ഈശോയേ എനിക്ക് വീടും ജോലിയും ഇല്ലാതെ വളരെ വിഷമിക്കുന്നു. മൂന്നു മക്കൾ മൂന്നു വഴിയിലാണ്. ഞാനോ ഒരു വിധവ. രണ്ടു പെൺമക്കൾ അവർ കുടുംബമായി താമസിക്കുന്നു. മകൻ വിവാഹം കഴിഞ്ഞിട്ടില്ല. ജോലിയുമായി ബാംഗ്ലൂരിൽ കഴിയുന്നു. വീട്ടില്ലാത്തതു കൊണ്ട് വിവാഹം നോക്കണ്ട എന്നു പറയുന്നു. എന്ന് , നിർഭാഗ്യയായ അമ്മ.
ആ കുടുംബം ഇത് അര്‍ഹിക്കുന്നി ല്ല. അവരെ കാത്തിരിക്കുന്നത് തന്നെ തെറ്റാണ്. അര്‍ഹത പെട്ട. മറ്റാര്‍ക്ക എങ്കിലും നല്‍കണം. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.,,,,,,,,,,,, അഭിനന്ദനങ്ങൾ
ഞങ്ങൾക്ക് മൂന്ന് മക്കളാണ്. മക്കൾക്ക് ജോലിയായിട്ടില്ല. ഞാനും, ഭർത്താവും രോഗികളാണ്. എന്നിട്ട് എനിക്ക് ഇങ്ങനെയൊരു വീട് കിട്ടിയാലും ഇത് സ്വർഗ്ഗമാണ്. അഞ്ചംഗങ്ങളായത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നു ത്. സ്വർഗ്ഗം. അർഹതപ്പെട്ടവർക്ക് കിട്ടട്ടെ.. താങ്കളെ യും , കുടുംബത്തെയും ദൈവം അനുഗ്രഹിക്കും.
പ്രിയപ്പെട്ട ബ്രദർ ...അവരിൽ കർത്താവിന്റെ അരൂപി ഇല്ല ,പകരം ജഢാരൂപി വസിക്കുന്നു.തന്മൂലം നിങ്ങളുടെ മനസ്സ് വേദനിക്കാൻ ഇടവന്നത്. ഇത്രയും മഹത്തരവും മനോഹരവുമായ നല്ല പുണ്യപ്രവർത്തിയിൽ നിന്നും നിങ്ങളുടെ മനസ്സിനെ മന്ദീഭവിപ്പിക്കാൻ നിങ്ങൾക്കെതിരെയുള്ള സാത്താന്റെ തന്ത്രമാണ്. തീക്ഷ്ണതയോടെ മുന്നേറുക.പ്രാർത്ഥനാശംസകൾ🕯️
പ്രിയ സഹോദരങ്ങളെ നിങ്ങൾക്ക് തെറ്റ് പറ്റിയാലും , നിങ്ങളെ ഈ പുണ്യ കർമ്മം ഏൽപ്പിച്ച തമ്പുരാന് തെറ്റ് പറ്റില്ല... നിങ്ങൾ പണിയുന്ന ഓരോ ഭവനവും അർഹരായവരുടെ കൈകളിലെ നിങ്ങളെ കൊണ്ട് കൊടുക്കാൻ അനുവദിക്കൂ..... ദൈവം ദീർഘകാലം ആയുസ്സ് ആരോഗ്യ ങ്ങൾ തന്ന് നിങ്ങളുടെ കുടുംബ ത്തെ അനുഗ്രഹിക്കട്ടെ... അതിനായ് പ്രാർത്ഥിക്കുന്നു....💕🙏🏻
ഹലോ മേടം. ഞാൻ Thiruvananthapuram ആണ്. ഒരു പാവപെട്ട കുടുംബത്തിന് ഒരു വീടിന് വേണ്ടി ആണ്.... അച്ഛൻ കിടപ്പ് ആണ്.. അമ്മ മൂന്ന് മക്കൾ . വളരെ ദുഖത്തിൽ ആണ്. ഒരു കൈ സഹായം തേടി നടക്കുന്നു.അടച്ചുറപ്പുള്ള ഒരു റൂം അവർക്ക് വേണം.
എന്റെ ദൈവമേ എനിക്കി ഒരു ഷീറ്റു മേഞ്ഞതാണെങ്കിലും കുഴപ്പം ഇല്ലായിരുന്നു അടച്ചുരപ്പിൽ ഒരു വീട് ഞാൻ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് എനിക്കി വീടില്ലാത്ത കാരണം അവിടെ താമസം. മരിക്കുന്നതിന് മുൻപ് ഒരുവീട് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. ഞാൻ ചാലക്കുടിയിൽ ഉള്ളതാണ് 🙏 കിട്ടിയത് കൊണ്ട് തൃപ്തി പേടമായിരുന്നു അവർക്കു എന്താ ഒരു മനുഷ്യർ ആണ്
ഇനി നമ്മൾ കുടിക്കിയതാണോ ബ്രദർ കാരണം വാടകയ്ക്ക് എടുത്തുകൊടുത്തിട്ടുള്ളത് കൊണ്ട് അവരി വാടക ഒഴിഞ്ഞുപോകാതെ വരുമോ വളരെ സൂക്ഷിക്കണം ദൈവത്തിന്റെ മക്കൾക്ക് ആണോ വരുന്നത് എന്ന് അറിയില്ല ഈ പരീക്ഷണങ്ങളെ അതിജീവിക്കാൻ ദൈവം സഹായിക്കട്ടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉറക്കുക
പ്രിയ സഹോദരാ യഥാർഥ ദൈവത്തെ ആണ് താങ്കൾ ആരാധിക്കുന്നതെങ്കിൽ സമൂഹത്തിലെ ബഹു ഭൂരിപക്ഷം ആളുകളും താങ്കളെ വെറുക്കും തള്ളി പറയും നിരാശ പെടേണ്ട ദൈവം കൂട്ടിനുണ്ടാവും
ശരിക്കും ഇതുപോലെ മക്കൾ ഇല്ലാതെ ഉള്ളവർക്ക് വീട് ആവശ്യം ഇല്ല. ഏതെങ്കിലും home ലേക്ക് മാറ്റുന്നതാണ് നല്ലത്.മക്കളും കുടുംബവും ആയി കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് കൊടുക്കണം.
