhosh George Kulangara | Austria -02 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 195

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +8

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @tesla4389
    @tesla4389 2 ปีที่แล้ว +67

    പല രാജ്യങ്ങളുടെയും വികസനം കാണുമ്പോൾ മനസ്സിലാകുന്നത് അവിടത്തെ ജനങ്ങളുടെയും ഭരണ കർത്താക്കലുടെയും ഭരണ മികവ് തന്നെയാണ്....

  • @shibily1615
    @shibily1615 2 ปีที่แล้ว +40

    ജീവിതത്തിൽ ഒരിക്കലും കാണാത്ത കാഴ്ചകൾ നമുക്ക് സമ്മാനിച്ച sgk ക്ക് ഒരായിരം അഭിനന്ദനങ്ങൾ😍😍😍

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว +29

    എന്തൊരു വൃത്തിയുള്ള നഗരം... ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടും അത് പോലെ ആകാൻ ആശിച്ചു പോകുന്നു..

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +9

      Better to migrate this country donot change

  • @mollykuttykn6651
    @mollykuttykn6651 2 ปีที่แล้ว +70

    നമ്മുടെ രാജ്യത്ത് പൊതുജനങ്ങൾക്ക് നടക്കാനുള്ള നടപ്പാതയിലെല്ലാം വഴിവാണിഭവക്കാരല്ലെ...

    • @abcdef-qs7tg
      @abcdef-qs7tg 16 วันที่ผ่านมา

      ആദ്യംനമ്മളുടെസംസ്കാരത്തെപ്പറ്റിചിന്തിക്കുക,
      വലിയഅറിവാളികളാണെന്ന,മേനി നടിക്കും,ഒന്നുംഅറിയുകയുമില്ല,

  • @sreejac6245
    @sreejac6245 2 ปีที่แล้ว +22

    ഒരൊറ്റ ഇന്ത്യൻ നഗരം എങ്കിലും ഇങ്ങനെ ആയിരുന്നേൽ 😔വെറുതെ ഒരു ആഗ്രഹം

    • @harisvpz8788
      @harisvpz8788 ปีที่แล้ว

      അതിന് ചാണകത്തിൽ നിന്നു പ്ലൂട്ടോണിയം തിരയുന്ന സംഗികളുടെ ഒക്കെ കാലം കഴിയണം..

  • @julyietgeorge4560
    @julyietgeorge4560 2 ปีที่แล้ว +30

    സഞ്ചാരം എന്റെ സന്തോഷം 🌹🌹🌹😇😇😇😇👍💐

  • @suryasundhar2377
    @suryasundhar2377 2 ปีที่แล้ว +11

    SGK SIR❤️SANCHARAM❤safari❤️aneesh punnan peter sir voice❤

  • @balumaliakel8201
    @balumaliakel8201 2 ปีที่แล้ว +45

    I lived in Vienna from 1990 to 1992 as post doctoral fellow at University of Vienna . It is very interesting memories for me when I see this presentation of Vienna by Santhosh George Kulangara, taking me back visually to Vienna..Thank you ..

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +16

    റാത്ത് ഹൗസിന്റെയും ഉദ്യാനങ്ങളുടെയും കാഴ്ചകൾ അതിമനോഹരം ആയിരുന്നു.

    • @saji7676
      @saji7676 2 ปีที่แล้ว

      കോപ്പ് ആണ് 😜😜😜

  • @surajkc76
    @surajkc76 2 ปีที่แล้ว +3

    ഇത്രയും നിലവാരം ഉള്ള ഒരു ചാനൽ മലയാളത്തിൽ ഇല്ല.. എന്നിട്ടും സബ്സ്ക്രൈബർ 2.2 M മാത്രം.. പഠിപ്പും വിദ്യാഭ്യാസവും ഉള്ള മലയാളി വേറെ എന്താണ് കാണാൻ ഇഷ്ടപ്പെടുന്നത്....

    • @IndyNaksUK
      @IndyNaksUK ปีที่แล้ว +1

      തറ നിലവാരം ഉള്ള റീൽസ് ആണ് അവർക്ക് ഇഷ്ടം

  • @starat1975
    @starat1975 2 ปีที่แล้ว +3

    Europe is really an experience. Need to see how long it can keep it’s glory. Hope it would stand like that always.

