വെള്ളാപ്പള്ളി നടേശാ... മുസ്‌ലിം ചൊറിച്ചിൽ നിർത്ത്... ഇത് കണ്ട് നന്നാവൂ.. Vellappally | Aliyar Qasimi

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 241

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 หลายเดือนก่อน +44

    ഒരു ഹിന്ദു സഹോദരന്റെ വ്യക്ത
    മായ വിശദീകരണം

  • @abdulazeez1927
    @abdulazeez1927 6 หลายเดือนก่อน +37

    എന്റെ ഹൃദയം കവർന്ന പ്രഭാഷകൻ. എല്ലാ മതത്തേയും ഒരു കുടകീഴിൽ കൊണ്ടുപോകുവാൻ കഴിവുള്ള പ്രാഭാഷകൻ.

    • @AlexAnder-nr8mu
      @AlexAnder-nr8mu 6 หลายเดือนก่อน +5

      സർവ്വ ശക്തൻ ദീർഘായുസ്,,ആരോഗ്യം,, ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ❤🙏

    • @ejniclavose1897
      @ejniclavose1897 6 หลายเดือนก่อน +2

      Ameen

    • @baijuthankappan9748
      @baijuthankappan9748 6 หลายเดือนก่อน

      എന്നിട്ടവസാനം wholesale സുന്നത്ത് 😆 പൊ...യിരേ

  • @KkshereefShereef
    @KkshereefShereef 6 หลายเดือนก่อน +41

    ഇത് മനസ്സ് കരിപിടിച്ച വെള്ളാപ്പള്ളിക്കുള്ള മറുപടിയല്ല മനുഷ്യർക്കുള്ള സന്ദേശമാണ് ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 หลายเดือนก่อน +12

    അൽഹംദുലില്ലാഹ്
    അല്ലാഹു അക്ബർ

  • @memy777memy6
    @memy777memy6 6 หลายเดือนก่อน +50

    മുസ്ലിം ഹിന്ദു ക്രിസ്ത്യൻ...... എല്ലാം.... ഒന്നാണ്...... അതാണ് നമ്മുടെ കേരളം.. അതു തകർക്കുന്നവരെ.... ഒറ്റ പെടുത്തുക

    • @3737.
      @3737. 6 หลายเดือนก่อน

      ഒരു മുസ്ലിം പെണ്ണിനെ ഹിന്ദു, ക്രിസ്ത്യൻ കല്ല്യാണം കഴിക്കാവോ മതം പോലും മാറ്റില്ല

    • @Saaarish
      @Saaarish 6 หลายเดือนก่อน +1

      അത് തകർക്കുന്നത് ആ പുത്തകവും മദ്രസ്സയുമാണ് സുഹുർത്തേ,വേറെ ആരാ പിഞ്ചു മനസ്സുകളിൽ മത വിഷം നിറക്കുന്നത്

    • @jayasreem2430
      @jayasreem2430 6 หลายเดือนก่อน

      Athu njangal kandu, avalum,malarum, kundirikkavum, vangivecholan paranjappol otta muslim polum mindiyilla, aattin tholitta chennaykkale njangal thiricharinju

    • @muhammedpp1715
      @muhammedpp1715 6 หลายเดือนก่อน +2

      Tan.shagayil.pok..nirtiyal..madi...​@@Saaarish

    • @Indian-od4zf
      @Indian-od4zf 6 หลายเดือนก่อน +1

      ഒന്നല്ല അത് കശ്മീരിൽ കണ്ടു, ലോകത്തിൽ മൊത്തം കാണുന്നു. ഫ്രാൻസ്, UK, Germany, etc കണ്ടില്ലേ? ഇടക്കൊന്നു കണ്ണ് തുറന്നു ചുറ്റും നോക്ക്.

  • @sakeerhusain7543
    @sakeerhusain7543 6 หลายเดือนก่อน +19

    വെള്ളാപള്ളി സ്വാർത്തതക്ക് വേണ്ടി തനിക്കും സൊ പുത്രനും വേണ്ടി സൊന്തത്തെയും സൊന്തം സമുദായത്തെയും അപഹാസ്യമാക്കുന്നു ഈഴവ സമുദായ ത്തെ അവഹേളിക്കുന്നു

    • @Indian-od4zf
      @Indian-od4zf 6 หลายเดือนก่อน +1

      അയ്യോടാ പാവം എന്തൊരു സ്നേഹം കാഫിർ കളോട് 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 หลายเดือนก่อน +31

    അലിയാർഖാസിമി❤❤🎉❤🎉❤🎉

  • @satyamevajayathe2183
    @satyamevajayathe2183 6 หลายเดือนก่อน +18

    മുസ്‌ലിങ്ങൾക്കെതിരെ വരുന്ന എല്ലാ ആരോപണങ്ങളും ഇപ്പോൾ ഇസ്ലാമിനെ പറ്റി ഇതര മതസ്ഥർക്കും നിരീശ്വര വാദികൾക്കും മുസ്ലിങ്ങൾക്കും കൂടുതൽ സത്യം മനസ്സിലാക്കാൻ പ്രയോജനപ്പെടുന്നു എന്നുള്ളത് അനുഗ്രഹം തന്നെ

  • @Ismail.Valiyakath.
    @Ismail.Valiyakath. 6 หลายเดือนก่อน +7

    Congratulations for Usthad's Out Standing, remarkable and excellent Speech. Thank you so much for your meaningful awareness.

