th-cam.com/video/DZQ0N5VGdkg/w-d-xo.htmlsi=TgVvGb5kvvC4UMFe Full video kandu nokku, Athil Location and contact number description box il koduthittund check cheyydhu nokkoo👍
Hi. ഞങൾ ഇപ്പൊ ഊട്ടി ഉണ്ട്. ഈ vdo ഉള്ള റൂംസ് ഒകെ ഫുൾ ആണ് ഇതുപോലത്തെ വേറെ ഉണ്ടൊ ഇത് എവിടെയാ സ്ഥലം വരുന്നത് അവിടത്തെ name ന്താണ്? Sub ചെയ്യുന്നുണ്ട് ട്ടോ 😊😊😊
ഞങ്ങൾ പോയിരുന്നു വിശാലമായ സൗകര്യം വിശ്വസിക്കാൻ പറ്റിയില്ല... ഏത് സീസണിലും ഒരേ പ്രൈസ്... ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു... പോകുന്നവർ ഫസ്റ്റ് റൂം എടുക്കാൻ ശ്രമിക്കുക... 👍👍👍
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു അവിടെ പോയി റൂം full എന്ന് പറഞ്ഞു നിങ്ങളുടെ വീഡിയോ കാണിച്ചുഓഫീസിൽ. അപ്പോൾ റൂം ഉണ്ട് എന്ന് പറഞ്ഞു പക്ഷേ ഞാൻ അവിടെ റൂം എടുത്തില്ല ബാത്രൂം കൊള്ളില്ല....
Really informative..ഇവിടെത്തന്നെ book ചെയ്തു.ഈ guest houseന്റെ അടുത്തുള്ള കുറച്ചു സ്ഥലങ്ങൾ പറയാമോ.. ഞങ്ങൾ ഈ ആഴ്ച പോകുന്നുണ്ട്.
Botanical garden, rose garden , etc..
ചാനൽ ഇഷ്ടായാൽ ഒന്നു സബ്സ്ക്രബ് ചെയ്യ്തു സപ്പോർട്ട് ചെയ്യണേ 🥰
@@SheRoutes Sure..Thank you
Paisa ethra ayiii
@@sujileshcv6893 Ippo peak season aanu.. Athond 1700 per room aayi
Very us full vedio njammal innale kure room nokki nalla right aayirunnu parayunne but ivde rightvkurach kurav nd 1600 ippo season aayath kond aakum
Thank you so much dear for your valuable comment 🥰
Aviduthe phone number tharumo
Description box ൽ കൊടുത്തിട്ടുണ്ട് contact number & Location, please check
Per head aano atho roominano rate....
Oru roomil ethre perkk stay cheyyam...
Room rate aanu, oru family k pattum,,pnne extra bed (200 rupees) venamengil kittum 👍
@@SheRoutes friends aayittum stay pattoole..
Ooty ethra k.m distance und
Ningal paranjadh clear aayilla..ee room varunnadhu Ooty Charing cross il aanu
Ooty il evideya ee guesthouse
th-cam.com/video/DZQ0N5VGdkg/w-d-xo.htmlsi=TgVvGb5kvvC4UMFe
Full video kandu nokku, Athil Location and contact number description box il koduthittund check cheyydhu nokkoo👍
ഇഇപ്പോൾ പോവാൻ പറ്റിയ ടൈം ആണോ ഊട്ടിലേക്... നാളെ പോവാൻ ഉദ്ദേശിക്കുന്നുണ്ട്
Avide chennit room edukan pattille nerathe book cheyyanamnn nirbandhamano
Ippo season time aayadhu kondu nerathe book cheythaale room kittollu
Hi. നിങ്ങളെ മൈസൂർ vloge കണ്ടു റൂംസ് vdo കണ്ടു ഞങ്ങൾ അവിടെ ആണ് താമസിച്ചത് thnqu dear 😊😊 വളരെ ഉപകാരപ്പെട്ടു
Thank you so much for your valuable support ❤️🥰
Is online booking available
No
