ഇന്നലെ ഉള്ള വീഡിയോ കണ്ടപ്പോൾ aa driver വളരെ മാനസിക ബുദ്ധിമുട്ടിൽ ആണെന്ന് തോന്നിയിരുന്നു .....ഒരു പക്ഷെ തൻ്റെ അശ്രദ്ധ ഈ കുഞ്ഞു മക്കളുടെ ജീവൻ എടുത്തതിൽ ഉള്ള വേദന കൊണ്ട് പറഞ്ഞതാണോ എന്നും അന്വേഷിക്കണം.......തെറ്റ് ആർക്ക് പറ്റിയാലും നഷ്ടം a achan amma മാർക്കാണ് 😢😢😢😢
മൊബൈലിൽ സംസാരിച്ചിട്ടുണ്ടാവും.. എന്ന് ഞാൻ ആദ്യമേ വിചാരിച്ചു.എല്ലാ അപകടങ്ങളും ഡ്രൈവറിന്റെ കുറ്റം തന്നെയല്ലേ. ഞാനും ചെറുപ്പത്തിൽ കോളേജിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതാണ്. അന്ന് കിളിയും ഡ്രൈവറും ഭയങ്കര വർത്തമാനം ആയിരുന്നു.
ആ വാദം കോടതിയിൽ എത്തിയാൽ അവൻ തന്നെ തള്ളും ... പോലീസ് ഇടിച്ച് പറയിച്ചതാണെന്ന് പറയും . മനപ്പൂർവ്വമായ നരഹത്യ നില നിൽക്കില്ല കാരണം അവിടെ ഇടിച്ച് തെറിപ്പിച്ച് അല്ല ടയർ സ്ലീപ്പ് ആയി മറിയുകയാണ് ഉണ്ടായത് .mens rea ഇല്ല കുട്ടികളോട് മുൻ വൈരാഗ്യം മറ്റു ഉദ്ദേശങ്ങൾ ഒന്നും കാരണമായി വരുന്നില്ല .പോലീസ് വാദം കോടതി തള്ളിയാൽ പ്രതി രക്ഷപ്പെടും മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസ് എടുത്താൽ അശ്രദ്ധ ഒരു കാരണമായി എടുക്കാം അപ്പോ ജീവ പര്യന്തം വരെ ലഭിക്കാം
നമ്മുടെ റോഡിലൂടെ വാഹനം ഓടിക്കുന്ന വർ ഭൂരിപക്ഷം പേരും ഫോൺ ഉപയോഗിക്കുന്നുണ്ട്, റോഡിൽ നിന്നാൽ നമുക്ക് കാണാം പക്ഷെ പോലീസ് കാണുന്നില്ല എന്താ കാര്യം, മുതലാളിയുടെ മാസപ്പടി.
പിഴവ് എന്ന് നിസാരമായി പറഞ്ഞ് പോകാവുന്ന ഒന്നല്ല ഇന്നലത്തെ അപകടം. ഇന്നും കൂട്ടുകാരോടൊത്ത് സ്കൂളിൽ പോയി പരീക്ഷ എഴുതി കളിച്ചു ചിരിച്ച് വീട്ടിൽ പോകേണ്ട കുട്ടികളാണ് ഈ ലോകത്തോട് വിട പറയേണ്ടിവന്നത്. 😢 ഇത് താങ്ങാനുള്ള കരുത്ത് ആ മാതാപിതാക്കൾക്ക് ലഭിക്കട്ടെ എന്ന് കൂടെ പറയാൻ തോന്നാത്ത മാനസികാവസ്ഥ. 😒
ഒരു makkalkum ഇങ്ങനെ വരരുത്. നിങ്ങള്‍ എന്ത് മനുഷ്യന്‍ ആണ്. നിങ്ങള്‍ക്ക് മകനോ മകളോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയില്ല. ആരും അറിഞ്ഞു കൊണ്ട് ചെയ്യില്ല. തന്റെ പിഴവ് കൊണ്ടാണെന്ന് സമ്മതിച്ചു. അതിനു അയാളുടെ മക്കള്‍ എന്ത് പിഴച്ചു??

