എനിക്കൊന്നു പറഞ്ഞു തരാമോ.2വലിയ നാരങ്ങ പറിച്ചു വച്ചിട്ടുണ്ട്. ഒന്നിനും കൊള്ളില്ലായെന്ന് മദർ പറഞ്ഞു. കൊല്ലുമോയെന്നറിയാൻ നോക്കിയതാ. ഒന്ന് പറഞ്ഞു തരുമോ @@mohammedm2962
ഇവിടെ ഞങ്ങളുടെ നാട്ടിൽ ഇതിനെ മാതളനാരങ്ങ.. ന്ന് തന്നെ പറയാറ്.. ഗണപതി നാരങ്ങയും ഇത് തന്നെ... നല്ല പുളിയുള്ള മറ്റേ നാരങ്ങ യുടെ പേര് വടുവ പ്പുളി നാരങ്ങ.. ന്നും പറയും
മാതളം വേറെയാണ്
ഇതിൻ്റെ കയ്പ് ഉപ്പിട്ട് വച്ച് കളയാം എന്നത് ഇപ്പോഴാണ് മനസ്സിലായത്.thank you ❤
ഇഷ്ടപ്പെട്ടു ❤️
Kollatoo❤️
Adipoli🤤
Vtil undayittundu engane achar idum ennarilla
Ambo ithu nannayi kaipanu k tto.
ചെരഓരോ നാട്ടിൽ ഓരോന്നിനും ഓരോ പേരുകൾ അത് നമുക്ക് ആർക്കും പരസ്പരം മാറ്റാൻ കഴിയില്ല ല്ലോ 😊
sambar kayam ano
Ethu kollamallo veraity aanallo kandittu thanne kothi varunnu 😋eniyum ethupole nalla Acharukal cheyyan daivam Anugrahikkattey👍🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
ഈ അച്ചാർ നല്ല കയിപ്പ ആണ്
Super
Sharikkum ee undaakunnadu poola alla ethu undaakkuka
എനിക്കൊന്നു പറഞ്ഞു തരാമോ.2വലിയ നാരങ്ങ പറിച്ചു വച്ചിട്ടുണ്ട്. ഒന്നിനും കൊള്ളില്ലായെന്ന് മദർ പറഞ്ഞു. കൊല്ലുമോയെന്നറിയാൻ നോക്കിയതാ. ഒന്ന് പറഞ്ഞു തരുമോ @@mohammedm2962
Super👍👌
Ithine oru chedi tharumo please evide aanenkilum vannu. Vangikkollam
ചെടി ഇപ്പോഴില്ല ഉണ്ടായി വരുമ്പോൾ തീർച്ചയായും തരാം..
Ok
ഇതിന്റ കൊമ്പ് കുത്തിയാലും ഉണ്ടാകും
എന്റ വീട്ടിൽ ഉണ്ട് മലപ്പുറം ജില്ല
Athavanad
ഞാൻ ഉണ്ടാക്കി. പക്ഷെ ഭയങ്കര കയ്പ്. ഇനി എന്ത് ചെയ്യും. ദയവായി പറയുമോ?
കുറച്ചു ശർക്കര ഉരുക്കി ഒഴിച്ചാൽ മതി
തൊലി കളയണം
വിനാഗിരി ചൂടാക്കരുതു
വെറും മാതളം, pomgranate, അനാർ,അത് വേറെ.
ഇത് മാതളനാരങ്ങാ എന്ന് ചില സ്ഥലങ്ങളിൽ പറയും. ഗണ പതി നാരങ്ങ എന്നും പറയും
ഉപ്പ് വേണ്ടേ അമ്മച്ചി....😮
ഇത് മാതള നാരങ്ങയല്ല pomegranate നെയാണ് മാതള നാരങ്ങ എന്ന് പറയുന്നത്
Correct
ചിലയിടങ്ങളിൽ മാദോളി നാരങ്ങാ എന്നു പറയും...
Pomgrenate mathala pazham aanu ithu malabar mathala naranga
മാതളം കൂടുതൽ ഉള്ളത്കൊണ്ടാണ് അങ്ങനെ ചില ഇടങ്ങളിൽ അങ്ങനെ പറയുന്നത്.
