മഹാദേവ ശിവശംഭോ | Shiva Devotional Song | Madhu Balakrishnan | Mahadeva Shiva Shambho

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 417

  • @poornimapoornima4714
    @poornimapoornima4714 3 ปีที่แล้ว +123

    ശിവന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏

    • @siniv.r8775
      @siniv.r8775 ปีที่แล้ว +12

      mammiyoormahaddevaaaaaa🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🔱🔱🔱🔱🔱🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙

    • @siniv.r8775
      @siniv.r8775 10 หลายเดือนก่อน +6

      Omnamashivayaaaaaaaaaaa aaaa aaaa🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🌙🌅🌅🌅🌅🌅🌅🌅🌅🌅

    • @nandang-qq6td
      @nandang-qq6td 7 หลายเดือนก่อน

      🙏🙏🙏

    • @XavierSebatian
      @XavierSebatian 6 หลายเดือนก่อน

      🙏🙏🙏.

    • @bhavyarupesh4166
      @bhavyarupesh4166 4 หลายเดือนก่อน

      ❤🙏🏻

  • @RajeshTk-cf9lj
    @RajeshTk-cf9lj 2 หลายเดือนก่อน +9

    ഇതിലും നല്ലത് കേൾക്കാൻ ഇല്ലാ ഈ സോങ് പാടിയ മധുബാലകൃഷ്ണൻ ചേട്ടനും അഭിനയിച്ച ചേട്ടനും മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏ഓം നമഃ ശിവായ 🙏

  • @nagappannair7734
    @nagappannair7734 2 หลายเดือนก่อน +5

    ഭഗവാനെ എന്നിൽ അഗറ്റി നിറിത്തിക്കുന്ന എൻ്റെ കുടുമ്പത്തെ എനിക്ക് തിരിച്ചു തരണമേ ഓം ഗം ഗണപതായെ നമ

  • @lathaani8560
    @lathaani8560 ปีที่แล้ว +36

    എന്റെ ഇഷ്ടദൈവം മഹാദേവൻ 🙏🙏🙏 ഇഷ്ട്ട ഗായകൻ മധു ബാലകൃഷ്ണൻ 😍👌🏻👌🏻👏👏😍😍

    • @kelappan556
      @kelappan556 8 หลายเดือนก่อน +5

      ശിവൻ ദൈവം അല്ല...ശിവൻ പ്രപഞ്ച ശക്തി ആണ്...അതിനപ്പുറം ഒരു ശക്തി ഇല്ല...ദൈവം എന്നത് വർണന ആണ്...പ്രപഞ്ച ശക്തിയെ വർണിക്കാൻ കഴിയില്ല...അനുഭവിക്കാൻ കഴിയും...മെഡിറ്റേഷൻ്റെ ഒരു പോയിൻ്റ് കടന്നാൽ മുന്നാം കണ്ണ് തുറക്കുകയും ശിവൻ അനുഭവത്തിൽ വരികയും ചെയ്യും❤❤

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน +1

      Shivamshivadhm🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱great🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄👍👍👍👍👍

  • @prpremchandranpr8090
    @prpremchandranpr8090 2 ปีที่แล้ว +86

    വളരെ മനോഹരമായ ഗാനം. എന്റെ ഇഷ്ട ഗാനം. മധു ബാലകൃഷ്ണൻ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു.

    • @meeravijay8178
      @meeravijay8178 ปีที่แล้ว +13

      Om namo mahadeva

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน +2

      Omnamashivayaaaaaaaa aaaa aaaa🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙🔱🌙🌙🌙🔱🔱🔱🔱🔱🔱🔱🔱🔱🔱🌙🌙🌙🕉️🕉️🕉️🕉️🐚🐚🐚🐚🐚🐚🐚✌️✌️✌️verynice🐚🐚🐚🐚🐚🕉️🕉️🕉️🕉️🕉️🕉️🕉️mahadevashivashambhooo🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🌙🌙🌙🌙🌙🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄💫💫💫💫💫💫🔔🔔🔔🔔🔔🔔

