ചേച്ചി... പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും 100% സത്യസന്ധത ഉള്ളോരാളാണ് ചേച്ചി. അത് തന്നെയാണ് ചേച്ചിയുടെ വിജയം. ഞൻ വാങ്ങിയ കോട്ടൺ ഫ്രോക്ക് കഴിഞ്ഞ ദിവസം ആണിട്ടത് വാഷ് ചെയ്തിട്ടും ഒരുതുള്ളി കളർ പോലും പോകാതെ ചേച്ചി തന്നപോലെ തന്നെ പുതിയ പോലെ ഇരിക്കുന്നു. ഞാൻ നേരത്തെ വേറെ ഒരു online നിന്ന് കുർത്തി വാങ്ങിയിരുന്നു ഒറ്റ യൂസ് ഉണ്ടായുള്ളൂ ഒരു വാഷിൽ അത് കൊള്ളാതായി. പറയുന്നത് നല്ല ക്വാളിറ്റി മേറ്റീരിയൽ എന്നൊക്കെയാണ് പറയുന്നത്. ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ചേച്ചി. സങ്കടം കൊണ്ട് പറഞ്ഞതാ ഞാൻ ഒരാൾക്ക് ഗിഫ്റ്റ് ആയി കൊടുത്തത് ആണ് അവർ അതുകൊള്ളില്ലെന്നു പറഞ്ഞപ്പോൾ ഒരുവിഷമം.ചേച്ചിയുടെ നല്ലമനസൊന്നും എല്ലാർക്കും ഉണ്ടായെന്നു വരില്ലല്ലോ. ചേച്ചി പറയുന്നതെന്താണോ അതുതന്നെ നമുക്ക് കിട്ടുന്നത്.ചേച്ചി എനിക്കൊരു കുർത്തി ഗിഫ്റ്റ് തന്നിരുന്നു 1 year ഒക്കെ ആയിക്കാണും ഇന്നും അതും അതേ പുതുമ ഇപ്പോഴും എന്തെങ്കിലും പ്രോഗ്രാമിനൊക്കെ ഇടാറുണ്ട്. ചേച്ചിയുടെ സത്യസന്ധമായ ബിസിനസ് എന്നും ചേച്ചിയെ ഉയരങ്ങളിൽ എത്തിക്കട്ടെ. ഗോഡ് bless u ചേച്ചി.. ❤️❤️...
ഇന്നത്തെ കളക്ഷൻ എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. മെറ്റീരിയൽസ് നന്നായിട്ടുണ്ട്. എല്ലാത്തിനെയും കളേഴ്സ് ആണ് വളരെയധികം ഇഷ്ടപ്പെട്ടത്. ഓഫർ പ്രൈസ് കൂടി ആയതുകൊണ്ട് വളരെ മിതമായ വിലയാണ്.
ഇന്നത്തെ എല്ലാ കലക്ഷൻസും എനിക്ക് വളരെ അതികം ഇഷ്ട്ടമായി. Fabrics ഈ prizil super....🎉ചേച്ചിയുടെ നല്ല മനസ്സ് കൊണ്ടാണ് ചേച്ചി ഈ നിലയിൽ എത്തിയത്.. മനസ്സ് നന്നായാൽ എന്തും നേടാം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍
കളക്ഷൻ എല്ലാം സൂപ്പർ മെറ്റീരിയൽസ് വളരെ നന്നായിട്ടുണ്ട് ഇനി കോട്ടനിൽ ചെസ്റ്റിൽ സ്ക്വയർ വർക്കുള്ള പാറ്റേൺ കൂടുതലായി കൊണ്ടുവരണേ. ഇത്തിരി പ്രായമായവർക്ക് അതാണ് ഇഷ്ടം. പിന്നെ അതുപോലെ ഒറിജിനൽ അജ്രക്ക് കലക്ഷൻ ഉൾപ്പെടുത്താൻ നോക്കണേ. ഇതിനുമുമ്പ് വന്നിരുന്നു പറ്റിയാൽ നെക്ക് പാട്ടിൽ ഇത്തിരി വർക്കുള്ളത് ഉൾപ്പെടുത്തണം
കളക്ഷൻസ് എല്ലാം നല്ല ഭംഗിയുണ്ട് 💕💕christmas inu oru dress വാങ്ങാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്, കാരണം ഒരുപാട് സെലക്ഷൻസ് ഉണ്ട് എന്ന വീഡിയോസ് കണ്ടാൽ മനസ്സിലാകും.
