യക്ഷിയും ആത്മാവും ഇല്ല എന്ന് പറയുന്നവർ ഇദ്ദേഹത്തിൻ്റെ വാക്കുകൾ ഒന്ന് കേട്ട് നോക്കൂ 😮

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2024
  • നിങ്ങളുടെ കയ്യിൽ മീൻ കൊടുക്കാൻ ഉണ്ടെങ്കിൽ മൊത്തമായി ഞങ്ങൾ എടുക്കാം. കേരളത്തിൽ എവിടെയാണെങ്കിലും. ഇനി നിങ്ങൾക്ക് മീൻ വളർത്താൻ താല്പര്യം ഉണ്ടെങ്കിൽ അതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ ചെയ്തു തരാം ആ മീൻ വളർന്നു കഴിഞ്ഞാൽ അതിനെ ഞങ്ങൾ തന്നെ നല്ല വിലയ്ക്ക് എടുക്കാം ഇപ്പോൾ തന്നെ വിളിക്കൂ 9746366931 നിങ്ങളുടെ കയ്യിൽ മീൻ കൊടുക്കാൻ ഉണ്ടെങ്കിൽ മൊത്തമായി ഞങ്ങൾ എടുക്കാം. കേരളത്തിൽ എവിടെയാണെങ്കിലും. ഇനി നിങ്ങൾക്ക് മീൻ വളർത്താൻ താല്പര്യം ഉണ്ടെങ്കിൽ അതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ ചെയ്തു തരാം ആ മീൻ വളർന്നു കഴിഞ്ഞാൽ അതിനെ ഞങ്ങൾ തന്നെ നല്ല വിലയ്ക്ക് എടുക്കാം ഇപ്പോൾ തന്നെ വിളിക്കൂ 9746366931
  • บันเทิง

ความคิดเห็น • 257

  • @sojanodathakkal3207
    @sojanodathakkal3207 5 หลายเดือนก่อน +64

    ഉൾഗ്രാമങ്ങളിൽ പോലും street light ഉം മറ്റും വന്നതോടുകൂടി യക്ഷികൾക്കും വംശനാശം സംഭവിച്ചു.

    • @sagarchandran2134
      @sagarchandran2134 5 หลายเดือนก่อน +8

      എന്റെ അമ്മുമ്മ ഞാൻ ചെറുപ്പത്തിൽ ഒക്കെ പറയാറുണ്ട്.. അവരുടെ ചെറുപ്പക്കാലത്തൊക്കെ യക്ഷിയും ചെകുത്താനുമൊക്കെ ഉണ്ടായിരുനെന്നു.. ഒറ്റക്കൊക്കെ നടന്നു ദൂരെ എങ്ങോട്ടെങ്കിലും പോയ കണ്ണ് കെട്ടി കൊണ്ടോകും എന്നൊക്കെ.. ഇതൊക്ക ഇപ്പൊ എന്താ ഇല്ലാത്തെ എന്ന് അമ്മുമ്മയോട് ചോദിച്ചപ്പോൾ... കറന്റ്‌ വന്നേപ്പിനെ അവരൊക്കെ പോയി എന്ന് 😂😃

    • @sujith.ssujith.s4260
      @sujith.ssujith.s4260 4 หลายเดือนก่อน +2

      ❤️❤️❤️😂😂😂😂😂

  • @metalx1980
    @metalx1980 5 หลายเดือนก่อน +118

    ഇത് പോലെ ഉള്ള അനുഭവം കിട്ടി കഴിയുമ്പോൾ, കളിയാക്കുന്നവർ എല്ലാം വായിൽ പഴം തിരുകിയത് പോലെ മിണ്ടാതെ ഇരിക്കും....വല്ലവന്റേം അനുഭവങ്ങൾക്ക് നമ്മൾ പുല്ലു വില മാത്രമേ കൊടുക്കു അപ്പോ ചിലപ്പോ നമ്മൾ വിശ്വസിച്ചില്ല എന്നും വരാം കളിയാക്കി എന്നും വരാം അത് തികച്ചും സ്വാഭാവികം..നമ്മൾക്കു അറിയാത്തതും മനസിലാക്കാൻ പറ്റാത്തത്തും ആയ ഒരുപാട് കാര്യങ്ങൾ ഈ ലോകത്തു ഉണ്ട്.....

    • @harikrishnan680
      @harikrishnan680 5 หลายเดือนก่อน +15

      Aa paranjathanu vaasthavam

    • @pavikochumon8225
      @pavikochumon8225 5 หลายเดือนก่อน +25

      💯 യോജിക്കുന്നു.... എനിക്ക് വിവരിക്കാൻ ഒന്നും അറിയില്ല... പക്ഷെ ഒരു കാര്യം അറിയാം... എനിക്ക് പെട്ടെന്ന് സെൻസ് ചെയ്യാൻ സാധിക്കുന്നുണ്ട് എന്റെ ചുറ്റുപാടിൽ സംഭവിക്കുന്ന ഇങ്ങനുള്ള കാര്യങ്ങൾ... ചുമ്മാ വെള്ള സാരിയും സിനിമ കാണുന്ന പോലുള്ളതൊന്നുമല്ല... പറഞ്ഞു മനസിലാക്കാൻ പറ്റില്ല എനിക്ക്.. പക്ഷെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാം... തള്ളി കളയേണ്ട ഒരു കാര്യമല്ല ഈ പാരനോർമൽ ആക്ടിവിറ്റീസ് എന്ന സംഭവം 🙏

    • @sindhudevu5590
      @sindhudevu5590 5 หลายเดือนก่อน +3

      കറക്റ്റ് 👍😊

    • @ramramachandrankb4986
      @ramramachandrankb4986 5 หลายเดือนก่อน +3

      സത്യമാണ്. സ്വന്തം അനുഭവത്തിൽ വരുമ്പോൾ അറിയും...

    • @VasanthaVM-tu1gh
      @VasanthaVM-tu1gh 5 หลายเดือนก่อน +1

      👍👍👍👍👍👍👍👌👌👌

  • @panfi9166
    @panfi9166 6 หลายเดือนก่อน +106

    സന്ധ്യ മയങ്ങുന്ന സമയത്ത് ഇതുപോലെ പുഴക്കടവിൽ വെച്ച് എനിക്കും ഒരു അനുഭവമുണ്ട്. അല്പം ദൂരത്തായി നഗ്നയായ വെളുത്തു തുടുത്ത ചുമന്ന പനങ്കുല പോലത്തെ മുടിയുമായി ഒരു യുവതി കുളിക്കുന്നു. ആദ്യം ശരിക്കുമുള്ള യുവതിയുടെ കുളിയാണെന്ന് കരുതിയെങ്കിലും അൽപസമയത്തിനകം നിന്ന നിൽപ്പിൽ ആൾ അപ്രത്യക്ഷമായി. ഇതു സത്യം

    • @jishnuskrishnan1152
      @jishnuskrishnan1152 6 หลายเดือนก่อน +6

      എവിട സ്ഥലം?😟

    • @jostinedathinakath2214
      @jostinedathinakath2214 6 หลายเดือนก่อน +16

      Externalisation of mental images - in psychology

    • @KumarpsKumar-hl2dm
      @KumarpsKumar-hl2dm 5 หลายเดือนก่อน +8

      തള്ള്

    • @ionlycomment7657
      @ionlycomment7657 5 หลายเดือนก่อน +14

      Kulikadavil enthnu poyi? 😅😅

    • @user-tw9bk9tp1u
      @user-tw9bk9tp1u 5 หลายเดือนก่อน +11

      വല്ലതും കണ്ടോ എന്നിട്ട് 😢

  • @Sandoskumep
    @Sandoskumep 5 หลายเดือนก่อน +6

    നല്ല അവതരണം ❤️❤️❤️👍

  • @shijeeshshijeesh9663
    @shijeeshshijeesh9663 5 หลายเดือนก่อน +3

    ഒരു പാട് പല മെസ്സേജ് കുണ്ടു.... കറന്റ് വന്നു.... പകല്... യെക്ഷി..കു നടന്നു കൂടെ.... അങ്ങനെ പല പല മെസ്സേജ്.... ആർകെങ്കിലുംഇതു പോലെ യമൻ (കാലനെ) കുറച്ചു പറയാൻ ധൈര്യ ഉണ്ടോ....? ഉണ്ടെന്ന് തോന്നുന്നില്ല.. കറന്റ.. വന്നാലും.... പകൽ... വന്നാലും.....യമാരാജന് യെന്തലെ..... വന്നാൽ... ഏതു സമയം.. ആയാലും.. പോണം അല്ലെ..... 😀😀😀😀