    • @rajesrwaryrajesrwaryt620
      @rajesrwaryrajesrwaryt620 3 หลายเดือนก่อน

      Tþþt⁵5⁵⁵þþ⁵⁵⁵5⁵⁵⁵⁵⁵⁵55⁵⁵⁵⁵⁵⁵⁵5⁵5⁵⁵⁵⁵⁵⁵⁵þþ5⁵⁵⁵5⁵⁵5⁵⁵5⁵55⁵⁵⁵⁵5⁵⁵⁵⁵555⁵5⁵⁵⁵5⁵⁵⁵5⁵5⁵5⁵5⁵⁵5⁵⁵⁵⁵⁵5t⁵⁵⁵5⁵⁵5⁵55⁵⁵⁵⁵⁵þ55⁵⁵5⁵

  • @leelamanykm1173
    @leelamanykm1173 ปีที่แล้ว +15

    ശംഭോ ! മഹാ ദേവാ! കണ്ടു തൊഴാം, കേട്ടാസ്വദിക്കാം. സുകൃതം തന്നെ.🙏🙏🙏🙏🙏🌿🌿🌿🌿

  • @shantharavindran5329
    @shantharavindran5329 ปีที่แล้ว +6

    വരികൾ ഭക്തി സാന്ദ്രം. അനിൽ സംഗീതം ലയ സുഖം മധു, മോനേ, ഗംഭീര ശബ്ദത്തിലുള്ള ആലാപനം കൂടി ആയപ്പോൾ മഹാദേവരെ കണ്ടപോലെ ആയി ശാന്ത ചേച്ചിക്ക്. എല്ലാവർക്കും നല്ലതു വരട്ടേ. 🙏🏻🙏🏻

    • @rajesrwaryrajesrwaryt620
      @rajesrwaryrajesrwaryt620 3 หลายเดือนก่อน

      ⁵⁵⁵⁵55⁵5⁵t⁵t⁵t555⁵⁵⁵⁵55⁵⁵þt555

  • @Girija-v7g
    @Girija-v7g 6 หลายเดือนก่อน +6

    ശിവൻ എനിക്ക് ഏറെ ഇഷ്ടമുള്ള ദേവൻ

  • @namitha4300
    @namitha4300 2 หลายเดือนก่อน +3

    എനിക്ക് ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. ഈ പാട്ട് കേൾക്കുമ്പോൾ മഹാദേവനെ എന്റെ മുമ്പിൽ കാണാൻ കഴിയുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആണ് ഈ പാട്ടിന്. ഈ പാട്ട് ഇത്രയും ഭംഗിയായി പാടിയ മോൾക്ക് എന്റെ അഭിനന്ദനങ്ങൾ

  • @Meenu.kMeenumeenu.k
    @Meenu.kMeenumeenu.k 28 วันที่ผ่านมา +2

    ഓം നമഃ ശിവായ🙏🙏❤️❤️ഭഗവാനെ കാത്തുകൊള്ളേണമേ🙏🙏🙏🙏എന്റെ മനസിലെ വിഷമങ്ങളൊക്കെ മാറ്റിത്തരേണമേ ഭഗവാനെ 🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @BijumonSnehabadhri
    @BijumonSnehabadhri 3 หลายเดือนก่อน +10

    ഭാഗവാനേ... എല്ലാവരെയും കാത്തോളണേ.... എന്റെ മഹാദേവാ....😢🙏🙏🙏🙏🙏

  • @ShobanaR-w8r
    @ShobanaR-w8r 11 หลายเดือนก่อน +2

    ഇതിൽ ശിവ ഭഗവാൻ്റെ സങ്കടം കാണുമ്പോൾ സഹിക്കാൻ കഴിയില്ല എനിക്കും വല്ലാത്ത വേദന തോന്നി

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน +2

    എന്റെ അയ്യപ്പാ കാക്കണമേ., നല്ല മനോഹരം നല്ലതേ വരൂ 🙏♥️🥰♥️🙏

  • @Anagha-bs2iz
    @Anagha-bs2iz 2 หลายเดือนก่อน +3

    ഈ ഗാനം ഏത്ര കേട്ടാലുമതിയ ാകുന്നില്ല
    സങ്കടം വരുമ്പോൾ ഈ ഗാനം കോൾക്കു മനസ്സ് സമധാനം വരു

  • @shajumongadi9970
    @shajumongadi9970 ปีที่แล้ว +9

    ഓം നമഃശിവായ കാക്കണേ ഭഗവാനേ 🙏🙏🙏🙏🙏🙏

  • @kcbiju4267
    @kcbiju4267 2 ปีที่แล้ว +13

    മഹാദേവാ 🙏ശരണം🙏🙏🙏

  • @remaniamma189
    @remaniamma189 9 หลายเดือนก่อน +4

    🕉️ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿
    🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @geethapadma5867
    @geethapadma5867 2 ปีที่แล้ว +24