ഇന്നത്തെ കളക്ഷൻ സൂപ്പർ.. വീഡിയോ കാണാൻ എന്നും വെയിറ്റിംഗ് ആണ്..notification നോക്കും എന്ന് വീഡിയോ ഉണ്ടോ എന്ന്..ചേച്ചിയുടെ ചിരി ഒത്തിരി ഇഷ്ടമാണ്🥰🥰 amazing
ഓഫർ അടിപൊളി 👌👌👌👌. കണ്ടിട്ട് കൊതിതോന്നിപ്പോയി. അത്ര സൂപ്പർ. 3 മീറ്റർ വീതം തന്നിരുന്നുയെങ്കിൽ കുറച്ചുകൂടി ഉപഹാരംപെട്ടനെ. സ്വന്തം ആവിശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നവർക്ക്. സൂപ്പർ
ചേച്ചി അടിപൊളി കളക്ഷൻസ്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ കഴിയട്ടെ. ഇത്ര എഫോൾഡബിൾ റൈറ്റിന് ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്നത് കൊണ്ട് എല്ലാവർക്കും വാങ്ങൻ സാധിക്കും 😊😊
കണ്ടിട്ട് കൊതിയാകുന്നു എല്ലാം വാങ്ങിക്കണമെന്നുണ്ട് രജ്ജിതയുടെ മനസ്സിെൻ്റെ നന്മയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നത് കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു
Video കണ്ടു കണ്ടു സമയം പോയത് അറിഞ്ഞില്ല.. എല്ലാം കളക്ഷൻസും സൂപ്പർ... തൃശൂർ പൂരം കണ്ടതുപോലെയുണ്ട്. Dress കളുടെ മായാലോകം.. All times bringing variety pattern at affordable price in VRS ❤️❤️❤️
Chechyyyy❤❤❤❤onnum parayanilla. Engane sadikkunnuu....unbelievable price 🎉🎉. Daivam anugrahikkattee eniyum uyarangalil ethann.... VRS KI JAI RENJITHA CHECHY KI JAY ❤️ UU......
ചേച്ചി എല്ലാം കളക്ഷനും സൂപ്പർ ആണ്. മാസാവസാനം ഓഫർ ഇട്ടാൽ വാങ്ങാൻ പറ്റില്ല ചേച്ചി രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞ സാലറി തരു. വളരെ അഫോർബൽ പ്രൈസ് ആണ് ചേച്ചി. God ബ്ലെസ് you
അതിമനോഹരമായ കളക്ഷൻസ്, അതും തുച്ഛമായ വിലയിലാണ് ഓരോ ദിവസവും ഈ ചാനൽ നമുക്ക് തന്നു കൊണ്ടിരിക്കുന്നത് ഓരോ ദിവസവും ഓരോ വെറൈറ്റി കളക്ഷൻസ് ആണല്ലോ കൊണ്ടുവരുന്നത്
Hai Ranji chechi ❤️ ഓഫർ കണ്ടിട്ടു കണ്ണ് തള്ളിപ്പോയി ഇത്രയും നല്ല കളക്ഷൻസ് ഇത്രയും നല്ല ഓഫിറിൽ എങ്ങിനെ കൊടുക്കാൻ സാധിക്കുന്നു 🔥 ഇതു കിട്ടുന്നഅവർക്കൊക്കെ ലക്കിയാണ് 👍 ഏതൊരു ഷോപ്പിൽ പോയി തിരിഞ്ഞാലും ഇത്രയും നല്ല കളക്ഷൻസ് ഈ ഒരു പ്രൈസിൽ അതും ഫ്രീ ഷിപ്പിങ്ങിൽ കിട്ടില്ല അതുറപ്പാണ് 👌 അപ്പോഴാണ് ഇത്രയും നല്ല കളക്ഷൻസ് നമ്മുടെ വീട്ടു മുറ്റത്തു നമ്മുടെ കൈകളിൽ എത്തുന്നത് 👍 പറയാൻ വാക്കുകളില്ല 🙏 സാധാരണ ക്കാരെ മനസിലാക്കി അവരോടൊപ്പം നിൽക്കുന്ന ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏 🙏🙏❤❤❤❤❤😘😘😘😘😘
Super chechi... First tym ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ ... നന്നായിട്ടുണ്ട് ... Super collection 😍😍😍😍subscribed🥳🥳🥳പിന്നെ ഒരു opinon ഉണ്ട്... Background സൗണ്ട് കുറച്ചു കൂടെ കുറച്ചാൽ ചേച്ചി പറയുന്നത് നന്നായി കേൾക്കുമെന്ന് തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️
ഹായ് ചേച്ചിക്കുട്ടി 🥰🥰എല്ലാം അടിപൊളി കുർത്തികൾ ആണ്.. മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട്.. കണ്ടില്ലെങ്കിൽ വാട്സാപ്പ് ഇൽ ഇടുന്ന കളക്ഷൻസ് എല്ലാം നോക്കാറുണ്ട്.. വാങ്ങാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤... ഓരോതവണയും ട്രൈ ചെയ്യും.. കിട്ടിയില്ല., എന്തായാലും എല്ലാ നന്മകളും.. സ്നേഹം 🥰🥰🥰🥰
