തങ്കി കുട്ടിയെ പെണ്ണ് കാണാൻ വന്ന സ്ട്രൈക്ക് ശശി...🤣🤣 | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #manoramaMAX #OruChiriIruChiriBumperChiri
    സ്ട്രൈക്ക് ശശിയുടേയും തങ്കികുട്ടിയുടെയും പെണ്ണ്കാണൽ ചടങ്ങ് കണ്ടാലോ...😂🤣🤣
    Oru Chiri Iru Chiri Bumper Chiri
    oru chiri Iru Chiri Bumper Chiri | Watch full on manoramaMAX : bit.ly/3EjWuJX
    #manoramaMAX #OruChiriIruChiriBumperChiri #funprogram #comedyprogram #Viralcuts
    Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    TH-cam: bit.ly/manorama...

ความคิดเห็น • 245

  • @rijovb7300
    @rijovb7300 ปีที่แล้ว +108

    ഇതിലും ചിരിക്കാനുള്ള കോമഡി എത്രയോ സ്കിറ്റ് ഉണ്ടായിരുന്നു എന്നിട്ടൊന്നും ചിരിച്ചില്ല ചിരിക്കാൻ ഇല്ലാത്തതിനാ നല്ല ചിരിയും കൊള്ളാം അടിപൊളി പരിപാടി

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 ปีที่แล้ว +163

    ആ ഇരട്ട കുട്ടികളുടെ കോമഡി ഇതിലും സൂപ്പർ ആണല്ലോ

    • @lolan9256
      @lolan9256 ปีที่แล้ว +2

      Avare onnum ivarude koode koottan patilla athokke velya velya comedy kaar aanu

  • @kdiyan_mammu
    @kdiyan_mammu ปีที่แล้ว +23

    ഇവർ ഡബിൾ മിനിഗ് ടീം അല്ലെ

  • @induvinod5511
    @induvinod5511 ปีที่แล้ว +9

    ആദ്യമായിട്ട് ഇവരുടെ ഒരു skit കണ്ട് ചിരി വന്നു

  • @saneeshkrishna9867
    @saneeshkrishna9867 ปีที่แล้ว +46

    Njn mathram allalle chirikathe😂😂😂

  • @ptthomaskutty2211
    @ptthomaskutty2211 ปีที่แล้ว +30

    ജഡ്ജസ് ചിരിച്ചാൽ കാർത്തിക് ചിരിക്കും .അല്ലേൽ ചിരിക്കില്ല .
    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ .
    മറ്റുള്ള എപ്പിസോഡ് നോക്കിയേ

  • @Adhamnazin
    @Adhamnazin ปีที่แล้ว +41

    ലോക തോൽവികും ബമ്പർ കൊടുക്കാനുള്ള ആ മനസ് 🙄🙄

  • @user-xw7mo4qx5k
    @user-xw7mo4qx5k ปีที่แล้ว +9

    കുറച്ചു നാൾ ഈ judges nne മാറ്റിട്ട് വേറെ ആരേലും കൊണ്ടുവരൂ, deserve ചെയ്യുന്ന ആൾക്കാർക്കൂടെ കിട്ടട്ടെ ബംബർ 🤷🏻‍♀️

  • @bijubiju7422
    @bijubiju7422 ปีที่แล้ว +20

    വയസ്സിയു൦ വയസ്സനു൦ തമാശ ചിരിക്കാൻ വകുപ്പിലാത്ത കോമഡി

  • @helenajithjoy8401
    @helenajithjoy8401 ปีที่แล้ว +14

    പാവം കുട്ടികളല്ലേ. അവർ vulgur പറയാറില്ല. So ബമ്പറും കിട്ടാറുമില്ല സിമിയുടെ comedy കണ്ട് തല തല്ലി ചിരിച്ചാലും bumber നൽകാറില്ല

  • @dennylydia9249
    @dennylydia9249 ปีที่แล้ว +12

    ഇതിൽ എവിടെ കോമഡി ?പ്ലീസ് ജഡ്ജസ് എന്താ ഇത്

    • @Imanrizin
      @Imanrizin ปีที่แล้ว +1

      Oru comedy illallo?!!🙂

  • @sahayi3469
    @sahayi3469 ปีที่แล้ว +7

    കാന്നുന്നതിന് മുമ്പേ കമന്റിൽ നിന്ന് മനസ്സിലായി ചിരി വരാത്ത കോമഡിക്കും ബംബറടിക്കണമെങ്കിൽ അത് ഇവരായിരിക്കും എന്ന്