    • @marydavid2570
      @marydavid2570 2 ปีที่แล้ว

      Fantastic ❤️👍🙏🎉 Thanks Kulangara Sir ❤️👍🙏

  • @Isthan77
    @Isthan77 2 ปีที่แล้ว +3

    ന്യൂസിലാന്റ് കാണാൻ കൊതിക്കുന്നു safari യിൽ കാണാൻ കഴിയുമോ

  • @mohammadsalim5958
    @mohammadsalim5958 2 ปีที่แล้ว +2

    സർ കാര്യങ്ങൾ പറഞ്ഞു പോയാൽ മതി..
    വൃത്തിയും വെടുപ്പും നഗര സംസ്കാരവും രാഷ്ട്രീയക്കാരുടെ കൊടിയും തോരവും ഒക്കെ പറഞ്ഞു സമയം കളയണ്ട.... നമ്മൾ അങ്ങിനെയാണ് നമുക്ക് അങ്ങനെ ആവാനേ കഴിയൂ...
    കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ നമ്മൾ നന്നായി പോകും.

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +20

    There are no posters, banners, flags or flex boards on the buildings or pavements. No garbage or litter anywhere. And no roadside vendors or beggars to pester you. Everything is peaceful and orderly. There are no sheds before the parliament or town hall with people shouting slogans and blocking the pedestrians and traffic. This is God's own country where true democracy flourishes.

  • @ahammedkabeer8432
    @ahammedkabeer8432 2 ปีที่แล้ว

    പണ്ട്‌ സ്വപ്നക്കൂട് എന്ന സിനിമയിൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഈ സ്ഥലം ഒക്കെ ഒരുപാട് ഇഷ്ടായി

  • @littleflower4472
    @littleflower4472 2 ปีที่แล้ว +5

    Santhosh Sir, whatever U talk, it is very correct, Thank U so much for Ur valuable information about Viyanna City 😍😍😍

  • @lijumonlookose7432
    @lijumonlookose7432 2 ปีที่แล้ว +3

    ഈ വിഡിയോ എടുത്ത വർഷവും അതിന്റെ ലൊക്കേഷൻ മാപ്പും കൂടി വിഡിയോ കാണിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ

  • @Nimishaanilkumar0369
    @Nimishaanilkumar0369 10 หลายเดือนก่อน

    God bless you🙏🙏🙏🙏🙏

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 ปีที่แล้ว +3

    ഒരു വിയന്നക്കാരനായിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോയി

  • @suvarnaappu1131
    @suvarnaappu1131 2 ปีที่แล้ว +4

    Austria, നീ എന്തു സുന്ദരി ആണ്,

  • @Kombanavs
    @Kombanavs 2 ปีที่แล้ว +2

    I Love Safari ❤❤❤

  • @dibudasvlogs
    @dibudasvlogs 2 ปีที่แล้ว +2

    ❤️❤️❤️

  • @ahammedkabeer8432
    @ahammedkabeer8432 2 ปีที่แล้ว +1

    ഏറ്റവും കൂടുതല് ജോലി ചെയ്യാനും settle ആവാനും ആഗ്രഹിച്ച സ്ഥലം

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +8

    ഓസ്ട്രിയ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് 'അർനോൾഡ് ഷ്വർസ്നെഗർ ' ആണ് 💪💪

  • @zeleoz463
    @zeleoz463 2 ปีที่แล้ว +11

    Keralam engane akan venda minimum പ്രകൃതി ഭംഗി ഇവിടെ ഉണ്ട്. Only issues is ഇവിടുത്തെ ജനങ്ങൾ ആണ്. Especially POLITICS & RELIGION 🥴

    • @Cidshibu
      @Cidshibu 2 ปีที่แล้ว +3

      Yaa 💯 💯..മതം
      പശു
      രാഷ്ട്രീയ കൊലപാതകം
      അഴിമതി
      വൃത്തി ഇല്ലായ്മ. എന്താടോ വാര്യരെ ഇന്ത്യനന്നാവത്തെ
      എന്ന് സ്വയം ചോദിച്ചു പോകുന്നു 🤔

    • @zeleoz463
      @zeleoz463 2 ปีที่แล้ว +1

      @@Cidshibu i am glad that atleast few are thinking like this😇

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      Kerala far behind in beauty Culture and architecture

  • @kaazeezklm9136
    @kaazeezklm9136 2 ปีที่แล้ว +2

    അനീഷേട്ടന്റെ ശൈലി മാറ്റം വന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔✌️✌️

  • @Samson-ce4bm
    @Samson-ce4bm 2 ปีที่แล้ว +2

    Here,. We. Put. Out. Paper waste. , plastic. ,,,in public spase Then. Say. ,Waste. Management. ,,〰️😪

  • @LolLelLuL
    @LolLelLuL 2 ปีที่แล้ว +1

    Thanks for showing a European country. North India kandu maduthu.

