പ്രിയപ്പെട്ട സിതാരാ. നിങ്ങളുടെ സ്വരമാധുരി എത്ര സുന്ദരമാണ്. ദൈവം അത് എന്നും നിലനിർത്തി തരട്ടെ! നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ഉണ്ടാവുക. സ്വരം പോലെ തന്നെ ആ സ്വഭാവവും. അതും ദൈവം നിലനിർത്തി തരട്ടെ!
@@nobyvargeese6007 L. R. ഈശ്വരി , P. സുശീല , S. ജാനകി , P. ലീല ഇവരൊക്കെ പാട്ടിന്റെ തമ്പുരാട്ടിമാരാണ്. പിന്നീട് വന്നവർക്കാർക്കും അവരുടെ 7അയലത്തു പോലും എത്താൻ കഴിഞ്ഞിട്ടില്ല.
സിതാരാ ഞാൻ എപ്പോളും കേൾക്കണം നിങ്ങളുടെ പാട്ട്
മധുരം... മധുരോതാരം... മനോഹരം... മനോഞ്ജം
സിതാരയുടെ പ്രത്യേക ശൈലി.ആഹാ എത്ര രസം🌹🌹🌹🌹🌹
ഹായ് അടിപൊളി
പ്രിയപ്പെട്ട സിതാരാ.
നിങ്ങളുടെ സ്വരമാധുരി എത്ര സുന്ദരമാണ്. ദൈവം അത് എന്നും നിലനിർത്തി തരട്ടെ! നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ഉണ്ടാവുക. സ്വരം പോലെ തന്നെ ആ സ്വഭാവവും. അതും ദൈവം നിലനിർത്തി തരട്ടെ!
അടി പൊളി song.......
ഹ
Hh*
Sithara super fine.
മോളെ സിതാരെ നീ കിടുക്കി 💥🥰💥
മഹാഗായികമാർ പാടിയ പാട്ടുകൾ
നശിപ്പിച്ചതാണോ കിടുക്കിയത് ?
സൂപ്പർ, സൂപ്പർ, സിത്തു വിന് ഒരായിരം അഭിനന്ദനങ്ങൾ.
Sitara mole kalakki tto
യഥാർത്ഥ പിച്ചിൽ നിന്നും എത്രയോ താഴ്ന്നാണ് സിതാര പാടിയിരിയ്ക്കുന്നത്. രാപകൽ വ്യത്യാസം
Very Good.. VK... ABDULLA UPPALAKANDYL PALLOOR
WOOOOOOW, IAM SO ABACKED WHAT A MARVELOUS PERFOMANACE.👍👍👌
Wss NG t
,
ഗംഭീരം 👍
😮😮
LR ഈശ്വരി മുതൽ മാധുരി, വാണി ജയറാം എന്നിവരുടെ അതി മധുര ഗാനങ്ങൾ
Sithara polichu
ഈ പാട്ട് ഡൌൺലോഡ് ചെയ്ത് ഇട്ടിട്ടുണ്ട്. ഇങ്ങനെയൊരു പാട്ട് അസാധ്യമാണ്.എത്ര രാഗങ്ങൾ ആണ്. സിതാര മാഡം ❤️❤️
Super 👌💚💙❤
Satyam paranjal adbudam god blles you
Sithara one' of among lakhs fans. Keep it up. We are fully support to u
I am enjoying again and again too attract and beautiful
Super 😄 sithu 🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഗംഭീരം
മനോഹരം.
സൂപ്പർ 💞💞സൂപ്പർ
Super 👍👍 super 👍👍
അടിപൊളി 👍👍👍👍👍
Ed ed
Valare nannayittundu. Congrats.
Wow excellent usha
ashamsakal sithara
Very nice voice.
super singer
Thsnks desr siyhara mole o lobe tjis song
സിത്തു മണി നിങ്ങൾ ഒരു മൊതലാ
Good sange sestar
Super 💯❤
OM Shanti, super good 🌹
Ahcy
Sithu sooooper
Nice Song Thank You
Beautiful
Very very nice song Nalla sound Nalla reethi
Sithara nalla paattanu pasdipaadiyathu congratulations
Beautiful
Thanks
കമെന്റുകാർ പാട്ടുകാരെ കുറ്റം പറയരുത് അത് അവര്ക് bad feel ഉണ്ടാകും so സിതാര സുപ്രയിട്ടുണ്ട് താങ്ക്സ്
കുറ്റം പറഞ്ഞാൽ അവർ തിരുത്തും.
