പ്രൈവറ്റ് ഡ്രൈവിങ്ങ് സ്കൂൾ ഒഴിവാക്കുക കർഷണ മായി ഗവർമെൻ്റ് ഡ്രൈവിങ്ങ് സ്കൂൾ നടപ്പിലാക്കുക ഡിം അടിക്കുന്നത് അറിയില്ലാ ഒരു ചുക്കും അറിയാത്തവർക്കാണ് ലൈസൻസ് കൊടുക്കുന്നത് ഞ്ഞാൻ ക്ലീനർ ആയി പോയി പടിച്ച് റ്റാണ് പിന്നെ ലൈസൻസ് എടുത്ത് വണ്ടിയുടെ എല്ലാ കാര്യത്തെപ്പറ്റിയും അറിയാൻ പറ്റും ഇപ്പോൾ ലേണിങ്ങ് ലൈസൻസ് എടുത്താൽ വണ്ടി ഓട്ടാം മൂന്നു ദിവസം കൊണ്ട് ലൈസൻസ് ചുരിക്കി പറഞ്ഞാൽ ഒരു ചുക്കും അറിയാത്തവർക്കാണ് ലൈസൻസ കൊടുക്കുന്നത്
ആർക്കും ഇതേ പോലെ സംഭവിക്കാതിരിക്കട്ടെ.. അസമയങ്ങളിൽ ദീർഘ ദൂര യാത്രകളിൽ അല്പം വിശ്രമത്തിന് ശേഷം ഡ്രൈവിംഗ് തുടരുന്നത് നന്നായിരിക്കും. ഒന്ന് ഇരുട്ടി വെളുക്കുന്നതിന് മുൻമ്പ് കേരളക്കരയെ ദുഃഖത്തിലാഴ്ത്തിയ അപകടത്തിൽ ജീവൻ പൊലിയേണ്ടി വന്ന കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലികൾ.🌹🌹
റോഡിൽ നൈറ്റ് പെട്രോളിങ് ഉണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് പോലീസ് പെട്രോളിങ് ഉണ്ടെങ്കിൽ ഈ വക അപകടങ്ങൾ ഒഴിവാക്കാം പരമാവധി നമ്മുടെ ഗവൺമെന്റ് ഇന്നും ഉറങ്ങുകയാണ് ഉറക്കം നടിക്കുകയാണ് അകാലത്തിൽ പൊലിഞ്ഞ രണ്ടുപേർക്കും ആദരാഞ്ജലികൾ🙏🙏🧡
പിങ്ക്, ഹൈവേ, റോഡ് സേഫ്റ്റി ഇങ്ങനെ പല പേരിൽ റോഡിന്റെ സൈഡിൽ വാഹനത്തിൽ ac ഇട്ടോണ്ട് ഉദ്യോഗസ്ഥർ ഇരിക്കുന്നത് കാണാം.. അമിത സ്പീഡിൽ വരുന്ന വാഹനത്തെ നിർത്തി പരിശോധിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ കുറക്കാൻ കഴിയും.
ഉറക്കം നമ്മുടെ നിയത്റഗ്രണത്തിൽ നിൽക്കില്ല. അതു ഈ ഓഫീസർ പറഞ്ഞ പോലെ ഉറങ്ങി തന്നെ തീർക്കുക. രാത്രി എത്ര ഉറക്ക മൊഴിച്ചും ഒരു സിനിമ കണ്ടാലും, നമ്മൾ ഉറക്കത്തിലേക്കു തന്നെ പോകും.
മിക്ക അപകടങ്ങളും ഡ്രൈവരുടെ അശ്രദ്ധ തന്നെയാണ്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. എപ്പൊഴും ഇടതു ഭാഗതിൽത്തന്നെ ഓട്ടിക്കുക. ദിവസ്വപനം കാണുന്നത് വണ്ടിയോട്ടിക്കുന്നോഴെഗിലും ഒഴിവാക്കുക. ക്ഷമ എന്ന ഗുണം ഡ്രൈവിങ്ങിലൂടെ വർധിപ്പിക്കാം. വണ്ടിയിലാണെന്ന ബോധം വണ്ടിയിൽ നിന്ന് ഇറങ്ങുന്ന വ രെ ഉണ്ടാവണം. ഉണ്ടാക്കണം.