സർക്കാർ പോലും ഇത്ര പെട്ടെന്ന് നടത്തുന്നില്ല,15 വർഷം ആയി വീട് ഇല്ലാതെ കഴിഞ്ഞു ഇനി ഇപ്പോൾ പ്രളയം,വന്നു ,🎉🎉🎉ഇത്ര പെട്ടന്ന്,കാര്യം ചെയുവാൻ ദൈവം അനുഗ് രഗിക്കട്ടെ
നന്ദി യില്ലാത്ത വർഗം. ഒരു ഷെഡ് എങ്കിലും കിട്ടിയിരുന്നെങ്കിൽ.. എ ന്ന് ആ ആഗ്രഹിക്കുന്നവർ ഉണ്ട്. അ ങ്ങനെ യുള്ളവരെ കണ്ടെത്തി. അവർക്കു kodukkuu 🙏🏼ഞാനും പാവപെട്ടവളാണ്. എന്നാലും സഹായിക്കാൻ ശ്രമിക്കാം
ഇത് ഞങ്ങളുടെ മാരിയോ അല്ലെ. Nursing School-ൽ ഒരിക്കൽ സാക്ഷ്യം പറയാൻ വന്നത്. ഇപ്പഴും ഞങ്ങൾ ഈ കാര്യം പറയാറുണ്ട്. നമ്മുടെ മാരിയോ ജോസഫെന്ന് പറഞ്ഞ്.... ആദ്യമായിട്ടാ ഇത് കാണുന്നത്. സന്തോഷം.
എന്റെ അപ്പനും അമ്മയും ipozhum ചോര്‍ന്ന ഒലിക്കുന്ന വീട്ടിലാണ് കിടക്കുന്നത് enne കൊണ്ടും sahayikkan പറ്റാത്ത അവസ്ഥയിലാണ് njan ipozhum അറബിയുടെ veetile jolikariyannu എന്റെ കുടുംബം നോക്കണേ വേണ്ടി
ഇത്രയും നല്ല ഒരു വീട് കൊടുത്തിട്ടും തൃപ്തി വരുന്നില്ല എങ്കിൽ❤ അല്പം കൂടി ചിലവ്കുറച്ച്😮 ലെളിതമായ രീതിയിലുള്ള വീട്ടുകളാണെങ്കിൽ😂 അതിനാഗ്രഹിക്കുന്നവർ❤ കുറച്ചു കൂടി ഇതിന് അർഹതയുള്ളവരായിരിക്കില്ലെ❤ കിട്ടുന്ന Found കൊണ്ട് കൂടുതൽ കുടുംബങ്ങളെ സഹായിച്ചു കൂടെ🎉
അത് എന്താണെന്നു നിങ്ങൾക്കു മനസ്സിൽ ആയില്ലേ അവർ വീട്ടിൽ കയറിയിട്ട് മക്കളെ കൂടെ കയറ്റാൻ ഉള്ള പ്ലാൻ ആണ്. നിങ്ങൾ കാണിച്ച നല്ല മനസിന് ദെയിവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആ വീട് വേറെ ആൾക്കാർക്ക് കൊടുക്കുന്നതാണ് നല്ലത് 👍
അവർക്ക് അതിനുള്ള അർഹതയില്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്...ദൈവേഷ്ടം മറ്റൊന്നാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ ...ഈ വീടിന് അർഹതയുള്ള അരെയോ ദൈവം ഒരുക്കിയിട്ടുണ്ട്
അവരെക്കാൾ അർഹത ഉള്ളവർക്ക് കൊടുക്കൂ. എന്തായാലും താങ്കളുടെ വലിയ മനസിന് 🙏🙏🙏🥰. താങ്കളുടെ സേവനത്തിൽ പെൺകുട്ടികളെ വിവാഹംചെയ്ത് കൊടുക്കുന്നുണ്ടെങ്കിൽ എന്റെ സഹോദരന് ഒരു പെൺകുട്ടിയെ കിട്ടുമോ.38 വയസുണ്ട്. അമ്മയും മോനും മാത്രമേ ഉളളൂ pls 🙏
Charity പ്രവർത്തകർ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. നന്ദി കേട്. സഹിക്കാവുന്നതിലും അപ്പുറം വേദന ഉണ്ടാക്കുന്ന കാര്യമാണിത്....... എങ്കിലും ക്രിസ്തു സഹിച്ചത് ആർക്കു വേണ്ടിയാണ് എന്നും അവിടുത്തേയ്ക്ക് തിരിച്ച് എന്താണ് കിട്ടിയത് എന്നും അറിയാമല്ലോ. അവിടുന്ന് നിങ്ങളുടെ വേദന അറിയുന്നു. എല്ലാം നന്മയ്ക്കായ് മാറും.
