Thanks chechi ❤. Enikk ഒരു ആൺകുട്ടിയാണ് ഉള്ളത് ഞാൻ youtubil ee video കാണുമ്പോൾ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇത് okke stitch ചെയ്തു കൊടുക്കാമായിരുന്നു എന്ന് തോന്നി 😊എന്റെ mon ക്ക് 11 vayass aan അവനിക്ക് ഇത് ഞാൻ stitch ചെയ്തു കൊടുത്തു എന്നിട്ട് ഞാൻ പറഞ്ഞു :ഇത് ആൺകുട്ടികളുടെ പുതിയ fashion ആണ് എന്ന് പറഞ്ഞു, അവൻ അത് വിശ്വസിച്ചു ഇപ്പൊ എന്നും രാത്രി ഉറങ്ങുമ്പോൾ അവൻ palazzo ഇട്ടിട്ടാണ് ഉറങ്ങാറ് ❤️
ചേച്ചി സൂപ്പർ video.. ഇതിൽ തുണി fold ചെയ്യുന്നത് മനസ്സിലായില്ല.. ആദ്യം രണ്ടായി മടക്കിയിട്ടല്ലേ പിന്നെ open ആയ ഭാഗത്തു നിന്നും കോൺ ആയി മടക്കുന്നത്, അപ്പൊ അടിയിൽ ഉള്ള ഭാഗം fold ആണോ?.. ചേച്ചി എന്തായാലും rply തരണേ, ഞാനൊരു biginner ആണ് stitching പഠിക്കാൻ തുടങ്ങുന്നുള്ളു.. Pls rply me...
Thanks chechi ❤. Enikk ഒരു ആൺകുട്ടിയാണ് ഉള്ളത് ഞാൻ youtubil ee video കാണുമ്പോൾ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇത് okke stitch ചെയ്തു കൊടുക്കാമായിരുന്നു എന്ന് തോന്നി 😊എന്റെ mon ക്ക് 11 vayass aan അവനിക്ക് ഇത് ഞാൻ stitch ചെയ്തു കൊടുത്തു എന്നിട്ട് ഞാൻ പറഞ്ഞു :ഇത് ആൺകുട്ടികളുടെ പുതിയ fashion ആണ് എന്ന് പറഞ്ഞു, അവൻ അത് വിശ്വസിച്ചു ഇപ്പൊ എന്നും രാത്രി ഉറങ്ങുമ്പോൾ അവൻ palazzo ഇട്ടിട്ടാണ് ഉറങ്ങാറ് ❤️
😀❤️
എല്ലാ വീഡിയോയിലും same comment
😂
കുട്ടിനെ പറ്റിച്ചു
😂😂😂
നല്ല ഭംഗി യുണ്ട്. തുന്നാനും എളുപ്പം. താങ്ക്യൂ ഡിയർ
❤️❤️❤️❤️
നല്ല ഭംഗിയുണ്ട് ചേച്ചി അടിപൊളി❤😊
Adipoli aayittund 😇😇
Njan wait cheytha vedeo thanks
Thank u Harsha
Very nice explanation
Boys three forth pant cutting and stitching ഒന്ന് കാണികാമോ plz urgent ആണ്,🙏🙏🙏🙏
അടിപൊളി നന്നായി മനസിലാക്കി തന്നു thanku❤❤❤🥰🥰
11 age 5age 7 age ലുള്ള കുട്ടികൾക്കു എത്ര മീറ്റർ തുണി വേണ്ടിവരും pls replay 🥰
മറുപടി തന്നില്ല
Chechi elstc kodukkum po alavinekkal 4" kura chal mathiyo, nin angane koduthu ennittu athinu mukalil 2 stich koduthappo elstc nu valivu illatha pole thonunnu , nin athu nannayonnu nokkan valich appo athinu purathe stich potti pokunnu eantha chechi agane vannathu
Normal size kalu 4 inch kurachit elastic edukar agne edutha kittendath anu pottipokilla corrct athinte mele thanne stitch correct koduthal onnuda try cheyu
@@harshadesigner ok chechi
Joint chaidha bagam onnu frentilum onnu bakilumano variga enick thaichapol anganeyan vannad plsssssssss riply
Alla randum oru bagath thanne varu stitch cheyumbo ath sradich joint cheyanam alel maripokum
Nalla tailor aavashyam und calicut
വീഡിയോ കണ്ടു mam സൂപ്പർ ente molkku 12 vayasund 3 മീറ്റർ cloth veno, waist round26
Length35
2.5 Meter mathi aku
@@harshadesigner thank you 🥰❤️
Crotch length 10 മതിയോ mam
Hip bodyil ninnu edukkunna alavilninnu koottiyedukkano
Yes
Croch areayude measurmnt engne edukkum, enthenkilum formula undo?
