സർപ്പക്കാവ് oneshot(jikook)FF മലയാളം
ฝัง
- เผยแพร่เมื่อ 24 ธ.ค. 2024
- @chitraaz_bangtan_stars4026
@bamtan2.046
@Jasskook-BTS
Story written by :-@JaSsKooK-BTS💜
and edited by :-@Jasskook-BTS 💜
ഈ story ഞങ്ങളുടെ dream work ആണ്, ഇതിന്റെ editing ൽ ഞാൻ എടുത്ത കഷ്ടപ്പാട് എനിക്ക് വളരെ വലുതാണ് കാരണം എന്റെ വിശപ്പ്, ഉറക്കമില്ലായ്മ, ടെൻഷൻ,ഒക്കെ കൂടി കലർന്ന ഒന്നാണ്, ഈ story എന്റെ മനസ്സിൽ വന്ന ഒരു concept വെച്ച് എഴുതിയതാ ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കി sorry💜ഈ story ൽ ഞാൻ special thanks പറയുന്നത് എന്റെ ഉമ്മക്കും പിന്നെ @chitraaz_bangtan_stars4026 @bamtan2.046 എന്നിവർക്കും കൂടിയ, എനിക്ക് ഇത് പോലെ ഒരു ഉമ്മ ഇല്ലെങ്കി എനിക്ക് ഈ story ചെയ്യാൻ പറ്റില്ലായിരുന്നു, കാരണം ഞാൻ edit ചെയ്യുമ്പോ എനിക്ക് food വാരി കാണിച്ചു തന്നതും എനിക്ക് തല മസ്സാജ് ചെയ്തു തര വരെ തന്നു 🥰എന്റെ chindu വും chottu വും എനിക്ക് നന്നായിട്ട് mental support തന്നത് കൊണ്ട് തന്നെയാ എനിക്കിത് തീർക്കാൻ പറ്റിയത് 🥰🥰🥰🥰
...
ഈ account കയറി നോക്കണേ, വായിക്കാൻ ഇഷ്ടമെങ്കി BTS നെ കുറിച് വളരെ ഭംഗിയായി പുള്ളിക്കാരി എഴുതാറുണ്ട് നിങ്ങൾ ഒന്ന് പോയി നോക്കണേ, പിന്നെ introduction quotes ന് നന്ദി 🥰💜😘
നല്ല കഥ എനിക്ക് ഭയങ്കര ഇഷ്ടായി സങ്കടവും വന്നു അതേപോലെ😢 തുടക്കം കണ്ടപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.കഥ കണ്ടപ്പോൾ അടിപൊളി പറയാൻ ഒന്നുമില്ല 👏 ഒരു രക്ഷയില്ല 😻👏👌
അടുത്ത കഥ ക്ക് Waiting anu 😻
Thank you da🥰🥰🥰🥰🥰
Hobichante character polich 💜🤗🥰
Adipoli story aarunnutto 🫂💜
10:10 ente jiminee.... Aaa noottam😍☺️❤️❤️❤️
🥰🥰
Special part vennam plzz
Njan orupad late ayipoyi. Heart touching 🥺 jiminahh ❤️ hobichante ore dialogues adipoliyaa. Ishattayi orupad Super story 💜 hopminkook 💜
🥰🥰🥰
പറയാൻവാക്കുകളില്ല അത്രയ്ക്ക് ഇഷ്ടമായി.. ആദ്യത്തെ ഭാഗം appu അമ്മയുടെ സംസാരിക്കുമ്പോൾ ഒരുപാട് കരഞ്ഞു.... 🙂from th e heart ❤️ i loved it and the untouchability and upper class lower class explanation was superb 🫂 the way of pronunciation hands off 👏👏👏 great work
Thanks da🥰🥰😘😘
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നന്നായിരുന്നു . സ്റ്റോറി,ഡയലോഗ്, എഡിറ്റിംഗ്, ബാഗ്രൗണ്ട് മ്യൂസിക്, എല്ലാം നന്നായിട്ടുണ്ട്.