എന്ത് ക്ലിയർ അയീട്ടന് MVI കാര്യങ്ങൾ പറയുന്നത്.... ഇതു ആദ്യമായീ ലൈസൻസ് എടുക്കാൻ വരുന്നവർക്കും ലൈസൻസ് പുതുക്കാൻ വരുന്നവർക്കും ഒരു വീഡിയോ ക്ലാസ്സ് വഴി ജനങ്ങൾക്ക് പറഞ്ഞുകൊടുത്താൽ എന്ത് പ്രേയോജനം ചെയ്യും....
ഇപ്പൊ ക്ലാസ് ഉണ്ടല്ലോ, പുള്ളിപറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അവിടെ സംസാരിക്കുന്നതാണ് എനിക്ക് ഇതിൽ കൂടുതൽ കാര്യങ്ങൽ മനസിലായി ഇപ്പൊ ക്ലാസ്സിൽ പോയി സീൽ വങ്ങാത്തവരെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല
എന്റെ ഒരു ഡൗട്ട് ആണ് മിക്കവാറും ലൈറ്റ് ഡിം അടിച്ച് കാണത്തില്ല മിക്ക അപകടങ്ങളും അങ്ങനെയാണ് ഉണ്ടാവുന്നത് ചെലപ്പോ കാർ അങ്ങോട്ട് പോകുന്ന വഴിക്ക് എതിരെ വന്ന വണ്ടി ഡിം അടിച്ച് കാണത്തില്ല അങ്ങനെയും വരാം കൂടുതലും രാത്രികളിൽ ലൈറ്റുകൾ ഡിം അടിച്ച് തരാതെ മിക്ക വണ്ടികളും യാത്ര ചെയ്യുന്നത് എന്റെ അഭിപ്രായമാണ് അതും കൂടി ഒന്ന് ശരിയാക്കണം
ഇരുട്ടി കഴിഞ്ഞാൽ മിക്ക വണ്ടികളും ഹൈ ബീം ഹെഡ്‍ലൈറ് ആണ് ഇടുന്നത്.... ഈ ലൈറ്റ് നേരിട്ട് കണ്ണിൽ അടിച്ചാൽ എതിരേയുള്ളതൊന്നും കാണാൻ പറ്റില്ല.... നല്ല തലവേദനയും ഉണ്ടാകും.... വണ്ടിയിലുള്ള ഊളയുടെ വിചാരം അവന് നേരെ കാണാൻ പറ്റുന്നല്ലോ എന്നാണ്... പക്ഷെ എതിരെയുള്ള വണ്ടിക്കാരന് കാഴ്ച മങ്ങി ഇവനെ വന്നിടിക്കും എന്നുള്ള സാമാന്യ ബുദ്ധിയില്ലാതെ പോയി....
ഉറങ്ങിപ്പോയതാണെ ങ്കിലും കാരണം എന്ത് തന്നെയായാലും, വിലപ്പെട്ട നാല് ജീവനുകൾ നഷ്ടപ്പെട്ടു.ഈ സമീപ ദിവസങ്ങളിൽ എത്രയോ വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്.വാഹനം ഓടിക്കുന്നവർ പരമാവധി ശ്രദ്ധിച്ചാൽ ഇവയിൽ ഭൂരിഭാഗവും ഒഴിവാക്കാൻ കഴിയുമായിരുന്നു.ബന്ധുമിത്രാദികളുടെ തീരാത്ത ദുഃഖത്തിൽ പങ്കുചേരുന്നു 😔
രാത്രി ഉറക്കമൊഴിച്ചു ഡ്രൈവ് ചെയ്തു പരിചയമില്ലാത്തവർ, കഴിവതും വാഹന യാത്ര ഒഴിവാക്കുക. അതാണ് നല്ലത്. അല്ലെങ്കിൽ പുറമെ നിന്നും റെന്റിനു വാഹനം വിളിച്ചു യാത്ര ചെയുക. അവർക്കു രാത്രി യാത്ര പരിചയം ഉള്ളത് ആയിരിക്കും.
