ഞാനിപ്പോൾ ഗൾഫിൽ ആണ്. ഉടനെ നാട്ടിൽ എത്തും. ഇൻശാ അല്ലാഹ്. നാട്ടിൽ വന്നാൽ ഇത് പോലെയുള്ള പദ്ധതി യാണ് ആലോചിക്കുന്നത്. നിങ്ങളുടെ സ്ഥലം എവിടെയാണ് നേരിൽ വന്ന് ഒരു പാട് ചോദിച്ചറിയാൻ വേണ്ടിയാണ്. നിങ്ങളുടെ ആട് കൃഷിയിൽ ( വളർത്തലിൽ ) അല്ലാഹു ഖൈറും ബർകതും ചെയ്യട്ടെ. ആമീൻ
ബ്രോ എല്ലാം ഓക്കേ... പിന്നെ ഒരു കാര്യം... ഞങ്ങൾ എ അർ റഹ്മാന്റെ ഗാനമേള ക്ക് വന്നതല്ല... ആട്ടിൻ കൂട് ഉണ്ടാകുന്നത് കാണാൻ വന്നതാണ്... bgm... വേണ്ടായിരുന്നു.... eny. Way... സൂപ്പർ വീഡിയോ
എത്ര പേരുടെ പണി, എത്ര ദിവസത്തേക്കാ നമ്മൾ ചെയ്യുമെങ്കിൽ ആവുക. കമുക് തടി എത്ര രൂപക്കുള്ളത് വാങ്ങേണ്ടി varum? എല്ലാവരുടെയും വീട്ടിൽ കമുകും ജോലിക്കാരും കാണില്ലലോ അതാ ചോദിച്ചേയ്? പിന്നെ ഇതിന്റെ ആയുസ്സ് എത്രയാ?
സൂപ്പർ വർക്ക്, അവതരണം കൃാമറ എല്ലാം വളരെ അതികം നന്നായി...
Thanks
@@IRISGallery എത്ര expence vannu ithinu
@@sajeeshopto3045 video full kandila alle??
@@IRISGallery broo njan subscribe cheythunnu tto😊👍
ഇതൊക്കെ ആണ് കൂടു നിർമ്മാണം, വെറുതെ ആവശ്യമില്ലാതെ കുറെ മേറ്റീരിയൽസ് വാങ്ങി വേസ്റ്റ് ആക്കാതെ പാകത്തിന് മാത്രം ഉപയോഗിച്ച് അടിപൊളി ആക്കി !
ഞാനിപ്പോൾ ഗൾഫിൽ ആണ്. ഉടനെ നാട്ടിൽ എത്തും. ഇൻശാ അല്ലാഹ്. നാട്ടിൽ വന്നാൽ ഇത് പോലെയുള്ള പദ്ധതി യാണ് ആലോചിക്കുന്നത്. നിങ്ങളുടെ സ്ഥലം എവിടെയാണ് നേരിൽ വന്ന് ഒരു പാട് ചോദിച്ചറിയാൻ വേണ്ടിയാണ്. നിങ്ങളുടെ ആട് കൃഷിയിൽ ( വളർത്തലിൽ ) അല്ലാഹു ഖൈറും ബർകതും ചെയ്യട്ടെ. ആമീൻ
ഇതുപോലത്തെ കൂട് ആക്കികൊടുക്കാറുണ്ടോ വളരെ നന്നായിട്ടുണ്ട് നല്ലഭങ്ങിയും സൗകര്യവും ഉണ്ട്
സംഭവം അടിപൊളി ആയി.. പൈപ്പ് മാറ്റി... മരം ആക്കാമായിരുന്നു, മേലെ പുല്ലും കൂടി ആയാൽ പൊളിച്ചാനെ
നല്ലൊരു കൂട് ഉപകാരപ്രദമായ വിഡിയോ നന്ദി വളരെ ഇഷ്ടായി
Thanks
Good job
Very useful
Enneppole, hightech koodonnum nirmmikkanpattathavarkku valre
helpful aaya video
Thank you so much
സൂപ്പർ സൈഡിൽ ലേശം കൂടെ ഗ്യാപ്പിടണം കാറ്റ് നല്ലപോലെ ഉള്ളിൽ കടക്കണം
Super ചേട്ടായി ഇഷ്ട്ടപെട്ടു, അവതരണം ഓക്കേ അടിപൊളി thank you
മച്ചാനെ സൂപ്പർ കുട് നിർമാണം 👍👍
സൂപ്പർക്കൂട് ഇത് എവിടെ അടിപൊളി
Very very super. Lelitham suntharam
ഒന്നും പറയാൻഇല്ല അടിപൊളി
നല്ല അവതരണം 👍🏻🤩
ബ്രോ എല്ലാം ഓക്കേ... പിന്നെ ഒരു കാര്യം... ഞങ്ങൾ എ അർ റഹ്മാന്റെ ഗാനമേള ക്ക് വന്നതല്ല... ആട്ടിൻ കൂട് ഉണ്ടാകുന്നത് കാണാൻ വന്നതാണ്... bgm... വേണ്ടായിരുന്നു.... eny. Way... സൂപ്പർ വീഡിയോ
Supper...👏👏👏👏👏 പൊളിച്ചു
ഇതേ മോഡൽ കൂട് ഒന്ന് ഉണ്ടാക്കി തരുമോ 🙏🏻👌
ഗുഡ് ഇൻഫർമേഷൻ
അടിപൊളി❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
E kude ani kondano undakiyathe
Adi powliii but
Kurukkanum mattu geeveekallkkum kayari akramikkan patttunna hole akkiyode kuzhappammilla 😂😂
Nannayittund pakshee edhooko prashngalynd
Evide vann chytharavo thrissur ahnn veed
Valliyakkante veetile aatin kood . Kood super idakk aanellum valliyakkane kandathil സന്തോഷം
Ethupole oru cage undakki tharumo?