Thank you da🥰🥰🥰
Ramseena sherikkum ijj ara doctor ano 😹
@@whiteboyshalbin No Dr അന്നോ എന്ന് ചോദിക്കാൻ കാരണം എന്താ
@@ramseena265 entha enik choyikan pattulla😌
@@whiteboyshalbin ചോദിച്ചു അതിനൊന്നും കുഴപ്പമില്ലടാ എന്റെ കമന്റും നിന്റെ ചോദ്യം തമ്മിൽ ഒരു ബന്ധവുമില്ല അതുകൊണ്ട് ചോദിച്ചതാ
Daa muthee ഒന്നും പറയാൻ ഇല്ലടാ അടിപൊളി സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആയി ഞാൻ കരഞ്ഞു poye 😢 നമ്മുടെ ഈ ലോകത്തെ ജാതി, മതം, കളർ എന്നാ കുറെ കാര്യം ഉണ്ട് ഇപ്പോഴും ഉണ്ട് നമ്മളെ ആരും കാണുന്നില്ല ജാതിയുടെ പേരിൽ ഇപ്പോഴും കുറെ പേര് അനുഭവെക്കുന്നുണ്ട് അപ്പുന്റെ അമ്മ അനുഭവിച്ചത് ആർക്കും ഉണ്ടാവരുത്😟
daa സത്യം ഒരുപാട് ഒരുപാട് ഇഷ്ടം ആയി എനിക്ക് ❤️ ജികൂക് forever ♥️
🥰🥰🥰
I am speechless for this story 🥺ഓരോ നിമിഷവും ഞാൻ വിങ്ങലോടെ ആണ് ഇത് കണ്ട് തീർത്തത്.. 😭അഭിജിത് the pure angel🤍JIKOOK FOREVER... ❤️💞
🥰🥰🥰
Ente chechi entha parayandath ennu oru pidithavum kittunila.. Perfect story❤editing dabbling story ellam perfect.. Iniyum inganathe story pradhishikunu❤❤
Thank you da🥰
ഇതിനു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു ഇന്ന് മുഴുവൻ..... കണ്ടു തീർന്നപ്പോൾ എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല... ഇങ്ങനെ ഒരു story എഴുതാൻ നമ്മള് മൂന്നു പേരിൽ നിനക്ക് മാത്രമേ സാധിക്കൂ jasuuuu... ഇടക്ക് എപ്പോഴോ രാത്രിയിൽ ഫോൺ വിളിയുടെ ഇടയിൽ പറഞ്ഞ കഥ അത് പിന്നെ നമുക്ക് മൂന്നു പേർക്കും കൂടി ഒരു collab വേണമെന്ന് പറഞ്ഞപ്പോൾ നീ തന്നെ ഈ story select ചെയ്യ്തു... നീ script എഴുതി send ചെയ്യ്തപ്പോഴും ഞങ്ങൾ ഇത് dubb ചെയ്യ്തപ്പോഴും ഒരിക്കലും ഇത്രയും ഇത് മനോഹരമാകുമെന്ന് കരുതിയില്ല... അതിന്റെ full credit um നിനക്ക് തന്നെയാ jasuuu... നിന്റെ editing dubbing bgm എല്ലാം ഈ സ്റ്റോറിയേ കൂടുതൽ മനോഹരമാക്കി.....പിന്നെ നിന്റെ എത്രയോ രാത്രികളിലെ ഉറക്കം ഇതിന്റെ പിന്നിൽ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം.....Traditional story ചെയ്യ്തു വശമില്ലാത്ത ഞങ്ങൾക്ക് ഈ dubbing ഒരു challenging ആയിരുന്നു...
ഞങ്ങളെ കൂടി ഇതിന്റെ ഭാഗമാക്കിയതിൽ ഒരുപാട് thanksss.....
പിന്നെ എടുത്തു പറയേണ്ടത് aariii നിന്നെയാണ്.... നീ hobichanu വേണ്ടി dubb ചെയ്യാൻ ജനിച്ചവളാണ്.... 😂നിന്റെ voice അല്ലാതെ വേറെ ആരുടെയും ഇത്രയും correct ആവില്ല... ഇതിൽ എനിക്കു ഏറ്റവും ഇഷ്ടം ഹോബിച്ചന്റെ character തന്നെ ആണ്.....