എക്സ്പിരിയസ് ഉള്ള ഡ്രൈവരെ വെച്ച് രാത്രി കലാം വണ്ടി യാത്ര നടത്തുക ഈ രാവിലെ ഉള്ള ടൈം ഭയങ്കര അപകടം ആണ് ഉറക്കം വന്നാൽ സൈഡ് ഒതുക്കി മൊബൈൽ ഫോണിൽ അലാറം വെച്ച് ഒരു ഇരുപത് മിനിറ്റ് ഉറങ്ങിയാൽ പിന്നെ കുഴപ്പമില്ല അരമണിക്കൂർ ഉറങ്ങിയാൽ ഏറ്റവും ബെറ്റർ
@kepler7307 kariyam ഉണ്ട്.... ഈ കാർ ഇപ്പോ ടാറ്റയോ അല്ലെങ്കിൽ മറ്റ് സേഫ്റ്റി features കൂടുതൽ ഉള്ള വണ്ടി ആണെങ്കിലോ.. നാലുപേരും ഇപ്പോഴും ജീവനോടെ ഉണ്ടായേനെ.... അനുഭവംകൊണ്ടു പറയണേയാ
എത്ര പറഞ്ഞാലും മനുഷ്യൻ പഠിക്കില്ല,,, രാത്രി അസമയത് വണ്ടി ഓടി ക്കരുത്,, എന്ന്,, ഒരു നിമിഷം, ഒന്ന്,, കണ്ണ് ചിമ്മി പോയാൽ പോരെ,,, കണ്ടാലും കണ്ടാലും ജനങ്ങൾ പഠിക്കില്ല,,, അറിവുള്ളവർ എത്ര പറയുന്നുണ്ട്,, പുല്ലുവില,,, 🙏🙏🙏
ഈ അപകടം നടന്നാൽ ഉടനെ ഇവരുടെ തിയറി ക്ലാസ്സ് സഹിക്കാൻ പറ്റില്ല റോഡിൽ ചെക്കിങ് വനടത്തി ട്രാഫിക് നിയമം തെറ്റിക്കുന്നവർക്ക് കർശന ശിക്ഷ അത് മാത്രം പ്രതിവിധി
വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്.... കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....
റോഡിൽ പാലിക്കേണ്ട യാതൊരു 😅 ഡ്രൈവിംഗ് മാനദണ്ഡങ്ങളും പാലിക്കാതെ വീതി കൂടിയ റോഡ് കണ്ടാൽ പരക്കം പായുന്ന മലയാളികൾ മറ്റു സ്റ്റേറ്റുകളിലും ഇതേ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു?? ഗൾഫിൽ പോലും പ്രത്യേക മലയാളി നിയമങ്ങളാണ് അനുവർത്തിക്കുന്നത്😅😅 ഇവർ കേരള റോഡുകളിൽ ഈ അശ്രദ്ധ ഡ്രൈവിംഗ് നടക്കുന്നത്????
പ്രൈവറ്റ് ഡ്രൈവിങ്ങ് സ്കൂൾ ഒഴിവാക്കുക കർഷണ മായി ഗവർമെൻ്റ് ഡ്രൈവിങ്ങ് സ്കൂൾ നടപ്പിലാക്കുക ഡിം അടിക്കുന്നത് അറിയില്ലാ ഒരു ചുക്കും അറിയാത്തവർക്കാണ് ലൈസൻസ് കൊടുക്കുന്നത് ഞ്ഞാൻ ക്ലീനർ ആയി പോയി പടിച്ച് റ്റാണ് പിന്നെ ലൈസൻസ് എടുത്ത് വണ്ടിയുടെ എല്ലാ കാര്യത്തെപ്പറ്റിയും അറിയാൻ പറ്റും ഇപ്പോൾ ലേണിങ്ങ് ലൈസൻസ് എടുത്താൽ വണ്ടി ഓട്ടാം മൂന്നു ദിവസം കൊണ്ട് ലൈസൻസ് ചുരിക്കി പറഞ്ഞാൽ ഒരു ചുക്കും അറിയാത്തവർക്കാണ് ലൈസൻസ കൊടുക്കുന്നത്
Yes,A❤Aama,,sir
ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞത് എത്ര സത്യം ആയിരുന്നു..