സത്യം അയാളുടെ മാനസിക അവസ്ഥ വലിയ കഷ്ടമാണ്... അതിലും കഷ്ടമാണ് ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ അവസ്ഥ
Ethu channelah
@@maneeshsv1466 ഇന്നലെ ഒരു ന്യൂസ് ചാനലും കണ്ടില്ലെ.....എല്ലാ ചാനലും കാണിച്ചു....ഞാൻ എൻ്റെ പേഴ്സണൽ opinion ആണ് പറഞ്ഞത്
അറിഞ്ഞുകൊണ്ട് വണ്ടിയോടിച്ചു കയറ്റി ഒരു യുവാവിനെ കൊലപ്പെടുത്തിയ കോഴിക്കോട്ടെ വലിയ ചേട്ടന് മനപ്പൂർവമല്ലാത്ത നരഹഹത്യക്ക് കേസ്... എന്തൊരു നാട് ഇത്
@@rrvishnu8778 Kozhikode case aanu paranje... Read carefully brother
@@sarathv6949athinte alla 4 kuttikal marikkan idayaya lory driver aan palakkad karimba
അപ്പോൾ പിന്നെ ഗവൺമെന്റ് രക്ഷപ്പെട്ടു 😂 റോഡിന്റെ കുഴപ്പമോ പൊതുമരാമത്ത് വകുപ്പിന്റെ കുഴപ്പമല്ല 😂
Aa lori matharam aano adhiloode poyajde allalo..asharadha thanne apakadam varuthinnadje koodudhalum...road ok...
ഇത് പൊതുമരാമത്തിനെ രക്ഷിക്കാൻ വേണ്ടി ഡ്രൈവറെ കൊണ്ട് പറയിപ്പിച്ചതാ
പൊതുമരാമത്തിനെയും വെറുതെ വിടരുത്
മൊബൈലിൽ സംസാരിച്ചിട്ടുണ്ടാവും.. എന്ന് ഞാൻ ആദ്യമേ വിചാരിച്ചു.എല്ലാ അപകടങ്ങളും ഡ്രൈവറിന്റെ കുറ്റം തന്നെയല്ലേ. ഞാനും ചെറുപ്പത്തിൽ കോളേജിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതാണ്. അന്ന് കിളിയും ഡ്രൈവറും ഭയങ്കര വർത്തമാനം ആയിരുന്നു.
അവൻ്റെ പിഴവിന് നഷ്ടപ്പെട്ടത് 4 ജീവനുകളാണ്
ആ വാദം കോടതിയിൽ എത്തിയാൽ അവൻ തന്നെ തള്ളും ... പോലീസ് ഇടിച്ച് പറയിച്ചതാണെന്ന് പറയും . മനപ്പൂർവ്വമായ നരഹത്യ നില നിൽക്കില്ല കാരണം അവിടെ ഇടിച്ച് തെറിപ്പിച്ച് അല്ല ടയർ സ്ലീപ്പ് ആയി മറിയുകയാണ് ഉണ്ടായത് .mens rea ഇല്ല കുട്ടികളോട് മുൻ വൈരാഗ്യം മറ്റു ഉദ്ദേശങ്ങൾ ഒന്നും കാരണമായി വരുന്നില്ല .പോലീസ് വാദം കോടതി തള്ളിയാൽ പ്രതി രക്ഷപ്പെടും മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസ് എടുത്താൽ അശ്രദ്ധ ഒരു കാരണമായി എടുക്കാം അപ്പോ ജീവ പര്യന്തം വരെ ലഭിക്കാം
നിലവാരമില്ലാത്ത ഡ്രൈവിംഗ് ടെസ്റ്റ് രീതികളും ഒന്നിനും കൊള്ളാത്ത ഹൈവേ പോലീസും.
പല അപകട മരണങ്ങളും കൊലപാതകം ആകുന്ന കാലം ശരിക്കും അന്വേഷണം നടക്കട്ടെ .