  • @user-wx4fo1up9e
    @user-wx4fo1up9e 5 หลายเดือนก่อน +17

    മന്ത്രവാദവും കൂടോത്രവും ചെയ്യുന്ന സ്ഥലങ്ങളിൽ പിശാചിന്റെ സാനിധ്യം ഉണ്ട്

    • @pranavtv1615
      @pranavtv1615 5 หลายเดือนก่อน +2

      Manthravadham thettaya prayokam aan dhur manthravadhaan enaan parayaar ,pala mathravadha thandra vidhiyilludea aan pratishtha polum cheyunnadh

  • @Ani-gi1pf
    @Ani-gi1pf 4 หลายเดือนก่อน +1

    Anubava kadhakal porattee👍👍...ithokke kelkkan nalla rasaa👍👍

  • @SidhusVLOG93
    @SidhusVLOG93 5 หลายเดือนก่อน +23

    ഞാൻ കണ്ടതാ ഒരു പുക പോലെ..അത് എന്താണെന്നു എനിക് അറിയില്ല..അതിന്റെ പിറകെ ഞാൻ പോയില്ല...ഞാനും എന്റെ അനിയനും ഉള്ളോട്ട് ഉള്ള ഒരു വഴിയിൽ നടന്നു വരുവാരുന്നു അപ്പോ പുക പോലെ എന്തോ ഒന്നു നിലം തൊടാതെ പാസ്സ് ആയി....എന്താ ഏതാ ഇന്ന് വരെ എനിക് പിടി ഇല്ല...മനസിന്റെ തോന്നൽ അല്ല ഇത്

    • @anishaullas9727
      @anishaullas9727 5 หลายเดือนก่อน

      Njnum kandittund puka pokunnath

  • @Lu_cid_
    @Lu_cid_ 5 หลายเดือนก่อน +10

    അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഒരിക്കലും ദേഹോപദ്രവം ചെയ്യില്ല., ഭയം നിറക്കാൻ പ്രത്യക്ഷപെടുകയെ ചെയ്യു

  • @dhanyanair111
    @dhanyanair111 5 หลายเดือนก่อน +17

    Ente oru anubhavam parayam... Ith paranjal aalkar thallanennu paranju kaliyakkum ennullathkond paranjittilla adhikam aarodum... Oru 5,6 yrs munnathe karyamanu. Ente veedinte 1km appurath oru bhadrakaali temple und. Ratri nada adachu kazhinjal aa vazhi aarum pokarilla. Devi sancharikkunna path ennu vishwasikkapedunna directionil polum adhikam aarum pokarilla. But enik annu vaikitt avide aduthoru veettil pokenda avashyam undayi. Scootyil aanu poyath. Thirike varan neram irutti. Ee parayunna templeinte aduthoode venam thirike pokan. Njnoo aa veettukaroo ithepatti onnum orthilla. Enik vishwasavum illayrnnu. But scooty odich ekadesham avide ethiyappo oru streeyude alarcha pole kettu. Avide onnum veedukal illathond njn onnu bhayannu. Scootyil aayond thonniyath ayirikkum ennu karuthi. Pettannu ente scootyude headlight thaniye ananju. Njn vandi nirthi. Postilum light illayirunnu. Nalla nilavu undayirunnu. Veendum athe ocha..kurachu koodi clear aayi kettu.. Njn already maricha avastha ayipoyi. Njn lightinte switch on off, on off aakki.. 3 tyms aakkiyappo on aayi. Pinne onnum nokkeela jeevanum kaiyyil pidichu orotta videel aayirunnu. Enikku oru divasam pani undayirunnu. Ammumma karyam paranju enne vazhakku paranjappo aanu karyam pidikittiyath.. Vishwasikkan ishtamillathavar dayavayi vishwasikkanda but ith kettu kaliyakkaruth...

    • @maangaandi9608
      @maangaandi9608 5 หลายเดือนก่อน +1

      Place evideyan?

    • @vishnuabhilechu
      @vishnuabhilechu 4 หลายเดือนก่อน +1

      എല്ലാം വെറും കഥകൾ മാത്രം ആണ് സുമതി വളവിൽ നിന്നാൽ സുമതി pidikkum എന്ന് കഥ രാത്രി ഒരുപാട് നേരം നിന്ന് സുമതി വന്നില്ല

    • @dhanyanair111
      @dhanyanair111 4 หลายเดือนก่อน +3

      @@vishnuabhilechu Sumathi valavu ennath oru kettukadha Matramanennu ellarkkum ariyam. But daivam kettukadha alla.

    • @NeonoriNori
      @NeonoriNori 3 หลายเดือนก่อน

      നിങ്ങൾ ഒരു ശബ്ദം കേട്ടു, പേടിച്ചു ഓടി.

    • @dhanyanair111
      @dhanyanair111 3 หลายเดือนก่อน +1

      @@NeonoriNori aaru pedich odi??

  • @nikhilk.b8077
    @nikhilk.b8077 6 หลายเดือนก่อน +4

    Nice kollam broo❤

  • @saneerms369
    @saneerms369 5 หลายเดือนก่อน +3

    Great ❤

  • @ManojKumar-nh8gw
    @ManojKumar-nh8gw 5 หลายเดือนก่อน +1

    Bro undaya location ethanu

  • @RahanRahan-bj4bv
    @RahanRahan-bj4bv 6 หลายเดือนก่อน +1

    Bro next video eppozha iduka

  • @shabusukumaran6054
    @shabusukumaran6054 5 หลายเดือนก่อน +3

    ഒരിക്കൽ സൈക്കൊളജിസ്റ്റ് അനുഭവം ഒരു student ന്റെ അച്ഛൻ യക്ഷിയെ കണ്ടിട്ട് ഉണ്ട് , അന്വേഷണത്തിൽ അത് അയാളുടെ അച്ഛൻ ഉറപ്പായ് കണ്ടിട്ട് ഉണ്ട് , അയാളെ കണ്ടു , അതു പിന്നെ അയാളുടെ അച്ഛൻ ഉറപ്പായ് കണ്ടിട്ട് ഉണ്ട് , അന്വേഷണത്തിൽ അവിടെയും ഇല്ല. പിന്നെ എന്താണ്?
    ആശുപത്രിയിൽ കണ്ടു തുടർ അന്വേഷണത്തിൽ അർദ്ധരാത്രി വേദന കൊണ്ട് ഓടുന്ന പ്ലാസ്റ്ററിട്ടവൻ. ട്രയിൻ യാത്രയിൽ കണ്ടു പരിശോധനയിൽ മഞ്ഞിന്റെ രൂപമായിരുന്നു. ഭയമുണ്ടങ്കിൽ രാത്രിയിൽ ഉണങ്ങിയ വാഴയിലകൾ യക്ഷികളെ എത്ര വേണമെങ്കിലും കാട്ടിത്തരും .
    പഴയ മന്ത്രവാദികൾ, വൈദ്യൻമാർ അന്നത്തെ ശാസ്ത്രവിദ്വാൻമാരാണ് അവർക്ക് കാണാൻ പറ്റാത്ത സൂക്ഷ്മജീവികളെ X നു പകരം യക്ഷി, പ്രേതം, പിശാച് തുടങ്ങിയവയിൽ ലയിപ്പിക്കാനും അതിൽ കഥയുണ്ടാക്കി തടിതപ്പാനും ശ്രമിക്കും .
    വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ്

    • @Yooulikeyt
      @Yooulikeyt 4 หลายเดือนก่อน +3

      ആദ്യം പോയി താൻ ടൈപ്പ് ചെയ്യാൻ പഠിക്കു എന്താ ഇപ്പോ ഇത് 🤔

    • @shabusukumaran6054
      @shabusukumaran6054 4 หลายเดือนก่อน

      @@Yooulikeyt താൻ വായിക്കാൻ പഠിക്കുക. അതായത് മിനിമം അഞ്ച് തവണ .
      ഒരു തവണ വായിച്ച് മനസ്സിലാക്കുന്നത് ഇത്തരം വിഷയങ്ങൾ അപഗ്രഥിക്കുന്നവരാണ്.