ഈ ഭവനം അർഹതപ്പെട്ട വേറെ ആർക്കെങ്കിലും കൊടുക്കണം. ഇവറ്റകൾക്ക് കൊടുക്കരുത്. മാത്രമല്ല ഇപ്പോൾ താമസിക്കുന്ന വീടിന്റെ വാടകയും നിങ്ങൾ കൊടുക്കരുത്. അഹങ്കാരം കാണിച്ച രണ്ടിനെയും ആ വാടക വീട്ടിൽ നിന്ന് ഇറക്കി വിടാൻ പറയണം.. Mariyo സാറിനും ജിജി മാഡത്തിനും പ്രാർത്ഥനാശംസകൾ. 🙏🙏
കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടു ഒരു വീഡിയോ ഒരു സഹോദരി മൂന്നു മക്കളുമടങ്ങുന്ന ഒരു കുടുംബം വീടൊന്നുമില്ലാതെ ആരുംസഹായിക്കാൻ ഇല്ലാത്ത ഒരു അവസ്ഥ അവർക്ക് കൊടുക്കുക ഈ വീട്
കടം കൊടുക്കുന്നവർ എങ്ങനെ, ഏത് മനോഭാവത്തോടെ അത് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.അത് മനസ്സിൽ വച്ചാൽ ചിലപ്പോൾ അൽപ്പം ആശ്വാസം ലഭിക്കും.ഞാനും ഇങ്ങനെ ഒരവസ്ഥയിൽ കൂടി കടന്ന് പോയതാണ് അല്ല കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.ചോദിക്കാതെ കിട്ടി.ആഗ്രഹിച്ചിട്ടില്ലായിരുന്നു എന്നത് ഒരു സത്യം.ഒരു സന്ദർഭത്തിൽ അത് ഉപേക്ഷിച്ചു പോന്നു.ഇപ്പോൾ ജോലി സാമൂഹിക സേവന രംഗത്ത്.പക്ഷേ ചെയ്യുന്നത് എല്ലാം തടസ്സപ്പെടുന്നു. പച്ചമനുഷ്യന് ഞാൻ കാണിച്ചത് നന്ദി കേട് ആയിതോന്നാം.എനിക്കോ ? ഇപ്പോഴും സ്വന്തമായി ഒന്നും വേണമെന്ന് തോന്നുന്നില്ല.എല്ലാം ദൈവത്തിന് വേണ്ടി മാത്രമാണ് എന്ന ചിന്തയാണ്.പക്ഷേ തന്ന വ്യക്തിയുടെ മനസ്സിൻറെ വലുപ്പം ഞാനായി ചെറുതാക്കിയപ്പോൾ അത് ഓർമ്മപ്പെടുത്താൻ,ആ നന്ദികേടിന് ,എൻെറ എല്ലാ പ്രവർത്തനങ്ങളേയും" ബ്ളോക്ക്" ബാധിച്ചു.ഇപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആകെ പ്രതിസന്ധിയിലായി ഇരിക്കുന്നു.ഒരർത്ഥത്തിൽ ജോലി പോലും കട്ടപ്പുറത്തായി.
ഈ വീടിനുള്ള അർഹത യഥാർത്ഥത്തിൽ മറ്റാർക്കോ ആണ്. പിന്നെ നിങ്ങൾക്ക് ഈ രീതിയിലുള്ള അനുഭവം ആദ്യമായിരിയ്ക്കും. ഇതുപോലുള്ള നിരവധി അനുഭവങ്ങൾ എനിയ്ക്കുണ്ടായിട്ടുള്ളതിനാൽ അത്ഭുതം തോന്നുന്നില്ല.
സാരമില്ല പോട്ടെ :- വല്ലാതെ മറ്റുള്ളവർ സങ്കടപെടുത്തുമ്പോൾ ഞാൻ സ്വയം ആശ്വസിക്കുന്നത് ''''''' എൻ്റെ സ്നേഹത്തിന് അവർ അർഹർ അല്ല എന്ന് കരുതിയാ ....... അങ്ങനെ തോന്നുമ്പോൾ ഒരു ആശ്വാസം കിട്ടും അല്ലെങ്കിൽ അവരെ പ്രതി കരഞ്ഞ് നടക്കൽ ആയിരുന്നു'
എനിക്ക് ഇതുപോലെ ഒരു ഹാൾ, ഒരു കിച്ചൺ, ഒരു ബാത്റൂം, ഒരു ബെഡ് റൂം ഇത്രയും മതി. അപ്പന് സ്ട്രോക്ക് ആണ് .അമ്മയ്ക്കും സ്ഥിരം മരുന്നു വേണം' രണ്ടു പേർക്കും മരുന്നിന് തന്നെ 10000 രൂപ വേണം. ചോരുന്ന പുരയിടമാണ്. 33 വർഷം മുൻപ് ഹോളി ഫാമിലിസിസ് റ്റേഴ്സ് വഴി പണിത്തന്നതാ. കനം കുറഞ്ഞ വാർക്കയാണെങ്കിലും മുഴുവൻ ചോരുന്നു എനിക്ക് ഓട്ടോറിക്ഷ വീടിനടുത്തു തന്നെ ഓടിക്കുന്നു. ബുദ്ധിമുട്ടാണ്. ഈ കണ്ട വീട് പോലെ തന്നെ ഞങ്ങളുടെ പുരയിടത്തിൻ്റെ ബാക്കിൽ ഉള്ള സ്ഥലത്ത് പണിത്തരോ? ഈ വീട് എവിടെയാ. തൽക്കാലം ഒന്ന് മാറി താമസിക്കാൻ ചോരാതെ കിടക്കാൻ Please
അതിലും അർഹത ഉള്ള ആർക്കോ ആ ഭവനം നൽകാൻ ഈശോ ആഗ്രഹിക്കുന്നു.........❤❤❤
😊
ഈശോയേ എനിക്ക് വീടും ജോലിയും ഇല്ലാതെ വളരെ വിഷമിക്കുന്നു. മൂന്നു മക്കൾ മൂന്നു വഴിയിലാണ്. ഞാനോ ഒരു വിധവ. രണ്ടു പെൺമക്കൾ അവർ കുടുംബമായി താമസിക്കുന്നു. മകൻ വിവാഹം കഴിഞ്ഞിട്ടില്ല. ജോലിയുമായി ബാംഗ്ലൂരിൽ കഴിയുന്നു. വീട്ടില്ലാത്തതു കൊണ്ട് വിവാഹം നോക്കണ്ട എന്നു പറയുന്നു. എന്ന് ,
നിർഭാഗ്യയായ അമ്മ.