    • @akhilks3464
      @akhilks3464 2 ปีที่แล้ว +3

      Ennike maduthila, kuduthale charithrangle arriyan kazhiju, nirmithikale kanan kazhiju

    • @LolLelLuL
      @LolLelLuL 2 ปีที่แล้ว +1

      @@akhilks3464 athokke sheri thanne pakshe oru limit undu. Dubai episode il yusuf ali episode kollam, baakki onnum kandilla. Aarkku kananam evide nokkiyalum brown colour ulla maruboomi? Ippol pachappu kandappol oru sugamZ

    • @akhilks3464
      @akhilks3464 2 ปีที่แล้ว +1

      @@LolLelLuL njin dubai inea kuriche onum parjilalo njin parijthe nammudea india yea kurichane, ethryum charitharam ulla nade verra evidayunde, Europeans ine pollum india kuriche arriyanum evidetha chrithram arriyanum anne thalparym, avrke nammlekale kuduthal india yea arriyam, nammle oru nattile avidthea kazhchakle kannum aswdhikum porrum

  • @anoop2connect
    @anoop2connect 2 ปีที่แล้ว

    വർഷങ്ങൾ ആയി സന്തോഷ് സർ ന്റെ പ്രേക്ഷകൻ എന്ന നിലയിൽ സഫാരിയുടെ സ്ഥിരം പ്രേക്ഷകൻ ആയ ഞാൻ, എനിക്ക്‌ ഈയിടെ ആയി അല്ലെങ്കിൽ കൂടുതൽ ആയി ഓസ്ട്രിയ എപ്പിസോഡ് മുതൽ തോന്നിയ ഒരു കാര്യം സൂചിപ്പിക്കട്ടെ .. പഴയ എപ്പിസോഡുകൾ വെച്ചു താരത്യമം ചെയ്യുമ്പോൾ പുതിയ എപ്പിസോഡുകൾ കുറച്ചു വലിച്ചു നീട്ടുന്ന പോലെ തോന്നി .. വിമാനത്തിന്റെ അകം , താമസിക്കുന്ന സ്ഥലങ്ങൾ അങ്ങിനെ എപ്പിസോഡുകൾ കൂട്ടി എടുക്കുന്നത് കൊണ്ട് ചെറിയ ഒരു വിരസ അനുഭവിക്കേണ്ടി വരുന്നുണ്ട് ..
    എങ്ങിനെ ഒക്കെ ആയാലും എല്ലാ എപ്പിസോഡുകളും സ്ഥിരമായി കാണാതെ പറ്റില്ല കാരണം സഞ്ചാരം എന്ന ലഹരിയിൽ addicted ആയി പോയി ✌

  • @charusjomon
    @charusjomon 2 ปีที่แล้ว

    Beautiful place

  • @gamingwithnandu6045
    @gamingwithnandu6045 2 ปีที่แล้ว +3

    എനിക്ക് ഓസ്ട്രേലിയ യിൽ പോകണം 😭😭😭😭😭

    • @vgb_here
      @vgb_here 2 ปีที่แล้ว +3

      Ith Austria, Australia thaazhe

    • @vgb_here
      @vgb_here 2 ปีที่แล้ว +1

      @@jayachandran.a two different countries

    • @earlragner9748
      @earlragner9748 2 ปีที่แล้ว +2

      Ith Austria aane...Australia vere country ane bro🤗

    • @django9494
      @django9494 2 ปีที่แล้ว +2

      ഇത്രയ്ക്കു വിവരമില്ലാത്തവരാണോ ഇത് കാണുന്നത്

  • @nalinimanohari2345
    @nalinimanohari2345 2 ปีที่แล้ว +1

    നമ്മുടെ കേരളത്തിലെ ഭരണാധികാരിക്ക് "BNW cars undallo..avar bicycling നടത്താറില്ല, because we are most rich..ha..ha..ha

