അഞ്ചു പൈസ കൊള്ളില്ല വണ്ടിയെ കുറിച്ചുള്ള ക്ലാസ്സ്.. ചോദ്യങ്ങൾ അപ്പാടെ മൂന്നാല് വട്ടം ആവർത്തിക്കുന്നു എന്നല്ലാതെ അതിനെ കുറിച്ച് ഒരു വിശദീകരണം നടത്തി തരാൻ മെക്കാനിക്കൽ പരമായുള്ള ഒരു ഐഡിയ പഠിപ്പിക്കുന്ന ആൾക്കില്ല. പ്രൊപ്പല്ലർ ഷാഫ്റ്റ് ജോയിൻറ് ആണെന്നും, ട്രാൻസ്മിഷൻ ഗിയർ ബോക്സ് ആണെന്നും, ഫാൻ വിങ്സ് റേഡിയേറ്റർ ഫാനിൻ്റെ ലീഫ് ആണെന്നും, പറഞ്ഞു തന്നു അതിൻറെ പ്രവർത്തനതത്വം കൂടെ മനസ്സിലാക്കി തരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.. അതിനു മെക്കാനിക്കൽ പരമായ ഇത്തിരി അറിവ് കൂടെ വേണം.. ഇതിലൊക്കെ പൈസ കൊടുത്ത് പഠിക്കുന്ന അവൻറെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ
ഹൈകോർട്ട് ഷോഫർ ആകാൻ എങ്ങനെ തയ്യാറെടുപ്പുകൾ തുടങ്ങാം: competitivecracker.com/webinar/courses/high-court-chauffeur
വളരെയധികം ഉപകാരം ഉള്ള ക്ലാസുകൾ ആണ്
Classes are superb... 🔥🔥🔥 Really understandable
Thanks
ഞാനും സ്റ്റുഡന്റ് ആണ് സർ ❤️❤️🙏
Adipoli class
Good class ❤️
Engine drive ne final drive il ethikunnath propeller shaft aanu
ആക്സിൽ തെറ്റാണ് -പ്രൊപ്പലർഷാഫ്റ്റ് ശരി
അഞ്ചു പൈസ കൊള്ളില്ല വണ്ടിയെ കുറിച്ചുള്ള ക്ലാസ്സ്.. ചോദ്യങ്ങൾ അപ്പാടെ മൂന്നാല് വട്ടം ആവർത്തിക്കുന്നു എന്നല്ലാതെ അതിനെ കുറിച്ച് ഒരു വിശദീകരണം നടത്തി തരാൻ മെക്കാനിക്കൽ പരമായുള്ള ഒരു ഐഡിയ പഠിപ്പിക്കുന്ന ആൾക്കില്ല. പ്രൊപ്പല്ലർ ഷാഫ്റ്റ് ജോയിൻറ് ആണെന്നും, ട്രാൻസ്മിഷൻ ഗിയർ ബോക്സ് ആണെന്നും, ഫാൻ വിങ്സ് റേഡിയേറ്റർ ഫാനിൻ്റെ ലീഫ് ആണെന്നും, പറഞ്ഞു തന്നു അതിൻറെ പ്രവർത്തനതത്വം കൂടെ മനസ്സിലാക്കി തരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.. അതിനു മെക്കാനിക്കൽ പരമായ ഇത്തിരി അറിവ് കൂടെ വേണം.. ഇതിലൊക്കെ പൈസ കൊടുത്ത് പഠിക്കുന്ന അവൻറെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ
👌👌class
supb classes....
Keep watching
👍👍👍
Good class
Keep watching
Malabar
B
കേരള
❤️❤️🙏
Volume valare kuravanu
Hi
I Phone ൽ Application ലഭിക്കുമൊ?
Hii