ഗുരുവായൂരപ്പൻ തന്ന കദളിപ്പഴം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 278

  • @sreeragsriyam321
    @sreeragsriyam321 3 ปีที่แล้ว +1

    Ente guruvayoorappa🙏🙏🙏

  • @lakshmiiyer8800
    @lakshmiiyer8800 3 ปีที่แล้ว +1

    Guruvayurappa sharanam Narayana Narayana Narayana Narayana Narayana narayana

  • @lakshmiiyer8800
    @lakshmiiyer8800 3 ปีที่แล้ว +1

    Radhe Shyam radhe shyam radhe Shyam radhe shyam Radhe Shyam Radhe shyam

  • @vijayaelayath5719
    @vijayaelayath5719 3 ปีที่แล้ว +1

    Sreeguruvayurappasaranam

  • @sojasajeev3470
    @sojasajeev3470 3 ปีที่แล้ว +12

    അമ്മയുടെ ആ അനുഭവം കേട്ടപ്പോൾ എന്റെ കൃഷ്ണാ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകാണ് എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാനെ 🙏

  • @rathidevivs7241
    @rathidevivs7241 3 ปีที่แล้ว +1

    Hare guruvayoorappa sharanam.namaskaram sudharshana amme.krishna kadhagal kattukondu innu valareyadhigam manassine santhoshavum oru sukagaramaya oru kulirmayum thonni iniyum ithupoleyulla kadhagal kelkanayi kathirikunnu

  • @sathydevi7805
    @sathydevi7805 3 ปีที่แล้ว +2

    Harekrishna

  • @lekhavenugopal8724
    @lekhavenugopal8724 3 ปีที่แล้ว +1

    കരഞ്ഞു പോയി കൃഷ്ണാ ഓം നമോ നാരായണായ ഇനിയും ഒരുപാടു അനുഭവങ്ങൾ പറയാനും കേൾക്കാനും ഭഗവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @kumarydasan5686
    @kumarydasan5686 3 ปีที่แล้ว

    ഞാൻ കാണാറുണ്ട്, കേൾക്കാറുണ്ട് രാധ അന്തർജ്ജനത്തിന്റെ സത്സംഗം 🙏

  • @sadasivanvasudevan9012
    @sadasivanvasudevan9012 3 ปีที่แล้ว

    നാരായണ
    നാരായണ
    ഗുരുവായുരപ്പാ
    ഭഗവാനേ

  • @bhamameena2994
    @bhamameena2994 2 ปีที่แล้ว

    Hare rama hare rama hare Krishna hare Krishna hare rama hare rama hare rama

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 അമ്മേ കണ്ണാ രാധാ റാണി വിനീത നമസ്ക്കാരം 🙏 ഒരു പാട് സന്തോഷം,അമ്മേ... രാധേ രാധേ ♥️ ജയ് ജയ് ശ്രീ രാധേ ശ്യാം 🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +1

    ഈ കഥ കേൾക്കാൻ താമസം വന്നു.. ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏❤🌹വിഷുവിന് കുറച്ചു വിഷമത്തി ലായിരുന്നു.. വേണ്ട പ്പെട്ട ഒരു കുട്ടി മരിച്ചു 🙏അതിനാൽ സാധി ച്ചില്ല 🙏🙏പിന്നെ ഇപ്പോഴാണ് ഈ വീഡിയോ കിട്ടി യത് ❤🌹എന്നാലും സാധി ച്ചല്ലോ സന്തോഷമായി ❤❤🌹മനസ് കൊണ്ട് നമസ്ക്കാരം 🙏🙏🙏കണ്ണാ 🙏🙏❤❤🌹

