Pretty Woman അവർ റൈറ്റ്സ് വാങ്ങി ചെയ്തതാണെന്ന് കേട്ടിട്ടുണ്ട്. ഇതുപോലെ Ra One ലെ 'ദിൽദാരാ' എന്ന പാട്ടിന് വേണ്ടി Ben E King ന്റെ 'Stand by Me' എന്ന പാട്ട് റൈറ്റ്സ് വാങ്ങി remix ചെയ്തിട്ടുണ്ട്...
അന്നത്തെ കാലത്ത് ഒറിജിനൽ കേട്ടാലും ഹിന്ദി പാട്ടുകളോട് ഉള്ള ഇഷ്ടം കാണുമായിരുന്നോ? ഇന്നല്ലേ ദത്തു പോയ കുട്ടികൾ biological parents നെ തപ്പി വരുന്ന പോലുള്ള ഇടപാടുകൾ തുടങ്ങിയത്?
തല്ലിപ്പൊളി അവതരണം...... 90's ബോളിവുഡ് ഭരിച്ചിരുന്നത് നദീംശ്രവൺ മെലഡികളായിരുന്നു....... ആഷിഖി ; ഫുൽ ഓർ കാണ്ഡേ ; ദിൽഹെയ്ക്കി മാൻ താ നഹി : സാജൻ; സാഥി ; രാജ ഹിന്ദുസ്ഥാനി ....... ഇങ്ങിനെ നീളുന്നു ആ ലിസ്റ്റ്; പലതും ഇപ്പഴും ന്യൂജൻ പാട്ടുകളായി ചൂണ്ടുന്നു ..... ആ ഹിറ്റുകൾ പറയാതെ ചില തൊട്ടി പാട്ടുകൾ എടുത്ത് പറയുന്നു
Yes, sajan, aashiqui.. ഇതിലെ മിക്കവാറും പാട്ടുകൾ പാകിസ്താനി പാട്ടുകളുടെ copy ആണ്.. Ashraf എന്ന music director ചെയ്ത ഗാനങ്ങൾ.. പിന്നെ Nusrat fateh alikhan ന്റെ pakistani songs ഒരുപാട് copy അടിച്ചിട്ടുണ്ട് ബോളിവുഡ് 😂exmpl=kitna pyara tujhe(kinna sona thenu).
@@shameerpk7Aashiqui യിലെ 11 പാട്ടുകളിൽ 2 എണ്ണമാണ് copied... സാജനിലെ 2, രാജ ഹിന്ദുസ്ഥാനിയിലേ 1... ഈ സിനിമകളിലെ ബാക്കി ഗാനങ്ങൾ ഒക്കെ ഒറിജിനൽ തന്നെയാണ്...
@@vineeshgovind കണ്ടന്റ് നിശ്ക്രിയേറ്റര്‍ പറയുന്നത്.. അന്നത്തെ തലമുറ ആ പാട്ടുകളൊക്കെ അമൂല്യമാണെന്ന് പറഞ്ഞെന്നതാണ്.. ഈ പാട്ടുകളെ ട്രോളി തള്ളുന്ന പോസ്റ്റുകള്‍ ഓര്‍ക്കുട്ടിലോ.. മെയില്‍ സര്‍വീസിലോ നോക്കിയാല്‍ കാണാം... 2008ന് ശേഷമുള്ള യൂട്യൂബ് വീഡിയോയും നോക്കിക്കോ
Pretty Woman അവർ റൈറ്റ്സ് വാങ്ങി ചെയ്തതാണെന്ന് കേട്ടിട്ടുണ്ട്.
ഇതുപോലെ Ra One ലെ 'ദിൽദാരാ' എന്ന പാട്ടിന് വേണ്ടി Ben E King ന്റെ 'Stand by Me' എന്ന പാട്ട് റൈറ്റ്സ് വാങ്ങി remix ചെയ്തിട്ടുണ്ട്...
1:38 അതാണല്ലോ വരികളിലും പറയുന്നത്.
ചോരി ചോരി കിയാരെ..
(അടിച്ചുമാറ്റിയതാണെന്ന്)😅
🙊🙊
@@puthooramchannelഡബ്ബിംഗ് വിശേഷങ്ങൾ ചെയ്യുമോ?
