ഒരുപാട് പേർക്ക് വേദനാജനകമായ കുറേ ഓർമ്മകൾ ബാക്കിയാക്കി ഖയാം. നീയും വെള്ളിതിരക്കുപിന്നിൽ മറഞ്ഞുപോവുകയാണോ... 91 92കാലത്ത് ഫസ്റ്റ് ഷോ കഴിഞ്ഞ് സിംല ഹോട്ടലിൽ നിന്നും കുട്ടൻ ബിരിയാണിയും കഴിച്ച് കലാസമിതിക്കുമുന്നിലൂടെ തൃക്കണ്ടിയുരിലെ റൂമിലേക്ക് നടന്നു പൊയ്കൊണ്ടിരുന്ന ആ കാലം.. ഹോ .......
ഖയ്യാം മാജിക് ഫ്രൈം സ് ഏറ്റെടുത്തു... കോഴിക്കോടുള്ള അപ്സരക്കു ശേഷം വീണ്ടും ഒരു വലിയ തിയ്യേറ്റർ മാജിക് ഫ്രൈംസിൻ്റെ കൈകളിൽ . കാത്തിരുന്നു കാണാം. 'ഇതു മറ്റൊരു അനുഗ്രഹ ആകാതിരിക്കട്ടെ
വൃത്തിയും ഗുണ നിലവാരവും ഉള്ള തീയറ്ററുകളിൽ ആളുകൾ കയറും. ഖയാമിൽ ചില സിനിമകൾ ടോർച് അടിച്ചു കാണേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്. ഇനി പ്രതീക്ഷ മൾട്ടി പ്ലക്സുകളിൽ ആണ്. താമസിയാതെ അതും വരുമായിരിക്കും.
തീയേറ്ററുകളിൽ ആളില്ലാത്തത് നല്ല പടങ്ങൾ ഇറങ്ങാത്തതു കൊണ്ടോ പ്രേക്ഷകരുടെ കയ്യിൽ കാശ് ഇല്ലാത്തതു കൊണ്ടോ അല്ല.. മുടക്കുന്ന കാശിനു പോയി കയറാൻ തക്ക ക്വാളിറ്റി ഉള്ള തീയേറ്ററുകൾ ഇല്ലാത്തതു കൊണ്ടാണ്. തിരൂർ പരിസരത്തുള്ളവർ കോട്ടക്കലും എടപ്പാളും പെരിന്തൽമണ്ണയും പോയി സിനിമ കാണുന്നത് അതുകൊണ്ടാണല്ലോ. ഖയ്യാം ഒക്കെ കാലത്തിനനുസരിച്ച് നവീകരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. ഇത്രയും സ്ഥല സൗകര്യം ഉണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാത്ത ഒരു vintage തിയേറ്റർ.. മികച്ച സ്ക്രീനോ സീറ്റുകളോ സൗണ്ട് സിസ്റ്റമോ ഇല്ലാത്ത ഒരിടത്തേക്ക് വെറുതെ കയറ്റി വിട്ടാലും ആരും വരില്ല.