ഇനി last but not the least... ഒരുപാട് thanks ഉള്ളത് എന്റെ അഭിയേട്ടനോട് ആണ്... Introduction dubb ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ ആദ്യം മടിച്ചുവെങ്കിലും എന്റെ വാശിക്ക് തോറ്റു തന്നതിന് ഒരുപാട് thankss....
ഈശ്വരാ ഇനിയും എന്തൊക്കെയോ പറയണമെന്ന് ഉണ്ട്... തത്കാലം നിർത്തുന്നു..
😍😍😍😍
നമ്മടെ dream ആയിരുന്നില്ലേ ഈ story 🫂🫂🫂🫂
Bonas part must... Story adipoli ❤keep going... ❣️❣️
ന്താ പറയേണ്ടതെന്നറിയില്ല അടിപൊളി story കരഞ്ഞുപോയി 🥺🥺😥😥💜💜💜
Sherikkum oru heart touching stry... and I can't control ma tears...
Iniyum pratheekshikkunnu ithupole strys
🥰🥰😘😘
41:59 🥹 ullil vingi potunn nk kayanilla abhi karachil varum movie kanunna polind 😢
Ayoo chechii poliii story ❤❤ kuree nalayi oru nala jikook story kandittu noki nadakuvayirunuu orupadu ishttayi ❤💜 enitum cheyoo jikkok story plzzz 😢❤❤❤
🥰🥰
Abhi is very good brother ഭാഗ്യം ചെയ്യണം ഇത് പോലൊരു ഏട്ടനെ കിട്ടാൻ 😔😔😔😔😭😭😭😭💜🥰
🥰🥰
Woowwww adipoli ayintind heart touching ❤❤❤❤🥹🥹🥹🥹 ithupole nalla kadhakal iniyum ezhuthan kazhiyatte☺️☺️☺️
🥰🥰🥰😘😘😘
Ee thavana koode kootty ith 5 am thavanaya kanunne.... 😌😌
ആണോ 🥰🥰🥰🥰thank you da🥰🥰🥰🥰
Njan kand karanjupoyi mowlee🥺entho vallathoru feel💔karayuula karauula enn paranja kande but karanjupoyi🥺
Keep going da💫💫
Thank you da🥰🥰🥰
Entha parayendathu ennu ariyilla adipoli story beyond words dialogs, songs, theme, story line ellam polichu enniku oru padu ishtapettu pattumegil ithinu oru special part chyiyanam it's a request ❤
Thank you da🥰🥰🥰
സൂപ്പർ ചേച്ചി പറയാൻ വാക്കുകൾ ഇല്ല ഇങ്ങനെ ഒള്ള അനാജാരങ്ങളിൽ നിന്നും മുന്നോട്ടു കൊണ്ട് വന്നതിന് താങ്ക്സ് ചേച്ചി🥰😭 കണ്ടപ്പോൾ വിഷമവും ലാസ്റ്റ് കണ്ടപ്പോൾ സന്തോഷം ആയി ഇപ്പോഴും ഒണ്ട് ഇങ്ങനത്തെ ദുഷ്‌ട ചിന്തകളും പ്രവർത്തിയും എല്ലാം അന്തവിശ്വാസവും 😢എല്ലാം എന്നാലും സ്റ്റോറി പൊളിച്ചു 🥰🥰🥰ചേച്ചി കുട്ടി
Thank you da 🥰🫂💜
Adipowli arnnu story athyathe kurachu bhagath sathyam paranja kannu niranju poyi enikku othiri ishttapettu ❤❤❤
🥰🥰🥰
Jhopinte character vallathe ishtapettu pinne appu❤
🥰🥰🥰
Omo vallatha feel ayirunnu ee story kandu theernnappol. Chitra de voice oru rakshyum illayirunnu 🔥💜💚🌸 enik voice kettappo thanne mansil ayi. Appu inte amma athe vallathe oru pain ayi mansil nirayunnu. Ingane okke engane sadikkunnu. Onnu parayanilla poli ayirunnu 💜💚. .tettu cheyytha ellvarum shishilka pedanam. Oru bonus part venam🔥🔥
🥰🥰🥰
എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല ഒരുപാട് ഇഷ്ട്ടപെട്ടു. ഹാർട്ട് touching 🥺💞
🥰🥰
Sprb... Hobichan polichu🥳🥳🥳... Jikook forever💞💞💞
Chechi,
Story super aayirunnu😍😍. ഒത്തിരി ഇഷ്ടായിട്ടോ😘😘. ഇതിനു ഒരു special part ചെയ്യാമോ.❤❤plz chechi.