പ്രൈവറ്റ് ഡ്രൈവിംഗ് സ്കൂൾ നല്ല രീതിയിൽ നടത്തിയാൽ മതി ഗവണ്മെന്റ് ഡ്രൈവിംഗ് സ്കൂൾ പ്രാക്ടിക്കൽ അല്ല
ആർക്കും ഇതേ പോലെ സംഭവിക്കാതിരിക്കട്ടെ.. അസമയങ്ങളിൽ ദീർഘ ദൂര യാത്രകളിൽ അല്പം വിശ്രമത്തിന് ശേഷം ഡ്രൈവിംഗ് തുടരുന്നത് നന്നായിരിക്കും. ഒന്ന് ഇരുട്ടി വെളുക്കുന്നതിന് മുൻമ്പ് കേരളക്കരയെ ദുഃഖത്തിലാഴ്ത്തിയ അപകടത്തിൽ ജീവൻ പൊലിയേണ്ടി വന്ന കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലികൾ.🌹🌹
Hearty condolences 😢😢😢
Parath irangaan manassu varunnilla.
റോഡിൽ നൈറ്റ് പെട്രോളിങ് ഉണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് പോലീസ് പെട്രോളിങ് ഉണ്ടെങ്കിൽ ഈ വക അപകടങ്ങൾ ഒഴിവാക്കാം പരമാവധി നമ്മുടെ ഗവൺമെന്റ് ഇന്നും ഉറങ്ങുകയാണ് ഉറക്കം നടിക്കുകയാണ് അകാലത്തിൽ പൊലിഞ്ഞ രണ്ടുപേർക്കും ആദരാഞ്ജലികൾ🙏🙏🧡
ഡ്രൈവർ ഉറങ്ങിയതിനു പോലീസ് എന്താ ചെയ്യാ
ചുമ്മാ എന്തെങ്കിലും പറയാതെ
പിങ്ക്, ഹൈവേ, റോഡ് സേഫ്റ്റി ഇങ്ങനെ പല പേരിൽ റോഡിന്റെ സൈഡിൽ വാഹനത്തിൽ ac ഇട്ടോണ്ട് ഉദ്യോഗസ്ഥർ ഇരിക്കുന്നത് കാണാം.. അമിത സ്പീഡിൽ വരുന്ന വാഹനത്തെ നിർത്തി പരിശോധിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ കുറക്കാൻ കഴിയും.
@@ssnanj8014ഉവ്വാ പരിശോധിക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു പോകുന്നവന്മാരാ ഇവിടുള്ളത്
Maruti വാഹനം 80km മുകളിൽ speed ഇടിച്ചാൽ മരണം 100% ഉറപ്പാണ് Be careful 😢
😒
😢😢
അയ്യോടാ... പുതിയ കണ്ടുപിടുത്തം... 😂😂😂😂
Maruti car ആണ് ഉപയോഗിക്കുന്നത് അല്ലേ😂 പരീക്ഷിക്കാൻ നിക്കണ്ട പടമാവും Bro....!
വണ്ടി ഏതായാലും 80 പോയി ഇടിച്ചാൽ ചാവുകതന്നെ ചെയ്യും.
Sir bag , seat belt okke anthinu,??
ഒരു ടാക്സി വിളിച്ച് വന്നാൽ മതിയായിരുന്നു എല്ലാവരും രക്ഷപെടുമായിരുന്നു ആദരാഞ്ജലികൾ🙏🙏🙏
ഉറക്കം നമ്മുടെ നിയത്റഗ്രണത്തിൽ നിൽക്കില്ല. അതു ഈ ഓഫീസർ പറഞ്ഞ പോലെ ഉറങ്ങി തന്നെ തീർക്കുക.
രാത്രി എത്ര ഉറക്ക മൊഴിച്ചും ഒരു സിനിമ കണ്ടാലും, നമ്മൾ ഉറക്കത്തിലേക്കു തന്നെ പോകും.