Ootyill 14 stay cheyivan pattiya home inda
Home undo ennu Enik ariyilla
ഇതു വളരെ useful video ആണല്ലോ, എല്ലാം വളരെ നന്നായി പറഞ്ഞു തന്നു ❤ ooty shopping വീഡിയോ യും വളരെ നന്നായിരുന്നു 👌
Use full video ayirunnu
താമസിക്കാൻ പറ്റിയ നല്ല സ്ഥലം നന്നായി പറഞ്ഞുതന്നു Lik👌😍👍
❤️
Eppo vilichappol booking edukkunnilla nnu paranjuuu
Oru 10 days munne vilikkan paranjuuu
Is online booking available for this guest house
For more information please contact 👇
Ooty Cooperative Guest House
0423 244 4046
maps.app.goo.gl/3ckMeCZzLVtZCLwp7
Do you know there online booking site
sorry, I don't know
അവിടുത്തെ ഫോൺ നമ്പർ എത്ര
Description box ൽ കൊടുത്തിട്ടുണ്ട് phone number & Location
Pariz atharaa
Full video kandu nokku athil parayunnund
@@SheRoutes nokkatte nale pokanaa
Ok 👍happy journey 😊
Ipo kitto ee rateil next week pognund
Description box ൽ contact number കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചു നോക്കൂട്ടോ
Nalloru video ayirunnu shibi 🥰
Supper
Thank you 😍
👍👍
ഊട്ടിയിലെ വിലകുറവുള്ള റൂം വളരെ നന്നായിട്ടുണ്ട്. ഈ വീഡിയോ എല്ലാർക്കും യൂസ് ആകും
ഷിബി കൊള്ളാലോ മോൾ പോകുന്നുണ്ട് ഊട്ടിയിലെക് 28 തിയതി അവൾക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുകാം 🥰👍
Thank you Asootha 🥰🥰
അടിപൊളിയായിട്ടുണ്ട്l like
ബുക്കിങ് നമ്പർ ഒന്ന് തരുമോ
Description box ൽ കൊടുത്തിട്ടുണ്ട് full details
Ooty Cooperative Guest House
0423 244 4046
ഇപ്പോൾ വിളിച്ചു 1800രൂപ
Season time ൽ Rate കൂടുതലായിരിക്കും
Ashalla adipoli
Thank you 😊
Hello
Hai dear 🥰
Oru roominu ano 1700????
Ys,Season time l maatram aanu rate kooduthal
@@SheRoutesoru roomil ethre perkk stay cheyyam
ഹായ്
Nice 🙂
Hallo
Hi. ഞങൾ ഇപ്പൊ ഊട്ടി ഉണ്ട്. ഈ vdo ഉള്ള റൂംസ് ഒകെ ഫുൾ ആണ് ഇതുപോലത്തെ വേറെ ഉണ്ടൊ
ഇത് എവിടെയാ സ്ഥലം വരുന്നത് അവിടത്തെ name ന്താണ്? Sub ചെയ്യുന്നുണ്ട് ട്ടോ 😊😊😊
വേറെ Affordable ആയ റൂം എനിക്കറിയില്ലടാ, ഞാൻ വീഡിയോ ഇട്ട ഊട്ടിയിലെ റൂം വരുന്നത് charing cross ൻ്റെ അടുത്താണ്
ഊട്ടിയിൽ ഫാമിലിയായി 3 ദിവസം താമസിച്ചു കാഴ്ചകൾ കാണുവാൻ ആഗ്രഹിക്കുന്നു
👍👍
When you going bro....we planning to go on mid May with family.. Let us know budget friendly stays please.
1 night oru 1 familyk ethrayakum
Please watch full video
നല്ലൊരു അവതരണം നല്ലൊരു വിവരണം കൊള്ളാം
Chechi🥰
ഞങ്ങൾ പോയിരുന്നു വിശാലമായ സൗകര്യം വിശ്വസിക്കാൻ പറ്റിയില്ല...
ഏത് സീസണിലും ഒരേ പ്രൈസ്...
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു...
പോകുന്നവർ ഫസ്റ്റ് റൂം എടുക്കാൻ ശ്രമിക്കുക...