Good work... 👍👍
മച്ചാനെ പൊളിച്ചു 🐐👍
Hi thenginte thadi kond kood udakkan sadhikkumo... Ath nallathano
ഈ കാലിന് എത്ര ആയിട്ടാണ് എടുക്കാറുള്ളത് ഒന്ന് പറഞ്ഞു തരുമോ
സൂപ്പർ കുട് നിങ്ങളുടെ സ്ഥലം എവിടെയാണ്
Good work bro......
Kamughu enganae kiri
Good video useful, thank you bro..2'"Pipe weld cheythuvo...
Super...
Yevide place eganathe koode onn undaki tharavo
Adipoli ayitund...
But pulthotti danger anu..
സൂപ്പർ കൂട് മാഷഅല്ലാ
Thanks
Thala idunna bhaghath naya keyarillea
Vellaya veethiyano
Kidu brooo ... Onnum parayaan ille . Grt info
Thanks bro
Bro ningalde vedio kand njanum orattin kood undaakki
👍
ഇഷ്ടപ്പെട്ടു👍
Wow uncle super
സൂപ്പർ 🌷
Tq bro
എനിക്കിഷ്ടപ്പെട്ടു
ഈ നമ്പറിൽ ഒന്ന് വിഡിയോ വിടാമോ? സുഹൃത്തേ നന്നായിട്ടുണ്ട്
Good.. Thank you....
Well done...🙏
Super work.
Super idea
പൊളി 👍👍👍
സൂപ്പർ ഇഷ്ടംആയി
കൗങ്ങു😊😊
Koodu 2 section aayi thirichillae ? Appol matte sidil engane aadu kayarum door vallathum vechayirunno ?...🙄
Door und
കൗങ് വീട്ടിൽ thanne ഉള്ളതാണോ അതിന്റെ വില പറഞ്ഞില്ല നല്ല വീഡിയോ ചെലവ് കുറഞ്ഞ കൂട് നിർമാണം
കൗങ് വീട്ടിൽ ഉള്ളതാണ്
Pipe enthkondan upayokiche maram akayirunile
Total how much expense...?
super beautiful attinkoodu 👍👍👍👍🌷🌷kavunginu ethra roopayayennu paranjilla ? .
പൊളിച്ചു എത്ര കവുങ്ങ് വേണ്ടി വന്നു
എത്ര പേരുടെ പണി, എത്ര ദിവസത്തേക്കാ നമ്മൾ ചെയ്യുമെങ്കിൽ ആവുക. കമുക് തടി എത്ര രൂപക്കുള്ളത് വാങ്ങേണ്ടി varum? എല്ലാവരുടെയും വീട്ടിൽ കമുകും ജോലിക്കാരും കാണില്ലലോ അതാ ചോദിച്ചേയ്? പിന്നെ ഇതിന്റെ ആയുസ്സ് എത്രയാ?
എനിക്ക് ഇഷ്ടപ്പെട്ടു good
Thanks
എത്ര കൗങ് ഉപയോഗിച്ച് എന്തു വില ഒന്ന് പറയുമോ ബ്രോ.