    മധൂ..... വളരെ വളരെ നന്നായിട്ടുണ്ട്

  • @sheelakumari9089
    @sheelakumari9089 4 หลายเดือนก่อน +2

    ഇങ്ങനെ ഒന്നും വിളിക്കല്ലേ മധുച്ചേട്ടാ... മഹാദേവൻ ഇറങ്ങിപ്പോരും.... അനുഗ്രഹീത കലാകാരൻ.. മധുച്ചേട്ടൻ ഇഷ്ടം ♥️♥️♥️♥️

  • @vijayarajankalappuzha.8435
    @vijayarajankalappuzha.8435 2 ปีที่แล้ว +19

    വളരെ നന്നായിട്ടുണ്ട്.
    ഓം നമഃ ശിവായ

  • @shibusn6405
    @shibusn6405 ปีที่แล้ว +3

    ഓം നമഃ ശിവായാ.❤. ഭഗവാന് ജലധാര .. ഭഗവാന് അഭിഷേകം കൂവളത്തില മാല..❤❤...by chandrika mallika vkr.

  • @prasadnedumparan7134
    @prasadnedumparan7134 3 ปีที่แล้ว +19

    മഹാദേവ ശിവ ശംഭോ 🙏

  • @manojck4401
    @manojck4401 2 ปีที่แล้ว +11

    ഓം നമഃ ശിവായ..... ഓം നമഃ ശിവായ..... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @sujithav2726
    @sujithav2726 4 หลายเดือนก่อน +3

    ഈശ്വരാ ഈ പൈതങ്ങളെ കാത്തുരക്ഷിക്കണെ. ആ പാദത്തിൽ നമസ്കരിക്കുന്നു🪔🕉️🙏🙏🙏🕊️

  • @RaniRani-xt9rg
    @RaniRani-xt9rg ปีที่แล้ว +2

    മധു സാറിന്റെ പാട്ടു അതിമനോഹരമായതായിരുന്നു എപ്പോഴും നന്മകൾ മാത്രമേ വരൂ 🙏♥️🥰♥️🙏.

  • @subramanikv4772
    @subramanikv4772 5 หลายเดือนก่อน +3

    Om namah shivaya om namah shivaya 🙏 Om namah shivaya 🙏 Om namah shivaya 🙏 Om namah shivaya 🙏

  • @maheedharan9815
    @maheedharan9815 4 หลายเดือนก่อน +2

    മഹാദേവാ ഞങ്ങളുടെ മകന് അറിവും ബോധവും നൽകി അനുഗ്രഹിക്കണേ 🙏

  • @somanng1996
    @somanng1996 3 หลายเดือนก่อน +3

    ആഞ്ജനേയ എന്റെ മകന് നല്ല സാമ്പത്തിക ഭദ്രത ഉണ്ടാവന്നെ

  • @mathavammini4348
    @mathavammini4348 3 ปีที่แล้ว +11

    Wonderful songs

  • @SobhanaSasi-s9r
    @SobhanaSasi-s9r 2 หลายเดือนก่อน +2

    എന്റെ ettumanoorappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SindhuS-il5mi
    @SindhuS-il5mi 4 หลายเดือนก่อน +3

    എന്റെ വിഘ്നേശ്വര എന്റെ മോന്റെ നിശ്വയം അടുത്തു ഇതുവരയുപൈ സ വന്നില്ല തടസങ്ങൾ മാറ്റി അത് വരുവാൻ വഴി ഒരുക്കണേ എന്റെ ഭാവാനേ❤❤❤❤

  • @user-kn8pk2gc9t
    @user-kn8pk2gc9t 2 หลายเดือนก่อน +1

    ഓം ഭഗവതേ വാസുദേവാ 🙏 ഓ മഹാദേവാ എല്ലാം അങ്ങ് അറിയുന്നു എന്നിലേക്ക് വരുന്ന വരുന്ന വഴി തന്നെ പറഞ്ഞുവിടേ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണേ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🙏❤

