യുക്രൈന് കൂടുതല്‍ പിടിച്ച് നില്‍ക്കാനാവില്ല; റഷ്യക്ക് മുന്‍പില്‍ കീഴടങ്ങേണ്ടി വരും l russia ukraine

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ട്രംപ് കൈവിട്ടതോടെ യുക്രെന്‍ പരാജയ ഭീതിയില്‍; ആറുമാസത്തെ കൂടുതല്‍ പിടിച്ച് നില്‍ക്കാനാവില്ല; ബ്രിട്ടന്‍ അടിയന്തരമായി സഹായിച്ചില്ലെങ്കില്‍ റഷ്യക്ക് മുന്‍പില്‍ കീഴടങ്ങേണ്ടി വരും; തൊട്ടു പിന്നാലെ ചൈന തായ് വാന്‍ പിടിക്കുമെന്നും മുന്നറിയിപ്പ്
    #Russia #Ukraine #america #donaldtrump #MM003 #ME002

ความคิดเห็น • 10

  • @DeepStarSix-mz9op
    @DeepStarSix-mz9op 6 วันที่ผ่านมา

    ഇനി നമ്മൾ ക്യാ നായ ക്രിസ്ത്യാനികളും ട്രംപിന് ഒപ്പം.

  • @Iamkingzzzz
    @Iamkingzzzz 6 วันที่ผ่านมา +1

    പണ്ടേ പറഞ്ഞതല്ലേ യുദ്ധത്തിന് ഇറങ്ങേണ്ട അമേരിക്ക സഹായിക്കും എന്ന് കരുതി അമേരിക്ക പറ്റിക്കും പറ്റിക്കും എന്ന് ഇപ്പോൾ പറ്റിച്ചില്ലേ🤣🤣

  • @Vijayakumar-x3c
    @Vijayakumar-x3c 6 วันที่ผ่านมา

    എന്തായാലും പുട്ടിന്റെ കാര്യം കഷ്ടമാകും..😮😮.. രാസായുധം എടുത്ത് പ്രയോഗിക്കും.. ഉക്രൈൻ.. അതോടെ റഷ്യ ടീം.💀💀💀

  • @chemmu-bkl
    @chemmu-bkl 6 วันที่ผ่านมา +2

    😂😂😂 എന്തോ അമേരിക്ക ആരാ 😂😂😂 ബ്രിക്സ് രാജ്യങ്ങൾക്ക് അമേരിക്ക ഞെട്ടിച്ച video upload ചെയ്യാൻ എന്താ പേടി 😂..... യുക്രെയ്ന ട്രമ്പ് വന്നാലും ഒരു ചുക്കും സംഭവിക്കില്ല 😂😂.. ഇസ്രയേലിന് സപ്പോർട്ട് ചെയ്ത് എന്ത് നേടി 😂😂😂.... അമേരിക്കൻ യുദ്ധ കപ്പൽ വരെ കടലിൽ കത്തിച്ച ഹൂതികളോട് മുട്ടാൻ പറ്റാത്തവർക്ക് എങ്ങനെ റഷ്യയയോട് കളിക്കാൻ പറ്റും 😂😂😂😂..... സഹോദരി... രാജ്യങ്ങൾ എല്ലാം മാറി കഴിവുള്ളവർ ഒരുപാട് പേര് ഉണ്ട്.... ഇനി ആകാശത്തും കൊട്ടാരം പണിയും 😂😂😂😂😂

  • @DeepStarSix-mz9op
    @DeepStarSix-mz9op 6 วันที่ผ่านมา

    ഉക്രൈന്റെ നേതാവ് സെലിൻസ്‌കൈ കൈ കൈസർ യഹൂദൻ ആയിട്ടും
    ട്രംപ് എന്താണ് അയാളെ സഹായിക്കാത്തത് 🙄