അമ്മേ അമ്മേ മാമാരിയെ എൻ ഈശോ വാണൊരു ആലയമേ അമ്മേ അമ്മേ നിൻ ഹൃദയേ എന്നെ ചേർക്കണമേ ജപമാല കൈയ്യിലെടുക്കും ഞാൻ അമ്മ തൻ കയ്യിൽ പിടിക്കും സുവിശേഷം കോർത്തോരാ നൂലിൽ ഞാൻ ജീവിതം കോർത്തിന്നു നൽകും മുത്തുകളെണ്ണി പ്രാർത്ഥിക്കും ഞാൻ അമ്മ തൻ മുത്തായി മാറും കൃപകളെല്ലാം ഒഴുകിയെത്തും ആഴിയാണമ്മ സുകൃതമെല്ലാം കോർത്തുവെച്ച മാലയണമ്മ (2) അമ്മേ അമ്മേ മാമാരിയെ എൻ ഈശോ വാണൊരു ആലയമേ അമ്മേ അമ്മേ നിൻ ഹൃദയേ എന്നെ ചേർക്കണമേ എന്റെ സ്വർഗ്ഗ ജാലകം എന്നും അമ്മെ നീയല്ലോ എന്റെ സ്നേഹ നീരുറവ എന്നും അമ്മെ നീയല്ലോ എന്റെ സ്നേഹ ശ്വാസമാകു അമ്മെ മാതാവേ എന്റെ ജീവ താളമാകു അമ്മെ മാതാവേ അമ്മേ അമ്മേ മാമാരിയെ എൻ ഈശോ വാണൊരു ആലയമേ അമ്മേ അമ്മേ നിൻ ഹൃദയേ എന്നെ ചേർക്കണമേ
ബഹുമാനപ്പെട്ട ബിനോജ് അച്ചാ .......... അച്ചൻ്റെ അർത്ഥപൂരിതമായ ഈ ഗാനം കെസ്റ്റർ ചേട്ടൻ ആലപിച്ച് ഏറ്റവും ഭക്തി സാന്ദ്രമാക്കി. പരിശുദ്ധ മാതാവിനോടുള്ള ഭക്തി , വിശ്വാസം ,സ്നേഹം ,വാത്സല്യം, ആശ്രയം ......... ഇവയെല്ലാം ഇമ്പകരമായ ഈ സംഗീതത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. എൻ്റെ ഈശോയുടെ അമ്മേ....... എനിക്കു വേണ്ടി പ്രാർത്ഥിക്കേണമെ!!!!!!!!!!🙏🙏🙏🙏
Keep hearing this again and again and sverytime it feels like Amma is right here. Blessed and Beautiful 🙏 God bless you acha and your ministry. May many more be touched with divine love through your music. Amen.
അമ്മയെ പാടിപുകഴ്ത്തി ഇത്ര നന്നായി ജനഹ്രദയങ്ങളിൽ എത്തിക്കാൻ അച്ചൻ കഴിഞ്ഞേ വേറെ ആരുമുള്ളു.. മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും ബിനോജ്അച്ചന് ഉണ്ടാവട്ടേ ♥️♥️ അനേക ലക്ഷങ്ങൾ ഈ പാട്ടു ഏറ്റു പാടട്ടെ..🙏🙏
അമ്മേ എന്റെ അമ്മേ എന്റെ സങ്കടങ്ങളും വേദനകളും നീക്കി സഹന നങ്ങൾ ഒപ്പം എന്റെ അമ്മയും ഈശോയും എനിക്ക് കൂട്ടായി രിക്കണമേ ബഹുമാനപ്പെട്ട അച്ഛനെയും സ്വർഗീയ ശബ് ദ മായ കെസ്റ്റർ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ദൈവം ബിനോജ് അച്ഛനേം ഷാജി അച്ഛനേം ഇനിയും ഇതുപോലുള്ള അമ്മമാതാവിന്റെ പാട്ടുകൾ എഴുതാൻ ഒരുക്കട്ടെ അനുഗ്രഹിക്കട്ടെ ഒരുപാട് നന്ദി എന്റെ ഈശോക്കും മാതാവിനും അച്ചന്മാർക്കും ആമേൻ
