പ്രാർഥനക്ക് ഭാഷയില്ല, സൂജൂദിൽ കിടന്ന് ചോദിച്ചോളൂ... അല്ലാഹു തരാതിരിക്കില്ല. Noushad Kakkavayal

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 209

  • @aboobacker3406
    @aboobacker3406 2 ปีที่แล้ว +87

    അള്ളാഹു ഇതെല്ലാം പകർത്തി ജീവിക്കുവാൻ തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @issu6197
    @issu6197 2 ปีที่แล้ว +105

    മാഷാ അല്ലാഹ്..
    ഇതിന്റെ ഒരു ചെറിയ ഭംഗിയിൽ എങ്കിലും ഓതാൻ എനിക്ക് പറ്റിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു

    • @safamarwasafamarwa
      @safamarwasafamarwa ปีที่แล้ว

      സത്യം 😭😭😭

    • @zabiahussain83
      @zabiahussain83 ปีที่แล้ว

      ഉസ്താദിൻ്റെ കീഴിൽ ഖുർആൻ പഠിപ്പിക്കുന്നുണ്ട്.online and offline

    • @navasktc2673
      @navasktc2673 ปีที่แล้ว

      Yenikkum

  • @sinuasma5505
    @sinuasma5505 2 ปีที่แล้ว +21

    അൽഹംദുലില്ലാഹ് ഇത്രയും. നന്നായി ഖുർആൻ പാരായണം ചെയ്യാൻ കഴിയു കണ് മഹാ ഭാഗ്യം ഇങ്ങനെ കഴിവുല്ല മലയാളികൾ. ചുരുക്കം മാഷാഅല്ലാഹ്‌ ഇനിയും നല്ല നല്ലഹ പാരായണം കേൾപ്പിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @soudaibrahim7387
    @soudaibrahim7387 2 ปีที่แล้ว +161

    താങ്കൾക്ക് അല്ലാഹു ദീനീപ്രവർഥനങ്ങൾ തുടരാനുള്ള ആരോഗ്യവും ആയുസ്സും കൂടുതൽ തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @saifunnisae.h4404
      @saifunnisae.h4404 2 ปีที่แล้ว +1

      ആമീൻ

    • @mobinetcommunications3248
      @mobinetcommunications3248 2 ปีที่แล้ว +1

      aameen

    • @kamarbaimuhammadali8199
      @kamarbaimuhammadali8199 2 ปีที่แล้ว

      ഖുർആൻ ഓതുന്നുണ്ട് അത്ഥം അറിയൂല അത് കൊണ്ട് ഒരു മാറ്റവും ഉണ്ടാവുന്നില്ല

    • @sirajpksiraj1621
      @sirajpksiraj1621 2 ปีที่แล้ว

      @@kamarbaimuhammadali8199 paribasha vaayichunokkoo sahodharaa.

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว

      Aameen 🤲

  • @kunhabdullakp3263
    @kunhabdullakp3263 2 ปีที่แล้ว +32

    വളരെ വളരെ നല്ല അവതരണം നാഥാ ഈ സഹോദരന് ഒരു പാട് ഒരുപാട് ദീനീ പ്രബോധനം നടത്താനുള്ള തൗഫീഖ് നൽകി അനുഗ്രഹികണേ

  • @mufeedkadannamanna-malappu4985
    @mufeedkadannamanna-malappu4985 2 ปีที่แล้ว +56

    ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വചനങ്ങൾ... ഹൃദ്യമായ അവതരണം.... നാഥാ ഞങ്ങൾക്ക് നേർമാർഗ്ഗം കാണിക്കണേ..... മനസ്സ് ശാന്തി നിറഞ്ഞത് ആക്കണേ.... ആമീൻ

  • @fouzialatheef4055
    @fouzialatheef4055 2 ปีที่แล้ว +52

    നന്നായി പറഞ്ഞു തരുന്നു, പാരായണം ഗംഭീരം, മാഷാ അല്ലാഹ്

  • @NS-te7xn
    @NS-te7xn 2 ปีที่แล้ว +30

    ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് ഖുർആൻ nte ശൈലി 👍 മാശ അല്ലാഹ് ആരെയും കുറ്റപ്പെടുത്താതെ ഖുർആൻ മാത്രം അൽഹംദുലില്ലാഹ് ഞങ്ങളെയും നേരായ മാർഗത്തിലാക്കണമേ ആമീൻ

  • @mohammedshafi1874
    @mohammedshafi1874 ปีที่แล้ว +5

    അള്ളാ നീ ഹിദായത്ത് നൽകണമേ .