❤Don't worry dear bro and sister ❤
Eeshoye ente prayamaaya achanum ammakkum thaamasikkaan loan eduth oru veedu vechu kodukkanulla anugraham tharane
ഈ വീടിന് അർഹത ഉള്ള ആരെയോ ദൈവം കണ്ട് വെച്ചിട്ടുണ്ട് അത് അവർക്ക് ലഭിക്കട്ടെ, എന്നും മാരിയോകും ടീമിനും വേണ്ടി പ്രാർത്ഥിക്കുന്നു.🙏
മറ്റുള്ളവരോട് കരുണ കാണികുമ്പോൾ ഞാനും തിരിച്ചടി നേരിടുകയാണ്. എങ്കിലും ദൈവം എല്ലാം കാണുന്നുണ്ട്. ദൈവം നിങ്ങളെ രണ്ടു പേരെ യും ധാരാളം അനുഗ്രഹിക്കട്ടെ.
ഇത്രയും നല്ല ഒരു വീട് വേണ്ടെങ്കിൽ അവർക്ക് ഇനി കൊടുക്കരുത് ഇതേപോലെ ഇനി അവകാശപ്പെട്ടവർ വേറെ ഉണ്ടെങ്കിൽ അവർക്ക് നൽകണം❤️
നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.😢😢😢
പ്രാർത്ഥന നേരുന്നു.
ഈശോ നിങ്ങളെ സ്നേഹിക്കുന്നു.....
അപമാനിക്കൽ ആയി പോയി
സാരമില്ല brother.... അവർക്ക് അതിനർഹതയില്ല... പിന്നീട് അവർക്ക് തങ്ങളുടെ തെറ്റ് മനസിലാകും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
Ini. Ennu. ? Prayam. Ithrayum. Ayi. Theruvil kidannu. Ennitum. ....... Kashtam.
അവർക്ക് ഇനി കൊടുക്കാൻ പാടില്ല. രണ്ടണ്ണത്തിന് സർക്കാർ കോളനിയിൽ കൊണ്ട് ഇടണം നന്ദി ഇല്ലാത്ത കൂട്ടം നിങ്ങളുടെ പ്രവർത്തനം തുടരട്ടെ 👍
ഇവർ മനുഷ്യർ ആണോ ഇനി കൊടുക്കരുത് ആർക്കെങ്കിലും കൊടുക്കുക. നമ്മൾ കൃത്യാനികൾ വെറും മണ്ടൻ ന്മാ രാണു
So true
അവർക്ക് ഈ വീട് വേണ്ടാത്ത തു കൊണ്ട് ഇനി വാങ്ങി അർഹതയില്ലാത്ത വർക്ക് താമസിക്കാൻ കൊടുത്താലോ
@@SyamaMejo അങ്ങനെ ആൾ ഉണ്ടക്കിൽ അവരുടെ സ്ഥാപനത്തിൽ പോയി പറയു 🤗🤗
100%shariyannu
ആ കുടുംബം ഇത് അര്‍ഹിക്കുന്നി ല്ല. അവരെ കാത്തിരിക്കുന്നത് തന്നെ തെറ്റാണ്. അര്‍ഹത പെട്ട. മറ്റാര്‍ക്ക എങ്കിലും നല്‍കണം. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.,,,,,,,,,,,, അഭിനന്ദനങ്ങൾ
ആളുകളുടെ അഹങ്കാരം പോലും ക്ഷമിക്കുന്നു , കൂപ്പു കൈ ബ്രെദർ 🙏🙏
ഞങ്ങൾക്ക് മൂന്ന് മക്കളാണ്. മക്കൾക്ക് ജോലിയായിട്ടില്ല. ഞാനും, ഭർത്താവും രോഗികളാണ്. എന്നിട്ട് എനിക്ക് ഇങ്ങനെയൊരു വീട് കിട്ടിയാലും ഇത് സ്വർഗ്ഗമാണ്. അഞ്ചംഗങ്ങളായത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നു ത്. സ്വർഗ്ഗം. അർഹതപ്പെട്ടവർക്ക് കിട്ടട്ടെ.. താങ്കളെ യും , കുടുംബത്തെയും ദൈവം അനുഗ്രഹിക്കും.
നിങ്ങളുടെ നല്ല മനസ് അവർ കണ്ടില്ല ഇതിന് അർഹതയുള്ളവർ വേറെ ആരോ ആണ് mario sir 🥰🥰❤️❤️👍👍👍
ഇനി കൊടുക്കരുത്.. സഹോദരങ്ങളെ.... കിടന്നു ഉറങ്ങാൻ സ്ഥലം ഇല്ലാത്തവർക്ക് കിടക്കണേ..... 🙏
ദൈവം നിങ്ങളെയും നിങ്ങളുടെ പദ്ധതികളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 🙏🏼🙏🏼🙏🏼
പ്രിയപ്പെട്ട ബ്രദർ ...അവരിൽ കർത്താവിന്റെ അരൂപി ഇല്ല ,പകരം ജഢാരൂപി വസിക്കുന്നു.തന്മൂലം നിങ്ങളുടെ മനസ്സ് വേദനിക്കാൻ ഇടവന്നത്. ഇത്രയും മഹത്തരവും മനോഹരവുമായ നല്ല പുണ്യപ്രവർത്തിയിൽ നിന്നും നിങ്ങളുടെ മനസ്സിനെ മന്ദീഭവിപ്പിക്കാൻ നിങ്ങൾക്കെതിരെയുള്ള സാത്താന്റെ തന്ത്രമാണ്. തീക്ഷ്ണതയോടെ മുന്നേറുക.പ്രാർത്ഥനാശംസകൾ🕯️
നന്നായി പഠിക്കുന്ന വീടില്ലാത്ത ഒരു കുട്ടിക്ക് കൊടുക്ക് ആ വീട്. ❤️❤️
പ്രിയ സഹോദരങ്ങളെ നിങ്ങൾക്ക് തെറ്റ് പറ്റിയാലും , നിങ്ങളെ ഈ പുണ്യ കർമ്മം ഏൽപ്പിച്ച തമ്പുരാന് തെറ്റ് പറ്റില്ല... നിങ്ങൾ പണിയുന്ന ഓരോ ഭവനവും അർഹരായവരുടെ കൈകളിലെ നിങ്ങളെ കൊണ്ട് കൊടുക്കാൻ അനുവദിക്കൂ.....