മിക്ക അപകടങ്ങളും ഡ്രൈവരുടെ അശ്രദ്ധ തന്നെയാണ്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. എപ്പൊഴും ഇടതു ഭാഗതിൽത്തന്നെ ഓട്ടിക്കുക. ദിവസ്വപനം കാണുന്നത് വണ്ടിയോട്ടിക്കുന്നോഴെഗിലും ഒഴിവാക്കുക. ക്ഷമ എന്ന ഗുണം ഡ്രൈവിങ്ങിലൂടെ വർധിപ്പിക്കാം. വണ്ടിയിലാണെന്ന ബോധം വണ്ടിയിൽ നിന്ന് ഇറങ്ങുന്ന വ രെ ഉണ്ടാവണം. ഉണ്ടാക്കണം.
Punalur muvattupuzha mc road alle ith
No, കൊട്ടാരക്കര വഴി പോകുന്ന rout ആണ് mc road.
മൂവാറ്റുപുഴ പുനലൂർ connect ചെയ്യുന്ന പുതിയ road ആണ് ഇത്. വീതി കൂടിയ road സൂപ്പർ road.
@humanbeing8810 State highway rank pettath alle Matte nedumangad palode thenkasi highway pole
@@grvind223 yes
@@humanbeing8810 mm
ദയവു ചെയ്തു night ഡ്രൈവ് ഒഴിവാക്കണം പ്രത്യേകിച്ച് night ഡ്രൈവ് ചെയ്തു ശീലം ഇല്ലാത്തവർ 🙏🙏
ആരും കേൾക്കില്ല. ഓരോന്നിന്റെയും പോക്ക് കണ്ടാൽ പലപ്പോഴും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നാറുണ്ട്.
Athe
മലരാണ്. പകൽ തോന്ന്യവാസം ഓടിക്കുന്ന ആട്ടോ, 2 വീലർ മൈരന്മാരെ കൊണ്ട് മടുത്തിട്ടാണ് രാത്രി തെരഞ്ഞെടുക്കുന്നത്.
Yes.
ഉറക്കം ഉറങ്ങി തീർക്കുക
എന്ത് ക്ലിയർ അയീട്ടന് MVI കാര്യങ്ങൾ പറയുന്നത്.... ഇതു ആദ്യമായീ ലൈസൻസ് എടുക്കാൻ വരുന്നവർക്കും ലൈസൻസ് പുതുക്കാൻ വരുന്നവർക്കും ഒരു വീഡിയോ ക്ലാസ്സ് വഴി ജനങ്ങൾക്ക് പറഞ്ഞുകൊടുത്താൽ എന്ത് പ്രേയോജനം ചെയ്യും....
🎉
1 hr mandatory class undallo. 10 year munne license edutha Nan attend cHeythitund
ഇപ്പൊ ക്ലാസ് ഉണ്ടല്ലോ, പുള്ളിപറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അവിടെ സംസാരിക്കുന്നതാണ് എനിക്ക് ഇതിൽ കൂടുതൽ കാര്യങ്ങൽ മനസിലായി ഇപ്പൊ ക്ലാസ്സിൽ പോയി സീൽ വങ്ങാത്തവരെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല
എന്നിക്ക് അറിയില്ല..... ലൈസൻസ് പുതുക്കുന്നവർക്കും ഈ ക്ലാസ്സ് കൊടുക്കണ്ടതാണ്
Sir can you re explain please😢
എന്റെ ഒരു ഡൗട്ട് ആണ് മിക്കവാറും ലൈറ്റ് ഡിം അടിച്ച് കാണത്തില്ല മിക്ക അപകടങ്ങളും അങ്ങനെയാണ് ഉണ്ടാവുന്നത് ചെലപ്പോ കാർ അങ്ങോട്ട് പോകുന്ന വഴിക്ക് എതിരെ വന്ന വണ്ടി ഡിം അടിച്ച് കാണത്തില്ല അങ്ങനെയും വരാം കൂടുതലും രാത്രികളിൽ ലൈറ്റുകൾ ഡിം അടിച്ച് തരാതെ മിക്ക വണ്ടികളും യാത്ര ചെയ്യുന്നത്
എന്റെ അഭിപ്രായമാണ് അതും കൂടി ഒന്ന് ശരിയാക്കണം
ഇരുട്ടി കഴിഞ്ഞാൽ മിക്ക വണ്ടികളും ഹൈ ബീം ഹെഡ്‍ലൈറ് ആണ് ഇടുന്നത്.... ഈ ലൈറ്റ് നേരിട്ട് കണ്ണിൽ അടിച്ചാൽ എതിരേയുള്ളതൊന്നും കാണാൻ പറ്റില്ല.... നല്ല തലവേദനയും ഉണ്ടാകും....