  • @vappyvappy697
    @vappyvappy697 2 ปีที่แล้ว +31

    Sahodharaaഇൽമ് അത് കിട്ടുക അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിൽ പെട്ടവർക്ക് മാത്രം
    എന്റെ കൂട്ടാളി കൾ നിരാശ മാത്രം ഞങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @faizalmuthumuthu6172
    @faizalmuthumuthu6172 2 ปีที่แล้ว +19

    ഒരുപാട് കാലത്തെ സംശയം ആയിരുന്നു അതിനൊരു ഉത്തരം കിട്ടി ma sha allah

  • @nooranoor8047
    @nooranoor8047 ปีที่แล้ว +5

    മാഷാ അല്ലാഹ്.. നന്നായിട്ട് മനസിലാക്കി തരുന്നു അൽഹംദ്ലില്ലാഹ്

  • @ahammedizan5037
    @ahammedizan5037 2 ปีที่แล้ว +5

    അല്ലാഹ് ദീർഗായുസ്സ് നൽകി
    അനുഗ്രഹിക്കട്ടെ.. ആമീൻ

  • @aachiam7028
    @aachiam7028 2 ปีที่แล้ว +10

    മാഷാ അല്ലാഹ്. നല്ല ഹൃദയ സ്പർശിയായ സംസാരം

  • @shajnarajeef8361
    @shajnarajeef8361 2 ปีที่แล้ว +29

    Nthoru manoharamaya paarayanam...Allahu anugrahikate

  • @crstiano_edittz4609
    @crstiano_edittz4609 7 หลายเดือนก่อน +2

    Alhamdulillaah
    Bismillah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Jazaakallaahu khaira aameen
    Nammudeyum vendappetta elaavarudeyum doshangal allaahu poruth tharatte aameen
    Nanmakal allaahu sweegarikkatte aameen yaa arhamu raahimeen
    Duaayil enneyum kudumbatheyum ulpeduthane

  • @gamingwithmonsters4738
    @gamingwithmonsters4738 ปีที่แล้ว +4

    Masha Allah... Alhamdulillah endhoru nalla parayanam❤️
    Hridayathilek iranghunnu usthadhe🥰🥰 jazakkumullah khair

  • @rahiyathahir9842
    @rahiyathahir9842 2 ปีที่แล้ว +24

    അങ്ങയുടെ ഖിറാഅത്ത് ആണ് എന്റെ ഹിഫ്ള് group ( ശാബ്ബത്തുൽ ഖുർആൻ )ൽ കേൾപിക്കുന്നത്. എത്ര മനോഹരമായ പാരായണം . അല്ലാഹു നിലനിർത്തട്ടെ. ഒരു പാട് ആഗ്രഹത്തോടെ പഠിക്കാൻ തുടങ്ങിയതാണ്. ഒരു ജുസ്അ് ആയതേ ഉള്ളൂ. പൂർത്തിയാക്കാൻ അല്ലാഹുവിന്റെ തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ . ബന്ധുക്കളിൽ പലരും ഒരു പ്രോത്സാഹന വും തരുന്നില്ലെന്ന് മാത്രമല്ല. നമ്മുക്ക് പറ്റില്ല : തലയിൽ കേറില്ല എന്നൊക്കെ. അവരോട്‌പഠിക്കാൻ പറഞ്ഞപ്പോഴാണ് . അപ്പോൾ എനിക്ക് വാശിക്ക് പഠിക്കുവാ