  • @Rethnamma-yr6mp
    @Rethnamma-yr6mp 2 หลายเดือนก่อน +2

    ഈ ഗാനം പല തവണ കേട്ടിട്ടുണ്ട്.🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jayasreeramakrishnanpp753
    @jayasreeramakrishnanpp753 5 วันที่ผ่านมา

    Ohm Namah Shivayaa 🙏🏻🙏🏻🙏🏻Ohm Namah Shivayaa 🙏🏻🙏🏻🙏🏻 Ohm Namah shSivaayaa 🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @tasteofmanohari9891
    @tasteofmanohari9891 2 ปีที่แล้ว +9

    🙏ഓം നമ: ശിവായ മൃത്യുഞ്ജയ മഹാദേവ നമോസ്തുതേ🙏

  • @skuttyvarrier
    @skuttyvarrier 8 วันที่ผ่านมา

    ओं धन्वन्तरमूर्त्तये नमः।पाहि धन्वन्तरे हरे मुरारे।।

  • @callmenjr1853
    @callmenjr1853 2 หลายเดือนก่อน +1

    Amme asrayam epoyum amma mathram🙏🏾🙏🏾
    Kudupa duridhangalum. Kada bathyathayum neeki avidunnu rekshikane🙏🏾🙏🏾sunil Uthradam
    Soumya pooyam
    Sooraj uthram
    Soorya thiruvonam

  • @sajeevanmenon4235
    @sajeevanmenon4235 4 หลายเดือนก่อน +2

    മഹാദേവ ശിവ ശംഭോ, മലയാളക്കരയുടെ❤❤❤❤🎉🎉🎉🎉❤❤❤❤❤ ഓം നമശിവായ❤🎉🎉🎉🎉

  • @gopalankp5461
    @gopalankp5461 2 ปีที่แล้ว +5

    Om namasivaya Om namasivaya Om namasivaya
    God bless us all.

  • @mohandaspd5346
    @mohandaspd5346 2 หลายเดือนก่อน +2

    ഓം നമഃ ശിവായ

  • @SobhanaSasi-s9r
    @SobhanaSasi-s9r 2 หลายเดือนก่อน +1

    ഭഗവാനെ എന്റെ അമ്മക്ക് തീരെ വയ്യാതെ കിടപ്പിലാണ്, അമ്മയെ ഇനിയും ദുരിതാദിലാഴ്ത്തല്ലേ ഭഗവാനെ, കഷ്‌ടപ്പെടുത്തല്ലേ, മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asokanp4655
    @asokanp4655 ปีที่แล้ว +1

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @ShailajaM-m9v
    @ShailajaM-m9v 2 หลายเดือนก่อน +1

    എൻ്റെ ഇഷ്ടദേവൻ ശിവ ഭഗവാൻ, എൻ്റെ ഇഷ്ട ഗായകൻ മധുബാലകൃഷ്ണൻഓം നമ:ശിവായ

  • @SobhanaSasi-s9r
    @SobhanaSasi-s9r 2 หลายเดือนก่อน +2

    മഹാദേവൻ ഏറ്റുമാനൂരപ്പൻ 🙏

  • @shajimini4140
    @shajimini4140 27 วันที่ผ่านมา +1

    വിളബ്ഭാഗം മാത്തൻവിള മഹാദേവക്ഷേത്രം

  • @sreenath6092
    @sreenath6092 2 หลายเดือนก่อน +1

    ശംഭോ മഹാദേവ
    ഓം നമഃ ശിവായ
    ഓം നമോ നാരായണായ ❤️😍🙏

  • @kumarykumary9844
    @kumarykumary9844 2 หลายเดือนก่อน +1

    Amma Mahamaye Varahi 🙏🙏🙏🙏വജ്രാഘോഷം 🙏വജ്രാഘോഷം 🙏 വജ്രാഘോഷം 🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 2 หลายเดือนก่อน

    മമ്മിയൂർ പരമേശ്വരശംഭോ🙏🏻🙏🏻🙏🏻🌹🌹🙏🏾🙏🏾🙏🏾🌹🌹🙏🏼🙏🏼🌹🌹🙏🙏🌹♥️♥️♥️♥️♥️♥️🙏🏻🙏🏾🙏🏾🙏🏼

  • @Vijaya-e4e
    @Vijaya-e4e 2 หลายเดือนก่อน +1

    Manasamadanam tharana om namasivata🙏💐🌺🌹

  • @indirabhaiamma4172
    @indirabhaiamma4172 2 หลายเดือนก่อน +1

    ഭഗവാനെ സങ്കടങ്ങൾ അറിഞ്ഞു അനുഗ്രഹിക്കേണമേ.