ജപമാല കയ്യിലെടുക്കും ഞാൻ അമ്മതൻ കയ്യിൽ പിടിക്കും സുവിശേഷം കോർത്തൊരാ നൂലിൽ ഞാൻ ജീവിതം കോർത്തിന്നു നൽകും ❤️❤️❤️❤️ഈ വരികൾ ഒരുപാട് ആവേശത്തോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പ്രചോദനം നൽകുന്നു ❤️❤️❤️അമ്മതൻ മുത്തായി ഞങ്ങളെ മാറ്റണെ ❤️❤️❤️❤️❤️
എന്റെ അമ്മേഎന്നീശോ വാണൊരു ആലയമേ എന്റെ വേദനകളെല്ലാം നീക്കി നല്ല മുത്തായി എന്നെയും മാറ്റണമേ ബഹുമാനപ്പെട്ട അച്ച നും സ്വർഗ്ഗീയ ശബ്ദമായ കെസ്റ്റർ ചേട്ടനും എല്ലാ ആശംസകളും 🙏🙏🙏🙏✝️✝️✝️✝️✝️
ഒരു താരാട്ട് പാട്ട് പോലെ, അതിനെക്കാളും വളരെ മനോഹരമായിരിക്കുന്നു ബിനോജ് അച്ചാ..😍 നമ്മുടെ അമ്മയോടുള്ള ആഴമേറിയ സ്നേഹം ഈ വരികളിലും ഈണത്തിലും നിറഞ്ഞു തുളുമ്പി നിൽക്കുന്നു!💓 നമ്മുടെ അമ്മയ്ക്കു വേണ്ടി ഇനിയും ഒത്തിരി ഒത്തിരി ഗാനങ്ങൾ അച്ചന്റെ കൈകളിൽ വിരിയട്ടെ എന്നു ഏറെ സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു!✨ Through Mama Mary to Christ JESUS!🔥✝✨😇
പരിശുദ്ധ മാതാവിന്റെ അതി മനോഹരമായ പാട്ട്..... ആത്മാവിനെ തൊടുന്ന വരികൾ....... ആത്മാവിൽ നിറഞ്ഞ ആലാപനം........ ആഴ കടലിന്റെ..... നിധി ശേഖരം പോലെ കൃപയുടെ നിറവാർന്ന അമ്മ..... 👍👍
Since this most beautiful song I've ever listened❤️. Ee pattu kelkumbol amma koode ullathe polle thonnikkum. Vave feed chayiumbol repeat chayithu eppozhum kettu kondu irrikum vere oru feel aa ee song😘
ഇൗ പാട്ടും കോടികൾ ഏറ്റു എടുക്കട്ടെ
Shajiacha.....
സ്നേഹവും നന്ദിയും....
😍😍😍😍
ഹൃദയം നിറഞ്ഞ അഭിനന്ദനം 🌷മാതാവിന്റെ പാട്ടുകളെഴുതാൻ നിങ്ങളെപ്പോലെ ആർക്കും പറ്റില്ല.Shaji Achan & Binoj Achan 🙏🙏🙏
Shaji achan and Binoj Achan you both are 2 sons sitting on Amma's both hands ❤️.. . We love Both of you...
എല്ലാ വൈദികരും പരിശുദ്ധ മറിയത്തിൽ തിളങ്ങി വിളങ്ങുന്ന മുത്തുകളായി പ്രശോഭിക്കട്ടെ, അങ്ങനെ പിതാവിന്റെ മഹത്വം ഭൂമിയിൽ നിറയട്ടെ.
അമ്മേ സഹായിക്കണമേ 🙏🙏
ഈ വർഷം സെമിനാരിയിൽ ചേരാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുമോ അച്ഛാ 🥰☺️
Chernno monee
തീർച്ചയായും 👍👍👍
❤
സെമിനാരിയിൽ ചേർന്നോ ♥️
തീർച്ചയായും
Esoye 🙏😘
ഈ മഹാഗായകനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണുവാൻ സാധിച്ചിരുന്നെങ്കിൽ.... കെസ്റ്റർ ഇഷ്ടം 😍😍😘😘
കാണണോ കെസ്റ്റർണിനെ
@@bijualexbiju9888 is wi
@@bijualexbiju9888 Eanikkum adhehathe Neritt kaananam ennund . Njaan adhehathinte valiya oru fan aanu😊.