  • @sulthan2.028
    @sulthan2.028 5 หลายเดือนก่อน +4

    I have a question.. marichavar ellam pretham ayi varum engil ee logath jeevich erikkunnavarekatti koduthal marichavar anu koduthal avar ellarum pretham ayi varum engil ee logath jeevich erikkunnavarekatti pretham mathram alle kanullu. Paavam Gandhi pulliye vedi vech konnatha pulli nth patti pretham ayi varanath...

  • @sideeqsideeq2355
    @sideeqsideeq2355 6 หลายเดือนก่อน

    👍👍

  • @gameofhector
    @gameofhector 6 หลายเดือนก่อน +1

  • @user-li2ic1ig5d
    @user-li2ic1ig5d 5 หลายเดือนก่อน +4

    കറന്റ് വന്നു.... ഇപ്പോൾ യക്ഷി കഥകൾ ഇല്ല

  • @user-eo1bt1hu8p
    @user-eo1bt1hu8p 5 หลายเดือนก่อน +5

    യക്ഷിയ്ക്ക് പകൽ ഇറങ്ങി നടന്നാലെന്താ? പേടിയായിരിക്കും😂😂😂

  • @user-mg1jz5xy1b
    @user-mg1jz5xy1b 6 หลายเดือนก่อน +1

    💯

  • @dolamythomas1640
    @dolamythomas1640 5 หลายเดือนก่อน +2

    Nanmayundenkil....thinmayudaee swaadeenavumundu

  • @bornryder
    @bornryder 5 หลายเดือนก่อน

    aduthoru bell odu koodi naadakam theernirikukayanu

  • @user-sf6uc1bo3l
    @user-sf6uc1bo3l 5 หลายเดือนก่อน +4

    പണ്ട് കാലത്ത് ഒരുപാട് പറമ്പും പടങ്ങൾ ഉണ്ട്. പോരാത്തതിന് സ്ട്രീറ്റ് ലൈറ്റ് ഇല്ല ഇരുട്ട്. ഇരുട്ട്. മനസ്സിൽ ഭയം കൂടി ഉണ്ട് എങ്കിൽ വേണ്ടാത്ത രൂപം മനസ്സിൽ തോന്നും. മനസ്സിന്റെ വെറും ഒരു വിഭ്രാന്തി മാത്രം ആണ്.. പോരാത്തതിന് കുട്ടികാലത്തു പ്രേത കഥകൾ കേട്ട് വളർന്നതും ആണ്. അപ്പോ പിന്നെ ഈ നൂറ്റാണ്ടിൽ യക്ഷി യൊക്കെ എവിടെ പോയ്‌ ഞാൻ താമസിക്കുന്നത് മരിച്ചു പോയവരെ അടക്കുന്ന കബറിന്റെ അടുത്താണ്. എത്ര യോ വർഷം മുൻപ് ഞങ്ങളിൽ നിന്ന് മരിച്ചു പോയ ഒരുപാട് പേരുണ്ട് അവരെ ഒന്നും ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല ഇതൊക്കെ മനസ്സിന്റെ തോന്നൽ ആണ്

  • @arunnair1358
    @arunnair1358 5 หลายเดือนก่อน +6

    എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... അധികം നാളൊന്നും ആയിട്ടില്ല
    പിറവത്തു ആണ് വീട്.. വെളുപ്പിന് 4 മണിക്ക് കോയമ്പത്തൂർ പോകാനായിട്ട് വീട്ടിൽ നിന്നും ഇറങ്ങി.. ബൈക്ക് മുവാറ്റുപുഴ വച്ചു അവിടെ നിന്നും ksrtc യിലാണ് പോകുന്നത്
    പോകുന്ന വഴി മൂത്രം ഒഴിക്കാൻ തോന്നിയിട്ട് വണ്ടി നിർത്തി.. തിരിച്ചു വണ്ടിയിൽ കയറിയപ്പോ മുതൽ എന്തോ ഒരു വല്ലാത്ത ഭാരം പുറകിൽ ഉള്ളത് പോലെ തോന്നൽ.. അതായത് ബൈക്കിന്റെ പുറകിൽ ആരെങ്കിലും കയറിയാലുള്ള ഒരു ഭാരം പോലെ.. വളവ് തിരിയുമ്പോഴും സ്പീഡ് കൂടുമ്പോഴും എല്ലാം എന്തോ ഒന്ന് പുറകിൽ ഉള്ളത് പോലെ..
    കുറെ പോയി മാറാടി അമ്പലത്തിന്റെ അടുത്ത് വണ്ടി നിർത്തി ഞാൻ നോക്കി. ഒന്നും കണ്ടില്ല
    അമ്പലം കഴിഞ്ഞു കുറച്ചു മാറാടി പാലത്തിൽ ചെന്നപ്പോ എന്റെ പുറത്തു ശക്തിയായി ഒരു അടി കിട്ടി.. പേടിച്ചു വണ്ടി പെട്ടെന്ന് നിർത്തി.. എന്താണ് സംഭവം എന്ന് ആദ്യം മനസ്സിലായില്ല.. ഉടനെ തന്നെ എന്തോ ഒന്ന് താഴെ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടു...
    ഞാൻ പെട്ടന്ന് പോകുകയും ചെയ്തു.. ഇന്ന് വരെ മനസ്സിലായിട്ടില്ല എന്താണ് സംഭവിച്ചത് എന്ന്
    ഇത് നടന്നിട്ട് ഏകദേശം ഒരു വർഷം ആകുന്നെ ഉള്ളു

    • @RICHARDANOTNY-io3kt
      @RICHARDANOTNY-io3kt 5 หลายเดือนก่อน

      bro parayunnath ath ghost anennano..?

    • @arunnair1358
      @arunnair1358 5 หลายเดือนก่อน +2

      അറിയില്ല ബ്രോ... ചിലപ്പോൾ തോന്നൽ ആകും.. പക്ഷെ പുറത്തു കിട്ടിയ അടി ഒറിജിനൽ തന്നെ ആണ്

    • @RICHARDANOTNY-io3kt
      @RICHARDANOTNY-io3kt 5 หลายเดือนก่อน

      athu haunted area ano..? enthenkilum sambhavangal avide undayittundo.?@@arunnair1358

    • @Manichandran-t7b
      @Manichandran-t7b 5 หลายเดือนก่อน +1

      ഈ കഥ കേട്ടിട്ട് സത്യം ആണെന്ന് തോന്നുന്നു

    • @Achusabis
      @Achusabis 5 หลายเดือนก่อน +1

      Evide bro spot.. Njnum piravm. Anu

  • @rahulsr7214
    @rahulsr7214 5 หลายเดือนก่อน +2

    ആൾക്കാരെ പേടിപ്പിച്ചിട്ട് യക്ഷി രാത്രി പുഴക്കടവിന് ചുറ്റും 2 റൗണ്ട് ഓടി.
    എന്ന് കൂടെ പറ ചേട്ടാ 😂