മനപ്പൂർവമുള്ള നരഹത്യ എന്നുപറഞ്ഞാൽ കൊലപാതകം തന്നെയല്ലേ 🤔
ഡ്രൈവിങ്ങിലെ അശ്രദ്ധമൂലം നഷ്ടപ്പെട്ട ആ നാല് കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കൊടുക്കാൻ അ യാൾക്കാവുമോ?🤔🤔🤔🤔
ഇത്തരക്കാർ ഇനി പുറം ലോകം കാണരുത് വള വള അടിച്ചിട്ട് ഒരു കാര്യം ഇല്ല ഒരുത്തൻ കിടന്നാൽ മറ്റുള്ളവർ അനുസരിക്കും
എന്തൊക്കെയോ..എവിടെയോ....😢😢😢
നമ്മുടെ റോഡിലൂടെ വാഹനം ഓടിക്കുന്ന വർ ഭൂരിപക്ഷം പേരും ഫോൺ ഉപയോഗിക്കുന്നുണ്ട്, റോഡിൽ നിന്നാൽ നമുക്ക് കാണാം പക്ഷെ പോലീസ് കാണുന്നില്ല എന്താ കാര്യം, മുതലാളിയുടെ മാസപ്പടി.
നമ്മൾ അത് ഊഹിച്ചു 😄അതോടെ ഇത് തീർന്നല്ലോ റോഡിന്റെ കുഴപ്പം എന്ന് ആരും പറയുന്നില്ല 😄😄😄😄😄😄😄😄😄 ഡ്രൈവറെ കുടുക്കിയാൽ പിന്നെ അത് തീർന്ന്
ഇനിയിപ്പോ റോഡിനെ കുറ്റ വിമുക്തനാക്കാം 🥲🙏
മറ്റൊരു വാഹനത്തിന് തട്ടിയാലും റോടിലുള്ള അളുകളെ തട്ടാൻ പാടില്ലാ അതു ട്രയിവറുടെ തെറ്റു തന്നെയാണ് എല്ലാതെ റോടിനെ കുറ്റ o പറയതത് പറയരുത്
Pwd parayipichu 😂
Ysss
Nh aado eth
പിഴവ് എന്ന് നിസാരമായി പറഞ്ഞ് പോകാവുന്ന ഒന്നല്ല ഇന്നലത്തെ അപകടം. ഇന്നും കൂട്ടുകാരോടൊത്ത് സ്കൂളിൽ പോയി പരീക്ഷ എഴുതി കളിച്ചു ചിരിച്ച് വീട്ടിൽ പോകേണ്ട കുട്ടികളാണ് ഈ ലോകത്തോട് വിട പറയേണ്ടിവന്നത്. 😢 ഇത് താങ്ങാനുള്ള കരുത്ത് ആ മാതാപിതാക്കൾക്ക് ലഭിക്കട്ടെ എന്ന് കൂടെ പറയാൻ തോന്നാത്ത മാനസികാവസ്ഥ. 😒
മരുമോന്റെ തെറ്റാല്ലാട്ടോ, നാളെ മരുമോനെ രക്ഷിച്ച ഡ്രൈവർന്റെ കാശ് കൂടും.
ഇത്തരം കേസിൽ ഇൻഷുറൻസ് ക്ലെയിം കൊടുക്കരുത്
ആ വാദം നിലനില്ക്കൂല...
മനസ്സിലായ റോഡിന്റെ പ്രശ്നങ്ങളല്ല എന്ന് മനസ്സിലാക്കിക്കൊ
Driver mistake 😢😢😢
ലോറി കൊമ്പത്തെ രാജകന്മാരെ പാവങ്ങളുടെ ജീവിതം കൂടി ആലോചിക്കുക
റോഡിൽ പ്രോപ്പർ ആയ ഇൻസ്‌പെക്ഷൻ ഇല്ല
Sreeram venkitaraman ipol 2 laksham salary vangunnu..casilla kutakaranumalla niyamathinteoru power..
Narahathyaku case edukanam 😢😢😢😢
Oru kuttiye vandi edichu theruppich komayilaaki olivil poyavanu manapoorvam allatha narahathya....partiality of judiciary
Ennale oru chettan paranjallo matte lori thattiya konda ee loryede niyantharanam poyethenne....
E case kodathy pettennu theerpakkenem kadutha siksha kodukkenem
Manapporvamulla alla manapoorvamallatha narahatya
Parayippochu
Thanikku eni engene manassamadanem undavum Pretheesh.
Aa Road danger aanu enn aa naatukar ethra kaalam aayi parayunu
Pachak kathikanam AA naayitamone
Prathiyude rashtreeayam nokkanam
അവന്റെ മക്കള്‍ ഇത് പോലെ പോണം അന്നാലെ മനസിലാവു ആ കുടുബങ്ങളുടെ വിഷമം