എനിക്ക് ഇഷ്ടം ആയി കുട് ഉണ്ടാക്കിയത് കണ്ടിട്ട് ഇതുപോലെ ഒരു കുട് ഉണ്ടാക്കി തരാമോ
Sooper
Very good
Good
Thanks
Kidilam 🙏
പുൽത്തൊട്ടി സേഫ്റ്റി aano
എത്ര കമുക് ആയി
Very nive
Ethra rs cost vannu
മൂത്രം വീഴുമ്പോ ഇരുമ്പിന് തുരുമ്പ് കേറുമോ?
Theerchaysyum , irumbu gi ellam.mootjrum chanukum ellam thurimbikkan sahayikkum
Chetta kamunginte choru full kalayano
Etra year use cheyyan pattum
Main frame theng arathathu kond undakkan pattumo
Pls reply...
welding by whom ?
Me
Please avoid horrified music
എത്ര ചിലവ് വന്നു
*സൂപ്പർ ....പിന്നെ ആ പുൽത്തൊട്ടി ഓപ്പൺ ആയോണ്ട് രാത്രിയിൽ നായയും മറ്റും അതിലൂടെ കടക്കില്ലേ ? അതോ അത് ക്ലോസ് ചെയ്യുമോ രാത്രിയിൽ ?*
അത് നിങ്ങളുടെ idea വച്ചു നിർ മിക്കാവുന്നതെയുള്ളൂ, എനിക്ക് ഈ കൂട്ടിൽ അതിന്റെ ആവശ്യം ഇല്ല
Super super
Appo ee pattikal aadukale kadikille ??
എങനെ ഒരു കുട് ഉണ്ടാകാൻ ഇത്ര ചിലവ് വരും ബ്രോ
കവുങ്ങും , machinery യും സ്വന്തകമായി നിർമിക്കുകയും ആണെങ്കിൽ , 6000 രൂപയിൽ തീർക്കാം
Changade naya kurukan shaliym undavole
ലക്ഷങ്ങള്‍ ചിലവാക്കി ഹൈടെക് കൂടുണ്ടാക്കുന്നതിനെക്കാള്‍ ഈരിതിതന്നെയാണ് നല്ലത്..കവുങ്ങ് നല്ലമൂപ്പുള്ളത് മാത്രം ഉപയോഗിക്കുക.പെട്ടൊന്ന് കേട്വരാതിരിക്കാന്‍ കരിയോയില്‍പോലുള്ള നമ്മുടെ പഴയരീതി പ്രയോഗിക്കാം..മൊത്തത്തിലുള്ള ബലത്തിന് തൂണുകളും ഫ്രെയിമും ഇരുമ്പ് പെെപ്പ് നല്ലത്തന്നെ..അതിന്‍മേല്‍ മറ്റു ഫിറ്റിങ്സുകള്‍ ചെയ്യുന്നതിന്നുമുമ്പേ പ്രെെമര്‍ അടിക്കാന്‍ ശ്രദ്ദിക്കണം..വീഡിയോ ഇട്ടആളിനെ വിമര്‍ശിച്ചതല്ല..വിട്ടുപോയെന്ന് തോന്നിയത് ചൂണ്ടിക്കാണിച്ചെന്ന് മാത്രം...
Good job
Thanks
Friend bakath nett adikukayanangil onnum koodi usharavumayirunnu
ഉഗ്രൻ
ഇതിൽ എത്ര ആടുകളെ വരെ പാർപ്പിടം ആണ് ? ഇത് ഒന്ന് ഫുൾചെലവിൽ ചെയ്തു തരാൻ പററുമോ ?എവിടെ ആണ് സ്ഥലം ??? നല്ല സൂപ്പർ ആയിരിക്കുന്നു 👌👌👌
5 ആടുകളെ ഇടാൻ വേണ്ടിയാണ് ഈ കൂട് ഉണ്ടാക്കിയത്,നിങ്ങൾക്ക് സ്വന്തമായി നിർമിക്കാവുന്നതെയുള്ളൂ
👍👍👍
👍
തൊട്ടിയുടെ പുറം ഭാഗം കുറച്ച് കൂടി പൊക്കി പട്ടി ശല്യം ഒഴിവാക്കാൻ ഒരു ഡോർ കൂടി ചെയ്താൽ സുരക്ഷ കൂടി ആകും. സൂപ്പർ വീഡിയോ
Cost etrayayi
Good one
Music koodipoyi.
Ethinu yethra kaungu vendivannu
How much you spend for this cage
5000
E koodine athra paisa aye
Masha Allah..supper bro,👌👌👌👌👌
എത്ര കവുങ്ങ് വേണ്ടി വന്നെന്ന് പറയാമോ pls?
Ariyilla
Kavunginu pakaram മുള aayaalo
👍
👍
@@IRISGallery plz call 8547000220
കൗങ് എന്തു വില വരുന്നുണ്ട്.?
🌹👍🤚