അത് വെറും മാതളം
ഇതെന്റെ വീട്ടിലുമുണ്ട്
ചെടിയാണോ വെക്കുക അതോ കമ്പോ?
@@manojkumarcn3305 chedi. Ente vtl vithu veenundaayathanu
Very nice 🥰👍
Achar undakumbol inchi ithrem kariyaruth..
This is ganapati naranga
❤️❤️❤️❤️
നാരങ്ങ യുടെ തോല് ഒഴിവാക്കണം കയ്പ്പ് വരും
തൊലി ചൂടാക്കിയാൽ കയ്പ്പ് ഉണ്ടാകില്ല
Good
തൊലി ഇട്ടാൽ ഭയങ്കരം കൈപ്പ അല്ലേ എന്റെ വീട്ടിലുണ്ട് മരം ഞാനേ തൊലി ഇടാറില്ല
തിളച്ച വെള്ളത്തിലിട്ട് ചൂടാക്കിയിൽ തൊലി സോഫ്റ്റാകും കൈപ്പും ഉണ്ടാകില്ല
തൊലി ഇടാം പക്ഷെ ഇതിനു പുളി കുറവല്ലേ വിനാഗിരി പിടിക്കുമ്പോൾ ശരിയാകും 👍
Ithinte oru chedi tharumo please
@@BabuBabu-rx4dj ithintey viththu ittaal mathi,mulaikkum,entey vettil undu
🤤🤤
Kaipundallo
കണ്ണൂർ തനിമ 😍
ഇതു്എൻെറവീട്ടിലുണ്ടു്,ഞാനു൦ഉണ്ടാക്കിനോക്കു൦,നന്നായിഇങ്ങനെഒരറിവുതന്നതിനുനന്ദി
ഇതല്ല മാതളം. ഇത് ഗണപതി
Correct
ഇവിടെ ഞങ്ങളുടെ നാട്ടിൽ ഇതിനെ മാതളനാരങ്ങ.. ന്ന് തന്നെ പറയാറ്.. ഗണപതി നാരങ്ങയും ഇത് തന്നെ...
നല്ല പുളിയുള്ള മറ്റേ നാരങ്ങ യുടെ പേര് വടുവ പ്പുളി നാരങ്ങ.. ന്നും പറയും
Tholi kalayande
ഇത് മാതള നാരങ്ങയല്ല.
പിന്നെ ഇതെന്താ നാരങ്ങായാ
ഇതിന്റെ അച്ചാർ ഞാൻ ഉണ്ടാക്കി പക്ഷേ ഭയങ്കര കൈപ്പ് ഉണ്ടാക്കിയിട്ട് ശരിയായില്ല പൂത്തു പോയി വീണ്ടും ഇതുപോലെ ശ്രമിക്കാം 🙏🙏
തൊലി ചെത്തി കളയണം
വിനാഗിരി കൂടുതൽ ഒഴിച്ചാൽ കൈപ്പുണ്ടാകില്ല അത് തന്നെയുമല്ല ഈ അച്ചാർ ഇട്ടാൽ ഉടൻ എടുക്കരുത് ഒരു മാസമെങ്കിലും കഴിഞ്ഞിട്ടേ എടുക്കാവൂ
ഇത് അറിഞ്ഞാൽ ഉടനെ ഉപ്പു തിരുമ്മി വൈക്കണം അല്ലെങ്കിൽ കൈക്കും
Ithu ganapathy naranga. Mathalam vereyanu
ഇതിന് ഞങ്ങൾ മാതള നാരങ്ങ എന്നാണ് പറയുക
Appol മാതാളനാരങ്ങായെ നിങ്ങളുടെ നാട്ടിൽ എന്താ പറയുക pomegranate നെ
@@IamAlone-d ഉറുമാമ്പഴം
Ganapathi naranga is not mathala naranga
നിന്നെ ആരാണ് അച്ചാർ ഉണ്ടാക്കാൻ പഠിപ്പിച്ചത്
Mathalanaranga ഇതല്ല.
Ganapathi alla shivan
Poda pinne ninteperidampacha swargakkara gola
Ga
നേരാവണ്ണം പഠിച്ചു വാ
👅👅👅👅👅👅
Super
Super