ചെറളത് ഭഗവതിക്ക് പടാർകുളങ്ങരമ്മയുടെ സഹോദരീ സ്ഥാനവും ഉണ്ടെന്ന് പറയപ്പെടുന്നു. പാടാർകുളങ്ങര ഭഗവതി ശാന്ത മൂർത്തിയാണെങ്കിൽ ചെറളത് ഭഗവതി രൗദ്രമൂർത്തിയാണ്.Angakalari padarkulangara bhagavathi ക്ഷേത്രത്തിലൊഴികെ ബാക്കി എല്ലായിടത്തും ചെറളത് ഭഗവതിക്ക് സ്ഥാനമുണ്ട്. വീഡിയോ സൂപ്പർ അർജു bro❤❤💥
ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം ഈയൊരു കലയെ ഈയൊരു കഴിവിനെ നീ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നു ഇങ്ങനെയുള്ള ഒരു കലാസൃഷ്ടിയെ നീ ലോകത്തിന് കാണിക്കുന്നു nalla kariyam anu nee chayunnath 🙌 power akk keep go
🇪🇺🇪🇺⛰️⛰️🏕️🏕️💟💟🍇 Dears സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - രാജകീയ - പരിശുദ്ധസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ ദൈവം' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ ദൈവം നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും' , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു. ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്. നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ). മനുഷ്യരെയോ., കല്ലുകളെയോ ചന്ദ്രനെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ് നബിയേയോ, മൃഗങ്ങളെയോ, പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ, അവകളോട് ആരാധന നടത്തുകയോ അരുത്. ഏകദൈവവിശ്വാസം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം. നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്. വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്. കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ", M M Akbar, ഹുസൈൻ സലഫി, പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. താങ്ക്സ്. 🌸🌻💐🌸🌻💐🌸🌻💐
ചെറളത് ഭഗവതിക്ക് പടാർകുളങ്ങരമ്മയുടെ സഹോദരീ സ്ഥാനവും ഉണ്ടെന്ന് പറയപ്പെടുന്നു. പാടാർകുളങ്ങര ഭഗവതി ശാന്ത മൂർത്തിയാണെങ്കിൽ ചെറളത് ഭഗവതി രൗദ്രമൂർത്തിയാണ്.Angakalari padarkulangara bhagavathi ക്ഷേത്രത്തിലൊഴികെ ബാക്കി എല്ലായിടത്തും ചെറളത് ഭഗവതിക്ക് സ്ഥാനമുണ്ട്.
വീഡിയോ സൂപ്പർ അർജു bro❤❤💥
Gvyhkmbnbcbcvcxzlkkjhgfdsaooppopoiuytrewq
Cheralath ഭഗവതി യും പടർ കുളങ്ങര ഭഗവതിയും ഒരേ ദൈവം ആണ്..രണ്ട് രൂപം..ഒന്ന് ശാന്തം മറ്റേത് രൗദ്രം...
@@vaisakh.vaisakhmathil7468 athe bro anganeyum paramarshamund
കണ്ടു നിൽക്കുന്നവരെ പേടിപ്പിക്കുകയൊന്നും ഇല്ലപ്പാ ഉഗ്രസ്വരൂപ്പിണി ആണ് മാതാവ് അതുപോലെ ശാന്തവും... ചെറളത്തു പൊതി 💥
Athe .caption kurach over Ayo nnu samsayam
😂😂😂😀
കണ്ണൂർ കാർ like❤💙🔥
കണ്ണൂർ തലശെരി
ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം ഈയൊരു കലയെ ഈയൊരു കഴിവിനെ നീ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നു ഇങ്ങനെയുള്ള ഒരു കലാസൃഷ്ടിയെ നീ ലോകത്തിന് കാണിക്കുന്നു nalla kariyam anu nee chayunnath 🙌 power akk keep go
വാക്കുകൾക്ക് ഏറെ സന്തോഷം.. 🥰 വെറും കല എന്നതിനുപരി ഒരു അനുഷ്ടാനം ആണ് തെയ്യം ❣️
ചെറളത്ത് ഭഗവതി
ചരിത്രം മനോഹരം 👌
നല്ലതു വരട്ടെ മോനെ, നിനക്കു.
u have a good sense and dedication towards theyyam and skill to shoot artistically. keep it up.
This Words Made My Day🥰🥰
നന്നായി 😍💞💞അർജു 👌👌
Muchilotu bhaghavthi shandha soorupiniyakill Kannaghat bhaghvathi Rudhra soorupiniyanne
നന്നായിട്ടുണ്ട് 👏🏻
Very useful video 👍👍👍
Poli🙌🙌💝💯💯💯💯💯💯
ഉം.... എനിക്ക് ഒരുപാട് ഇഷ്ടമായി .. ഇനിയും പ്രതീക്ഷിക്കുന്നു 🙏♥️♥️🔥🔥🌹🌹👍👌🙏🙏
Nice brother ❤😍
സൂപ്പർ ഷോട്ട്സ് ❤️❤️🙏🙏🙏
ഞാൻ കാണാത്ത തെയ്യം ആണല്ലോ super 👍😘
Aaano
13 years aayi kaanunna njan
Ssuper mone
Supper 👌👌😊👏👏
Kidu ,❤️
സൂപ്പർ...... അർജുനൻ.... നല്ല വീഡിയോ...