  • @smitharamachandran5495
    @smitharamachandran5495 3 ปีที่แล้ว +1

    HarekrishnaHarekrishna 🙏🙏🙏

  • @sunithaajayshenoy6548
    @sunithaajayshenoy6548 3 ปีที่แล้ว +1

    Hare Krishna 🙏🏽🙏🏽Radhe Radhe 🙏🏽

  • @Krishnabadhari75
    @Krishnabadhari75 3 ปีที่แล้ว +1

    രാധേ ശ്യാം, അമ്മേ പുണ്യാത്മാവേ🙏

  • @vijayaelayath5719
    @vijayaelayath5719 3 ปีที่แล้ว +1

    Thankyu Hare rama hare rama Rama hare hare. Hare krishna hare krishna hare hare

  • @sarithasivaraj8610
    @sarithasivaraj8610 3 ปีที่แล้ว +2

    Hare Krishna Hare Krishna

  • @bijubiju6308
    @bijubiju6308 3 ปีที่แล้ว +1

    🙏ഹരേ കൃഷ്ണ 🙏

  • @nisharajan3158
    @nisharajan3158 3 ปีที่แล้ว +1

    കഥ കേട്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി ഗുരുവായൂരപ്പാ ശരണം

  • @sojasajeev3470
    @sojasajeev3470 3 ปีที่แล้ว +7

    ഇന്ന് എനിക്കു ഒരുപാട് സന്തോഷം തോന്നിയ ഒരു അനുഭവം ഉണ്ടായി ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തിയപ്പോ രാവിലെ കൊളുത്തി വെച്ച നിലവിളക്ക് അങ്ങനെ തന്നെ കത്തിയിരിക്കുന്നു എന്റെ ഭഗവാൻ ചിരിച്ചു കൊണ്ട് അങ്ങനെ നിൽക്കുന്നത് എനിക്ക് ഒരുപാടു സന്തോഷായി അമ്മേ 🙏 രാധേ ശ്യാം എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 ปีที่แล้ว +1

      ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 3 ปีที่แล้ว +3

    കണ്ണാ എല്ലാ സജ്ജനങ്ങളേയും ഇതുപോലെ കാക്കണേ ഭഗവാൻ്റെ അത്ഭുത ലിലകൾ ഇനിയും നിറയട്ടെ സുകൃതികൾക്ക് .

  • @jyothishkumarv2518
    @jyothishkumarv2518 3 ปีที่แล้ว +1

    Narayana Narayana Narayana

  • @veenamani5605
    @veenamani5605 3 ปีที่แล้ว +1

    Hare krishna🙏🙏🙏❤️❤️❤️

  • @remaneelakandan5151
    @remaneelakandan5151 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏

  • @renjusudheer233
    @renjusudheer233 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @renjininair5975
    @renjininair5975 3 ปีที่แล้ว

    Ammaeeee..... Enik othereee eshttannu ammaem...., kannanemm.... Ee kathakalum.. Orayeram namaskaram.... Aaa padagalil🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 ปีที่แล้ว +1

    രാധാമ്മേ അമ്മേ നിങ്ങളുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു കണ്ണുകൾ നിറഞ്ഞു തുളുമ്പി ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sindhusreejith9900
    @sindhusreejith9900 6 หลายเดือนก่อน

    Hare Krishna , Radhe Shyam

  • @indiradevi1192
    @indiradevi1192 3 ปีที่แล้ว +1

    Ammamaruda anubavaghalum kannan mayilpeele chodichu vangiyadum orupadu santhosham 🙏🙏 Harakrishna

  • @vijayaelayath5719
    @vijayaelayath5719 3 ปีที่แล้ว +1

    Harerama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @seenavijayan7460
    @seenavijayan7460 3 ปีที่แล้ว

    Krishna Guruvayoorappa🙏🙏🙏

  • @ambikap6369
    @ambikap6369 3 ปีที่แล้ว +1

    Anubhava kadhakal ethra kettalum mathivarilla. Sarikkum. Kannu nirayum. Amme parayuu... Iniyum ithupolulla anubhavangal.

