സഹകരണരത്നം 2024- ലോകത്തിലെ ആദ്യ സഹകരണ റിയാലിറ്റി ഷോ
ฝัง
- เผยแพร่เมื่อ 22 ม.ค. 2025
- വള്ളുവനാടിന്റെ ആസ്ഥാനത്ത് വികസനമോഹങ്ങൾക്ക് അടിത്തറയിട്ട ജനമുന്നേറ്റം- അതാണ് മലപ്പുറം ജില്ലയിലെ മങ്കട സർവീസ് സഹകരണ ബാങ്ക്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കൂട്ടം ജനമനസ്സുകളിൽ തങ്ങളുടെതായ പ്രവർത്തനങ്ങൾ കൊണ്ട് ഇടം പിടിക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. സാമൂഹിക രംഗത്തും കാർഷിക രംഗത്തും ശക്തമായി ഇടപെടുന്ന ബാങ്ക് വിവിധയിനം പദ്ധതികളാണ് നാട്ടുകാർക്ക് വേണ്ടി ചെയ്തുവരുന്നത്. ശക്തമായ ഭരണസമിതിയും നൂതനമായ പദ്ധതികളും മങ്കട സർവീസ് സഹകരണ ബാങ്കിനെ വിജയത്തിലെത്തിച്ചു. മങ്കടയുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ പങ്കുവഹിക്കുന്ന മങ്കട സർവീസ് സഹകരണ ബാങ്കിന്റെ വിജയകാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
👍
👍