🥰🥰
Special part cheyann pattuvoo, pattuvaneghill cheyanea
Orupad ishtayiii , heart touching story 🫰💜💜💜💜
🥰🥰🥰
💛💜super super story ആയിരുന്നു💛💜നല്ല story concept ആയിരുന്നു💜💛പഴയ കാലത്തെ പല ദുരാചാരങ്ങൾ വളരെ മികവുറ്റ രീതിയിൽ കാണിച്ചു💛💜Namjin, sugaettan എല്ലാവരും നന്നായിരുന്നു💜💛കുട്ടിലക്ഷ്മിയും അപ്പുവും പാവം ഒത്തിരി അനുഭവിച്ചു💛💜ശെരിക്കും ഒത്തിരി കരഞ്ഞു പോയി💜💛❤അഭിയേട്ടൻ Mass ആയിരുന്നു❤അമ്മു ആദ്യം വേദനിപ്പിച്ചെങ്കിലും തന്റെ തെറ്റ് തിരുത്തി അപ്പുവിനെ സ്നേഹിച്ചു തുടങ്ങിയപ്പോ ഒത്തിരി സന്തോഷമായി💛💜Jikook Forever💛💜🐥🐰💛💜
❤❤❤❤🥰🥰🥰
Chechi spl part cheyyavo
Bonas part plass
Edooo adipoliii💜💜 enikothiri ഇഷ്ടായി ❤️❤️❤️ ഞാൻ ഭയങ്കര late ആയി പോയി 🤧കാണാൻ കണ്ട് കഴിന്നപ്പോ korachere veshamam😕🙂എന്നായാലും enikothiri ishtapett🌿🙃🐥 💚luv u so much😚😚 special part edo 🙃 pattuggi mathittoo 🌿
Thank you da🥰🥰🥰
Adipoliiii... Story editing ✨️✨️✨️👏😍😍😍😍 poli poliiii😘
Can't get over this story...this is the second time am watching this... Will u think about a special part plZzz
🥰🥰🥰🥰
Amazing story ...🥺🥺🥺🥺taekooker aya njn oru jikook story kandirikukunnu🙂and it's touch my heart ...😭😭😭😭😭i loved it ....sprb guzz 💜💜💜💜💜💜💜💜.appu ammu abhi 💜💜💜🥺🥺🥺🥺enta kuttilekshmiiii❤ ❤❤
Tanaa 💚💜
🥰🥰
Nannayittund valare valare nannayittund 💗🙌..adhya bhagam okkae kandappole thannae valland feel aayi ...you really portraited this story really well....Pinnae ethinu shabdham koduthavar ..avarum valare nannayi cheythittund... Nallaoru story base ellam und ..pinnae editing um ellam ..all in all nannayittund da ..keep going 🙌💗
Thank you da🥰🥰🥰😘😘
കാണാൻ കുറച്ചു വൈകി, ഒരുപാട് ഇഷ്ടായി ❤മികച്ച editing, song selection and bgm perfect ❤
🥰🥰🥰
Onnum parayaanilladoo ithan perfection 🙌🏻 oru spcl part nthayalm venam😌 pradheekshiknnu😌💜🦋
🥰🥰🥰
Njan pinneyum vannu😌chummaaa irunnu karayuvaaa😢😢enteyoru kaarayam😌😇😇
😁😁🥰🥰🥰🥰
Kunji .....you nailed it.