വണ്ടിയിലുള്ള ഊളയുടെ വിചാരം അവന് നേരെ കാണാൻ പറ്റുന്നല്ലോ എന്നാണ്... പക്ഷെ എതിരെയുള്ള വണ്ടിക്കാരന് കാഴ്ച മങ്ങി ഇവനെ വന്നിടിക്കും എന്നുള്ള സാമാന്യ ബുദ്ധിയില്ലാതെ പോയി....
ഓപ്പോസിറ്റ് ട്രാക്കിൽ പോയി ഇരിക്കുന്നത് ലൈറ്റ് ഡിം അടിക്കുന്നതും എന്തു ബന്ധം
@@deepplusyou3318its there , kanileku adichu light vannaal balance nastapedam
ശരിയാണ്
ട്രാക്ക് മാറികയറിയാൽ പിന്നെ ലൈറ്മ്മായി എന്ത് ബന്ധം 😢
ഡ്രൈവിംഗ് ടെസ്റ്റ് സമയത്തു ഇതെല്ലാം ആളുകളെ പറഞ്ഞു മനസിലാക്കുക. അതുപോലെ പൊതുസമൂഹത്തെ ബോധവൽകരിക്കുക
ബോധം ഉള്ളവരെ അല്ലെ പറഞ്ഞു മനസ്സിലാക്കാൻ പറ്റു?. Evenafter seeing all these incidents, do you think it would be the last case?
Ippo evide nokkiyaalum accident mathram ulloo😢night drive ozhivu akkoo🙏🙏🙏night aayalum pakal aayalum driverude kaiyil aanu athinakathu iriykunnavarudeyum mattullavarudeyum jeevan🥲🥲🥲
full light ittannu mikkavarim drive chaiunnath.velicham kond koode irikunnavarku polum kannu thurakan bhuthimutarund.ithinoke karashana niyadranam venam.
ഉറങ്ങിപ്പോയതാണെ ങ്കിലും കാരണം എന്ത് തന്നെയായാലും, വിലപ്പെട്ട നാല് ജീവനുകൾ നഷ്ടപ്പെട്ടു.ഈ സമീപ ദിവസങ്ങളിൽ എത്രയോ വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്.വാഹനം ഓടിക്കുന്നവർ പരമാവധി ശ്രദ്ധിച്ചാൽ ഇവയിൽ ഭൂരിഭാഗവും ഒഴിവാക്കാൻ കഴിയുമായിരുന്നു.ബന്ധുമിത്രാദികളുടെ തീരാത്ത ദുഃഖത്തിൽ പങ്കുചേരുന്നു 😔
രാത്രി ഉറക്കമൊഴിച്ചു ഡ്രൈവ് ചെയ്തു പരിചയമില്ലാത്തവർ, കഴിവതും വാഹന യാത്ര ഒഴിവാക്കുക. അതാണ് നല്ലത്.
അല്ലെങ്കിൽ പുറമെ നിന്നും റെന്റിനു വാഹനം വിളിച്ചു യാത്ര ചെയുക. അവർക്കു രാത്രി യാത്ര പരിചയം ഉള്ളത് ആയിരിക്കും.
Night uranganum rest edukanum ulla saukaryam koodi keralathil kond varanam.prethyekich highwaykalil.night checking pinne niyanthranangal kond varanam..
എക്സ്പിരിയസ് ഉള്ള ഡ്രൈവരെ വെച്ച് രാത്രി കലാം വണ്ടി യാത്ര നടത്തുക ഈ രാവിലെ ഉള്ള ടൈം ഭയങ്കര അപകടം ആണ് ഉറക്കം വന്നാൽ സൈഡ് ഒതുക്കി മൊബൈൽ ഫോണിൽ അലാറം വെച്ച് ഒരു ഇരുപത് മിനിറ്റ് ഉറങ്ങിയാൽ പിന്നെ കുഴപ്പമില്ല അരമണിക്കൂർ ഉറങ്ങിയാൽ ഏറ്റവും ബെറ്റർ
കുറച്ച് മൈലേജ് ഉണ്ടെന്നു പറഞ്ഞു സേഫ്റ്റി features കൂടുതലുള്ള വണ്ടികൾ എടുക്കാൻ നോക്കുക..