അയ്യോ ഇതെല്ലാം കാണുമ്പോൾ എല്ലാം വാരിയെടുക്കാൻ തോന്നുന്നു... ഇത്രയും സൂപ്പർ ആയ കളക്ഷൻസ് കൊണ്ടുവരാൻ chechi kku മാത്രമേ കഴിയൂ..ഒറ്റയ്ക്ക് മുന്നേറാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
എന്നും kurtiകൾ കൊണ്ടുവന്ന് കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു..വാങ്ങാതിരിക്കാനും കാണാതിരിക്കാനും പറ്റില്ല..വേറെ ഒരു ഓൺലൈൻ സ്റ്റോറിലും നോക്കുകപോലുമില്ല.. Ividae 100 percent jenuine. ഒരിക്കൽ വാങ്ങിയാൽ വേറെ ഒരിടത്ത് നിന്ന് വാങ്ങില്ല
നല്ല ഓഫറാണ് മാം. ജാക്കറ്റ് കുർത്തീസ് നന്നായിട്ടുണ്ട്. റണ്ണിങ് മെറ്റീരിയൽസ് വളരെ മനോഹരം. മിതമായ വിലയുമാണ്. ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന നല്ലൊരു ഡിസംബർ മാസവും നല്ലൊരു ക്രിസ്മസും ആശംസിക്കുന്നു
എന്റെ പൊന്നുചേച്ചി ഫലം ഉള്ള മരത്തിൽ മാത്രമേ എല്ലാരും കല്ലെറിയൂ. അല്ലാത്തതിൽ എറിഞ്ഞിട്ട് കാര്യമില്ല. അത് നോട്ടുമാലയായി കണക്കാക്കിയാൽ മതി. 🥰 നല്ല പ്രോഡക്ടസ് സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന രീതിയിൽ ധൈര്യമായി മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിക്കട്ടെ 🥰
ഇന്നത്തെ കളക്ഷൻ സൂപ്പർ.. വീഡിയോ കാണാൻ എന്നും വെയിറ്റിംഗ് ആണ്..notification നോക്കും എന്ന് വീഡിയോ ഉണ്ടോ എന്ന്..ചേച്ചിയുടെ ചിരി ഒത്തിരി ഇഷ്ടമാണ്🥰🥰 amazing
മോളേ ഒരുപാട് നാളായി ഞാൻ വീഡിയോ കണ്ടിട്ട്. ഫോൺ കംപ്ലയിന്റ് ആയിരുന്നു. പറയുന്നവർ പറയട്ടെ. മോൾ അത് കാര്യം ആക്കണ്ട കേട്ടോ. ഇതുപോലെ മുന്നോട്ടു പോവുക. എല്ലാം നല്ല ഓഫർ കളക്ഷൻസ് ആണ്. ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰❤️❤️❤️👍
പറഞ്ഞതെല്ലാം ശെരിയാണ് 100% ചവിട്ടിതാഴ്ത്താൻ നിന്നുകൊടുത്താൽ ചവിട്ടുകതന്നെ ചെയ്യും. അതുകൊണ്ട് നമ്മൾ ഓരോരുത്തരും സ്വയം അധ്വാനിച്ചു 10 രൂപയെങ്കിലും ഉണ്ടാക്കിയാൽ അതിന്റെ വില കോടികൾ വരും 💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇന്നത്തെ മെറ്റീരിയൽസ് എല്ലാം പൊളിയാണ് പുറത്തു ഷോപ്പിൽ 100 ന് മുകളിൽ ഉള്ള ക്ലോത് ആണ് 65 രൂപയ്ക്കു തരുന്നത്. എല്ലാപേരും വാങ്ങിച്ചോളൂ എല്ലാം പൊളിയാണ് 100 % vrs നെ വിശ്വസിക്കാം 👍👍👍👍👍👍👍👍👍👍👍 രഞ്ജിതയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ വാങ്ങിച്ചു suuuuuuuuuuuperb കിടുവാണ് 💕👌👌👌👌👌👌👌👌👌👌👌👌👌👌👌
ഞാൻ ഓൺലൈൻ ഡ്രസ്സ് പർച്ചേസ് ചെയ്യാത്ത ആളാണ്..ഒരിക്കൽ VRS വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു..ബട്ട് വാങ്ങാൻ പേടിയായിരുന്നു...പിന്നെ daily video കാണാൻ തുടങ്ങി ..കമൻസ് നോക്കും..എന്നും ആരെങ്കിലും complaint പറയുന്നുണ്ടോ എന്ന്.. ആരും ഒന്നും പറയുന്നില്ല. എല്ലാവരും പോസിറ്റീവ് കമൻസ് ആണ് ഇടുന്നത്.. അങ്ങനെ ഒരെണ്ണം വാങ്ങി നോക്കി ഇഷ്ടപ്പെട്ടു. അടിപൊളി ക്വാളിറ്റി അത് ഒരിക്കലും പറയാതിരിക്കാൻ വയ്യ👌👌👌👌