👍👍👍
ഏത് സീസണിലും ഒരേ പ്രൈസ് എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ എവിടെയും സീസൺ ടൈമിൽ Rate കൂടും
ഇവിടെ ഇപ്പോൾ ബുക്കിംഗ് ഇല്ല എന്ന് പറഞ്ഞു. വിവരം തരുമോ
Season time il minimum one week munbe book cheyyendi varum
4 days mumb vilikkan paranju
Contact number please
Bachelors pato
Description box ൽ contact number കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചു നോക്കൂട്ടോ
single room ഇല്ലേ
Single room ഇല്ല,Bachelor's നു ഇതു പോലെ ഉള്ള റൂ കിട്ടും👍
ചാനൽ ഇഷ്ടായാൽ ഒന്നു സബ്സ്ക്രബ് ചെയ്തു സപ്പോർട്ട് ചെയ്യണേ🥰
1700 രൂപയാണ് ഒരു ദിവസം റേറ്റ്
Season time l rate kooduthal aayirikkum athaa
ഇത്താ ഈ ഗസ്റ്റ് ഹൌസിൽ നിന്ന് ബോട്ടാണിക് ഗാർഡനിലേക്ക് എത്ര kilometer?
1 kilometer അല്ലെങ്കിൽ അതിൻ്റെ താഴെ മാത്രം ദൂരം ഒള്ളൂ, walkable distance
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു അവിടെ പോയി റൂം full എന്ന് പറഞ്ഞു നിങ്ങളുടെ വീഡിയോ കാണിച്ചുഓഫീസിൽ. അപ്പോൾ റൂം ഉണ്ട് എന്ന് പറഞ്ഞു പക്ഷേ ഞാൻ അവിടെ റൂം എടുത്തില്ല ബാത്രൂം കൊള്ളില്ല....
ആണോ, ഞങ്ങൾ എടുത്ത റൂം നല്ലതായിരുന്നു jufaish
ഭക്ഷണം ഉണ്ടാക്കാൻ സൗകര്യം ഉണ്ടോ ❓️
No dear
Booking no
Ooty Cooperative Guest House
0423 244 4046
ആദ്യം മൊബൈൽ നേരെ പിടിക്കാൻ പടിക്ക്
Ok Sir 🙏
താങ്കളുടെ വിലപ്പെട്ട സമയം എൻ്റെ വീഡിയോ കാണാൻ ഉപയോഗിച്ചതിന് നന്ദി 🙏😊
Booking number
please check Description box
Book ചെയ്യാൻ nmbr ഉണ്ടോ
Description box ൽ Details ഉണ്ട് ട്ടോ😍
Plz insta inbox നോക്കുമോ
Ok daa
വിവരണം നന്നായിട്ടില്ല ലോഡ്ജിന്റെ പേരില്ല ഫോൺ നമ്പറില്ല ആകാശത്തേക്ക് നോക്കി പോകാനാണോ ഇങ്ങനെയാണ് വലിയ സംഭവമായിട്ട് വിവരിക്കേണ്ടത്
Description box ൽ details കൊടുത്തിട്ടുണ്ട്, താങ്കളുടെ വിലയേറിയ സമയം എൻ്റെ വീഡിയോ കാണാൻ ഉപയോഗിച്ചതിന് നന്ദി 🙏
Number not exist enna parayunne any other number
No
I contacted
Contact cheyunne engane any contact number
Full details Description box ൽ കൊടുത്തിട്ടുണ്ട് 😊
contact nmber
Ooty Cooperative Guest House
0423 244 4046
Eppol 5000 thil thaye room kittanilla
ലോകത്തു എവിടെയെല്ലാം എന്തെല്ലാം ടൈപ്പ് റൂംസ് കിട്ടുമെന്ന് നമ്മുടെ കേരളത്തിലെ താത്തമാർക്ക് നന്നായി അറിയാം
ഊട്ടിയിൽ എത്തുന്നവർക്ക് ഉപകാരപ്പെടാനാണ് വീഡിയോ ചെയ്യ്തത് സുഹൃത്തേ🙏, താത്ത ആയാലും ചേച്ചി ആയാലും മറ്റുള്ളവർക്ക് നല്ലത് മാത്രം ചെയ്യുക 🙌
Hi
Hi