Marimayam | Episode 480 - One eventful private bus journey! I MazhavilManorama

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Different variety of travelers and their needs can be noticed these days in buses. Let's watch a fun episode and also find out about the difficulties Mandothari had to face in one such bus journey!!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 826

  • @sankarankuttyashtami8557
    @sankarankuttyashtami8557 3 ปีที่แล้ว +112

    വളരെ ഗംഭീരമായി....
    പലരും പറയാൻ മടിക്കുന്ന ഒരു വിഷയം നന്നായി അവതരിപ്പിച്ചു.... മണ്ഡോദരി, സത്യശീലൻ, മൊയ്തു....
    ഇവർ ഗംഭീരമാക്കി,.

  • @shameera1494
    @shameera1494 3 ปีที่แล้ว +114

    മനോഹരമെന്നല്ല അതിമനോഹരമായി. സ്ക്രപിറ്റും അവതരണവും സാമൂഹിക പ്രസക്തിയുണ്ട്...

  • @sanalsanu5202
    @sanalsanu5202 3 ปีที่แล้ว +68

    വളരെ നല്ല ആശയം 👍👍 മറിമായം 👌
    ഇനി ഇതിലെ പോവുമ്പോ മുട്ടുമ്പോ കേറി തട്ടിക്കൊ പ്യാരി 😂👍

  • @jayanthakumark2784
    @jayanthakumark2784 2 ปีที่แล้ว +26

    മണ്ടോതരി ശരിക്കും കഥാപാത്രമായി ജീവിക്കുകയായിരുന്നു.ഒരു കൂസലും ഇല്ലാതെ അഭിനയിച്ച അവർക്കു അഭിനന്ദനങ്ങൾ. ഇതിനൊക്കെയാണ് അവാർഡ് കൊടുക്കേണ്ടത്.

  • @asherrahman293
    @asherrahman293 3 ปีที่แล้ว +207

    പ്യാരിക്ക് ഒരു മിനിറ്റ് മതി സ്‌കോർ ചെയ്യാൻ 🔥🔥👌👌👌👌👌👌

  • @muhammedalijak
    @muhammedalijak 3 ปีที่แล้ว +291

    മണ്ഡോദരി വീട്ടിലെത്തിയപ്പോഴാണ് കാണുന്നവർക്കും ഒരു സമാധാനമായത്. അത്രയ്ക്ക് നന്നായി അഭിനയിച്ചു 👌. ഗവൺമെന്റ് ഇതിന് ഒരു പരിഹാരം കാണുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.. എല്ലാ ഷോപ്പിംഗ് കോംപ്ലക്സുകൾ ക്കും ഒരു നിശ്ചിത സ്ക്വയർഫീറ്റ് അളവിനു മുകളിലുള്ളവർക്ക് ഒരു പബ്ലിക് കക്കൂസും അത് സംരക്ഷിക്കാനുള്ള ഒരാളും വേണം എന്നുള്ള നിയമം കൊണ്ടുവരണം.

  • @jagadeepd6120
    @jagadeepd6120 ปีที่แล้ว +25

    ഉണ്ണി അത്തർ ആവശ്യപെടുന്നതും, ഫ്രീ ആയി കൊടുക്കുന്നതും ആ സീൻ വളരെ ഇഷാടായി

  • @ratheeshmg8870
    @ratheeshmg8870 3 ปีที่แล้ว +79

    എല്ലാവരും ഒരിക്കൽ എങ്കിലും അനുഭവിച്ച ഒരു സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ

  • @mayasupreme
    @mayasupreme 3 ปีที่แล้ว +307

    നമ്മുടെ എല്ലാ പെട്രോൾ പമ്പുകളിലും bathroom സൗകര്യം ഉണ്ട്. അത് ഉപയോഗിക്കുവാനും വൃത്തിയിൽ പരിചരിക്കുവാനുമുള്ള tax നമ്മൾ പെട്രോൾ അടിക്കുമ്പോൾ കൊടുക്കുന്നുണ്ട്... ജനങ്ങൾ ബോധവാന്മാരാവുക

    • @SyalyVLouis
      @SyalyVLouis 3 ปีที่แล้ว +16

      ഇത് ബസ് ജീവനക്കാർക്ക് അറിയില്ലേ. അവർ യാത്രക്കാരെ സഹായിക്കേണ്ടതല്ലേ

    • @sajurocky1606
      @sajurocky1606 3 ปีที่แล้ว +7

      Not only in India all over world.
      Specially in gulf countries.

    • @SalinBabu9181
      @SalinBabu9181 3 ปีที่แล้ว +4

      സത്യം

    • @abdurahmanmoulavi7524
      @abdurahmanmoulavi7524 3 ปีที่แล้ว

      @@SyalyVLouis 71141477717lj

    • @mahammaddilshad247
      @mahammaddilshad247 2 ปีที่แล้ว

      Mk

  • @noushadparambadannoushad8306
    @noushadparambadannoushad8306 3 ปีที่แล้ว +51

    21:48... പ്യാരി... ഡയലോഗ്.. പൊളിച്ചു...