ചേച്ചി... പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും 100% സത്യസന്ധത ഉള്ളോരാളാണ് ചേച്ചി. അത് തന്നെയാണ് ചേച്ചിയുടെ വിജയം. ഞൻ വാങ്ങിയ കോട്ടൺ ഫ്രോക്ക് കഴിഞ്ഞ ദിവസം ആണിട്ടത് വാഷ് ചെയ്തിട്ടും ഒരുതുള്ളി കളർ പോലും പോകാതെ ചേച്ചി തന്നപോലെ തന്നെ പുതിയ പോലെ ഇരിക്കുന്നു. ഞാൻ നേരത്തെ വേറെ ഒരു online നിന്ന് കുർത്തി വാങ്ങിയിരുന്നു ഒറ്റ യൂസ് ഉണ്ടായുള്ളൂ ഒരു വാഷിൽ അത് കൊള്ളാതായി. പറയുന്നത് നല്ല ക്വാളിറ്റി മേറ്റീരിയൽ എന്നൊക്കെയാണ് പറയുന്നത്. ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ചേച്ചി. സങ്കടം കൊണ്ട് പറഞ്ഞതാ ഞാൻ ഒരാൾക്ക് ഗിഫ്റ്റ് ആയി കൊടുത്തത് ആണ് അവർ അതുകൊള്ളില്ലെന്നു പറഞ്ഞപ്പോൾ ഒരുവിഷമം.ചേച്ചിയുടെ നല്ലമനസൊന്നും എല്ലാർക്കും ഉണ്ടായെന്നു വരില്ലല്ലോ. ചേച്ചി പറയുന്നതെന്താണോ അതുതന്നെ നമുക്ക് കിട്ടുന്നത്.ചേച്ചി എനിക്കൊരു കുർത്തി ഗിഫ്റ്റ് തന്നിരുന്നു 1 year ഒക്കെ ആയിക്കാണും ഇന്നും അതും അതേ പുതുമ ഇപ്പോഴും എന്തെങ്കിലും പ്രോഗ്രാമിനൊക്കെ ഇടാറുണ്ട്. ചേച്ചിയുടെ സത്യസന്ധമായ ബിസിനസ് എന്നും ചേച്ചിയെ ഉയരങ്ങളിൽ എത്തിക്കട്ടെ. ഗോഡ് bless u ചേച്ചി.. ❤️❤️...
താങ്ക്സ് മോളെ ❤❤❤❤
❤❤❤❤ ennu കാണിച്ച collectionsum meterialsum ഈ pricil matevideyum കിട്ടില്ല. Super
ആദ്യമായാണ് കാണുന്നത്. വളരെ ഇഷ്ടമായി. നല്ല ഓഫർ ❤️
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.
മറ്റുള്ളവയെ അപേക്ഷിച്ച് affordable price ആണല്ലോ.
ഇനി എടുക്കുമ്പോൾ ഇവിടെ നിന്നും എടുക്കണം.❤❤
കളക്ഷൻ നന്നായിട്ടുണ്ട്
മിതമായ വിലയാണ്
മെറ്റീരിയൽസ് കളർ വളരെ നന്നായിട്ടുണ്ട്.. നല്ല ഓഫർ ആണ്
എല്ലാം അടിപൊളി സാധാരണക്കാരെ ഓർക്കുന്ന vrs ന് thanks
God bless Vrs❤
നല്ല ഓഫർ ആണ്
മെറ്റീരിയൽസ്
വളരെയധികം ഇഷ്ടപ്പെട്ടു
ഇന്നത്തെ കളക്ഷൻ എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. മെറ്റീരിയൽസ് നന്നായിട്ടുണ്ട്. എല്ലാത്തിനെയും കളേഴ്സ് ആണ് വളരെയധികം ഇഷ്ടപ്പെട്ടത്. ഓഫർ പ്രൈസ് കൂടി ആയതുകൊണ്ട് വളരെ മിതമായ വിലയാണ്.
ഇന്നത്തെ എല്ലാ കലക്ഷൻസും എനിക്ക് വളരെ അതികം ഇഷ്ട്ടമായി. Fabrics ഈ prizil super....🎉ചേച്ചിയുടെ നല്ല മനസ്സ് കൊണ്ടാണ് ചേച്ചി ഈ നിലയിൽ എത്തിയത്.. മനസ്സ് നന്നായാൽ എന്തും നേടാം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍
Chechi parayunnath valare sathyamayitt ulla kaaryangal aanutto
Superb collections ♥️🎉
Super collection 🥰 ellaaaam nallaaa adipoli ayitund nalaa quality annuu 💗
കളക്ഷൻ എല്ലാം സൂപ്പർ
മെറ്റീരിയൽസ് വളരെ നന്നായിട്ടുണ്ട്
ഇനി കോട്ടനിൽ ചെസ്റ്റിൽ സ്ക്വയർ വർക്കുള്ള
പാറ്റേൺ കൂടുതലായി കൊണ്ടുവരണേ. ഇത്തിരി പ്രായമായവർക്ക് അതാണ് ഇഷ്ടം. പിന്നെ അതുപോലെ ഒറിജിനൽ
അജ്രക്ക് കലക്ഷൻ ഉൾപ്പെടുത്താൻ നോക്കണേ.
ഇതിനുമുമ്പ് വന്നിരുന്നു
പറ്റിയാൽ നെക്ക് പാട്ടിൽ ഇത്തിരി വർക്കുള്ളത് ഉൾപ്പെടുത്തണം
കളക്ഷൻസ് എല്ലാം നല്ല ഭംഗിയുണ്ട് 💕💕christmas inu oru dress വാങ്ങാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്, കാരണം ഒരുപാട് സെലക്ഷൻസ് ഉണ്ട് എന്ന വീഡിയോസ് കണ്ടാൽ മനസ്സിലാകും.