:,,,,,-
@@jayakumarchellappanachari8502 ഭഭഭഭഭഭഭഭഭഭഭഭഝാഅആഇ ẙh̊ ശ്ഛ
@@jayakumarchellappanachari8502❤🤣
It
Superb
Sithersupprr
Good singer,Sitara madam
അടിപൊളി സോങ് ❤
സൂപ്പർ
Super
Lr.easari.vanijayram maduri avaroke legendanu sithar padiyathum nannayitundtu congrtulation
Kalakki tto exalent
ആദ്യമായാണ് ഇ കുട്ടിയുടെ പാട്ട് കേൾക്കുന്നത് സത്യം പറയട്ടെ അഹങ്കാരം മാറ്റിവെച്ചു നന്നായി പഠിച്ചിട്ടു പാടുക
പുള്ളീമാനല്ലാ
പുള്ളിമാനാണ്...
Super fine
👍🌹🌹🌹💯
👍👍👍👍👍
🎉🎉🎉🎉🎉🎉🎉🎉
❤️👌
Excellent 🌹
തകർത്തു
🌹
Very nice
❤
Not so bad
ee paatile penn sithara thanne.........
എത്ര നന്നായിട്ട് പാടിയാലെന്താ ഇവർ മുഖ്യന്റെ അനുയായി അല്ലേ? അതുകൊണ്ടു തന്നെ പാപ സന്തതിയായി മാറുകയാണ്.😮😢
Kure nalla pattukal nashippikkukayum cheythu
Kkalakki
അഭിനന്ദനങ്ങൾ
pp
എൽ- ആർ - ഈശ്വരിയൊക്കെ ആരായിരുന്നു എന്ന് ഇപ്പഴാണ് മനസിലായത്.
കർണാടക സംഗീതത്തിന്റെ അടിസ്ഥാനത്തിൽ സിത്താര ഈ പാട്ടുകൾ പാടി കുളമാക്കി.
ദിശ തെറ്റി പാട്ടിനെ സ്നേഹിക്കുന്നവരുടെ നെഞ്ച് തകർകരുത്
ee paatinte shyli polum ithalla ithu oru oppana paatt aanu ethe sithaara aayalum patinode neethi pularthanam
sathyam parayamallo oru resavumilla. ithinekkal nallathupole flowers ile kurunnukal paadum
ഈയിടെ സിതരക്ക് എന്തോ പറ്റിയിട്ടുണ്ട്. ഒട്ടും ശരിായില്ല
ശരിയായില്ല
സത്യമായ നിരീക്ഷണം
ഈ പാട്ട് പാടാൻ നല്ല കഴിവ് വേണം. പ്രോഗ്രാം ജഡ്ജ് ചെയ്തു നെടുന്നതല്ല ആ കഴിവ്
Supper extraordinary supper
Ujjayiini, urvashi ithil oru mattam... Not sweet
സത്യത്തിൽ ഈ പാട്ട് സിതാര കൊളമാക്കി,,,,LR ഈശ്വരി പാടിയത് ഒരു പത്തു പ്രാവശ്യമെങ്കിലും കേട്ട് പാടട്ടെ
Yes
@@nobyvargeese6007
L. R. ഈശ്വരി , P. സുശീല ,
S. ജാനകി , P. ലീല ഇവരൊക്കെ
പാട്ടിന്റെ തമ്പുരാട്ടിമാരാണ്.
പിന്നീട് വന്നവർക്കാർക്കും
അവരുടെ 7അയലത്തു പോലും
എത്താൻ കഴിഞ്ഞിട്ടില്ല.
Sooparsithara
അങ്ങനെ ആ പാട്ടും നശിപ്പിച്ചു
Very bad
സൂപ്പർ
പഴയ പാട്ടിന്റെ ഫീലൊന്നും വരുന്നില്ല... പാടുന്നു എന്നുമാത്രം.. ഇതിലും നന്നായി നാട്ടിലെ കുട്ടികൾ പാടും 😂😂😂
വരി തെറ്റിച്ചാലും ഞങ്ങൾക്ക് പ്രശ്നമല്ല
അടിപൊളി
Super
Adipoli
❤