ദൈവം ദീർഘകാലം ആയുസ്സ് ആരോഗ്യ ങ്ങൾ തന്ന് നിങ്ങളുടെ കുടുംബ ത്തെ അനുഗ്രഹിക്കട്ടെ... അതിനായ് പ്രാർത്ഥിക്കുന്നു....💕🙏🏻
brother .അർഹരായവർക്ക്..കൊടുക്കുക..ഇത്രയും..സജ്ജയം..ചെയ്തത്തുതന്നെ...വലിയ .ഉഫഹരം❤
ഇത് ഒരു സ്വർഗ്ഗം അല്ലേ. 🎉🎉🎉🎉 ഇതിൽ താമസിക്കുവാൻ ഉള്ള യോഗ്യത അവർക്ക് ഇല്ല. അർഹത പെട്ട ഒരു കുടുംബതിന്നു ഇത് കിട്ടിയെങ്കിൽ. ദൈവമേ.🎉🎉🎉
തീർച്ചയായും ഇത് ചെറിയ കാര്യമല്ല ഈ എളിയവന് നീ ചെയ്തു കൊടുത്തപ്പോൾ അത് എനിക്കാണ് നൽകിയത് ദൈവം വിശുദ്ധ ഗ്രന്ഥത്തിലൂടെ പറയുന്നു 🙏🙏
ദൗത്യം വളരെ നന്നായി മുന്നോട്ടു പോകട്ടെ!എല്ലാ പിന്തുണയും പ്രാർത്ഥനയും💟🙏👍
പിള്ളേർക്ക് സൈക്കിൾ പോലും മേടിച്ചു കൊടുക്കാൻ പറ്റാഞ്ഞിട് ഉള്ള സങ്കടം ആണ് നമുക്ക് അപ്പോഴാ ഓരോ ആൾക്കാർ അഹങ്കാരം ദൈവം ഇതൊക്കെ കാണും 🙏🙏🙏🙏
😍😍😍
സത്യം
അർഹത ഉള്ളവർക്കു കൊടുക്കണേ ബ്രദർ.. കേറികിടക്കാൻ ഒരു ചെറിയ ഷെഡ് എങ്കിലും ആഗ്രഹിക്കുന്ന ആയിരങ്ങൾ ഉണ്ട് 🙏
ഹലോ മേടം. ഞാൻ Thiruvananthapuram ആണ്. ഒരു പാവപെട്ട കുടുംബത്തിന് ഒരു വീടിന് വേണ്ടി ആണ്.... അച്ഛൻ കിടപ്പ് ആണ്.. അമ്മ മൂന്ന് മക്കൾ . വളരെ ദുഖത്തിൽ ആണ്. ഒരു കൈ സഹായം തേടി നടക്കുന്നു.അടച്ചുറപ്പുള്ള ഒരു റൂം അവർക്ക് വേണം.
Call and ask philokalia...
തെരുവിൽ ഷീറ്റ് കെട്ടി വച്ചു കിടക്കുന്ന ഒരുപാട് മക്കൾ ഉണ്ട് അവരിൽ അർഹത ഉള്ളവരെ കണ്ടെത്തി അവർക്ക് കൊടുക്ക് അത്രയും ഉള്ളു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഈ വീട്ടിൽ താമസിക്കാൻ അവര്ക് അർഹത ഇല്ല ഈ സ്വപ്ന വീട് ആശ്ശി ക്കുന്നവർക്ക് കൊടുക്കണം 👍
എന്റെ ദൈവമേ എനിക്കി ഒരു ഷീറ്റു മേഞ്ഞതാണെങ്കിലും കുഴപ്പം ഇല്ലായിരുന്നു അടച്ചുരപ്പിൽ ഒരു വീട് ഞാൻ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് എനിക്കി വീടില്ലാത്ത കാരണം അവിടെ താമസം. മരിക്കുന്നതിന് മുൻപ് ഒരുവീട് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. ഞാൻ ചാലക്കുടിയിൽ ഉള്ളതാണ് 🙏 കിട്ടിയത് കൊണ്ട് തൃപ്തി പേടമായിരുന്നു അവർക്കു എന്താ ഒരു മനുഷ്യർ ആണ്
ഇനിം വാടക കൊടുക്കണ്ട... അതാണ് ചെയ്യേണ്ടത് 🥰
ഇനി നമ്മൾ കുടിക്കിയതാണോ ബ്രദർ കാരണം വാടകയ്ക്ക് എടുത്തുകൊടുത്തിട്ടുള്ളത് കൊണ്ട് അവരി വാടക ഒഴിഞ്ഞുപോകാതെ വരുമോ വളരെ സൂക്ഷിക്കണം ദൈവത്തിന്റെ മക്കൾക്ക് ആണോ വരുന്നത് എന്ന് അറിയില്ല ഈ പരീക്ഷണങ്ങളെ അതിജീവിക്കാൻ ദൈവം സഹായിക്കട്ടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉറക്കുക
പ്രിയ സഹോദരാ യഥാർഥ ദൈവത്തെ ആണ് താങ്കൾ ആരാധിക്കുന്നതെങ്കിൽ സമൂഹത്തിലെ ബഹു ഭൂരിപക്ഷം ആളുകളും താങ്കളെ വെറുക്കും തള്ളി പറയും നിരാശ പെടേണ്ട ദൈവം കൂട്ടിനുണ്ടാവും
ഈശോയെ എന്തൊരു അനുഭവം 🙏 നന്മയ്ക്കു പകരം കിട്ടിയത് 😮
ശരിക്കും ഇതുപോലെ മക്കൾ ഇല്ലാതെ ഉള്ളവർക്ക് വീട് ആവശ്യം ഇല്ല. ഏതെങ്കിലും home ലേക്ക് മാറ്റുന്നതാണ് നല്ലത്.മക്കളും കുടുംബവും ആയി കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് കൊടുക്കണം.