Super collections chechi .chechiyallathe vere arum e vilayil konduvarilla
അടിപൊളി collections🎉🎉 enikku material purchase ചെയ്യണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ഇന്നലെ ഈ വീഡിയോ കാണാൻ പറ്റിയില്ല. ഇന്ന് എല്ലാം തീർന്നുകാണും 😢😢😢
Super super super collections ❤❤❤🎉🎉🎉🎉മുൻപ് വാങ്ങിയത് എല്ലാം സൂപ്പർ❤❤❤🎉🎉🎉🎉
Nalla collection.
Materials beautiful.
Colours super
Hi chechi kure nalay vedieo kanditt... Super collections❤️❤️
എല്ലാം വളരെ നല്ല കളക്ഷൻ. മെറ്റീരിയൽസ് നല്ല ഭംഗിയുണ്ട്.
അടിപൊളി കളഷൻസ് ❤❤..... ഒത്തിരി ഇഷ്ടമായി ❤❤..... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤.....
ഇന്നത്തെ കളക്ഷൻ സൂപ്പർ.. വീഡിയോ കാണാൻ എന്നും വെയിറ്റിംഗ് ആണ്..notification നോക്കും എന്ന് വീഡിയോ ഉണ്ടോ എന്ന്..ചേച്ചിയുടെ ചിരി ഒത്തിരി ഇഷ്ടമാണ്🥰🥰 amazing
ആദ്യം ആയിട്ട് ആണ് കണ്ടതു super collections
Supper collections🥳🥳🥳 ഞാൻ ഒരു kurti വാങ്ങി super material & stiching ആരുന്നു 🥰🥰🥰
ഓഫർ അടിപൊളി 👌👌👌👌. കണ്ടിട്ട് കൊതിതോന്നിപ്പോയി. അത്ര സൂപ്പർ. 3 മീറ്റർ വീതം തന്നിരുന്നുയെങ്കിൽ കുറച്ചുകൂടി ഉപഹാരംപെട്ടനെ. സ്വന്തം ആവിശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നവർക്ക്. സൂപ്പർ
Adipoli❤full overcot type eppolenkilum konduvarane
Super collection ❤അതിലേറെ അടിപൊളി motivation 👍👍♥️♥️
ചേച്ചി അടിപൊളി കളക്ഷൻസ്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ കഴിയട്ടെ. ഇത്ര എഫോൾഡബിൾ റൈറ്റിന് ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്നത് കൊണ്ട് എല്ലാവർക്കും വാങ്ങൻ സാധിക്കും 😊😊
ഇന്നത്തെ എല്ലാ കലക്ഷൻസും എനിക്ക് വളരെ അതികം ഇഷ്ട്ടമായി. നല്ല നല്ല കളർസ്.... Fabric ഇത്രയും affordabl പ്രൈസിൽ എവിടെ കിട്ടും
Ee oru ratil oridathuninnum kittilla. Thankyou renjitha ithrayum vilakurachu kodukkunnathinu. Njan urappayum ithu vangum. ❤️❤️❤️🥰
കണ്ടിട്ട് കൊതിയാകുന്നു എല്ലാം വാങ്ങിക്കണമെന്നുണ്ട് രജ്ജിതയുടെ മനസ്സിെൻ്റെ നന്മയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നത് കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു
Video കണ്ടു കണ്ടു സമയം പോയത് അറിഞ്ഞില്ല.. എല്ലാം കളക്ഷൻസും സൂപ്പർ... തൃശൂർ പൂരം കണ്ടതുപോലെയുണ്ട്. Dress കളുടെ മായാലോകം.. All times bringing variety pattern at affordable price in VRS ❤️❤️❤️
അതിമനോഹരമായ കളക്ഷൻസ്. കണ്ണിനു മനസ്സിന് കുളിർമയേകുന്ന വസ്ത്ര ഷേകരം 💞👌👌
വേണം എന്നുണ്ട്. പക്ഷെ കാശിനു അല്പം ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് വാങ്ങാൻ ഒരു നിവർത്തി ഇല്ല. പിന്നെ ഉറപ്പായും എടുക്കും. കളക്ഷൻ സൂപ്പർ ആ പൊളി 👌👌👌
നിങ്ങളുടെ ഡ്രസ്സും നിങ്ങളെയും ഒത്തിരി ഇഷ്ട്ടം
Chechyyyy❤❤❤❤onnum parayanilla. Engane sadikkunnuu....unbelievable price 🎉🎉. Daivam anugrahikkattee eniyum uyarangalil ethann....
VRS KI JAI
RENJITHA CHECHY KI JAY
❤️ UU......
