നാട്ടിൽ നിന്ന് കുറച്ചു ലൂബിക്ക കൊണ്ട് വന്നു 😊ആദ്യം ആയിട്ട് ആണ് അച്ചാർ ഇട്ടത് ലൂബിക്ക ഇത്പോലെ തന്നെ ഇട്ടു സൂപ്പർ 🥰ഭയങ്കര നൊസ്റ്റാൾജിയ ഇവിടെ UK il ഇരിന്നു അച്ചാർ കൂട്ടി kanji😊കുടിച്ചപ്പോ
ചേട്ടാ, മലയാളികൾ മഹാ അഹങ്കാരികളും പൊങ്ങച്ചക്കാരുമാണു്. നമ്മുടെ നാട്ടിൽ ഏതു ഭക്ഷൃസാധനമാണു് ഇല്ലാത്തതു്??? ഇതു് ഹൈ വിറ്റാമിൻ സി ആണു്. ഇതെല്ലാം കളഞ്ഞേച്ചു അനൃനാട്ടീലെ വിഷം മേടിച്ചു തിന്നും. എന്നിട്ടു ഫാർമസീൽ തനിയെ മുടക്കാത്ത പണവും ഇല്ല, അതും കടംവാങ്ങി. ചേട്ടൻ ഉണ്ടാക്കി കഴിക്കു്. നല്ല ആരോഗൃദായകിയാണു്. സൂപ്പർ അച്ചാർ !!!!
ലോലോലിക്ക അച്ചാർ സൂപ്പർ കണ്ടിട്ട് കൊതി വരുന്നു
നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയും. ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. എന്നും നല്ലത് വരട്ടെ .👌
ബഹു ഇക്കാൻ്റെ അച്ചാർനേക്കാളും രുച്ചി ഇക്കാൻ്റെ സംസാരത്തിനുണ്ട്❤
Your explanation is very natural ,, automatically a smile comes on face 👍
കൊള്ളാം അണ്ണാ എന്റെ ആദ്യത്തെ അച്ചാർ പരീക്ഷണം ആയിരുന്നു ഇങ്ങള് കാരണം success ആയി 😄❤
കണ്ടിട്ട് കൊതി വരുന്നു.!സൂപ്പർ!
ലൂബിക്ക അച്ചാർ 👌👌🥰കഴിക്കുന്നത് കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു
🤤😋
ലൂബിക്ക അച്ചാർ വളരെ നന്നായിട്ടുണ്ട്
ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും പടച്ചോൻ തരട്ടെ 🙏🙏🌹🌹
കാണു ബഠതന്നെനല്ല.അച്ചാർ.ഒരുപനിവന്നാൽകഴികാഠ.വായക്നല്ലരൂചിവരുഠ.super👍👍
Adipoliyoooo
ഇക്ക അച്ചാർ ചില്ലയിട്ടുണ്ട് അടിപൊളി 😘😘😘 അവസാനം പറഞ്ഞ പഴകഞ്ഞി തൈര് അച്ചാർ 👌👌👌👌👌👌👍👍👍🙏🙏😘😘🌹🌹
Wow super awesome . Thank you so much for sharing this your presentation
Ha school kalam orma vannu nellikkayum lubikayum uppilittathe paisakoduthu schoolel ninnu vikkan konduvarunna chechide kazhil ninnum vaagi kazhichathu orkunnu ethu kanumpam pazhe ormakal orthu super
അച്ഛൻ ഉണ്ടാക്കിയ രീതിയിൽ ഞാൻ മാങ്ങാ അച്ചാർ ഇട്ടു നല്ല taste ഉണ്ടായിരുന്നു thanks അച്ഛാ 😊😊😊😊
Nammude nattil chuvana nelika enu parayum.. Ennalum. 1st time kanuva.. Lubika achar👍
നന്നായിട്ടുണ്ട് നന്നായി വെള്ളവും ഇറക്കിയിട്ടുണ്ട്
നാട്ടിൽ നിന്ന് കുറച്ചു ലൂബിക്ക കൊണ്ട് വന്നു 😊ആദ്യം ആയിട്ട് ആണ് അച്ചാർ ഇട്ടത് ലൂബിക്ക ഇത്പോലെ തന്നെ ഇട്ടു സൂപ്പർ 🥰ഭയങ്കര നൊസ്റ്റാൾജിയ ഇവിടെ UK il ഇരിന്നു അച്ചാർ കൂട്ടി kanji😊കുടിച്ചപ്പോ
Ikkade biriyani recipe try cheythu super aayrnu next roobikka
മച്ചാനെ പൊളിച്ചു അച്ചാർ സൂപ്പർ 👍👍👍
Chettaaa… from Chingavanam
Adipoli aanu ktto.
വളരെ നന്നായിട്ടുണ്ട്.. 👍
റവ ഗോതമ്പ് രണ്ടും കൂടി ദോശ ചുട്ടെടുക്കുന്നത് പഠിച്ചു. സൂപ്പർ🎉😊
ചേട്ടനെ കെട്ടിയ ചേച്ചീടെ ഒരു ഭാഗ്യമേ 🥰
നമ്മളു വിചാരിക്കു ബോൾ തന്നെ നമ്മുടെ ഇക്ക recipe ഇട്ടു തരും😁👍
നാവില്‍ വെള്ളം വന്നു 😍😋
ചേട്ടാ, മലയാളികൾ മഹാ അഹങ്കാരികളും പൊങ്ങച്ചക്കാരുമാണു്. നമ്മുടെ നാട്ടിൽ ഏതു ഭക്ഷൃസാധനമാണു് ഇല്ലാത്തതു്???