  • @Sidheeqpk.1616
    @Sidheeqpk.1616 6 หลายเดือนก่อน +17

    മകൻ തോന്യസം കാണിച്ചു uae യിൽ ജയിലിൽ ആയപ്പോൾ മുസ്ലിങ്ങൾ വേണ്ടി വന്നു രക്ഷപെടുത്താൻ 🙏🙏നന്ദി നടേശാ നന്ദി

    • @babushihab2005
      @babushihab2005 6 หลายเดือนก่อน

      ❤❤❤

    • @babushihab2005
      @babushihab2005 6 หลายเดือนก่อน

      ❤❤❤

    • @jayasreem2430
      @jayasreem2430 6 หลายเดือนก่อน

      Pidippichathum, vedeeppichathum orl tanne, oru samudayathe high jack cheyyanvendi,

    • @anilbn4889
      @anilbn4889 6 หลายเดือนก่อน +1

      അയിന് നിൻറെ കുടുംബവും സ്വന്തകരും എല്ലാ പോക്രിത്തരവും കാണിച്ചിട്ടും ഞങ്ങൾ പ്രതികരിക്കുന്നില്ല കൊയസ് അയിന് ഇജ്ജും ഈ പ്രസംഘിക്കണ ജിഹാദിയുണ് നന്ദി പേറേണ്ടത്

    • @Akhilprince123
      @Akhilprince123 6 หลายเดือนก่อน

      ഒലക്ക നീ ഒക്കെ അവിടുത്തെ അടിമ പണിക്കാരൻ അല്ലെ. നീ ആരാ നിന്നെ അവര് അടിപ്പിക്കുവോ വിസ തീർന്നാൽ കേറ്റി വിടും 😄എന്നിട്ടും തള്ള്

  • @babushihab2005
    @babushihab2005 6 หลายเดือนก่อน +6

    Respect Religious Respect Believes 🙏

  • @JohnsonCG-ub3br
    @JohnsonCG-ub3br 6 หลายเดือนก่อน +15

    മുസ്ലിം എന്റെ സഹോദരൻ ❤ജോൺസൻ

    • @muhammedmohideen7707
      @muhammedmohideen7707 6 หลายเดือนก่อน +1

      നാമെല്ലാം സഹോദരങ്ങൾ ജയ് ഹിന്ത്

    • @evjohnson9341
      @evjohnson9341 6 หลายเดือนก่อน

      JIhade❤Nadakkella❤JaI,BJP❤AvaL,MaLar,Stoke,undo?

    • @peassis3042
      @peassis3042 6 หลายเดือนก่อน +1

      ജോൺസണ് ആയിരം അഭിവാദ്യങ്ങൾ. മതമേതുമാകട്ടെ .നാം മൻഷ്യർ ഒന്ന്.
      അങ്ങയുടെ മനസ് തങ്കമനസ്.

    • @bknaircherthala
      @bknaircherthala 6 หลายเดือนก่อน

      P​@@evjohnson9341

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 6 หลายเดือนก่อน +15

    വെള്ളാppallikk ശ്രീനാരായണഗുരുവിനെപ്പോlum മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല

  • @sidhikuttypm7506
    @sidhikuttypm7506 2 หลายเดือนก่อน

    Super speech!അലിയാർ ഖാസിമി

  • @muhammedfaizy3568
    @muhammedfaizy3568 6 หลายเดือนก่อน +5

    അല്ലാഹു കഴിവ് വർദ്ധിപ്പിച്ചു തരട്ടെ ആമീൻ

  • @cvsreekumar9120
    @cvsreekumar9120 6 หลายเดือนก่อน +6

    Extremely interesting Duscourse!❤🌺🙏Allah Malik❤🌺🙏

  • @A.K.Arakkal
    @A.K.Arakkal 6 หลายเดือนก่อน +8

    എല്ലാ മതവും അടിസ്ഥാന സാരാംശങ്ങളിൽ ഏകത്വം ആണ് സൂചിപ്പിക്കുന്നത്. ഇന്ന് ലോകത്ത് നിലകൊള്ളുന്ന പ്രബല മതങ്ങളുടെ ആചാര്യന്മാരെയും അംഗീകരിക്കാനല്ലാതെ അവഗണിക്കരുതെന്ന്, അംഗീകരിക്കുക നിങ്ങളുടെ മതപരമായ ബാധ്യതയാണെന്നാണ് ലോകത്തിന്റെ ഗുരു ആണ് അന്ത്യ പ്രവാചകൻ മുഹമ്മദ്‌ (സഅ) പറഞ്ഞിട്ടുള്ളത് ✔️.

    • @nte9761
      @nte9761 6 หลายเดือนก่อน

      അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല. അല്ലാഹുവിൽ വിശ്വസിക്കാത്തവർ കാഫിറുകളാണ് കാഫിറുകളെ എന്ത് ചെയ്യണം എന്ന് പ്രത്യേകം പറയേണ്ടല്ലോ അപ്പൊൾ ഉസ്താദിന്റെ വാക്കുകളിൽ എത്രത്തോളം ആൽമാർദ്ധത ഉണ്ട് ?