  • @rajeevcheruvally1207
    @rajeevcheruvally1207 ปีที่แล้ว +60

    എവിടെ.. ഇതിൽ കോമഡി എവിടെ?
    ആ രണ്ട് ഇരട്ട കുട്ടികളുടെ സ്കിറ്റ് കണ്ടു പഠിക്ക്.

  • @royabraham921
    @royabraham921 ปีที่แล้ว +128

    എന്തൊരു തല്ലിപ്പൊളി തമാശ 😂😂😂

  • @noushadvp3225
    @noushadvp3225 ปีที่แล้ว +165

    ജഡ്ജസ്റ്റിന് ഇഷ്ടപ്പെട്ട ആൾക്കാർ വന്നു പകുതി സമയമായപ്പോൾ തന്നെ ബമ്പർ അടിച്ചു നമിച്ചു മക്കളെ🙏

  • @sathyaprakashgbz9150
    @sathyaprakashgbz9150 ปีที่แล้ว +24

    പൊളി
    തല്ലിപ്പൊളി
    ചിരിക്കണോ കരയണോ ??

  • @savithrykr3955
    @savithrykr3955 ปีที่แล้ว +25

    ഇതെങ്ങനെ തമാശ പരിപാടി എന്ന് പറയു . മഷ്യനെ പറ്റിയ്ക്കാൻ , Judges വെറുതെ ചിരിച്ച് cash prize കൊടുക്കുന്നത് മനസ്സിലാവുന്നില്ല അവർക്ക് തമാശ മനസ്സിലാവില്ല അല്ലേ

  • @Jalusworld2825
    @Jalusworld2825 ปีที่แล้ว +21

    ഒട്ടും നിലവാരം ഇല്ലാത്ത കോമഡി ആയി...... പുതിയ ആൾക്കാരെ പങ്കെടുപ്പിച്ചൂടെ.....

    • @tenz5032
      @tenz5032 ปีที่แล้ว +3

      Onn pooyi nook avidakk adipikko enn 😂

    • @Jalusworld2825
      @Jalusworld2825 ปีที่แล้ว +1

      @@tenz5032 അതെന്താ 🤔

  • @chottamumbai...6126
    @chottamumbai...6126 ปีที่แล้ว +2

    എവിടെയാണ് ചിരിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ

  • @hkr16vlogz
    @hkr16vlogz ปีที่แล้ว +86

    പരിപാടി മുന്നോട്ട് മര്യാദക്ക് പോണമെങ്കിൽ ആവിശ്യത്തിന് മാത്രം ചിരിക്കുക അല്ലാതെ തറ കൌണ്ടറിന് എന്തിനാണ് ഇതിനും വേണ്ടി ചിരിക്കുന്നത്.... 🙏🙏🙏🙏

  • @hariprasad5947
    @hariprasad5947 ปีที่แล้ว +21

    Valicha comedy 😤😤

  • @thoufeemuthu1280
    @thoufeemuthu1280 ปีที่แล้ว +11

    ഇവരെ കൊണ്ട് ഒരു ലോട്ടറി എടുപ്പികണം. കാരണം ഒന്നും ചെയാതെ എപ്പോഴും ബമ്പർ അടിക്കുന്നവർ ആണല്ലോ.. കഷ്ട്ടം 😤😤

  • @rasheedraseena5926
    @rasheedraseena5926 9 หลายเดือนก่อน +1

    നസീറിന്റെ കണ്ണ് തുടക്കൽ കണ്ടിട്ട്
    എന്റെ കണ്ണ് നിറഞ്ഞു

  • @sudharmaudayan3256
    @sudharmaudayan3256 ปีที่แล้ว +24

    50000നു ഒരു വിലയും ഇല്ലേ കഷ്ട്ടം

  • @anoopsnair1447
    @anoopsnair1447 ปีที่แล้ว +41

    കോമഡി super ഒരുപാട് ചിരിച്ചു 😂😄

  • @sahidasalim1754
    @sahidasalim1754 ปีที่แล้ว +10

    Enthinano avo Veruthe 50000Koduthathu.Valicha Thamasakkano?.Ithilum nalla comedy paranjalpolum chila samayam Naseer Ikka chirikkarilla.