  • @realone6288
    @realone6288 6 หลายเดือนก่อน

    Neethu second part please

  • @ashakuttu4828
    @ashakuttu4828 5 หลายเดือนก่อน

    Kalkunbol areyam undake parayunnatha

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 6 หลายเดือนก่อน +20

    20 വർഷം കൊണ്ട് വംശനാശം വന്ന ജീവി ആണ് യക്ഷി 🤣🤣

    • @atkzdi
      @atkzdi 5 หลายเดือนก่อน

      😂😂

    • @jangoZz1986
      @jangoZz1986 5 หลายเดือนก่อน +2

      Njammete jinum malakum oke pole le

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 5 หลายเดือนก่อน

      @@jangoZz1986 പേര് കണ്ടിട്ടാകും തായോളി നീ ഈ കമന്റ്‌ ഇട്ടത്. എന്നാ കേട്ടോ പൂറി മോനെ അതിനുള്ള ഉത്തരം ജിന്നും മലക്കും ഒക്കെ അന്ധ വിശ്വാസങ്ങൾ ആണ് ഇനി ഒന്നുകൂടി കേട്ടോ പുണ്ടച്ചി മോനെ എനിക്ക് ഒരു പൂറ്റിലെ മതത്തിലും വിശ്വാസമില്ല ഇനി പേര് നോക്കി മേലാൽ കമന്റ്‌ ഇടരുത് വട്ടപ്പൂറ

  • @JuraidJuraid-km4of
    @JuraidJuraid-km4of 6 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോ ഫുൾ മീൻ പിടുത്തതിന്റർയും കുളം വറ്റിക്കുന്നതിന്റെയും മാത്രം ആവാൻ ഞാൻ ആഗ്രഹിക്കുന്നു അടിപൊളി വീഡിയോസ് ആണ് സൂപ്പർ പക്ഷെ വ്ലോഗർ ഹാരിസ് ആണ് പൊളി അവനെ ആക്കണം നിങ്ങളുടെ വ്ലോഗർ പിന്നെ എല്ലാ വീഡിയോസില്. അവൻ വേണം അവന്റെ ഫാൻ ആണ് ഞാൻ 😁

  • @parthanksr9794
    @parthanksr9794 5 หลายเดือนก่อน +1

    യക്ഷി ജനിക്കുന്നതും ജീവിക്കുന്നതും മനസ്സിൽ മാത്രം 😁

  • @sreerajkr8774
    @sreerajkr8774 6 หลายเดือนก่อน +1

    Ari vaagan aanalo etallam chamakkunnate, evanokke aatu yugathilaanu jeevikkunnate.

  • @antony74002
    @antony74002 5 หลายเดือนก่อน +1

    അത് മാനസികമായി പ്രശ്നം ആണ്

  • @user-eo1bt1hu8p
    @user-eo1bt1hu8p 5 หลายเดือนก่อน +5

    മനുഷ്യരെ പോലെതന്നെ ജീവനുള്ളതല്ലേ മറ്റ് പക്ഷിമൃഗാതികളും അവയ്ക്കെന്താ പ്രേതം ഇല്ലാത്തത് പ്രേതം മനുഷ്യന്റെ മാത്രം കുത്തകയാണോ😊😊😊

    • @SumeshChandran-yp7ft
      @SumeshChandran-yp7ft 5 หลายเดือนก่อน

      😁

    • @AthulAthul-cb4be
      @AthulAthul-cb4be 5 หลายเดือนก่อน

      പക്ഷികളിൽ അൽമാവ് ഉണ്ട് എന്നും ഇല്ല എന്നും നിങ്ങൾക്ക് ഉറപ്പിച്ചു പറയാൻ കഴിയുമ്മോ മനുഷ്യനു സംസാര ശേഷി ഉണ്ട് so അനുഭവം പറയും പക്ഷികൾക്ക് സംസാരിക്കാൻ പറ്റില്ല so അതിന്റ അനുഭവം നാം അറിയുന്നില്ല nb തന്ത മൈന സംസാരിക്കും പക്ഷേ നമ്മൾ പഠിക്കുന്ന കാര്യം റിപീറ്റ് ചെയ്യുന്നു എന്ന് മാത്രം

    • @user-eo1bt1hu8p
      @user-eo1bt1hu8p 3 หลายเดือนก่อน

      മനുഷ്യന് ആത്മാവുണ്ട് എന്ന് നിങ്ങളുടെ അടുത്ത് എന്ത് തെളിവാണുള്ളത്

  • @hashirhash5956
    @hashirhash5956 5 หลายเดือนก่อน +1

    Oru doubt pandathe Yakshikale ippol kaanarillallo? 🤔 Chelappol mobile internet ok vannath kondu busy aayi kaanum…🥴 pinne nammude State barikunnath “ Kaarana bootham “ alle .. so no chance to come to Kerala now 😢

  • @shabusukumaran6054
    @shabusukumaran6054 5 หลายเดือนก่อน +10

    ഒരു യക്ഷിയെ കാണിച്ച് തരുക. സമ്മാനം തരും .
    വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ്

    • @Kapila999
      @Kapila999 5 หลายเดือนก่อน

      വെല്ലുവിളി ആണോ

    • @karthijean
      @karthijean 5 หลายเดือนก่อน

      വിവാഹിതനാണോ ?

    • @sudheeshkumar9619
      @sudheeshkumar9619 5 หลายเดือนก่อน +3

      Yukthivadam nallathanu.thankal ithu neritu anubhavichariyan thayarano.orale munnil nadathikondu purakil pedichu olichirikunnavan orikalum velluvilikaruthu.njan parayunnu thankal ee nimishathe athijeevikilla.paranormal activity enthanennu padichitu velluviliku.

    • @SukeshwaynSukeshwayn
      @SukeshwaynSukeshwayn 5 หลายเดือนก่อน

      ​@@sudheeshkumar9619ആശാനെ നമുക്കു കൂടി കാണാൻ ഒരു അവസരം തര്വോ😂😂

    • @Animal_activist
      @Animal_activist 5 หลายเดือนก่อน

      ​@@sudheeshkumar9619ഞാൻ വെല്ലുവിളിക്കുന്നു.....ഒരു തേങ്ങയും സംഭവിക്കില്ല

  • @soumyakrishna4207
    @soumyakrishna4207 5 หลายเดือนก่อน

    Njan pollachi el anu eppo thamasikunnathinte aduth oru chudukaadanu..enitum eniku oru kuzappom ella...eniku pedý thanne anu tto...😮

  • @VasanthaVM-tu1gh
    @VasanthaVM-tu1gh 5 หลายเดือนก่อน +2

    ഈ അച്ഛൻ പറയുന്നത് ശരിക്കും കേൾക്കാൻ പറ്റുന്നില്ല

  • @myownembroiderywork5403
    @myownembroiderywork5403 4 หลายเดือนก่อน +1

    മൈക്ക് ആ തെങ്ങിൽ വെക്കു അപ്പോൾ ക്ലിയർ ആയി കേൾക്കും

  • @JISMON-RAMBO
    @JISMON-RAMBO 6 หลายเดือนก่อน +1

    Ntammo ormipikkale ponney😢

  • @user-cl5ko4oh1n
    @user-cl5ko4oh1n 5 หลายเดือนก่อน +3

    പുള്ളിയുടെ കഥ മുഴുവൻ കാരേക്കാടൻ പറഞ്ഞ) ൽ മതിയാരുന്നു

  • @RamesababuK-ob4gx
    @RamesababuK-ob4gx 5 หลายเดือนก่อน +2

    Yakshiyum pakshiyum oru amma petta alliyan-mar aanu. Sancharam parannu mathram.