Orakam vanna orangi theerkanam kond vandil kerit carne kutam paranjit nth cheyan
@kepler7307 kariyam ഉണ്ട്.... ഈ കാർ ഇപ്പോ ടാറ്റയോ അല്ലെങ്കിൽ മറ്റ് സേഫ്റ്റി features കൂടുതൽ ഉള്ള വണ്ടി ആണെങ്കിലോ.. നാലുപേരും ഇപ്പോഴും ജീവനോടെ ഉണ്ടായേനെ.... അനുഭവംകൊണ്ടു പറയണേയാ
Ente ponno 60km speed anu ethoru vandim crash test cheyune BMW lorryl idich keri delhil 4nm marichu . Athiam long pokumbo driver precaution edkanam.
@@kepler7307 80 km MUKALIL pokumbol car brake pidichal parayuna time nikkan chance ila
Pappadam vandikal ozhivaakkuka ...
🙏🙏🌹🌹🌹🌹
😪🙏 എന്റെ ദൈവമേ ,
Airbag undayo
2013 swift airbag ellathathu
Be careful while driving
Sir can you re exaplain please 😢
Entha sambovichu
ഉറങ്ങിപ്പോയി
സീറ്റ് ബെൽറ്റ് പിറകിൽ ഇടുന്നവർ ഇട്ടിരുന്നേൽ പരുക്കുകളോടെ rakshappedumayirunnu
ഒരു പക്ഷേ മുമ്പിൽ ഇരുന്നവരും രക്ഷപ്പെടുമായിരുന്നു. പുറകിൽ ഇരുന്നവർ മുമ്പിലേക്ക് തെറിച്ച് മുൻ സീറ്റുകൾ തകർത്ത് മുമ്പിലിരുന്നവർ ഞെരുക്കപ്പെട്ടു.
What about driver?
എത്ര പറഞ്ഞാലും മനുഷ്യൻ പഠിക്കില്ല,,, രാത്രി അസമയത് വണ്ടി ഓടി ക്കരുത്,, എന്ന്,, ഒരു നിമിഷം, ഒന്ന്,, കണ്ണ് ചിമ്മി പോയാൽ പോരെ,,, കണ്ടാലും കണ്ടാലും ജനങ്ങൾ പഠിക്കില്ല,,, അറിവുള്ളവർ എത്ര പറയുന്നുണ്ട്,, പുല്ലുവില,,, 🙏🙏🙏
ഈ അപകടത്തോടെ ഹണിമൂൺ നിരോധിക്കാൻ നിയമം വരാൻ സാധ്യത ഉണ്ടോ??
KoraLathiL😢
🙏🙏😢🌹🌹🌹
ഈ അപകടം നടന്നാൽ ഉടനെ ഇവരുടെ തിയറി ക്ലാസ്സ് സഹിക്കാൻ പറ്റില്ല റോഡിൽ ചെക്കിങ് വനടത്തി ട്രാഫിക് നിയമം തെറ്റിക്കുന്നവർക്ക് കർശന ശിക്ഷ അത് മാത്രം പ്രതിവിധി
😢
Very Bad news sir Rip 🙏🙏🌹
LED ഹെഡ്ലൈറ്റുകൾ നിരോധിക്കേണ്ടതാണ്
വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്....
കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....
Pinne maruti vandi..
@@humanitarian9685pappadam aann enn ano udheshichath
Please try to buy the car with some safety features
മലയാളിക്ക് എന്നാണോ അല്പം വിവേകവും ,വീണ്ടുവിചാരവും ഉണ്ടാകുന്നതു അന്നേ എല്ലാം ശരിയാവുകയുള്ളൂ
ചേച്ചി മലയാളി അല്ലേ??
@RamsiShaju അല്ല
@@bindumolbr7922 കുറ്റം പറയുന്ന കണ്ടപ്പോ തോന്നി 😂
🙏😔
Athum suzuki😢😢oru protectionum undakilla.. Unfortunate incident
Heartfelt condolences to family...kindly try to avoid night driving.