  • @nizarazeez9541
    @nizarazeez9541 6 หลายเดือนก่อน +2

    Excellent speech

  • @mohamedshareef3361
    @mohamedshareef3361 6 หลายเดือนก่อน +9

    ഇത് അവിയാർകാസിമി ഉസ്താദിന്റ താടി നെരക്കാത്ത വർഷങ്ങൾ മുന്നേയുള്ള പ്രഭാഷണമാകാം

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 6 หลายเดือนก่อน +32

    ഒരു നിലപാടും ഇല്ലാത്ത ആളാണെ വെള്ളപ്പള്ളി

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 6 หลายเดือนก่อน +1

      സ്വന്തം സമ്പത് സംരക്ഷണം ത്രൂ sndp

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 6 หลายเดือนก่อน

      വൈ വെള്ളാപ്പള്ളി ആസ്ക്‌ കാസ്റ്റ് സർവ്വേ ബൈ കേരള ഗവണ്മെന്റ് & ഗവണ്മെന്റ് പോസ്റ്റ്‌ ഗിവെൻ ആക്കിക്കോർഡിങ്‌ലി

  • @mkk773
    @mkk773 6 หลายเดือนก่อน +2

    കരുണാവാൻ നബി മുത്തുരത്നമോ❤️❤️❤️

  • @noushadkayamkulam6074
    @noushadkayamkulam6074 6 หลายเดือนก่อน

    Mashaallh😊😊😊😊❤

  • @majeedpoomala7272
    @majeedpoomala7272 6 หลายเดือนก่อน +4

    വെള്ളാപ്പള്ളി ;സുദായത്തേ വിറ്റു. സ്വന്തം കുടുംബം സംരക്ഷിക്കുന്നു.സുദായ അംഗങ്ങൾ. വിശദമായി .. പഠി ക്കണം.❤❤❤

  • @munneriritty1296
    @munneriritty1296 6 หลายเดือนก่อน +3

    🎉🎉🎉

  • @mavahab5450
    @mavahab5450 6 หลายเดือนก่อน +4

    വെള്ളാപ്പള്ളി വളരെ പഠിക്കാനുണ്ട് ഉസ്താദേ ഒന്ന് മനസിലാക്കി കൊടുക്കു

  • @nisamnisamu7371
    @nisamnisamu7371 6 หลายเดือนก่อน

    👍👍👍

  • @shahulhameedhameed9308
    @shahulhameedhameed9308 6 หลายเดือนก่อน +2

    👍👍👍♥️♥️♥️

  • @ummerfarook9154
    @ummerfarook9154 6 หลายเดือนก่อน +3

  • @abdulsalamps226
    @abdulsalamps226 6 หลายเดือนก่อน +9

    അറിവില്ലായ്മ, ഒരു ശാപമാണ് അതാണു് ഇന്നത്തെ വിവാദങ്ങൾക്ക് കാരണം, അക്കാരണത്താൽ നാം അകന്നു പോകുന്നു.

  • @AnwarAnwar-ho5wh
    @AnwarAnwar-ho5wh 6 หลายเดือนก่อน +1

    ماشاء الله

  • @basheerk3345
    @basheerk3345 6 หลายเดือนก่อน +9

    വിഷം ചീറ്റുന്നവർ ചീറ്റട്ടെ നമുക്ക് ഒന്നിയ് മുന്നേറാം

  • @MuhammedrafiKv-lq2go
    @MuhammedrafiKv-lq2go 6 หลายเดือนก่อน +2

    ഇങ്ങനെ ഒക്കെ വിശദീകരിക്കേണ്ടി വന്നല്ലോ നമ്മുടെ സഹോദര്യം 😢😢😢

  • @akbarnajuakbarnaju1539
    @akbarnajuakbarnaju1539 6 หลายเดือนก่อน +1

    അള്ളാഹു അക്ബർ

  • @sasidharanca4314
    @sasidharanca4314 6 หลายเดือนก่อน +5

    വെള്ളപ്പള്ളിയുടെ. വാക്കും. പഴയ. ചാക്കും. വെള്ളാപ്പള്ളി. ഗുരുദേവ. ചിന്തയെ. മലിനമാക്കുന്നവൻ. ഈഴവരെ. കവി. അണിയിക്കാൻ. ശ്രമിക്കുന്നു.😮😮

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 หลายเดือนก่อน +8

    കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യ്ം തകർക്കുക
    എന്ന ലക്ഷ്യം മാത്രം

  • @nimilsumesh
    @nimilsumesh 6 หลายเดือนก่อน +10

    ഗുരുദേവന് അറബി വായിക്കാൻ അറിയാതെ ഇരുന്നത് കൊണ്ട് ആ പുസ്തകത്തിൽ എഴുതി വെച്ചിരുന്ന ചതി തിരിച്ചറിയാൻ കഴിഞ്ഞില്ല...തെറ്റ് പറ്റിയ ഗുരുദേവൻ ഇപ്പോൾ വെള്ളാപ്പള്ളി നടേശനേ കൊണ്ട് അത് തിരുത്തി എഴുതിക്കുന്നു...അന്യ മതത്തിൽ നിന്നും വിവാഹം കഴിക്കുന്നവരും അവരുടെ മക്കൾക്കും മതം ഉണ്ടാകില്ല എന്ന നിയമം വരുന്ന കാലത്ത് മാത്രമേ ഗുരുദേവന്റെ വാക്കുകൾ പുറത്തിയാകു...മതം തന്നെ ഇല്ലാതാക്കണം എന്നാണ് ഗുരു ദേവൻ പറഞ്ഞത്...നിങ്ങൾ ഗുരുദേവന്റെ വാക്കുകൾ കേൾക്കുന്നു എങ്കിൽ മതം ഉപേക്ഷിക്കണം