  • @babukuttanpkd4601
    @babukuttanpkd4601 2 ปีที่แล้ว +3

    നങ്ങളുടെ സൂര്യ തേജസ് നരേന്ദ്ര മോഡി (റാം റം ) 2024 ആകുമ്പോളത്തേക്കും വിയന്നയെക്കാൾ സുന്ദരമാക്കും ഭാരതത്തെ, ജോലി പോയ എല്ലാവർക്കും കൈ തൊഴിൽ കൊടുക്കും തളന്നു വീഴുന്നവരെ കൊണ്ടുപോകാൻ അമ്പത് മീറ്റർ അകലത്തിൽ ആംബുലൻസ് നിർത്തിയിടും,,, ഹര ഹരോ ശമ്പോ മഹാദേവാ അപ്പ ആണ്ഡവ അയ്യപ്പ സ്വാമിയേ

  • @oldmonk7550
    @oldmonk7550 2 ปีที่แล้ว

    Super 💥💥🇦🇹

  • @jaynair2942
    @jaynair2942 2 ปีที่แล้ว +3

    So beautiful and pristine places with the best quality of life, Vienna is anybody's favourite. This is the place where the greatest music maestros born and lived. It's a rich cultural and historic significance. Buildings are the epitome of architectural wonders..and streets are abundant with statues and various artworks. A great transportation system. Beautiful and comfortable trams connecting almost all places..so awesome. I love this place ❣️

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +6

    സഞ്ചാരം💞❤️💞

  • @vipin3714
    @vipin3714 2 ปีที่แล้ว +1

    😍

  • @anilsumu8spt197
    @anilsumu8spt197 2 ปีที่แล้ว +2

    My fvrt program 😍😍😍💞💞 i like ur chanel🙏🙏🙏🙏🙏🙏🙏🙏

  • @binuvphilip9505
    @binuvphilip9505 2 ปีที่แล้ว +1

    😍✌️✌️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +8

    Austria കാഴ്ചകൾ 😍
    സഞ്ചാരം ❣️❣️❣️

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +1

    ഇവിടെ ഭരിക്കുന്നവർ 👎

  • @ahammedkabeer8432
    @ahammedkabeer8432 2 ปีที่แล้ว +3

    വിയന്നാ നീ എത്ര സുന്ദരിയാണ് 🥰

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +4

    സഞ്ചാരം ഫീച്ചറിലുടെ കാണുന്ന ഓരോ നാടും എന്ത് വൃത്തിയും അടുക്കും ചിട്ടയുമാണ്. കാണുമ്പോൾ തന്നെ മനസ്സിന് ഒരു ഉന്മേഷം ആണ്. ഞാൻ ഒരു 10വർഷങ്ങക്ക് മുമ്പേ സഞ്ചാരം കണ്ടിരുന്നെങ്കിൽ. മലേഷ്യയിലോ, വി യ ൻ നേമിലോ കുടിയേറിയേനെ.

    • @saji7676
      @saji7676 2 ปีที่แล้ว

      എന്നാൽ പോയികൂടെ... മോനെ.... ഉമ്പാൻ കമന്റ്‌ ഇടാൻ.... ഓരോ ജന്മം 🙄🙄🙄

    • @saji7676
      @saji7676 2 ปีที่แล้ว +1

      @XLR 8 എങ്കിൽ നോക്ക് കൂലിയും ഞങ്ങൾ വാങ്ങും 🤣🤣🤣

  • @shantytj768
    @shantytj768 2 ปีที่แล้ว +5

    So..wonderful Thank you..❤❤❤

  • @vipinns6273
    @vipinns6273 2 ปีที่แล้ว +4

    ഓസ്ട്രിയ 😍👌👏👍♥️

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +4

    Das Gestern ist Geschichte, das Morgen ist ein Mysterium, das Heute ist ein Geschenk Gottes, deshalb nennen wir es die Gegenwart

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +2

      You are so wise.

    • @emilmohan1000
      @emilmohan1000 2 ปีที่แล้ว

      can u make it in English...

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      @@emilmohan1000 Try google translation.

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 ปีที่แล้ว

    Nammude naatile vazhi aanenkil posters,banners,flex,party kodimaram ellam kandene

  • @reshmiv313
    @reshmiv313 2 หลายเดือนก่อน

    ഇതു കാണുമ്പോൾ തോന്നും ❤ സ്വർഗ്ഗം ഭൂമിയിൽ തന്നെ ❤

  • @sudhakarans.e.n.wembily.ko7676
    @sudhakarans.e.n.wembily.ko7676 2 ปีที่แล้ว +2

    Adutha video udan idane ....i am waiting...