  • @sasidharan.m8870
    @sasidharan.m8870 ปีที่แล้ว +422

    ഇത് കണ്ട് ചിരിക്കുന്ന ജഡ്ജസിനെ ഓർത്ത് കരയാൻ തോന്നുന്നു

  • @ajik.k5643
    @ajik.k5643 ปีที่แล้ว +35

    തറ കോമഡി.. 🙏 തറ ജഡ്ജസ്. 🙏🙏

  • @afreenaafreena7886
    @afreenaafreena7886 ปีที่แล้ว +17

    നസീറിന് നല്ല കോമഡി മനസിലാകില്ല എന്നാണ് തോന്നുന്നത് ചളിക്ക് ബസ്‌ർ ഉറപ്പാണ്.

  • @super_nithi
    @super_nithi ปีที่แล้ว +17

    Comedy ottum illengilum chiri vannilla..😢

  • @gracyjoy8624
    @gracyjoy8624 ปีที่แล้ว +5

    എന്തിരടെ ചിരിക്കാൻ ഇരിക്കുന്നു, judges 🤔

  • @ArunVarghese-v1p
    @ArunVarghese-v1p 10 หลายเดือนก่อน

    Kalaakaaranmaarkk all the best... But jedges endh kandita chirikkunnathenn paranja kollamm ... A ndenkil bmbr urapp lle

  • @KrishnakumarkuKu
    @KrishnakumarkuKu ปีที่แล้ว +1

    ഇവർക്ക് ഷെയർ കിട്ടുന്ന വർ വരുമ്പോൾ മാത്രമേ ചിരിക്കു.

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n ปีที่แล้ว +21

    ശശി ആയി അവസാനം 🤧😂

    • @Imanrizin
      @Imanrizin ปีที่แล้ว +1

      Full time shashi njen!!🙂💔💔

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 ปีที่แล้ว +1

    ഇവർ വരുമ്പോൾ തന്നെ ചിരിക്കും comedy വേണ്ട

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว +13

    ജഡ്ജസ് ഇത്രക്ക് തറായോ

  • @shinithapshinithap3232
    @shinithapshinithap3232 4 หลายเดือนก่อน

    ഇവരെ കാണുമ്പോഴേ ഇവർ ചിരിക്കും എന്താണ് ഇത്രമാത്രം ചിരിക്കാൻ

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว +6

    ആരാണ് തറ
    Producer
    Director
    Artistes
    Judges
    Viewers

  • @zamaandkhalil2369
    @zamaandkhalil2369 ปีที่แล้ว +6

    Njan kaathirinna comedy 😂😂😂

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว +9

    വിഷയ ദാരിദ്ര്യം

  • @udaifubby2919
    @udaifubby2919 ปีที่แล้ว +4

    Eathinokke 50 kashtam 🤦🏻‍♂️

  • @Being_hu_men
    @Being_hu_men ปีที่แล้ว +22

    6 പാവാട എന്നാ ചീഞ്ഞ സാധനത്തിനു ആണ് നസീർ buzzaar ഞെക്കി 50,000 ആക്കിയത് 🙄 നിലവാരം 🤮

  • @sherinsusancherian1562
    @sherinsusancherian1562 ปีที่แล้ว +6

    Ivarude standard olla oruu skit elum kanan patyirinenkill ....

  • @anusreekvenugopal7158
    @anusreekvenugopal7158 ปีที่แล้ว +7

    ഇത് പഴയത് അല്ലേ .... New അല്ലല്ലോ ... അർക്കേലും അറയോ ....????🤔

    • @sharathlalu221
      @sharathlalu221 ปีที่แล้ว +1

      Puthiyathaa... But comedy illenne ullu

    • @anusreekvenugopal7158
      @anusreekvenugopal7158 ปีที่แล้ว

      @@sharathlalu221 Aano enik ith munne Kanda pole thonni ...