  • @GeethaKurup-l6p
    @GeethaKurup-l6p 5 หลายเดือนก่อน +1

    Ente mahadeva kathu rakshikkane sree sivashankara oro divasavum thampurante naamam japichu kadannu pokunnu thampurane rakshikkane deva kashtathakal neekki manasinu shanthiyum samadhanavum tharane bhagavaanr🙏🙏🙏🙏🙏🕉️🕉️🙏🙏🙏🕉️♥️♥️♥️❤️🕉️🕉️♥️

  • @radhamony6518
    @radhamony6518 3 หลายเดือนก่อน +1

    സർവ്വർക്കും സർവ്വ ശാന്തിയും ലഭിക്കട്ടെ

  • @BijumonSnehabadhri
    @BijumonSnehabadhri 4 หลายเดือนก่อน +2

    എന്റെ മഹാദേവാ...എല്ലാവരെയും കാത്തോളണേ.....

  • @thankamani5443
    @thankamani5443 2 หลายเดือนก่อน +1

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏

  • @ThupranKunjan
    @ThupranKunjan 2 หลายเดือนก่อน +1

    ഹരി ശ്രീ ഓം ഗണപതി നമഃ 🙏🙏e

  • @gopalkrishnakumar541
    @gopalkrishnakumar541 23 วันที่ผ่านมา

    ഓം നമഃ ശിവായ🙏🕉 വളരെ മനോഹരമായ ഗാനം. ❤

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR หลายเดือนก่อน

    ❤❤❤SIVAM SIVAKARAM SANTHAM SREE MAHADEVAYA NAMAHA
    OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA OM NAMAHA SHIVAYA

  • @bhamms
    @bhamms ปีที่แล้ว +20

    അഷ്ട മൂർത്തെ ശൈവ ചാപം കുലച്ചെന്റെ കഷ്ടകാലങ്ങൾ ഹനിക്കൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️💜❤️

    • @sushamakrishnan3313
      @sushamakrishnan3313 5 หลายเดือนก่อน

      മമ്മിയൂർ പരമേശ്വരശംഭോ🙏🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹♥️♥️♥️♥️

  • @HonorMan-yg8ff
    @HonorMan-yg8ff ปีที่แล้ว +6

    സൂപ്പർ ആലാപനം, കേട്ടാലും കേട്ടാലും മതിവരാത്ത മധുരമനോഹര ഗാനം, സംഗീതവും പാട്ടും ഒന്നിനൊന്ന് മെച്ചം ഭക്തിയുടെ പരമ കോടിയിലേക്ക് എത്തിക്കുന്ന ഗാനം മധു ബാലകൃഷ്ണന് ആയിരമായിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🙏🏻🙏🏻🙏🏻👍🏻👍🏻👌👌👌

  • @premachandranpp4059
    @premachandranpp4059 6 หลายเดือนก่อน +4

    എന്റെ മഹാദേവാ 🙏 കൂട്ടായിരിക്കണേ ഭഗവാനേ
    ഓം നമഃ ശിവായ 🙏🙏🙏

  • @sivapriyasivapriyaak3529
    @sivapriyasivapriyaak3529 ปีที่แล้ว +4

    ശംഭോ മഹാദേവ....🙏✨

  • @SmithaCk-mp9dv
    @SmithaCk-mp9dv 7 หลายเดือนก่อน

    എന്റെ പിതാവായ മഹാദേവന്റെ അനുഗ്രഹത്താൽ
    എനിക്ക് നല്ല ഒരു ജോലി
    കിട്ടി. വളരെ നന്ദി
    ഭഗവാന🙏🙏🙏🙏

  • @SmithaBiju-yq1wx
    @SmithaBiju-yq1wx 5 หลายเดือนก่อน +2

    എന്റെ മഹാദേവാ എനിക്ക് കൂട്ടായിരിക്കണേ. എന്റെ കുടുംബം കാത്തുകൊള്ളണേ 🙏

  • @vabeeshchathoth5690
    @vabeeshchathoth5690 ปีที่แล้ว +2

    ഇത്ര വർഷം ആയിട്ട് ഇപ്പോൾ ആണ് ഈ പാട്ട് കേട്ടത് മനോഹരം 👌🙏👍❤️❤️

  • @rajapushpamn6771
    @rajapushpamn6771 2 ปีที่แล้ว +3

    Om Namanshivaay. Beautiful song, thank❤🌹🙏 you Sargam.