സർക്കാർ പോലും ഇത്ര പെട്ടെന്ന് നടത്തുന്നില്ല,15 വർഷം ആയി വീട് ഇല്ലാതെ കഴിഞ്ഞു ഇനി ഇപ്പോൾ പ്രളയം,വന്നു ,🎉🎉🎉ഇത്ര പെട്ടന്ന്,കാര്യം ചെയുവാൻ ദൈവം അനുഗ് രഗിക്കട്ടെ
ഞാൻ ഒരു പെന്തകോസ്ത്കാരിയാണ് sis നിങ്ങളുടെ ministry ഒത്തിരി respect ചെയ്യുന്നു
മനുഷ്യന്റെ അഹന്ത അത്ര വലുതാണ് ......... ഒരിക്കലും അവർ ആ വീടിന് അർഹരല്ല
നന്ദി യില്ലാത്ത വർഗം. ഒരു ഷെഡ് എങ്കിലും കിട്ടിയിരുന്നെങ്കിൽ.. എ ന്ന് ആ ആഗ്രഹിക്കുന്നവർ ഉണ്ട്. അ ങ്ങനെ യുള്ളവരെ കണ്ടെത്തി. അവർക്കു kodukkuu 🙏🏼ഞാനും പാവപെട്ടവളാണ്. എന്നാലും സഹായിക്കാൻ ശ്രമിക്കാം
വെറുതെ കിട്ടുന്ന ഒന്നിനും വിലയില്ല..... അവർക്കുവേണ്ടി ഒന്നും ചെയ്യാൻ പാടില്ല.... പണിയെടുത്തു ജീവിക്കട്ടെ...അല്ല പിന്നെ
ഇത് ഞങ്ങളുടെ മാരിയോ അല്ലെ. Nursing School-ൽ ഒരിക്കൽ സാക്ഷ്യം പറയാൻ വന്നത്. ഇപ്പഴും ഞങ്ങൾ ഈ കാര്യം പറയാറുണ്ട്. നമ്മുടെ മാരിയോ ജോസഫെന്ന് പറഞ്ഞ്.... ആദ്യമായിട്ടാ ഇത് കാണുന്നത്. സന്തോഷം.
Brother ആ അപ്പനും അമ്മക്കും നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കുന്നു.
എന്റെ അപ്പനും അമ്മയും ipozhum ചോര്‍ന്ന ഒലിക്കുന്ന വീട്ടിലാണ് കിടക്കുന്നത് enne കൊണ്ടും sahayikkan പറ്റാത്ത അവസ്ഥയിലാണ് njan ipozhum അറബിയുടെ veetile jolikariyannu എന്റെ കുടുംബം നോക്കണേ വേണ്ടി
അവർക്കു ഇനി ഈ വീട് കൊടുക്കരുത് 🙏🏻🙏🏻🙏🏻റോഡിൽ കിടക്കട്ടെ 👍👍
നന്ദി ഇല്ലാത്ത വർഗം നിങ്ങളുടെ പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ...
അവരെ ഇനി സഹായിക്കണ്ട. വേറെ ആൾകാർക്ക് കൊടുക്കുക. നന്മ നേരുന്നു
അഹങ്കാരികൾ, എനിക്കൊരു വീടില്ല 😔.
You both couples stay blessed
Stayam 5കുഞ്ഞുങ്ങൾ ഉള്ള നജ്ൻ കിടക്കാൻ ഒരു വീടു പോലും ഇല്ല
അർഹടപ്പെട്ടവർക്കു കിട്ടട്ടെ ❤❤❤❤
ഈശോയേ നല്ലൊരു വീട് 🙏🙏🙏.
Eshoye eniku oru room mathi ente swantham peril
Venda prarthikanam swasthamai Thala chayikkan brothernum familikum eshoyeude kreupakalum abhishekam cheyyaname
ഇത്രയും നല്ല ഒരു വീട് കൊടുത്തിട്ടും തൃപ്തി വരുന്നില്ല എങ്കിൽ❤
അല്പം കൂടി ചിലവ്കുറച്ച്😮 ലെളിതമായ രീതിയിലുള്ള വീട്ടുകളാണെങ്കിൽ😂
അതിനാഗ്രഹിക്കുന്നവർ❤ കുറച്ചു കൂടി ഇതിന് അർഹതയുള്ളവരായിരിക്കില്ലെ❤
കിട്ടുന്ന Found കൊണ്ട് കൂടുതൽ കുടുംബങ്ങളെ സഹായിച്ചു കൂടെ🎉
Ullork veedilathorude 😢manasilavilla Jesus oru bavanam vekan njangale anugrahikaname 🙏🙏🙏
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
Vishamikkabdaa. Ahankaram athreyullu...ningale dhyvam anugrahikkatte
Veedugal theere elladhe kashtapedunna yethrayo per und avark aa veedu poyi cheratee❤ ningalku kazhiyunnaa sahayangal arharaya alugalil yethi cheran dhaivam anugrahikateee🙏
അത് എന്താണെന്നു നിങ്ങൾക്കു മനസ്സിൽ ആയില്ലേ അവർ വീട്ടിൽ കയറിയിട്ട് മക്കളെ കൂടെ കയറ്റാൻ ഉള്ള പ്ലാൻ ആണ്. നിങ്ങൾ കാണിച്ച നല്ല മനസിന് ദെയിവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആ വീട് വേറെ ആൾക്കാർക്ക് കൊടുക്കുന്നതാണ് നല്ലത് 👍
വിഷമിക്കണ്ട ബ്രദർ അർഹത ഉള്ളവർ വേറെ ഒണ്ട് അവർക്ക് കൊടുക്ക് 🙏🙏🙏
Enthinu wait cheyyanam.. Arhathapettavarku kodukku..
