'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'- മുഖ്യമന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • 'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'- മുഖ്യമന്ത്രി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 41

  • @user-vq2te2tk6k
    @user-vq2te2tk6k หลายเดือนก่อน +12

    ഈ പാർട്ടി നശിച്ചാൽ കേരളം രക്ഷ പെടും

  • @jerinj146
    @jerinj146 หลายเดือนก่อน +13

    വെട്ടി കൊലപെടുത്തി വളർന്നു വന്ന പാർട്ടി അല്ലേ കമ്മ്യൂണിസ്റ്റ് അതിലെ ഒരു പ്രസ്ഥാനം അല്ലെ SFI

  • @SSNair-nb9rt
    @SSNair-nb9rt หลายเดือนก่อน +8

    അഹങ്കാരത്തിന്റെ ഭാക്ഷ

  • @thomaszacharia8155
    @thomaszacharia8155 หลายเดือนก่อน +7

    ഇവൻ അനുഭവിച്ചേ പഠിക്കൂ

  • @antonyshabine
    @antonyshabine หลายเดือนก่อน +8

    ഒരു ലോഡ് പുച്ഛം ആണ് Mr.. SFI യെ ജനങ്ങൾക്ക്‌.. ഇവർ കാണിച്ചു കൂട്ടുന്നത് CPM നെ പോലും കേരളത്തിൽ നിന്ന് ഇല്ലാതാക്കും

  • @radhu5400
    @radhu5400 หลายเดือนก่อน +3

    ഊരിപിടിച്ച വാൾ കണ്ടപ്പോ നുമ്മ നിക്കറിൽ മുള്ളിയത് ആണ്.. പിന്നെ ആണൊ ഇടി മുറി 😢

  • @josephmathew2086
    @josephmathew2086 หลายเดือนก่อน +3

    ഇടിമുറിയിലേക്ക് കൊണ്ടുപോകുന്നവരുടെ പ്രസ്ഥാനം!

  • @user-wo5sz1yt5o
    @user-wo5sz1yt5o หลายเดือนก่อน +1

    മഴുവിൽകൂടി വന്നതാണന്ന് എല്ലാവർക്കും അറിയാം 😭😭😭

  • @user-um1jf3oq5x
    @user-um1jf3oq5x หลายเดือนก่อน +1

    വാക്കുകൾക്കു എന്തൊരു മൂർച്ച
    ഒരു കരുണയില്ലാത്ത മനുഷ്യൻ
    അടിത്താവളത്തിലെ കാവൽക്കാർ

  • @saleemratnapura1733
    @saleemratnapura1733 หลายเดือนก่อน +1

    ജനങ്ങൾ മനസ്സിലാക്കി തന്നത് പോരെങ്കിൽ എനി അടുത്ത തിരഞടുപ്പിൽ ജനങ്ങൾ തീരുമാനം അറീക്കും

  • @ramnathu9391
    @ramnathu9391 หลายเดือนก่อน +1

    അമേരിക്കൻ പ്രേസിടെന്ടു ജോ ബൈഡനെ അവരുടെ പാർട്ടി അയാളുടെ കഴിവുകേടുകളുടെ പേരിൽ മാറ്റാൻ തയ്യാറെടുക്കുന്നു. എന്നാൽ ഇ കൊച്ചു കേരളത്തിലെ അഴിമതിയും കൊലവിളിയുമായി നടക്കുന്ന ഒരു വിവരം കെട്ട ഹീന ജന്മത്തെ ഇനിയും ഇറക്കി വിടാൻ ഇവിടുത്തെ പ്രതിപക്ഷത്തിനും അതെ സമയം ഇയാളുടെ പാർട്ടിക്കാർക്കും കഴിയുന്നില്ല എന്ന് വച്ചാൽ ഈ സംസ്ഥാനത്തു ഇയാളുടെ ഫാസിസിസ്റ്റു ഭരണമാണ് നടക്കുന്നത്. ജനാധിപത്യ ഭരണമല്ല നടക്കുന്നത്. അസ്സെംബ്ലിയിൽ കയറിനിന്നു ഒരു ഉളുപ്പുമില്ലാതെ ക്രിമിനൽ കോണ്ടകളെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ഇയാളെ മാറ്റാനാണുള്ള ശക്തമായ ഊർജം പ്രതിപക്ഷ പാർട്ടികൾ കാണിക്കണം. ഇയാൾ സംസ്ഥാനത്തിന് അപകടകരവും അരക്ഷിതാവസ്ഥ ഒരു അന്തരീക്ഷത്തിലേക്കാണ് ഈ സംസ്ഥാനത്തെ നയിക്കുന്നത്.