    • @sameerakm3176
      @sameerakm3176 2 ปีที่แล้ว +2

      Ee groupile number tharan pttwo

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 ปีที่แล้ว +5

      അല്ലാഹ് ഖുർആൻ മുഴുവൻ എത്രയും പെട്ടെന്ന് മനഃപാഠമാക്കാൻ സഹായിക്കട്ടെ.... Ya nazeeru ya Allah

    • @BMTfootball124
      @BMTfootball124 ปีที่แล้ว +1

      എന്നെകൂടി ചേർക്കാമോ nmbr pls

    • @ZeenaAli-z3b
      @ZeenaAli-z3b ปีที่แล้ว +3

      Insha Allah molk nannayi padikkan kazhiyum

    • @surumakankal7849
      @surumakankal7849 ปีที่แล้ว +1

      Njan rand juzh padichukondirikkunnu

  • @rafeequepalottilp1343
    @rafeequepalottilp1343 2 ปีที่แล้ว +7

    Masha allah ......allah....deerkhayusse kodukkane🤲🤲

  • @ahadalikkal4169
    @ahadalikkal4169 2 ปีที่แล้ว +5

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @mishabt4544
    @mishabt4544 2 ปีที่แล้ว +11

    Masha allah..... നല്ല വിഷയം .....👍

  • @sheryshahul4808
    @sheryshahul4808 2 ปีที่แล้ว +21

    Allahuvae ithupole quran parayan cheyyan thowffek cheyyanae Aameen .ethra madhuramaya parayanam

  • @jaleelkuniyappoyil9571
    @jaleelkuniyappoyil9571 6 หลายเดือนก่อน +1

    Hidayath kittan dua cheyyenea sahodara, sahodarimare

  • @fathimabeevi6116
    @fathimabeevi6116 2 ปีที่แล้ว +2

    Alhamdulillaah Alhamdulillaah Alhamdulillaah Allahuve njanghalude Dua Kal Sweekarikkane Allaahuve Aameen Aameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthade Allaahuve Njaghalude Dua Sweekarikkane Allaaahhuve Aaameem Aaameem Ya Rabbal Aalameen

  • @musthafatharuvayi1845
    @musthafatharuvayi1845 2 ปีที่แล้ว +5

    Subhanallah. What a great speech, I really don't know how to express my joi while, I am listening your great speech .I have to say one word ! Alhamdulilla.

  • @sinuasma5505
    @sinuasma5505 2 ปีที่แล้ว +57

    അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ

  • @aboobacker3406
    @aboobacker3406 ปีที่แล้ว +3

    Nalla avatharanam.Alhamdulillah

  • @najman.p3088
    @najman.p3088 2 ปีที่แล้ว +5

    മാഷാ അള്ളാ മാഷാ അള്ളാ

  • @jaleelkuniyappoyil9571
    @jaleelkuniyappoyil9571 6 หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @noorjimohamed6402
    @noorjimohamed6402 2 ปีที่แล้ว +11

    Good 👍 👍 Masha Allah Allahu Akbar

  • @ismailkerala7471
    @ismailkerala7471 ปีที่แล้ว +3

    Alhmdulilla 💚🤲. Alhmdulillhirabbilaalmeen. 💚🤲. Alallhubarukkthuchjjte. Aameen. 💚🤲🤲🤲.

  • @minniminni7173
    @minniminni7173 2 ปีที่แล้ว +6

    Aameen aameen yarabbil aalameen mashalla good speech 😭😭😭🤲🤲🤲

  • @navasktc2673
    @navasktc2673 ปีที่แล้ว +2

    Mashalla

  • @lailbeen1904
    @lailbeen1904 2 ปีที่แล้ว +5

    മാഷാ അല്ലഹ അൽഹംദുലില്ലാഹ്

  • @zeenathali8392
    @zeenathali8392 ปีที่แล้ว +3

    Masha Allaha Alhamdulilla

  • @catshub1919
    @catshub1919 2 ปีที่แล้ว +4

    Masha allah

  • @riyasgurukkal5492
    @riyasgurukkal5492 2 ปีที่แล้ว +6

    jazakallah Khairan

  • @nooraabu3296
    @nooraabu3296 2 ปีที่แล้ว +12

    👌🏻👍🏻👍🏻അൽഹംദുലില്ലാഹ്

  • @sajithashajahan4299
    @sajithashajahan4299 ปีที่แล้ว +3

    Alhamdulillah, Alhamdulillah Ya Rabbel Aalamèen ,Aameen.