  • @sujith.ssujith.s4260
    @sujith.ssujith.s4260 4 หลายเดือนก่อน +1

    Andy....ente..e angel..38.yr...orupadu..sthalathu.night.poyttt.undu...urangiyttt.und...savakkkottai.poyttt.undu...njan.onnnineyum.kandittu.ellla.😂😂😂😂😂😂

  • @foodbowl7089
    @foodbowl7089 5 หลายเดือนก่อน +1

    സംഗതി ഒക്കെ കൊള്ളാം. ആൾ ഒടി കമ്പനിയിൽ എത്തി ബോധം കെട്ട് വീണു. എന്തൊക്കെയോ പുലമ്പി. മാന്ത്രികൻ്റെ അടുത്ത് കൊണ്ടുപോയി. അതിനു ശേഷം മറെ ആൾ അല്പം പ്രശ്നത്തിലാണ്. എന്ന് വെച്ചാൽ സ്വബോധത്തി l അല്ല. പക്ഷേ വേറെ ആരും ഇല്ലാതെ കുളക്കടവിൽ അയാള് എത്തിയ സമയം മുതൽ അയാളുടെ അനുഭവം വരെ ഇദ്ദേഹം വളരെ കൃത്യമായി വിവരിക്കുന്നു. മറ്റേ ആളുടെ അവസ്ഥ വച്ച് അയാള് ഇങ്ങനെ വിശദീകരിക്കാൻ സാദ്ധ്യത കുറവാണ് താനും. എന്താല്ലേ??

  • @teravaap5348
    @teravaap5348 5 หลายเดือนก่อน

    Ooo..nannayirikunny

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 6 หลายเดือนก่อน +7

    വെറും കഥ അയാൾ ഉണ്ടാക്കിയ അല്ലെങ്കിൽ മുൻപ് വേറെ ആൾ പറഞ്ഞു കേട്ട കഥ അയാളുടെ ആക്കി പറഞ്ഞു.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 5 หลายเดือนก่อน +1

    ആത്മാവ് പാദസരം അണിയുമോ?
    😮😮

  • @Discovery-info
    @Discovery-info 4 หลายเดือนก่อน +1

    Ningl etha district..

  • @jithinraj9965
    @jithinraj9965 5 หลายเดือนก่อน +3

    Iyale 2 peg koduthal vereyum kadha pareyuo

  • @sugeshsuku814
    @sugeshsuku814 5 หลายเดือนก่อน +1

    😜

  • @user-kc2lh1pw4w
    @user-kc2lh1pw4w 5 หลายเดือนก่อน +2

    യക്ഷി ഉണ്ടോ ഇല്ലയോ എന്ന് ഞാൻ തർക്കിക്കുന്നില്ല പക്ഷെ ഹൈറേഞ്ചിൽ ഞാൻ തനിച്ചു താമസിച്ചപ്പോൾ എനിക്ക് ഉണ്ടായ രണ്ടു അനുഭവങ്ങൾ മറക്കാൻ കഴിയുന്നില്ല ഞാൻ ഒന്നും നേരിൽ കണ്ടില്ല പക്ഷെ പിന്നിട് രണ്ടുപേർക്കു ഇത്‌ അനുഭവം ഉണ്ടായി ഒരാൾ വല്ലാതെ പേടിച്ചുപോയി 😅😅😅😅😅

    • @Maple_Tales
      @Maple_Tales 5 หลายเดือนก่อน +2

      Ntharnu anufavam?

    • @user-kc2lh1pw4w
      @user-kc2lh1pw4w 4 หลายเดือนก่อน

      @@Maple_Tales Typing is very deficult.

  • @C_R_7_-
    @C_R_7_- 5 หลายเดือนก่อน

    Ithine kurich padichork areya, igane onnum ella , ellam mindil onn kand brain thettaya information kodukubo , igane olla palathum nadanu enn thonnum

  • @Anilkumar-bf5ds
    @Anilkumar-bf5ds 5 หลายเดือนก่อน +1

    യക്ഷിയെ പ്രണയിക്കണം...

  • @FayisfyzFyz
    @FayisfyzFyz 5 หลายเดือนก่อน

    Vadakara valsala 500kodutha yakshiyo enth venelum akum 😶 anubavam und😋

  • @jishnuskrishnan1152
    @jishnuskrishnan1152 6 หลายเดือนก่อน +3

    " ഈ ചേട്ടൻ പറയുന്ന സ്ഥലം ഏതാണ്🙂

    • @Manichandran-t7b
      @Manichandran-t7b 5 หลายเดือนก่อน

      അണ്ടികവല

  • @Shine1987-nm6bt
    @Shine1987-nm6bt 5 หลายเดือนก่อน +2

    Chettan kuli kandu vaanamadikuvairunnu😂

    • @exsimple57
      @exsimple57 4 หลายเดือนก่อน

      😂 myr

  • @vishakhfrancis5117
    @vishakhfrancis5117 6 หลายเดือนก่อน +3

    Yekshi kadicittu ethra peru marichittundu..?? Onnu paranju tharaamo chettaa

    • @hijul007
      @hijul007 6 หลายเดือนก่อน

      Yakshi kadikilla.. But more powerful

    • @vishakhfrancis5117
      @vishakhfrancis5117 6 หลายเดือนก่อน

      @@hijul007 wat powerful? Aa powerful nthaq chetta

    • @hijul007
      @hijul007 6 หลายเดือนก่อน

      @@vishakhfrancis5117 physicaly hurt ചെയ്യാൻ പറ്റില്ല. നിങ്ങൾ physicaly ഉള്ള ടോർചർ മാത്രമേ അറിയൂ. ആത്മാവിനെ അവരുടെ കീഴിലാക്കി കൊണ്ട് നടക്കും. ആത്മാവ് എപ്പോഴും മോക്ഷം തേടി നടക്കും.. മോക്ഷത്തിന് ഈ യക്ഷി വിടുകയില്ല. അപ്പോ അത് വളരെ വല്യ ടോർചർ ആണ്. ചില യക്ഷികൾ physical hurt ചെയ്യാറുണ്ട്. എല്ലാ യക്ഷികളും മോശം അല്ല. നല്ല ആരാധനാ പാത്രം ആവുന്ന യക്ഷിമാരും ഉണ്ട്.

    • @Thurupp_Guhan_official
      @Thurupp_Guhan_official 5 หลายเดือนก่อน

      Kananam enkil gray wolf angane kure channel il ind real pretham

    • @Thurupp_Guhan_official
      @Thurupp_Guhan_official 5 หลายเดือนก่อน

      ​@@vishakhfrancis5117yess oru black shadow ann

  • @vishnuvb626
    @vishnuvb626 6 หลายเดือนก่อน

    😊😂😢

  • @user-qx7hu8ep3w
    @user-qx7hu8ep3w 5 หลายเดือนก่อน +2

    ചോറ്റാനിക്കര പോയവർ ഒരിക്കലും യക്ഷി ഇല്ല എന്ന് പറയില്ല അത് കണ്ണാലെ കാണാം വയസ്സ് ഉള്ളവർ കുട്ടി ആയി പെരുമാറുന്നത് കുട്ടികൾ വയസ്സ് ഉള്ള പോലെ പെരുമാറുന്നത് 🙏🙏🙏

  • @nisammhd3232
    @nisammhd3232 6 หลายเดือนก่อน

    അള്ള... Ishtayinno... Peruthishtayi ithanu njammald main

  • @BalajisWorld
    @BalajisWorld 5 หลายเดือนก่อน

    😂😂😂😊

  • @mohammedali3848
    @mohammedali3848 6 หลายเดือนก่อน

    ആരാ ഇത്. നമ്മുടെ വേലായുധേട്ടൻ. ഇപ്പോൾ അച്ഛനും മകനും കരേക്കാട് 😂😂ബ്ലോഗിൽ വന്നു

  • @stn4256
    @stn4256 5 หลายเดือนก่อน +1

    യക്ഷി പ്രേതം കഥകൾ എല്ലാം. ആളൊഴിഞ്ഞ അല്ലെങ്കിൽ വെളിച്ചമെത്താത്ത ഏതെങ്കിലും ഒരു സ്ഥലം base ചെയ്തായിരിക്കും എപ്പോളും പറയുക. നാലാളു കൂടുന്നിടത്തു ഇവർക്കു വന്നാൽ എന്താ പ്രശ്നം..? എന്താ ഈ യക്ഷി ഭയങ്കര നാണക്കാരിയാ..?