  • @harikumarharikeralam4716
    @harikumarharikeralam4716 3 ปีที่แล้ว +2

    ഹരേ കൃഷ്ണ

  • @vijayaelayath5719
    @vijayaelayath5719 3 ปีที่แล้ว +1

    Hare rishna hare hare

  • @rajithat.n.7714
    @rajithat.n.7714 3 ปีที่แล้ว +2

    Nishkama bhaktiyullaverk matreme angu parayunnathu ulkollan kaziyoo.Radhe syam🙏🙏🙏🙏🙏

  • @minirajmohan7676
    @minirajmohan7676 3 ปีที่แล้ว +1

    Namaskaram🙏🙏 Hare Krishna🙏💞 Radheshyaam💞 🌷🌹🌷🌹🙏🙏

  • @sindhumanoj5523
    @sindhumanoj5523 3 ปีที่แล้ว +3

    ജയ് ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം എൻ്റെ അമ്മേ ഈ കഥ കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറയാതെ വയ്യ. അമ്മേ ഞാൻ എൻ്റെ പ്രയാസങ്ങളുമയി വളരെ വിഷമിച്ച് എൻ്റെ കണ്ണാ ഇനി എന്ത് ചെയ്യും കണ്ണാ നീ തന്നെ ഒരു വഴി എനിക്ക് കാണിച്ചു തരാമോ എൻ്റെ കണ്ണാ നീ അല്ലാതെ ആര് എന്നെ സഹായിക്കാൻ എൻ്റെ കണ്ണാ എന്നു വിചാരിച്ചു സങ്കട പ്പെട്ടു എവിടുന്നാ ഒന്നു അറിയില്ല ഞാൻ ചിന്തിക്കാത്ത വഴിയിൽ പരിഹാരവും ആയി കണ്ണൻ ആരെയെങ്കിലും അയയ്ക്കും. ഇത് എൻ്റെ 100 അനുഭവം അമ്മയുടെ കഥ കേട്ടപ്പോൾ എനിക്ക് അഭിമാനം തോന്നി ജയ് ജയ് ശ്രീ രാധേ രാധേ രാധേ രാധേ ശ്യാം കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ

    • @sobhanamr3356
      @sobhanamr3356 3 ปีที่แล้ว

      എനിക്കും അനവധി അനുഭവം ഉണ്ടായിട്ടുണ്ട് പ്രതി സന്ധികളിൽ കണ്ണനോട് പറയും ഇത് തരണം ചെയ്യാൻ ഉള്ള കരുത്ത് തരണേ എന്ന് വീടിൻ്റെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പാൽപായസം കഴിപ്പിക്കും നെയ് വിളക്ക് സമർപ്പിക്കുകയും ചെയ്തു പോന്നു.കുറച്ച് കഷ്ടപെടുതും എങ്കിലും കാര്യം സാധിച്ച് തരും അങ്ങനെ ഇരിക്കേഒരു ദിവ സം ഞാൻ സ്വപ്നം കണ്ടൂ അതിരാവിലെ ഞാൻ കൃഷ്ണൻ്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ തിരുമേനി ക്ഷേത്ര മുറ്റത്തിരുന്ന് ഒരു കുഞ്ഞിനെ കുളിപ്പിക്കുന്ന കണ്ട് ഞാൻ അടുത്ത് ചെന്ന് ചോദിച്ചു തിരുമേനി കുഞ്ഞിനെ kulippikkuva അന്നേരം തിരുമേനി പറഞ്ഞു കുഞ്ഞിന് മോതിരം ഇടാൻ വിരൽ ഇല്ല കിങ്ങിണി മതി എന്ന് പെട്ടന്ന് ഞാൻ ഉറക്കം തെളിഞ്ഞു ഭഗവാനെ ഞാൻ കിങ്ങിണി ചാർത്തിയേക്കാം എന്നു് പറഞ്ഞു .10 വർഷത്തിനു ശേഷം ആണ് കഴിഞ്ഞ മാസം കിങ്ങിണി ചാർത്തിയത് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +3

    *ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻*

  • @sudhakurup4331
    @sudhakurup4331 3 ปีที่แล้ว +1

    മനസ്സു നിറഞ്ഞു അമ്മേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ

  • @sunilakuttipara1730
    @sunilakuttipara1730 3 ปีที่แล้ว +1

    Om namo narayanaya
    Krishna guruvayoorappa
    Unni kanna
    Radhe krishna radhe krishna
    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @sailajavarma1746
    @sailajavarma1746 3 ปีที่แล้ว +1

    രാധ അന്തർജനം എന്റെ ഭഗവതം കേട്ടു മനസ്സു നെറഞ്ഞു ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏💓

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว +1

    Krishna Krishna krishna

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 3 ปีที่แล้ว +4

    Hare rama hare rama..hare krishna hare krishna....krishna krishna hare hare....🙏

  • @gireeshkumar7200
    @gireeshkumar7200 3 ปีที่แล้ว +1

    കൃഷ്ണ ണാ..🙏🙏🙏

  • @lachuarushimenon34
    @lachuarushimenon34 3 ปีที่แล้ว +2

    Hare KRISHNA

  • @vijayaelayath5719
    @vijayaelayath5719 3 ปีที่แล้ว +1

    Jai jai radhe shyam

  • @Nanda-ol7om
    @Nanda-ol7om 3 ปีที่แล้ว +2

    Hare krishna. radhe shyam. 🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @reenigiri3171
    @reenigiri3171 3 ปีที่แล้ว

    Ethra nalla kadhakal chechi.

  • @kavithakrishnan1516
    @kavithakrishnan1516 3 ปีที่แล้ว +1

    രാധേ ശ്യാം ...🙏🙏

  • @beenabiju2062
    @beenabiju2062 3 ปีที่แล้ว +1

    കണ്ണാ കാത്തുകൊള്ളണമേ

  • @minisnair7291
    @minisnair7291 3 ปีที่แล้ว +5

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏 അമ്മേ പ്രണാമം 🙏❤️🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️🙏

  • @sindhus7301
    @sindhus7301 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ.... രാധേ ശ്യാം 🙏 അമ്മയുടെ അനുഭവകഥകൾ കേട്ടു ഒരുപാട് സന്തോഷം 🙏 ഹരേ ഗുരുവായൂരപ്പാ..... 🙏

  • @sarithaak9527
    @sarithaak9527 3 ปีที่แล้ว +1

    ഹരേ. കൃഷ്ണ

  • @Vavamol4806
    @Vavamol4806 3 ปีที่แล้ว +1

    ഹരേ കൃഷ്ണ🥰🥰😘🙏😘

  • @lakshmimadhusoodanakaimal5789
    @lakshmimadhusoodanakaimal5789 3 ปีที่แล้ว

    Kannuniranjupoyi ee anubhavam kettittu....krishna....

  • @shreejucharan2023
    @shreejucharan2023 3 ปีที่แล้ว +2

    Jai Jai Shree Radheee Radheee Shyaammm🙏🙏🙏🙏
    Hare Krishnaaaa🙏🙏🙏
    Shree Radhe ji yude Naamam Kettappol Kannu Niranju🙏🙏🙏Shree ju nde naamam kelkumbol Shakshath Bhgwanum kooode Orupaad Santhosham Alle Undava🙏🙏
    Jai Ho Vrndavana Bihari Ji ki🙏🙏🙏
    Jai Ho Shree Vrushbhanu Nandini🙏🙏

  • @suseelats6238
    @suseelats6238 3 ปีที่แล้ว +1

    നമസ്കാരം സുദര്ശനമ്മെ. ഹരേ രാമ, ഹരേ രാമ, രാമ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ.

  • @janardanantherampath2241
    @janardanantherampath2241 3 ปีที่แล้ว +1

    Narayana Narayana

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว +1

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏

  • @dhivyavinod6736
    @dhivyavinod6736 3 ปีที่แล้ว +2

    Ammayude anubavam kelkumbol kothiyavunu baghavane aduth kananayallo.❤enteyaduth eppolanavo kannan vara.kanan kothikoodikondirikka❤

  • @bindhujagadish1837
    @bindhujagadish1837 3 ปีที่แล้ว +1

    ഹരേ രാമ ഹരേ ഹരേ

  • @prabhurajvs5889
    @prabhurajvs5889 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...🙏🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 3 ปีที่แล้ว +1

    രാധേ ശ്യാം 🙏🙏🙏🌹

  • @bismiramachandran1485
    @bismiramachandran1485 3 ปีที่แล้ว

    ഹരേ കൃഷ്ണാ... 🙏🙏
    ജയ് ശ്രീ രാധേ ശ്യാം... 🙏🙏🙏

  • @bhamameena2994
    @bhamameena2994 11 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണാ ഹരേ ഹരേ 🎉❤🎉