Ethinu vendi waiting aayirunnu. Story adyame ariyamengilum... Ath ethpole shabdhavum... Drishyavum aayi kaananulla drithi aayirunnu . Eshttayi orupaad ... 💜💜💜.
Oru nalla message kodukkunna ee story lu oru part aavan sadhichath .. oru proud ayt njn kanuva kunji.. 💜
Thankyou soooo much for giving me a chance to be a part of this story ..
Chithumma ... Your voice and the talking style.. 💜 vere oru feel aayirunnu 💜 and last but not least...
Chithu ninde hus.... Uff .. aa intro .. oru rakshayum ellla ❤️❤️❤️
SARPPAKAAVU 💜❤️🦋
Iyalano hobichanu voice koduthe . Poli ayirunnu 🔥💜 ur voice really amazing & perfect 🌸🌸
@@anjalinair5514 thankyou soooo much da 💜🫂
Chottuuuu🥰🥰🥰🥰അഭിയെട്ടോ താങ്കൾ ഇല്ലാതെ ഈ story incomplete ആണ് 🫂🫂🫂🫂
@@Jasskook-BTS kunji 🫂
18:25evidam muthal njan karayan thudagi 😢😢😢🥺🥺🥺🥺
😊🥰
@@Jasskook-BTS thira yik vendi waiting aan
ഇടാട്ടോ 🥰🥰🥰
Endha parayanam ennareelah athraykkum adipoliw ayittnd avasanatjey happy ending okke super ayikkn
🥰🥰🥰
Hobichaayan പൊളിച്ചു 😎😎😎🥰💜💜എനിക്ക് ഒത്തിരി ഇഷ്ടായി 😔🥰🥰e💜💜😎😎
Adipoli story da. Orupad orupad eshdayi 😍😍😍😍
Orupad karnaj kandapa🥺. Nenjoka vinggi potti purath vannarnu tae ntem jimintem avasta kand..
Story valare nannaayirunnu da.
Nalla contant ulla stroy.. 💜❤️
Editing um soundum ellam perfect an❤
Thank you da🥰🥰🥰
Adipoli story enike entha parayannu ariyilaa valiya oru msg ind ee storykku
Ethinnu oru bouns part tharoo
🥰🥰
Endha paraya vaakugal illa... Athrakkum manoharam aan thande story ❤️ iniyum inghane ulla storys pradheekshikkunnu💖
🥰🥰🥰thank you da
Always perfect... Special part venamn nallampole agrahand :)
🥰🥰🥰
എങ്ങനെ പറയണം എവിടുന്ന് തുടങ്ങണം എന്ന് അറിയില്ലഎത്ര നന്നായിട്ടാണ് ഈ സ്റ്റോറി എഴുതിയിട്ടുള്ളത്ഫസ്റ്റ് sadഒക്കെ കണ്ടപ്പോൾ എങ്കിലും പിന്നെ നല്ല രസത്തിൽ പോയി adipoli ayirunnu inniyum ingane story chayyanam keep going 🥰
Thank you da🥰🥰🥰
Super and adi Poli story chechi 😍😍😍 special part idana pls chechi 🙏🙏🙏
Adipoli.super💝💗💓💞💕💗💓💞💓💓💞💞💞💓
Special part cheyyooo plzzz❤
നമ്മുടെ ജീനു Selfish terror ആണല്ലോ💜💜💜💜
Superb storyyyy ❤❤❤❤ special part cheyooo
Bonas part plz
ന്താ പറയാ അടിപൊളി. അപ്പു സംസാരം. കൊച്ചുകുട്ടിയുടെ സ്വഭാവം ഹൃദയത്തോടു ചേർന്ന ഒരു കഥാപാത്രം അതിനു നമ്മുടെ cute ആയ Jimin തന്നെ പറ്റു അടിപ്പൊളി ആയി കഥാ പിന്നെ നമ്മുടെ Jhope ചേട്ടൻ കഥാപാത്രം അടിപ്പൊളി അതുപോലെ അപ്പുവിൻ്റെ v . കുറച്ചു ഉണ്ടായിരുവെങ്കിലും അടിപൊളി ആയിരുന്നു. എനിക്ക് വളരെ ഇഷ്ടമായി I Love Jimin Like you Jikook
❤❤❤
🥰🥰🥰🫂💜
Poli aanu chechi adhyam kandappol othiri sad aayi 😢 pakshe pinne avasanathe twist pwolichu❤💜💯
🥰🥰🥰🥰
Such a beautiful story ജീവിതത്തെ തൊട്ട് അറിഞ്ഞ കഥ super editing, dialogue, അടിപൊളി presentation❤👌👌