  • @dreamshore9
    @dreamshore9 5 หลายเดือนก่อน +12

    യക്ഷി എന്നൊന്നില്ല ആത്മാവ് ഉണ്ട്.... Proved പിന്നെ ദുർമരണപെട്ടവർക്ക് something എന്തോ.... ഒരു പ്രശ്നം ഉണ്ട്

    • @raniubu9444
      @raniubu9444 5 หลายเดือนก่อน

      ജിന്ന് പിശാച് എന്നൊരു സൃഷ്ടി ഉണ്ട്....അത് തന്നെ defferent തലങ്ങളിൽ ഉണ്ട്..സ്ട്രോങ്ങ് ആയത് ഉണ്ട് മനുഷ്യൻ്റെ എല്ലാതലങ്ങളിലും ബന്ധപ്പെട്ട കിടക്കുന്നു..

    • @Kapila999
      @Kapila999 5 หลายเดือนก่อน

      പിശാച് എന്നത് റോങ്ങ്‌ സൈഡിൽ വെക്കേണ്ട എന്റിറ്റി അല്ല.
      ജിന്ന് എന്നത് നമ്മുടെ നാട്ടിലെ ബാധ തന്നെ ആണ്.

    • @rahulrjofficial3914
      @rahulrjofficial3914 5 หลายเดือนก่อน

      യക്ഷി ഉണ്ട് ബ്രോ എനിക്കു നേരിട്ടു അറിയാം അനുഭവം ഉണ്ട് ഞാൻ കള്ളം അല്ല പറഞ്ഞത്

    • @sreekanthvk9432
      @sreekanthvk9432 5 หลายเดือนก่อน

      ആത്മാവുണ്ട് but ആത്മാവ് മനുഷ്യൻ മരിക്കുന്നതോടെ ആത്മാലോകത്തെത്തുന്നു(സ്വാർഗം /നരകം )

    • @raniubu9444
      @raniubu9444 5 หลายเดือนก่อน

      @@sreekanthvk9432 ആത്മാവിൻ പുറമെ ഓരോ മനുഷ്യരിലും ഓരോ ജിന്ന് പിശാച് (qareen)ഉണ്ട് . മനുഷ്യനെ തിന്മ തെറ്റിലേക്ക് പ്രേരണ കൊടുക്കൽ ആണ് ജോലി.. ബുദ്ധിയുള്ള മനുഷ്യൻ ചിന്ത ശേഷി ഉള്ളത് കൊണ്ട് നന്മ തിന്മകൾ അറിയുന്നു...ചില ആളുകൾ ചില പ്രത്യേക മരണങ്ങളിൽ qareen എന്ന പിശാച് വിട്ട് പോകാതെ അയാളുടെ സ്വഭാവനുഭവങ്ങൾ പ്രകടമാവാരുണ്ട് ..
      ഇബ്‌ലീസ് എന്ന ജിന്ന് പിശാച് നേതാവിൻ്റെ ചരിത്രം പറയുന്ന
      ദൈവം അന്ത്യനാൾ വരെ ഇബ്ലീസിന് കരാർ കൊടുത്തത് ആണ് ഓരോ മനുഷ്യനെ വഴി പിഴപ്പിക്കാൻ ..ഇബ്‌ലീസ് മക്കൾ ഇപ്പോഴും ആ പണി ചെയ്യുന്നു..
      ജിന്ന് പിശാച് സൃഷ്ടിച്ചത് പുകയില്ലാത്ത തീയിൽ നിന്നും ആണെന്നാണ്..അത് കൊണ്ട് തന്നെ രൂപങ്ങൾ മാറാനും ശരീരത്തിൽ പ്രവേിശിക്കനും.കഴിവുകൾ ഉണ്ട്

  • @khalidrahuman3278
    @khalidrahuman3278 5 หลายเดือนก่อน +14

    Super kettukadha! His experience might be a hallucination.if any variation happens in the electric power of our brain which produce by the neurotic nerves ,such like experiences will feel. Why did he not feel that it was "vyaali"or chekuthan? Because they are foreign concepts. Our brains are feeded with yekshi, maadan, Marutha etc.

    • @harikrishnan680
      @harikrishnan680 5 หลายเดือนก่อน +2

      Engne parayan pattum

    • @user-ly3fk7md5n
      @user-ly3fk7md5n 5 หลายเดือนก่อน +6

      ​@@harikrishnan680bruhh education is needed😂

    • @pavikochumon8225
      @pavikochumon8225 5 หลายเดือนก่อน +2

      Hallucination is otherwise known as imagination enn ee paranja educationil evideyenkilum paranjittundo.... Its a strange state of oua brain anganalle... Nammalkk feel akunna oru experience anu hallucination.. Feel cheyyunna karyangal exist cheyyunnilla ennano parayunnath.. Make it clear plz

    • @sindhudevu5590
      @sindhudevu5590 5 หลายเดือนก่อน +5

      ഒന്ന് പോടോ.. ഇയാൾക്ക് എത്രയും പെട്ടെന്ന് അങ്ങനെ ഒരു അനുഭവം ഉണ്ടാകട്ടെ.. 🙏🙏🙏എന്നിട്ടത് ആരോടേലും പറയുമ്പോ അവരത് തള്ളിക്കളയട്ടെ.. അന്ന് പഠിക്കും.. Sure.. 👍

    • @anjanas7655
      @anjanas7655 5 หลายเดือนก่อน

      മാങ്ങാത്തൊലി. എടുത്തോണ്ട് പോടേയ്. ഹാലൂസിനേഷൻ, ഇലക്ട്രിക് പവർ ............. കോപ്പ്.

  • @THENGAAMURI
    @THENGAAMURI 5 หลายเดือนก่อน +22

    എല്ലാം മനസ്സിൻ്റെ വിഭ്രാന്തി മാത്രം.

  • @ashrafsalam1666
    @ashrafsalam1666 6 หลายเดือนก่อน

    😂

  • @user-yz6tb1lg3j
    @user-yz6tb1lg3j 5 หลายเดือนก่อน +4

    കോഴിക്കോട് വടകര 😃 എന്നാൽ യക്ഷി അല്ല ഗന്ധർവ്വൻ ആവും

    • @jithinraj9965
      @jithinraj9965 5 หลายเดือนก่อน

      😂😂😂

  • @manojkumar-of1tw
    @manojkumar-of1tw 5 หลายเดือนก่อน

    ചെന്നൈയിൽ വീടിന്റെ ടെറസിന് മുകളിൽ വര്ഷങ്ങളോളം വെയിൽ കാലത്ത് രാത്രി കിടന്നു ഉറങ്ങിയിട്ടുള്ള ഞാൻ ഞങ്ങക്ക് മുന്നെ ആ വീട്ടിൽ ഒരു പെൺകുട്ടി ശരീരത്തിൽ തീകൊടുത്തു ടെറസിൽ നിന്ന് എടുത്തു ചാടി എന്നറിഞ്ഞ രാത്രി കിടന്നപ്പോൾ 12 മണി കഴിഞ്ഞു ചിരി കേട്ടതാണ്, എങ്ങനെയോ തല മൂടിപ്പുതച്ചു നേരം വെളുപ്പിച്ചു, പിന്നെ ആലോചിച്ചപ്പോൾ ഈ കഥ കേട്ടതിനു ശേഷം അല്ലെ പ്രേതം വന്നത്, ചിരി കേട്ടത് അതിന് മുൻപ് ഈ പ്രേതം എവിടെയായിരുന്നു, ചിരിക്കുന്ന പ്രേതം എല്ലാം എന്താ പെൺകുട്ടി ആവുന്നത്, മുടി വിരിച്ച്, വെള്ള സാരി ഉടുത്തു, നീണ്ട പല്ലൊക്കെ വളർന്ന്, മരിക്കുമ്പോ ഇത്രേം പോന്ന പെണ്ണും മരിച്ചാൽ നീണ്ട മുടിയാകും, ആയുസ്സോടെ ഉള്ളപ്പോൾ ഒരു പരിധിക്ക് മുകളിൽ വളരാത്ത പല്ല്, രണ്ടാമത്തെ തവണ പോയാൽ തീരെ വരാത്ത സാധനം മരണ ശേഷം നീളം വയ്ക്കുമോ, ജീവനോടെ ഉള്ളപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്തെ പോയവർ ആണ് ആത്മഹത്യ ചെയ്യുന്നത് പിന്നെയാണ് മരിച്ചു വന്ന് ആളെ കൊല്ലുന്നതു, വെള്ള സാരി, നീണ്ട മുടി കൂർത്ത പല്ല്, പാദസ്വരം എല്ലാം സിനിമ എഫക്ട്, മരിച്ച പുരുഷൻ അപ്പോൾ മുടിയൊക്കെ നീട്ടി, ദേഹത്ത് മൊത്തം ടാറ്റൂ ഒക്കെ കുത്തി മയ്ക്കൽ ജാക്സനെ പോലെ ആവണ്ടേ 🤔😁.