    • @TonyStark-u4g
      @TonyStark-u4g 6 หลายเดือนก่อน

      അമ്മേടെ പൂറ്

    • @rajendranc1301
      @rajendranc1301 6 หลายเดือนก่อน

      നുണ പറയരുത്

    • @hyperextension3027
      @hyperextension3027 6 หลายเดือนก่อน +1

      ​@@TonyStark-u4gനിന്റെ അമ്മേടെ ആണോ

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 6 หลายเดือนก่อน

    From കാഞ്ഞങ്ങാട് 🎉

  • @rameesnk
    @rameesnk 6 หลายเดือนก่อน

    💛💛💛💛💛💛💛

  • @predeepkama3111
    @predeepkama3111 6 หลายเดือนก่อน +1

    അങ്ങനെയാണെങ്കിൽ പിന്നെന്തിനാണ് അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ലെന്നും വേറെദൈവങ്ങളെആരാധിക്കുന്നവർ ശിർക്ക്ചെയ്യുന്നവർ ആണെന്ന്ശിർക്ക് ചെയ്യുന്നവർ മുശ്രിക്കുകൾആണെന്നുംഅവിടെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത്എന്തുകൊണ്ടാണ്.

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op 6 หลายเดือนก่อน +3

    നിനക്കൊക്കെ മുസ്ലിം പേരു നോക്കി വോട്ട് ചെയ്യാം രാഷ്ട്രീയമായി മതത്തിൻ്റെ പേരിൽ സംഘടിക്കാം
    മതത്തിൻ്റെ പേരിൽ മനുഷ്യത്വപരമായ കാര്യങ്ങൾക്ക് എതിർ നിൽക്കാം
    പക്ഷേ ഈഴവർ എന്നും മതേത റകൾ ആയി നിൽക്കുകയും വേണം
    ശ്രീനാരായണഗുരു അമ്പലങ്ങളിൽ പ്രതിഷ്ഠ നടത്തിയ ആളാണ്
    പിന്നെ ഗുരു പറഞ്ഞ ഒരു ജാതി ഒരു മതം ദൈവം എന്നത് അല്ലാഹുനെ അല്ല എന്നും മനസിലാക്കുക
    ഈഴവർ മാറി ചിന്തിച്ചു തുടങ്ങി
    എല്ലാ കാലവും മണ്ടരാകുന്നതിൽ കാര്യമില്ല
    വെള്ളാപ്പള്ളി അതു മനസിലാക്കി എന്നു മാത്രം അയ്യാൾ ഒന്നും പറഞ്ഞില്ലെങ്കിലും ഇനി കാര്യമില്ല

  • @arjunmodularhomes2963
    @arjunmodularhomes2963 6 หลายเดือนก่อน +1

    നളന്ദ സർവ കലാശാല തീവച്ചവന്റെ അനുയായികളുടെ സർട്ടിഫിക്കറ്റ് sndp ക്കോ ഈ ഴവർക്കോ നടെസനോ വേണ്ട.

  • @muhammedmohideen7707
    @muhammedmohideen7707 6 หลายเดือนก่อน +1

    കള്ളു കച്ചവടക്കാരന് എന്ത് സമൂദയ സ്നേഹം അയാളെ ഒരിക്കലും ശ്രിനാരയണിയർ ത്ത നെ തള്ളി പറയുന്ന സുന്ദരമായ കഴ്ച്ചാ നമ്മൾ കണ്ടതല്ലേ😊

  • @aravindakshannarangayil4069
    @aravindakshannarangayil4069 6 หลายเดือนก่อน +2

    ബോംബ് ഞമ്മള് ശ്രിലേങ്കയിൽ കൃസ്ത്യൻ പള്ളിയിൽ വെച്ചില്ലേ ഉസ്താദേ എന്നാവും സുഡാപ്പികൾ ചോദിക്യ പിന്നെ ഹാദിയ സോഫിയ അവർ മറക്കില്ല ഉസ്ത്ദേ