😂😂
Epic
3:42 churaya kyu? അടിച്ചു മാറ്റിയത് എന്തിനാണെന്ന്
Akele Hum Akele Tum-le “Raja Ko Rani Se Pyaar Hua” - Godfather (English) theme song-nte Copy aanu
Raja എന്ന സിനിമയിലെ Love You Raja എന്ന പാട്ട് Come September theme song കോപ്പി അടിച്ചതാണ്...
ഇതിൽ അവസാനത്തെ പാട്ട് എന്റെ ജീവനാണ് അതും കോപ്പിയായിരുന്നു അല്ലേ 😂
Hawa Hawa (Hassan Jahangir) - Havar Havar (Kourosh Yaghmaei)
👍
പണ്ട് ഇവന്മാരുടെ tv ചാനലിലൂടെ തന്നെയാണ് ഈ പാട്ടുകൾ കെട്ടിരുന്നത് ‼️
അന്നത്തെ കാലത്ത് ഒറിജിനൽ കേട്ടാലും ഹിന്ദി പാട്ടുകളോട് ഉള്ള ഇഷ്ടം കാണുമായിരുന്നോ? ഇന്നല്ലേ ദത്തു പോയ കുട്ടികൾ biological parents നെ തപ്പി വരുന്ന പോലുള്ള ഇടപാടുകൾ തുടങ്ങിയത്?
തല്ലിപ്പൊളി അവതരണം...... 90's ബോളിവുഡ് ഭരിച്ചിരുന്നത് നദീംശ്രവൺ മെലഡികളായിരുന്നു....... ആഷിഖി ; ഫുൽ ഓർ കാണ്ഡേ ; ദിൽഹെയ്ക്കി മാൻ താ നഹി : സാജൻ; സാഥി ; രാജ ഹിന്ദുസ്ഥാനി ....... ഇങ്ങിനെ നീളുന്നു ആ ലിസ്റ്റ്; പലതും ഇപ്പഴും ന്യൂജൻ പാട്ടുകളായി ചൂണ്ടുന്നു ..... ആ ഹിറ്റുകൾ പറയാതെ ചില തൊട്ടി പാട്ടുകൾ എടുത്ത് പറയുന്നു
Aashiquile paatum copy adichitund
Yes, sajan, aashiqui.. ഇതിലെ മിക്കവാറും പാട്ടുകൾ പാകിസ്താനി പാട്ടുകളുടെ copy ആണ്.. Ashraf എന്ന music director ചെയ്ത ഗാനങ്ങൾ.. പിന്നെ Nusrat fateh alikhan ന്റെ pakistani songs ഒരുപാട് copy അടിച്ചിട്ടുണ്ട് ബോളിവുഡ് 😂exmpl=kitna pyara tujhe(kinna sona thenu).
@@shameerpk7Aashiqui യിലെ 11 പാട്ടുകളിൽ 2 എണ്ണമാണ് copied... സാജനിലെ 2, രാജ ഹിന്ദുസ്ഥാനിയിലേ 1... ഈ സിനിമകളിലെ ബാക്കി ഗാനങ്ങൾ ഒക്കെ ഒറിജിനൽ തന്നെയാണ്...
Nadeen sarwan.. Violin ittu urappanu ella paatilum.. Aa ooja orchestration polichanu rangeela hindi vannathu..
മൂവീസ് സോങ്‌സ് എല്ലാം ഓൾഡ് ബോളീവുഡ് ❤
3 khan's 👑
“Tu hi meri shab hai" copied from “Sacral Nirvana"
Majority of Anu Malik's works are copy
Machane.... 2000s Ile remix cheyta Hindi pattukalude oru video cheyamo eg dj doll, Baby doll, sweet honey mix,etc..
Da ellam industriesyilum songs copy chayaraondaa athaa ninkaa ariyamoo
ഇതൊക്കെ എവിടുന്ന് തപ്പിയെടുത്ത് ബ്രോ 😄 Grate work
ഈ സിനിമകള്‍ ഇറങ്ങിയ കാലത്ത് അന്ന് മെയില്‍ സര്‍വീസ് വഴി ഞങ്ങളൊക്കെ അറിഞ്ഞതാണ്...
Muzix ൽ നിന്നും ഇവനും ചുരുണ്ടിയതാ 😂
തനിതെങ്ങനെ കണ്ടുപിടിച്ചു 🤣🤣🤣 your expressions 🤣🤣👍
അത് ഇങ്ങേരും മറ്റെവിടുന്നെങ്കിലും കോപ്പി അടിച്ചതായിരിക്കും...
