പാമ്പുപിടിത്തം എങ്ങനെ? | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 26

  • @kabeerm74
    @kabeerm74 2 ปีที่แล้ว +5

    ഈ വഴികളൊന്നും സ്വീകരിക്കാൻ സുരേഷ് അണ്ണൻ തയ്യാറാകുമെന്ന് തോന്നുന്നില്ല. അണ്ണൻ സ്വന്തമായ വഴികൾ സ്വീകരിക്കുന്ന കൂട്ടത്തിലാണ്...
    അതുകൊണ്ട് അപകട സാധ്യതയും കൂടുതലാണ്...
    അതുകൊണ്ടാണ് അണ്ണന് 300 ൽ കൂടുതൽ തവണ പാമ്പു കടിയേറ്റത്.

  • @bebba7478
    @bebba7478 2 ปีที่แล้ว

    Thank you for an informative class. Thank you.

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +3

    വളരെ മികച്ച അവതരണം

  • @tusker6038
    @tusker6038 2 ปีที่แล้ว +4

    ലെ പാമ്പ് സെർ : ഇവന്മാര് എന്താ ഈ ചെയ്യുന്നത്. ആദ്യം എന്നെ സഞ്ചിയിൽ ആക്കുന്നു പിന്നെ പുറത്ത് ആകുന്നു. പിന്നേം അകത്ത് ആക്കുന്നു. ഇങ്ങൾ എന്താണ് കളിക്കാണ്..

    • @bufram
      @bufram 2 ปีที่แล้ว

      😁

  • @dr.sidhiqueaslam1209
    @dr.sidhiqueaslam1209 2 ปีที่แล้ว +5

    പാവം പാമ്പ്... സങ്കടം വരുന്നു

    • @gopu3787
      @gopu3787 2 ปีที่แล้ว

      😅

  • @hariskasiyakath6790
    @hariskasiyakath6790 2 ปีที่แล้ว +1

    Good work വാവ കാണിച്ചത് showoff കാണിച്ചു ശ്രെദ്ധ ഉണ്ടായിരുന്നില്ല അതാണ് അപകടം സംഭവിച്ചത്

  • @aswinyoz7496
    @aswinyoz7496 2 ปีที่แล้ว

    Akhil dev ser...😘😘😘

  • @aadhilayaanworld6918
    @aadhilayaanworld6918 2 ปีที่แล้ว +1

    👍

  • @sajan9479
    @sajan9479 2 ปีที่แล้ว

    കേരളത്തിലും ഇന്ത്യയിലങ്ങോളവും എത്രയോ ആൾക്കാർ യാതൊരു പബ്ലിസിറ്റിയുമില്ലാതെ, ഒരു നയാ പൈസ വാങ്ങാതെ പാമ്പിനെ റെസ്ക്യൂ ചെയ്ത് കാട്ടിൽ വിടുന്നു. മറ്റു ചിലർ അശാസ്ത്രീയമായി പാമ്പിനെ പിടിച്ച്, ക്യാമറയുടെ മുമ്പിൽ കസറത്ത് കാണിച്ച് പ്രശസ്തി നേടുന്നു. ഈ കസറത്ത് കഴിയുമ്പോഴേക്ക് അതിന്റെ കശേരുക്കളൊക്കെ പൊട്ടിയിട്ടുണ്ടാകും. പിന്നീട് കാട്ടിൽ കൊണ്ടു വിട്ടാൽ അതു ജീവിക്കുമോ എന്നു പോലും ചിന്തിക്കാറില്ല.

  • @alumak1455
    @alumak1455 2 ปีที่แล้ว

    Vava surashattan onn kandu padikkanm pls snaham kound parayuvaa nattukara onnum kanikkandaa aarkkum kandaaa

  • @premanandt8395
    @premanandt8395 2 ปีที่แล้ว

    നല്ല അറിവ്, Ok

  • @spiceeat7280
    @spiceeat7280 2 ปีที่แล้ว +2

    5വർഷം മുൻപ് സുരേഷ് ഏട്ടൻ ഫോറസ്ററ് ഓഫീസർസിന് ട്രെയിനിങ് കൊടുക്കുന്ന vidio you tobil കിടപ്പുണ്ട് പോയി ഒന്ന് കാണുന്നത് നല്ലത് aa

    • @kabeerm74
      @kabeerm74 2 ปีที่แล้ว +2

      ആ ട്രെയിനിങ്ങിന്റെ ദോഷമാണ് അണ്ണൻ ഇപ്പോൾ അനുഭവിക്കുന്നത്.
      അല്ലെങ്കിൽ വാവ സുരേഷിനല്ലാതെ ഏതെങ്കിലും ഒരു പാമ്പുപിടുത്തക്കാരന് 300 ൽ കൂടുതൽ തവണ പാമ്പുകടിയേൽക്കേണ്ടി വന്നിട്ടുണ്ടോ...??

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว

      അതു നീങ്ങൾ പോയി കാണു,

  • @noushadmepathmepath8587
    @noushadmepathmepath8587 2 ปีที่แล้ว

    💪💪💪

  • @MalluMalayalam
    @MalluMalayalam 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോഴാണ് വാവാ സുരേഷിനെ എടുത്ത് പൊട്ടക്കിണറ്റിൽ ഇടാൻ തോന്നുന്നത് 😂

    • @faizalhussainar1618
      @faizalhussainar1618 2 ปีที่แล้ว +1

      Ennal ivaroke vilichal varilla 100%

    • @prasanth25001
      @prasanth25001 2 ปีที่แล้ว +5

      Seema.. നിങ്ങൾ മലയാളിയുടെ തനി സ്വഭാവം കാണിച്ചു അല്ലെ.. നന്ദി ഇല്ലായ്മ.. വാവ സുരേഷ് എത്ര മനുഷ്യരെ ആണ്‌ രക്ഷിച്ചത്.. എത്ര പാമ്പുകളെ ആണ്‌ രക്ഷപെടുത്തി വിട്ടത്.. അശാസ്ത്രീയമായ രീതിയില്‍ ആണ്‌ അയാൾ ചെയതത് എന്നേ ഉള്ളു.. ഇതിൽ നിന്നൊന്നും ഒരു രൂപ പോലും അയാൾ സമ്പാദ്യമായി വെച്ചിട്ടില്ല. Shame on you.

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว

      @@prasanth25001
      നിനക്ക് ദിവസക്കൂലി ആയിരിക്കും 😂

    • @prasanth25001
      @prasanth25001 2 ปีที่แล้ว +2

      @@MalluMalayalam onnum parayunnilla സഹോദരാ.. സീമ എന്നത് fake name and photo അല്ലെ.

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว

      @@prasanth25001
      നിനക്ക് എത്ര Fake ഐഡി ഉണ്ട് 🤣

  • @RijuVlogsKL
    @RijuVlogsKL 2 ปีที่แล้ว

    👍