  • @dileepkr7337
    @dileepkr7337 6 หลายเดือนก่อน +6

    ഖുർആന്റെ ഭീകരവാദ ഉള്ളടക്കം
    അറബിയിൽ ആയിരുന്നത് കൊണ്ടു
    ശ്രനാരായണ ഗുരു
    അറിയാതെ പോയി.
    അവസാനത്തെ അമുസ്ലിം മും അവശേഷിക്കുന്നത് വരയും യുദ്ധം ചെയ്യാൻ
    ഖുർആനിലും ഹദീസിലും
    വെക്തമായി എഴുതി വെച്ചിരിക്കുന്നത്.
    ഇനിയും എത്രനാൾ (അമുസ്ലിം.... മുസ്ലീം അല്ലാത്ത സമൂഹത്തെ പറ്റിക്കും)
    ലോകം മുഴുവൻ ഇസ്ലാമിക ജിഹാദിന്റെ രാജ്യമാക്കി മാറ്റാൻ ഭീകരവാദ പ്രവർത്തനം നടത്തി വരുന്നു
    എന്നതാണ് സത്യം,
    നല്ല മുസ്ലീംങ്ങൾ ഉണ്ട്...
    ഇല്ലാ എന്ന് പറയുന്നില്ല.
    എന്നാൽ ഇസ്രായേലിൽ
    ഹമാസ് പാലസ്തീൻ ഇറാൻ ഇസ്രായേൽ യുദ്ധവും ഇതിന്റെ ഭാഗമായി നടന്നു വരുന്നതാണ്.
    ഈ പ്രവണത .......
    സർവ്വ നാശത്തിന് കാരണമാകും,

  • @rajendranviswanathan8142
    @rajendranviswanathan8142 6 หลายเดือนก่อน

    ഫ്രാൻസിനും ബ്രിട്ടനും, സ്വീഡനും , ഡെൻമാർക്കുമൊക്കെ വൻദുരന്തമായ സമാധാനക്കാരെ തിരിച്ചറിഞ്ഞിരിക്കുന്നു.

  • @Indianpremi-o4e
    @Indianpremi-o4e 6 หลายเดือนก่อน

    Usthadine choriyarud
    Maandhitte vidu. 😁Mashallah❤❤❤👍

  • @saleemnv4481
    @saleemnv4481 6 หลายเดือนก่อน

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ....എന്ന മഹദ് വചനങ്ങൾ ഞാൻ അടക്കമുള്ള കേരളീയരെ / ഇന്ത്യക്കാരെ പഠിപ്പിച്ച ആ മഹാനായ ഗുരുദേവന്റെ അനുയായിയിൽ നിന്നും വരുന്ന ഓരോ വാക്കുകളും നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന വെറുപ്പ് എത്ര മാത്രം വലുതാണെന്ന് ഇദ്ദേഹം ഓർത്തു കാണുമോ ..? എന്തായാലുംകേരളീയ സമൂഹം അതിനെ പുച്ചിച്ചു തള്ളുക തന്നെ ചെയ്യുകയും ..വെയിലത്ത് വെച്ച ഐസ് പോലെ ഉരുകി പോകുകയും ചെയ്യും ...🌹🙏

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 6 หลายเดือนก่อน +1

    നബിയെ ഗുരു വർണ്ണിക്കാൻ കാരണം ഉണ്ട്.. അത് ചരിത്രം.. നവോദ്ധാനത്തിൻ്റെ തുടക്കം കേരളത്തിലേയ്ക്ക് ഉള്ള ഇസ്ലാമിൻ്റെ വരവോടെ ആണ്.. ! ജാതി വർണ്ണ വ്യവസ്ഥയിൽ നരക യാതന അനുഭവിച്ചത് കിടന്നിരുന്ന ഒരു സമൂഹത്തിലേയ്ക്ക് സമത്വ സുന്ദര ധർമ്മം കാണിച്ച് പറഞ്ഞെത്തിയ ഇവരുടെ പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ടാണ് നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നത്... അത് തന്നെ കാരണം..!

  • @soopibendichal962
    @soopibendichal962 6 หลายเดือนก่อน +3

    ❤❤❤🎉🎉🎉

  • @francojoy8112
    @francojoy8112 6 หลายเดือนก่อน +1

    That time no transalation in malayalam or english of arabic

  • @AlexAnder-nr8mu
    @AlexAnder-nr8mu 6 หลายเดือนก่อน

    ഉസ്താദ് ❤❤❤❤❤❤❤

  • @JohnsonCG-ub3br
    @JohnsonCG-ub3br 6 หลายเดือนก่อน +3

    ക്രിസ്തു നബി സഹോദരൻ ❤

    • @antonyalpha6539
      @antonyalpha6539 6 หลายเดือนก่อน

      ക്രിസ്തുവിനെ ലോകത്തിന്റെ പ്രകാശമായി നാം കാണുന്നുവെങ്കിൽ 🏳️
      പരിചയപ്പെടുന്നുവെങ്കിൽ
      ജീവിതത്തിലൂടെ കാണിച്ചുവെങ്കിൽ 🏳️🙏

  • @k.v.jubileeroad9991
    @k.v.jubileeroad9991 6 หลายเดือนก่อน

    സമൂഹത്തിന് മാതൃക യാകുന്ന പ്രഭാഷണം വില nischaikkaanaavaatha പ്രഭാഷണം

  • @francojoy8112
    @francojoy8112 6 หลายเดือนก่อน +1

    2:09 2:14

  • @JayanKk-ob2nj
    @JayanKk-ob2nj 6 หลายเดือนก่อน

    ഈശ്വരനു മുമ്പിൽ എല്ലാവരും തുല്യരാണന്ന് തുടർച്ചയായ പ്രളയങ്ങൾ തെളിയിച്ചു ആ സത്യം ലോകത്തുള്ള എല്ലാ മനുഷ്യരുടെയും വാമൂടി കെട്ടിച്ച് കൊണ്ട് കോവി ഡ് 19 കടന്നുവന്നു ഈശ്വരനു മുമ്പിൽ എല്ലാ മനുരും തുല്യരാണന്ന് ദൈവം കാട്ടിതരു മ്പോൾ എന്തേ വെള്ളാപ്പള്ളി നടേശാ വർഗ
    സ്വാർത്ഥ താല്പര്യയത്തിനു വേണ്ടി വർഗ്ഗീയ വിത്ത് വിതയ്ക്കല്ലേ