Heavenly voice.....
@@bijualexbiju9888 yes...
❤🔥❤🔥❤🔥
മറ്റ് ഏതൊരു പാട്ടിനേക്കാളും അമ്മയുടെ പാട്ടിന് ഇത്ര മാധുര്യം തോന്നുന്നത് ഈശോ തരുന്നതുകോണ്ടായിരിക്കും അല്ലേ അച്ഛാ.....💓
Yes
അമ്മേ അമ്മേ മാമാരിയെ
എൻ ഈശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിൻ ഹൃദയേ എന്നെ ചേർക്കണമേ
ജപമാല കൈയ്യിലെടുക്കും
ഞാൻ അമ്മ തൻ കയ്യിൽ പിടിക്കും
സുവിശേഷം കോർത്തോരാ നൂലിൽ
ഞാൻ ജീവിതം കോർത്തിന്നു നൽകും
മുത്തുകളെണ്ണി പ്രാർത്ഥിക്കും
ഞാൻ അമ്മ തൻ മുത്തായി മാറും
കൃപകളെല്ലാം ഒഴുകിയെത്തും ആഴിയാണമ്മ
സുകൃതമെല്ലാം കോർത്തുവെച്ച മാലയണമ്മ (2)
അമ്മേ അമ്മേ മാമാരിയെ
എൻ ഈശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിൻ ഹൃദയേ എന്നെ ചേർക്കണമേ
എന്റെ സ്വർഗ്ഗ ജാലകം എന്നും അമ്മെ നീയല്ലോ
എന്റെ സ്നേഹ നീരുറവ എന്നും അമ്മെ
നീയല്ലോ
എന്റെ സ്നേഹ ശ്വാസമാകു അമ്മെ മാതാവേ
എന്റെ ജീവ താളമാകു അമ്മെ മാതാവേ
അമ്മേ അമ്മേ മാമാരിയെ
എൻ ഈശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിൻ ഹൃദയേ എന്നെ ചേർക്കണമേ
Blessed song🥰🥰🥰
Thanks Achu James
Good job👍👏👌👏
Thanks for lyrics💖💖💖💖💖💖💖💖💖💖
Touching lines.
Like so much🙏🙏🌹🌹💙💙
Acha, ethra manoharamaya varikal, ethra kettalum mathi varilla.. God bless🥰🥰🥰🥰🙏🙏🙏🙏 acha
ഈ പാട്ട് ഒരു ദിവസം എത്ര തവണ കേൾക്കുമെന്ന് പോലും എനിക്കറിയില്ല അത്രയ്ക്ക് മനോഹരമായ പാട്ട് അമ്മേ മാതാവേ
ബഹുമാനപ്പെട്ട ബിനോജ് അച്ചാ ..........
അച്ചൻ്റെ അർത്ഥപൂരിതമായ ഈ ഗാനം കെസ്റ്റർ ചേട്ടൻ ആലപിച്ച്
ഏറ്റവും ഭക്തി സാന്ദ്രമാക്കി.
പരിശുദ്ധ മാതാവിനോടുള്ള ഭക്തി ,
വിശ്വാസം ,സ്നേഹം ,വാത്സല്യം, ആശ്രയം ......... ഇവയെല്ലാം ഇമ്പകരമായ ഈ സംഗീതത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.
എൻ്റെ ഈശോയുടെ അമ്മേ.......
എനിക്കു വേണ്ടി പ്രാർത്ഥിക്കേണമെ!!!!!!!!!!🙏🙏🙏🙏
എത്ര മനോഹരമായ വരികൾ, സംഗീതം, ആലാപനം.... കണ്ണടച്ച് ഈ ഗാനം കേട്ടാൽ മാതാവിന്റെ അടുത്ത് ശരിക്കും എത്തിയപോലെ....🙏🏻🙏🏻🙏🏻🎵🎶🎼
Keep hearing this again and again and sverytime it feels like Amma is right here. Blessed and Beautiful 🙏 God bless you acha and your ministry. May many more be touched with divine love through your music. Amen.