തിരൂർ Theatre Dolby Atmos ഇല്ല 4k projection ഇല്ല പക്ഷേ ticket rate Dolby Atmos theatre charges അത് കൊണ്ടാണ് പൂട്ടിയത് കാലത്തിന് അനുസരിച്ച് update ആകണം kottakal Leena, Lumiere theatre കണ്ട് പഠിക്കുക തിരൂർ താനൂർ പരപ്പനങ്ങാടി ഉള്ളവർ kottakal പോയാണ് പടം കാണുന്നത്
ഖയാം ഒരു സീറ്റുപോലും നല്ലത് ഇല്ല പിന്നെ സൗണ്ട് പോരാ എന്നിട്ടും ടിക്കറ്റ്ന് വില കൂടുതൽ ആണ്... നമ്മുടെ തീരുരിൽ നല്ലൊരു തിയേറ്റർ വേണം എല്ലാവരും കോട്ടക്കൽ ഒക്കെ പോയി ആണ് സിനിമ കാണാറു
വളാഞ്ചേരി വളർന്നു ✌️✌️വളാഞ്ചേരി 110 കൊടുത്താലും 210 കൊടുത്താലും അതിനുള്ള സെറ്റപ്പ് ഉണ്ട് തിരൂരിൽ നല്ലൊരു teaater ഇല്ല ഖയം വളരെ മോശം സൗണ്ട് ആണ് കൂടാതെ സീറ്റ്
തിരൂർക്കാർ കാശ് മുടക്കാഞ്ഞിട്ടോ നല്ല സിനിമ ഇറങ്ങാഞ്ഞിട്ടോ അല്ല കാക്ക കൊടുക്കുന്ന പൈസക്ക് ഉള്ള മൂല്യം ഇല്ല നിങ്ങളുടെ തിയേറ്ററിൽ തിരൂർകാരൊക്കെ എടപ്പാളിലെയും ചങ്ങരംകുളത്തെയും തിയേറ്ററിൽ പോയാണ് ഇപ്പൊ സിനിമ കാണാറ് തിരൂർ ക്കാരായ ഞങ്ങൾ വരെ തിരൂരിലെ തിയേറ്ററുകളിൽഅവസാനമായി പോയിട്ട് 5-8 കൊല്ലമായി ഇപ്പൊ. നല്ല തിയേറ്റർ തുറന്നാൽ ഈ പോകുന്നവർ ഒക്കെ തിരൂരിൽ തന്നെ തുടരും.
ക്വാളിറ്റിയുള്ള പടം എന്നാൽ ഷക്കീല പടമാണോ 😂😂😂 ഇങ്ങനെയല്ല വൃത്തികെട്ട സിനിമ ആളുകളും സംസ്കാരം നശിപ്പിക്കുന്ന എല്ലാം നിർത്തലാവണം! പൂ ട്ടി കുത്തുംപാള എടുക്കണം
ഒരുപാട് പേർക്ക് വേദനാജനകമായ കുറേ ഓർമ്മകൾ ബാക്കിയാക്കി ഖയാം. നീയും വെള്ളിതിരക്കുപിന്നിൽ മറഞ്ഞുപോവുകയാണോ... 91 92കാലത്ത് ഫസ്റ്റ് ഷോ കഴിഞ്ഞ് സിംല ഹോട്ടലിൽ നിന്നും കുട്ടൻ ബിരിയാണിയും കഴിച്ച് കലാസമിതിക്കുമുന്നിലൂടെ തൃക്കണ്ടിയുരിലെ റൂമിലേക്ക് നടന്നു പൊയ്കൊണ്ടിരുന്ന ആ കാലം.. ഹോ .......
കാലത്തിന് അനുസരിച്ച് മറാൻ കഴിയാത്തവർ - മറഞ്ഞു പോകും സ്വാഭാവികം -
മാറിയിട്ടും വലിയ കാര്യം ഇല്ല കാരണം ബിസ്നസ് കുറവാണ്
തിരൂരിലെ തിയേറ്ററുകൾ കാലത്തിന് അനുസരിച്ച് മാറിയില്ല 🙏🏻ഇപ്പോൾ നോക്കിയയുടെ ഗതി ആയി
വളാഞ്ചേരിയിലെ തിയേറ്ററുകൾ ഒക്കെ ലോകോത്തര നിലവാരത്തിൽ ആയി
ഖയ്യാം മാജിക് ഫ്രൈം സ് ഏറ്റെടുത്തു... കോഴിക്കോടുള്ള അപ്സരക്കു ശേഷം വീണ്ടും ഒരു വലിയ തിയ്യേറ്റർ മാജിക് ഫ്രൈംസിൻ്റെ കൈകളിൽ . കാത്തിരുന്നു കാണാം. 'ഇതു മറ്റൊരു അനുഗ്രഹ ആകാതിരിക്കട്ടെ
ആ തിയേറ്റർ ഏറ്റെടുത്തോ ബ്രോ പണി നടക്കുന്നുണ്ടോ
മൂട്ടകടിയും ഒരു പൊളിഞ്ഞ കസേരയും...സിനിമ കാണാൻ ഇപ്പൊ കോട്ടക്കൽ ആണ് പോവാറ്...