  • @AshrafAshraf-b9p
    @AshrafAshraf-b9p 6 หลายเดือนก่อน +1

    Good s

  • @hashimkt1748
    @hashimkt1748 6 หลายเดือนก่อน +7

    വെള്ളാപ്പള്ളി വർഗീയത പടർത്തുന്നു. പിണറായി കൂട്ടിനുണ്ട്. സിപിഎം പൂട്ടിട്ടാൽ എല്ലാം തീരും.

    • @Indian-od4zf
      @Indian-od4zf 6 หลายเดือนก่อน

      😂🤣 വർഗീയത. ലോകം മുഴുവൻ അല്ലാഹുവിന്റെ ദീനിന്റെ കിഴിൽ വരുത്തണ്ടേ? ഫ്രാൻ‌സിൽ, ജർമ്മനി, ബ്രിട്ടൻ, ഇറ്റലി ഇവിടെ ഒന്നും വെള്ളാപ്പിള്ളി ഇല്ല.

  • @m.shahulhameed4699
    @m.shahulhameed4699 6 หลายเดือนก่อน

    Ennathekkum prasakthamaya prasangam

  • @kabeerm74
    @kabeerm74 6 หลายเดือนก่อน +1

    അതിന് നടേശൻ മുതലാളി ആ പുത്തകം കണ്ടിട്ടുണ്ടോ...
    പുള്ളി മദ്യക്കച്ചവടത്തിന്റെയും രാഷ്ട്രീയ കച്ചവടത്തിന്റെയും തിരക്കിലല്ലേ...
    മോനെ കേന്ദ്രത്തിൽ വില പേശാൻ വിട്ടിട്ട് അപ്പൻ വിജയനോട് വില പേശുന്നു...
    അയാളോടും മകനോടും ശ്രീ നാരായണ ഗുരുവിന്റെ ഗ്രന്ഥത്തെപ്പറ്റി പറഞ്ഞാൽ അയാൾക്ക് അതിനെപ്പറ്റി എന്തറിയാനാണ്...
    😄😄😄

  • @vasanthamm7061
    @vasanthamm7061 6 หลายเดือนก่อน +2

    ശ്രീനാരായണ ഗുരുവിനും തെറ്റ് പറ്റാമല്ലൊ.

    • @aliptreebas4061
      @aliptreebas4061 6 หลายเดือนก่อน

      നല്ല ന്യായീകരണം.

  • @ganga585
    @ganga585 6 หลายเดือนก่อน +1

    Sri Narayana Guru paranjathu thettiddharichavaril oralanu Natesan. Guru paranja oru Matham, Hindu mathavum Oru jathi 'eezhavar' aanennu thettiddharichavar aayirakkanakkinundu Indiayil. Aadi sankaracharyar pararanja Adwaitham , ennathum athu thanne 'dhaivam onne ulloo' ennanartham, athu Hindu, Muslim, Christian ennonnumilla. Pinne, ellavarkkum dhaivathinte roopavum perum ishtam pole idam, vilikkam. Athunpole manushyan oru mathavum Oru jathiyumanennanu Guruvum paranjathu. Vividha tharam vasthram idumpole, janangalkku ishtamnpole peridukayo vilikkukayo viswasikkuyo cheyyatte. Athalle nallathu.

  • @tajvivaluxes4328
    @tajvivaluxes4328 6 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചിലവിൽ കൊള്ളാപ്പള്ളി ബിജെപിയെ വളർത്തുന്നു

  • @muhammedkp159
    @muhammedkp159 6 หลายเดือนก่อน

    ഇത് എന്നോ നടന്ന പരിപാടി?

  • @underworld2770
    @underworld2770 6 หลายเดือนก่อน +4

    കൊള്ളാപ്പള്ളി കൊടേഷൻ 😂😂

  • @AbdullaThangayathil
    @AbdullaThangayathil 6 หลายเดือนก่อน +1

    അലിയാർ ഖഹാസ്മി യുടെ കുറച്ചുവർഷം മുൻമ്പ് നടന്ന പ്രഭാഷണം ആണ് ഇത് ഇപ്പോഴുള്ളത് തടിയൊക്കെ വെളുത്തതാണ്

  • @RajAN-rh5qy
    @RajAN-rh5qy 6 หลายเดือนก่อน +1

    Avante okke ullilirup area ariyathat. Avare chaari nilkunna ezhavan kazhuthil kathi veezhumbozhe ariyoo.