    • @user-vk6nm5yh3o
      @user-vk6nm5yh3o 5 หลายเดือนก่อน +1

      ഇപ്പോഴും ശെരിക്കും പ്രേതം ഉണ്ടോ എന്ന് അറിയാനുള്ള ആകാംഷ ആണ് നിങ്ങളെ കൊണ്ട് ഇത്രയും എഴുതിച്ചത് ശെരിക്കും പേടി തൊണ്ടൻ 😂

    • @aswiniachu1639
      @aswiniachu1639 5 หลายเดือนก่อน

      L​@@user-vk6nm5yh3o

  • @jishithkrishnan
    @jishithkrishnan 5 หลายเดือนก่อน

    അവൻ തൊട്ട് നോക്കിയപ്പോൾ ചോര 😂... എന്നിട്ട് ഹോസ്പിറ്റൽ പോയപ്പോൾ എവിടെയാ മുറിവ് എന്ന് നോക്കിയോ? എങ്ങനെ മുറിഞ്ഞു എന്ന് നോക്കിയോ? സ്റ്റിച് ഇട്ടോ? ഹോസ്പിറ്റലിൽ അയാൾക്ക് എന്തു ചികിത്സ ആണ് അന്ന് കൊടുത്തത്? ഡോക്ടർ എന്ത് മുറിവ് ആണെന്ന് റെക്കോർഡ്സ് ഇൽ എഴുതി??? 🤣 ഡബിൾ ഷിഫ്റ്റ്‌ ഒക്കെ ചെയ്‌താൽ ഉറക്ക ക്ഷീണം കാണില്ലേ... അപ്പൊ ഇതൊക്കെ ആളുടെ തോന്നൽ ആയിക്കൂടെ 😄😄😄

  • @goldeneye1130
    @goldeneye1130 6 หลายเดือนก่อน

    😂😂😂😂😂

  • @lifecruise123
    @lifecruise123 5 หลายเดือนก่อน

    😂😂😂..

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 5 หลายเดือนก่อน +2

    യക്ഷികൾ കുളിക്കുമോ? 😂

  • @hai2560
    @hai2560 6 หลายเดือนก่อน +3

    5 ദിവസം പട്ടിണിക്കിടുക എന്നിട്ടു ഒരു ചിക്കൻ ബിരിയാണി വേടിച്ചു രാത്രി 12 മണിക്ക് ശവപ്പറമ്പിലോ , യക്ഷി ഉണ്ടെന്നു പറയുന്ന സ്ഥലത്തു വെച്ചു പോയി തിന്നോളാൻ പറയുക ... അപ്പോൾ യക്ഷിയും ഉണ്ടകിലാ പ്രേതവുമുണ്ടാകില്ല .. 😂

  • @naushadkoombara7820
    @naushadkoombara7820 6 หลายเดือนก่อน +1

    ഓലക്കന്റെ മുട്

  • @user-tx2bo3yf1b
    @user-tx2bo3yf1b 5 หลายเดือนก่อน

    ചേട്ടന് എത്ര വയസ് ഉണ്ട്. ഇത്കുട്ട് ഇറക്ക്‌ കൊള്ളാം

  • @rajvijayan4132
    @rajvijayan4132 5 หลายเดือนก่อน

    Aa oru 4chiri😂

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 5 หลายเดือนก่อน

    😂😂😂

  • @responsee
    @responsee 5 หลายเดือนก่อน

    അത് കുളിക്കടവ് ജാനു 500/- ൽ കുറഞ്ഞു പരിപാടിയില്ല 😂

  • @Spiritualp
    @Spiritualp 5 หลายเดือนก่อน +1

    ശരിയാണ്!!😄
    അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!!😄😂

    • @user-vk6nm5yh3o
      @user-vk6nm5yh3o 5 หลายเดือนก่อน +1

      നീ വിശ്വസിക്കേണ്ട നിന്നെ ആരെങ്കിലും നിർബന്ധിച്ചോ

    • @Spiritualp
      @Spiritualp 5 หลายเดือนก่อน

      @@user-vk6nm5yh3o
      യക്ഷിയെയും ആത്മാവിനെയും കുറിച്ച് എല്ലാം പറയുന്നവർ,
      ആദ്യമേ തന്നെ,
      നല്ല ഒരു മനോരോഗ വിദഗ്ധനെ കാണുന്നത് ഉചിതമായിരിക്കും!!👍😄
      .

  • @dragonguy318
    @dragonguy318 5 หลายเดือนก่อน

    😂😂😂😂 2024 neram veluthillaaaa 😂😂😂😂😂😂

  • @pavithrannavoori6036
    @pavithrannavoori6036 6 หลายเดือนก่อน +5

    യക്ഷിയും ആത്മാവും..... മണ്ണാങ്കട്ട., വാവ ആയിരുന്നപ്പോൾ കേട്ട മുത്തശ്ശി കഥകളിൽ നിന്ന് മുരടിച്ചുപോയ മസ്‌തിഷ്കം വളരുമ്പോൾ മന്ദബുദ്ധിയായ് കൂടെ വളരും... അനുഭവം ഒരിക്കലും തെളിവല്ല..😂😂😂😂😂
    ഞാനേ കണ്ടുള്ളൂ... ഞാൻ മാത്രമേ കണ്ടുള്ളൂ.. നാണമില്ലടേ..😂😂😂😂

    • @angelsdemons6954
      @angelsdemons6954 6 หลายเดือนก่อน +3

      അനുഭവത്തെ കാൾ വേറൊരു ഗുരുവില്ല. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് വെറുതെ. ഇയാൾ അമ്പലത്തിൽ പോയിട്ടുണ്ടോ അവിടെ ദൈവത്തെ കണണ്ടോ? ഞാൻ എൻറെ അനുഭവം പറഞ്ഞാലും താൻ ചിരിക്കും. കാരണം മനസ്സിലായിക്കാണും ...

    • @pavithrannavoori6036
      @pavithrannavoori6036 6 หลายเดือนก่อน

      @@angelsdemons6954 പ്രതികരിച്ചതിൽ സന്തോഷം.. അനുഭവങ്ങൾ ഒരിക്കലും ഗുരുവാകില്ല... നിങ്ങളുടെ അനുഭവങ്ങൾക്ക് വേറൊരാളെ ബോധിപ്പിക്കാനുള്ള തെളിവുണ്ടോ..എങ്കിൽ ഓക്കേ... ഇമ്മാതിരി പൊട്ടത്തരം കണ്ടാൽ ഇനിയും ചിരിക്കും.. ഇമ്മാതിരി മറുപടികൾ വായിച്ച് കരയും... തൊലിക്കട്ടി നല്ലത് തന്നെ... ലേശം ഉളുപ്പ് കൂടിയായാൽ ശ്ശി ഞഞ്ഞായി.. പ്രേത ഫാക്ടറിയിൽ നിന്ന് പ്രതികരിച്ച ആദ്യ വ്യക്തി എന്ന നിലയിൽ ബഹുമാനം... തള്ളുകൾ തീർന്നാൽ പറയണം.. കുറച്ച് എപ്പിസോഡുകൾ സ്റ്റോക്കുണ്ട്.. എല്ലാം ഒറിജിനൽ അനുഭവങ്ങൾ... 😂😂😂😂😂

    • @Animal_activist
      @Animal_activist 5 หลายเดือนก่อน

      ​@@angelsdemons6954 പറ....ഞാൻ ചിരിക്കില്ല.....but അതിൻ്റെ scientific explanation അംഗീകരിക്കുമോ???

