നിൻ ഹിതം എന്നിൽ എന്നും നിറവേറട്ടെ നിൻ ഇഷ്ടങ്ങൾ എന്നിൽ പൂർണമാകട്ടെ (2) ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ എന്നെ എന്നും സഹായിക്കണേ (2) ഹല്ലേലൂയാ ഹല്ലേലൂയാ (2) ആരാധിക്കും ഞാൻ എന്നെന്നും പാടിടും ഞാൻ നിൻ നന്മകളെ അപ്പാ എന്നു വിളിക്കുവാൻ യോഗ്യനല്ല ഞാൻ ഒരിക്കലും പാപം എന്നിൽ പെരുകി അന്യനായി നിൻ രാജ്യനിന്നു എന്നിട്ടും സ്നേഹിച്ചു നീ എന്നിട്ടും മാനിച്ചു നീ ഉമ്മതെന്നു അണചു നീ നന്മകൾ വർഷിപ്പിച്ചു ഹല്ലേലൂയാ ഹല്ലേലൂയാ ആരാധിക്കും ഞാൻ എന്നെന്നും പാടിടും ഞാൻ നിൻ നന്മകളെ വീണു ഞാൻ പല തവണയായി ഓടി ഞാൻ നിൻ പാതയിൽ വിട്ടു പോയി ഞാൻ നിൻ സന്നിതെ നിന്നു മാറി ഞാൻ നിൻ ചാരെ നിന്നു നിൻ സ്നേഹം മാറിയില്ല നീ എന്നെ തള്ളിയില്ല നിൻ മുഖം മറച്ചതില്ല വാഗ്ദത്തം മയിച്ചതില്ല ഹല്ലേലൂയാ ഹല്ലേലൂയാ (2) ആരാധിക്കും ഞാൻ എന്നെന്നും പാടിടും ഞാൻ നിൻ നന്മകളെ
Super Christian melody romantic heart touching prathyasha protection prayer fantastic official video song really great, good lovely singing and presentation, Nalla feeling better, what A good divine voice, ethrakettalum kandalum mathiyakilla kothitheerathilla sister Teresa shajan angel lovely teacher enikku orupadu orupadu orupadishtamayi mole, énte lovely sister kidilan great singer, Nalla full meaning, touched my heart, enikku othiri sankadam vannu karanju kannukal niranjozhuki sathyam yeshuvinte daughter athra maonoharamayittu paddy super, Njaan kannin manipole karuthum really, very nice song, athimanoharam perfect all right, nice singing, enikku orupadishtamayi super, yeshuvinte daughter Raja Kumari your energy is always super, yeshuvinte daughter Nalla capacitiyulla yogyathayulla angel lovely teacher, your voice is very great, first prize sister Teresa shajan angel lovely teacher, ente jeevanum ellananmayum sister Teresa shajan only, ente lovely singer Alle, ente snehamalle, daily kandillenkil ente heart pidayum this lovely face kaanathirikkan kazhiyillayenikku, May God bless you all and keep safe in Jesus hand ellavarum, thank you so much, orayiram thanks congratulations, praise the Jesus Christ amen, like by Thomas kurian
Like water slowly coming from mountains and water making wet and sufficient everywhere same like beautiful.Heart filling with heal song.Prise God,God bless you
നിൻ ഹിതം എന്നിൽ എന്നും നിറവേറട്ടെ
നിൻ ഇഷ്ടങ്ങൾ എന്നിൽ പൂർണമാകട്ടെ (2)
ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ
എന്നെ എന്നും സഹായിക്കണേ (2)
ഹല്ലേലൂയാ ഹല്ലേലൂയാ (2)
ആരാധിക്കും ഞാൻ എന്നെന്നും
പാടിടും ഞാൻ നിൻ നന്മകളെ
അപ്പാ എന്നു വിളിക്കുവാൻ
യോഗ്യനല്ല ഞാൻ ഒരിക്കലും
പാപം എന്നിൽ പെരുകി
അന്യനായി നിൻ രാജ്യനിന്നു
എന്നിട്ടും സ്നേഹിച്ചു നീ
എന്നിട്ടും മാനിച്ചു നീ
ഉമ്മതെന്നു അണചു നീ
നന്മകൾ വർഷിപ്പിച്ചു
ഹല്ലേലൂയാ ഹല്ലേലൂയാ
ആരാധിക്കും ഞാൻ എന്നെന്നും
പാടിടും ഞാൻ നിൻ നന്മകളെ
വീണു ഞാൻ പല തവണയായി
ഓടി ഞാൻ നിൻ പാതയിൽ വിട്ടു
പോയി ഞാൻ നിൻ സന്നിതെ നിന്നു
മാറി ഞാൻ നിൻ ചാരെ നിന്നു
നിൻ സ്നേഹം മാറിയില്ല
നീ എന്നെ തള്ളിയില്ല
നിൻ മുഖം മറച്ചതില്ല
വാഗ്ദത്തം മയിച്ചതില്ല
ഹല്ലേലൂയാ ഹല്ലേലൂയാ (2)
ആരാധിക്കും ഞാൻ എന്നെന്നും
പാടിടും ഞാൻ നിൻ നന്മകളെ
എത്ര വട്ടം കേട്ടാലും മതിവരാത്ത ഗാനം. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും സ്വർഗീയ അനുഭൂതിയിലേക്ക് കൊണ്ടുപോകുന്നു. Thank you God and thank you all. 🙏🙏
Praise God 🙏
Jesus❤
Good lyrics, good music, beautiful rendition.I thank God for the song and pray blessings on the team.