  • @Raku-o7t
    @Raku-o7t 6 หลายเดือนก่อน

    അതാണ് വിശാലത സഹിഷ്ണുത അതിൽ നിന്ന് ningal പഠിക്ക്😊

  • @rajankrishnan-nu7ik
    @rajankrishnan-nu7ik 6 หลายเดือนก่อน

    ഇതൊക്കെ പറഞ്ഞാലും ശ്രീ നാരായണ ഗുരു നരകത്തിലെ വിറകു കൊള്ളിയാണെന്നല്ലേ ആ കുത്തു രത്നംപറയുന്നത്

  • @rasirasi1496
    @rasirasi1496 6 หลายเดือนก่อน

    E..,Vargangale Kooduthal Pukazhuthanda Ennu koodi Ormmapeduthunnu...

  • @SugunanKNair-q1e
    @SugunanKNair-q1e 6 หลายเดือนก่อน

    അന്നത്തെ ആളുകൾ നല്ലവർ. ഇന്നും ഉണ്ട് നല്ലവർ. പക്ഷെ കുറെ പാഷാണങ്ങളും ഉണ്ട്. അവരെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്. പറയാൻ ബുദ്ധിമുട്ട് ഉണ്ട് നിങ്ങളെ പോലുള്ളവർ

  • @pavithrankrishnan7286
    @pavithrankrishnan7286 6 หลายเดือนก่อน +2

    ശ്രീ നാരായണ ഗുരുദേവൻ ഖുറാൻ തീർശ്ചയായും വായിച്ചു കാണില്ല. വായിച്ചിരുന്നെങ്കിൽ അങ്ങനെ പ റയുമായിരുന്നില്ല. നിങ്ങൾ ഇത്ര പ്രകോപിതനാകു ന്നത് എന്തിന്. വെള്ളാപ്പള്ളി നബിയെപ്പറ്റി വല്ലതും പറഞ്ഞോ. വെള്ളാപ്പള്ളിക്ക് കട്ട സപ്പോർട്ട്. ഈ ജിഹാദികൾ പറയുന്നതിന് രോമത്തിൻ്റെ വില പോലും കൊടുക്കണ്ട. സുക്ഷിക്കുക ഇവന്മാർ കൊല്ലാംപോലും മടിക്കില്ല.

  • @kunnarath
    @kunnarath 6 หลายเดือนก่อน

    Money Power dont last.... some hindus fall in line out of greed .....

  • @asharafns2085
    @asharafns2085 6 หลายเดือนก่อน

    ഇതു് വർഷങ്ങൾക്കു മുമ്പു നടന്ന ഒരു പ്രോഗ്രാമാണ് ഇപ്പോൾ ഇത് ആവശ്യമായിരിക്കാം

  • @razakpoonoor4355
    @razakpoonoor4355 6 หลายเดือนก่อน +1

    സഽന്തം കാരൃത്തിന് വേണ്ടിപ്രസ്ഥാവന വിളമ്പുന്ന വെള്ളാപ്പള്ളിഒന്നും വിശ്വസിയോ,ദൈവവിശ്വാസിയോ,അല്ല മത ഭ്രാന്തനാ. മറുപടിഅർഹിക്കുന്നില്ല.

  • @mavahab5450
    @mavahab5450 6 หลายเดือนก่อน

    ഉസ്താദേ വെള്ളാപ്പള്ളി യുടെ അറിവ് കുറവുകൊണ്ട് പറ്റിയത് നാണം കൊണ്ട മാപ്പ് ചോദിക്കാത്തത്

  • @rgs8073
    @rgs8073 6 หลายเดือนก่อน

    Old video when UDF Minister Shivkumar was ruling

  • @AbdulAzeez-qz7er
    @AbdulAzeez-qz7er 6 หลายเดือนก่อน

    ഇത് വർഷങ്ങൾക്ക് മുൻപ് അലിയാർ ഖാസിമി പറഞ്ഞതല്ലേ

  • @evjohnson9341
    @evjohnson9341 6 หลายเดือนก่อน +1

    JaI❤BJP❤JaI,,Bharath

    • @Indianpremi-o4e
      @Indianpremi-o4e 6 หลายเดือนก่อน +2

      Pooru onnu poda

    • @alikunju2069
      @alikunju2069 6 หลายเดือนก่อน +2

      Ammene prapikunna naariyasnu nee

    • @ejniclavose1897
      @ejniclavose1897 6 หลายเดือนก่อน +1

      Poda John CHANKAME

    • @GoodWll
      @GoodWll 6 หลายเดือนก่อน +1

      Sangi kundan

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 หลายเดือนก่อน +1

    ഇതെല്ലാം അമിട്ടിന്റെയും മോഡിയുടെയും സ്പോൺസ്ഡ്
    പരിപാടി യാകുന്നു

  • @kunjalimarakar6035
    @kunjalimarakar6035 6 หลายเดือนก่อน

    ഏറ്റവും കൂടുതൽ ചേർത്ത് നിർത്തുന്നത് വെള്ളാപ്പള്ളി തന്നെയാ എന്നാൽ സത്യം പറഞ്ഞു കൂടെ

  • @SureshS-r3m
    @SureshS-r3m 6 หลายเดือนก่อน

    ഈഴവർ ആരുടെയും പുകയ്തലിൽ വീഴില്ല

  • @NaushadL-ic4ev
    @NaushadL-ic4ev 6 หลายเดือนก่อน

    Black.cherunilla.usthade.mugathinte.prakasham.poyi.prayam.respect❤

    • @Indianpremi-o4e
      @Indianpremi-o4e 6 หลายเดือนก่อน

      This speech 10 years back not new

  • @shajahann2270
    @shajahann2270 6 หลายเดือนก่อน

    എല്ലാ പ്രവാചകൻമ്മാർ പഠിപ്പിച്ചദും പ്രചകൾ പഠിക്കാതെ പോയതാണ് ഈ കാലഘട്ടത്തിറ്റെ പോരായ്മ,,,, 🤔

  • @arunankc5756
    @arunankc5756 6 หลายเดือนก่อน

    Onnanenkil mukkalakkukuyum hijab dharikkukayum anju thavana plalliyilekkotukayum vendallo.