  • @user-po7cf7xe6c
    @user-po7cf7xe6c 3 ปีที่แล้ว +65

    മണ്ഡോദരി 'ഒരു രക്ഷയുമില്ല'സത്യശീലൻ സൂപ്പർ ' മറ്റ് എല്ലാ നടന്മാരും അടിപ്പൊളി' തിരഞ്ഞെടുത്ത വിഷയം. ആഹാ. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല

  • @askarali3177
    @askarali3177 3 ปีที่แล้ว +61

    ഈ ബസിൽ ഞാനും കൂടെ ഉണ്ടായിരിന്നേൽ ചിന്തിച്ചു പോവാ മറിമായം ഇഷ്ട്ടം 😊😊

  • @vikramarajan4338
    @vikramarajan4338 3 ปีที่แล้ว +765

    ആ അവസ്ഥ മണ്ടോദരി വളരെ നന്നായി അഭിനയിച്ചു

    • @SureshKumar-zk9xj
      @SureshKumar-zk9xj 3 ปีที่แล้ว +28

      സത്യമാണ് ഇതിനൊരു പരിഹാരം കാണുകതന്നെവേണം

    • @rincy7303
      @rincy7303 3 ปีที่แล้ว +7

      🙄🙄

    • @midnightdream6499
      @midnightdream6499 3 ปีที่แล้ว +9

      മണ്ഡോദരി

    • @justinlanger4612
      @justinlanger4612 3 ปีที่แล้ว +8

      മണ്ടുവിന്റെ നടത്തം കാണാൻ ന്തു ശേലാ, ല്ലെ?

    • @mad_vibezz8959
      @mad_vibezz8959 3 ปีที่แล้ว +1

      Hai

  • @abhilashkrishna1432
    @abhilashkrishna1432 3 ปีที่แล้ว +69

    മഡോദരി നന്നായി അഭിനയിച്ചു...... സൂപ്പർ

  • @babuabraham7479
    @babuabraham7479 2 ปีที่แล้ว +54

    Super script സംവിധാനം മികച്ചത് 👍👍ഷിഹാബിനും , മിഥുനും🌹🌹🙏🙏 അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏🙏

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +126

    ടിക്കറ്റ് എടുക്കാത്ത ത് ഒരു നിമിഷം മണ്ഡോദരി ആണോ എന്ന് സംശയിച്ച ഞാൻ.
    ഇത്രേം നേരം പ്രൈവറ്റ് ബസ്സുകൾ വഴിയിൽ കാത്ത് കിടക്കില്ല. ടൂർ ബസ് ആണെങ്കിൽ ഓക്കെ!!!😂😂😂

    • @stalinkylas
      @stalinkylas 2 ปีที่แล้ว

      Long trip അല്ലെ

    • @ajeshk.r8443
      @ajeshk.r8443 2 ปีที่แล้ว +4

      ലോങ്ങ്‌ ട്രിപ്പ്‌ ആണ് 👍👍കാത്തു കിടക്കും കിടന്നേ പറ്റു

  • @najeelas
    @najeelas 3 ปีที่แล้ว +45

    മണ്ഡു എന്നേ മാത്രമോ ടെൻഷനടിപ്പിച്ചത് 😭 👌

  • @latheeftklatheeftk8229
    @latheeftklatheeftk8229 3 ปีที่แล้ว +54

    നല്ല ഒരു മെസേജ് ആണ് അധികാരികൾ കണ്ണ് തുറക്കട്ടെ

    • @pramodkumarm6981
      @pramodkumarm6981 2 ปีที่แล้ว

      Trainalla busa adh ..⛽ pumbil kwrya madhi

  • @shanoobmkdshanoobmkd479
    @shanoobmkdshanoobmkd479 3 ปีที่แล้ว +138

    വെട്ടു സഹിച്ചാലും മുട്ട് സഹിക്കൂല അതൊരു പരമ സത്യം😊 എന്തായാലും ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്യാൻ സാധിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @adhish6215
    @adhish6215 3 ปีที่แล้ว +279

    Marimayam സ്ഥിരം പ്രേക്ഷകർ ഉണ്ടോ

    • @crystalchild005
      @crystalchild005 3 ปีที่แล้ว

      Pinnalla

    • @mohammadrafeeq9721
      @mohammadrafeeq9721 3 ปีที่แล้ว

      ഉണ്ട്

    • @lavanya4277
      @lavanya4277 3 ปีที่แล้ว +1

      ഉണ്ടേ ..

    • @abhishekjayaraj8710
      @abhishekjayaraj8710 3 ปีที่แล้ว +1

      ചോദിക്കേണ്ട ആവശ്യമില്ല. എല്ലാവരും സുഖലോലുപരായി കാണുന്നത്.

    • @priyasree1528
      @priyasree1528 3 ปีที่แล้ว +1

      ഉണ്ടേ..