ആദ്യമായി കേട്ടപ്പോൾ തന്നേ ഹൃദയം കീഴടങ്ങി യ പുതിയ നല്ലൊരു മരിയ ഭക്തി ഗാനം..... 🙏🙏🙏... അച്ചന്റെ ഈ ഗാനം എല്ലാപ്പേ൪ക്കു൦ അനുഗ്രഹം ആകട്ടെ🙌🙌🙌
Godblessyou
കേൾക്കും തോറും അമ്മയോടുള്ള സ്നേഹം കൊണ്ട് നിറയുന്നൊരു സ്വർഗ്ഗത്തിന്റെ കയ്യൊപ്പുള്ള ഗാനം 🔥🔥💞അച്ചന് ഇനിയും അമ്മയെക്കുറിച്ചു ധാരാളം എഴുതാൻ കഴിയട്ടെ 🙏🙏🙏
ബിനോജ് acha.. u r so blessed.. പരിശുദ്ധ അമ്മയുടെ ഇഷ്ട്ട പുത്രൻ.. God bless u more and more .. 🙏
Amme mathaavee kelkunavarkku ninte anugraham undakattee❤️binoj achhaa 🙏🏻🙏🏻🙏🏻
അമ്മയെ പാടിപുകഴ്ത്തി ഇത്ര നന്നായി ജനഹ്രദയങ്ങളിൽ എത്തിക്കാൻ അച്ചൻ കഴിഞ്ഞേ വേറെ ആരുമുള്ളു.. മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും ബിനോജ്അച്ചന് ഉണ്ടാവട്ടേ ♥️♥️ അനേക ലക്ഷങ്ങൾ ഈ പാട്ടു ഏറ്റു പാടട്ടെ..🙏🙏
💓അമ്മേ അമ്മേ മാമരിയേ എന്നീശോ വാണൊരു ആലയമേ 💓 കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു😍
❤❤❤❤❤❤❤❤
Ente swargajalakam.... Ennum amme niyallooo🥰🥰🥰😍😍😍👌👌🔥🔥🔥❤️❤️❤️❤️💯💯💯🙏🙏🙏🙏🙏
എൻ്റെ അമ്മ മാതാവിനും ബിനോജ് അച്ചനും പിന്നെ കെസ്റ്റർ ചേട്ടനും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും Ave maria
Daivamathame enik ninne orupaad ishta enik atmavil ula nala Mathav ahn parishudha mathav ❤🥹🤍
ബഹുമാനപ്പെട്ട ബിനോജ് അച്ഛാ വർണിക്കാൻ വാക്കുകൾ ഇല്ല,കാരണം ഈ പാട്ടിലൂടെ നമ്മുടെ അമ്മയേ മുന്നിൽ കൊണ്ട് നിർത്തി ആവേ മരിയ 🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍❤️❤️❤️❤️❤️
അമ്മേ അമ്മേ മാമാരിയെ
എന്നീശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിൻ ഹൃദയേ എന്നേ
ചേർക്കണമേ.....ആവേ മരിയാ.....😘👌🙏
അമ്മേ എന്റെ അമ്മേ എന്റെ സങ്കടങ്ങളും വേദനകളും നീക്കി സഹന നങ്ങൾ ഒപ്പം എന്റെ അമ്മയും ഈശോയും എനിക്ക് കൂട്ടായി രിക്കണമേ ബഹുമാനപ്പെട്ട അച്ഛനെയും സ്വർഗീയ ശബ് ദ മായ കെസ്റ്റർ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
അമ്മയോട് ഒരുപാട് സ്നേഹം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ...... Thank u Father..... U r really Mother Mary's blessed son 🙏
അമ്മേ മാതാവേ ❤
Status kndu vannatha .orupadisttapettu.❤️.Ave Maria ❤️
"ഞാൻ അമ്മ തൻ മുത്തായി മാറും.'' 🌈❤🙌🙌
Ente sneha swasamaaku amme mathave🥰🥰🙏🙏
Ente geeva thaalamaaku amme mathave🥰🙏🙏Ave Maria🙏🙏🌹
നല്ല വരികൾ, നല്ല music,പാട്ട് അടിപൊളിയാണ്
ദൈവം ബിനോജ് അച്ഛനേം ഷാജി അച്ഛനേം ഇനിയും ഇതുപോലുള്ള അമ്മമാതാവിന്റെ പാട്ടുകൾ എഴുതാൻ ഒരുക്കട്ടെ അനുഗ്രഹിക്കട്ടെ ഒരുപാട് നന്ദി എന്റെ ഈശോക്കും മാതാവിനും അച്ചന്മാർക്കും ആമേൻ
അമ്മതന് muthayi മാറും 😘😘😘😘😘
Amme ente asrayame 🙏🙏🙏
മുത്തുകൾ എണ്ണി പ്രാർത്ഥിക്കും ഞാൻ അമ്മതൻ മുത്തായി മാറും........