  • @sajimonkr2479
    @sajimonkr2479 6 หลายเดือนก่อน

    Vellapally പറഞ്ഞതും നിങ്ങളും പറഞ്ഞതും തമ്മിൽ യാതൊരു ബന്ധവും ഇല്ല. അദ്ദേഹം പറഞ്ഞത് രാജ്യസഭ യിലേക്ക് പോകുന്ന വരുടെ എണ്ണം പിന്നെ സിപിഐഎം ന്റെയും കോൺഗ്രസ്‌ ന്റെയും മുസ്ലിം പ്രീണനം

  • @IbrahimshaVh
    @IbrahimshaVh 6 หลายเดือนก่อน

    എടൊ. എന്തിനാ. അന്യ മതത്തെക്കുറിച്ചി നല്ലതും കേട്ടതും ച്ചുറിയാം പോകുന്നത്. അവനവൻ ന്ടെ. ജോലിനോക്കി ഇരൂന്നൂടെ

  • @TkdaneshKumar
    @TkdaneshKumar 6 หลายเดือนก่อน

    അടുത്ത് ഉടയിപ്പ് തുടങ്ങിഇതാണ് ഞാങ്ങൾക്ക് അറിയുക ഇല്ല് പക്ഷെ ഒരു കാരൃം ഉറപ്പ് അണ് ഇവർക്ക് 47 ഇനിയും നടക്കുക ഇല്ല എന്ന് മനസിൽ ആയി അത് കോണ്ട അണ്

  • @Abdullah786-kp8mi
    @Abdullah786-kp8mi 6 หลายเดือนก่อน

    Vellappally nadesanalla kallaappalli nadesananu ayaal

  • @Kannans-zv4rd
    @Kannans-zv4rd 6 หลายเดือนก่อน

    Ezvan hindu markanda, ravan punga mi asurvasam jai hindu

  • @manu_cm
    @manu_cm 6 หลายเดือนก่อน +1

    പോക്സോ വീരൻ മുത്ത്

  • @kannanr1841
    @kannanr1841 6 หลายเดือนก่อน

    முன்னாள் இந்துவின் அற்பத்தனமான பேச்சு

  • @shajip.p9474
    @shajip.p9474 6 หลายเดือนก่อน

    എടോ, തന്റെ കുഞ്ഞാടുകൾ ഞങ്ങൾ ഹിന്ദുക്കൾക്കും, ക്രിസ്ത്യാനികൾക്കും അരിയും, മലരും, കുന്തിരിക്കവും ഫ്രീയായി ഓഫർ ചെയ്തത് ഞങ്ങൾക്ക് മനസിലായി 🙆‍♂️നടേശന്റെ നെഞ്ചത്തേക്ക് കയറാൻ താനൊന്നും വളർന്നിട്ടില്ല 💪💪💪

  • @abdulkareemka9243
    @abdulkareemka9243 6 หลายเดือนก่อน

    എന്തിനാ ഉത്താദേ ഈ പാഴ് വേല.

  • @Bullat35
    @Bullat35 6 หลายเดือนก่อน

    നടേശാ നീ കൂട്ടിയാൽ കൂടില്ല.

    • @aneesh26205
      @aneesh26205 6 หลายเดือนก่อน

      നടേശാനെ കൂട്ടാനുള്ള കാൽകുലേറ്റർ നിന്റെ കയ്യിലും ഇല്ല 😂😂

  • @thomaskurakar4259
    @thomaskurakar4259 6 หลายเดือนก่อน

    Quran enthanennu ariyathepoi

  • @arshinayoonas7056
    @arshinayoonas7056 6 หลายเดือนก่อน

    ഓൾഡ് പ്രഭാഷണം

  • @Manju-lt3mn
    @Manju-lt3mn 6 หลายเดือนก่อน

    കൊള്ളപ്പള്ളി കോമാളികളെ സൂക്ഷിക്കുക
    വർഗീയത തുലയട്ടെ
    Rss ഓളിയട്ടെ

  • @AB-lg6gz
    @AB-lg6gz 6 หลายเดือนก่อน

    SREENARAYANA GURU, DIDN'T READ QURAN. 🤭

  • @shajahanm-zb9sv
    @shajahanm-zb9sv 6 หลายเดือนก่อน

    koduchi.patti.yaanu.vellapalli.adopatti.vellapalli.gurudheva.krithi.padichu.vajakamadi.nirth

  • @rrwoodwork8560
    @rrwoodwork8560 6 หลายเดือนก่อน +1

    മദനി സെക്കന്റ്‌