  • @leroydupuis9648
    @leroydupuis9648 3 ปีที่แล้ว +17

    Oru പത്തു വർഷം മുമ്പ് രാത്രി ഒമ്പത് അരകാന് തോനുന്നു semi sleeper ബസ്സ്, ബസ്സിൽ കയറി ഒരു തൃശൂർ എത്തിയപ്പോൾ എനിക്ക് കലശലായി മുട്ടി തുടങ്ങി. പ്രശനം എന്തെന്ന് വെച്ചാൽ പുറത്ത് ഒരു തരി വെളിച്ചം ഇല്ല, പിന്നെ ഹൈവേ ആണ്,KSRTC ആയിരുന്നേൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങി കാര്യം സാധിക്കാം എന്ന് വകാം. ഇത് പുറത്ത് നല്ല ഇരുട്ടും ഹൈവേയും പിന്നെ ഇത് ചെയ്യണം അറിയത്തെയായി അവസാനം മനസ്സിന് ബലം നൽകി കടിച്ചു പിടിച്ച് ഇരുന്നു പലപ്പോഴും ഇപ്പൊ പോകും എന്നൊക്കെ തോന്നി, കുറെ ഉറങ്ങാൻ ശ്രമിച്ചു പറ്റുന്നില്ല. ഓരോ ജില്ലയും ഓരോ രാജ്യങ്ങൾ ആയി മാറി അങ്ങനെ നിന്നും ഇരുന്നും, ഒരു അഞ്ചര ഒക്കെ അയപ്പോൾ കഴകൂട്ടം എത്തി, വണ്ടി നിർത്തിയതും ഇറങ്ങി ഓടി, ആദ്യം കണ്ട ഓട്ടോ യില് കയറി എൻ്റെ റൂമിലേക്ക് പോകാൻ പറഞ്ഞ് , അവിടെ എത്തി കൊടുക്കാനുള്ള പൈസ ആദ്യമേ കൈയിൽ എടുത്തു വച്ചു, പിന്നെ റൂമിൻ്റെ keyum. അവിടെ എത്തി ഓട്ടോകാരുന്ന് പൈസ കൊടുത്ത് പിന്നെ നേരെ എൻ്റെ റൂമിലേക്ക് ഓടി റൂം തുറന്നു, പൻ്റും ബാഗും വലിച്ചെറിഞ്ഞു, ശദി ഊരി ക്ലോസെടിൽ ഇരുന്നൊപ്പോൾ എൻ്റെ പൊന്നെ, സ്വർഗ്ഗത്തിൽ പോലും ഇത്രയും പരമാനന്ദം ഉണ്ടോ എന്ന് സംശയം ആണ്. അത് വരെ എന്നെ പൻ്റിലൂടെ പോകാതെ ആത്മ നിയന്ത്രണം തന്ന എൻ്റെ തലച്ചോറിന് ഒരു salute അടിച്ചു ഒരു യുദ്ധം ജയിച്ച pratheethyil ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

  • @bathiz9103
    @bathiz9103 3 ปีที่แล้ว +457

    ലോകത്തിലെ ഏറ്റവും വലിയ മുട്ട് തൂറാൻ മുട്ട് തടുക്കാൻ പറ്റില്ല 😄🔥

    • @jayasankarv3653
      @jayasankarv3653 3 ปีที่แล้ว +5

      Athe

    • @shahid6-a926
      @shahid6-a926 3 ปีที่แล้ว +5

      സത്യം

    • @Nadumonz
      @Nadumonz 3 ปีที่แล้ว +2

      😂😂😂

    • @RJ-rd4mt
      @RJ-rd4mt 3 ปีที่แล้ว +1

      🤣🤣🤣🤣

    • @rajisuji8790
      @rajisuji8790 3 ปีที่แล้ว +3

      Kalakki Nalla comment😂😂😂👍👍👍

  • @kamalrafeek
    @kamalrafeek 3 ปีที่แล้ว +77

    ജീവിതത്തിൽ ആർക്കും സംഭവിക്കാവുന്ന ഒരു സത്യമാണ് ഈ എപ്പിസോഡ് 🙏 ദുബായിൽ നിന്നും സൗദിയിലേക്ക് ബസ്സിൽ പോയപ്പോൾ ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

    • @stalinkylas
      @stalinkylas 2 ปีที่แล้ว

      Oh.. dark

    • @Neenusvlogs-kp4xk
      @Neenusvlogs-kp4xk 2 ปีที่แล้ว +1

      എന്നിട്ടെന്താ ചെയ്തത്

    • @vinutty
      @vinutty 11 หลายเดือนก่อน

      @@Neenusvlogs-kp4xk . Ko

    • @sulthanmuhammed9290
      @sulthanmuhammed9290 หลายเดือนก่อน

      എനിക്കും ദമാം മക്ക പോയപ്പോൾ പിന്നെ ഒരു പെട്രോൾ പമ്പിൽ ഡ്രൈവറോട് പറഞ്ഞു നിർത്തി ച്ചു bus 😮

  • @jafarak4329
    @jafarak4329 3 ปีที่แล้ว +22

    നിങ്ങൾ രണ്ടാളും ഒരുമിച്ചാ ബാത്റൂമിൽ പോയത് ഉണ്ണി തഗ്‌സ് 🤣🤣🤣😂😂😂

    • @ranjithkranjithk916
      @ranjithkranjithk916 2 ปีที่แล้ว +1

      പ്രധാനമന്ത്രി കക്കൂസ് നിർമ്മിച്ചപോ മലയളിക്ക് പുച്ഛം ഇപ്പം മണ്ടുവിന് തൂറാൻ മുട്ടിയപ്പോഴാണ് മലയാളിക്ക് ബോധം വന്നത്.

  • @navassaju4903
    @navassaju4903 3 ปีที่แล้ว +75

    സത്യശീലൻ അടിപൊളി ❤️❤️❤️

  • @alsaeedkhor6209
    @alsaeedkhor6209 3 ปีที่แล้ว +39

    രണ്ട് കിലോമീറ്ററിൽ വേണം എന്നില്ല ഒരു പത്ത് കിലോമീറ്റർ കൂടുമ്പോൾ എങ്കിലും പൊതു നിരത്തിൽ ഒരു ശൗചാലയം വേണം നമ്മുടെ കേരളത്തിൽ

  • @sairajkg8793
    @sairajkg8793 3 ปีที่แล้ว +112

    സത്യശീലൻ അടിപൊളി acting

  • @ramakrishnanc5512
    @ramakrishnanc5512 3 ปีที่แล้ว +26

    വാക്കുകളില്ലാ , അപാരമായ ഭാവനയും അഭിനയവും സമ്മേളിച്ച മറിമായത്തിലെ ഒരോ വ്യക്തിക്കും, ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നു അഭിനന്ദങ്ങൾ .