🥰🥰🥰
🥺🥺🥺🥺🥺🥺 hobichan uyir 🥰🥰🥰🥰🥰🥰🥰 chila portions ufff karanj poyii 🥺🥺🥺 😊😊😊
🥰🥰
Adipoli story, 🥰 really heart touching😊
Abhi ❤Appu❤ammu
❤❤❤
Nthaa parayaa❤
Thudakkam thott odukkam verey thanna aah oru feel🥺nmmldey society il nilannirunna oru Anacharam🙌🏻
Mizhikkal nirayathey ith kndirikn kazhiyulaa🥺 athrek touch arun
Oro character's superb✨️
Kutty malu ~ Appu ~ Abhijith~ Abhi nte Amma evr thanne anu eee story dey highlight, pne thettukkal thiruthan sremicha Ammu❤athil eduth parayndey character anu abhi nte, thante achn nu verey oralil undaya kutty anenn arinjittum swantham aniyan enn avn abhimanathodey paranju😍
powerful story💥
Edit, dialogues, background, bgm ellam set 😌
Nila kannukkalaal jenicha rajakkumaran🥺❤
Thnx daaa making this!!🥺❤
🥰🥰
Parayathirikan vaiya sherikum orupad ishtayi ee story thudakam muthal avasaanam vere kanneerode aland kandu theerkan pattila angane pettanu emotions veratha aala njn but ee oru story fiction anen arinjitum njn karanjitunde thante effort cheruthonum ala 💛💛keep going full support enum koode indavum💛💛💛
Thank you da🥹🥰🫂😘💜
Njaan orupaad english ffs kandittundengilum malayalam ff athikam kaanaarilla kaaranam veronnumalla pothuve malayalam ffsin oru standard undaavilla.athoond enikk kaanaan thonnilla but this changed my mind sherikkum ith adipoli aayittind ningal orupaad efforts ittind ath kaananum pattunnund njaan over aakuvalla sherikum ith nannayittind orikkalum flaw less aan enn parayan pattilla but its really very unique nalla standard language and quality pinne nalla creativity um indaayirunnu keep up the good work
Thank you da🥰🥰🥰🫂🫂
Special part veenam plz
Adyatha scene sagadayikanu 🤧. Appumone othiri ishtayito ninne arum verukilya nee sundaran aleda ponne 🫂...
Nk ishtayi adyayita ee chanalil 🫂 sub aki njan ee famil cheruvanee....
Thanks da🥹🥰🫂
Prethaka oru vibe undarunnu ee storykk I love it 💚Anyway Love from kollam💚
Thank you da🥰😘🫂💜
@@Jasskook-BTS so sweet of you most welcome dear friend💚✨
nice story..... sangadatonni... atupole tanne santhoshavum... nalla kadha💜💜☺️
🥰🥰🥰🥰
Beautiful super presentation I love it one words it's really good 🥰🥰🥰
Thank you so much 🤗❤❤
Bonus plsssss😭
Enthinaa ingane karayikkunne... Oru story anenki koodiii v yum jiminum anubhavichath orkkumbo 😓... U presented this story as the best👍
Thank you da🥰🥰
Enth parayanam nn arinjudaaaaa..... Athraykum adipoli aayittnd stry.. Nalla msg... Thnku soo much💜
Thank you da🥰🥰🥰🥰❤❤❤
Chechii kannan vayikki ennallum pollichu❤👌 ...