Leena
പൂട്ടിയ തിയേറ്റർ ഒക്കെ സൗകര്യങ്ങൾ കൂട്ടാതെ പരമാവധി ജനങ്ങളെ പിഴിഞ്ഞിട്ടുണ്ട്, പല തിയേറ്ററുകളും പൂട്ടാൻ കാരണം കുടുംബവഴക്കാണ്
ഒന്നാമത് കുടുംബമായി പോയി കാണാൻ പറ്റിയ സിനിമയില്ല. പിന്നെ ആളുകളുടെ എന്റർടെമൈട് മാറി തുടങ്ങി കൂടുതൽ യാത്രകളിൽ ആണ് സന്തോഷം കണ്ടെത്തുന്നത്
ആദ്യം പോയി സൗണ്ട് ശെരി ആക്കാൻ നോക്ക്,. എന്നാ ആളുകൾ വരും
Chitra Sagar
Sendrel
Anugraha
Kayam
Viswos
വൃത്തിയും ഗുണ നിലവാരവും ഉള്ള തീയറ്ററുകളിൽ ആളുകൾ കയറും. ഖയാമിൽ ചില സിനിമകൾ ടോർച് അടിച്ചു കാണേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്. ഇനി പ്രതീക്ഷ മൾട്ടി പ്ലക്സുകളിൽ ആണ്. താമസിയാതെ അതും വരുമായിരിക്കും.
പൂട്ടുന്നതാണ് നല്ലത് ഓലെ പൂഞ്ഞാറ്റിലെ സ്ക്രീനില്‍ നിന്ന് പടം കാണണമെങ്കില്‍ ഭൂത കണ്ണാടി വെക്കണം 😂
നല്ല സിനിമയുടെ കാലം കഴിഞ്ഞു. ഇപ്പോഴത്തെ സിനിമകൾ . ദേ വന്നു. ദാ പോയി
ടിക്കറ്റ് ചാർജും ഒരു കാരണം ആണ്. ഒരു ഫാമിലി അടക്കം വരാൻ പറ്റാത്ത അവസ്ഥ പണം തന്നെ കാരണം
അതാണ് നല്ലത്
Malappuram Jillayile Aadyathe A/c theatre.Aadyathe Cinema Namak Halal.2nd day kandu.
First aa seat maatt. Projection 4k, Dolby atmos okke vechoode. kothukadi sahich ivide irunn cinema kaananam ennano? ingane ulla valya single screen theatre pootipokunnath valare sangadam aan. ithe pole thanne apsara theatrre kozhikode um pootipoyath. endhoke ethra valya multiplex theatres vannalum ithe pole Single screeen theatre il cinema kaananum aalukal ippoyum und
തീയേറ്ററുകളിൽ ആളില്ലാത്തത് നല്ല പടങ്ങൾ ഇറങ്ങാത്തതു കൊണ്ടോ പ്രേക്ഷകരുടെ കയ്യിൽ കാശ് ഇല്ലാത്തതു കൊണ്ടോ അല്ല.. മുടക്കുന്ന കാശിനു പോയി കയറാൻ തക്ക ക്വാളിറ്റി ഉള്ള തീയേറ്ററുകൾ ഇല്ലാത്തതു കൊണ്ടാണ്. തിരൂർ പരിസരത്തുള്ളവർ കോട്ടക്കലും എടപ്പാളും പെരിന്തൽമണ്ണയും പോയി സിനിമ കാണുന്നത് അതുകൊണ്ടാണല്ലോ. ഖയ്യാം ഒക്കെ കാലത്തിനനുസരിച്ച് നവീകരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. ഇത്രയും സ്ഥല സൗകര്യം ഉണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാത്ത ഒരു vintage തിയേറ്റർ.. മികച്ച സ്ക്രീനോ സീറ്റുകളോ സൗണ്ട് സിസ്റ്റമോ ഇല്ലാത്ത ഒരിടത്തേക്ക് വെറുതെ കയറ്റി വിട്ടാലും ആരും വരില്ല.