  • @Muneebshaduli
    @Muneebshaduli 3 ปีที่แล้ว +44

    14:50 ന്റെ സാറേ വേറെ ലെവൽ ഫീൽ 😍

    • @Trideap12
      @Trideap12 2 ปีที่แล้ว +6

      The best scene in this episode...heart touchig

    • @cyriljohns
      @cyriljohns 2 ปีที่แล้ว +2

      True

    • @iluvtirur5998
      @iluvtirur5998 2 ปีที่แล้ว +1

      7:09 കോയ...

    • @worldofadam3030
      @worldofadam3030 5 หลายเดือนก่อน

      ⁷⁷​@@Trideap12

  • @syjutaj
    @syjutaj 3 ปีที่แล้ว +20

    Pyari:Iniyum idhu vazhi pokumbol
    muttumbo keri thattikoo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. Dialogue delivery is amazing.

  • @nishagareekkal
    @nishagareekkal 3 ปีที่แล้ว +365

    വ്യൂവേഴ്സിന്റെ എണ്ണം നോക്ക് മനോരമേ, മര്യാദക്ക് അപ്‌ലോഡ് ചെയ്യാത്തതിന്റെ ഫലം 🙏🙏

  • @globelobserver9369
    @globelobserver9369 3 ปีที่แล้ว +36

    മൊയ്‌ദൂന്റെ ഓട്ടം കണ്ടപ്പോ 90 കളിലെ ആ കുട്ടിക്കാലം ഓർമ വന്നു 😆😆😆😆

  • @WandererAwake
    @WandererAwake 3 ปีที่แล้ว +23

    ഇതിലെ ഓരോ റോൾ ചെയ്ത ആളുകളും perfect ഓക്കെ ആണ്. അത്തർ കച്ചവടക്കാരൻ, കണ്ടക്ടർ, വീഡിയോ ബോയ്, മുത്തച്ഛൻ, കക്കൂസ് കടക്കാരൻ, മുട്ടിയ പെണ്ണ്. എല്ലാരും തകർത്തു. ഏത് റോളും ഇവരില് ഭദ്രം

  • @Mr-kx3ly
    @Mr-kx3ly 3 ปีที่แล้ว +43

    ഇതിൽ ചിന്തിക്കേണ്ട ഒരു പോയിന്റ് ഉണ്ട്‌. സ്ത്രീകൾക്ക് ഇങ്ങനത്തെ അവസ്ഥയിൽ ഒരു ടോയ്ലറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ആണുങ്ങൾ റോഡിലും കാര്യം സാദിക്കും

  • @ochan4884
    @ochan4884 3 ปีที่แล้ว +41

    Very useful. Congrats to Mandothari and Moidu for performing such unwelcome situations

  • @maheenismail2129
    @maheenismail2129 3 ปีที่แล้ว +13

    അത്യാവശ്യമായ ഒരു കാര്യം തന്നെയാണ് ഇതിലൂടെ തുറന്നു കാട്ടിയത് 👍👍👍👍👍

  • @simonfernandez5121
    @simonfernandez5121 2 ปีที่แล้ว +7

    ഈ പ്രൈവറ്റ് ബസ് ഇങ്ങനെ ഒരിക്കലും വെയിറ്റ് ചെയ്യില്ല... ബാക്കി ഒക്കെ സൂപ്പർ... 👍👌🌹

  • @gireeshmp5604
    @gireeshmp5604 3 ปีที่แล้ว +21

    മാന്ഡോദരി നല്ല ആക്റ്റിംങ്‌ super

  • @muhammedsalimmsl4322
    @muhammedsalimmsl4322 ปีที่แล้ว +7

    അടിപൊളി....ഒരു ബസ് യാത്രയെ ഇത്രയും ഹാസ്യാത്മകമാക്കി അവതരിപ്പിച്ച മറിമായം ടീം ഹാസ്യചക്രവർത്തിമാർ..!

  • @pradeepputhumana5782
    @pradeepputhumana5782 3 ปีที่แล้ว +63

    ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇങ്ങനെ ഒരു അവസ്ഥ നേരിടാത്തവർ ചുരുക്കം ആയിരിക്കും, ഇല്ല എന്നാണ് മറുപടി എങ്കിൽ അവൻ ലോക നുണയാനാണ് 😆😆😆

    • @2010mubashir
      @2010mubashir 2 ปีที่แล้ว +3

      ഒരുപാട് പേര് സഹിച്ചാണ് നിൽക്കുന്നദ്

    • @bavakm6309
      @bavakm6309 2 ปีที่แล้ว

      Jiqqfqquqkiip8iik09rdo0005topp00

    • @bavakm6309
      @bavakm6309 2 ปีที่แล้ว +1

      @@2010mubashir o5rr9

    • @bavakm6309
      @bavakm6309 2 ปีที่แล้ว +1

      @@2010mubashir you are y

    • @bavakm6309
      @bavakm6309 2 ปีที่แล้ว +1

      @@2010mubashir
      Ĺl¹

  • @naaaz373
    @naaaz373 3 ปีที่แล้ว +129

    സിനിമയിൽ താടിയും മുടിയും പോരടാ...😂
    തലയ്ക്ക് അകത്തു കൂടി എന്തെങ്കിലും വേണം..🤣
    പ്യാരി 😍🤙

    • @syjutaj
      @syjutaj 3 ปีที่แล้ว +5

      Pyari mass aanu🤣🤣🤣🤣

    • @ruqiyyakc5188
      @ruqiyyakc5188 3 ปีที่แล้ว

      .

  • @nam8582
    @nam8582 3 ปีที่แล้ว +80

    മലവും,മൂത്രവും പുറന്തള്ളുന്ന കാര്യത്തിൽ വളരെ കർശനമായ നിലപാടാണ് ശരീരം എടുക്കുന്നത്.ഒരു വിട്ടുവീഴ്ചയുമില്ല.