  • @plsasikumar8344
    @plsasikumar8344 3 ปีที่แล้ว +1

    രാധേശ്യാം.......🙏🙏🙏🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +7

    എന്റെ കണ്ണാ ❤❤❤ ഇന്ന് ഈ വിഷു ദിനത്തിൽ ചേച്ചി വിഷു കൈനേട്ടമായി പറഞ്ഞു തന്ന കണ്ണന്റെ കഥകൾ കേട്ട് ഹൃദയവും, മനസ്സും, കണ്ണുകളും നിറഞ്ഞുവല്ലോ.. കണ്ണൻ എന്നെ കൈവെടിയില്ല എന്ന ധൈര്യവും..❤❤❤❤❤🙏🙏 മതി.. സന്തോഷമായി എന്റെ കണ്ണാ.. ഞാൻ വളരെ വിഷമിച്ചിരിക്കുമ്പോൾ ആണ് കഥകൾ കേൾക്കാൻ തുനിഞ്ഞത്..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤👌👌👌😍😍😍👍👌

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 ปีที่แล้ว

      ഹരേ ഗുരുവായൂരപ്പാ

    • @sobhakumariamma5682
      @sobhakumariamma5682 3 ปีที่แล้ว

      ഗുരുവായൂരപ്പാ🙏🙏🙏

    • @dileepkk410
      @dileepkk410 3 ปีที่แล้ว

      II എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 ปีที่แล้ว +2

    ഹരേ കൃഷ്ണ
    അമ്മേ....🥰🥰🥰
    Happy വിഷു ❤
    ഇ അനുഭവ കഥകൾ എല്ലാം തന്നെ ഭഗവാൻ അമ്മയിലൂടെ ഞങ്ങൾക്ക് നൽകുന്ന വിഷു കൈനീട്ടമാണ്🙏🙏🙏.
    എന്നും എപ്പോഴും അമ്മയെ കേൾക്കാൻ ഞങ്ങൾ കൂടെ ഉണ്ടാവുട്ടോ 🙏🙏🙏.
    ജയ് ജയ് ശ്രീ രാധേശ്യാം
    രാധേശ്യാം 🙏🙏🙏❤.
    രാധേ രാധേ ❤.

  • @jalajap9780
    @jalajap9780 3 ปีที่แล้ว

    കൃഷ്ണാ....''🙏🙏🙏🙏

  • @chippynaveen8039
    @chippynaveen8039 3 ปีที่แล้ว +1

    Hare.krishna

  • @sujachandran1551
    @sujachandran1551 3 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreenandhana7611
    @sreenandhana7611 3 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +1

    ഹരേ നാരായണ കേൾക്കുമ്പോൾ കുളിരു വരുന്നുണ്ട് മഹാ സുകൃതിക്കു നമസ്ക്കാരം 🙏🙏🙏🙏

  • @venivalsalan8983
    @venivalsalan8983 3 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    കൃഷ്ണ ഗുരുവായൂരപ്പാ
    രാധേ ശ്യാം രാധേ ശ്യാം

  • @santhakumari9676
    @santhakumari9676 3 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @foodworld6927
    @foodworld6927 3 ปีที่แล้ว +1

    Hare Rama Hare Krishna Radhee Syam🙏🙏🙏🙏🙏🙏

  • @salilakumary1697
    @salilakumary1697 3 ปีที่แล้ว +1

    ശ്രീ ഗുരുവായൂരപ്പാ ശരണം
    രാധേ ശ്യാം 🙏

  • @sreejavaikkath2426
    @sreejavaikkath2426 3 ปีที่แล้ว +1

    Ammayude oro katha kelkunthorum manass nirayunnu. Live kanan kazhiyunilla ennoru sankadam undu ennalum katha kettu kazhiyimbo oru pad santhosham anu to. Guruvayooril poyittu kure naalayi. Povan sadhikunilla. Eppozha ennariyilla povan Pattuka. Jai jai Radhe Radhe Shyam 🙏🙏🙏❤️