Aiiiwahhh....set set...... im speechless ❤😮
സൂപ്പർ സ്റ്റോറി അടിപൊളി വെയിറ്റ് ഇൻ ഫോർ നെസ്റ്റ് എപ്പിസോഡ് ❤️❤️❤️❤️
🥰🥰🥰
Heart toching ♥️♥️
Jikook 🥺
Namamle hobi poliyanu❤️✨️✨️
👍😭❤️❤️ jikook
sthyam parayalo karanju poyi pinne polich njan kurach vayki poyi kanan
next witing
🥰🥰
Polichu story ❤❤❤❤
Hi dear💛💜 അഭിനന്ദിക്കാൻ എനിക്ക് വാക്കുകൾ തികയാതെ വരുന്നു 💛💜 അത്രയ്ക്കും മികവേറിയതായിരുന്നു സ്റ്റോറി💛💜സ്റ്റോറിയുടെ content💛💜 വളരെ പ്രാധാന്യമർഹിക്കുന്നു 💛💜 അതുപോലെ വിദ്യാഭ്യാസത്തിന്റെ മഹത്വം എടുത്തു പറയുന്നതും കഥയെ മികവുറ്റതാക്കുന്നു 💛💜പിന്നെ കഥയിലെ ഡയലോഗ്, ബിജിഎം, എല്ലാം എല്ലാം വളരെ നല്ലതായിരുന്നു💛💜 ഇത്രയും നല്ല ഒരു സ്റ്റോറി, നമ്മുടെ BTS അംഗങ്ങളെയും മറ്റ് താരങ്ങളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ഇതിന്റെ author കുട്ടിക്കും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ💛💜 ഇനി നമ്മുടെ BTS താരങ്ങളിലേക്ക് വന്നാൽ ഹോപേട്ടൻ mass❤ Namjin അടിപൊളിയായിരുന്നു പഴയകാല പാരന്റ്സിനെ പോലെ തോന്നി എനിക്ക്,V yude character ആയ ആരോരുമില്ലാത്ത ബുദ്ധി വൈകല്യം ഉള്ള ഒരു പെൺകുട്ടി അമ്മയാകുന്നു,ആ കുഞ്ഞ് ആരോരുമില്ലാതെ വളർന്നതും മരിച്ചുപോയ അമ്മയോട് സങ്കടങ്ങൾ പറയുന്ന jiminte പാർട്ടും എന്നെ ഒരുപാട് കരയിച്ചു 💛💜Sugettan characterum nannayirunnu 💜💛jikookileke വന്നാൽ, ജിമിന്റെ സ്‌നേഹം പവിത്രമായിരുന്നു 💛💜 കുക്കി തെറ്റുകൾ മനസ്സിലാക്കി, ജിമിന്റെ സ്നേഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് തിരിച്ച് ജിമ്മിനെ സ്നേഹിക്കാൻ തുടങ്ങിയത് ഒത്തിരി ഇഷ്ടമായി 💛💜ഒരു സ്പെഷ്യൽ പാർട്ട് പ്രതീക്ഷിക്കുന്നു 💛💜dear keep going💛💜എല്ലാ സപ്പോർട്ട് ഉണ്ടാകും 💛💜BTS 10 th Anniversary ആഘോഷിക്കുന്ന ഈ ടൈമിൽ ഇങ്ങനെ നല്ല ഒരു സോറി ഞങ്ങൾ BTS Armyke സമ്മാനമായി നൽകിയ authorke ഒരായിരം താങ്ക്സ്💛💜jikook forever💜💛BTS, & ARMY FOREVER💙💗🖤❤💛💚💜😢
Thank you da🥰💜
@@Jasskook-BTS 💛💜🥰💛💜
Ufffff ⚡.....suuuuuuuuprrr story...othiri ishtaayi...chila partilokke ariyathe kann niranjpoyi
Hats off to you man🔥it was completely perfect...
Iniym ithpolulla nalla stories nu vendi waiting 😚❤️
🥰🥰🥰
Music and background music and voice story editing എല്ലാംകൊണ്ടും നന്നായിട്ടുണ്ട്💗💜
Thank you da🥰🥰🥰
Amazing....