  • @insamamhussain1090
    @insamamhussain1090 หลายเดือนก่อน +1

    ചുമ്മാ തള്ളാതടോ 😮

  • @mushrurockzuk8809
    @mushrurockzuk8809 หลายเดือนก่อน +2

    അന്തം മുഖ്യൻ😅

  • @Tarif-br6fl
    @Tarif-br6fl หลายเดือนก่อน

    Shobikkalle sare..janopakaaramullathenthegilum chaithu paartye ...🙏

  • @PRAJA_2.0
    @PRAJA_2.0 หลายเดือนก่อน +3

    ഈ കൊള്ളക്കാരൻ എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ

  • @user-tu9rv8ix1j
    @user-tu9rv8ix1j หลายเดือนก่อน

    Ivareyoke ee sthanath iruthiyavar. Anubavikkooo

  • @saleemratnapura1733
    @saleemratnapura1733 หลายเดือนก่อน

    വിദ്യാഭ്യാസവും തുടർ പഠനവും തോഴിലും തേടിപ്പോകുന്ന മലയാളികളുടെ എണ്ണം കേരളത്തിൽ കൂടുന്നു നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടകയും തമിഴ് നാടും നാം കണ്ടുപിടിക്കണം വിദ്യാഭ്യാസവും തോഴിലും വ്യാവസായിക വളർച്ചയുടെയും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സംവിധാനവും അവിടെയും ഇവിടെയും
    ഇവിടെ അഹംബോധം അഹങ്കാരം അലങ്കാരമായി കൊണ്ടു നടക്കുന്നതിനിടയിൽ കേരളത്തിലെ പാർട്ടിയിലെ ഒരു വിഭാഗം ഒഴിച്ചു നിർത്തിയാൽ ജനങൾ എവിടെയെങ്കിലും നിങ്ങൾക്ക് ഒപ്പം നിൽക്കുമോ അന്ന് SFI യും CPM ശരിയും സത്യസന്ധമായും പ്രവർത്തിപൂർത്തികരണം നടത്തി അന്നത്തേ നേതാക്കൾ ജനങ്ങൾക്ക് ഒപ്പം നിലനിന്നു എന്ന് മാത്രവുമല്ല സംസ്‌ക്കാരസമ്പന്നനായ സംശുന്ദതയും പിന്തുടർന്ന്‌ പാർട്ടിയേ വളർത്തി അവരുടെ ത്യാഗശീലം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥനങളെ വളർത്തി ഇന്ന് കാര്യനിർവ്വഹണം ധാർഷ്ട്യത്തോടെ ഗുണ്ടായിസ്സവും ആക്രമണോത്സുകതയിലൂടെയും അഴിമതി കെടുകാര്യസ്ഥതിലൂടെയും ജനങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന അപകടകരമാംവണ്ണം പെരുകുകയാണ് ഉന്നതസ്ഥിതിയിലുള്ള നേതാക്കൾവരെയും ഭരണാധികാരത്തോടോപ്പം തുടരുബോഴൾ പോലും ജനങ്ങളുടെ മേൽ കുതിര കയറുന്നു ഈ പ്രക്രിയ പത്രങ്ങളും പ്രതിപക്ഷത്തിന്റെയും പെരുപ്പിച്ചുള്ളതാണന്നുള്ള തള്ള് കൊണ്ടോന്നും കേരളത്തിൽ രക്ഷപ്പെടാൻ പോവുന്നില്ല നിയമസഭകളിലേക്ക് തിരഞടുപ്പ് വന്നാൽ കാണാം ജനങ്ങളുടെ വിലയിരുത്തൽ ജനങളാണ് വലുത് നേതാക്കളും പ്രസ്ഥാനങളും ജനങ്ങൾക്ക് മുകളില്ല് അതാണ് ബംഗാൾ ത്രിപുരയും തരുന്ന പാഠങ്ങളും

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 หลายเดือนก่อน

    CM. Siddarthane. Konnathare.
    Iniyum. Inganethannevenam. DYFI, SFI. Valaranam.

  • @midhunchichu6710
    @midhunchichu6710 หลายเดือนก่อน

    Kallan kattulalla

  • @raufkott
    @raufkott หลายเดือนก่อน

    Sfi andi

  • @chandysfoodnotes2023
    @chandysfoodnotes2023 หลายเดือนก่อน

    Thankalude makkale thankal snehikkunnathu pole, SFI kar idikkunnavareyum snehikkunna parents undu… veruthe ninnu vivaramillatha
    Anikalku kaiyadikkan ulla nadaka dialogue adichittu karyamilla .. janam pottanmaralla..

  • @krishnanpotty4808
    @krishnanpotty4808 หลายเดือนก่อน

    Athu electionilude janangal marupadi paranjaloo

  • @chandysfoodnotes2023
    @chandysfoodnotes2023 หลายเดือนก่อน

    Iduriyil kondu adharmam kanichu othukkiyathanu KSU vine..

  • @user-tu9rv8ix1j
    @user-tu9rv8ix1j หลายเดือนก่อน

    Iyalude oru adapadanam. Ahankaari. Ningal teernu

  • @user-ps6zb4qs9y
    @user-ps6zb4qs9y 26 วันที่ผ่านมา

    Mugya thaangale koliilla kashttam

  • @midhunchichu6710
    @midhunchichu6710 หลายเดือนก่อน

    Eee naye adichu kollanam

  • @user-tu9rv8ix1j
    @user-tu9rv8ix1j หลายเดือนก่อน

    Oru thettum ningal. Idvare tirutheela

  • @SarafuKara
    @SarafuKara หลายเดือนก่อน

    Kapadamukyen

  • @user-wg5mq1sp4i
    @user-wg5mq1sp4i หลายเดือนก่อน

    Leshm ulupp

    • @sulaimanmoideen6807
      @sulaimanmoideen6807 หลายเดือนก่อน

      ലേശം പോയിട്ട് ലവലേശമെങ്കിലും

  • @paulmuttathukunnel279
    @paulmuttathukunnel279 หลายเดือนก่อน

    കേരളത്തിലെ ചെഷസ്‌ക്യൂ