Praise tha lord brother.karthavinu orupadhathiyindu.a5he nadakukayullue.karthavu
എനിക്ക് ഒരു വീടില്ല വാടകക്ക് ആണ് താമസം എനിക്ക് ഒരു വീട് സ്വപ്നമാണ് എല്ലാരും പ്രാർഥിക്കണം
Arhatha ellatha ethupolulla manusyarkku kodukkathirikkuka .. karunyavanaya dyvam nigale yum kudumbatheyum anugrahikkatte 🙌
അവർക്ക് അതിനുള്ള അർഹതയില്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്...ദൈവേഷ്ടം മറ്റൊന്നാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ ...ഈ വീടിന് അർഹതയുള്ള അരെയോ ദൈവം ഒരുക്കിയിട്ടുണ്ട്
അർഹതയുള്ള മറ്റാർക്കെങ്കിലും ആ വീട് കൊടുക്കുക.
അവരെക്കാൾ അർഹത ഉള്ളവർക്ക് കൊടുക്കൂ. എന്തായാലും താങ്കളുടെ വലിയ മനസിന് 🙏🙏🙏🥰. താങ്കളുടെ സേവനത്തിൽ പെൺകുട്ടികളെ വിവാഹംചെയ്ത് കൊടുക്കുന്നുണ്ടെങ്കിൽ എന്റെ സഹോദരന് ഒരു പെൺകുട്ടിയെ കിട്ടുമോ.38 വയസുണ്ട്. അമ്മയും മോനും മാത്രമേ ഉളളൂ pls 🙏
ഞാനും എന്റെ മോനും 3കുട്ടികളും അടങ്ങുന്ന കുടുബം ആണ് എന്റെ വാടക വിടെ ഒരു മാസം വാടക കൊടുക്കാൻ താമസിച്ചാൽ വേറെ ഒരാൾ ചോദിച്ചു എന്നുപറയും
ഇവർക്ക് ഇനിയും വീട് കൊടുത്താൽ നിങ്ങൾക്ക് പണി തരും. ഇത് ദൈവം തന്ന അടയാളമാണ്
അതിൻ്റെ കാരയം മനസ്സില്ലേ.അവരും ഒളിച്ചിരിക്കുന്ന അവരുടെ മക്കളും കൂടി കളിക്കുന്ന കളി👍
Br.Mario nem Kudubathem Isso othiri anugrahikate
Charity പ്രവർത്തകർ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. നന്ദി കേട്.
സഹിക്കാവുന്നതിലും അപ്പുറം വേദന ഉണ്ടാക്കുന്ന കാര്യമാണിത്.......
എങ്കിലും ക്രിസ്തു സഹിച്ചത് ആർക്കു വേണ്ടിയാണ് എന്നും അവിടുത്തേയ്ക്ക് തിരിച്ച് എന്താണ് കിട്ടിയത് എന്നും അറിയാമല്ലോ.
അവിടുന്ന് നിങ്ങളുടെ വേദന അറിയുന്നു.
എല്ലാം നന്മയ്ക്കായ് മാറും.
സാരമില്ല, അർഹതപ്പെട്ടവർ വേറെ ഒത്തിരി ആൾക്കാർ ഉണ്ടല്ലോ, അവർക്ക് കൊടുക്കണം.... ബ്രദർ....❤❤❤❤അവർക്ക് കൊടുക്കരുത്
ഈ ഭവനം അർഹതപ്പെട്ട വേറെ ആർക്കെങ്കിലും കൊടുക്കണം. ഇവറ്റകൾക്ക് കൊടുക്കരുത്. മാത്രമല്ല ഇപ്പോൾ താമസിക്കുന്ന വീടിന്റെ വാടകയും നിങ്ങൾ കൊടുക്കരുത്. അഹങ്കാരം കാണിച്ച രണ്ടിനെയും ആ വാടക വീട്ടിൽ നിന്ന് ഇറക്കി വിടാൻ പറയണം.. Mariyo സാറിനും ജിജി മാഡത്തിനും പ്രാർത്ഥനാശംസകൾ.
🙏🙏
കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടു ഒരു വീഡിയോ ഒരു സഹോദരി മൂന്നു മക്കളുമടങ്ങുന്ന ഒരു കുടുംബം വീടൊന്നുമില്ലാതെ ആരുംസഹായിക്കാൻ ഇല്ലാത്ത ഒരു അവസ്ഥ അവർക്ക് കൊടുക്കുക ഈ വീട്
Pray for my husband's health problem facing lots of loneliness
അർഹത പെട്ടവർക്ക് അത് കൊടുക്കുക. അവർ അത് അർഹിക്കുന്നില്ല. വെറുതെ അല്ലാ രണ്ടും പുറത്തായത്
Njagalk ariyam vid illatha vishamam. Nigalude manasinu daivam🙏🏻
Njan 20 cent vasathu tharam 4 veedu vekkam Pathanamthitta
സർ എന്റെ അമ്മയും അച്ഛനും കൂടി തരുവോ ഇതുപോലുള്ള വീട്
That couples are not deserve this beautiful home. Try to find someone. Bless you❤
Daivam avery anugrehikketty.