  • @seethanair2708
    @seethanair2708 6 หลายเดือนก่อน

    സുന്ദരമായ പ്രദേശങ്ങൾ
    കൊതിപ്പിക്കുന്ന വിവരണം

  • @jithinvarghese899
    @jithinvarghese899 2 ปีที่แล้ว +1

    Avduthe currency details ulpeduthikude

  • @sixty2177
    @sixty2177 9 หลายเดือนก่อน

    kolkata city nallaoru leader bharichirunnegil ingne avumayirunnu

  • @saravanaraju1761
    @saravanaraju1761 2 ปีที่แล้ว +3

    Rathaus അതിഗഭീരം💚

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +5

    Sancharam ❤️

  • @omanajose8050
    @omanajose8050 2 ปีที่แล้ว +4

    Wonderful vienna i love sancharam so much

  • @Eyes747
    @Eyes747 2 ปีที่แล้ว +1

    Park il ellam sadachara police um

  • @hariprassad4472
    @hariprassad4472 2 ปีที่แล้ว +4

    Sancharam👍👍🙏🏻

  • @rekhaspanicker9844
    @rekhaspanicker9844 2 ปีที่แล้ว +4

    ❤️

  • @arunkumar-qn2nr
    @arunkumar-qn2nr 2 ปีที่แล้ว

    ഒരു നല്ല എപിസോട്. Background എൽ എന്തോ ഒരു ശബ്ദം കേട്ടു കൊണ്ടെ ഇരിക്കുന്

  • @zubairagalpady8099
    @zubairagalpady8099 ปีที่แล้ว

    endhoru clan etra desant ayit alkkar okke nadakkunnadh

  • @actm1049
    @actm1049 2 ปีที่แล้ว +1

    Even smaller place ; managed well

  • @gamingwithnandu6045
    @gamingwithnandu6045 2 ปีที่แล้ว +2

    ILOVE ❤️❤️❤️❤️SANCHARAM

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +1

    Hai 🙏❤️🌹🙏thanks for very good views with explanation 🙏

  • @bindhuvm4869
    @bindhuvm4869 2 ปีที่แล้ว +3

    സഞ്ചാരം ❣️❣️❣️🙏🏼

  • @sanu-123
    @sanu-123 2 ปีที่แล้ว +3

    മനോഹരം 💕💕

  • @jinson8657
    @jinson8657 2 ปีที่แล้ว +2

    ഇത് തന്നേ അല്ലെ സ്വർഗ്ഗം!!!

  • @VienerVideos
    @VienerVideos ปีที่แล้ว

    Happy to watch my city episodes. Awesome explanation. Thanx SGK

  • @nebinjos9981
    @nebinjos9981 2 ปีที่แล้ว

    അപ്പോൾ ഇങ്ങെനെയും മനുഷ്യർ ജീവിക്കുന്നുണ്ടല്ലേ...

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +3

    ❤❤❤

  • @kothu7440
    @kothu7440 2 ปีที่แล้ว +2

    ❤️ safari❤️

  • @cisftraveller1433
    @cisftraveller1433 2 ปีที่แล้ว +1

    കിടു places അതി മനോഹരം

  • @maheshj1880
    @maheshj1880 ปีที่แล้ว

    any one can go like indian parliament?

  • @HUMAN28284
    @HUMAN28284 ปีที่แล้ว

    കടലാസുകൾ, ഇല്ല ബാനറുകൾ ഇല്ല സമര പന്തലുകൾ ഇല്ല 😅

  • @wonderhistory6946
    @wonderhistory6946 2 ปีที่แล้ว

    Sgk പറയാനും കാണിക്കാനും തുടങ്ങിയത് മുതൽ കേരളത്തിലെ പുതു തലമുറക്കെങ്കിലും കുറച്ചൊക്കെ മനോഭാവം മാറിയിട്ടുണ്ട്. പൊതു സ്ഥലങ്ങളുടെ വൃത്തിയും അടിസ്ഥാന സൗകര്യവികസനവും ഇല്ലാതെ ഇനി കൂടുതൽ കാലം മുന്നോട്ട് പോകാൻ ഭരണത്തിലുള്ളവരെ പുതു തലമുറ അനുവദിക്കില്ല എന്ന് പ്രത്യാഷിക്കാം

    • @aslamt.a2196
      @aslamt.a2196 ปีที่แล้ว

      Prabutharaya malayaali election varambol ithokke marannu everku thanne veendum vote cheyyum😂😂😂.