ഇതു് ഹൈ വിറ്റാമിൻ സി ആണു്. ഇതെല്ലാം കളഞ്ഞേച്ചു അനൃനാട്ടീലെ വിഷം മേടിച്ചു തിന്നും. എന്നിട്ടു ഫാർമസീൽ തനിയെ മുടക്കാത്ത പണവും ഇല്ല, അതും കടംവാങ്ങി.
ചേട്ടൻ ഉണ്ടാക്കി കഴിക്കു്. നല്ല ആരോഗൃദായകിയാണു്. സൂപ്പർ അച്ചാർ !!!!
Ellavarkum kittende..agraham und
Lo Lo Likka pickle...tasty
Sneham ulla ayal vakam chena,loobica ellam tharunnundallo 🥰nice 😋
👌👌👌 കോതി വരുന്നു
Njan 19k aayappol koodiyathanu eppol daily nokkum like chaiyum ennathe achar kantittu kothiyakunnu
ഇക്ക സൂപ്പർ, നിങ്ങ പൊളിയാ
കണ്ടിട്ടു കൊതിയാവുന്നു 🤤🤤🤤 നന്നയിട്ടുണ്ട് ചേട്ടോയ്..... 💙💙💙💙
Very nice. Brother 🙏🏻🌹🙏🏻
❤️🔥❤️🔥❤️🔥❤️🔥pwlik mwth😃
Nazeerikka achar super.
ചേട്ടൻ കൃത്യ സമയത്തുതന്നെ വീഡിയോചെയ്തു.വീടിന്റെ മുറ്റത്ത് ചെറിയ ഒരെണ്ണംകായ്ചുനിൽകുന്നു.അച്ചാർ ഇടാൻ ആലോചിച്ചതേയുള്ളൂ...
😋😋👌loobicka achar.!!!!ethukondu wine undakkanum pattum mashy!! Njagal Xmas nu undakkiyittundu ❤️
സൂപ്പർ
ഞങ്ങളുടെ നാട്ടിൽ ഇതിനെ ഗ്ലോബിക്ക എന്നാ പറയുക (ആലപ്പുഴ )
Anyway tempting... 😋😋
Alappuzha ഹരിപ്പാട് * ഡബ്ലോളിക്ക *
Good recipe
സൂപ്പർ 👍🥰🥰
സൂപ്പർ 👍🏻💞💞
ഓലോലിക്കാ👍👍👍നല്ല രുചിയും ഗുണവും ഉള്ള സാധനം👍
Supppprrrrr👍🏻👍🏻👍🏻
ലൂബ
Ante favorite lubbika...
Super😍😍🤗
എന്റെ നാട്ടിൽ ലൗലോലിക്ക
Ente veettil undu. Njan innu thanne undakkum.🥰
ആശാൻ 🔥🔥🔥🔥
My favorite one. Super🥰🥰
ഞാൻ നല്ലെണ്ണ ഇല്ലന്ന് പറഞ്ഞത് ചേട്ടൻ കേട്ടോ 😄
Super👍
Super cheatta👍👍👍
👌🏻👌🏻
Chattenta motivation 👍 good
👍👍😍
👍👍👍😀
🤲👍👍
👍👍👍👌👌👌🥰🥰
Faverite❤️
👍👍🥰🥰
👍👍
ലൂബിക്ക അച്ചാർ സൂപ്പർ👌👌👌👌👌😋😋😋😋😋😋
Very good
കൂടെ ഉണക്കമീൻ വറുത്തതും, കപ്പപ്പുഴുക്കും
Yes
🤤🤤🤤
Super ❤❤❤
👌👌
Super
അച്ചാർ സൂപ്പർ 👌👌
ഹായ് 🤤😋,,, ♥️🔥♥️🔥👌🥰
jnangal...eringalakuda
Lubikka...annu..parayum
👍🏼
😋😋😋😋😋
വായിൽ വെള്ളം വന്നു 😋
മുന്തിരി അച്ചാർ ഒന്ന് ചെയ്യുമോ ഇക്കാ 🤔
❤
😋😋😋😋😋👌👌👌
Super 😆😆
Achar Super
Ningale veedine kaanikkumo
വെളുത്തുള്ളി ഇഞ്ചി നല്ലവണ്ണം മൂക്കണം അല്ലെങ്കിൽ പെട്ടെന്ന് പൂത്തുപോകും
Njagada nattil idinte name rubikka ennan
Same ഇവിടേം റുബിക്ക
ഇക്കാ..., പത്തിരിയും ഇറച്ചിയും ചെയ്യുമോ 😋
👍👍👍👍👍👍
Supper
😋😋
Eth online agan kittuvo
കോഴഞ്ചേരിൽ വന്നാൽ 25 കിലോ ലോലോലിക്ക ഫ്രീയായി തരാം.
ഉണ്ടാക്കി കൊടുക്കുന്നുണ്ടോ ഇതിന്റെ വില എന്താണ്
Super😂
Super achar
👍🏻
Food order cheythal cheythuntharumo
No
🥰🥰🥰
Try chaethu super taste aate🎉🎉🎉🎉
😋😋😋😋👌👌🥰
Adipodi
നൈസ് 2
ഓഹ് ഇത്തിരി ലൂബിക്ക കിട്ടിയിരുന്നുവെങ്കിൽ 😥
Vinagi ozichillalo
lololikka velichannayane Ruchi