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +3

      കൊള്ളാം, ഹാസ്യം അതിലുപരി ചിന്തനീയം 👍🌹

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +4

    ആരും കൈകാര്യം ചെയ്യാത്ത പ്രധാന വിഷയം 👍മണ്ടു ഐശ്വര്യമായി കൈകാര്യം ചെയ്തു 👏🏼👏🏼ചെറിയ വിഷയം അല്ല 🌹🌹🌹🌹🌹

  • @rosely4326
    @rosely4326 3 ปีที่แล้ว +513

    മണ്ഡോദരി മുഖ്യമന്ത്രിക്ക് എഴുതിയ ആ ലെറ്റർ ശരിക്കും മുഖ്യമന്ത്രി യുടെ കൈയിൽ എത്തട്ടെ..... ഒന്നുകിൽ ഈ വരാനിരിക്കുന്ന പുതിയ മന്ത്രി സഭയിൽ 🙏🙏🙏🙏🙏

    • @justinlanger4612
      @justinlanger4612 3 ปีที่แล้ว +6

      ബസ്സുകളിൽ തന്നെ സംവിധാനം ഉണ്ടാക്കും

    • @mohidzaidi2589
      @mohidzaidi2589 3 ปีที่แล้ว +1

      P

    • @ashikashaijal6119
      @ashikashaijal6119 3 ปีที่แล้ว

      @@mohidzaidi2589
      二二而, 二二而,而兒,兒,
      兒,而兒 兒, 。,二二而,,。 ,兒,兒,兒, 兒. . . ,而兒,兒 . .
      . . ,。., . .. .0 0 00 . . 000 0 00.

    • @ashikashaijal6119
      @ashikashaijal6119 3 ปีที่แล้ว

      @@mohidzaidi2589 🍦

    • @sideeqbava8677
      @sideeqbava8677 3 ปีที่แล้ว

      @@mohidzaidi2589 jkko9

  • @salimsvew260
    @salimsvew260 3 ปีที่แล้ว +39

    ഇതാണ് പണ്ടത്തെ ആളുകൾ പറയുന്നത്. തട്ട് സഹിക്കാം മുട്ട് സഹിക്കാം പക്ഷേ തൂറാൻ മുട്ട് സഹിക്കൂല 🤣

  • @azizksrgd
    @azizksrgd 3 ปีที่แล้ว +15

    മണ്ടു ന്റെ real അഭിനയം

  • @bansali6226
    @bansali6226 3 ปีที่แล้ว +37

    21:41 പ്യാരി...... 🔥🔥😃😃😃

  • @safvanareekode947
    @safvanareekode947 3 ปีที่แล้ว +33

    ഒരാഴ്ച മുൻപ് upload ചെയ്ത വീഡിയോക്ക് വെറും 9k views and 300 likes... മുറിച്ചു മുറിച്ചു ഇടുന്നതിൻ്റെ ഗുണം ..

    • @jeffinthomas9809
      @jeffinthomas9809 3 ปีที่แล้ว +5

      1 week mune upload chythu pine private akki ipol anu elarkum open akiye

    • @sonesundarsl457
      @sonesundarsl457 3 ปีที่แล้ว +2

      മറിമായത്തെ നശിപ്പിക്കാനു പരിപാടിയാ.

  • @anilmele5606
    @anilmele5606 10 หลายเดือนก่อน +6

    നല്ലൊരു മെസ്സേജ് ആയിരുന്നു ഈ എപ്പിസോഡ് ❤️

  • @silupt410
    @silupt410 3 ปีที่แล้ว +62

    ദൂരയാത്ര പോവുമ്പോ ഏറ്റവും വലിയ ടെൻഷൻ.. യൂറിൻ ആണെങ്കിൽ പോലും ലേഡീസ് നു ഒരുപാടു ടൈം പിടിച്ചു നിർത്തേണ്ട അവസ്ഥ വരാറുണ്ട്...

  • @rahulkrishnaa3160
    @rahulkrishnaa3160 3 ปีที่แล้ว +7

    നല്ല അവതരണം, എനിക്കും ഈ അവസ്ഥ വന്നിട്ടുണ്ട്, നൈറ്റ്‌ കഴിച്ച food പണിതന്നതാ, സ്കൂളിൽ നിന്ന് ഒരു ടൂർ ഒണ്ടാരുന്നു, അപ്പഴാണ് സംഭവം... എന്റെ പൊന്നൂൂ ആ അവസ്ഥ ആലോജികുമ്പോൾ ഹോ, അവസാനം വണ്ടി സൈഡ് ആക്കാൻ ഞാൻ ഡ്രൈവർ ചേട്ടനോട് പറഞ്ഞു... പിള്ളേര് എല്ലാം കുടെ അങ്ങോട്ട് ചിരിയും തുടങ്ങി, എന്നെപോലെ ഒരു പയ്യന് പറ്റിയപ്പോൾ ഇങ്ങനെ അപ്പോൾ പെണ്ണുങ്ങളുടെ കാര്യം പറയണോ !... ഞാൻ അന്ന് പ്രാർത്ഥിച്ചിരുന്നു dheyvame....
    ഈ ചിരിച്ച തെണ്ടികൾക്ക് ഇതിലും വലിയ അവസ്ഥ ഉണ്ടാവണെന്ന്, ഉണ്ടാവും ഉറപ്പായും തീർച്ച 💯... അവനവന് വരുമ്പോഴേഇവനൊക്കെ ഇത് മനസിലാകൂ. അത് ചെലപ്പോൾ എങ്കിലും അങ്ങനെയാ മറ്റുള്ളവരുടെ വേദന മറ്റ് പലർക്കും വെറും തമാശകൾ മാത്രം ആണല്ലോ ...