  • @abidashameemmvm.v9156
    @abidashameemmvm.v9156 2 ปีที่แล้ว +6

    جزاك الله

  • @k.sumamaheshwari5262
    @k.sumamaheshwari5262 ปีที่แล้ว +2

    Barak Allah Tabarak Allah

  • @shahinshahi1553
    @shahinshahi1553 2 ปีที่แล้ว +3

    Masha Allah 👍

  • @safamarwasafamarwa
    @safamarwasafamarwa ปีที่แล้ว +15

    അല്ലാഹ് ഖുർ ആൻ പാരായണം കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു 😭😭

  • @mubarakmubuzzz4901
    @mubarakmubuzzz4901 4 หลายเดือนก่อน

    Subhanallah ❤laa howla wala kuvvatha illaa billaa 🤲🏻🤲🏻🤲🏻
    Jazakkumullah qai 🤲🏻barakkallahu feek🤲🏻🤲🏻 allahu ❤anugrahikkumaarakatte ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nissarc.a5475
    @nissarc.a5475 2 ปีที่แล้ว +9

    Gud speach... ❤️

  • @ummurayhana2692
    @ummurayhana2692 2 ปีที่แล้ว +4

    الحمد الله رب العالمين امين يارب العالمين 👍👌🤲

  • @saifunnisae.h4404
    @saifunnisae.h4404 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ്.🤲🤲🤲

  • @Shezilmsachi
    @Shezilmsachi 6 หลายเดือนก่อน +1

    ഇന്ഷാ അല്ലഹ്

  • @zeenathsalim528
    @zeenathsalim528 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 🤲

  • @adnoosplanet
    @adnoosplanet 2 ปีที่แล้ว +1

    Manoharamaaya Quraan parayanam..
    May Allah bless you and your family

  • @mustafam4032
    @mustafam4032 2 ปีที่แล้ว +3

    jizakallah khair

  • @ixededia8303
    @ixededia8303 2 ปีที่แล้ว +16

    Qur'an alaapanem കേട്ടപ്പോ
    ഓട്ടോമാറ്റിക് 😭😭😭 വന്ന് പോകുന്നു

  • @shiningstar479
    @shiningstar479 2 ปีที่แล้ว +6

    Aameen aameen ya rabbal aalameen

  • @DJ-po9xu
    @DJ-po9xu 2 ปีที่แล้ว +10

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @zubaidapv4185
    @zubaidapv4185 2 ปีที่แล้ว +2

    Aameen

  • @naseemalikunju8383
    @naseemalikunju8383 2 ปีที่แล้ว +2

    Jazhakkumallah hairan

  • @faizalmuthumuthu6172
    @faizalmuthumuthu6172 2 ปีที่แล้ว +5

    Ma sha allah

  • @azeek8508
    @azeek8508 2 ปีที่แล้ว +8

    ആമീൻ

  • @geetharai6058
    @geetharai6058 2 ปีที่แล้ว +13

    Aameen😭😭😭😭🤲🤲🤲❤🌹 Mashaa Allaaah🙏

  • @fidhatgi8843
    @fidhatgi8843 ปีที่แล้ว +1

    Nalla class

  • @husnasp5853
    @husnasp5853 2 ปีที่แล้ว +3

    Alhamdulillah

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 6 หลายเดือนก่อน +7

    ഞാനും വ്യഭിചാരത്തിൽ ആയിരുന്നു... അൽഹംദുലില്ലാഹ്.... dawa today (ആണെന്ന് തോന്നുന്നു )ലെ ഒരു സീരീസ് എന്നെ മാറ്റി.. adhau va duah enna sereis ആണെന്ന് തോന്നുന്നു... അബ്ദുൽ razaq എന്നവരുടെ വീഡിയോ സീരിയസ്...അല്ലേൽ ahlusuhhah mp 4