കാലത്തിനനുസരിച് തീയേറ്റർ upadate ചെയ്യണം എന്നാലേ ആൾകാർ കയറു വെറുതെ സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ, പൊന്നാനി യിലും edppalum വന്നു നോക്ക്
തിരൂർ Theatre Dolby Atmos ഇല്ല 4k projection ഇല്ല പക്ഷേ ticket rate Dolby Atmos theatre charges അത് കൊണ്ടാണ് പൂട്ടിയത് കാലത്തിന് അനുസരിച്ച് update ആകണം kottakal Leena, Lumiere theatre കണ്ട് പഠിക്കുക തിരൂർ താനൂർ പരപ്പനങ്ങാടി ഉള്ളവർ kottakal പോയാണ് പടം കാണുന്നത്
Very good decision
Theatre quality undengil aalukal varum chetta... Ithe avastha anoograha magic frame.. Lcd valuppathil oru screenum ottum quality illatha soundum.. Charge. 140/180. Athrayere guality ulla kottakkalil 110 ollu
ആദ്യം സീറ്റുകൾ ഒക്കെ റെഡിയാക്
ഖയാം ഒരു സീറ്റുപോലും നല്ലത് ഇല്ല പിന്നെ സൗണ്ട് പോരാ എന്നിട്ടും ടിക്കറ്റ്ന് വില കൂടുതൽ ആണ്... നമ്മുടെ തീരുരിൽ നല്ലൊരു തിയേറ്റർ വേണം എല്ലാവരും കോട്ടക്കൽ ഒക്കെ പോയി ആണ് സിനിമ കാണാറു
Sathim
എന്റെ ഓർമ്മ ശരിയാണെങ്കിൽ മലപ്പുറം ജില്ലയിലെ ആദ്യ A/C തിയേറ്റർ..
@@bahuleyanmv2108 ഏസിയോ ഖയാമിലോ ഇപ്പോയോ
വളാഞ്ചേരി ആണ് ബെസ്റ്റ്
magic frames khayam 4K DOLBY ATMOS soon ❤️
കോട്ടക്കലിലേക്ക് വരൂ പുതിയ തിയേറ്റര്‍ സിസ്റ്റത്തില്‍ സിനിമ കണ്ടാസ്വാദിക്കാം ❤
കോട്ടക്കൽ നേക്കാൾ നല്ല തിയേറ്റർ വളാഞ്ചേരിയിലും ചങരംകുളത്തും ഉണ്ട് എല്ലാരും അങ്ങോട്ടാണ് പോവാർ
ഇപ്പൊ ഖയം തല്ലിപ്പൊളി ആണ് ടിക്കറ്റ് ചാർജ് കൂടുതലും
പഴയ തിയറ്ററുകൾ ശബ്ദ സംവിധാനങ്ങൾ കൊടുക്കാനുണ്ടെങ്കിൽ അറിയിക്കുക
Njan khayamil ninnum last kanda padam chronic batchler
ഞാൻ ഗജനി
പക്ഷെ ദി കിംഗ് ഒരു അനുഭവം ആയിരുന്നു ഗയമിൽ നിന്നും 4 തവണ പോയി ടിക്കറ്റ് കിട്ടിയില്ല
Chronic Bachelor
ഞാൻ തലവൻ
adyam theater nannakk chood eduth avidirkkan pattoola pinne pazhaya projecterum soundum okke eduth maatan samayamyi inghane munnote pokunnathinekkal nallath poottunnathanu