    • @sharathlalu221
      @sharathlalu221 ปีที่แล้ว +1

      @@anusreekvenugopal7158 ha ithil varunna group performances ellam old aahn 😅

    • @Happy_soul23
      @Happy_soul23 ปีที่แล้ว

      @@anusreekvenugopal7158 Eth pazhayathanu da. Njanum kandittund

    • @anusreekvenugopal7158
      @anusreekvenugopal7158 ปีที่แล้ว +2

      @@Happy_soul23 aah da ... Nthaanavo Ivar new onnum upload cheyyathe ee kandath thanne veendum veendum upload cheyyane

  • @shajitd9005
    @shajitd9005 ปีที่แล้ว

    ഈ പ്രോഗ്രാമിന്റെ നിലവാരം ഏറെ താഴുന്നോ എന്ന സംശയം തുടങ്ങിയിട്ട് കുറച്ച് ദിവസമായി.
    ആ ഷാജി യുടെ team എന്തെ ഇത്രയും പിന്നോക്കം പോയത്.. അങ്ങിനെ പലരും
    കുറെ സ്ക്രീനിങ് നടത്തിയിട്ട് കുറെ യെങ്കിലും നിലവാരം ഉള്ളത് select ചെയ്യുന്നത് നന്നായിരിക്കും.

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว +5

    കലാകാര ബാഹുല്യം

  • @SruthiM-ky3pc
    @SruthiM-ky3pc 9 หลายเดือนก่อน

    ഞാൻ വരും കമന്റ് നോക്കും അപ്പോൾ അറിയാം 🤪നല്ല കമന്റ് ആണേൽ വീഡിയോ കാണും അല്ലേൽ ആ വഴിക്ക് അങ്ങ് പോകും 😂എന്നെ പോലെ വേറെ ആരേലും ഉണ്ടോ? എന്നെ പോലെ ഞാൻ മാത്രേ ഉള്ളു അതല്ല. ഇത് പോലെ കമന്റ് നോക്കിട്ട് വീഡിയോ കാണുന്ന ആരേലും ഉണ്ടോ ന്ന് 😂🤪

  • @marneer381
    @marneer381 ปีที่แล้ว +2

    Ithu kandu chirikunna judgesne first eduthu kalayanam

    • @Imanrizin
      @Imanrizin ปีที่แล้ว

      Yogikunnu🤣💔

  • @jonsonkharafi7617
    @jonsonkharafi7617 11 หลายเดือนก่อน +3

    പരമ ബോർ ആയിരുന്നു കേട്ടോ. എന്നാലും അവർക്കും കിട്ടി ബംബർ

  • @prasanth-j1t
    @prasanth-j1t ปีที่แล้ว +4

    ഇതും കോമഡി

  • @seenathseenath4349
    @seenathseenath4349 10 หลายเดือนก่อน

    സൂപ്പർ കോമഡി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anandubiju8129
    @anandubiju8129 ปีที่แล้ว +3

    Bhayankara bore aanu
    Ee cmnts okke vaayichenkilum ini avar varathirikkatte

  • @sajinap5265
    @sajinap5265 ปีที่แล้ว +3

    ഓ എൻറ് ദൈവമേ സൂപ്പർ ചിരിച്ചു ചിരിച്ചു എൻറ് കുടലും നുറുങ്ങി

  • @sujithgopi1980
    @sujithgopi1980 ปีที่แล้ว +11

    ആകെ ഉള്ളത് ഷാജി വിനോദ്

  • @aleenashaji2975
    @aleenashaji2975 ปีที่แล้ว +5

    Bumper hoooo... Average ennu maathram

    • @Imanrizin
      @Imanrizin ปีที่แล้ว

      Ahh pinne👍🏻

  • @aji.201
    @aji.201 ปีที่แล้ว +11

    50000രൂപയ്ക്ക് അർഹമായ വിറ്റ്, ആർഭാടമെന്ന് പറഞ്ഞത് ആറ് പാവാടയെന്ന് കേട്ടത്..!

