ദൈവത്തിൽ നിന്നും ജനിച്ചവൻ പാപം ചെയ്യുന്നില്ല..Joby Halwin
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല.
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
I hope to share my talents with all through my Channel...
Mainly I would like to upload videos related to BIBLE.
Feel free to demand special subjects.....
If it is helpful to you kindly help other too to widen their faith and knowledge by sharing with them....
Don't forget to subscribe: bit.ly/38XZ7kS
Have a prayer request? jobyhalwin@gmail.com
whatsapp : wa.me/91974444...
Messenger : m.me/100529145217282
Follow social media:
Facebook: bit.ly/389rNIO
Instagram : bit.ly/385uM4H
സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്ത കുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ. ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. 1തിമൊഥെയോസ് : 5 - 4 & 5
ആമേൻ. ആമേൻ ആമേൻ 🙏🙏🙏🙏👍👍👍🌹🌹🌹🙋🏼♀️🙋🏼♀️🙋🏼♀️
Excellent message., pastor
Praise the Lord
ആമേൻ ഹാലേലുയ്യാ
Very good message.. God bless you Pastor 🙏🙏🙏
Glory my Lord Jesus my god 🙋🏻♀️🙏🏻🙏🏻thanks my God my Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🏻♀️🙋🏻♀️
Amen❤❤❤
Jesus Christ Amen 🙏🙏🙏
Praise the LORD 🙏
Shabbat shalom 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
Amen and Amen!
ദൈവത്തിന് എതിരായി പ്രവർത്തിയ്ക്കുന്നതും സംസാരിയ്ക്കുന്നതും എല്ലാം
പാപം തന്നെ അത് ചെറുതായാലും വലുതായാലും പാപം 🥸🥸🥸പാപം തന്നെ.
Amen
Sthothrem.
👍
ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ വാഗ്ദത്ത പ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു. റോമർ : 9 - 8
മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നുവേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നുവേണ്ടി ആർ അപേക്ഷിക്കും. 1 ശമൂവേൽ : 2 - 25
👍👌
എഫേസ്യർ: 6 - 13 തൊട്ടു 17 വരെയുള്ള വാക്യങ്ങൾ
Joby halwyn....what is sin....sin of death....stop rock and roll.... Joby halwyn makes his opinion....sothram....
യാക്കോബിനു സ്വയം വഞ്ചിക്കാൻ ആഗ്രഹമില്ലാ യിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരം ആണു യാക്കോബ് അങ്ങനെ ചെയ്തതു. എന്നാൽ അതു ദൈവത്തിന്റെ പദ്ധതി ആയിരുന്നു. ഉല്പത്തി : 27 - 11 , 12 & 13
പല കുടുംബ കാര്യം നോക്കാൻ പോകണമോ... ഒന്ന് പോയി, രണ്ട് പോയി, മൂന്നാമതും പോയാലും കൂടെ നിൽക്കണ്ടി വന്നു... ..
:""KANDAL":,ENNU PARANJAL,KANAN PATTUNNA KARYAM,ALLE?.KELKAN PATTUNNA KARYAM ALLA.SO ANSWEAR IS NOT CLEAR.
പാസ്റ്ററെ താങ്കൾ കൊറോണ വാക്സിനേഷൻ എടുക്കാൻ വേണ്ടി എല്ലാ ജനങ്ങളോടും ഉപദേശിച്ചല്ലോ ഇപ്പോൾ എന്തായി അത് ദൈവം അറിയിച്ചു തന്നില്ലേ?
Onnu podo
യേശു ഒരു പാപവും ചെയ്തിട്ടില്ല
യേശു "ഒരു പാപം" ചെയ്തിട്ടില്ല എന്നാൽ അനേകം പാപങ്ങൾ ചെയ്തിട്ടുണ്ട്.
ദൈവത്തിൽ നിന്നും ജനിച്ച ആദവും ഹവ്വയും യേശുവും പാപം ചെയ്തു.
Yeshu paapam cheythilla. Adam and Eve were created by God not born out of God. Also, those who truly believe in Jesus and commit their lives to Him are born of God. Also, note that it doesn't mean "not sinning" means to not live a life of sin but to leave the way of sin and follow Christ Jesus our Lord and Saviour
@@JACOB-yw4vi വെളുപ്പിക്കൽ
@@JACOB-yw4vi യേശു അനേകം പാപങ്ങൾ ചെയ്തിട്ടുണ്ട് ഏന്നാൽ നിങ്ങൾ ക്രിസ്ത്യാനികൾ ഈ സത്യം അംഗീരിക്കുകയില്ല.
@@Moon-Gods-Yahweh-And-Allahയേശു ചെയ്ത പാപം ഏതാണ് കുഞ്ഞേ.
മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്പന ലംഘിച്ച് സ്വന്തം മാതാവിനെ സ്ത്രീയേ എന്നു വിളിച്ച് അപമാനിച്ചു.
താങ്കൾ യോനാച്ഛന്റെ ബിനാമി അല്ലെ? അത് പാപം ആണോ? 🤣🤣
Praise the Lord 🙏
Praise the LORD.