നിന്നെ തീർക്കില്ലെന്ന് കരുതിയല്ലേ, നിൻ്റെ ഭാര്യയെ ഞാൻ വെറും ചണ്ടിയാക്കും | Mohanlal| Malayalam Movie

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • #newmalayalammovies #evergreenmalayalammovie #mammootty #mohanlal #evergreen #vintage
    #actionmovies #malayalamcomedyscenes #comedy #Karimpinpoovinakkare
    നിന്നെ തീർക്കില്ലെന്ന് കരുതിയല്ലേ, നിൻ്റെ ഭാര്യയെ ഞാൻ വെറും ചണ്ടിയാക്കും | Mohanlal| Malayalam Movie
    Karimpinpoovinakkare : Shivan loves his sister and turns on his friend Chellan after she lies to him about her pregnancy. In his rage, he kills Chellan and invites the wrath of Bhadran, his younger brother. This Evergreen Classic Action Thriller Movie Directed by I V Sasi penned by legendary P. Padmarajan Starring Mammootty & Mohanlal in leads with Seema,Urvashi, Bharath Gopi and many more.
    #classic #ivsasi #malayalamcomedy #comedyunlimited #oldcomedymovie
    #jagathysreekumarcomedyscenes #malayalammovies2023 #moviescenes #actionscene #fightscene
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 15

  • @shamlashammy6951
    @shamlashammy6951 15 วันที่ผ่านมา +24

    എം ടി.. പത്മരാജൻ.ഈ പ്രതിഭകളുടെ..ഐ വി ശശി
    സാറിന്റെ സംവിധാനത്തിൽ
    ലാലേട്ടൻ ചെയ്ത രണ്ട് വില്ലൻ വേഷങ്ങൾ..
    ഉയരങ്ങളിലെ ജയരാജൻ
    കരിമ്പിൻ പൂവിനക്കരെ.. ഭദ്രൻ ❤🙏🙏

    • @lollipop2621
      @lollipop2621 13 วันที่ผ่านมา +2

      വില്ലൻ വേഷമല്ല ''സിനിമ കണ്ടാലെ മനസ്സിലാകു

    • @shamlashammy6951
      @shamlashammy6951 13 วันที่ผ่านมา

      @@lollipop2621 ഒരു പാട് തവണ കണ്ട സിനിമയാണ്. പക മാത്രം വെച്ച് പുലർത്തുന്ന കഥാപാത്രം
      അതിന് നായക പരിവേഷം.. കൊടുത്തു കണ്ടിട്ടില്ല 🙏

  • @murshidulhaqueullus2021
    @murshidulhaqueullus2021 10 วันที่ผ่านมา +17

    ഭദ്രൻ..... ഈ ചിത്രത്തിൽ ഏറ്റവും സ്കോർ ചെയ്ത റോൾ

    • @mamithafanboy5701
      @mamithafanboy5701 10 วันที่ผ่านมา +2

      ക്ലൈമാക്സ്‌ മരിച്ചത് ശരിയായില്ല 😒

  • @Reddevil366
    @Reddevil366 3 วันที่ผ่านมา +3

    ഈ സിനിമ കണ്ടപ്പോ ഉർവശിക് ഇങ്ങനെ തന്നെ വേണം എന്ന് തോന്നിയത് ആണ്

  • @akhilsudhinam
    @akhilsudhinam 6 วันที่ผ่านมา +9

    മോഹൻലാൽ മത്സരിച് അഭിനയിച്ച കാലം ഇപ്പോൾ ആ ആവേശം എല്ലാം പോയി

    • @sreekanthgs457
      @sreekanthgs457 6 วันที่ผ่านมา +6

      അന്ന് അയാൾക്കു നിലനിൽക്കണമായിരുന്നു സിനിമയിൽ... ഇപ്പോൾ അതിന്റെ ആവിശ്യമില്ല

  • @bobbyambattil5217
    @bobbyambattil5217 13 วันที่ผ่านมา +6

    Lalateen 🔥🔥🔥

  • @gatha2015
    @gatha2015 7 วันที่ผ่านมา +3

    Lalu alex... 😂😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 6 วันที่ผ่านมา +7

    Lal ettane talli tholppikkan annum aarum illa innum illa...

  • @gaming_adit2
    @gaming_adit2 5 วันที่ผ่านมา +1

    Movie name