പുതിയ വാഹനങ്ങൾ നിര്ത്തിൽ ഇറക്കുന്നത് കുറച്ചു കാലത്തേക്ക് നിർത്തി വയ് ക്കുക
ഒരാള് ഉറങ്ങിയാൽ എല്ലാവരും സ്ഥിരമായി ഉറങ്ങുന്നു
ആരാണ് അയാൾ
👍👍👍👍👍
4.30k accdgt ipoln anovl reportrr rthye... Kollm.
എല്ലാ വർഷവും ഈ ഭാഗത്തു സ്റ്റോപ്പുകൾ അടുപ്പിച്ചു അപകടം ഉണ്ടാകുന്നു. 🙏😔
എല്ലാവരെയും. കാക്കണേ. നാദാ.. സമാദാനം കൊണ്ട. സഹിക്കാൻ കഴിയുന്നില്ല
ഉറങ്ങിപ്പോയതാകാം
R,T,O,,M,V,D😂😢pare😢SO😢DHANA😂
Seat belt pedalekku edanam eneum.
ഇ മാനുവൽ വാഹനങ്ങൾ നിരോധിക്കണം കട്രോൾ ചെയാൻ ഭയങ്കര പാട് ആണ്. Automatic ആണ് ഏറ്റവും സുരക്ഷിതം
Urangiyi poyathu alle manual ayal enthaa automatic ayal enthaaa
Thats lie v, manual is easy to down shift and stop in emergency situations and break
Odikan ariyavunavark eth transmission aanelum valiya kuyapamilla
പെട്ടെന്ന് ഒര് സിറ്റ്വേഷനിൽ ഗിയർ ഡവുൺ ചെയ്യാനോ കെയുള്ള സമയം കിട്ടുമോ? ഞാൻ Automatic മാത്രം ഉപയോഗികുന്ന ആൾആണ്. 🙏
Even anthu anue paraunnatheu
Avoid Honey moons, Ex Service Quota, Celebration..
ഡ്രൈവർ എന്തായി
Survival,possibal അല്ല
ഞങ്ങളുടെ നാട് 😔😓
Punalur muvattupuzha mc road alle ith
Yes @@grvind223
@grvind223 yes
Its difficult to drive in the road with malayali character
Venoda yathra velapa yathra.
Achannun achannun randu peg adichu...... Poyathavum
കഷ്ട്ടം ❤
Mauriti areno
Swift
Ok
Punalur muvattupuzha mc road speed limit ariyumo
R c , cancel now.
Kandit total loss aan...
Keralathinte athrem vaahana apakadam vere oru statelum kaanilla
Over spe
Over
😂m
Ayo
😢😢
Chela drivers side keep cheyyathilla, sukshikkathilla, overspeed. Pinne accident undakumbol karanjitte karyam illa
കാര്യം എന്തുതന്നെ ആയാലും ഇതിൽ ഒരു പോലീസ് അന്വേഷണം ഉറപ്പായും ആവശ്യമാണ്.
police inspectors are not using gloves, so even the minute details are wiped off!
Every day accedent in kerala
The road is crooked .jurney never end .
റോഡിൽ പാലിക്കേണ്ട യാതൊരു
😅 ഡ്രൈവിംഗ് മാനദണ്ഡങ്ങളും പാലിക്കാതെ
വീതി കൂടിയ റോഡ് കണ്ടാൽ
പരക്കം പായുന്ന
മലയാളികൾ മറ്റു സ്റ്റേറ്റുകളിലും ഇതേ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു??
ഗൾഫിൽ പോലും പ്രത്യേക മലയാളി നിയമങ്ങളാണ് അനുവർത്തിക്കുന്നത്😅😅
ഇവർ
കേരള റോഡുകളിൽ ഈ അശ്രദ്ധ ഡ്രൈവിംഗ് നടക്കുന്നത്????
Correct anuu MVD INSPECTOR PARYUUNAA
thattipiyalum full speedil jivitham poyallo😮vandi sthreedhanamayi kittiyathayirikkum😅
Airbag illatha etho old Swift aanen thonunu
😢😢😢
😢