ജമാഅത്തെ ഇസ്ലാമിക്ക് പറയാനുള്ളത് Abdul Hakeem Nadwi

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 14

  • @yusooftk4599
    @yusooftk4599 18 วันที่ผ่านมา +12

    Nadvi shb. ജമാഅത്തെ ഇസ്ലാമിയെ പറ്റി യും ഇസ്ലാമിനെ പറ്റിയും ജനങ്ങൾൾക്കു പഠിക്കാൻ അവസരമുണ്ടാക്കികൊടുത്ത മാർകിസ്റ്റ് പാർട്ടിയെ അഭിനന്ദിക്കണ്ടേ....
    ജമാഅത്തെ ഇസ്ലാമിയെപ്പറ്റിയും ഇസ്ലാമിനെ പറ്റിയും മാര്കിസിസ്റ്റ് പാർട്ടിയും മറ്റുള്ളവരും എല്ലാവരും പഠിക്കട്ടെ .

  • @ksainudheen
    @ksainudheen 18 วันที่ผ่านมา +14

    ❤❤...... ഒട്ടും സത്യ സന്ധത ഇല്ലാതെ എന്തെങ്കിലും പറയുന്ന രീതിയിൽ CPIM നേതാക്കൾ തരം താഴ്ന്നു പോയല്ലോ... ഒരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു CPIM നേതാക്കൾക്ക് ....

  • @suhraubaid5352
    @suhraubaid5352 16 วันที่ผ่านมา +2

    Mabrook നദ്‌വി സാഹിബ്

  • @adonis9117
    @adonis9117 18 วันที่ผ่านมา +4

    Good speech ❤

  • @mohammedbasheer4454
    @mohammedbasheer4454 15 วันที่ผ่านมา +3

    കാലം വളരെ മാറിയിട്ടുണ്ട്. CPM എന്നല്ല മറ്റേതൊരു പാർട്ടിയും /വ്യക്തികളും ഇസ്മിനെ പറ്റി പറഞ്ഞൽ ആളുകൾ അത് വിശേസ്സികുകയില്ല. അവർ പഠിക്കുന്നു, മനസ്സിലാകുന്നു പൊതുജനം. മുസ്ലിം കമ്മ്യൂണിസ്റ്റ് കൾ, അതിനെ തളിക്കളയുന്നു

  • @vaheedarasheed5048
    @vaheedarasheed5048 17 วันที่ผ่านมา +2

    🌹🌹🌹

  • @shajahane1665
    @shajahane1665 18 วันที่ผ่านมา +2

    🎉

  • @JAFARJafarkml
    @JAFARJafarkml 17 วันที่ผ่านมา +1

  • @Haneefa-yr8zu
    @Haneefa-yr8zu 14 วันที่ผ่านมา +1

    ഒരു ചെറിയ വലിയ കാര്യം.
    മാതാ പിതാക്കൾ മരിച്ചാൽ ഖബർ മൂടിക്കഴിഞ്ഞാൽ അവസാന ദുആ ഇല്ല.
    പ്രസ്ഥാനത്തിലെ പ്രധാനികൾക്ക് അത് ആകാം,
    എന്തൊരു വിചിത്രത.
    നാല് മദ്ഹബുകളിൽ ഏതെങ്കിലും ഒന്ന് പിടിച്ചു ജീവിക്കലാണ് ഉത്തമം എന്ന് മൗദൂതി, ഇസ്‌ലാം മതം എന്ന ബുക്കിൽ പറഞ്ഞിട്ടില്ലേ?.
    അതിന് ശേഷമല്ലേ?. ഹദീസുകൾ ഉണ്ടായത്.

  • @Haneefa-yr8zu
    @Haneefa-yr8zu 14 วันที่ผ่านมา

    ജമാഅത്തെ ഇസ്‌ലാമി എന്ത് പറയാനാ,
    അബുൽ അഅലാ മൗദൂതിയെയും കടത്തി വെട്ടിയല്ലേ? ഇപ്പോൾ മുന്നേറുന്നത്.
    അണികൾ കുറഞ്ഞെങ്കിലും അവകാശ വാദങ്ങൾക്ക് യാതൊരു കുറവും ഇല്ല.
    ഒരു കാര്യം ഉറപ്പ്.
    ഈസ (അ)ക്ക് പോലും അറിയാത്ത ക്രിസ്തു മതം ലോകത്തുണ്ട്.
    ഈ ഇസ്‌ലാമിയോ യഥാർത്ഥത്തിൽ മുഹമ്മദ്‌ നബി (സ)പഠിപ്പിച്ച ഇസ്‌ലാമും അല്ല.
    എന്നാൽ ആ 72ൽ ഒന്നാണെന്ന് ഉറപ്പുണ്ട്.

  • @muhammedsageer7258
    @muhammedsageer7258 15 วันที่ผ่านมา

    ❤❤❤

  • @shaibaziyyad7156
    @shaibaziyyad7156 10 วันที่ผ่านมา +1