  • @neelukt9882
    @neelukt9882 2 ปีที่แล้ว +5

    യാത്ര സുന്ദരമാണി വാക്കുകൾ

    • @fayazmuhammed8114
      @fayazmuhammed8114 2 ปีที่แล้ว

      എത്ര സുന്ദരമാണി

  • @MidhlajM-dy5oi
    @MidhlajM-dy5oi 2 ปีที่แล้ว +3

    Mashaallah

  • @issu6197
    @issu6197 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @sheriphapk3551
    @sheriphapk3551 2 ปีที่แล้ว +4

    Alhamdulillah assalamualaikum

  • @ameerannassery9297
    @ameerannassery9297 2 ปีที่แล้ว +5

    ആമീൻ യാ റബ്ബൽ ആലമീൻ

  • @mumthasesha8977
    @mumthasesha8977 2 ปีที่แล้ว +3

    Al hamdulillah 🤲 Allahu akbar 🤲 ♥️

    • @muhammadap4353
      @muhammadap4353 ปีที่แล้ว +1

      , എന്റെ പൊന്നെ എന്ത് നല്ല ഓത്ത് അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെയും എന്നെയും നമ്മളെ എല്ലാവരെയും

  • @aboobackerp1302
    @aboobackerp1302 2 ปีที่แล้ว +8

    ഈ വിഷയം പറയണം എന്ന് കരുതിയ വിഷയം - പ്രാർത്ഥ യുടെ ഭാഷ

  • @sulaikharafeeq5316
    @sulaikharafeeq5316 ปีที่แล้ว +1

    ആമീൻ ആമീൻ

  • @minniminni7173
    @minniminni7173 2 ปีที่แล้ว +3

    Vaalaikum salam

  • @ernadbabu
    @ernadbabu หลายเดือนก่อน

    ameen 🤲

  • @mshakeerpm1234
    @mshakeerpm1234 2 ปีที่แล้ว +5

    بارك الله لك

  • @summicmaboobacker3463
    @summicmaboobacker3463 ปีที่แล้ว +1

  • @latheefka3271
    @latheefka3271 2 ปีที่แล้ว +2

    Masha.Allaha

  • @noushadmubarak3360
    @noushadmubarak3360 2 ปีที่แล้ว +2

    ماشاع الله الحمدالله

  • @shahmanu303
    @shahmanu303 7 หลายเดือนก่อน +1

    Ya Allah

  • @harisedavana3620
    @harisedavana3620 2 ปีที่แล้ว +18

    സമാധാനവും സന്തോഷവും സ്നേഹവും കരുണയും കാരുണ്ണ്യവുമെല്ലാം നമ്മളിൽ തന്നെയാണ്. എന്നിട്ടും മനുഷ്യൻ ഏറ്റവും കൂടുതൽ സമാധാനത്തിന് വേണ്ടി മനസ്സ് പുറത്ത് അലയുന്നു. എവിടയല്ലോ പോകുന്നു പല സ്ഥലങ്ങളിലും യാത്രയൊക്കെ പോകുമ്പോൾ കുറച്ചു ആശ്വാസം കിട്ടുമെങ്കിലും പൂർണ്ണമായി സമാധാനം കിട്ടുന്നുമില്ല.നമ്മളിലുള്ള സമാധാനത്തെ നമ്മളിൽ അന്വേഷിക്കാതെ പുറമേ അന്വേഷിച്ചിട്ട് എവിടെയാണ് കണ്ടെത്താൻ കഴിയുക അന്വേഷിക്കുക നമ്മുടെ ഉള്ള്ളിലുണ്ട് അത്
    അനുഭവിക്കുക്ക
    എന്നതിനോളം ഭാഗ്യമെന്താണ്. 🙏❤

  • @Sadiq-tr3fh
    @Sadiq-tr3fh 2 ปีที่แล้ว +2

    👍👌🌹

  • @sahirahussain1899
    @sahirahussain1899 2 ปีที่แล้ว +6

    അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹിവബറക്കാത്തു ഹു

    • @muneerkhan6570
      @muneerkhan6570 2 ปีที่แล้ว

      വ അലൈകും സലാം

  • @shihabm2678
    @shihabm2678 ปีที่แล้ว

    Amen

  • @aslamsha1203
    @aslamsha1203 2 ปีที่แล้ว +5

    🤲👍

  • @neonicstechnologies1956
    @neonicstechnologies1956 2 ปีที่แล้ว +5

    ❤❤❤❤

  • @jaslap6719
    @jaslap6719 2 ปีที่แล้ว +4

    Arrahmanu Arraheem,😢

  • @shamnashamjith3138
    @shamnashamjith3138 2 ปีที่แล้ว +5

    Maa Shaa Allah...