  • @NEYLEO547
    @NEYLEO547 3 ปีที่แล้ว +77

    Koya played his role perfectly 💙

  • @raufkk8617
    @raufkk8617 3 ปีที่แล้ว +48

    ബസ് പോയ്കൊണ്ടിരിക്കുമ്പോൾ ഒരു സ്ഥലത്ത് പോലും പിടിക്കാതെ സിംപിൾ ആയി നടന്നു വന്ന manmadhan ആണ് ഹീറോ 😃

    • @Toms.George
      @Toms.George ปีที่แล้ว +2

      👍👍👍👍

  • @afrahhanan4032
    @afrahhanan4032 3 ปีที่แล้ว +13

    വളരെ കാലിക പ്രസക്തമായ വിഷയം, നല്ല അവതരണം 👍👍👍

  • @esthuraja
    @esthuraja 3 ปีที่แล้ว +92

    ഒറ്റവണ്ടി ആളിനെ വഴീലിട്ടേച്ച് കണ്ടക്ടറായ ഞാൻ കക്കൂസിലോടിയിട്ടുണ്ട്...

    • @rajisuji8790
      @rajisuji8790 3 ปีที่แล้ว +1

      OMG enthoru avasta chinthikkan vayya

    • @esthuraja
      @esthuraja 3 ปีที่แล้ว +2

      @@rajisuji8790 അവസാനം വണ്ടീടെ ട്രിപ്പ് മുടങ്ങി.

    • @esthuraja
      @esthuraja 3 ปีที่แล้ว +2

      @Ex Fan Of 'Kuthu'Nabi പിന്നല്ലാതെ രാവിലെ കാപ്പി കുടിച്ചത് പണിതന്നതാണ്..അവസാനം ഹോസ്പിറ്റലിലായി രണ്ട് ട്രിപ്പും ഇട്ടു.!സര്‍വ്വീസും മുടങ്ങി.

    • @ziya1013
      @ziya1013 3 ปีที่แล้ว

      😆😆

    • @ashrafcherukattil8601
      @ashrafcherukattil8601 3 ปีที่แล้ว +2

      ബസ് ഡ്രൈവവറായ ഞാനും ഇതേ അവസ്ഥയിൽ യാത്രക്കാരുടെ മുന്നിൽ ചമ്മി പോയി ലൂസ്മോസൻ ആയിരുന്നു 😜😜😜😜🤣🤣🤣അവസാനം ട്രിപ്പ്‌ ക്യാൻസൽ ചെയ്തു

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +14

    എന്തായാലും മണ്ഡോദരിയുടെ അഭിനയം കലക്കി പിന്ന ഒരു കാര്യം പറയാതെ വയ്യ മാന്മാധൻ ഡ്രൈവർ അവർക്ക് ഒരു സല്യൂട്ട് കൊടുക്കണം ബാത്‌റൂമിൽ പോകണം എന്ന് പറഞ്ഞപ്പോൾ നിർത്തി കൊടുത്തില്ലേ അവരുടെ നല്ല മനസിന് ഒരു ബിഗ്സല്യൂട്ട് 💚💚💚♥️♥️♥️♥️💘💘💘🌹🌹🌹✌️✌️✌️✌️💕💕💕💕💘💘💘💘

  • @aju5955
    @aju5955 3 ปีที่แล้ว +32

    1 week ആയിട്ടും ഇപ്പോഴാണ് എനിക്ക് ഈ episode കിട്ടുന്നത്. നിങ്ങൾക്കും അങ്ങനെ ആകും. ചെലപ്പോ private ആക്കി വെച്ചത് ആവും

  • @fayidhakolakkat6627
    @fayidhakolakkat6627 2 ปีที่แล้ว +4

    മണ്ടു അടിപൊളി 👌👌ഒരു രക്ഷയില്ലാത്ത അഭിനയം. Letter C M ന് അയച്ചില്ലേ 🙏👌👌👍👍

  • @user-fw3pd1lj6c
    @user-fw3pd1lj6c 3 ปีที่แล้ว +10

    വളരെ ചിന്ദിക്കേണ്ട ആശയം. നല്ല പ്രോഗ്രാം

  • @yousafmathandan2199
    @yousafmathandan2199 3 ปีที่แล้ว +43

    മണ്ഡോദതിരിയുടെ ഈ ലെറ്റർ മുഖ്യമന്ത്രിയുടെ കൈലെത്തി ഇതിനൊരു പരിഹാരം ഉണ്ടാവട്ടെ.ഇതു മനോഹരമായി അവതരപ്പിച്ച മറിമായം ടീമിന് എന്റെ ബിഗ് സല്യൂട്.

  • @ilyasp8780
    @ilyasp8780 3 ปีที่แล้ว +6

    ഏതു വ്യക്തിക്കും എപ്പോളും സംഭവിക്കാൻ സാധ്യത. തീർച്ചയായും അധികാരികൾ പരിഹരിക്കേണ്ട പ്രശ്നം

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 3 ปีที่แล้ว +5

    മണ്ഡോദരിക്കു അഭിനന്ദനങ്ങൾ .........