@@albustaninfomedia8086adhe 😂
Film:Mann (Song: Nasha hai pyar ka) Toto Cutugno - L'Italiano (1983)
1:25 👌👌👌
Bro…Bollywood copy adikku ningal oru 10 video engilum cheyyanam… Athu pole copy adichittundu😅
Nammalum moshammalla Hollywoodil ninn moviesm, Tamil, Hindiyil ninn songsum!
@@thegoodgirl3382 -Agree with you fully
അവതരണം mechappeduthuka
Arr changed the Bollywood music pattern or template .. how songs are pure original
Har ghadi badal rahi he ( Kal ho naa ho) pattinte tune adicchu mattiyathalle ' Meesamadhavan' moviyile Karimizikkuruviye kandeela song?
You might be hearing through the wrong hole I think🤔
@@taurus161991 With orchestra either you have to learn or sing the 4 lines of both songs. There you can see the similarity.
Har ghadiyumai similarity kooduthal ullath "vettam "cinemayile mazhathullikal nananjeetumee enna pattan
ലജ്ജവതിയും , ധൂമും , അനിയനും ഒക്കെ 2003 - 04 അല്ല... 2004-05 കാലഘട്ടം ആണ് 😂⚡
💯 2003 ile janicha enik ee songs kochile ket nadne ipzm orma unde
ഇതൊന്നും പുതിയ കാര്യമൊന്നും അല്ല അന്നേ പൊളിഞ്ഞതാണ്.. അനിയന്‍ ആദ്യമായി കേട്ടത് കൊണ്ടാണ്..
Ok... But ഇത് ഞങ്ങളെ പോലെ പുതിയ ആളക്കൾക്കാണ്
@@jomalabraham3254
കണ്ടാൽ പറയൂല പുതിയ ആളാണ് എന്ന്...
എടൊ ഈ ആചാരം പണ്ട് മുതലേ ഉള്ളതാണ്. പാട്ടുകൾ മാത്രമല്ല. പിന്നെ എത്ര കോപ്പി ആണേലും അതിന്റെ presentation നന്നായാൽ അതേല്ക്കും
@@vineeshgovind കണ്ടന്റ് നിശ്ക്രിയേറ്റര്‍ പറയുന്നത്.. അന്നത്തെ തലമുറ ആ പാട്ടുകളൊക്കെ അമൂല്യമാണെന്ന് പറഞ്ഞെന്നതാണ്.. ഈ പാട്ടുകളെ ട്രോളി തള്ളുന്ന പോസ്റ്റുകള്‍ ഓര്‍ക്കുട്ടിലോ.. മെയില്‍ സര്‍വീസിലോ നോക്കിയാല്‍ കാണാം... 2008ന് ശേഷമുള്ള യൂട്യൂബ് വീഡിയോയും നോക്കിക്കോ
Vinay Rai voice dubbing artist onnu explain cheyumo?
Shikdum എന്റെ favoraite song ആണ്..... അതും copy ആണെന്ന് തെളിവ് സഹിതം പറഞ്ഞുകളഞ്ഞല്ലോ 😢😢😢😢😢
Enthokke copy aayalum 3 khan's 👑 ♥😘🔥🔥🔥🔥🔥
4:38 മഹിമ Choudary pole ഉണ്ടല്ലോ
അല്ല
@@SOORAJ709 അല്ല എന്ന് എനിക്കു അറിയാം... അതേപോലെ ഉണ്ടു ennnanu പറഞ്ഞത്
“Mann” movie-le Ella songs-um copy aanu. There is a dedicated video for this movie somewhere in TH-cam
malayalam chandra lekha movie song
manathe chandiranothoru song-Nour El Ein-Amr Diab
Mere Dil Gaye Ja Zubi Zubi song-Brothe Lewie
My fav need churai ❤ from Ishque
Eda mone ie topic oru 6 years munne hindi youtubers ittada. Ellarkum arayam copy adi aanenn. Ipo ithum pidich irikuvano... New condent aayyi varu. Ningal idil kanichadilum kooduthal songs copy adichitund.
Brode playlist idavo🌝🤌
Athinipo enda
Bollywood is always bollwood
Nobody can match to it..