Such a Great story 👏👏👏
I loved it.... 💕
Keep going like this....🤗
Thank you so much ❤❤🥰🥰
Very very happy to see this❤ such an extraordinary script🎉and perfect editing❤ othiri ishtayii 💖 all the best🎉❤ nxt story waiting anuttoooo❤❤❤
Thank you so much 🙂❤❤❤❤
Adipwoli story ❤
Sarppakavu aa peril thane und ellaam nice story Daa😍🔥
Supper story ayirunnu 😢❤
Entha paraya ippo it's an amazing story ❤ othiri thanks for this ff❤ everything on this story can be related with what's happening around us...just wow 😮❤ athrak emotional ayi irikuvan nan....you just did a very good job on this video❤ Happy to be your subscriber ❤ Soo happy with this ff❤ laaaved it❤
🥰🥰🥰🥰
തുടക്കം കണ്ടപ്പോ ഒരു വിഷമം വന്നു😭😭😭😭
🫂🫂
Nalla rasam undd 💘chechii
❤സർപ്പക്കാവ്❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰
പൊളിച്ചു
Special part plzzzzz🥺🥺🥺🥺
Nalla storyyyyy....Special part idaavoooo....Jhope inu koodi ship undaavooo engilll❤❤❤❤❤❤
Karayipich kalanjalode😢pavam aleda numma.. Pine mate appunte kannum oke kandapo njn sarpakavum ayitt ndhelum cnctn ondavunn karudhi.. Ala njn ente oohaboham paranjenne ollu.. But the stry end very well and abhijith its a 👉🏻❤️👈🏻🫂.. Waiting for more feel good stry like these
🥰🥰🥰
Bonus part idavo please
Ayyooo ente hopeminkook poliyaa.... 😍🤗🤗enikk othiri ishtaayi enthu rasavaa... Kanaan appu ammu pinne abhi oru rakshayum illa.... 🤗nannayittund othiri othiri athikam ishtaayi🤗💞athokke maariJIKOOK enthu rasava... Kanaan ariyaavo😍😘😘💜💛.ennalum ente V enikk sankadaayi ath kandappol.... 😢😢ellaa characters,scenes, background music ellam nannayittund👍🏻👏🏻👏🏻.Annu orikkal thannod JIKOOK cheyyuvo ennu chothichappol than ennod annu parania marupadi njan maranittilla... 🥹🥹ninakk orikkalum tae kook vere aarumaayi cheyyan pattillennu☹️nikk othiri veshmaayi annu.😔but enikk oru vishwasam undaayirunnu orikkal jikook vachu cheyyum ennu☺️athukond un sub cheitha njan veendum thanne sub cheithu vache....😁😌☹️noti vannappaade chaadi kayari..... Kand santhoshamaayi.😍😘pinne than mathram allaatto angine parnje....angine paranjavar vereyum und avarum cheithittund athum nalla nalla storykal🙂othiri othiri thanks😘😘😘💞💞💞💞i lub youuuuuuuu😚😚😚😚iniyum ellaa shippukalum vachu nalla nalla stories cheyyane☺️oru kaaryam koode.... Spl part tharaavo...athinoru scope und😌😇😇
nalla oru msg aanu ithiloode thaan thannath🙂nammude naattil ippozhum und inginiyokke....Athokke maaranam ennund maarumo ariyilla.... Ennalum maarum ennu thanne namukk vushwasikkam😊vushwasam aanallo.....🙂appol onnoode parayunnu story Oru rakshayumilla polichu.... Nannayittund🤗😘editing athum 👍🏻👍🏻👏🏻👏🏻👏🏻💕💕💕💞💞💞
🥰🥰🥰thank you da
E stry inale tot Vann kedakunnu ipola tym kittiyath nalla stry ahto enik orupaad ishtay especially v de chrctr cheriya role ahnelum enne orupaad sangadapeduthy 😭😭😭 v kuttane pala chrctrilum kanditundelum Ingne oru chrctril adyayita njn kanuna enik sherikum Pavam tooni😭😭😭 anyway nice stry da keep going😊
Thank you da🥰
Adopoli adipoli adipoli........ Entha njan paraya.... No words..... Just amazing❤❤❤❤
🥰🥰🥰
Wow കണ്ണ് നിറഞ്ഞു പോയി❤