  • @karippaisbilal3204
    @karippaisbilal3204 2 ปีที่แล้ว +2

    ഓസ്ട്രിയൻ പൗരത്വം ഇല്ലാത്ത ദരിദ്രർ എനിക്ക് മനസ്സിലായി അവര് ആരാണെന്ന് ഒരു ക്ലൂ തരാം എന്റെയും അവരുടേയും മതം ഒന്നാണ് നല്ല രീതിയിൽ മുന്നോട്ട് പോകുന്ന രാജ്യങ്ങളേ കൊളം തൊടാതെ നെടുമുടി പറയണപോലെ ഞങ്ങൾക്ക് ഒരു സമാധാനമില്ല

    • @ahl2099
      @ahl2099 2 ปีที่แล้ว

      നാഥാ 🤲😂

  • @akhtarfaheem2234
    @akhtarfaheem2234 2 ปีที่แล้ว +1

    Grey man trams

  • @Anazexe
    @Anazexe 2 ปีที่แล้ว +1

    Before sunrise movie locations 🤍

  • @shibikp9008
    @shibikp9008 2 ปีที่แล้ว

    നല്ല കാഴ്ചകൾക്ക് സഞ്ചാരം തന്നെ കാണണം. മറ്റെല്ലാം വെറും പ്രഹസനം

  • @sheemanambiar5725
    @sheemanambiar5725 2 ปีที่แล้ว +3

    👍👍❤

  • @Subin-ssss
    @Subin-ssss 2 ปีที่แล้ว +2

    സഞ്ചാരം 💓

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +1

    Vienna gem of central Europe

  • @prasanthvs3000
    @prasanthvs3000 2 ปีที่แล้ว

    Dear team Safari
    Jio fiber ill safari channel add cheyuvan pattumoo.

  • @noushad2777
    @noushad2777 2 ปีที่แล้ว +3

    👍👍👍😍

  • @selvi5926
    @selvi5926 2 ปีที่แล้ว +1

    Mumbai 2022

  • @imafarright826
    @imafarright826 2 ปีที่แล้ว +1

    I think this video is very old

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +1

    സഫാരി 💜v n a💛💛💛💛

  • @nicetomeetyou..
    @nicetomeetyou.. 2 ปีที่แล้ว +1

    Tv യിൽ കണ്ടപ്പോൾ കുറച്ച് എപ്പിസോഡ് കാണാൻ കഴിഞ്ഞിരുന്നില്ല. TH-cam ൽ അപ്‌ലോഡ് ചെയ്തത് കൊണ്ട് അത് കാണാൻ കഴിഞ്ഞു 🤍❤️

  • @pubgmachan
    @pubgmachan 8 หลายเดือนก่อน

    Waiting for romania

  • @vypindelhi9458
    @vypindelhi9458 2 ปีที่แล้ว +1

    Wonderful 💋

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 2 ปีที่แล้ว +1

    Good information 👍

  • @sadakkat8099
    @sadakkat8099 2 ปีที่แล้ว

    Background music nte abavam vallade areekunnu

  • @mohdsinan
    @mohdsinan 2 ปีที่แล้ว +2

    ❣️

  • @aneeshabasheer7372
    @aneeshabasheer7372 2 ปีที่แล้ว +1

    The classic vienna😍

  • @aeeagvind1654
    @aeeagvind1654 2 ปีที่แล้ว

    Cheriya oru BGM kood indaayrnnel adipwoli aayeane

  • @hamsa0123
    @hamsa0123 2 ปีที่แล้ว

    Amazing city. A normal Indian can never think about such a place

  • @Achayan53
    @Achayan53 2 ปีที่แล้ว +1

    👌😘👍

  • @georgekuttichakku582
    @georgekuttichakku582 ปีที่แล้ว

    Great

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว +1

    സഞ്ചാരം❤👏💓

  • @prasanthps4324
    @prasanthps4324 2 ปีที่แล้ว +1

    ❤️❤️❤️