  • @jayastephanose4142
    @jayastephanose4142 ปีที่แล้ว +4

    Super Comedy👍

  • @Monkeymonk07
    @Monkeymonk07 ปีที่แล้ว

    Kashttam thanne mudhalali

  • @dixonantony8408
    @dixonantony8408 ปีที่แล้ว +1

    നല്ല കോമഡി... തങ്കി കലക്കി....

  • @divakaran.mullanezhi
    @divakaran.mullanezhi ปีที่แล้ว +2

    കുറച്ച് വലിച്ചു നീട്ടൽ കൂടി പോയോ എന്ന് തോന്നുണ്ട്. അഭിപ്രായം എന്നിൽ നിക്ഷിപ്തം.

  • @binukalarikal
    @binukalarikal ปีที่แล้ว +19

    അലമ്പ് കോമഡി

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +9

    പൊളി 🤣😄

  • @sulailanpkkandiyil697
    @sulailanpkkandiyil697 ปีที่แล้ว

    എന്തിനാ...... മക്കളെ ജ്ഡ്ജ്സ് ചിരിക്കുന്നത്

    • @nijijustin3654
      @nijijustin3654 ปีที่แล้ว

      എന്തോ ആർക്കറിയാം 😄😄

  • @shivadas5780
    @shivadas5780 ปีที่แล้ว +2

    നല്ല ജഡ്ജ്‌മെന്റെ ഭയങ്കര കോമഡി ഇതിലും നല്ലത് വേറെ പണിക്ക് പോ നസീർ

  • @richurizz5094
    @richurizz5094 ปีที่แล้ว

    Ith ee channel thanne irakunnavaraanen thonnunnu....athan nesirkaaa ingane kedannn korakanarh😏

  • @vishnups470
    @vishnups470 ปีที่แล้ว

    ഇത് ഷൂപ്പരാടാ ഞാൻ ഇവിടന്ന് താഴേക്ക് ചാടട്ടെ

  • @kuttanvengode7726
    @kuttanvengode7726 ปีที่แล้ว

    Kolledy supertrr

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว +12

    ഹാസ്യം അപഹാസ്യം

  • @sarojashivdas6187
    @sarojashivdas6187 9 หลายเดือนก่อน

    Super adipoli

  • @BijuThomas-p4q
    @BijuThomas-p4q 10 หลายเดือนก่อน

    Enthuva ithu

  • @shjibava938
    @shjibava938 ปีที่แล้ว +1

    പഴയത് വീണ്ടും വീണ്ടും പോസ്റ്റുന്നതീനേക്കാൾ നല്ലത് നിങ്ങളുടെ ശർദിൽ നിങ്ങൾ തന്നെ വാരിതിന്ന് വയർ നിറക്കലാണ്

  • @nishashajinishashaji6549
    @nishashajinishashaji6549 ปีที่แล้ว

    Aa manjune boys mathremenpattu

  • @maheshmurali8507
    @maheshmurali8507 5 หลายเดือนก่อน

    Double meaning പറഞ്ഞാലേ ഈ ജഡ്ജസ് ചിരിക്കൂ

  • @nuzlathalhath4090
    @nuzlathalhath4090 ปีที่แล้ว +1

    ഇവരുടെ അഭിനയം കാണുമ്പോഴേ ചിരി വരും... പിന്നെ എന്തിനാ over comedy

  • @rakeshtr4140
    @rakeshtr4140 ปีที่แล้ว

    വന്നവരെ മാത്രം പിന്നെയും പിന്നെയും കൊണ്ടുവരും. പുതിയ ആളുകൾക്കു അവസരം കൊടുക്കുന്നില്ല

  • @sreedevick2644
    @sreedevick2644 ปีที่แล้ว

    ഈ ജഡ്ജസ് മാരുടെ bank account കൾ ഒന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . 😡