ആമേൻ... ഒന്നും പറയാനില്ല അച്ഛാ..... അമ്മയുടെ സ്നേഹം ഒഴുകട്ടെ.......
அன்பு பாதர் அவர்கள் ஸ்தேஈத்திரம் ஏசு அப்பா ஸ்தேஈத்திரம் ஆமெண் மாதா அம்மா மரியே ஸ்தேஈத்திரம் ஆமெண் ஆண்டவரே ஆமென் ஆமென் அம்மா மரியே நல்ல சுகம் தாங்க அம்மா மரியே நான் நடக்க வேண்டும் நடக்க வல்லமை தாங்க மாதா அம்மா ஆமென் ஆமென் 🙏📘🙏📘🙏📘🙏⛪⛪⛪⛪⛪⛪⛪🏐⭐🏐⭐🏐⭐🏐🏐🌸🏐🌸🏐🌸🏐🌸🏐🌸🏐🌸🏐🌸
Ammene. .....I love you. .......Ente amme Ente ashrayame
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട പാട്ട്
ജപമാല കയ്യിലെടുക്കും ഞാൻ അമ്മതൻ കയ്യിൽ പിടിക്കും
സുവിശേഷം കോർത്തൊരാ നൂലിൽ ഞാൻ ജീവിതം കോർത്തിന്നു നൽകും ❤️❤️❤️❤️ഈ വരികൾ ഒരുപാട് ആവേശത്തോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പ്രചോദനം നൽകുന്നു ❤️❤️❤️അമ്മതൻ മുത്തായി ഞങ്ങളെ മാറ്റണെ ❤️❤️❤️❤️❤️
Yes
Really good kester singing is amazing
Amme ente ashrayame ❤️❤️❤️
എന്റെ അമ്മേ, എന്റെ ആശ്രയമേ
അമ്മയുടെ വിമലഹൃദയത്തിലെന്നെ ചേർക്കേണമേ
Feeling blessed to be a part of this work..❤️❤️❤️😇😇😇
Good work, Alo!
Superb bro
Cngrts brother 😍😍😍
@@elishaabraham 🥰🥰
@@ShilNikStories thank you 🥰
മാതാവിന്റെ അതിമനോഹരമായ ഗാനം... 🥰ഒത്തിരി ഇഷ്ടമായി
എന്റെ സ്വർഗ്ഗജാലകം എന്നും അമ്മേ നീയല്ലോ....🥰🙏
അമ്മയുടെ അനുഗ്രഹത്തോടെ ഇനിയും അച്ചന് ഒരുപാടു നല്ല പാട്ടുകൾ എഴുതാൻ സാധിക്കട്ടെ. 🙏
8 നോമ്പിന്റെ time il status കണ്ട് full song തപ്പി വന്നതാ... Super💞❤
thank u thank u thank u mom.love u too..