  • @znews650
    @znews650 6 หลายเดือนก่อน

    🤣

  • @nijeshrajanrajan7197
    @nijeshrajanrajan7197 5 หลายเดือนก่อน

    Swantham anubhavam alla 😂😂😂

  • @fathyzone498
    @fathyzone498 6 หลายเดือนก่อน +3

    കണ്ടത് വടയക്ഷി ആയിരുന്നോ എങ്കിൽ അദ്ദേഹത്തിന് കുറച്ച് വടകൾ ചോദിക്കാമയിരുന്നു

    • @mr.kochappan2418
      @mr.kochappan2418 6 หลายเดือนก่อน +3

      വൈദ്യുതിയും വൈദ്യുതിവഴിവിളക്കുകളും വന്നപ്പോൾ 99 ശതമാനം പ്രേതങ്ങളും യക്ഷികളും കുട്ടിച്ചാത്തൻമാരും എങ്ങോ ഓടി മറഞ്ഞു. അവരൊക്കെ ഉള്ളത് ഒരു രസമായിരുന്നു. ആ നല്ലകാലം... ഹ്ഉം...

    • @Manichandran-t7b
      @Manichandran-t7b 5 หลายเดือนก่อน +2

      *വട യക്ഷി*
      പൊക്കിൾ (വട) കാണുന്ന രീതിയിൽ സാരി ഉടുക്കുന്ന യക്ഷിമാരെ ആണോ ഉദ്ദേശിച്ചത്

    • @fathyzone498
      @fathyzone498 5 หลายเดือนก่อน

      😂​@@Manichandran-t7b

    • @Sreebaba-tn8gh
      @Sreebaba-tn8gh 4 หลายเดือนก่อน

      vada vrksha nivaseni​@@Manichandran-t7b

  • @coconutpiece8212
    @coconutpiece8212 29 วันที่ผ่านมา +1

    Poomalla yakshi und ipolum Ente naatile njn kanditund njgal Athinte shalyam karanam veed vittt poannu

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  28 วันที่ผ่านมา

      മുഴുവനായി പറയാമോ..?? ഒരു വീഡിയോ ചെയ്യാം അതിനെ കുറിച്ച്..താല്പര്യമുണ്ടെങ്കിൽ ഉണ്ടായ സംഭവം 9746366931 ഈ നമ്പറിലേക്ക് ഒന്ന് വോയ്സ് ആയി അയക്കാമോ..??

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 5 หลายเดือนก่อน

    It's all no1 lies

  • @sobhavadyath9536
    @sobhavadyath9536 5 หลายเดือนก่อน +3

    പുളു അടിക്കല്ലേ 😂😂😂

  • @Misterlocal-ii8em
    @Misterlocal-ii8em 6 หลายเดือนก่อน +3

    പക്ഷെ യക്ഷിയെ നേരിട്ട് കാണാൻ പ്രയാസമാണ്

    • @fathyzone498
      @fathyzone498 6 หลายเดือนก่อน +4

      അത്ര തിരക്കുള്ള ആളായിരിക്കും

    • @mr.kochappan2418
      @mr.kochappan2418 6 หลายเดือนก่อน +2

      ഒരു അപ്പോയൻറ്മെൻറ് ഫിക്സ് ചെയ്തുകൂടെ.

    • @arfunnz9096
      @arfunnz9096 6 หลายเดือนก่อน

      സാരമില്ല ഒപ്പിക്കാം...
      ആളുടെ ചാർജ് എങ്ങനാ എത്ര വാങ്ങും...?
      പുള്ളിക്കാരിടെ നമ്പർ ഉണ്ടോ...

    • @sudheeshkumar9619
      @sudheeshkumar9619 5 หลายเดือนก่อน

      Yakshikalku nammale kanan kazhiyum.pakshe namuku kazhiyilla.kazhiunnavar und.avarude brain power sadharankaril ninnu kurachu vityasthamayirikum.

  • @sumeshsudarsanan2736
    @sumeshsudarsanan2736 5 หลายเดือนก่อน

    Hahahahaha😂

  • @abhinandkk9991
    @abhinandkk9991 5 หลายเดือนก่อน +1

    Aa chiriyudeyum chorayudeyum karyam paranjillayirunu ankil wishwasikamayirunu 😂

    • @gory6548
      @gory6548 5 หลายเดือนก่อน +1

      Viswasikanam bro nte veedinte aduth 2aale pretham adich konnittund.. Orale adich purath bodham poi Rekshapettu avar paranjatha a

    • @abhijithas1015
      @abhijithas1015 5 หลายเดือนก่อน

      ​@@gory6548😂😂😂

  • @rasakrasak5674
    @rasakrasak5674 5 หลายเดือนก่อน +3

    എനിക്ക്17 വയസ് ഉള്ളപ്പഴ് ഞാൻ 5 വർഷം അനുഭവിച്ചത് ആണ്. ഇന്നും എനിക്ക് ഒർക്കു

    • @galloprealtors6745
      @galloprealtors6745 5 หลายเดือนก่อน

      😂😂😂

    • @XD123kkk
      @XD123kkk 5 หลายเดือนก่อน

      Enthu anubhavam..?

  • @vishnuchirayil8302
    @vishnuchirayil8302 6 หลายเดือนก่อน +4

    ഒരൊറ്റ തള്ളല്ലാ 😅

  • @sreedevv.s3401
    @sreedevv.s3401 6 หลายเดือนก่อน +1

    Kure pottanmaar Negative comment idum

  • @ashakuttu4828
    @ashakuttu4828 5 หลายเดือนก่อน

    Allam thonnalukal

  • @mallu-kl53
    @mallu-kl53 6 หลายเดือนก่อน +1

    നീതുന്റെ കാര്യം എന്തായി

    • @ചക്ക
      @ചക്ക 6 หลายเดือนก่อน +1

      മൂർക്കൻ എന്നൊക്കെ ഇപ്പോഴും പേരുണ്ടോ

    • @mallu-kl53
      @mallu-kl53 6 หลายเดือนก่อน +2

      @@ചക്ക എന്തായാലും യൂസർ എന്നുള്ള പേരിനെക്കാളും നല്ലതാ 😄

    • @MohammedFariz_507
      @MohammedFariz_507 6 หลายเดือนก่อน

      Neethu udayipp video evideya 😂

    • @ചക്ക
      @ചക്ക 6 หลายเดือนก่อน +1

      @@mallu-kl53 തമാശ പറഞ്ഞതാ ബ്രോ 🙏എന്റെ നാട്ടിൽ ഒരാൾ ഉണ്ടായിരുന്നു 👌പേര് എന്തായാലും കുഴപ്പം ഇല്ല ആളു നന്നായാൽ മതി 🌹

  • @sirajudeenzein7428
    @sirajudeenzein7428 6 หลายเดือนก่อน +1

    Manushiyarude. Edayil yekshik oru vilayum ella eppo manushiyare pedikanam 😂😂😂

  • @user-kq5nw6ux8g
    @user-kq5nw6ux8g 5 หลายเดือนก่อน

    ചുവപ്പ് കാണാൻ പറ്റാത്ത യക്ഷി സാധാരണ യക്ഷിയല്ല. പാറു ആണത്. ഏത് പാറൂ യക്ഷി പാറു😅

  • @harikrishnan680
    @harikrishnan680 5 หลายเดือนก่อน

    Eda pozhanmare veruthe chirich thallathe .... namal anubhavikathath onum kallam aanenn parayanpattuo ......

  • @AnilKumar-yy7ep
    @AnilKumar-yy7ep 6 หลายเดือนก่อน

    Areyumbaye choriyatullu