  • @kanchanaravindran2404
    @kanchanaravindran2404 หลายเดือนก่อน

    DEVOM SUPITHA VAYUNANI JAIGURUDEVOM 🥶🙏👏😔👁

  • @sijosijotjoy4070
    @sijosijotjoy4070 3 หลายเดือนก่อน +1

    നമ ശിവ

  • @janakib6110
    @janakib6110 หลายเดือนก่อน

    Om namahsivaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LAKSHMINARAYANAN-rq6rv
    @LAKSHMINARAYANAN-rq6rv 4 หลายเดือนก่อน +1

    🙏🙏🙏🧡🧡🧡🕉🕉🕉ഓം നമഃ ശിവായ....... 🕉🕉🕉🧡🧡🧡🙏🙏🙏

  • @MadavanN
    @MadavanN 3 หลายเดือนก่อน +1

    🙏🙏ഓം നമഃ ശിവായ

  • @sindhumohan8378
    @sindhumohan8378 หลายเดือนก่อน

    Kudubathil samadanam santhoshm udakan sivasami anugrahikanamay

  • @gopalanvk4285
    @gopalanvk4285 5 หลายเดือนก่อน +7

    പരിശുദ്ധമായ ഈ പാരമ്പര്യം നിലനിർത്താൻ വളരെ പ്രയത്നിക്കേണ്ടിവരും. അതിവേഗത്തിൽ പടർന്നുപിടിക്കുന്ന ഇസ്ലാമിയ ക്രൈസ്തവ വത്കരണം തടയാൻ ഹൈന്ദവ സംസ്കാരം നിലനിർത്താൻ ഒരു ശക്തമായ സംരംഭം ആവശ്യമാണ്. നമ്മൾ ഒരിക്കലും മറ്റുള്ളവരെ ഹിന്ദു മതത്തിലേക്കു മാറ്റാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഹിന്ദു ധർമം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ നോക്കിനിൽക്കാൻ പറ്റില്ലല്ലോ. ജയ് ശ്രീ റാം 🙏🙏

  • @sreejasanjeevkumar143
    @sreejasanjeevkumar143 4 หลายเดือนก่อน +1

    Om namah shivaya 🙏🙏🙏

  • @siromanisundaran1273
    @siromanisundaran1273 2 ปีที่แล้ว +2

    Om Namashivaya. Om Namashivaya Om namashivaya. 🙏🙏🙏

  • @sunithamurali7147
    @sunithamurali7147 3 ปีที่แล้ว +3

    Om Namah shivaya 🙏🙏🙏🙏

  • @arjun1319
    @arjun1319 หลายเดือนก่อน

    🙏ഓം നമഃ ശിവായ 🙏🌹🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @sujathasureshnk3705
    @sujathasureshnk3705 5 หลายเดือนก่อน +1

    എല്ലാം സൂപ്പർ സീനുകളും നല്ലത് തന്നെ ❤️

  • @Shelly-j6f
    @Shelly-j6f 8 วันที่ผ่านมา

    Kanna❤❤❤verybeautifulsong❤❤❤

  • @meee6145
    @meee6145 2 ปีที่แล้ว +2

    ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +1

    Sarvam Sivamayam 🙏🙏🙏🙏🙏Oom Nama Sivaya 🙏🙏🙏🙏🙏❤️❤️

  • @omnamonarayana5326
    @omnamonarayana5326 หลายเดือนก่อน

    ഓ൦ നമ:ശിവായ നമ പാർവ്വതീപതയേ ഹര ഹര മഹാദേവ❤❤❤❤❤

  • @RithunrajMohanan
    @RithunrajMohanan 23 วันที่ผ่านมา +1

    ഓം നമഃ ശിവായ എല്ലാം ദോഷങ്ങളും ഒഴിഞ്ഞു പോകണമേ

  • @Userbskaina
    @Userbskaina ปีที่แล้ว +2

    shambo mahadeva....🙏 koode thanne undavane Mahadeva🥺🙏 Ella agrahangalum avide samarpichirikunnu ellam nadathi tharane Mahadeva🙏🙏🙏❤️