    • @ramanygc5709
      @ramanygc5709 3 ปีที่แล้ว

      Radhesyam. Enikku manasilakunnundu as santhoshum. Anubhavichal mathrame manasilakoo. Hare Rama hare

  • @ashanair6570
    @ashanair6570 3 ปีที่แล้ว +1

    Hare rama hare rama rama rama hare hare hare Krishna hare hare Krishna Krishna Hare hare

  • @janiknair6743
    @janiknair6743 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ

  • @sindhuprakash956
    @sindhuprakash956 3 ปีที่แล้ว +1

    Bhakhi undavan anugrahikkane Amma

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 3 ปีที่แล้ว +2

    Hare Krishna hare Krishna hare Krishna hare Rama hare Rama hare Rama 🙏🙏🙏

  • @sumahari8654
    @sumahari8654 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌹🌹

  • @adhii-oh4te
    @adhii-oh4te 3 ปีที่แล้ว +1

    കണ്ണാ എന്നും കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നു............

  • @varsharahul2559
    @varsharahul2559 3 ปีที่แล้ว +2

    Njan cherya kutti ayrkumbo guruvayur ambalathil poy darshanam oke kazhinn ammayum achanum aniyanum achachandeyum kude tirich yatra chyumbo busstop ilek pokan oru 2 auto pidchu..auto ninn irangi ellarum petti oke nokumbozhan sradhichad ..gold vechirunna petti oru autoyil enganeyo vech marannu enn..aryatha sthalam..ellarum pedchu..auto number polum areela..oru 2 minute kayyumbo ate auto tirich varannu..avar paraya nammale irakkiya stop mari poy enn...aa driver arinnilla autok akath petti ullad..id guruvayur vech undaya anubhavam aan..kannan kond tannada🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 ปีที่แล้ว

      ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം

  • @soumyabiju858
    @soumyabiju858 3 ปีที่แล้ว +1

    ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🌹🙏
    ജയ് ജയ് ശ്രീ രാധേ ശ്യാം🌹🙏🌹

  • @ajithasharma2480
    @ajithasharma2480 3 ปีที่แล้ว +1

    Hare Krishna Hare Krishna 🙏🏻
    Krishna Krishna Hare Hare 🙏🏻
    Hare Rama Hare Rama 🙏🏻
    Rama Rama Hare Hare 🙏🏻🌹🙏🏻

  • @jaliharidas8954
    @jaliharidas8954 3 ปีที่แล้ว +1

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @lakshmiyude_sankeerthanangal
    @lakshmiyude_sankeerthanangal 3 ปีที่แล้ว +2

    ♥️♥️♥️😘☺️☺️kannanu nedikkan kadalipazham... Kantathil aniyuvaan thulasihaaram... 🙏

  • @suseelats6238
    @suseelats6238 3 ปีที่แล้ว +1

    പ്രണാമം സുദര്ശനമേ. നന്ദി. രാധേ ശ്യം. ഗുരുവായൂരപ്പാ ശരണം.

  • @amminisnair9523
    @amminisnair9523 3 ปีที่แล้ว +1

    Krishna guruvayurappa

  • @sheelasreenivasan5175
    @sheelasreenivasan5175 3 ปีที่แล้ว +1

    കേട്ടാലും മതി വരുന്നില്ല അമ്മയുടെ പ്രഭാഷണം.. ഹരേ കൃഷ്ണ..

  • @e.kprabhakaran8154
    @e.kprabhakaran8154 3 ปีที่แล้ว +1

    Hare Krishna 🙏maya prabhakaran

  • @purushothamapanicker8255
    @purushothamapanicker8255 3 ปีที่แล้ว +2

    Guruvaurappan pattukonakam chotichatupole enik danyam virndavanam tarumo please jayasree alapuzha

  • @manojkumar-pg9rm
    @manojkumar-pg9rm 3 ปีที่แล้ว +1

    Amma bagyavathiyanu. Guruvayoorappande anugraham kittiya amma. Adutha janmathil engilum guruvayoorappande anugraham enik undavanee krishna

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว +1

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @parvathip1023
    @parvathip1023 3 ปีที่แล้ว +1

    Hare Rama hare Rama hare Krishna Krishna Krishna hare hare