God bless you
Beautiful voice and a wonderful song
Beautiful song and sweet voice of Trisha mol Amazing
Super Christian melody romantic heart touching prathyasha protection prayer fantastic official video song really great, good lovely singing and presentation, Nalla feeling better, what A good divine voice, ethrakettalum kandalum mathiyakilla kothitheerathilla sister Teresa shajan angel lovely teacher enikku orupadu orupadu orupadishtamayi mole, énte lovely sister kidilan great singer, Nalla full meaning, touched my heart, enikku othiri sankadam vannu karanju kannukal niranjozhuki sathyam yeshuvinte daughter athra maonoharamayittu paddy super, Njaan kannin manipole karuthum really, very nice song, athimanoharam perfect all right, nice singing, enikku orupadishtamayi super, yeshuvinte daughter Raja Kumari your energy is always super, yeshuvinte daughter Nalla capacitiyulla yogyathayulla angel lovely teacher, your voice is very great, first prize sister Teresa shajan angel lovely teacher, ente jeevanum ellananmayum sister Teresa shajan only, ente lovely singer Alle, ente snehamalle, daily kandillenkil ente heart pidayum this lovely face kaanathirikkan kazhiyillayenikku, May God bless you all and keep safe in Jesus hand ellavarum, thank you so much, orayiram thanks congratulations, praise the Jesus Christ amen, like by Thomas kurian
Sweet feel & good song❤️
ആമേൻ 🙏🙏🙏
Super 🙏🙏🙏
Nice ❤❤👌👌
Very nice singing... God bless you...
Super dear God bless uuu
Bhut acha,/super lovely 🌹💐
❤❤❤ praise God
Soul stering❤
Good singing God bless you
Very nice your voice and words
❤❤🥰🥰🥰
Ave Mari ya
heart tuching
Beautiful lyrics, voice , melody n rendition 👏🙌🏻
Like water slowly coming from mountains and water making wet and sufficient everywhere same like beautiful.Heart filling with heal song.Prise God,God bless you
sthothram
Such a melodious voice😍😍
❤️❤️
Great .
Beautiful. May God bless u lot
മനോഹരമായ സ്വ ര൦ മനോഹരമായ ഗാനം Thank God❤
Good, mol
👍
Super amazing vocals. Justified the song in every sense. Keep up the good work sister. God bless you.
മനോഹരം ❤️
വാക്കുകൾക്കുമതീതം... 🌿
God bless u Tincy
The voice and song, place all was very good 👍 God bless you and Team for his kingdom
🥰🥰❤️
Beautiful singing.
God bless you Tirzah Mol
So beautifully done 🙌🏻
Blessed voice.god bless u.
Mesmerizing voice dear sister....👏👏👏🙏🏼🙏🏼
May God bless you more
Amazing Voice Chechi.. God bless youuu abundantly ❤️❤️🕊️
Wonderful song you sang it well god bless you
God bless you abundantly
Cool video and voice
👏🏼👏🏼👏🏼 Nice Singing 👏🏼👏🏼👏🏼
Wow Super Voice
Really great. God bless
😍😍👍🏼👍🏼
Praise The LORD
Nice ☺️👍💯
Voice and song gave me goosebumps 👋👋👋
Well done Tirzah😍😘
Very nice melodic voice 👏👏👏...god bless
Beautiful
Praise the Lord great song
Wow! So beautiful! Blessings!🎶♥️
Nice singing
Blessed
👌👌👌👌🌹🌹🌹
Beautiful ❤️
🙏🙏🙏🙌
Nice singing 👌
Awesome... ❤️❤️😍
😍❤️
❤
Blessed voice✨ Do more..
🔥
❤️😘
😍😍♥️♥️💕
♥️
Sceen 🔥✨👌
ഇടം കാറ്റ് പോലെ
Not good as earlier .if it was in studio then it will be better.u look good in last song.be simple thats good
ഇളം കാറ്റ് പോലെ
❤❤❤
💞💞💞
❤️😘