എത്ര മനോഹരം ❤️❤️amma🥰
എന്റെ അമ്മേഎന്നീശോ വാണൊരു ആലയമേ എന്റെ വേദനകളെല്ലാം നീക്കി നല്ല മുത്തായി എന്നെയും മാറ്റണമേ ബഹുമാനപ്പെട്ട അച്ച നും സ്വർഗ്ഗീയ ശബ്ദമായ കെസ്റ്റർ ചേട്ടനും എല്ലാ ആശംസകളും 🙏🙏🙏🙏✝️✝️✝️✝️✝️
Our dearest Mother Mary keep us in your Immaculate Heart. Thanks a lot Father Binoj for ur effort. Congrats. God bless you 👏👏
ഒറ്റത്തവണ കേട്ടപ്പോൾ തന്നെ മനപ്പാഠമാക്കാൻ പറ്റിയ വരികൾ
ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു പാട്ട്
ഒത്തിരി നന്ദി അച്ഛാ
🙏🙏🙏🙏🙏🙏🙏
അമ്മേ എന്നെയും ഈശോയോട് ചേർക്കേണമേ
Amme madhave nagalkuvende ninte therukumaranode prarthekaname .amen .aave mariya 🙏🙏❣️❣️
Nalla pattabu entae tension kuranju.thank you father for this blessed Marian song.🙏🙏
കെസ്റ്റർ ചേട്ടന്ററെ സ്വർഗ്ഗീയ ശബ്‌ദം എത്ര മനോഹരം... !യേശുവേ... നന്ദി... ആവേ മരിയ... 🙏🙏🙏🌹🌹🌹👍👍👍
Heart touching song and beautiful voice,👌👌🙏❤️🌹
Amme ente amme. Ente sneha swasamagu amme mathave . ente jeeva thalamagu amme mathave..... Eee varigal hruthayathe sparsichu
Sooooo super song, mother Mary my soul
God is great he is Christ
Ammee🙏🏻🙏🏻🙏🏻🙏🏻🥰
നല്ലൊരു താരാട്ടുപാട്ട് കേട്ടുറങ്ങിയതു പോലെ
മാതാവ് തന്നെ അച്ഛന് പറഞ്ഞു കൊടുത്തതാരാട്ട്.🥰⚘🌷🙏
ഈ പാട്ട് കേട്ടാ ൽ സങ്കടം വരും ❤🙏
എത്ര തവണ കേട്ടു എന്നു പോലും അറിയില്ല അത്ര ഹൃദ്യം ഇനിയും ഇതുപോലുളള ഗാനങ്ങൾ ഞങ്ങൾ കാത്തിരിക്കുവാ അച്ചാ
അമ്മേ എന്റെ അമ്മേ 🌹🌹🌹🙏🙏🙏💐💐💐🥰
Amme maathave
ഹൃദയത്തിൽ തട്ടുന്ന ഗാനം... ആദ്യത്തെ 2 വരി എന്നും നാവിൽ വരും... ഒരു പ്രാർത്ഥന പോലെ... ❤️
പരിശുദ്ധ അമ്മേ അപേക്ഷിക്കണമേ ....❤
എന്ത് മനോഹരം ഈ ഗാനം
തുടക്കത്തിൽ പറയുന്ന അവതരണ വചനങ്ങൾ , വളരെ നന്നായി.അർത്ഥവത്താണ്. ദൈവത്തിന് കോടി പ്രണാമം.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Binoj achanum Kester um best combination. Ente amma🥰🤗🥰
Orupadu sneham mathram
കൃപകൾ എല്ലാം ഒഴുകിയെത്തും ആഴിയാണമ്മ സുകൃതമെല്ലാം കോർത്തുവെച്ച മാലയാണമ്മ.... എന്തു നല്ല വരികൾ അച്ഛാ.. അമ്മേ അമ്മയുടെ കൃപാകളാൽ ഞങ്ങളെ നിറക്കേണമേ 🌹
Heart touching song of Amma mary
Mathavinte madiyil kidannurangunna feel
മാതാവ് എല്ലാ വരേയും അനുഗ്രഹിക്കട്ടെ♥️
Super👌👌👌congratulations❤❤🎉
പരിശുദ്ധ അമ്മയുടെ മനോഹരയാ ഗാനം ഞാൻ കൈ കൂപ്പി നിന്നു പോകുന്നു
I love this song 😊❤
Fr.binoy acha
Jeevithanubhavangalil ninnum parushudha ammaye swandhamaayi swaeekarichu ammakkayi orukkunna paattukaellaam. Amma ennum achanu koottayirikkatte ammakkayi paattukal iniyum undaavatte..............