  • @jobinjoseph5574
    @jobinjoseph5574 ปีที่แล้ว +1

    🥰🥰🥰😄😄😄

  • @sakeenava1019
    @sakeenava1019 8 หลายเดือนก่อน +1

    Thara thara paripadi

  • @salmanfaris316
    @salmanfaris316 ปีที่แล้ว +6

    😂😂

  • @deneemcharly6781
    @deneemcharly6781 ปีที่แล้ว +1

    Tvm slangu nasipikkan Kure ennam varum

  • @Mahnoorkitchen315
    @Mahnoorkitchen315 ปีที่แล้ว +6

    🤣🤣🤣🤣

  • @shadseoflifewithfasi
    @shadseoflifewithfasi ปีที่แล้ว

    Hi

  • @nizarvpnnizarvpn9357
    @nizarvpnnizarvpn9357 ปีที่แล้ว

    Super

  • @jayasreevk3781
    @jayasreevk3781 ปีที่แล้ว

    Nazeer judjus akan kollilla

  • @sanjeevnair7529
    @sanjeevnair7529 ปีที่แล้ว

    ജഡ്ജസിനെ മാറ്റേണ്ട സമയം കഴിഞ്ഞു. അവർക്കു ചില ടീമിന്നോട് താല്പര്യം കൂടുതലാണ്. അവർക്കു ബമ്പർ കൊടുക്കാൻ ഒരു സ്റ്റാൻഡേർഡ് കോമെഡിയും വേണമെന്നില്ല. തറ കോമെഡിക്കു പോലും പൊട്ടി ചിരിക്കുന്നത് കാണാം. ദയവു ചെയ്തു മലയാള കോമെഡി രംഗത്ത് വര്ഷങ്ങളായി പ്രവർത്തിക്കുന്ന നല്ല ആൾക്കാരെ ജഡ്ജസ് ആയി വെക്കുവാൻ അപേക്ഷിക്കുന്നു

    • @sanjeevnair7529
      @sanjeevnair7529 ปีที่แล้ว

      ഒന്ന് പറയാൻ മറന്നു പോയി, ഈ സ്കിറ്റിൽ 50000 ബമ്പർ കൊടുത്ത കോമഡി ശ്രദ്ധിച്ചോ? അർഭാടം എന്നു പറഞ്ഞത് ആറു പാവാട എന്നു കേട്ടതിനു. കഷ്ടം!

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว +4

    സാമൂഹ്യ കാലിക പ്രസക്തി ഇല്ല

  • @aksworld7264
    @aksworld7264 ปีที่แล้ว

    Atrakkonnum chirikkanilla

  • @JayaKumar-wk9kc
    @JayaKumar-wk9kc ปีที่แล้ว

    Very very bored program plsssssss stop

  • @jabir381
    @jabir381 ปีที่แล้ว

    Enth comedy.... Ithinonnum chirikkan illalo..... Veruthe 50000 koduth

  • @saju4780
    @saju4780 ปีที่แล้ว +6

    No one ചളി ടീം

  • @pradeepkm3039
    @pradeepkm3039 ปีที่แล้ว

    Ithum comedy!!!?

  • @mithunmohanlaila7728
    @mithunmohanlaila7728 ปีที่แล้ว +1

    ഇവിടെ മുഴുവനും നെഗറ്റീവ് comment കണ്ടു,,
    ഇവിടെ പറയും പോലെ അത്ര ബോർ ഒന്നും അല്ല, ഒരു നേരമ്പോക്കിന്‌ കണ്ടിരിക്കാം.

  • @07mayasyoy
    @07mayasyoy ปีที่แล้ว

    ❤️

  • @sru_thi.
    @sru_thi. ปีที่แล้ว

    Endh comdey aaanu paranja e judges ingane kidannu chirikane

    • @alnooralnoor785
      @alnooralnoor785 ปีที่แล้ว

      Onninum kollatha thamasha.pavaadakku number kodukkunna naseerkka kashttam thanne.😂😂😂

  • @07mayasyoy
    @07mayasyoy ปีที่แล้ว

    ✔️

  • @sebinsebastian2208
    @sebinsebastian2208 ปีที่แล้ว

    💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @nirmalamanikuttan9851
    @nirmalamanikuttan9851 ปีที่แล้ว +3

    8

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว +6

    വേസ്റ്റ്

  • @ratheesh.renganathan2217
    @ratheesh.renganathan2217 ปีที่แล้ว

    Old comedy

  • @gayathridevi6177
    @gayathridevi6177 ปีที่แล้ว

    Actually i like tis program... But so sorry this skit don't deserve a bumber..this one is horrible

    • @Imanrizin
      @Imanrizin ปีที่แล้ว

      Gayu gayu gayu!!!!