ഇനിയത് അവർക്ക് കൊടുത്താൽ മനുഷ്യരുടെയും ദൈവത്തിന്റെയും മുമ്പിൽ യാതൊരു അർത്ഥവും ബലിയും ഇല്ലാതാവും
ഈ കാര്യം ലോകം മുഴുവൻ അറിയിക്കേണ്ട ആവശ്യം ഇല്ല. അവർ പ്രായമായ ആൾക്കാർ അല്ലെ.. വേണ്ടങ്കിൽ വേണ്ട... അത്രയുമല്ലേ ഉള്ളു
അട്ടയെ പിടിച്ചു മെത്തയിലിട്ടാൽ കിടക്കുമോ. അർഹതപ്പെട്ടവർക്കു കൊടുക്കുക. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
കടം കൊടുക്കുന്നവർ എങ്ങനെ, ഏത് മനോഭാവത്തോടെ അത് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.അത് മനസ്സിൽ വച്ചാൽ ചിലപ്പോൾ അൽപ്പം ആശ്വാസം ലഭിക്കും.ഞാനും ഇങ്ങനെ ഒരവസ്ഥയിൽ കൂടി കടന്ന് പോയതാണ് അല്ല കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.ചോദിക്കാതെ കിട്ടി.ആഗ്രഹിച്ചിട്ടില്ലായിരുന്നു എന്നത് ഒരു സത്യം.ഒരു സന്ദർഭത്തിൽ അത് ഉപേക്ഷിച്ചു പോന്നു.ഇപ്പോൾ ജോലി സാമൂഹിക സേവന രംഗത്ത്.പക്ഷേ ചെയ്യുന്നത് എല്ലാം തടസ്സപ്പെടുന്നു. പച്ചമനുഷ്യന് ഞാൻ കാണിച്ചത് നന്ദി കേട് ആയിതോന്നാം.എനിക്കോ ? ഇപ്പോഴും സ്വന്തമായി ഒന്നും വേണമെന്ന് തോന്നുന്നില്ല.എല്ലാം ദൈവത്തിന് വേണ്ടി മാത്രമാണ് എന്ന ചിന്തയാണ്.പക്ഷേ തന്ന വ്യക്തിയുടെ മനസ്സിൻറെ വലുപ്പം ഞാനായി ചെറുതാക്കിയപ്പോൾ അത് ഓർമ്മപ്പെടുത്താൻ,ആ നന്ദികേടിന് ,എൻെറ എല്ലാ പ്രവർത്തനങ്ങളേയും" ബ്ളോക്ക്" ബാധിച്ചു.ഇപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആകെ പ്രതിസന്ധിയിലായി ഇരിക്കുന്നു.ഒരർത്ഥത്തിൽ ജോലി പോലും കട്ടപ്പുറത്തായി.
ഇവർക്കൊക്കെ അഹങ്കാരം ആണ്. ഒരു മുറി യെങ്കിലും ഉണ്ടെകിൽ സമാധാനത്തിൽ കിടന്നുറങ്ങാലോ എന്ന ചിന്തയിലാണ് നമ്മളെ പോലെ ഉള്ള പാവങ്ങൾ
ഈ വീടിനുള്ള അർഹത യഥാർത്ഥത്തിൽ മറ്റാർക്കോ ആണ്. പിന്നെ നിങ്ങൾക്ക് ഈ രീതിയിലുള്ള അനുഭവം ആദ്യമായിരിയ്ക്കും. ഇതുപോലുള്ള നിരവധി അനുഭവങ്ങൾ എനിയ്ക്കുണ്ടായിട്ടുള്ളതിനാൽ അത്ഭുതം തോന്നുന്നില്ല.
So Sadness 😭 You are Great
ഇനി അവരുടെ വാടക സ്വയം കൊടുക്കട്ടെ
Chechi alappuzha yil evideyengilum 3cnt sthalam vaangi tharamo? Sthalam undengil panjachathu kar veedu vekkan panam tharum ennu paranju. Kada badhyathayil pettu mungi thazhnnu kodirikkukayanu
Mario jiji നീങ്കളെ കർത്താവ് അനുഗ്രഹിക്കട്ടെ
You are correct
MARIYO BROTHER EANTEYUM AVASTHAYANU ETHU 3 LEKSHAM RUPA KODUKANAM THAMASIKUNA VEEDU NAZHUTTA PEDUNNA AVASTHAYIL AANU SAHAYIKUMO ? 3 LEKSHAM TUPA THANNU SAHAYIKUMO ?
സാരമില്ല പോട്ടെ :- വല്ലാതെ മറ്റുള്ളവർ സങ്കടപെടുത്തുമ്പോൾ ഞാൻ സ്വയം ആശ്വസിക്കുന്നത് ''''''' എൻ്റെ സ്നേഹത്തിന് അവർ അർഹർ അല്ല എന്ന് കരുതിയാ ....... അങ്ങനെ തോന്നുമ്പോൾ ഒരു ആശ്വാസം കിട്ടും അല്ലെങ്കിൽ അവരെ പ്രതി കരഞ്ഞ് നടക്കൽ ആയിരുന്നു'
അർഹത ഉള്ളവർക്ക് കൊടുക്കു... ഭാഗ്യം ഇല്ലാത്തവർ കിട്ടുന്നതും തള്ളിക്കളയും. പറഞ്ഞിട്ട് കാര്യമില്ല
മത്തായി 7:6
അവരെ വാടക വീട്ടീന്ന് ഇറക്കി വിട്ടത് വെറുതെ അല്ല.. ഇതല്ലേ കൈയിൽ ഇരിപ്പ് 😂
I understand your feelings. Same thing happened to me also.
അവരെ ആരോ ഇളക്കി വിട്ടതാണ് ഇത് കിട്ടാതിരിക്കാൻ അത് അവർ തിരിച്ചറിയുന്നില്ല.
വീടു വേണ്ട എന്നു പറഞ്ഞവർക്ക് ഇനിമേൽ വാടകയും കൊടുക്കേണ്ട. ദാനം കിട്ടുന്ന പശുവിന്റെ പല്ല് എണ്ണരുത് എന്നൊരു ചൊല്ലുണ്ട്.
എന്റെ കയ്യിൽ പൈസ ഒന്നും തന്ന് സഹായിക്കാൻ ഇല്ല എന്റെ പ്രാർത്ഥന എപ്പോഴുമുണ്ടേ 🙏🙏🙏
Avarku kodukkarutu.Ahankaramanu avarku.
Ethu pole ulla veedu avar swayam paniyatte apol ariyam sir.
രണ്ടാഴ്ച എന്തിന്.. രണ്ട് മണിക്കൂർ പോലും അവർക്ക് വേണ്ടി മാറ്റി വെക്കരുത്. ആ വീടിന് അവർക്ക് അർഹത ഇല്ല
Enik tharumo aa veedu. Njanum 2 penkuttikalum mathram ullu vadaka veetil aanu thamasikkunnathu 3:16
We appreciate you both,