ഇതിപ്പോ ഫുൾ copy ആണല്ലോ 🤣
ഇപ്പൊ ബോളിവുഡ് റീമേക്ക് വുഡ് പണ്ട് കോപ്പിയടി വുഡ് ആയിരുന്നു അല്ലെ 🤣🤣
5:40 അതായിരുന്നു main Heileight
Bro super👌👌👌👌👍
Ur sun glass name
വീഡിയോയെക്കാലും എനിക്ക് പ്രസൻ്റേഷൻ ആണ് ഇഷ്ടം ആയത്😊
Remix of 90s copied songs of english songs
Pretty woman official song remake aanu
"kaun hai jo sapnon main ayaa" is copiepd frpopm elvis presley's margarita
Kya Mujhe Pyaar Hai ❤
Ayyo copy enn parayaruth inspired enn parayoo😂
ഇത് ഏതോ hindhi ചാനൽ ചെയ്തത് അല്ലെ.. അണ്ണൻ അവിടുന്ന് ചുരണ്ടിയോ 😂
Kya Mujhe Pyar hai 😭😭
Anyways all the songs seems better!!
Soldier soldier❤️❤️
Cherry cherry lady ❤️
Paattu alle .. just enjoy, no need to dig more.
2010 - 2019 bollywood primed
Ithokke Sampling alle bro?
Ee video thanne oru copy alle bro? nannaayi cheythittundu with dialogues...
th-cam.com/video/HkkBOJWuYZ8/w-d-xo.html
Original എതാന്ന് പറയാരിക്കും ഇതിലും ഭേദം
Ya ali (ghangster-2006) copy of
Ya ghali (arabic-2003)
ഒരു 100 episode ചെയ്താലും തീരില്ല Bro
Gupt gupt...deep forest
😮
Brother Louie = (dance dance) Zooby zooby
My whole life was a lie 😮😮
Brother louie,cherry cherry lady,Europe countdown ,ellam copy adichttindu
Kya mujhe pyar hai KK❤️
Enthhayalum ithokke. Kandupidikkan ninkk social media. Avashyam vannille? Ithonnum illatha kalathu. Avar. Ethra. Effort eduthhittundavum
Ghayal 1990 sochna kya
എത്ര കോപ്പി ആയാലും... കേൾക്കാൻ നല്ലത് ഇന്ത്യൻ version ആണ് m
Soldier ❎ cheri cheri lady♥️♥️♥️♥️✅
Anu malik മിക്യ സോങ്‌സും copy ആണ് അത് തന്നെ ഒരു 20 എപ്പിസോഡ് ഉള്ളത് കാണും 😂
😮😮😮😮😅😅😅😅😅
Ithonnum onnum alla. Thottilil kidannu kettu valarnna 90 s song athikavum pakisthani songs aanennu arinjappayanu changu thakarnnath.
Ithu okke nee ipoyano ariyunnathu...
bollywood pande remakewood ayirunnu .but annonnum social media illathond kanunnavar pottanmar ayi🙃
ഡാ ഡാ nee തന്നെ muzix ന്റെ തിൽ നിന്ന് copy അടിച്ചതല്ലേ 😂😂എന്നിട്ടാണോ 💀😂
Anu malik aanu copy yude aasan
Nadeem sharwan pritam mikka songsum copy
അയിന്??
Da njan ninode chothikatta mollywood songs copy alla nee ithumm pokii pidicha irukunnu nee athiyama ivaduthaa songs onuu poyii nokaa anitta Bollywood songs compare chayaa athinna athasa ondoo ketoo
U cheat ivanmaar pattikkarnallee😢
🫨🤝🫨🫨🫨
ഇതിലും ഭേദം മലയാളം ആണ്😬
Sheri enna
Copy adichadhoke Hit aannu nee undaagunne munne
ഗുപ്ത്തിലെ ചില പാട്ടുകൾ,
..
Copywood
Actors ന്റെ പേരല്ല വേണ്ടത്... Music ഡയറക്ടർസ്ന്റെ പേരാണ് വേണ്ടത്
Mere rang mein
th-cam.com/video/w6w0cy_1HY4/w-d-xo.html
Aate jaate
th-cam.com/video/_GknO4Y62-U/w-d-xo.htmlsi=SdpihLvsosPnxHp3