വളാഞ്ചേരി വളർന്നു ✌️✌️വളാഞ്ചേരി 110 കൊടുത്താലും 210 കൊടുത്താലും അതിനുള്ള സെറ്റപ്പ് ഉണ്ട്
തിരൂരിൽ നല്ലൊരു teaater ഇല്ല ഖയം വളരെ മോശം സൗണ്ട് ആണ് കൂടാതെ സീറ്റ്
ഇനി നല്ല കല്യാണമണ്ഡപം ആക്കി മാറ്റിയെടുക്കുക നല്ല വരുമാനം ഉണ്ടാകും
തിരൂർക്കാർ കാശ് മുടക്കാഞ്ഞിട്ടോ നല്ല സിനിമ ഇറങ്ങാഞ്ഞിട്ടോ അല്ല കാക്ക കൊടുക്കുന്ന പൈസക്ക് ഉള്ള മൂല്യം ഇല്ല നിങ്ങളുടെ തിയേറ്ററിൽ തിരൂർകാരൊക്കെ എടപ്പാളിലെയും ചങ്ങരംകുളത്തെയും തിയേറ്ററിൽ പോയാണ് ഇപ്പൊ സിനിമ കാണാറ് തിരൂർ ക്കാരായ ഞങ്ങൾ വരെ തിരൂരിലെ തിയേറ്ററുകളിൽഅവസാനമായി പോയിട്ട് 5-8 കൊല്ലമായി ഇപ്പൊ. നല്ല തിയേറ്റർ തുറന്നാൽ ഈ പോകുന്നവർ ഒക്കെ തിരൂരിൽ തന്നെ തുടരും.
Oho
എല്ലാം പൂട്ടണം
മോശം തിയേറ്റർ എക്സ്പീരിയൻസ് കൊടുത്താൽ ആളുകൾ കയറില്ല
Viahwas
4kyum atmos, ac ആണെകിൽ ഈ തിയേറ്ററിനെ വെല്ലാൻ ആർക്കും പറ്റില്ല
മമ്മൂട്ടിയെയും മോഹൻലാലിനെയും വിളിച്ചുപറയോ
നിങ്ങൾ ജനങ്ങളെ കുറ്റം പറയുന്നോ നിങ്ങൾ പോയി പൊന്നാനി കോട്ടക്കൽ നോക്ക് അപ്പോൾ നിങ്ങൾക്ക് മനസിലാകും ആൾക്കാർ entha വരാത്തത് എന്ന്
പൂട്ടട്ടെ കാലം മാറുമ്പോൾ എല്ലാം മാഞ്ഞു ഇല്ലാതെയാകും. ആരെയും പറഞ്ഞിട്ട് കാര്യമില്ല
ടെലെഗ്രാം പോലെയുള്ള ആപ്പുള്ളപ്പോൾ പിന്നെന്തു തിയേറ്റർ 😂😂
ശെരിയാ ചുമ്മാ വെറുതെ സിനിമക്കാർക്ക് കാശ് ഉണ്ടാക്കി കൊടുത്തിട്ട് എന്ത് കാര്യം 👍
തിയറ്റർ സീറ്റ് ഒക്കെ മാറ്റി dloby atmos ഒക്കെ ആക്കിയാൽ ആളുകൾ ഓടി വരും
@@rajith240പിന്നെ എങ്ങനെ സിനിമ എടുക്കും പൊട്ടാ
@@farisfaris1803 സിനിമ സാധാരണ ജനങ്ങൾക്ക് എന്തിനാണ് വിഡ്ഢി നാല് നേരം പുഴുങ്ങി തിന്നാനോ 😂😂😂😂
The king കമ്മിറ്റിനെർ
ക്വാളിറ്റിയുള്ള പടം എന്നാൽ ഷക്കീല പടമാണോ 😂😂😂
ഇങ്ങനെയല്ല വൃത്തികെട്ട സിനിമ ആളുകളും സംസ്കാരം നശിപ്പിക്കുന്ന എല്ലാം നിർത്തലാവണം!
പൂ ട്ടി കുത്തുംപാള എടുക്കണം
തിയേറ്റർ നന്നാക്കുകി
Ac. Atmos 4K.ആകിയാൽആൾകാ൪കയറു൦