Parishundha amme ente amme ....achanu parishundha ammayodulla athiyaya sneham ithil kannam...... Ave Maria
Amma mathava 🙏🙏
Amme amme mamariye anosh mone dugappeduthaname
I love u Amma...nammude Ammakkuvendi ee paattundaakkia ellarem Eesho anugrahikkatte, oppam kelkkunnavareyum , paadunnavareyum..😇😍😍🤗🙌
🙏🙌
Enikkoropaadu ishtamaaya oru paattayirikkum ee paattu mattonnumalla nishabdha aaradanayaanenikkennu ishtam
Supersoug🙏🙏🙏🙏🙏🙏❤❤❤❤❤🌷🌷🌷🌷👌👌👌👌👌👌👌
Amme Mathave Ammayude Neela Kaappaykkullil ella makkaleyum Pothinju Pidikkaname
Achane Dhaivam Dharalamayi Anugrahiykkatte ennu Prarthiykkunnu..🕎🕎🕎💒🕎🕎🕎🙏🏻🌏💄🎧🎤
Amen Ave..Mariya..❣❣❣💒❣❣❣
Beautiful song ❤. Kester's sound is the most suitable one for most of your songs .
Amme Mathave
ഒരു താരാട്ട് പാട്ട് പോലെ, അതിനെക്കാളും വളരെ മനോഹരമായിരിക്കുന്നു ബിനോജ് അച്ചാ..😍 നമ്മുടെ അമ്മയോടുള്ള ആഴമേറിയ സ്നേഹം ഈ വരികളിലും ഈണത്തിലും നിറഞ്ഞു തുളുമ്പി നിൽക്കുന്നു!💓 നമ്മുടെ അമ്മയ്ക്കു വേണ്ടി ഇനിയും ഒത്തിരി ഒത്തിരി ഗാനങ്ങൾ അച്ചന്റെ കൈകളിൽ വിരിയട്ടെ എന്നു ഏറെ സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു!✨ Through Mama Mary to Christ JESUS!🔥✝✨😇
ഇശോയെ നന്ദി ഉണ്ണിശോയെ നന്ദി
Kester❤❤...
Thank God....
പരിശുദ്ധ മാതാവിന്റെ അതി മനോഹരമായ പാട്ട്..... ആത്മാവിനെ തൊടുന്ന വരികൾ....... ആത്മാവിൽ നിറഞ്ഞ ആലാപനം........ ആഴ കടലിന്റെ..... നിധി ശേഖരം പോലെ കൃപയുടെ നിറവാർന്ന അമ്മ.....
👍👍
Binoj Acha congratulations 🎉🎉🎉❤❤
Oh. How beautiful 😍🥰... Amma mathave... Ente easho vanoru alayame😘😍🥰😍😇😇😇
എന്റെ പൊന്നു അമ്മേ മരിയേ........
നന്ദി അച്ചാ... 👏
സ്വർഗീയ ശബ്ദത്തിനും... 🌹
അർത്ഥം ഉള്ള വരികൾ, ഈ പാട്ട് മനസ്സിനെ വേറെ ലെവൽ എത്തിക്കും ☺️☺️
ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും അമ്മയുടെ കൈയിൽ പിടിച്ചു നടക്കുന്ന പോലെ ഒരു അനുഭവം. അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ
Since this most beautiful song I've ever listened❤️. Ee pattu kelkumbol amma koode ullathe polle thonnikkum. Vave feed chayiumbol repeat chayithu eppozhum kettu kondu irrikum vere oru feel aa ee song😘
അമ്മേ അമ്മേ എന്നാശ്രയമേ
ഇന്നാണ് ആദ്യമായി കേട്ടത്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട് 🥰ഇഷ്ടപ്പെട്ടു ഒരുപാട് ❣️