U reached 50😊 nice
Sem alevance etrya kodukandad
Old skirtil ninn skirt palazzo stitch cheyyavo?
Will try
58 or 60 widt ulla cloth edtall taaaze joint cheyyendi varillallo...
Joint varilla
Appozu 3 mtr cloth vende
Ee പാന്റ് ന് (41 size )എത്ര മീറ്റർ cloth വേണ്ടി വരും, സൂപ്പർ വീഡിയോ ആണ്
3 or 3.5 meter mathi akum
@@harshadesigner thankyou 😘😘😘
Hi.. Ee pant oru 9 year ulla kuttikk thaikkaan ethra mtr cloth venam??
Ith size ethaa?
Mil gracias!
Super 💕💕
Chechi 45 hip ulla aalinu njn 17 inch croch vach pant stich cheyithu, avar ittappazhum nannayi kidakkunnundu pant, avarkku 14 inch croch mathiyennu fit aayi pant kidakkunam eannu , ini eanthu cheyyan pattum crochu mukalilottu ktti stich cheyyanayittu
Eni maati cheytha vrithi ayit irikilla venel 14 vech tite aki stitch akkam but atra neat ayi irikilla
@@harshadesigner njn athinu joint vechu mukalilottakki croch , appo kaalinte bagathottulla thuni kooduthal Lenth vannu , njn athu croch nte bagathu vechu njuru koduthu, fst nannayi kittiyathanu chechi, avarkku athu Jammu style il venum eannum paranju 14 aakkan paranju
പാന്റിന്റെ ലൈനിങ്ങും അമ്പറില്ല കട്ട് ആണോ. Pls reply
Athe umbrella cut anu
@@harshadesigner ok. Thanks
Plz dear 3 dart blouse cheyyo
Ath njan cheythitilla try cheyth nokkam
ചേച്ചി സൂപ്പർ video.. ഇതിൽ തുണി fold ചെയ്യുന്നത് മനസ്സിലായില്ല.. ആദ്യം രണ്ടായി മടക്കിയിട്ടല്ലേ പിന്നെ open ആയ ഭാഗത്തു നിന്നും കോൺ ആയി മടക്കുന്നത്, അപ്പൊ അടിയിൽ ഉള്ള ഭാഗം fold ആണോ?.. ചേച്ചി എന്തായാലും rply തരണേ, ഞാനൊരു biginner ആണ് stitching പഠിക്കാൻ തുടങ്ങുന്നുള്ളു.. Pls rply me...
Athe rand ayit madakit oru konilek madaki vekanam simple anu paper cut cheyth nokit cloth try cheytha mathi easy anu
@@harshadesigner
Thank you chechi 🥰
Super👍
❤❤❤.... 9 vayassulla kuttikku ethra thuni vendi varum
2 meter vendi varum
Umbrella plazo യ്ക്ക് short top നന്നായിരിക്കുമോ?
Haa ath cherum
Material etha
Chiffon
Material width etra aan
44
Nice
Thank you❤
❤️❤️
Thanku Harsha
👍🏻👍🏻
നല്ല താടിയുള്ളവർക്കും 3 മീറ്റർ മതിയോ
@@mohammedhaneefa8775 orupad thadi undel matram kooduthal avishyam ullu Xl vare 3 meter kittum
Good 👍
💫💫💫💫💫
7ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഈ പാന്റ് അടിക്കാൻ എത്ര ക്ലോത് വേണം
2 ara
Supper🥰🥰