സൂപ്പർ കളക്ഷൻ ഓരോ വീഡിയോയിലും കൊണ്ടുവരുന്ന കളക്ഷൻസ് എല്ലാം അതിമനോഹരമായ കളക്ഷൻസ് 🥰🥰🥰🥰സൂപ്പർ VRS👌🏿👌🏿👌🏿
Mam cotton 3 piece & 2 piece new collections ഇനിയും ചെയ്യാമോ ❓
ചേച്ചി എല്ലാം കളക്ഷനും സൂപ്പർ ആണ്. മാസാവസാനം ഓഫർ ഇട്ടാൽ വാങ്ങാൻ പറ്റില്ല ചേച്ചി രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞ സാലറി തരു. വളരെ അഫോർബൽ പ്രൈസ് ആണ് ചേച്ചി. God ബ്ലെസ് you
അതിമനോഹരമായ കളക്ഷൻസ്, അതും തുച്ഛമായ വിലയിലാണ് ഓരോ ദിവസവും ഈ ചാനൽ നമുക്ക് തന്നു കൊണ്ടിരിക്കുന്നത് ഓരോ ദിവസവും ഓരോ വെറൈറ്റി കളക്ഷൻസ് ആണല്ലോ കൊണ്ടുവരുന്നത്
മനം മയക്കുന്ന അടിപൊളി കളക്ഷൻസായി വന്നിട്ടുണ്ടല്ലോ. എനിക്ക് ee channel ഇഷ്ടപ്പെടാൻ കാരണം ഉള്ളത് ഉള്ളതുപോലെ പറഞ്ഞു മനസ്സിലാക്കുന്നത്
Hai Ranji chechi ❤️ ഓഫർ കണ്ടിട്ടു കണ്ണ് തള്ളിപ്പോയി ഇത്രയും നല്ല കളക്ഷൻസ് ഇത്രയും നല്ല ഓഫിറിൽ എങ്ങിനെ കൊടുക്കാൻ സാധിക്കുന്നു 🔥 ഇതു കിട്ടുന്നഅവർക്കൊക്കെ ലക്കിയാണ് 👍 ഏതൊരു ഷോപ്പിൽ പോയി തിരിഞ്ഞാലും ഇത്രയും നല്ല കളക്ഷൻസ് ഈ ഒരു പ്രൈസിൽ അതും ഫ്രീ ഷിപ്പിങ്ങിൽ കിട്ടില്ല അതുറപ്പാണ് 👌 അപ്പോഴാണ് ഇത്രയും നല്ല കളക്ഷൻസ് നമ്മുടെ വീട്ടു മുറ്റത്തു നമ്മുടെ കൈകളിൽ എത്തുന്നത് 👍 പറയാൻ വാക്കുകളില്ല 🙏 സാധാരണ ക്കാരെ മനസിലാക്കി അവരോടൊപ്പം നിൽക്കുന്ന ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏 🙏🙏❤❤❤❤❤😘😘😘😘😘
വെടിക്കെട്ടിന്ും മേലെ എന്താ ഇത് wow kaanaan vayya spr spr എല്ലാവർക്കും പറ്റുന്ന രീതിയിൽ എല്ലാവർക്കും ഉപകാര മാകും വിധം അടിപൊളി ചേച്ചി
എല്ലാം നല്ല കളക്ഷൻസ്. കോട്ടൺ ഫാബ്രിക് നന്നായിട്ടുണ്ട്.❤
Materials
Colours beautiful
ഇത്രയും വിലക്കുറവിൽ കുർത്തി സെറ്റ് കൊടുക്കാൻ ആർക്കും കഴിയില്ല❤❤❤ മാസാവസാനം കൊടുത്ത ഈ ഓഫറിന് നന്ദി......നന്ദി..... പിന്നെ നല്ല വാക്കുകൾക്കും❤❤❤❤
Super enik ഒത്തിരി ഇഷ്ട്ടായി... L size ചോദിച്ചിട്ടുണ്ട്.. ജാക്കറ്റ് കുർത്തി.. 🥰
Adipoli offer❤️❤️❤️ othiri perkk useful aayirikkum❤️❤️❤️
കളക്ഷൻസ് എല്ലാം സൂപ്പർ
അഡ്വാൻസ്ഡ് ക്രിസ്മസ് ആശംസകൾ
Abbowwww😍😍😍😍എന്താ monjj 😍😍😍ഇതൊക്കെ ഇട്ട ആരും ഒന്ന് നോക്കിപോവും പൊളി ആയിറ്റംസ് ❤️❤️❤️
Beautiful collection
affordable price
സൂപ്പർ... നന്നായിരിക്കൂ..
Super collection അവതരണവും super 💐
Hiii chechii.saturday offer super.affordable rate.material edukkanamennud but ee month pattilla.next Saturday nokkamm❤
കണ്ട് കണ്ട് എനിക്ക് കൊതിയാകുന്നു. ഒരണ്ണം എടുക്കണം. ക്വാളിറ്റി അറിയാനും എന്റെ ആഗ്രഹം.. തീർക്കാണും.