  • @sainudheealikkalsainudheea7540
    @sainudheealikkalsainudheea7540 3 ปีที่แล้ว +22

    ഇതിപ്പോ എന്തിനാ ഫുൾ ഇട്ടേ ഇതൊക്കെ മുറി മുറി ആയിട്ട് കണ്ടു 😂😂😂

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +46

    ഉണ്ണിയുടെ ചിരി വേറെ ലെവൽ ആണ്

  • @ahmedayyappan9705
    @ahmedayyappan9705 3 ปีที่แล้ว +40

    വഴിയിൽ ഉള്ള
    മുസ്ലിം പള്ളികൾ വലിയ
    ഉപകാരമാവാറുണ്ട്

  • @rancotech
    @rancotech 3 ปีที่แล้ว +17

    മണ്ഡോദരിയുടെ അഭിനയം sooper...

  • @adv.jaseelmuhammed8591
    @adv.jaseelmuhammed8591 3 ปีที่แล้ว +51

    ഭരണകർത്താക്കളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു വിഷയം ഇത്ര മനോഹരമായി അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ , ഈ ദുരവസ്ഥ ക്ക് പരിഹാരം കാണാൻ ഭരണ കർത്താക്കൾ തയ്യാറാവേണ്ടതുണ്ട് , ഇത്തരം അവസരങ്ങൾ നേരിട്ടുമ്പോഴാണ് അതിന്റെ വിഷമം മനസ്സിലാവു

    • @gayathris1766
      @gayathris1766 3 ปีที่แล้ว +1

      Sathyam.

    • @muhammedismail5583
      @muhammedismail5583 3 ปีที่แล้ว +1

      ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയം നാണക്കേട് കാരണം ആരും പറയാൻ മടിക്കുന്നു. ഈ പരാതി സർക്കാർ നടപ്പിലാക്കണം'' അഭിനേതാക്കൾക്ക് സംസ്ഥാന അവാർഡ് നൽകണം

  • @Nikhilkunjimon
    @Nikhilkunjimon 3 ปีที่แล้ว +11

    ആ.. ബാപ്പുട്ടിയേ... വൈറ്റില എത്താറായി..😄😄😇😇 കണ്ടക്ടർ തിരിഞ്ഞത് 🤣🤣

  • @sudheeshchandran6884
    @sudheeshchandran6884 3 ปีที่แล้ว +8

    ചിരിക്കാനും ചിന്തിക്കാനും ഉള്ള എപ്പിസോഡ്..

  • @aboobackerpalakkaparambil4308
    @aboobackerpalakkaparambil4308 3 ปีที่แล้ว +3

    ചിരിക്കാനും ചിന്തിക്കാനും ഒരുപാട് ഉണ്ട് നിങ്ങളുടെ ഈ പരിപാടിയിൽ,,,,, 🙏🙏🙏🙏

  • @shaheermk4088
    @shaheermk4088 3 ปีที่แล้ว +7

    12:20 moidunte expression pwolich

  • @bgmlove2549
    @bgmlove2549 3 ปีที่แล้ว +12

    Le moidhu : ente bharyante bharthav an nan🤣

  • @kuttappu4636
    @kuttappu4636 3 ปีที่แล้ว +27

    ഇത് കണ്ട് ചുമ്മാ ഇരുന്ന എന്നെ പോലെ ആര്‍ക്കെങ്കിലും മുട്ടിയവര് ഉണ്ടോ.

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +11

    കോയ - ഉണ്ണി ❤️

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +77

    മറിമായം എപ്പിസോഡ് ഓൺലൈനിൽ വന്നാൽ കമന്റ് കൊണ്ട് ഒരു പ്രവാഹം ആണ് ഇപ്പോൾ കമന്റ് കുറഞ്ഞു വിവേഴ്‌സും കുറഞ്ഞു കാരണം മനോരമ തന്നെ കറന്റ് എപ്പിസോഡ് ഇട്ടോണ്ട് ഇരുന്നാകിലോ ഇനി എങ്കിലും ഒന്ന് ശരി ആക്കാൻ നോക്കു 👍👍👍✌️✌️✌️👌👌👌

  • @basheerahmed3621
    @basheerahmed3621 3 ปีที่แล้ว +3

    ഷിഹാബ് സർ ,നന്ദി ഒരായിരം . വളരെ പ്രാധാന്യമർഹിക്കുന്നതും, യാത്രക്കാരെല്ലാം പറയാനാഗ്രഹിക്കുന്നതുമായ കാര്യങ്ങൾ അങ്ങ് മനോഹരമായി അവതരിപ്പിച്ചു, മറിമായത്തിനും നന്ദി

  • @minimolsebastian7701
    @minimolsebastian7701 2 ปีที่แล้ว +19

    A big salute to the team.Let Mandoos letter reach the Minister,👍

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +14

    കുറെ നാള്‍ ക്ക് ശേഷം മനസ്സറിഞ്ഞ് ചിരിച്ച ഒരു എപ്പിസോഡ്, കൂട്ടത്തിൽ ചിന്തിക്കാന്‍ പറ്റുന്ന കുറെ കാര്യങ്ങളും

    • @shajilarafi6828
      @shajilarafi6828 3 ปีที่แล้ว

      Ithellam kandapool engane Aane Broo chirikunath,😥 njan Tention Adichu chavarayyi, pennugal Aane ettavum Budhi mutte aavunath,😭🙆🏼‍♀️

    • @praveenabraham3148
      @praveenabraham3148 3 ปีที่แล้ว

      @@shajilarafi6828 അത് തീര്‍ച്ചയായും അംഗീകരിക്കുന്നു.
      Tension ന്റെ കര്യം മാത്രം അല്ലല്ലോ, നമ്മെ chirippichavrude കാര്യം കൂടെ പറയണ്ടേ.