  • @thanseefthanseef1767
    @thanseefthanseef1767 2 ปีที่แล้ว +3

    🌹🌹🌹

  • @rasheedparambat6913
    @rasheedparambat6913 2 ปีที่แล้ว +3

    👌👌👌👌❤❤❤❤

  • @thasneemthiruthiyed5576
    @thasneemthiruthiyed5576 29 วันที่ผ่านมา

    😢😢

  • @nooraabu3296
    @nooraabu3296 2 ปีที่แล้ว +5

    ആമീൻ 🤲

  • @kamarulaila2631
    @kamarulaila2631 2 ปีที่แล้ว +2

    അസലാമുഅലയികുംവറഹ്മതുല

  • @AshrafAshraf-cm8yi
    @AshrafAshraf-cm8yi 2 ปีที่แล้ว +2

    آ مين يا رب العالمين

  • @nasees5629
    @nasees5629 ปีที่แล้ว

    Masha allaah
    Ente monte Arabic sir 👍

  • @MariyamP-q9z
    @MariyamP-q9z ปีที่แล้ว +1

    ഉസ്താ ദെ എനിക്കും പടിക്കാൻ ആഗ്വ ഹമുണ്ട് എങ്ങെനെ ഇതിൽ ച്ചെരും

  • @thasneemthiruthiyed5576
    @thasneemthiruthiyed5576 29 วันที่ผ่านมา

    😢

  • @ColoursmusicalArts
    @ColoursmusicalArts 2 ปีที่แล้ว +3

    🤲🤲🤲

  • @majimajida6369
    @majimajida6369 2 ปีที่แล้ว +1

    Hirdayam bandhappedumbol prarthanakku oru athani kikttunnu.allahuvil ninnu utharam kittiyillengil polum, allahuvine verittu manassilakkanulla oru sramam avande bagathu ninnundavunnu.

  • @amalmushraf3471
    @amalmushraf3471 ปีที่แล้ว +1

    മലയാളത്തിൽ പ്രാർത്ഥിക്കാമോ

  • @thasneemthiruthiyed5576
    @thasneemthiruthiyed5576 29 วันที่ผ่านมา

    😭🥰🤲🏻🤲🏻🤲🏻

  • @noushadnoushad4717
    @noushadnoushad4717 2 ปีที่แล้ว +3

    Mashaallah ❤️❤️

  • @afsalachu7532
    @afsalachu7532 2 ปีที่แล้ว +4

    Usthade sujoodil kidannu malayalathil chodikkamo.niskaram aathilaakum ennanallo kettirikkunnadu.ariyavunna arabiyilulla edu duayumnamukku chollaam ennanu arinnadu shariyalle

    • @shanushaneena30
      @shanushaneena30 2 ปีที่แล้ว +1

      നിസ്കാരമല്ലാത്ത സമയം അതായത് നിസ്കാരം കഴിഞ്ഞു ഇരിക്കുന്ന സമയം ഉണ്ടല്ലോ ആ സമയം വെറുതെ സുജൂഡിൽ കിടന്നു കൊണ്ട് ചോദിക്കാമെന്ന് എവിടെയോ കെട്ടിട്ടുണ്ട്

    • @afzalmohamed6209
      @afzalmohamed6209 2 ปีที่แล้ว

      You can ask in any language

    • @salmaas3064
      @salmaas3064 2 ปีที่แล้ว

      Manasil prarthikkam malayalathil.parayan padilla.

    • @generalvisionmalabar8018
      @generalvisionmalabar8018 2 ปีที่แล้ว

      @@afzalmohamed6209 മുഫ്തി