Chechiyude vaakum dressum enthu sundaraman. Kandondirikan thonum❤❤❤
Ellam supperrr collections❤❤❤
Super chechi... First tym ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ ... നന്നായിട്ടുണ്ട് ... Super collection 😍😍😍😍subscribed🥳🥳🥳പിന്നെ ഒരു opinon ഉണ്ട്... Background സൗണ്ട് കുറച്ചു കൂടെ കുറച്ചാൽ ചേച്ചി പറയുന്നത് നന്നായി കേൾക്കുമെന്ന് തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️
Ok mole ❤thanks sub chaithathinu❤
ഇത്രയും നല്ല ഓഫറിൽ ഒരിടത്തും കുർത്തി കിട്ടുകയില്ല❤️ നല്ല അടിപൊളി കളക്ഷൻ. ഒരു പൂന്തോട്ടം കണ്ടതുപോലെ ദൈവം അനുഗ്രഹിക്കട്ടെ
Beautiful collection
സൂപ്പർ കളക്ഷൻസ് ❤❤
Cheachi kidikan offer.vere eavidennum kitatha ratil vrsil mathram.oru rakhashayum illa athrak adi powli.super❤ super ❤ super ❤❤❤❤❤❤❤❤
Running materials ഒരു രക്ഷയും ഇല്ല... പക്ഷേ രണ്ടര മീറ്റർ മുതൽ cut ചെയ്യണരുന്നു 🙏🙏🙏... അടിപൊളി ട്ടോ 💕💕
ഹായ് ചേച്ചിക്കുട്ടി 🥰🥰എല്ലാം അടിപൊളി കുർത്തികൾ ആണ്.. മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട്.. കണ്ടില്ലെങ്കിൽ വാട്സാപ്പ് ഇൽ ഇടുന്ന കളക്ഷൻസ് എല്ലാം നോക്കാറുണ്ട്.. വാങ്ങാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤... ഓരോതവണയും ട്രൈ ചെയ്യും.. കിട്ടിയില്ല., എന്തായാലും എല്ലാ നന്മകളും.. സ്നേഹം 🥰🥰🥰🥰
രഞ്ജിത ഓരോ ദിവസവും ഞെട്ടിക്കുവാണല്ലോ..❤❤❤
Sammathikkunnu. Thapppannakalude idakkanaloo neethunnath
Jacket kurtis super. Materials also super. Reasonable prices.. നല്ലൊരു ഡിസംബർ മാസവും നല്ലൊരു ക്രിസ്തുമസ്സും മുൻകൂട്ടി ആശംസിക്കുന്നു
സൂപ്പർ കളക്ഷൻ ❤❤❤🎉🎉🎉🎉
അയ്യോ ഇതെല്ലാം കാണുമ്പോൾ എല്ലാം വാരിയെടുക്കാൻ തോന്നുന്നു... ഇത്രയും സൂപ്പർ ആയ കളക്ഷൻസ് കൊണ്ടുവരാൻ chechi kku മാത്രമേ കഴിയൂ..ഒറ്റയ്ക്ക് മുന്നേറാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ഇതു കണ്ടു ഇരിക്കുകയല്ലാതെ വാങ്ങാൻ മാർഗം ഇല്ല എന്നാലും കണ്ണും ♥️🙏🏻
എന്നും kurtiകൾ കൊണ്ടുവന്ന്
കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു..വാങ്ങാതിരിക്കാനും കാണാതിരിക്കാനും പറ്റില്ല..വേറെ ഒരു ഓൺലൈൻ സ്റ്റോറിലും നോക്കുകപോലുമില്ല.. Ividae 100 percent jenuine. ഒരിക്കൽ വാങ്ങിയാൽ വേറെ ഒരിടത്ത് നിന്ന് വാങ്ങില്ല
Hakoba material ethra inch width und
44 inch
Super collections 🎉
എന്നും സാധാരണക്കാർക്കു വേണ്ടി VRS മാത്രം❤❤❤
Enikum othiri ishtam ayi meterial.ithu varai njan vangiyittilla.pakshe video's kanum.othiri ishtam
കുറഞ്ഞ വിലയിൽ അടിപൊളി കളക്ഷൻ 🥰
നല്ല ഓഫറാണ് മാം. ജാക്കറ്റ് കുർത്തീസ് നന്നായിട്ടുണ്ട്. റണ്ണിങ് മെറ്റീരിയൽസ് വളരെ മനോഹരം.
മിതമായ വിലയുമാണ്.
ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന നല്ലൊരു ഡിസംബർ മാസവും നല്ലൊരു ക്രിസ്മസും ആശംസിക്കുന്നു
എല്ലാം രണ്ടാമതും കാണും എന്ന രസമാണ് ഒരോ ടോപ്പും . എന്റെ മക്കൾക്ക് നയ ജോലി ആയിട്ടു വേണം ആഴ്ചയിൽ ഓരോ ടോപ്പ് വീതം വാങ്ങിക്കും.