  • @pranavpranav9338
    @pranavpranav9338 3 ปีที่แล้ว +12

    ഇത്രയും ഗംഭീരമായ പരിവാടി ആയിട്ടും വളരെ കുറച്ചു views മാത്രം ഒള്ളു 😞

  • @libinsapien7254
    @libinsapien7254 2 ปีที่แล้ว +2

    സത്യശീലൻ ന്റമ്മോ ഒരു രക്ഷയുമില്ല.
    ന്റെ അപ്പാപ്പനും കേൾവിക്കുറവുണ്ട്.
    Observation അസാമാന്യം. 😍

  • @subhashiniks6178
    @subhashiniks6178 2 ปีที่แล้ว +5

    Koooyya heart ❤️ toching

  • @muralip9701
    @muralip9701 3 ปีที่แล้ว +8

    This will be a timeless classic!!

  • @Nadumonz
    @Nadumonz 3 ปีที่แล้ว +86

    ഇത് പോലെ വല്ലോടത്തൊക്കെ പോവുമ്പോൾ തൂറാൻ മുട്ടിയവർ ഇവട വാ 😄😄😄😁😁😁
    നാട് തടുത്താലും മൂട് തടുക്കാൻ പറ്റില്ല.. 😎😎😎🔥🔥🔥

    • @An0op1
      @An0op1 3 ปีที่แล้ว +5

      വിശാലമായ പ്രകൃതി രമണീയമായ പറമ്പുകൾ....

    • @jabirmp1034
      @jabirmp1034 3 ปีที่แล้ว +2

      ബസിൽ സാധിച്ചിട്ടുണ്ട്.. ഇതൊക്കെ എന്ത് ✌️✌️

    • @ashrafasaru3330
      @ashrafasaru3330 3 ปีที่แล้ว

      വളരെ ശരിയാണ്

    • @jamsheermdry2557
      @jamsheermdry2557 3 ปีที่แล้ว

      @@jabirmp1034 സത്യം പറ

    • @nidhindas9217
      @nidhindas9217 3 ปีที่แล้ว

      @@jabirmp1034 🤣

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 ปีที่แล้ว +12

    തുറിയിട്ട് കൂ
    വച്ചപ്പുകൊണ്ട് കൈത്തുടച്ചുവരുന്ന മൊയ്‌ദു സൂപ്പർ

  • @Mr9846098460
    @Mr9846098460 3 ปีที่แล้ว +18

    വളെരെ നല്ല എപ്പിസോഡ്

  • @jinimolbiju8004
    @jinimolbiju8004 3 ปีที่แล้ว +2

    മണ്ഡോദരിയുടെ കത്തു ഫലം കണ്ടു. Take a break രീതിയിൽ സ്റ്റാർട്ട്‌ ചെയ്തു. But പറഞ്ഞത് പോലെ ക്ലീനിങ് പ്രോപ്പർ ആyi nadannale karyamulloo. Allel nere വിപരീത ഫലമാവും.... Road മുഴുവൻ ദുർഗന്ധവും...

  • @arshadanvar
    @arshadanvar 3 ปีที่แล้ว +12

    ഇടുമ്പോ ഇത്പോലെ ഫുൾ ആയിട്ട് ഇട്ടൂടെ...

  • @vmrahim8372
    @vmrahim8372 5 หลายเดือนก่อน

    അഭിനയത്തിൽ നാണക്കേടാണെങ്കിലും മന്ധോദരി കലക്കി,, നല്ല ഒറിജിനാലിറ്റി.

  • @renjup.r6210
    @renjup.r6210 7 หลายเดือนก่อน +1

    Ente ponno chirich oru vazhi ayi...mandu ...what an acting..she deserves more opportunities.. everybody in this marimayam seriel is amazing actors...

  • @abrahamka4089
    @abrahamka4089 2 ปีที่แล้ว +7

    അടിപൊളി എപ്പിസോഡ്. ചിരിച്ചു ചിരിച്ചു ഒരു പരുവമായി. അവസാനം ചിന്തിപ്പിക്കാനും പ്രതികരിക്കാനും പ്രചോദനമേകുന്ന സന്ദേശവും.

  • @mohennarayen7158
    @mohennarayen7158 3 ปีที่แล้ว +7

    The Actors r super..go ahead.

  • @afthabriya3242
    @afthabriya3242 3 ปีที่แล้ว +15

    ഉണ്ണി ഫാൻസ്‌ എവിടെ

  • @simonfernandez5121
    @simonfernandez5121 2 ปีที่แล้ว +3

    Good pyari... Super dialogue😀👌♥️

  • @Janaganamana712
    @Janaganamana712 3 ปีที่แล้ว +22

    മറിമായം സ്ഥിരം പ്രേക്ഷകന്റെ അഭ്യർത്ഥന. മുറിക്കഷ്ണം ഇടാതെ ഫുൾ അപ്ലോഡ് ചെയ്യാൻ മാന്യത കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @salihvkr6000
    @salihvkr6000 3 ปีที่แล้ว +5

    പോയ കാര്യം എന്തായി 😇😄ഉണ്ണി.. 😄

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 3 ปีที่แล้ว +4

    4:30 sugathan super..😂🤣😂

  • @narayananpottis812
    @narayananpottis812 2 ปีที่แล้ว +16

    സ്നേഹയുടെയും മണികണ്ഠൻ്റെയും അഭിനയം ഉജ്ജ്വലം

  • @umairaambalavan5588
    @umairaambalavan5588 3 ปีที่แล้ว +27

    Mandunte abinayam oru rakashyam illa 👍👍👍👍

  • @vikramarajan4338
    @vikramarajan4338 3 ปีที่แล้ว +32

    മണ്ടോദരി suuuuuper

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +4

    100% right we need toilets in every 5km on highways good morale hats off u marimayam crews🙏🙏🙏