🥰🥰
Muchilottu bagavathi video eduvo arju
Very good
Supper
Adi poli 👌👌👌👌👌👌👌👌👌👌👌👌
😍😍😍
❤
Kayyur aalkkeezhil bagavathi kshethram nammude saakshaal kandathilammaa
👏🏻👏🏻💙💙
Wow❤
Nice work ….. 📸
🙏🙏 superb broo👌👌
Bro karkkidaka theyyathe kurich oru vedio cheyyu
Sure Da❤️ Something Special Soon🌝
Poli❤️
🥰🥰🥰🥰🥰
അർജു, നരമ്പിൽ ഭഗവതിയെ പോലെയുണ്ട് കാണാൻ.
നല്ല അവതരണം.
🥰🥰
Poli video
Arju✨️✨️
❤️❤️🔥
എന്റെ നാട് ചെറളം ആണ് 😎
SUPPER BRO
സുപ്പർ
Bro thyyam unde nilashwaram anjutambalam verar kavil
🥰🥰🥰🙏
🔥🔥🔥
👌🏻👌🏻👌🏻
😍
🙏🙏🙏🙏🙏
🙏🙏🙏
Arjuuuu😘
Muchilotu bhaghavthi shandha soorupaniyanakill kannanghat bhaghavathi ogramoorthiyanne
നാന്നായി. കുഞ്ഞമ്പു.
Njan ethuvara kandittilla
Dilip ettan alle koladhari
Yes
4:12 അമൽ പദ്മനാഭൻ spotted
😹😹 Amlu Fens Power🔥
Sookshich Nokkya KP Payyannurnyum Kaanam🚶♂️🚶♂️
കൊള്ളാം നല്ല അവതരണം 👍🏻കോലധാരി ആരാണെന്നും ചേർത്താൽ നന്നായിരിക്കും 🙏🏻
🥰🥰 വിട്ട് പോയതാണ്.. കോലാധാരി പൊതാവൂർ ദിലീപേട്ടൻ
👍🏻🥰
ഏറ്റവും പേടിപ്പിക്കുന്ന തെയ്യം കൈത ചാമുണ്ഡി ആണ്
നേരിൽ കണ്ടിട്ടില്ല
🇪🇺🇪🇺⛰️⛰️🏕️🏕️💟💟🍇
Dears
സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - രാജകീയ - പരിശുദ്ധസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്.
ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്.
മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ ദൈവം' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു.
അതേപോലെ ദൈവം നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു.
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ".
സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം.
സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും' , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു.
യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു.
ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്.
നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ).
മനുഷ്യരെയോ., കല്ലുകളെയോ ചന്ദ്രനെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ് നബിയേയോ, മൃഗങ്ങളെയോ, പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ, അവകളോട് ആരാധന നടത്തുകയോ അരുത്.
ഏകദൈവവിശ്വാസം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം.
നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്.
വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്.
കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ",
M M Akbar,
ഹുസൈൻ സലഫി,
പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
താങ്ക്സ്.
🌸🌻💐🌸🌻💐🌸🌻💐
Karuthavarkkendado swarggathil sthalamille... ningadeyokke manassinanu karuppu.. onnu podo
Enda nigalkku daivam onne ullunnu urappu??
Mattu daivangalennu parayumbo thanne manassilaville onnil kooduthal daivangalundennu... Daivathinum ego undennano paranju varunnathu. Angane ulla daivam daivamano chekuthanano ennulla proofum illa. Parishudhanaya Muhammad Nabi kandittu polum illa daivathe... sabdam matrame kettittullu... chathi pattiyathavanum
sadhyatha undu.... manassinde ullil kedakkunna maranabhayatheyum maranandara jeevithatheyum muthaleduthulla oru business plan ano suhruthe mathathinde adisthanam.
Ethu daivathilum vishwasikkam, vishwasikkatheyum irikkam.. Daivam mahashakthananu, nammalude okke udayavananengil nanmayilum nalla karmathilum oonni jeevichal aa daivam nammale kai vidilla. Ee swargeeya inakalokke aarkkum aavashyam illa... chathu kazhiyumbol arkkado ithokke avashyam.. Daivabhakthiyekkal valiya sukham, Daivathinde sameepyathinappurathulla saayujyam verenda undakuka?? Onnu aalochikkam
കയ്യൂർ ആലയിൽ തറവാടല്ല - ക്ഷേത്രമാണ്
കോല ധാരി ആരെണെന്നുകൂടി പറഞ്ഞാൽ നന്നായിരിക്കും
കോലാധാരി: ദിലീപ് പൊതാവൂർ
ക്യാപ്ഷൻ ഭയങ്കര ഓവർ ആണ് ... ഒട്ടും വ്യക്തതയില്ലാത്ത സംസാര രീതിയും
അഭിപ്രായങ്ങൾ സ്വീകരിക്കും... തീരുമാനം അതെന്റേത് മാത്രം ആയിരിക്കും.... 😇
ഞങ്ങൾക്ക് ഒക്കെ വ്യക്തമായി മനസിലാക്കുന്നുണ്ടല്ലോ😍....നിങ്ങളുടെ ചെവിയുടെ തകരാറ് ആയിരിക്കു०😂
അവതരണം വളരെ മോശം.
Mobile number tharomo pls Arju
Super
❤️❤️
🔥🔥🔥
🙏🏻🙏🏻🙏🏻
❤❤
🔥🔥🔥🔥
💕💕💕💕
❤
🙏🙏🙏
❤️❤️
❤❤