രഞ്ജിത Frock നൈറ്റി കൊണ്ടു വരുമോ
Super collection ❤
1st time watching,super collections❤
❤❤❤Thanks and welcome
Offeril kodutha ellam super aayirunnu❤❤❤
Good job ❤god bless you
I like your personality
Adipoli collections. Super offer
All super collections nd affordable price 👍👍❤️❤️
ഇത് ഞാൻ വാങ്ങിച്ചിട്ടുണ്ട്.. Super. 👌👌
Super ♥️♥️♥️♥️God bless you ♥️♥️❤❤♥️♥️❤❤❤♥️♥️♥️♥️♥️❤
Chechide kayyil ninnum kurthi edukkunavar bagyavathikal😊😊enikkenanavo a bagyam endavuka ❤❤💗💗
എന്റെ പൊന്നുചേച്ചി ഫലം ഉള്ള മരത്തിൽ മാത്രമേ എല്ലാരും കല്ലെറിയൂ. അല്ലാത്തതിൽ എറിഞ്ഞിട്ട് കാര്യമില്ല. അത് നോട്ടുമാലയായി കണക്കാക്കിയാൽ മതി. 🥰 നല്ല പ്രോഡക്ടസ് സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന രീതിയിൽ ധൈര്യമായി മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിക്കട്ടെ 🥰
😂😂😂thanks da ❤❤❤
Collection 👍👍👍
Ee ratil ithra balls meterial Vere evideyum kittilla
ഞാൻ വാങ്ങിച്ചു അടിപൊളി ആണ്. പക്ഷേ നല്ല റേറ്റ് കുറവാണ് ഇപ്പോൾ. ഇപ്പോൾ വാങ്ങിച്ചാൽ മതിയായിരുന്നു 🥰
ഇന്നത്തെ കളക്ഷൻ സൂപ്പർ.. വീഡിയോ കാണാൻ എന്നും വെയിറ്റിംഗ് ആണ്..notification നോക്കും എന്ന് വീഡിയോ ഉണ്ടോ എന്ന്..ചേച്ചിയുടെ ചിരി ഒത്തിരി ഇഷ്ടമാണ്🥰🥰 amazing
മോളേ ഒരുപാട് നാളായി ഞാൻ വീഡിയോ കണ്ടിട്ട്. ഫോൺ കംപ്ലയിന്റ് ആയിരുന്നു. പറയുന്നവർ പറയട്ടെ. മോൾ അത് കാര്യം ആക്കണ്ട കേട്ടോ. ഇതുപോലെ മുന്നോട്ടു പോവുക. എല്ലാം നല്ല ഓഫർ കളക്ഷൻസ് ആണ്. ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰❤️❤️❤️👍
Kashtapadil ninum uyarnuvana kadhakall ketapol enikum ipo jeevanvexhthudangi
സൂപ്പർ കളക്ഷൻ ❤️❤️എന്താ ചെയ്യാ കാണുവാനേ യോഗം ഉള്ളൂ ഒന്നും വാങ്ങാൻ പറ്റുന്നില്ലല്ലോ 😞😞
Renju bold anu ❤❤
പറഞ്ഞതെല്ലാം ശെരിയാണ് 100% ചവിട്ടിതാഴ്ത്താൻ നിന്നുകൊടുത്താൽ ചവിട്ടുകതന്നെ ചെയ്യും. അതുകൊണ്ട് നമ്മൾ ഓരോരുത്തരും സ്വയം അധ്വാനിച്ചു 10 രൂപയെങ്കിലും ഉണ്ടാക്കിയാൽ അതിന്റെ വില കോടികൾ വരും 💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇന്നത്തെ മെറ്റീരിയൽസ് എല്ലാം പൊളിയാണ് പുറത്തു ഷോപ്പിൽ 100 ന് മുകളിൽ ഉള്ള ക്ലോത് ആണ് 65 രൂപയ്ക്കു തരുന്നത്. എല്ലാപേരും വാങ്ങിച്ചോളൂ എല്ലാം പൊളിയാണ് 100 % vrs നെ വിശ്വസിക്കാം 👍👍👍👍👍👍👍👍👍👍👍 രഞ്ജിതയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ വാങ്ങിച്ചു suuuuuuuuuuuperb കിടുവാണ് 💕👌👌👌👌👌👌👌👌👌👌👌👌👌👌👌
ഞാൻ ഓൺലൈൻ ഡ്രസ്സ് പർച്ചേസ് ചെയ്യാത്ത ആളാണ്..ഒരിക്കൽ VRS വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു..ബട്ട് വാങ്ങാൻ പേടിയായിരുന്നു...പിന്നെ daily video കാണാൻ തുടങ്ങി ..കമൻസ് നോക്കും..എന്നും ആരെങ്കിലും complaint പറയുന്നുണ്ടോ എന്ന്.. ആരും ഒന്നും പറയുന്നില്ല. എല്ലാവരും പോസിറ്റീവ് കമൻസ് ആണ് ഇടുന്നത്.. അങ്ങനെ ഒരെണ്ണം വാങ്ങി നോക്കി ഇഷ്ടപ്പെട്ടു. അടിപൊളി ക്വാളിറ്റി അത് ഒരിക്കലും പറയാതിരിക്കാൻ വയ്യ👌👌👌👌
ഓഫ്‌രിൽ കൊടുക്കാൻ ചേച്ചി കാണിക്കുന്ന നല്ല മനസിന് ഒരുപാട് നന്നിയുണ്ട് അത് കിട്ടുന്നവർ ലക്കുള്ളവർ ❤❤❤❤❤
എല്ലാം സൂപ്പർ
എല്ലാം വാങ്ങാൻ തോന്നുന്നു ' പക്ഷെ 5 മീറ്റർ എന്ന് പറയുമ്പോൾ ഒരെണ്ണമെ വാങ്ങാൻ പറ്റുള്ളു