  • @sushamakrishnan3313
    @sushamakrishnan3313 2 หลายเดือนก่อน +1

    , ശ്രീ പന്മനാഭസ്വാമി ലോകനന്മയ്ക്കായി പ്രാർത്തിക്കുന്നു🙏🏼🙏🏼💞💞💕💕🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 2 หลายเดือนก่อน

      മമ്മിയൂർ പരമേശ്വര ദേവാ🙏🙏🏻🙏🙏🏻🙏🙏🏻🙏🏽🙏🏽🙏🙏🏻🙏🏻♥️♥️♥️💕💕💕💕🌿🌿🌿🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏

  • @edisrehtoeht1426
    @edisrehtoeht1426 29 วันที่ผ่านมา

    ഓം നമ:ശിവായ 🙏🙏🙏 മഹാദേവാ കാത്തരുളണേ🙏

  • @Rethnamma-yr6mp
    @Rethnamma-yr6mp 3 หลายเดือนก่อน

    മഹാദേവ❤🙏🙏🙏🙏🙏

  • @RatheeshPG-xd9hy
    @RatheeshPG-xd9hy หลายเดือนก่อน

    Om namah shivaya

  • @SarithaSindhu-y9r
    @SarithaSindhu-y9r 13 วันที่ผ่านมา

    OM NAMAH SHIVAYA

  • @padmakumarks5235
    @padmakumarks5235 27 วันที่ผ่านมา

    Super

  • @sushamakrishnan3313
    @sushamakrishnan3313 2 หลายเดือนก่อน

    ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കണേ മഹാദേവ🙏🙏🙏🌹🙏🙏🙏🏻🙏🙏🙏🌹🙏♥️♥️🙏🙏♥️🙏♥️🙏🙏🙏♥️🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 2 หลายเดือนก่อน

      ഓം നമശിവായ🙏🙏🙏🙏🙏🏼🙏🙏🙏♥️🙏🙏🙏♥️🙏🙏♥️🙏🙏♥️🙏🙏🙏♥️♥️♥️

  • @SreekalaKPillai
    @SreekalaKPillai 8 หลายเดือนก่อน

    SivaSambo sambo Sivasambo sambo Sivasambo Sivasambo Sivasambo.Om namaSivaya.

  • @yogeswarisa5840
    @yogeswarisa5840 ปีที่แล้ว

    SREE MAHADEVA SHIVA SHAMBHO SHANKARA GAUREESA PAHIMAM OM NAMAH SHIVAYA

  • @prasannanair8865
    @prasannanair8865 3 หลายเดือนก่อน

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana🙏🙏🙏🙏

  • @Arjunshenoy2010
    @Arjunshenoy2010 3 หลายเดือนก่อน

    Om Nama shivaya
    Om Sri Sivaya Nama
    Lord, please give your blessings always with me and my children and family

  • @Kumarireghu
    @Kumarireghu หลายเดือนก่อน

    എന്റെ മഹാദേവ❤❤❤❤❤

  • @Rejani8086
    @Rejani8086 หลายเดือนก่อน

    ലോകാ സമസ്താ: സുഖി. നോ ഭവന്ദു:

  • @Chuttikali
    @Chuttikali 3 ปีที่แล้ว +2

    Om namashivaya

  • @sushamakrishnan3313
    @sushamakrishnan3313 2 หลายเดือนก่อน +5

    മമ്മിയൂർ അപ്പ എല്ലാവരേയും കാത്തോളണേ ദേവാ🙏🙏🙏🏼🙏🏼🙏🏼🙏🙏🙏♥️♥️🙏🏼🙏🏼♥️♥️♥️♥️🏵️🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sushamakrishnan3313
      @sushamakrishnan3313 หลายเดือนก่อน

      ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🏻🙏🏻♥️♥️🙏🏻🙏🏻🙏🏻♥️🙏🏻🙏🏻♥️🙏🏻🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️

    • @sushamakrishnan3313
      @sushamakrishnan3313 หลายเดือนก่อน

      മമ്മിയൂർ അപ്പ ശരണം🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️

  • @ShylajaVasu-i6h
    @ShylajaVasu-i6h 28 วันที่ผ่านมา

    What a wonderful jithesh etta

  • @swarnammohandass4481
    @swarnammohandass4481 2 หลายเดือนก่อน

    🕉 ! NAMAH SHIVAYA !